No video

KNM ന്റെ ജിന്ന് വിവാദം പൊളിയുന്നു | Abdul Malik Salafi

  Рет қаралды 16,251

Path Of Ummah

Path Of Ummah

Күн бұрын

#KNM #JINN #ABDULMALIKSALAFI
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
#mathaprabhashanam #mathaprasangam
#islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #hussain_salafi #hussainsalafi #ഇസ്ലാമിക_പ്രഭാഷണങ്ങൾ
#PathOfUmmah
Path of Guidance
Like us on Facebook : / pathofummahofficialpage
Join us on Whatsapp : chat.whatsapp....
Follow us on Instagram :
t.me/path_of_u...

Пікірлер: 156
@nisarpkl245
@nisarpkl245 7 ай бұрын
എത്ര കൃതൃമായ വിശദീകരണം ജിന്ന് വിവാദം പറയാതെ KNM ന് ഇപ്പോൾ നിലനിൽപ്പില്ല
@ibrahimvc4293
@ibrahimvc4293 6 ай бұрын
ജിന്നിനോട് സഹായം തേടൽ അനുവദനീയമാണെന്ന് പറഞ്ഞു പോയവരാണല്ലോ വിസ്ഡം ഉണ്ടാക്കിയ ആളുകൾ. പിന്നീട് അവർക്കുണ്ടായ മാറ്റങ്ങൾ എന്തെല്ലാം? വസ്വീലത്തു ശിർക്ക്, ഹറാം, ശിർക്ക്, മനുഷ്യനെ സഹായിക്കാനുള്ള കഴിവ് ജിന്നിന് അല്ലാഹു കൊടുത്തിട്ടില്ല, ഇതെല്ലാം Wisdom കാരുടെ അഭിപ്രായ മാറ്റങ്ങളാണ്. അപ്പോൾ ജിന്ന് വിവാദം പിടി കൂടിയതാരെയാണ്? ചിരിക്കട്ടെ,
@user-oj2ys7bd4o
@user-oj2ys7bd4o 6 ай бұрын
Njananju valuthu ennu theliyilkkal..... Manyamaaya chrcha cheyyaan polum kayyatha alkkar engne pandithrakum
@nisarpkl245
@nisarpkl245 6 ай бұрын
ആരാണ് പറഞ്ഞത് ജിന്നിനോട് സഹായം തേടാമെന്ന്
@ibrahimvc4293
@ibrahimvc4293 6 ай бұрын
@@nisarpkl245 താഴെ പറഞ്ഞrepliesകൾ വായിക്കുകയും KNMൽനിന്നും നിങ്ങൾ പുറത്തു പോയ അന്നത്തെ സംഭവങ്ങൾ ഓർക്കുകയും ചെയ്താൽ ആരാണ് ജിന്നിനോട് സഹായം തേടാമെന്ന് പറഞ്ഞതെന്ന് നിങ്ങൾക്ക് മനസ്സിലാവും. നിങ്ങൾ സത്യവാനായിരിക്കണം.
@nisarpkl245
@nisarpkl245 6 ай бұрын
@@ibrahimvc4293 ആരാണ് ജിന്നിനോട് സഹായം തേടാം എന്ന്പറഞ്ഞത് അത് പറയൂ വെറുതെതാൽക്കാലിക ലാഭത്തിന് വേണ്ടി കളവ് പ്രജരിപ്പിക്കരുത്
@saquibsuhail7006
@saquibsuhail7006 7 ай бұрын
MashaAllah.. നല്ല വിവരണം, അല്ലാഹുവേ സത്യം മനസ്സിലാക്കുവാൻ എല്ലാവർക്കും നീ തൗഫീഖ് നൽകേണമേ റഹ്‌മാനെ...
@saak1981
@saak1981 6 ай бұрын
ഈ പൊട്ടന്റെ വിശദീകരണം ആണ്ണോ
@AbdulMajeed-pd5fu
@AbdulMajeed-pd5fu 7 ай бұрын
"നിന്നെ മാത്രമേ.ഞങ്ങൾ.ആരാധിക്കൂ നിന്നോട് മാത്രമേ ഞങ്ങൾ സഹായപ്രാർത്ഥന നടത്തൂ !!!" ഈ പ്രതിജ്ഞയിൽ നിന്നു०.ഭൌതിക ലോകത്തെ മനുഷൃരോ!!! മരിച്ച് പോയ മനുഷൃരോ ജീവിച്ചിരിക്കുന്നതോഹാളിറുള്ളതോ ആയ.ജിന്നോ മലക്കോ.സൃഷ്ഠികളാരു० ഒഴിവല്ല!!! ഇതാണ് മുസ്ലിമിൻെറ വിശ്വാസ०
@AbdulHameed-ft5uk
@AbdulHameed-ft5uk 7 ай бұрын
Wisdom നിലപാട് പ്രമാണങ്ങൾക്കൊപ്പം....👍👍
@ibrahimvc4293
@ibrahimvc4293 6 ай бұрын
പ്രമാണം എന്ന് പറഞ്ഞത് ഇസ്ലാമിക പ്രമാണത്തെ പറ്റി യാണോ?Wisdom ൻറെ അഭിപ്രായ മാറ്റം പോലെ ഇസ്ലാമിക പ്രമാണം മാറുമോ.
