സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് വ്യക്തമായ വിശദീകരണം
@നാരദൻ.123 Жыл бұрын
ഒരു മുക്മീനിന് ഇത് അനുവദിച്ചിട്ടുണ്ട് 😥😥😥😥😋 ബുഖാരി vol 2 book 23 ഹദീസ് 329 അബൂദർ വിവരിക്കുന്നത്: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “എന്റെ നാഥനിൽ നിന്ന് ഒരാൾ എന്റെ അടുക്കൽ വന്ന് എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനൊപ്പം ആരെയും (ഒരു തരത്തിലും) ആരാധിക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് വാർത്ത (അല്ലെങ്കിൽ സന്തോഷവാർത്ത) അറിയിച്ചു. ” ഞാൻ ചോദിച്ചു, "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയിട്ടുണ്ടെങ്കിലും?" "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയാലും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
@MansoorsafaMansoorsafa Жыл бұрын
👍 സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല വിശദീകരണം
@ShameemoNarippatta-pq8rh2 ай бұрын
എന്താണ് ഇയാൾ പറഞ്ഞ സത്യം നിങ്ങൾ ഒന്നു പറയൂ
@curiousworld-523 Жыл бұрын
Alhamdulillah വ്യക്തമായ വിശദീകരണം بارك الله لكم
@ShameemoNarippatta-pq8rh2 ай бұрын
@@curiousworld-523 അവ്യക്തമായ വിശദീകരണം
@azeezk815 Жыл бұрын
അഹംദുലില്ലാഹ് അള്ളാഹു സുബ്ഹാനഹു വതആലാ യഥാർത്ഥ ദീനിനു വേണ്ടി പ്രവർത്തിക്കാൻ ഉള്ള ആഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ
@നാരദൻ.123 Жыл бұрын
ഒരു മുക്മീനിന് ഇത് അനുവദിച്ചിട്ടുണ്ട് 😥😥😥😥😋 ബുഖാരി vol 2 book 23 ഹദീസ് 329 അബൂദർ വിവരിക്കുന്നത്: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “എന്റെ നാഥനിൽ നിന്ന് ഒരാൾ എന്റെ അടുക്കൽ വന്ന് എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനൊപ്പം ആരെയും (ഒരു തരത്തിലും) ആരാധിക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് വാർത്ത (അല്ലെങ്കിൽ സന്തോഷവാർത്ത) അറിയിച്ചു. ” ഞാൻ ചോദിച്ചു, "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയിട്ടുണ്ടെങ്കിലും?" "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയാലും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.😊
@ShamsudheenMuhamed15 күн бұрын
ആമീൻ
@nazeerahmed9389 Жыл бұрын
ماشاء الله എത്ര clear ആണ്.... ഇനിയും ഇത് പോലേ പ്രബോധനം ചെയ്യാന് തൗഫ്ലിക് കോട്ക്കനേ الله.....امين يارب العلمين اللهم
@MUHAMMED-ALI.99 Жыл бұрын
ആമീൻ....
@niyaznsh5187 Жыл бұрын
ൽൽൽൽൽൽൽ
@musthafapariyadath9402 Жыл бұрын
@@niyaznsh5187 ni.ennum,,,,ll
@നാരദൻ.123 Жыл бұрын
ഒരു മുക്മീനിന് ഇത് അനുവദിച്ചിട്ടുണ്ട് 😥😥😥😥😋 ബുഖാരി vol 2 book 23 ഹദീസ് 329 അബൂദർ വിവരിക്കുന്നത്: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “എന്റെ നാഥനിൽ നിന്ന് ഒരാൾ എന്റെ അടുക്കൽ വന്ന് എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനൊപ്പം ആരെയും (ഒരു തരത്തിലും) ആരാധിക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് വാർത്ത (അല്ലെങ്കിൽ സന്തോഷവാർത്ത) അറിയിച്ചു. ” ഞാൻ ചോദിച്ചു, "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയിട്ടുണ്ടെങ്കിലും?" "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയാലും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
@shameern3785 Жыл бұрын
മാഷാ അല്ലാഹ്.. ആളുകൾക്ക് മനസിലാകുന്നവിധത്തിൽ വിവരിച്ചു 👍🌹🌹
@yashikneelangadan3058 Жыл бұрын
ഇതിലും വ്യക്തമായി ഇനി എങ്ങിനെ പറയാനാണ് ....👌👌
@നാരദൻ.123 Жыл бұрын
ഒരു മുക്മീനിന് ഇത് അനുവദിച്ചിട്ടുണ്ട് 😥😥😥😥😋 ബുഖാരി vol 2 book 23 ഹദീസ് 329 അബൂദർ വിവരിക്കുന്നത്: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “എന്റെ നാഥനിൽ നിന്ന് ഒരാൾ എന്റെ അടുക്കൽ വന്ന് എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനൊപ്പം ആരെയും (ഒരു തരത്തിലും) ആരാധിക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് വാർത്ത (അല്ലെങ്കിൽ സന്തോഷവാർത്ത) അറിയിച്ചു. ” ഞാൻ ചോദിച്ചു, "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയിട്ടുണ്ടെങ്കിലും?" "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയാലും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
@PixelGraphic-bt1do Жыл бұрын
ഫൈസൽ മൗലവി.. ദീനിന് വേണ്ടി നിങ്ങൾ നടത്തുന്ന എല്ലാ പരിശ്രമങ്ങളും റബ്ബ് കാണും.എത്ര വിമർശനങ്ങൾ ഉണ്ടായാലും ധൈര്യമായി മുമ്പോട്ട് പോകൂ.. റബ്ബ് തുണ ഉണ്ടെങ്കിൽ എന്നും നശിച്ചു പോകുന്ന ഈ ലോകത്ത് ആരുടെ വിമർശനങ്ങൾക്കും താങ്ങളെ തകർക്കാൻ ആവില്ല
@MUHAMMED-ALI.99 Жыл бұрын
Yes.....👌
@rahmakhalid5594 Жыл бұрын
❤
@MUHAMMED-ALI.99 Жыл бұрын
@@Aburushada ശിർക്ക് എന്നാൽ എന്താണ്.....??? മുങ്ങരുത്....ok
അന്നം തിന്നുന്ന, അല്ലാഹുവിനെ ഭയപ്പെടുന്നവർക്ക് ഫൈസൽ മൗലവിയുടെ വിശദീകരണം മനസ്സിലാകും. അള്ളാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ ഹിദായത്ത് നൽകും.....
