No video

ദൈവം നിങ്ങളിലൂടെ പ്രവർത്തിക്കുന്നതിന്റെ 6 അടയാളങ്ങൾ... | മനോമയ ചിന്തകൾ ഭാഗം- 795

  Рет қаралды 85,311

Manasine Ariyan - മനസിനെ അറിയാൻ

Manasine Ariyan - മനസിനെ അറിയാൻ

Күн бұрын

For training programs and counselling sessions contact:
Ph: +91 8281095503, +91 9447036859
Email: jayaprakashinternational@gmail.com.
facebook : / jaya.prakash.315865
Instagram : ...
#വിജയിക്കാൻ #5switchwords #success #malayalam #malayalamvlogger #mindset #mind #aura #drbjayaparaksh #manasineariyan #relationship #love #inspiration #inspirational #soul #mindpower #dream #relationship #god #life

Пікірлер: 192
@lakshmikk7533
@lakshmikk7533 2 ай бұрын
Sir സാറിൻ്റെ സംസാരം കേൾക്കാൻ കഴിഞ്ഞതു തന്നെ വലിയ സന്തോഷം തോന്നുന്നു
@user-bt6vl4wv9i
@user-bt6vl4wv9i 2 ай бұрын
നമസ്കാരം സാർ .പറഞ്ഞ കാര്യങ്ങള് എല്ലാം എനിക്ക് അനുബവം ഉണ്ട് ദൈവീശക്തിയിൽഉറച്ച് നിൽക്കുന്നു ഇതിൽ നിന്നും മാറാൻ തോന്നില്ല ഇതിൽ പറയുന്ന കാര്യങ്ങൾ നൂറു ശതമാനം യോജിക്കുന്നു സത്യം. നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏❤️🌹🌹❤️🌹🌹
@bijijoseph2252
@bijijoseph2252 3 ай бұрын
എന്റെ ജീവിതത്തിൽ ഇപ്പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ അനുഭവിക്കുന്നു. ദൈവം എപ്പോഴും കൂടെ ഉള്ളതുപോലെ തോന്നാറുണ്ട്. ഇനിയും കൂടുതലായി ദൈവിക ഇടപെടൽ ഉണ്ടാകാനും മറ്റുള്ളവർക്കുവേണ്ടി ഇനിയും കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കണംഎന്നും ആഗ്രഹിക്കുന്നു. പരിശ്രമിക്കുന്നു 🙏🙏🙏❤❤❤
@Indiaworldpower436
@Indiaworldpower436 3 ай бұрын
🙏
@anithack7612
@anithack7612 2 ай бұрын
🙏🙏 നന്ദി നമസ്കാരം​@@Indiaworldpower436
@shajisugathan1776
@shajisugathan1776 3 ай бұрын
I am shaji from Cochin .I was developed some chemicals for Earth and all specious. I got all knowledge from univers. I feel that and I believe it
@vamanvamanan6737
@vamanvamanan6737 3 ай бұрын
സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ആറു കാര്യവും എന്നിൽ അനുഭവപ്പെടുന്നുണ്ട് എന്നാലും ദുഃഖങ്ങൾ വളരെ കൂടുതലാണ് ഒന്നല്ലെങ്കിൽ മറ്റ് പലരുടെയും കാര്യങ്ങൾ കൊണ്ടും ദുഃഖങ്ങളുണ്ട്
@prasannanchellappan7915