@user-mv9iy3wk1w
@user-mv9iy3wk1w 6 ай бұрын
​@@ibrahimvc4293പ്രമാണമായ 7 പാപകൾളിൽ ഒന്ന് സിഹ്ർ
@Salafi_men
@Salafi_men 7 ай бұрын
جزاك الله خيرًا Abdhul Malik Salafi
@synapsemalayalam7490
@synapsemalayalam7490 7 ай бұрын
1)ഈ വിഷയം വീഡിയോകളിലൂടെയും സ്വകാര്യ സംവാദങ്ങളിലൂടെയുമെല്ലാം പഠിച്ചു തുടങ്ങിയപ്പോൾ ഈ വിഷയത്തിൽ ശരിക്കും wisdom വിഭാഗം അഖ്‌ലാനിയത് ചെയ്യുന്നത് പോലെയാണ് തോന്നിയത്. പഴയ കാലത്ത് ശിർക്ക് പഠിപ്പിക്കാൻ ഉപയോഗിച്ച മലയാള പദങ്ങളെ എടുത്ത് കൊണ്ട് വെച്ച് കൊണ്ട് ആയത്തുകൾക്ക് മുഫസ്സിറുകൾ പറഞ്ഞ അർത്ഥത്തെ മറികടക്കുന്ന പോലെ.(അഥവാ, സുന്നികൾ ചെയ്യാറുള്ളത് പോലെ... wisdom സുഹൃത്തുക്കൾ അങ്ങനെ യാണ് എന്നോ, അവർ ജിന്നിനോട് തേടുന്നവർ ആണ് എന്നൊന്നും ഞാൻ മനസ്സിലാക്കുന്നില്ല..പക്ഷെ ഒരു തരം slippery slope ലേക്ക് അവർ വഴുതി വീഴുന്നത് പോലെ... അവരുടെ പല വിഡിയോകളും അതിനുള്ള മറുപടി വീഡിയോകളും കണ്ട ശേഷം തോന്നിയതാണ്). 2) ഈ വിഷയത്തിൽ ഉണ്ടായിരുന്ന ഒരു വലിയ ബുദ്ധിമുട്ട് മുജാഹിദ് പൊതുസമൂഹത്തിൽ അനസ് മൗലവിക്കും കായക്കൊടി മൗലവിക്കും ഉള്ള ഒരു image ആണ്. അത് ഒരു നിർമ്മിതി പോലെയാണ് ഇപ്പോൾ തോന്നുന്നത്. കാരണം, ഒരു വിഭാഗം വിഷയം പറയുമ്പോൾ അത് വിഴുപ്പലക്കലും മറ്റൊരാൾ പറയുമ്പോൾ അത് ആദര്ശവുമായി പലരും ചിത്രീകരിക്കുന്നത് കാണാറുണ്ട്. അത് ശരിയായ പ്രവണതയായി തോന്നുന്നില്ല. 3) KNM പക്ഷത്ത് നിന്ന് സംസാരിക്കുന്നവർ (അനസ് മൗലവി+ ഹനീഫ മൗലവി) കാലികമായ ശൈലിയിൽ അല്ല സംസാരിക്കുന്നത് എന്ന് തോന്നാറുണ്ട്. ആ ശൈലികൾ കാലികമല്ല. ഒട്ടേറെ ആളുകൾ അവരെ കേൾക്കാതിരിക്കാനും അത് വഴി KNM പറയുന്നത് കൃത്യമായി convey ചെയ്യപ്പെടാതിരിക്കാനും സാധ്യതയുണ്ട്. അവർ അത് ശ്രദ്ദിക്കുന്നത് നന്നാവും. ഞാൻ ഈ ഒരു barrier മറികടന്ന് തന്നെയാണ് KNM ന്റെ നിലപാട് ആണ് കൂടുതൽ ശരി എന്ന ഒരു ബോധ്യത്തിലേക്ക് എത്തിയത്. പക്ഷെ എൻറെ തലമുറയിലെ വലിയ ഒരു കൂട്ടം അങ്ങനെയല്ല. ഇത് ശ്രദ്ദിക്കുന്നത് നന്നാവും. 4) Focus media നല്ലൊരു സംരംഭം ആയി തോന്നുന്നുണ്ട്.!👍
@ansarkaloor
@ansarkaloor 7 ай бұрын
വളരെ ശരിയാണ്
@shameemapu4911
@shameemapu4911 6 ай бұрын
Focus mediayiloode knm pothtukalekondu vazha vettikkukayanu ,vivaramillathawar rangam kayyadakkunnu...
@ShamsudheenMuhamed
@ShamsudheenMuhamed 3 ай бұрын
രാമായണം മുഴുവൻ വായിച്ചു.. രാമാനുക് സീത എപ്പിടി എന്ന് ചോദിച്ചപ്പോൾ. പെങ്ങൾ എന്ന് പറഞ്ഞത് പോലെ ആണ് താങ്കളുടെ അഭിപ്രായം. വായിച്ചപ്പോൾ തോന്നിയത്. എവിടെ ഭായ് വഴുകിപോകുന്നത്.. Wisdom. നിലപാട്.100%ok
@ShamsudheenMuhamed
@ShamsudheenMuhamed 3 ай бұрын
നിങ്ങളുടെ ഒരു barriaru. ആരാ ജിന്നിനോട് തേടാം ഒന്ന് തെളിവോടെ പറയാവോ
@anaskuttyadi8205
@anaskuttyadi8205 7 ай бұрын
മാഷാ അള്ളാഹ്
@SideekThayyil-mc3zy
@SideekThayyil-mc3zy 6 ай бұрын
ഇത്രയുമായിട്ട് ത്വഹീദും ശിർക്കും തിരിയാത്ത ജാഹിലുകൾ.
@ShamsudheenMuhamed
@ShamsudheenMuhamed 3 ай бұрын
നീ അല്ലെ
@islandsface5667
@islandsface5667 7 ай бұрын
നല്ല രസമുള്ള തമ്മിൽ നല്ല് കേട്ട് ചിരിക്കാൻ നല്ല രസമുണ്ട്
@abdulkader1455
@abdulkader1455 7 ай бұрын
മാഷാ അള്ളാ ഹനീഫ് കായ കൊടി പറഞ്ഞതും എഴുതിയതും ഇന്നും എന്നും രേഖയാണ് റബ്ബിന്റെ അടുത്തും രേഖയാണ് പിന്നെ എന്തിന് ജനങ്ങളെ തെറ്റ്ധരിപ്പിക്കുന്നു കിട്ടുന്ന വേദികളിലല്ലാം മരണാനന്തരം എല്ലാ അമലുകളും നഷ്ടപ്പെടുത്തികളയില്ലേ ശിർക്കാരോപണക്കാർ ചിന്തിക്കുമായിരികട്ടെ.
@muhammedrefath4347
@muhammedrefath4347 7 ай бұрын
Masha Allah ❤
@fasalukp7307
@fasalukp7307 7 ай бұрын
അന്ന് മടവൂരികളെ അടിക്കാൻ രണ്ടുകൂട്ടരും ന്യായീകരണങ്ങൾ പടച്ചുണ്ടാക്കി. ഇപ്പോൾ അത് വെച്ച് പരസ്പരം അടിക്കുന്നു.
@jihana5563
@jihana5563 7 ай бұрын
Knm പെരും നുണ പറയുന്നവർ ഹദീസ് നിഷേധികൾ
@aboobackervv
@aboobackervv 7 ай бұрын
മഹത്തായ മുജാഹിദ് പ്രസ്ഥാനത്തെ. അതെങ്ങനെ കേരളത്തിൽ തഴച്ചു വളർന്നു. ഒരു കാലങ്ങളിൽ അത് വളർത്താൻ വേണ്ടി പ്രവർത്തിച്ച മഹാ പണ്ഡിതന്മാരുടെ ത്യാഗത്തെ പോലും അറിയാത്തവരാണ് ഇന്നത്തെ knm. അതിനെക്കുറിച്ച് ആളുകൾക്ക് നേതാവും നേതൃത്വവും കിട്ടുവാൻ കുറെ പേരെ അവൾ ജിന്നാരോപിച്ച് പുറത്താക്കി അത് പത്ത് പതിമൂന്ന് കൊല്ലംമുൻപായിരുന്നു. അങ്ങനെ വിസ്ഡ്o ഉണ്ടായി അതിനുള്ള നേതാക്കന്മാർ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഞങ്ങളൊരിക്കലും ജിന്നിനെ വിളിച്ചു പ്രാർത്ഥിക്കുകയോ എന്ന് പറയുകയോ ചെയ്തിട്ടില്ല. ഞങ്ങളുടെ മേൽ ആരോപിക്കപ്പെട്ട ആരോപണം ഇന്നും knm എന്ന് പറയുന്നവർ സ്റ്റേജിൽ കയറിയാൽ ആവേശപൂർവ്വം അവരുടെ മേൽ കെട്ടിവെക്കുന്നു. രണ്ടുമൂന്ന് പേർ ആ പണ്ഡിതന്മാരായി വിലസുന്നു. പലസ്തീനിൽ പൊരുതി കൊണ്ടിരിക്കുന്ന ഹമ്മസിനെ ഭീകരന്മാരാക്കുകയും മുസ്ലിം ഉമ്മത്ത് ആ പേ ര് പറയുക പോലും ചെയ്യരുത്. വേറൊരുത്തൻ പറയുന്നു ജൂതന്മാരുടെ കയ്യിൽ ബൈത്തുൽ മുഖദിസ് കിട്ടിയാലും ഹമ്മസിന്റ കയ്യിൽ കിട്ടരുത്. വേറൊരു മഹാ പണ്ഡിതൻ ഡോക്ടർ. ഇയാൾ പറഞ്ഞതു എഴുതുന്നില്ല. പിന്നെ ലോക സഞ്ചാരിയായ കായക്കൊടിയുടെ വിവരവും എഴുതുന്നില്ല. ഒരു കാര്യം മൻസ്സിലായി ഇവരൊക്കെ ഇവരുടെ തൊഴിലായിട്ട് കൊണ്ട് നടക്കുന്ന ഏർപ്പാടാണ്. തൗഹീദ് പഠിപ്പിക്കുകയല്ല ഉദ്ദേശം.
