സിസ്റ്റർ ഞാൻ എൻ്റെ ഭർത്താവിൽ നിന്ന് ഒരുപാട് വേദന .അനുഭവിച്ചിരുന്നു . ഈ ജീവിതം വേണ്ടാന്ന് തോന്നിയ സന്ദർഭം വരെ ഉണ്ടായിട്ടുണ്ട് . എന്നാൽ _ve അക്കൗണ്ട് എങ്ങനെ close ചെയ്യാം എന്ന സിസ്റ്ററുടെ വീഡിയോ കണ്ടതിന് ശേഷം അത് കുറേ തവണ പ്രാക്ടീസ് ചെയ്തു എൻ്റെ എല്ലാ പ്രശ്നങ്ങളും തീർന്നു ഞങ്ങൾ ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു. നന്ദി സിസ്റ്റർ🙏
@thetruth7392Ай бұрын
എൻ്റെ കുടുംബം തകർന്ന് തവിടുപൊടിയായി. എങ്കിലും Sister ൻ്റെ vedio ഞാൻ Miss ആക്കാറില്ല എല്ലാം തകർന്നാലും എനിക്ക് ആശ്വാസമാണ് ഇതൊക്കെ കേൾക്കുമ്പോൾ Thank you So much🎉🎉🎉🎉