@Raza-xf1mv Жыл бұрын
ഒന്നു കൂടി കേൾക്കു വൈരുധ്യം മാത്രം😅😅
@നാരദൻ.123 Жыл бұрын
ഒരു മുക്മീനിന് ഇത് അനുവദിച്ചിട്ടുണ്ട് 😥😥😥😥😋 ബുഖാരി vol 2 book 23 ഹദീസ് 329 അബൂദർ വിവരിക്കുന്നത്: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “എന്റെ നാഥനിൽ നിന്ന് ഒരാൾ എന്റെ അടുക്കൽ വന്ന് എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനൊപ്പം ആരെയും (ഒരു തരത്തിലും) ആരാധിക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് വാർത്ത (അല്ലെങ്കിൽ സന്തോഷവാർത്ത) അറിയിച്ചു. ” ഞാൻ ചോദിച്ചു, "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയിട്ടുണ്ടെങ്കിലും?" "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയാലും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
@MUHAMMED-ALI.9911 ай бұрын
@@Raza-xf1mv തൗഹീദ് എന്നാൽ എന്താണ്.....???
@MUHAMMED-ALI.9911 ай бұрын
@@Raza-xf1mv മറുപടിയെവിടെ.....???
@ShameemoNarippatta-pq8rh2 ай бұрын
@@muhamedt2658 അന്നം തിന്നുന്നവർ ഹലാലായത് തിന്നുന്നവരെങ്കിലും ഫൈസൽ മൗലവിയുടെ കബളിപ്പിക്കൽ മനസ്സിലാവും നബിയുടെ ത്വരീഖത്ത് ഫൈസൽ മൗലവി നമുക്ക് പറഞ്ഞു തരേണ്ട അത് ജീലാനി ശൈഖ് പറഞ്ഞു തരും
@hafisahamed5635 Жыл бұрын
Very well explained... faisal moulavi❤
@നാരദൻ.123 Жыл бұрын
ഒരു മുക്മീനിന് ഇത് അനുവദിച്ചിട്ടുണ്ട് 😥😥😥😥😋 ബുഖാരി vol 2 book 23 ഹദീസ് 329 അബൂദർ വിവരിക്കുന്നത്: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “എന്റെ നാഥനിൽ നിന്ന് ഒരാൾ എന്റെ അടുക്കൽ വന്ന് എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനൊപ്പം ആരെയും (ഒരു തരത്തിലും) ആരാധിക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് വാർത്ത (അല്ലെങ്കിൽ സന്തോഷവാർത്ത) അറിയിച്ചു. ” ഞാൻ ചോദിച്ചു, "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയിട്ടുണ്ടെങ്കിലും?" "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയാലും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
@jamaljamalkappad8266 Жыл бұрын
മാഷാ അള്ളാഹ്
@ulladanmohammad1468 Жыл бұрын
ഇത്രയും വ്യക്തമായി ഫൈസൽ ഉസ്താദു പറഞ്ഞു തന്നിട്ടും അബ്ദുൽ ഹഫീദിനെ പറഞ്ഞു വിട്ട ഉസ്താദിനു മനസ്സിലാക്കാൻ സാധിച്ചില്ല പക്ഷെ അബ്ദുൽ ഹഫീദിന് കാര്യങ്ങള് ഏതാണ്ടു മനസ്സിലായി എന്നു മുഖഭാവം കണ്ടാൽ അറിയാം അബ്ദുൽ ഹഫീദ് ചിന്തിക്കുന്നത് ഫൈസൽ ഉസ്താദ് പറയുന്നതു മുഴുവൻ സത്യമാണ് എന്ത് കൊണ്ടു എൻറ്റെ ഉസ്താദിനു മനസ്സിലാവുന്നില്ല എന്നാകാം പ്രിയ സഹോദരാ താങ്കൾ ഇത് പല ആവൃത്തി കേട്ടു നിങ്ങളുടെ മനസ്സു പറയുന്നിടത്ത് ഉറച്ചു നിൽക്കുക നാളെ ഞാനും താങ്കളും അടക്കം അല്ലാഹുവിന്റെ മുമ്പിൽ ഹാജരാകേണ്ടതാണ് ആരും ആർക്കും കൂട്ടിനു ഉണ്ടാകില്ല
@ShameemoNarippatta-pq8rh2 ай бұрын
@@ulladanmohammad1468 കൂട്ടിനു ഉണ്ടാകും മുത്ത് നബി ശിപാർഷ ചെയ്യും അത് കൊണ്ട് ഹബീബിനെ സ്നേഹിക്കുക
@indian91786 ай бұрын
ഞാൻ സുന്നി ആശയക്കാരനാണ്. സംവാദ പരിപാടിയിൽ വളരെ സംയമനത്തോടെ വ്യക്തമായ മറുപടി മികവുള്ള ആളാണ്. പക്ഷെ മുഖാമുഖത്തിൽ പങ്കെടുക്കുന്ന നമ്മുടെ സുന്നി പണ്ഡിതൻമാർ ഇദ്ദേഹത്തിന്റെ ആ സ്വഭാവത്തെ ഒന്ന് കണ്ട് പഠിക്കണം. ഭൂരിഭാഗം പരിപാടിയിലും അളവളിപ്പൻ ഉടായിപ്പ് മറുപടിയൊക്കെ പറഞ്ഞ് കളിയാക്കി ഉരുണ്ടു മറിയുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു. അതേ പോലെ എല്ലാത്തിനും ഒരു അച്ചടക്കമില്ലാത്ത സുന്നീ പ്രവർത്തകരും എല്ലാത്തിനും തക്ബീർ ചൊല്ലി വെറുതെ ബഹളമുണ്ടാക്കും. നമ്മുടെ രാജ്യം ജനാതിപത്യ മതേതരത്വ രാജ്യമാണെന്ന് വായ കൊണ്ട് പറഞ്ഞാൽ പോര. പ്രവൃത്തിയിലും അത് കാണണം. മതത്തേയോ, ആശയത്തേയോ വിമർശിക്കുവാനും , വിശകലനം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് വെച്ച് മറ്റുള്ള സഹോദരന്മാരായി കണ്ട് അവരോട് പെരുമാറണം. കളിയാക്കാൻ പാടില്ല. വ്യത്യസ്ത മതവും ആശയവും ഉള്ളവനും ഇല്ലാത്തവനുമായ ഒരു സമൂഹത്തിലാണ് നമ്മൾജീവിക്കുന്നത് എന്ന ഓർമ്മ വേണം. ഒരിക്കലും പരസ്പര സാഹോദര്യം നഷ്ടപ്പെടുത്തരുത്.എല്ലാവർക്കും ദൈവം തുല്യ അവകാശമാണ് ഭൂമിയിൽ നൽകിയിരിക്കുന്നത്.