@prasannanchellappan7915 2 ай бұрын
സാർ പറഞ്ഞത് എല്ലാം ശെരി ആണ് സാർ ന്റെ ആയുരാരോഗ്യ, ശരീരസൗ ഖ്യ ത്തിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏👍
@abuabubaker1667
@abuabubaker1667 4 ай бұрын
നിങ്ങൾ പറഞ്ഞത് പൊലെ അനുഭവപെടണമെങ്കിൽ എനിക്ക് തൊന്നുന്നു പരമാവധി നല്ലവനാ വേണ്ടി വരും ചെയ്യും ദൈവത്തിനെ ഇഷ്ട്ടം വെയ്ക്കുകയൊ സ്നേഹിക്കുകയൊ ചെയേണ്ടി വരികയും ചെയ്യും എന്നാൽ നടക്കാൻ സാധ്യത ഉണ്ട് അതിന് ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന 94 ശതമാനം മനുഷ്യർക്കും പറ്റുക ഇല്ല കാരണം 94അല്ലെങ്കിൽ 94 അല്ലങ്കിൽ 99 ശതമാനം മനുഷ്യരും വൻ കുറ്റ ക്രിത്യങ്ങൾ ചെയ്യുന്നവർ ആണ് ജീവജാലങ്ങളൊട് കാരുണ്ണ്യം വളെരെ കുറച്ച് പേർക്ക് മാത്രമേ ള്ളൂ എന്നാൽ തന്നെ മിക്ക ജീവികളെയും പല പേരുകളും പറഞ്ഞ് ഉദാഹരണം മതത്തിൻ്റെ പണത്തിൻ്റെ ഭക്ഷണത്തിൻ്റെ എന്നീ പേരുകളിലും മറ്റും കൊന്നു തിന്നുന്നു അത് മാത്രവുമല്ല ഏത് മതത്തിൽ പെട്ടവർ ആയാലും അതികം ആളുകളും തിൻമയാണ് പ്രവർത്തിക്കുന്നതും ദൈവത്തിന് എതിരിൽ ആണ് താനും ഞാൻ മേൽ പറഞ94 ശതമാനം പേരും ഇഷ്ട്ടപെടുന്നതും സ്നേഹികുന്നതും ദൈവത്തിനെ അല്ല താനും. മിക്ക മനുഷ്യരും ചീത്തയാണ് നല്ലവരല്ലതാനും എന്നാൽ ഒരു പ്രതേ കത ഉണ്ട് 99 ശതമാനം പേർക്കും അറിയില്ല താൻ ചെയ്യുന്ന തെറ്റുകൾ എത്രമാത്രം ചെയ്യാൻ പാടില്ലാത്തതാണ് എന്ന് '....... ആകാശ ഭൂമികുള്ളിൽ ഭരിക്കുന്നത് ദൈവമല്ല. തിൻമയാണ് സത്യമല്ല അസ്ത്യമാണ് മനുഷ്യർ ആരാധിക്കുന്നത് അതികവും 'ഏത് മതകാരായാലും ജാതി കാര് ആണങ്കിലും ചീത്ത ശക്തിയെ ആണ് ആരാധിക്കുന്നത് ആരാധനാലയങ്ങൾ 90 ശതമാനവും തിൻമയുടെ കരങ്ങൾ കീഴ്പെടുത്തി ദൈവം ഭരിക്കേണ്ട പള്ളിയും അമ്പലവും മനുഷ്യർ ഭരിക്കുന്നു ഗുണ്ടായിസം കാണിക്കുന്നു. എല്ലാം കണ്ടും കേട്ടും അറിഞ്ഞും ദൈവം ജീവിക്കുന്നു മൗനമായ്.ഉള്ളിൽ കരയുന്നു ജീവജാലങ്ങളെ ഓർത്ത് പക്ഷേ നമ്മൾ മനസിലാകുന്നില്ല പരസ്പരം ശത്രു കളായ് ന്നാം ജീവിതം നശിപ്പിക്കുന്നു
@user-fp4tm3sc6r
@user-fp4tm3sc6r 4 ай бұрын
Correct
@user-hz6kl9cd2x
@user-hz6kl9cd2x 3 ай бұрын
താങ്കൾ മുകളിൽപറഞ്ഞ കാര്യങ്ങൾ സത്യമാണ് ഇത് തന്നെയാണ് എന്റെയും മറ്റു സൻമ ന് സുളളവരുടെയും അഭിപ്രായം
@sheebasuresh578
@sheebasuresh578 2 ай бұрын
Corrct
@lachus896
@lachus896 2 ай бұрын
😂😂😂😂 sure this is very true in my case ...I pray well ...I dont visit temples ...but I pray a lot