@ibrahimvc4293
@ibrahimvc4293 6 ай бұрын
Wisdom ൽഉളള ആളുകൾ ആരുടെ നേതൃത്വത്തിൽ KNM ൽ നിന്നും പുറത്തു പോയോ അന്നു അദ്ദേഹം ജിന്നിനെ ബന്ധപ്പെടുത്തി പറഞ്ഞത് എന്തായിരുന്നു എന്നത് ഓർത്തു നോക്കുക. വിജനസ്ഥലത്ത് നിന്നും ഇസ്ലാം ജിന്നിനെയോ മലക്കിനെയോ ഉദ്ദേശിച്ച് സഹായിക്കണേ എന്ന് പറയാം എന്നായിരുന്നു അഭിപ്രായം.
@muhamadkhalid3554
@muhamadkhalid3554 7 ай бұрын
❤️❤️❤️Masha allah alhamdulillah Allahu akbar❤❤❤👌👌👌
@naseerkm8611
@naseerkm8611 7 ай бұрын
ജിന്നുകളോട് പ്രാർത്ഥിക്കുന്നവർ ഉണ്ടെന്ന് ആരും പറയുന്നില്ല എന്നാൽ ജിന്നുകളോട് സഹായം തേടുന്നതിൽ ശിർക്കാകാത്തതുണ്ട് എന്ന ശിർക്കൻ വിശ്വാസം നിങ്ങളിലുണ്ട് അതിനാണ് മൂന്ന് സംവാദങ്ങളും 200 മുഖാമുഖങ്ങളും ഫൈസൽ മുസ്‌ലിയാർ നടത്തിയത്! കായക്കൊടി പ്രബന്ധത്തിൽ എഴുതിയാൽ തന്നെ KJU വിൻ്റെ തീരുമാനത്തിൽ (ജിന്നുകളോടുള്ള എല്ലാ സഹായ തേട്ടവും തൗഹീദിന് വിരുദ്ധവും ശിർക്കുമാണ്) ഒപ്പുവെച്ചതോടുകൂടി മുൻപ് പറഞ്ഞതെല്ലാം ബാത്വിലായി എന്നാൽ ഒപ്പുവെച്ച മറുഭാഗത്തെ പണ്ഡിതന്മാർ പഴയ ശിർക്കൻ വിശ്വാസം ആവർത്തിക്കുകയും wisdom രൂപീകരിക്കുകയും ചെയ്തു
@NaBhAn190
@NaBhAn190 7 ай бұрын
Correct
@ShafnasPk
@ShafnasPk 7 ай бұрын
വ്യക്തമായ വിശദീകരണം
@faisalrandathani8163
@faisalrandathani8163 7 ай бұрын
Masha allhaa
@ibrahimvc4293
@ibrahimvc4293 7 ай бұрын
KNMൽ നിന്നും ഈ പ്രാസംഗികൻ അടക്കമുള്ളവർ പുറത്തു പോയത് എങ്ങനെയെന്നും WISDOM ഉണ്ടായത് എങ്ങനെ യെന്നും ഇദ്ദേഹം വ്യക്തമാക്കട്ടെ. വിജനസ്ഥലത്ത് നിന്നും യാ ഇബാദളളാ അഈനൂനി(അല്ലാഹു വിൻറെ അടിമകളെ എന്നെ സഹായിക്കണേ) എന്ന് ജിന്നിനെ ഉദ്ദേശിച്ച് വിളിച്ചാൽ ശിർക്കാവില്ലെന്നും അങ്ങനെ ഒരു ഇമാം സഹായം തേടിയിട്ട് അദ്ദേഹത്തിന് സഹായം ലഭിച്ചിട്ടുണ്ടെന്നും അത് കൊണ്ട് അങ്ങനെ സഹായം തേടാമെന്നും പറഞ്ഞത് കൊണ്ടാണല്ലോ WISDOM ൽഉളളവർKNMൽ നിന്നും പുറത്താകുന്നത്.അതല്ലെങ്കിൽ ഇപ്പോഴും KNMൽ തന്നെയല്ലേ ഉണ്ടാവുക? പിന്നീട് ചില WISDOM പ്രാസംഗികർ പറയാൻ തുടങ്ങി ജിന്നിനോട് സഹായം തേടുന്നത് വസീലത്തുശിർക്കാണെന്ന്. കുറെ കൂടി കഴിഞ്ഞപ്പോൾ WISDOM ലെ ചിലർ പറയാൻ തുടങ്ങി അത് ശിർക്ക് തന്നെയാണെന്ന്. ഹുസൈൻ സലഫിയെ പോലുള്ളവർ ശിർക്കാണെന്ന് പറഞ്ഞവരാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ബാലുശ്ശേരിക്കാരനായWISDOM ലെ ഒരു പ്രാസംഗികൻ പറയുന്നത് കേട്ടു ജിന്നിന് മനുഷ്യനെ സഹായിക്കാനുള്ള കഴിവ് അല്ലാഹു കൊടുത്തിട്ടില്ലെന്ന്. മാറ്റി മാറ്റി പറയുന്നത് ശരിയല്ല. ഇസ്ലാമാണ്. മൊത്തത്തിൽ പണ്ഡിതൻമാർ ഒരു തീരുമാനത്തിൽ എത്തിയാൽ അതംഗീകരികരിക്കാൻ പഠിക്കുക.അങ്ങനെ അംഗീകരിച്ചിരുന്നുവെങ്കിൽ എല്ലാവരും KNMൽ തന്നെ ഉണ്ടാകുമായിരുന്നു. ചിന്തിക്കുക.
@abdulmuthalib7583
@abdulmuthalib7583 7 ай бұрын
KNM ഇൽ ഉണ്ടാവണം എന്ന് ഒരു നിർബന്ദവും ഇല്ല
@ibrahimvc4293
@ibrahimvc4293 7 ай бұрын
@@abdulmuthalib7583അസ്സലാമു അലൈക്കും അരിയെത്ര പഴറഞ്ഞായി ചോദ്യത്തിന് ഉത്തരം പറഞ്ഞു പഠിക്കുക.ലോകത്ത് പലരും വ്യത്യസ്ത മതങ്ങളിലും സംഘടനകളിലുമാണ്.യാഥാർഥ്യം കേൾക്കുംബോൾ ചിലർക്ക് മുഖം ചുളിയും,മറ്റുചിലർക്ക് കോപം വ രും. ചിലർ അസഭ്യം വിളിച്ച് പറയും. സ്വയം ചിന്തിച്ച് നന്നാവുക.