@Unnimoyi-po2kx3 ай бұрын
ഏത് ഭൂമി മിലാണ് തല്യേ അവകാശം നൽകിയത്
@moideenkuttyv7352 Жыл бұрын
മാ ന്യമായ ചോദ്യം വ്യക്തവും യുക്തവുമായ മറുപടിയും പക്ഷെ ചോദ്യ കർത്താവിനു മനസ്സിലാവാത്തതുപോലെ ഖുറാഫത്തിൽ മൂടുറച്ച ഖൽബല്ലേ ലാഹും ഖുലൂബുൻ ലാ യ ഫ്ഖഹൂന ബിഹാ
@Unnimoyi-po2kx3 ай бұрын
കുൻ ഫയ ഖൂൻ ഒന്നിനും കഴിവില്ലാഅള്ളാഹു
@sumeshandimukh8389 Жыл бұрын
എങ്ങിനെ പറഞ്ഞാലും ചോദ്യകർത്താവിനു മനസ്സിൽ ആകില്ല, കാരണം ഇവർ മുൻ ധാരണയിൽനിന്ന് കടുകിട വിട്ടുകൊടുക്കാതെമനസ്സ് പാകപ്പെടുത്താതെ ആണ് ചോദ്യവും ആയി വരുന്നത്, അവിടെ ആണ് ഖുർആൻ പറയുന്നത് അത്തരക്കാർക്ക് ബുദ്ധിഉണ്ട് പക്ഷെ അതു കൊണ്ടു ചിന്തിക്കയില്ല എന്ന് 😢😢😢
@feminaabdulkareem5297 Жыл бұрын
Baarakallah feekum
@saidalaviallipara3254 Жыл бұрын
❤❤❤❤❤ awasome program
@gdhttxjgkh6052 Жыл бұрын
അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കാം എന്ന് വാദിക്കുന്ന ഈ വിവരഠ കെട്ട ഖുറാഫികളെ തള്ളിക്കളയുക
@Affanvk9744 Жыл бұрын
മാഷാഅല്ലാഹ് ഇതിലും വ്യക്തമായി ഇനി എങ്ങിനെ വിശദീകരിക്കാനാ? ഇനിയും മനസിയില്ലെങ്കിൽ ഉറക്കം നടിക്കുകയാണ് അതിന് രക്ഷയില്ലാ....
@നാരദൻ.123 Жыл бұрын
ഒരു മുക്മീനിന് ഇത് അനുവദിച്ചിട്ടുണ്ട് 😥😥😥😥😋 ബുഖാരി vol 2 book 23 ഹദീസ് 329 അബൂദർ വിവരിക്കുന്നത്: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “എന്റെ നാഥനിൽ നിന്ന് ഒരാൾ എന്റെ അടുക്കൽ വന്ന് എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനൊപ്പം ആരെയും (ഒരു തരത്തിലും) ആരാധിക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് വാർത്ത (അല്ലെങ്കിൽ സന്തോഷവാർത്ത) അറിയിച്ചു. ” ഞാൻ ചോദിച്ചു, "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയിട്ടുണ്ടെങ്കിലും?" "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയാലും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
@shamsuma629 Жыл бұрын
Allahu eemaan Eallavarudeayum rashapeaduthattea
@MOHDsali-ng8mv Жыл бұрын
Ma. Sah. Allha.. 👍🌹👌
@noufalraheena8759 Жыл бұрын
പകുതി ഞാനും പകുതി പടച്ചോനും എന്ന് കരുതുന്നവർക്ക് ഇതൊന്നും പറഞ്ഞാൽ തിരിയൂല. അല്ലാഹു നാഫിയായ ഇൽമ് മനസ്സിലാക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ
@നാരദൻ.123 Жыл бұрын
ഒരു മുക്മീനിന് ഇത് അനുവദിച്ചിട്ടുണ്ട് 😥😥😥😥😋 ബുഖാരി vol 2 book 23 ഹദീസ് 329 അബൂദർ വിവരിക്കുന്നത്: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “എന്റെ നാഥനിൽ നിന്ന് ഒരാൾ എന്റെ അടുക്കൽ വന്ന് എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനൊപ്പം ആരെയും (ഒരു തരത്തിലും) ആരാധിക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് വാർത്ത (അല്ലെങ്കിൽ സന്തോഷവാർത്ത) അറിയിച്ചു. ” ഞാൻ ചോദിച്ചു, "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയിട്ടുണ്ടെങ്കിലും?" "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയാലും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
@AhamedKoyaKoyaka Жыл бұрын
Masha Allha Thabarakallha 💚👍🏽🌹
@shafishafi4888 Жыл бұрын
الحمد لله
@sabanath.ksabanath.k738 Жыл бұрын
Barakallahufeekum
@നാരദൻ.123 Жыл бұрын
ഒരു മുക്മീനിന് ഇത് അനുവദിച്ചിട്ടുണ്ട് 😥😥😥😥😋 ബുഖാരി vol 2 book 23 ഹദീസ് 329 അബൂദർ വിവരിക്കുന്നത്: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “എന്റെ നാഥനിൽ നിന്ന് ഒരാൾ എന്റെ അടുക്കൽ വന്ന് എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനൊപ്പം ആരെയും (ഒരു തരത്തിലും) ആരാധിക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് വാർത്ത (അല്ലെങ്കിൽ സന്തോഷവാർത്ത) അറിയിച്ചു. ” ഞാൻ ചോദിച്ചു, "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയിട്ടുണ്ടെങ്കിലും?" "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയാലും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
@a774kader4 Жыл бұрын
മാഷാ allaah
@Kdramaandkpopworld8 ай бұрын
ഉപകാരമുള്ള മുഖമുഖം 👌👌👌
@Nishad027 Жыл бұрын
👍
@Mohdswali8 ай бұрын
Ma Sha allah
@shaff757511 ай бұрын
❤❤❤
@aslamali732711 ай бұрын
മുഖമുഖങ്ങൾ മാത്രമായി ഒരു ചാനൽ ഔദ്യോഗിക മായി വേണം. ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു
@kunhimohamedmankarattodi Жыл бұрын
കുത്ത് റാത്തീബ് നടക്കുമ്പോൾ അവിടെ വന്നു ചോര ചിന്തുന്നത് കണ്ട് രസിക്കാൻ ഈ ഷൈഖ്മാർ പറന്നെത്തും.വല്ലാത്ത ഷൈഖ്മാർ.