@lachus896
@lachus896 2 ай бұрын
❤❤❤his words are 100 percent true ...in my case
@PathmaPathmavathi-iu8sz
@PathmaPathmavathi-iu8sz 3 күн бұрын
ഉവകാരപ്രദമാകുന്നു
@manjun4520
@manjun4520 4 ай бұрын
ഹരേകൃഷ്ണ.... ഗുരുജിയുടെ വാക്കുകൾ മനസിനെ ഏറെ സ്വാധീനിക്കുന്നതാണ്. വളരെ നല്ല അറിവുകൾ പകർന്നുതരുന്ന അങ്ങേയ്ക്ക് ഹൃദ്യമായ ആശംസകൾ...ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു🙏🙏
@philipthomas7207
@philipthomas7207 4 ай бұрын
Thank you Sir ❤❤❤❤
@user-ti2rr9vr3y
@user-ti2rr9vr3y 3 ай бұрын
നല്ല വാക്കുകൾ പങ്കുവെയ്ക്കുന്നതിനു നന്ദി. ആറു കാര്യങ്ങളിൽ ഒരളവോളം സംഭവിക്കുന്നുണ്ട്; പൂർണമായും അല്ല. ❤
@vidhyadharanav4604
@vidhyadharanav4604 3 ай бұрын
വളരേ നല്ല കാര്യങ്ങൾ ആണ് അങ്ങ് പറയൂന്നത് നന്ദി നന്ദി നന്ദി
@vijayat4860
@vijayat4860 3 ай бұрын
Seriyamnu palarum parayarund ennod samsarichu kazhinjal ithiri aswasam kitarundennu 🙏🙏tnq universe 🙏
@saljashajahan6133
@saljashajahan6133 3 ай бұрын
Thank you universal thanks sar
@SONUCRAFT-tp6yw
@SONUCRAFT-tp6yw 2 ай бұрын
ഗുരുജി പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിക്കുന്നുണ്ട് നന്ദി ❤🙏
@asjero7913
@asjero7913 3 ай бұрын
ഈ 6 കാര്യങ്ങളും എന്നിൽ ഉണ്ട് പക്ഷെ ഇതിൽ നിന്നെല്ലാം എനിക്ക് കിട്ടിയ തിരിച്ചടി ഭയങ്കര വലുതാണ് ആയതുകൊണ്ട് തന്നെ ഇന്ന് ഞാൻ big 0 ആണ് ഒന്ന് കൈ പിടിച്ചു ഉയർത്താൻ എന്നിലൂടെ സഹായം പറ്റിയവർ ആരും ഇല്ല
@nishababu-gq8lf
@nishababu-gq8lf 3 ай бұрын
@geethac9123
@geethac9123 Ай бұрын
🙏നമസ്തേ ജീ 🙏 അനുഭവങ്ങൾ ഉള്ളവർക്ക് മാത്രമേ ഇത് പോലുള്ള അറിവുകൾ പങ്കുവെയ്ക്കാൻ സാധിയ്ക്കൂ. **🙏🙏🙏അനുഭവമാദിയിലൊന്നി രിക്കിലല്ലാ - തനുമിതിയില്ലിതു മുന്നമക്ഷിയാലേ. ........** മറ്റൊന്നു **അനുഭവിയാതറിവീലഖണ്ഡമാം ചിദ് - ഘനമിതു മൗനഘനാമൃതാബ്ധിയാകും**🙏🙏🙏 നന്ദി, നമസ്തേ ജീ 🙏
@biniyamiabdulnasar9577
@biniyamiabdulnasar9577 4 ай бұрын
Ente grandfather Hospital aaya samayam, Maranathod malladikkunna samayam addhehathe jeevithathilekk thirich kond vanna aah samayam ennilekk aah presence vannath Enikk feel cheythittund. Enne kond aaro palathum cheythicha pole Oru feel .