@ibrahimvc4293
@ibrahimvc4293 7 ай бұрын
അസ്സലാമുഅലൈക്കും അരിയെത്ര പയറഞ്ഞാഴി ചോദ്യത്തിന് ഉത്തരം പറയാൻ പഠിക്കണം.ഉത്തരം മുട്ടുംബോൾ ചിലർക്ക് മുഖത്ത് മ്ളാനത വരും,ചിലർക്ക് കോപം വരും,ചിലർ ആഭാസങ്ങളും പൊട്ടത്തരങ്ങളും വിളിച്ച് പറയും. ലോകത്ത് മനുഷ്യർ വൃതൃസ്ത മതങ്ങളിലും ജാതികളിലും സംഘടനകളിലും പെട്ട വരാണ്.ചിന്തിച്ച് നന്നാവാൻ നോക്കുക.
@abdulnasar7k
@abdulnasar7k 6 ай бұрын
തെറ്റിദ്ധരിപ്പിക്കരുത് അല്ലെങ്കിൽ തെറ്റിദ്ധരിക്കരുത്. വിജനപ്രദേശത്തു ജിന്നിനെ ഉദ്ദേശിച്ചു വിളിക്കാം എന്ന് സ്ഥാപിക്കാനല്ല മറിച്ചു ആ ഹദീസ് സ്വഹീഹായി മനസ്സിലാക്കിയവർ വിളിച്ചതിന്റെ അസുൽ എന്താനന്നായിരുന്നു ചർച്ച. അല്ലാതെ സഹായം തേടൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്കളായിരുന്നില്ല.
@ibrahimvc4293
@ibrahimvc4293 6 ай бұрын
​@@abdulnasar7kഒട്ടകപ്പക്ഷി യെ പോലെ തല ഒളിപ്പിക്കരുത്.എന്തിന് വേണ്ടിയായാലും രണ്ടും രണ്ടും നാലാണല്ലോ. മാറ്റം ഉണ്ടാവില്ലല്ലോ.അതേപോലെ ജിന്നിനെ ബന്ധപ്പെടുത്തി Wisdom എന്തിന് വേണ്ടി പറഞ്ഞാലും ഓരോരുത്തരും പല പ്രസംഗങ്ങളിലുംമാറ്റം വരുത്തി കൊണ്ടേയിരിക്കുന്നു എന്നാണ് ഞാൻ പറഞ്ഞതിന്റെ ആശയം. അതിനാണ് ഉത്തരം പറയേണ്ടത്. ഉത്തരം പ്രതീക്ഷിക്കുന്നു
@hassen605
@hassen605 7 ай бұрын
എത്ര മനോഹരമായ തമ്മിൽ തല്ല്
@accurateway7234
@accurateway7234 6 ай бұрын
فِي مجمع الزَّوَائِد رِجَاله ثِقَات وَفِي الحَدِيث دَلِيل على جَوَاز الِاسْتِعَانَة بِمن لَا يراهم الْإِنْسَان من عباد الله من الْمَلَائِكَة وصالحي الْجِنّ وَلَيْسَ فِي ذَلِك بَأْس كَمَا يجوز للْإنْسَان أَن يَسْتَعِين ببني آدم إِذا عثرت دَابَّته أَو انفلتت // [الشوكاني ,تحفة الذاكرين بعدة الحصن الحصين ,page 238]
@user-oj2ys7bd4o
@user-oj2ys7bd4o 6 ай бұрын
Njananju valuthu ennu theliyilkkal..... Manyamaaya chrcha cheyyaan polum kayyatha alkkar engne pandithrakum
@ismailsulaiman7209
@ismailsulaiman7209 7 ай бұрын
കുറ്റാരോപണം നടത്തുന്നതിൽ എല്ലാ വിഭാഗവും മത്സരമാണ് ഒന്നിനും ഈ പറഞ്ഞ കോമൺസസ് ഇല്ല
@123Sahla
@123Sahla 6 ай бұрын
🖐ജീവിതവും പ്രസംഗവും തമ്മിൽ ഒരു ബെന്തവും ഇല്ലാത്ത വിഭാഗം, ഹിതായത്‌ കിട്ടിയവരെ പടു കുയ്യീൽ ചാടിക്കുന്ന ഒരുവിഭാഗം..😥
@Kunjumon-rr6uz
@Kunjumon-rr6uz 5 ай бұрын
ജിന്നും ശൈത്വാനും വിട്ടു ഒരു കളിയും ഇല്ല... 😄
@Swahibathul_Quran
@Swahibathul_Quran 6 ай бұрын
❤❤❤
@user-nb7xe5lj5e
@user-nb7xe5lj5e 7 ай бұрын
ഒരു അസ്വസ്ത്ഥ ധയുമില്ല പണ്ട് പറഞ്ഞത് ഓർത്താ മതി കുറ്റിക്കാട്ടിൽ നിന്ന് ശബ്ദം . പുഴയിൽ വീണ സുഹ്ര്ത്ത് . CD ഇട്ട് കൊടുത്തി കൊടുത്ത് ചികിത്സ. പള്ളിയുടേ ചെരു ജിന്നിറക്കാൻ വേണം. etc ഇപ്പോ ഉരുണ്ട് മറിഞ്ഞിട്ടു കാര്യമില്ല
@livingworld4777
@livingworld4777 7 ай бұрын
ഒരു ഉരുളലുമില്ല
@malayalis7104
@malayalis7104 7 ай бұрын
🎉
@hamzamp9613
@hamzamp9613 7 ай бұрын
ഫൈസൽ എന്തിനാണ് കോഴിച്ചെനയിൽ സംവാദം നടത്തിയത്? ജിന്ന് അടിച്ചിറക്കൽ കേന്ദ്രം തുടങ്ങണമെന്ന് ബാലുശ്ശേരി പറഞ്ഞില്ലേ?
@anvark1857
@anvark1857 6 ай бұрын
അപ്പോ സൂറത്തു അന്ആം 128
@gafoorgafoor5045
@gafoorgafoor5045 7 ай бұрын
അള്ളാഹുവിനോട് പ്രാർത്ഥിക്കാൻ സമയം ഉണ്ടോ എന്നത് അല്ല ഈവിസ്വാസം വെച്ചുപുലർത്തുന്നു ഉണ്ടോ അതാണ് നോക്കേണ്ടത്
@pravasitalk6090
@pravasitalk6090 7 ай бұрын
നീ എന്താണ് ഉദ്ദേശിക്കുന്നത്.
@Swahibathul_Quran
@Swahibathul_Quran 6 ай бұрын
Ningale tthaliyil okke nedhaan 😮 Ee paranjadhonnum manassilayille 😮
@jamaludheenvp9608
@jamaludheenvp9608 6 ай бұрын
ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം മുജാഹിദ് പ്രസ്ഥാനത്തിന് എത്ര ഗ്രൂപ്പുകൾ ഉണ്ട്.
@khalidalungal881
@khalidalungal881 7 ай бұрын
മുജാഹിദ് ഗ്രൂപ്പിൽ പെടാത്ത ഞാൻ ആകെ കൺഫ്യൂഷനിലാണ്... ഏതാണ് ശരിക്കുള്ള മുജാഹിദ്, ഏതാണ് വഴിപിഴച്ച മുജാഹിദ് എന്നൊക്കെ, ആരെങ്കിലും പറഞ്ഞ് തരുമോ??