@ShamsudheenMuhamed Жыл бұрын
😄😄
@siddiquep25242 ай бұрын
കാളികാവിലെ അനീസ് മാസ്റ്ററുടെയും സിദ്ധീഖ് മാസ്റ്ററുടെയും മറുപടി സെപ്റ്റംബർ 10 ന് കോട്ടക്കൽ ബസ്റ്റാൻ്റിൽ ഉണ്ടാകും
ഒരു മുക്മീനിന് ഇത് അനുവദിച്ചിട്ടുണ്ട് 😥😥😥😥😋 ബുഖാരി vol 2 book 23 ഹദീസ് 329 അബൂദർ വിവരിക്കുന്നത്: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “എന്റെ നാഥനിൽ നിന്ന് ഒരാൾ എന്റെ അടുക്കൽ വന്ന് എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനൊപ്പം ആരെയും (ഒരു തരത്തിലും) ആരാധിക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് വാർത്ത (അല്ലെങ്കിൽ സന്തോഷവാർത്ത) അറിയിച്ചു. ” ഞാൻ ചോദിച്ചു, "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയിട്ടുണ്ടെങ്കിലും?" "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയാലും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
@ashrafkolakkad56562 ай бұрын
ശിർക്ക് ചെയ്യാതെ ഒരാൾ മരണപ്പെട്ടാൽ അയാൾ ചെയ്ത മറ്റു തെറ്റുകളുടെ ശിക്ഷ കഴിഞ്ഞാലെങ്കിലും സ്വർഗം ഉറപ്പാണ്.. ശിർക്ക് ചെയ്യുന്ന ഒരാൾ എന്ത് നന്മ ചെയ്താലും അയാൾക്ക് സ്വർഗം ഹറാമുമാണ് അതാണ് ആ ഹദീസിന്റെ ചുരുക്കം
@നാരദൻ.1232 ай бұрын
@@ashrafkolakkad5656 പണ്ഡിത sura 39:15 പോയി വായിക്കു.. Sura 22:32 ഉം sura 2:158 ഉം... ഖുർആൻ കത്തിക്കരുത്... എന്തെങ്കിലും ഒന്നു മുന്നിൽ വച്ചു പ്രാർത്ഥിക്കുന്നത് ആണ് ഉത്തമം എന്ന് ഹദീസിൽ ഉണ്ടെങ്കിൽ പിന്നെ ഇസ്ലാം ന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞു..തെളിവ് വേണേൽ തരാം
@baqavibadar7531 Жыл бұрын
സൂഫീ കലാമുകൾ അറിയാത്ത ഫൈസൽ സൂഫീ ശൈലിയും അവരെ പ്രയോഗങ്ങളും അറിയാത്തവൻ ഇരുമ്പിന്റെ പത്തിരി മെഴുകിന്റെ പല്ലു കൊണ്ട് കടിക്കും പോലെയാണ് ന്നാണ് പണ്ഡിതർ പറഞ്ഞത്
@abdulmuthalib7583 Жыл бұрын
സൂഫീ കലാമ് ഇസ്ലാമുമായി എന്ത് ബന്ധം ?