@purnimashenoy6533
@purnimashenoy6533 3 ай бұрын
Thankyou sir for your valuable suggestions and beautiful presentation too
@sreeragkmanoj3373
@sreeragkmanoj3373 3 ай бұрын
Thank you sir. Ee paranja alla kaaryangalum anik anubavamanu. Thank you universe
@ammu2954
@ammu2954 3 ай бұрын
Thank u sir 🙏പറഞ്ഞു തന്ന അറിവിന്‌ ഒരു പാട് നന്ദി. 🙏🙏Thanks god 🙏🙏🙏
@nadackalnadackal9444
@nadackalnadackal9444 3 ай бұрын
അഞ്ചാമത്തെ കാര്യം തെറ്റാണ് ദൈവവുമായി കൂടുതൽ അടുത്തവർ സ്പെഷ്യൽ അട്ട്രക്ഷൻ ഉള്ളവരായിരിക്കും അതിൽ മറ്റുള്ളവർക്ക് അസൂയ ഉണ്ടാവുകയും പരമാവധി തകർക്കുകയും, കുറ്റങ്ങൾ ഉണ്ടാക്കി പറയുകയും ചെയ്തു കൊടുക്കുന്ന ഉപകരണങ്ങൾ ഉപദ്രവമായിരുന്നെന്നോ, വേറെ ആരെങ്കിലും ചെയ്തതാണെന്നോ പറയുകയും,ഒതുക്കത്തിൽ കിട്ടിയാൽ കൊന്നു കളയാൻ വരെ സാദ്ധ്യത ഉണ്ട്. ഇതിൽ നിന്നെല്ലാം ആ ശക്തി നമ്മെ നേരിട്ട് രക്ഷപെടുത്തേണ്ടി വരികയും അത് നമുക്ക് മനസ്സിലാവുകയും ചെയ്യും.ദൈവവുമായി അടുത്തവർക്ക് അനുഷ്യൻ്റെ സ്നേഹവും,അംഗീകാരവും കിട്ടാൻ ബുദ്ധിമുട്ട് ആണ്. അനുഭവം. യേശു അനുഭവിച്ചത് തന്നെയാണ് ഉണ്ടാവുക ആരായാലും
@sreeragkmanoj3373
@sreeragkmanoj3373 3 ай бұрын
Correctanu. Anik ethokke anubavamanu. But divika sakthi namuku apozhum dhiryam tharum. Thank you universe
@shajasayed1621
@shajasayed1621 3 ай бұрын
Great talk.❤🎉
@bennybaby5518
@bennybaby5518 3 ай бұрын
ഗോഡ് ബ്ലെസ് യൂ ആൽവേസ് 🙏
@AjiDayan
@AjiDayan Ай бұрын
Enikkithellam und sir pakshe valiya dukhavum parajayavum aayipoyi jeevitham arumilla helpinu enthucheyyanamennariyathe palachu nilkkunna avasthayaanu ipol
@Unnikrishnanmlpm
@Unnikrishnanmlpm Ай бұрын
ദുഷ്കരമെന്നു തോന്നുന്നതു പലതു० അനായാസേന നിർവ്വഹിക്കൻ കഴിയുന്നു. പിൻതിരിഞ്ഞുനോക്കു മ്പോൾ അത്ഭുത० തോന്നിയിരിക്കു०. ഗുരുജി , അങ്ങ് അടുത്തു വന്നു തലോടുന്നതു പോലെ തോന്നുന്നു.