@Iove147
@Iove147 7 ай бұрын
Wisdom
@shoukathali4684
@shoukathali4684 5 ай бұрын
യഥാർത്ഥ സലഫികൾ കറകളഞ്ഞ തൗഹീദ് പ്രചരിപ്പിക്കുന്നത് markaz dawa
@Congrats-pv5bt
@Congrats-pv5bt 7 ай бұрын
ഈ ജിന്നും തേങ്ങയും ചർച്ച എന്തിനാണ്...എൻ്റെ ജീവിതത്തിൽ ഞാൻ ജിന്നിനെ കുറിച്ച് ഓർക്കുക പോലുമില്ല...പിന്നെ അവരെ വിളിക്കുന്നതിന് കുറിച്ച് ചിന്തിക്കുന്നത് എന്തിനാണ്...വളരെ മോശം ചർച്ച...മുജാഹിദുകളും തെറ്റിലേക്ക് പോകുകയാണോ....കഷ്ടം.
@abdurahimanvalkandy7410
@abdurahimanvalkandy7410 7 ай бұрын
Mina Kunnath vannas
@fasalukp7307
@fasalukp7307 7 ай бұрын
കായക്കൊടിക്ക് അന്ന് പറഞ്ഞത് തെറ്റാണെന്ന് തോന്നി. അയാൾ മാറ്റി. ആ വാദം എന്നും അയാളുടെ പേരിൽ ആരോപിക്കുന്നത് ശരിയാണോ. ഉസ്മാൻ സാഹിബ് പണ്ട് എഴുതിയ ദൈവ നിഷേധ വാദങ്ങളെ ഇപ്പോൾ ഉയർത്തിക്കാട്ടുന്നത് പോലെ തന്നെയല്ലേ ഇതും. സത്യം ബോധ്യപ്പെട്ടാൽ അത് തിരുത്താതെ പണ്ട് കായക്കൊടി അത് പറഞ്ഞിട്ടുണ്ട് അയാളാണ് തിരുത്തിയത് ഞങ്ങൾ ഇപ്പോഴും അന്ന് കായക്കൊടി പഠിപ്പിച്ചു തന്ന വാദത്തിൽ തന്നെയാണ് എന്ന വാദം ശരിയാണോ
@user-mv9iy3wk1w
@user-mv9iy3wk1w 6 ай бұрын
നിങ്ങൾക്ക്‌ തോന്നിയതെല്ലാം മാറ്റി മാറ്റി ചെകന്നൂരി ആകാൻ തീരുമാനിച്ചവർ അതിനു ഒരു പ്ലാറ്റ്പോം knm
@ibrahimmbbarva-se4mk
@ibrahimmbbarva-se4mk 5 ай бұрын
Jinnunorigal now were +_+ = wisdom
@muhammadpv2574
@muhammadpv2574 7 ай бұрын
ബദ്രീങ്ങളെ കാക്കണേ എന്ന് പറയാൻ പാടില്ല.. പക്ഷെ അങ്ങനെ ഒരാൾ വിളിച്ചാൽ ശിർക്കല്ല... ഇവിടെ വിളിച്ചില്ലെങ്കിലും അങ്ങനെ വിശ്വസിച്ചാൽ ശിർക്ക് സംഭവിക്കും... അതേപോലെ ജിന്നിനോട് സഹായം ചോദിക്കാൻ പാടില്ല... എന്നാൽ ചോദിച്ചാൽ ശിർക്കല്ല എന്ന് വിശ്വസിച്ചാലോ
@naseerco3287
@naseerco3287 6 ай бұрын
യാ അബ്ദുൽ മാലിക് എല്ലാ മുജാഹിദുങ്ങളെ ഇതാകില്ലാഹ്. അഹങ്കാര് വിട്ടു വിനയം സ്വീകരിക്കുക. അല്ലെങ്കിൽ ജനങ്ങൾ നിങ്ങളിൽ നിന്നും അകളും. നിങ്ങൾ അല്ലാഹുവിനെ ജനങ്ങൾക് മനസ്സിലാക്കികൊടുക്കുക. ഇമാൻ പഠിപ്പിക്കുക. ഇമാൻ ശരിയായാൽ ബിടത്തും ശിർക്കും തനിയെ പോകും. ബിടത് 1000 കൊല്ലം പറഞ്ഞാലും മനസ്സിലാവുകയില്ല. നിങ്ങൾ സലഫികൾ എന്നു പറയുന്നവർക് തന്നെ ഇതുവരെ പരസ്പരം തരകിച്ചു ഒന്നിൽ എത്താൻ കഴിഞ്ഞിട്ടില്ല.
@moideenk6922
@moideenk6922 7 ай бұрын
വെറുതെ കള്ളം പറഞ്ഞു നീ മുസ്‌ലിം ആണോ ഏത് വിഭാഗത്തിൽ പെട്ട മുജാഹിദ് ആയാലും അള്ളാഹു വിനോദ് മാത്രം ദുആ ചെയ്യുന്ന വർ ആണ് നേതാക്കൾ ആകാൻ അവസരം തേടി പിളർപ്പ് ഉണ്ടാക്കുന്ന മുനാഫിഖുകൾ
@ibrahimmbbarva-se4mk
@ibrahimmbbarva-se4mk 5 ай бұрын
Knm bio understand you stand poor groupisam
@Goldstone3330
@Goldstone3330 7 ай бұрын
" എന്തായാലും ഈ വാദവും, വിഭാഗീയതയും മഹാ അപരാധമായിപ്പോയി. ന്യായീകരിച്ച് പരസ്പരം മോശമായിപ്പോയി. തൗബ ചെയ്തു സൗഹൃദപൂർവ്വം ഐക്യപ്പെട്ടുഒന്നായി പ്രവൃത്തിക്കാൻ നോക്ക്. (അമൽ ചെയ്ത പണ്ടിതൻ മാരുണ്ട് : എന്ന് സിറാജുൽ ഇസ്ലാം 6മാസം മുൻപു പറഞ്ഞിരുന്നല്ലോ :)
@user-se8hj9jk8o
@user-se8hj9jk8o 2 ай бұрын
മാലിക് വല്യ പണ്ഡിതൻ
@abdulsalam-br8li
@abdulsalam-br8li 6 ай бұрын
മറഞ്ഞ വഴി ശിർക് ആവും എന്നത് ജിന്ന് വന്നപ്പോൾ മാറിയില്ലേ.😂😂😂😂
@gafoorgafoor5045
@gafoorgafoor5045 7 ай бұрын
അത് വേണ്ട ജിന്ന് ഇറക്കിയ തെളിവ് മതിയോ?
@Shafeeqsm73
@Shafeeqsm73 7 ай бұрын
ജിന്നൂരി മുനാഫിക്കുകൾ
@MrAbufathima
@MrAbufathima 7 ай бұрын
നല്ല ജിന്ന് Nalla😍തർക്കം
@shareefkv27
@shareefkv27 6 ай бұрын
5:30 etra krityamaita parayunad.