@Shihab-c2c Жыл бұрын
തരീ കത്തോക്കെ അവിടെ ന്നിക്കട്ടെ . കബറാരാധനന്നടത്തിക്കുന്ന കാര്യങ്ങൾ തന്നെ wis dam അതവരി പിച്ചു ടെ
@abdurrahmankp16926 ай бұрын
മുഹമ്മദിയ്യ തരീഖതിൽ എന്ത് കാവും നബിയോട് ചോദിക്കാമെന്നും അല്ലാഹു അല്ലാത്തവരിൽ തവക്കുൽ ചെയ്യാൻ പാടില്ല അത്😮 ശിർക്കാണ് എന്നും എന്നാൽ എന്നോട് ചോദിച്ചോളു എന്ന് ഖുർആൻ പഠിപ്പിക്കാൻ വന്ന റസൂലും പഠിപ്പിച്ചു. ഇപ്പോൾ ഫൈ സൽമ ന ലവിയും പറയുന്നു ഇതിൽ നിന്നും അല്ലാഹു അല്ലാത്തവരോടുള്ള ചോദ്യം ശിർക്ക് അല്ല എന്ത് സമ്മതിച്ചുവ😮ല്ലോ അപ്പോൾ നാം ആരോടെങ്കിലും സഹായം ചോദിക്കുന്നതുകൊണ്ട് മുശ്രികാവുകയില്ല ഖാദേ രീത്വരീഖതുകാരുടെ നബി ഹയാതുന്ന ബീ ആണ് ആ നബിയൊട് എപ്പോഴും ചോദിക്കാം എന്ന് ഞങ്ങൾ വിശ്വസിച്ചാൽ ഞങ്ങൾ മുശ്‌രികാവുകയില്ലല്ലോണ അവർ ബർസഖിയിലേക്കപ്ിന😢്നാൽ ഞാനും ചോദി😢😮ക്കുമെന്ന് അംശിർക്ക് അല്ലെന്നും നിങ്ങൾ സമ്മതിച്ചു അതേ സമയം ശൈഖ് മുഹ്യിദ്ദീൻ
@lathunarampady6110 Жыл бұрын
Faisal moulavi 💯
@sainulabid.k.p.m76914 ай бұрын
ഇസ്ലാമിൽ വ്യക്തമായ രണ്ട് ധാരകളാണുള്ളത്.. അനുഷ്ഠാനപരതയിലൂന്നിയ സലഫീസവും ആത്മസംസ്ക്കരണത്തിലൂന്നിയ സൂഫിസവും ആണത്. ആത്മജ്ഞാനം കിട്ടിയവരുടെ ആത്മാനുഭൂതി അനുഭവിച്ചറിയേണ്ടതാണ്.. വാദിച്ച് നേടാൻ കഴിയില്ല
@ShameemoNarippatta-pq8rh2 ай бұрын
ശരിക്ക് പറഞ്ഞാൽ ഇവർ ഉള്ളിൽ ത്വരീഖത്ത് സമ്മതിക്കുന്നു
@MajeedK-r4h Жыл бұрын
ഖുർആനും സുന്ന ത്തും മാറ്റി നിർത്തിയാൽ മാത്രമേ ബിദ്അത്തും ഖുറാഫാത്തും നിലനിർത്താൻ സാധിക്കുകയുള്ളു മുക്കറ്റം നേർച്ചച്ചോറും പോക്കറ്റ് നിറയെ കാ ശും ഹയ് ഹയ് എന്തൊ രു കുശാൽ😅😅😅
@ShameemoNarippatta-pq8rh2 ай бұрын
മുഹ്‌യുദ്ധീൻ മാല അവരുടെ മഹത്വം പറയലാണ് അത് കുറെ കാലത്തിനു ശേഷം പറഞ്ഞാൽ ബിദ്അത്ത് ആവുമോ
@amjadkp71202 ай бұрын
Allahmdulillah
@ShameemoNarippatta-pq8rh2 ай бұрын
മുഹമ്മദ് നബി പഠിപ്പിച്ച ത്വരീഖത്ത് അത് കാണിച്ചു തരേണ്ടത് ആരാണ് ഫൈസൽ മൗലവിയണോ
@MOHDsali-ng8mv11 ай бұрын
Ma. Sah. Allha.
@muneeret33693 ай бұрын
എന്റെ സഹാബകൾ നക്ഷത്ര തുല്യരാണ് ഇവരെ ആരെ പിൻപറ്റിയാലും നിങ്ങൾ വിജയികളാണ് ഇവർക്കൊക്കെ തെറ്റ് പറ്റി എന്ന് പറഞ്ഞ് നടന്നോളി
@wheelsgold91892 ай бұрын
അള്ളാഹുവിന്റെ സ്വിഫത്തു കളിലെ ശിർക് എന്താണെന്ന് ഖുർആനിൽ നിന്നുള്ള ഇഹ്‌സാൻ കൊണ്ട് തിരിച്ചറിയാതെ പോയി മുജാഹിദിന്.
@kamaliyya Жыл бұрын
അടിമക്ക് അല്ലാഹു പോരെ എന്ന ഖുർആൻ ചോദ്യം കൊണ്ട് നടന്ന വഹാബി ഇപ്പോൾ പറയുന്നത് ജീലാനി പറഞ്ഞത് ശരി അല്ല കാരണം അല്ലാഹു മാത്രം പോരാ അല്ലാഹു അല്ലാത്തവരെയും വേണം അഥവാ സബബ് , സബബ് എന്തുമാവാം പക്ഷെ പക്ഷെ ആരങ്കിലും മരിച്ചാൽ സബബ് പോയി അപ്പോൾ ഷിർക്കാകും എന്നാണ് ഫൈസൽ ജാഹിലിന്റെ കണ്ടെത്തൽ എന്നാൽ ജീലാനി പറഞ്ഞത് മരിച്ചാലും മരിച്ചില്ലങ്കിലും അടിമക്ക് ഒന്നും വേണ്ടാ അല്ലാഹു മാത്രം മതി അതാണ് ഹഖീഖിയായ തൗഹീദ്, പക്ഷെ അത് ശരി അല്ലാ എന്ന് പറഞ്ഞാൽ വഹാബിന്റെ തൗഹീദ് എന്താണ് ?😂 പക്ഷിയുടെ തവക്കുൽ പോലെ തവക്കുലാക്കണം എന്താണ് ഫൈസലെ പക്ഷി യുടെ തവക്കുൽസബബ് നോക്കീട്ടാണോ ?😂 മുത്ത്നബി (സ) തങ്ങൾ പറഞ്ഞു നോമ്പിൽ വിസ്വാൽ പാടില്ല ? സഹാബത്ത് പറഞ്ഞു നബിയേ തങ്ങൾ അങ്ങിനെ ചെയ്യുന്നല്ലോ ? തങ്ങൾ പറഞ്ഞു എന്റേയും നിങ്ങളുടേയും ഹൈഅത്ത് വിത്യാസം ഉണ്ട് ഞാൻ കുടിപ്പിക്കപ്പെടുന്നു ഭക്ഷിപ്പിക്കപ്പെടുന്നു ഫൈസലെ അത് ഏത് കാര്യകാരണസബ ബാണ്😂😂😂 വിവരക്കേട് അവസാനിപ്പിക്കടോ
@MUHAMMED-ALI.99 Жыл бұрын
അടിമക്ക് അള്ളാഹു മാത്രം മതി.....അള്ളാഹു നൽകിയതല്ലാത്ത മറ്റൊന്നും ഞങ്ങളിൽ വന്നുഭവിക്കുകയില്ല..... എന്നാൽ....നിങ്ങളുടെ ഇടയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവനും,ഔലിയാക്കളിലെ ശൂറാമെമ്പറാണെന്ന് നിങ്ങൾ പറഞ്ഞതിലൂടെ വലിയ്യുമാണെന്ന് "നിങ്ങൾക്ക് ബോധ്യപ്പെട്ട"കാന്തപുരം അബൂബക്കറിനേയോ,നിങ്ങളുടെ ഇടയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന, നിങ്ങൾ വലിയ്യായി നിശ്ചയിച്ചു കഴിഞ്ഞതിലൂടെ "നിങ്ങൾക്ക് ബോധ്യപ്പെട്ട"മറ്റു ഔലിയാക്കളേയോ, നിങ്ങൾ എവിടെ നിന്ന്,എപ്പോൾ വിളിച്ചാലും,ആ വിളി പരിധിയില്ലാതെ,എപ്പോഴും കേഴ്ക്കാൻ,നിങ്ങളുടെ ഇടയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന,നിങ്ങൾ ഔലിയാക്കളായി നിശ്ചയിച്ച,"ഔലിയാക്കളാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ട"ഇവർക്ക് തന്നെ സാധിക്കുമോ.....??? ജീവിച്ചിരിക്കുന്ന "നിങ്ങളുടെ ഈ ഔലിയാക്കൾക്ക്" തന്നെ സാധിക്കാത്ത കാര്യം(സബബായി നടക്കാത്ത കാര്യം),അവരുടെ മരണശേഷം സാധിക്കുന്നത് എങ്ങിനെയാണ്....???
@MUHAMMED-ALI.99 Жыл бұрын
മറുപടിയെവിടെ....???
@MUHAMMED-ALI.99 Жыл бұрын
മറുപടി എവിടെ....??? ഇപ്പോൾ സമസ്ഥക്കാരുടെ സബബ് എവിടെപ്പോയി.....???
@Shamshak123 Жыл бұрын
Paksi ippo food kittum ennu karuthi kootil irikkukayallallo cheyyunnath sabab kal thedi pokuka thanne alle cheyyunnath
@rishanthahira575511 ай бұрын
@@MUHAMMED-ALI.99 Nee poyi quraanum hadeesumokke mariyadikk vayichpadi اني جاعل في الأرض خليفة من عاد لي وليا فقد اذنته باالحرب Ithinte vishadeekaranam nerittu paranjaale nink manasilaku ath kond ithokke adyam manasilaakku
@nasara65656 ай бұрын
നബിക്കു ശേഷം വരുന്ന വരുടെ വാക്കുകൾ സ്വീകരിക്ക രുത്
@baqavibadar7531 Жыл бұрын
മുഹമ്മദിയ്യതന്നെയാണ് എന്റെ ത്വരീഖത്ത് എന്ന് ജീലാനി പറഞ്ഞിട്ടുണ്ടല്ലോ? അപ്പോൾ ഇവിടെയുള്ള പ്രശ്നം ജീലാനീ ജീവിതവും ഉപദേശങ്ങളും എങ്ങിനെയാണ് മുഹമ്മദിയ്യാ ജീവിതമാകുന്നത് എന്ന അറിവില്ലായ്മയാണ് അതിന്‌പരിഹാരം വെക്തമായ പഠനമാണ്
റകീബേ.... അതീദേ.... എന്നു വിളിച്ചാൽ കേൾക്കും.... പ്രാർത്ഥന കേൾക്കില്ല.... അല്ലെ ഫൈസൽ മൗലവി..... അങ്ങിനെതന്നെയല്ലേ
@ShameemoNarippatta-pq8rh2 ай бұрын
ഇയാൾക്ക് മുഹ്‌യുദ്ധീൻ ശൈഖിനെ അറിയില്ല
@HaneefaveetilKakkatti-we8jp8 ай бұрын
👍👍👍👍👍👍
@Raza-xf1mv Жыл бұрын
ഈ മൗലവി പറയുന്നത് ഇയാൾക്ക് തന്നെ മനസ്സിലായിട്ടില്ല പാവം😅😅😅
@DRJHAMI10 ай бұрын
നിങ്ങൾ ചത്തവരോട് സഹായം തേടുന്നു
@wheelsgold98062 ай бұрын
ഖുർആൻ കൊണ്ടുള്ള നിലപാട് എടുത്ത് പറയൂ സൃഷ്ട്ടി ജാ ഹിലും സൃഷ്ട്ടാ വ് ആലിമും ആണെന്ന് തിരിച്ചറിയൂ ഇഹ്‌സാൻ അറിയാത്ത അവതാരകർ ശഹാദത്തുകളിമയുടെ ദൃസാക്ഷി യാണോ ?.
@basheerbaccha2735 Жыл бұрын
Mohammed nebiye Anugaricchal sunnigalude ella samshayam maarum
@jamaludheenbavu7544 Жыл бұрын
ആദ്യം 'വ ഹാബികൾ - സ ങ്കരാചര്യരുടെ വഴിയാണ് എന്ന് പറഞ്ഞു ഇപ്പോൾ അവരുടെ സ്വന്തം
@akrafeeq6120 Жыл бұрын
താൻഎന്ത് തേങ്ങയാ പറയുന്നത്
@jamaludheenbavu7544 Жыл бұрын
@@akrafeeq6120 ഹദീസ - ആയത് പഠിക്കൂ
@MUHAMMED-ALI.99 Жыл бұрын
@@akrafeeq6120👌
@MUHAMMED-ALI.99 Жыл бұрын
@@Aburushada തൗഹീദ് എന്നാൽ എന്താണ്....???
@akrafeeq6120 Жыл бұрын
@@Aburushada മനസ്സിലാകുന ഭാഷയിൽ പറയൂ
@mohammedkunju18063 ай бұрын
അസ്ബാബ് വേണ്ടതാവുന്നത് ആർക്കാണ്? സാദാരണക്കാരനല്ല.
@baqavibadar7531 Жыл бұрын
ഹമ്പലീ അഖീദ എങ്ങിനെയാണ് മാല വീ ത്വരീഖത്തിനതിരാവുക ഹമ്പലീ ഇമാം തരീഖത്ത് അംഗീകരിച്ച മഹാൻ ആണല്ലോ?