@manuovm715
@manuovm715 6 ай бұрын
മൗലവി മാർക്ക് ഇപ്പോ ആഗെ കുഴഞ്ഞ മട്ടാണ്
@asarafpa6290
@asarafpa6290 7 ай бұрын
വൻ ദോഷം ആയ സിഹ്ർ വിശ്വസിക്കാൻ തെളിവ് ഉണ്ടാകുന്ന നിങ്ങളും മറ്റൊരു അർത്ഥത്തിൽ പുരോഹിതർ ആണ്
@MuhammedfayizK
@MuhammedfayizK 7 ай бұрын
Sihr illa ennano thankalude vishwasam
@jameelamk9660
@jameelamk9660 7 ай бұрын
സിഹ്ർ ഇല്ലാത്തത് ആണെങ്കിൽ ഏഴു മഹാപാപങ്ങളിൽ അതിനെ പെടുത്തുമോ അപ്പോൾ അല്ലാഹുവോ നബിയോ ആണോ ഇല്ലാത്തത് പറഞ്ഞത് ഇല്ല എന്നുപറഞ്ഞ K N M ആണോ കളവു പറഞ്ഞത്
@asarafpa6290
@asarafpa6290 7 ай бұрын
@@jameelamk9660 സത്യവും അസത്യവും കൂട്ടി കുഴകല്ല സഹോദരി എഴു മഹാ പാപം തന്നെ യാണ് അത് അതിൽ ഒന്ന് ശിർക്ക് ശിർക് പാപം ആയത് അത്ജനങ്ങൾ ചെയ്യുന്നു അതിൽ വിശ്വസിക്കുന്നു അതിന് യാഥാർഥ്യം ഉണ്ടന്ന് വിശ്വസിക്കുന്നു ഇത് പോലെ സിഹ്ർ ജനങ്ങളുടെ വിശ്വാസത്തിലും പ്രവർത്തിയിലും ഉണ്ട് അത് ആരും നിഷേധിച്ചിട്ടല്ല knm വിഷ്ട്ടം സുന്നി ഇവരെല്ലാം സിഹ്റിൽ വിശ്വസിക്കുന്നു അതിനു യാഥാർഥ്യം ഉണ്ടന്ന് വിശ്വസിക്കുന്നു ചിലർ അത് ചെയ്യുന്നു അപ്പൊ സിഹ്ർ ഉണ്ട് എന്ന് പറയുന്നതും അതിന് യഥാര്ട്യം ഉണ്ട് എന്ന് പറയുന്നതും രണ്ടും രണ്ടാണ് ശിർക് ൽ വിശ്വസിക്കുന്നത് വൻപാപം ആയതു പോലെ സിഹ്ർ വിശ്വസിക്കുന്നത് വൻപാപം ശിർക് ഉണ്ട് എന്ന് വിശ്വസിക്കുന്ന തും സിഹ്ർ ഉണ്ട് എന്ന് വിശ്വസിക്കുന്നത് ഇത് രണ്ടിനും യാഥാർഥ്യം ഉണ്ട് എന്ന് വിശ്വസികലും വേർതിരിച്ചു പഠിക്കുക ഈമാൻ നഷ്ട പെടുത്തരുത് ചീഫ് ഇമാം tvm തൗഹീദ് ജുമാ മസ്ജിദ്
@Swahibathul_Quran
@Swahibathul_Quran 6 ай бұрын
Sihrinulla telugal okke nishedhikkunna ningale endhil aan pedutthuga
@rafeekvveluthedath4780
@rafeekvveluthedath4780 7 ай бұрын
ഹനീഫ കായക്കൊടി ചാട ടാ എന്ന് പറഞ്ഞാൽ ചാടാൻ കാത്തിരിക്കുന്ന വിഢിസക്കാർ
@mohsinsalih3372
@mohsinsalih3372 5 ай бұрын
ദുരാരോപണമോ എങ്കിൽ നിങ്ങൾക്ക് ജിന്നിനെ വിളിക്കാൻ പഠിപ്പിച്ച ജബ്ബാർ മൗലവിയും നിങ്ങൾ എന്തുകൊണ്ട് തിരുത്തിയില്ല ഇരുട്ടിൽ തപ്പി തടയുമ്പോൾ ശബ്ദം കേൾക്കുന്നു ആ ശബ്ദത്തിന്റെ ഉടമ ജിന്നാണെന്ന് വിശ്വസിച്ചു ജിന്ന് എനിക്ക് വെളിച്ചം തരുമോ എന്നെ ഒന്ന് സഹായിക്കാമോ എന്നൊരു വിസ്റ്റം ക്കാരൻ ജിന്നിനോട് സഹായം തേടിയാൽ അത് പ്രാർത്ഥനയല്ല ശിർക്കും അല്ല എന്ന് ജബ്ബാർ മൗലവി പറഞ്ഞു എഴുതി ജബ്ബാർ മൗലവിയുടെ അഭിപ്രായം അംഗീകരിച്ച ഒരു വിസ്ഡം അനുയായി ജിന്നിനോട് സഹായം തേടിയാൽ ശിർക്കും അല്ല പ്രാർത്ഥനയുമല്ല എങ്കിൽ നിന്നോട് സഹായം തേടിയാൽ എന്താണ് കുറ്റം
@mansormohamed4808
@mansormohamed4808 17 күн бұрын
മർകസ് dawakar ഗ്രൂപ്പ് മൈലേജ് വേണ്ടി ഉണ്ടാക്കി അത് പിന്നീട് knm ഏറ്റെടുത്തു
@aboobacker1575
@aboobacker1575 7 ай бұрын
സിഹ്റിൻ്റെ സ്വഹീഹായ ഹദീസ് നിശേധിക്കുന്നവർ😮😮
@user-ur7ic5dn5y
@user-ur7ic5dn5y 6 ай бұрын
സാധാരണക്കാരനെ കുഴപ്പത്തിലാക്കാൻ പണ്ഡിതന്മാർ റബ്ബർ ബാൻഡ് നീട്ടുന്ന പോലെ നീട്ടി വലിച്ച് കൊണ്ടുപോകുന്നത് അപകടകരമാണ്. വിജനമായ സ്ഥലം ഉണ്ടാകും. പക്ഷെ ഉടയതമ്പുരാൻ്റെ സാന്നിധ്യമില്ലാത്ത ഒരു സ്ഥലവും ഇല്ല. അത് അടിസ്ഥാന വിശ്വാസമാണ്. സമസ്തക്ക് മറുപടി പറയാൻ ജിന്നിനെ ഭൗതികമാക്കി തർക്കിച്ചു നടക്കുന്ന പണ്ഡികരെ ഈ റബ്ബർ ബാൻഡ് പൊട്ടിക്കാതെ വിട്ട് ഒഴിവാക്ക് ചുരുങ്ങി പാകത്തിന് നിന്നോട്ടെ. അല്ലാഹുമതി. കായക്കൊടിയായാലും ആരായാലും മുജാഹിദ് കണ്ടം തുണ്ടമാക്കുന്നതിൽ മനോവിഷമമുണ്ട്. സമസ്തക്കാരന് എന്തും പറയാം. ഒരു ചാൺ വയറിന് വേണ്ടി പല അഭ്യാസങ്ങളും ചെയ്യും. അവരെ വിട്ടോളൂ. യാ ഇബാദുള്ള പറച്ചിൽ ഇനിയും മതിയാക്കി കൂരിരുട്ടിൽ കേൾക്കുന്ന ശബ്ദത്തിന് പിന്നിൽ ഏതെങ്കിലും വസ്തുക്കളോ ജീവികളോ കാണുമെന്ന് ഉറപ്പിക്കുക ജിന്നിൻ്റെ ശബ്ദം തിരിച്ചറിയാനുള്ള സംവിധാനങ്ങൾ നിലവിൽ ഇല്ലെന്ന് അറിയാമെന്നിരിക്കെ അവരെ വെറുതെ വിടുക.