@baqavibadar7531 Жыл бұрын
ആല്ലവയിലേക്കു o ആലിൻ തറയിലേക്കും ചേർത്തിപ്പറഞ്ഞ് അവഹേളിക്കുന്നത് തിരുസുന്നത്തിനെയാണ്
Faisal Moulavi paranjathil enthaan kalav allenkil thettidheripichadh enn ningal parayanam
@ALRAHMAMEDIA313 Жыл бұрын
ഇതെല്ലാം തട്ടിപ്പാണല്ലോ
@sumiqla1566 Жыл бұрын
ഒരു മനുഷ്യന് അല്ലാഹുനന്മ ഉദ്ദേശിച്ചിട്ടില്ലഎങ്കിൽ അവനെവഹാബിയാക്കിയേക്കാം വഹാബിസത്തെ തൊട്ട് അല്ലാഹുകാത്തുരക്ഷിക്കട്ടെ ആമീൻ
@MUHAMMED-ALI.99 Жыл бұрын
മരണപ്പെട്ടവരോട് സഹായം ചോദിക്കുകായെന്ന ശിർക്ക് ചെയ്യാൻ പഠിപ്പിച്ചത് ആരാണ്.....??? ശിർക്ക് എന്നാൽ എന്താണ്.....???
@hamzakodakkattil7720 Жыл бұрын
എതാണ് ഈവഹാബ് ? സലഫികൾ എന്നാൽ മുൻഗാമികൾ എന്നാണ്ഉദ്ദേശ്യം. അതവാ മുഹമ്മദ് നബിയും അവിടത്തെ അനുയായികളും അവരെ പിൻപറ്റിയവരും ഇത് നപ്പുറം ആരു പറഞ്ഞാലും ശരി.
@MUHAMMED-ALI.99 Жыл бұрын
എവിടെ...???
@irfanahmedn3810 Жыл бұрын
ഒരാൾക്ക് ٱللَّٰه നന്മയാണ് ഉദ്ദേശിച്ചത് എങ്കിൽ അവനെ ഒരു മുസ്ലിം ആക്കിയേക്കാം. അങ്ങനെയുള്ളവർ അല്ലാഹുവിനോടല്ലാതെ മാറ്റാരോടും പ്രാർത്ഥിക്കാനോ സഹായ തേട്ടങ്ങളോ നടത്തില്ല നിസാഅ് - 4:48 إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا നിശ്ചയമായും അല്ലാഹു, അവനോട് പങ്കു ചേര്‍ക്കപ്പെടുന്നത് പൊറുക്കുകയില്ല; അതിന് പുറമെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യും. ആര്‍ അല്ലാഹുവിനോട് പങ്കു ചേര്‍ക്കുന്നുവോ അവന്‍, തീര്‍ച്ചയായും വമ്പിച്ച ഒരു കുറ്റം ചമച്ചുണ്ടാക്കിയിരിക്കുന്നു. അല്‍ ഫാത്തിഹ - 1:5 إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു. എന്നാൽ മറ്റു ചിലർ അല്ലാഹുവിന്റെ കല്പനകളെ അനുസരിക്കാതെ അവനിൽ പങ്കാളികളെ ഉണ്ടാക്കുന്നു അവരോടു പ്രാർത്ഥിക്കുന്നു നേർച്ചകൾ നടത്തുന്നു. അങ്ങനെയുള്ള ആളുകൾ ആണ് തിന്മയുടെ വാഹകർ.
@monajeeb5372 Жыл бұрын
അല്ലാഹുവിന്റെ പേരിൽ കള്ളം പറയാൻ താങ്കൾക്ക് എങ്ങിനെ ധൈര്യം വന്നു വഹാബികൾ അല്ലാഹുവിനോട് മാത്രമെ പ്രാർത്ഥിക്കാറുള്ളൂ ശിയാക്കളുടെ വിശ്വാസം മുത്ത്നബി കൊണ്ടുവന്ന ആദർശമല്ല സി എം മടവൂരിനെ ദൈവമാക്കുന്നവരാണ് പിഴച്ചവർ
@jamaludheenbavu7544 Жыл бұрын
അഹ്സനി - വിശദീകരിക്കും -അപ്പോൾ വസ്തുത മനസ്റ്റിലാകും
♦️പ്രവാചകൻ്റെ ത്വരീഖത്ത് പൂർണ്ണമല്ല, പ്രവാചകൻ്റെ ത്വരീഖത്ത് ഇന്ന് പൂർണ്ണമായി ലഭ്യമല്ല, പ്രവാചകൻ്റെ അപൂർണ്ണമായ ത്വരീഖത്തിനേക്കാൾ പൂർണ്ണമാണ് പിന്നീട് വന്നവരുടെ ത്വരീഖത്താണ്. അത് കൊണ്ടാണ് ഞങ്ങൾ പ്രവാചകനെ വിജയത്തിലേക്ക് നയിക്കുന്ന ത്വരീഖത്തിൻ്റെ ഇമാമായി സ്വീകരിക്കാതെ പിന്നിട് വന്നവരെ സ്വീകരിക്കുന്നത്. ഒരു ത്വരീഖത്ത് വിശ്വാസക്കാരൻ
@anasrahman2355 Жыл бұрын
Nala dheeninte ശ്രമം കഷ്ടം
@peacetalkpeacetalk2553 Жыл бұрын
ഉരുളലോടെ ഉരുളൽ ആണല്ലോ വഹാബികളേ ..
@MUHAMMED-ALI.99 Жыл бұрын
മരണപ്പെട്ടവരോട് സഹായം ചോദിക്കുകായെന്ന ശിർക്ക് ചെയ്യാൻ പഠിപ്പിച്ചത് ആരാണ്.....??? ശിർക്ക് എന്നാൽ എന്താണ്....??? മുങ്ങരുത്....ok
@MUHAMMED-ALI.99 Жыл бұрын
മറുപടിയെവിടെ.....???