@BulletCare84
@BulletCare84 7 ай бұрын
Jinnu bouthigamo abouthigamo
@Shafeeqsm73
@Shafeeqsm73 7 ай бұрын
KKസക്കരിയായെ ജിന്നൂരികൾ കൊലപെടുത്തിയതായിട്ടാണ് 'എനിക്ക് തോന്നുന്നത്
@user-ok3bv6qc8t
@user-ok3bv6qc8t 7 ай бұрын
Oru durbala hadeesinde adisthanatthil salafigale puratthaaki.... Ennitt 60 swaheeh hadees nishedikkunnavare agatthaki... Ippol husain madavoorinde aqeedayil sihr hadees sweekarikkunna anas, kayakkodi ivarella shirk vishwasigalaan... Knminde vediyil touheed aqeedayude vishayatthil thanne vairudyam....
@techarmmalayalam1684
@techarmmalayalam1684 7 ай бұрын
ജിന്നെ സഹായിക്കണേ... 👈🏻ഇത് ശിർക്... അപ്പൊ വാസീലത്തു ശിർക്ക് ആവുന്ന വിളി ഏതാണ്, അതിന് ഉദാഹരണം പറയാമോ? 👈🏻ഈ വീഡിയോ കണ്ടപ്പോ എനിക്ക് തോന്നിയ ഒരു doubt ആണ്.
@MuhammedfayizK
@MuhammedfayizK 7 ай бұрын
Ithaan enikum samshayam, oru udhaharanam kituo
@user-mv9iy3wk1w
@user-mv9iy3wk1w 6 ай бұрын
സംശയ രോഗം വല്ലാത്ത രോഗമാണ് ഇത്രയൊക്കെ പറഞ്ഞിട്ടും മനസിലായില്ല?
@MuhammedfayizK
@MuhammedfayizK 6 ай бұрын
@@user-mv9iy3wk1w എന്നാ ഇങ്ങൾ ഒരു ഉദാഹരണം പറയൂ, shirk ആവാത്ത അഥവാ ഹറാമായ തേട്ടത്തിന്
@gafoorgafoor5045
@gafoorgafoor5045 7 ай бұрын
ഇമാം റാസി തെറ്റിദ്ധരിച്ചു എന്നോ ?😅😅
@makkarmm165
@makkarmm165 6 ай бұрын
ഈ പ്രപഞ്ചം നിയന്ത്രിക്കുന്നത് മടവൂർ ഔലിയനെ പോലുള്ളവർ ആണെന്ന് പറഞ്ഞ ആളാണ്, ഈ റാസി...........
@TheSanmathi
@TheSanmathi 6 ай бұрын
എന്തീനീ ചർവ്വിത ചർവ്വണം? ജിന്നിനോട് നടത്തുന്ന സഹായതേട്ടങളിൽ ശിർക്ക് അല്ലാത്തത് ഏതാണ്?
@saeeds9199
@saeeds9199 6 ай бұрын
വിളിച്ചു പ്രാത്ഥന എന്നാൽ എന്ത് 😂
@KabeerVKD
@KabeerVKD 7 ай бұрын
നിങ്ങളൊക്കെ ആദ്യം പോയി ദീൻ പഠിക്കൂ. എന്നിട്ട് പ്രബോധനം ചെയ്യൂ
@gafoorgafoor5045
@gafoorgafoor5045 7 ай бұрын
🎉 റസൂലുള്ളാ ജീവിച്ചിരിപ്പില്ല ജിന്ന് ജീവിച്ചിരിപുണ്ട് അത് തന്നേ വിളിക്കാൻ കാരണം
@Congrats-pv5bt
@Congrats-pv5bt 7 ай бұрын
താങ്കൾ മുസ്ലിം ആണോ വേറെ ഏതെങ്കിലും ടീം ആണോ
@BinHaneef
@BinHaneef 7 ай бұрын
അമൃതാനന്ദ മയി ഇപ്പൊൾ ജീവിച്ചിരിപ്പുണ്ട്. വിളിച്ചോ
@basheerccj1987
@basheerccj1987 6 ай бұрын
ഈ നല്ല ഒരു പ്രസ്ഥാനത്തെ യാ ഇബാദല്ലാ എന്ന ദുർബ്ബല ഹദിസ് കൊണ്ട് വന്ന് ചിന്നഭിന്ന മാക്കിയിട്ട് ഇപ്പോൾ കൈ കഴുകുന്നോ മാലിക്കെ
@user-mv9iy3wk1w
@user-mv9iy3wk1w 6 ай бұрын
നല്ല പണ്ഡിതൻമാരെ ഒഴുവാക്കാൻ അതിനുകണ്ട മാർഗം അത്‌ ഇപ്പോൾ തിരിച്ച് കുത്താൻ തുടങ്ങി അല്ലൈ?
@AliAli-gf9wz
@AliAli-gf9wz Күн бұрын
tauheedil settapakado illengil chuzhali kaatadichal teerum purattavum😂😂😂
@emmar2272
@emmar2272 6 ай бұрын
Aarum Wasilath shirk parnjittille
@bforbtech4105
@bforbtech4105 7 ай бұрын
Ningalil jinne irakkunnavar ippoyum Und
@gafoorgafoor5045
@gafoorgafoor5045 7 ай бұрын
അതൊന്നും പറയണ്ട ജിന്ന് ഭൗതീകമാണോ അതോ അഭൗതീകമോ? അത് പറ ഫൈസൽ ഉരുളുന്നു
@ulladanmohammad1468
@ulladanmohammad1468 7 ай бұрын
പലതവണ പറഞ്ഞുതന്നു
@haristp979
@haristp979 7 ай бұрын
ഇനിയും പറയണോ 😄😄😄😄😄
@mubarakck695
@mubarakck695 7 ай бұрын
അതു മനസ്സിലാകാത്ത waste കൾ ആണ്, KNM ഇൽ അടിഞ്ഞു കൂടിയത്...
@kavungalkavungal8822
@kavungalkavungal8822 7 ай бұрын
ഭൗതികമാണെങ്കിലും അല്ലെങ്കിലും അള്ളാഹുവിന്റെ സൃഷ്ടി അല്ലേ...??? അപ്പോൾ അതിനോട് എന്തെങ്കിലും ചോദിച്ചാൽ എങ്ങനെ ശിർക്ക് ആകും..??? നമ്മൾ ആളുകളോട് ചോദിക്കുന്നത് പോലെ...
@Congrats-pv5bt
@Congrats-pv5bt 7 ай бұрын
ബോറിംഗ് ആണ് മോയിലിയാരെ
@abunooh2530
@abunooh2530 7 ай бұрын
ഇങ്ങള് ജിന്നാണോ
@faisv9175
@faisv9175 6 ай бұрын
നിങ്ങൾ പറയുന്നത് നിങ്ങൾ ശിർക്കിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് കാരണം വസീലത്ത് കൊണ്ടുവന്ന ഹനീഫക്ക് കായക്കൊടി ആണ് എന്ന്, അപ്പോൾ നിങ്ങൾ ഹനീഫ് കായക്കൊടിയിൽ നിന്നാണോ ഇസ്ലാം പഠിക്കുന്നത്? അല്ലെങ്കിൽ ഇസ്ലാമിക പ്രമാണങ്ങളിൽ നിന്ന് ആണോ? ആരെയാണ് വിഡ്ഢിയാക്കുന്നത്, എന്തിനാണ് ജനങ്ങളെ പറ്റിച്ചുകൊണ്ട് ശിർക്കിലേക്ക് ആക്കുന്നത്?