@musthafapariyadath9402 Жыл бұрын
Maddan,,, urulan, talekett
@DRJHAMI10 ай бұрын
നിങ്ങൾ ചത്തവരോട് സഹായം തേടുന്നു 🤣
@AbdulMajeed-jp4vn Жыл бұрын
Fooldom Global TV
@DRJHAMI10 ай бұрын
നിങ്ങൾ ചത്തവരോട് സഹായം തേടുന്നു നമസ്കാരം ഒഴിവാക്കുന്നു നബിദിനങ്ങൾ ആഘോഷിക്കുന്നു😂
@fazlipb1693 Жыл бұрын
ചോദ്യത്തിന് മറുപടി പറയുക എന്നത് വഹാബിക്ക് തീരെ ഇല്ല എന്നത് മുമ്പേ ഉള്ളതാണ്.
@MUHAMMED-ALI.99 Жыл бұрын
എങ്കിൽ നീ ചോദിച്ചോളൂ..... insha'e Allhah....മറുപടി ഞാൻ തരാം.....ഞാനും വഹാബിയാണ്.....
@MUHAMMED-ALI.99 Жыл бұрын
ചോദ്യമെവിടെ.....???
@fazlipb1693 Жыл бұрын
ചോദ്യം എന്താണ് എന്ന് പോലും തിരിയാത്ത നീയാണോ ഉത്തരം പറയുന്നത്. മര്യാദക്ക് വീഡിയോ full കാണ്.. എന്നിട്ട് ചോദ്യം എഴുതി വെക്ക്. എന്നിട്ട് മറുപടി ശ്രദ്ധിക്ക്. എന്നിട്ട് ഒന്ന് പരിശോധിക്ക്. അപ്പോ തിരിയും . എന്താണ് മൗലവി വിളമ്പിയത് എന്ന്.
@MUHAMMED-ALI.99 Жыл бұрын
@@fazlipb1693 ഇപ്പോൾ ചോദ്യം ചോദിക്കാനുമാകുന്നില്ലേ....???
@MUHAMMED-ALI.99 Жыл бұрын
എവിടെ....???
@MpkazharymundakkuttyMpkazhary Жыл бұрын
സലപി വഹാബികൾ ഇതല്ല ഇതിലപ്പുറം തമ്മടിതരവും പറയും അവർ പടച്ചോൻ്റെ കാര്യത്തിൽ തന്നെ തീരുമാനം ആകിയിട്ടില്ല മുജാഹിദ് വഹാബികൾ ആദ്യം അല്ലാഹുവിന് ഒരു കൈ ഉണ്ടെന്ന് പറഞ്ഞു പിന്നെ അത് രണ്ടായി പിന്നെ കൈ രണ്ടും ഒരു ഭാഗത്ത് ആക്കി അങ്ങിനെ മാറിക്കൊണ്ടിരിക്കും ലോകത്ത് ആർകും ഇല്ലാത്ത പടച്ചോൻ ആണ് ഈ സലപി മുജു വഹാബികൾക്ക് അപ്പോൾ പിന്നെ എന്ത് തൊന്നിവസവും അവർ പറയും
@AbdulRAZAK-yk5yy Жыл бұрын
വഹാബി ഉരുളുന്നു
@MUHAMMED-ALI.99 Жыл бұрын
മരണപ്പെട്ടവരോട് സഹായം ചോദിക്കുകായെന്ന ശിർക്ക് ചെയ്യാൻ പഠിപ്പിച്ചത് ആരാണ്.....??? ശിർക്ക് എന്നാൽ എന്താണ്....??? ഉരുളാതെ മറുപടി പറ.... കാണട്ടേ....
@MUHAMMED-ALI.99 Жыл бұрын
മറുപടിയെവിടെ....???
@muhamedt2658 Жыл бұрын
ഉരുളാതെ മറുപടി പറഞ്ഞാൽ കേൾ ക്കാമായിരുന്നു. സാധിക്കുമോ?
@muhamedt2658 Жыл бұрын
മുഹ്‌യുദ്ധീൻ ഷെയ്ഖ് എങ്ങാനും ഹാളിറായിരുന്നുവരങ്കിൽ ആദ്യം ഈ ഖാദിരിയ്യാ ത്വരീഖത്ത്കാരെയെല്ലാം യെല്ലാം ആട്ടിയടിക്കുമായിരുന്നു.
@DRJHAMI10 ай бұрын
നിങ്ങൾ ചത്തവരോട് സഹായം തേടുന്നു 🤣
@AbdulRAZAK-yk5yy Жыл бұрын
ഫൈസൽ പച്ച കള്ളം പറയുന്നു
@MUHAMMED-ALI.99 Жыл бұрын
മരണപ്പെട്ടവരോട് സഹായം ചോദിക്കുകായെന്ന ശിർക്ക് ചെയ്യാൻ പഠിപ്പിച്ചത് ആരാണ്.....??? ശിർക്ക് എന്നാൽ എന്താണ്....??? മറുപടി പറ....കാണട്ടേ....
@MUHAMMED-ALI.99 Жыл бұрын
മറുപടിയെവിടെ....???
@MUHAMMED-ALI.99 Жыл бұрын
@@Aburushada നിങ്ങളുടെ വിളി പരിധിയില്ലാതെ,എപ്പോഴും കേഴ്ക്കാനും,അതിന് ഉത്തരം നൽകാനും, ജീവിച്ചിരിക്കുന്ന ഏതെങ്കിലുമൊരു വലിയ്യിന് സാധിക്കുമോ.....??? ജീവിച്ചിരിക്കുന്ന ഔലിയാക്കൾക്ക് തന്നെ സാധിക്കാത്ത കാര്യം,പിന്നെ അവർ മരണപ്പെട്ടാൽ സാധിക്കുന്നത് എങ്ങിനെയാണ്.....??? പരിധിയില്ലാതെ എപ്പോഴും വിളി കേഴ്ക്കുന്നവനും,അതിന് ഉത്തരം തരുന്നവനും അള്ളാഹുവല്ലാതെ മറ്റാരെങ്കിലുമുണ്ടോ.....??? അള്ളാഹുവിന് മാത്രമുള്ളതായ ഈ കഴിവ്,ഔലിയാക്കൾക്ക് ഉണ്ടെന്നുള്ള സമസ്ഥക്കാരുടെ വിശ്വാസം അള്ളാഹുവിൽ പങ്കുചേർക്കലല്ലാതെ(ശിർക്കല്ലാതെ) മറ്റെന്താണ്.....???