@user-wo2cb3pf7o
@user-wo2cb3pf7o 6 ай бұрын
വഹാബികൾ എന്ന് കേട്ടാൽ തന്നെ ചിരി വരും രാഷ്ട്രീയ പാർട്ടികൾ പോലും ഇത്ര പെട്ടന്ന്നു ഇത്രയും ഗ്രുപ്പ് ആയിട്ടില്ല.. 😃😃😃.. വഹാബി സലഫി ജിന്ന് പിശാച് നിങ്ങൾ ഒരിക്കലും ഇനി യോജിക്കില്ല
@iosr87
@iosr87 6 ай бұрын
ഫൈസൽ മുസ്‌ലിയാർ ആയത്തോതി പറഞ്ഞ, അദൃശ്യവും അഭൗതികവും ആയ ജിന്നിനോട് സഹായം ചോദിക്കുന്നതിൽ ശിർക്കല്ലാത്ത ഒരിനം ഉണ്ടെന്ന വാദം അതേ ആയത്തോതി പറയാൻ ഉള്ള ധൈര്യം ഹുസ്സൈൻ സലഫിക്ക് ഉണ്ടോ? വേണ്ട കൂടെ നിൽക്കുന്ന മറ്റാർക്കെങ്കിലും?
@ashrafashraf1971
@ashrafashraf1971 6 ай бұрын
കിടന്ന് ഉയപ്പെല്ലേ ഇതൊക്കെ വിഷ്ടം കുഞ്ഞാടുകൾക് പറഞ്ഞ് കൊടുക്ക് അവർ അണ്ണാക്‌തൊടാതെ വിഴിങ്ങി കൊള്ളും ഉദാഹരണ സഹിതം സക്കരിയ മൗലവി വിശദീകരിച്ചിട്ടുണ്ട് പുഴയിൽ ഒലിച്ചുപ്പോ കുമ്പോൾ എന്നെ സഹായിക്കണേ അവിടെ ഒരു ജിന്നുണ്ടാകും എന്നു കരുതി വിളിച്ചാൽ ??? അതിൽ ശിർക്ക് വരുമോ നിൻ്റെയൊക്കെ പുറത്തു വെച്ചുകെട്ടും ജിന്നിനെ KNM കാർ ഹയും ഹാളി റും ഖ്വാദിറും മായ ജിന്നാണെങ്കിൽ ഫൈസലിനു അത് ശിർക്കല്ല നിങ്ങളുടെ ഓര മെല്ല മാർകും ഒരോ ശിർക് KNM കാരോട് കളി വേണ്ടി ഭായി ഭായീ കുബൂരികളോട് കളിച്ചാൽ മതി !!!
@mumthashafis501
@mumthashafis501 6 ай бұрын
Naan madioo...madavoori
@mohsinsalih3372
@mohsinsalih3372 5 ай бұрын
ശിർക്ക് വരാത്ത രീതിയിലുള്ള ഇടപെടലുകൾ എന്തൊക്കെയാണ് ജിന്നുകളോട് ഈ തരത്തിലുള്ള സംസർഗം ആവാം ജിന്ന് ഭൗതികം ആണല്ലോ സൃഷ്ടി കഴിവിൽ പെട്ട കാര്യങ്ങൾ സൃഷ്ടികളോട് ചോദിക്കുന്നത് എന്താണ് തെറ്റ്
@ibrahimmbbarva-se4mk
@ibrahimmbbarva-se4mk 5 ай бұрын
Your ledar need power only .. who fallow week hadees who bring jine
@abdullachembirika5873
@abdullachembirika5873 2 ай бұрын
ഫൈസല്‍ മൗലവിക്ക് പത്ത് കൊല്ലം കൂടുമ്പോള്‍ പുതിയ തൗീദാണ്
@abdullachembirika5873
@abdullachembirika5873 2 ай бұрын
ഈ പ്രസംഗിക്കുന്നവന്‍ വലിയ ജിന്ന് പൂജാരിയാണ്
@bluebird6543
@bluebird6543 6 ай бұрын
നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ. സമുദായത്തിന്റെ ശത്രുക്കൾ
@latheefmarthya5643
@latheefmarthya5643 7 ай бұрын
സത്യത്തിൽ ഇവിടെ ആരാ ജിന്നിനെ വിളിച്ചു പ്രാർത്ഥിക്കാത്തവർ.. ❓ KNM ആണോ, അതോ ജിന്നൂരി wisdom ആണോ.. ❓ ഇവിടെ ജിന്നിന് വേണ്ടി വാദിക്കുന്നവർ ആരാണ്. ❓😄 ആരാണ്
@studytable108
@studytable108 7 ай бұрын
ഈ ഹദീഥിൽ ജിന്ന് ഉദ്ദേശിച്ചാൽ ശിർക്കില്ല മരണപ്പെട്ടവരാണെങ്കിൽ ശിർക്ക് എന്ന് വിസ്ഡം
@gafoorgafoor5045
@gafoorgafoor5045 7 ай бұрын
കലിമത്ത് എന്നത് അർവാഹ് ആണ് എന്ന് ഇമാം റാസി
@straightvision5449
@straightvision5449 7 ай бұрын
വ അന്നൽ ഖുവ്വത്ത ലില്ലാഹി ജമീആ, എന്ന് ഖുർആൻ. പക്ഷേ നിങ്ങൾ പറയുന്നു എല്ലാ ഖുവ്വത്തും ഇല്ല, അഭൗതിക ഖുവ്വത്ത് അല്ലാഹുവിന്റെ തും അല്ലാത്ത ഖുവ്വത്ത് സൃഷ്ടിയുടേതും...... അപ്പോൾ നിങ്ങൾ പറഞ്ഞ അടിസ്ഥാനത്തിൽ അല്ലാഹുവിന് തെറ്റിയോ..... അല്ലാഹുവിന്റെ സിഫത്തിൽ നിന്നും ഒരു തരി പോലും സൃഷ്ടിയിലേക്ക് നീങ്ങുന്നില്ല. സൃഷ്ടിയുടെ സ്വിഫാത്തിൽ നിന്നും ഒരു തരി പോലും അല്ലാഹുവിലേക്ക് നീങ്ങുന്നില്ല. ഇതിനെ ആണല്ലോ കൊടുക്കുക വാങ്ങൽ എന്ന് പറയുന്നത്. അപ്പോൾ സ്വിഫ ത്തിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും നടക്കുന്നില്ല..... സഹായം അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ. സ്വീകരിക്കലും അങ്ങനെ തന്നെ. ശിർക്ക് ആകും... ഇനി സ്വന്തം ജീവിതത്തിലേക്ക് നോക്കിയേ.... മുഅ്മിനാണോ മുശിരിക്കാണോ എന്ന്.... എന്നിട്ട് മറ്റുള്ളവരെ തിരുത്താം വെറുതെ മണ്ടത്തരം വിളിച്ചു കൂവരുത് ഞങ്ങളാണ് യഥാർത്ഥ സലഫികൾ എന്ന് അവകാശപ്പെട്ട് ഒരു വിഭാഗം വരും അവർ ദീനിൽ നിന്നും വിദൂരത്തായിരിക്കും,എന്ന് അല്ലാഹുവിന്റെ റസൂൽ പറഞ്ഞിട്ടുണ്ട്....എത്ര കറക്റ്റാണ് ആ പേര് പോലും അങ്ങനെതന്നെ "സലഫി"
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 7 МЛН
KNM ൽ നിന്ന് പോരാനുള്ള കാരണം  ഇതായിരുന്നു!Faisla Moulavi
8:30
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 23 М.