@izzudheenabuabdullah5770
@izzudheenabuabdullah5770 9 күн бұрын
Thanks GOD😢🖤
@minimolpm
@minimolpm 3 ай бұрын
Sir. Enik. Ee. Paranja. Karyanhal. Ond. Ente. Prabhanj ശക്തിക്ക്. Nadani. Ooom. Namashivaya❤❤❤❤❤❤🙏🙏🙏🙏
@kushymathai9821
@kushymathai9821 Ай бұрын
100 percent right 👍👍
@vinodcs1000
@vinodcs1000 Ай бұрын
well said sir, thank you
@KrishnakumarPm-fu8cx
@KrishnakumarPm-fu8cx 3 ай бұрын
Enikke.tonunnu.sir.parsyunnathe.good.speech
@deepusuryas6321
@deepusuryas6321 3 ай бұрын
Yes 🙏🏻👍🏻
@MANOHARANVNNAIR-sb1dr
@MANOHARANVNNAIR-sb1dr 3 ай бұрын
❤Jai Sree Ram jai sree krishna radhe radhe Om namah Shivaya Thank you so much for your valuable tips.
@user-qi1vd4kg7e
@user-qi1vd4kg7e 3 ай бұрын
Thank you Very much for giving me Very good Information 🙏 Valsala /.
@leelamajose9347
@leelamajose9347 3 ай бұрын
Heart touching words thank you
@kesavadas5502
@kesavadas5502 3 ай бұрын
കള്ളൻ മാരുടെ വാക്കുകൾ മനുഷ്യ ന് വലിയ വിശ്വാസം ആണ്. ശരി പറയുന്നവരെ ജനത്തിന് സംശയം ആണ് 😂😄ഈ ലോകം ഇപ്പോൾ ഇങ്ങനെ ആണ്. ആട്ടിൻ തോല് അണിഞ്ഞചെന്നയി ക്കൾ 😂സുഖമായി വാഴുന്നു
@anithapillai6406
@anithapillai6406 3 ай бұрын
Thank you Sir,Excellent information
@raghavakurupramachandran7618
@raghavakurupramachandran7618 3 ай бұрын
Thank you Sir for your learned lecture
@subajacs4836
@subajacs4836 2 ай бұрын
എല്ലാം 💯 ആണ്
@jeenamargaret8673
@jeenamargaret8673 4 ай бұрын
Thank you Sir ...❤
@ramakrishnanvatakkaveettil5558
@ramakrishnanvatakkaveettil5558 3 ай бұрын
All most I have feel, Thanks GOD
@Seenamoli
@Seenamoli 4 ай бұрын
Njan athilpedum
@VimalaJanan-en3kg
@VimalaJanan-en3kg 3 ай бұрын
സത്യമായ അനുഭവങ്ങൾ ആണ് ഗുരുജി 🙏🕉️
@sudhamanip.s.2360
@sudhamanip.s.2360 3 ай бұрын
approximately correct God bless you Sir
@pankakjakshipssankunni7720
@pankakjakshipssankunni7720 3 ай бұрын
❤ നന്ദി ഒരുപാട് .
@ThankachanChettiyarathu-cj7ly
@ThankachanChettiyarathu-cj7ly 3 ай бұрын
Very impressive lesson.. very good.
@user-sq6yf3pd1y
@user-sq6yf3pd1y 4 ай бұрын
Good message
@rameshrajan75
@rameshrajan75 3 ай бұрын
Thank yoiu sor great knowledge
@vijayandamodar1138
@vijayandamodar1138 3 ай бұрын
Very good information. Thanks 🙏
@velayudhantk3193
@velayudhantk3193 3 ай бұрын
Thank you sir 🌹🌹🌹❤️❤️❤️🙏🏼🙏🏼🙏🏼
@sobhav390
@sobhav390 4 ай бұрын
Namaste guruji
@bincyvs
@bincyvs 3 ай бұрын
Njan same situation nil anu😃
@girijar531
@girijar531 4 ай бұрын
Thank you sir. 🙏❤️
@user-0-e1j
@user-0-e1j 2 ай бұрын
Thank You Sir😊
@vinitha9manoj
@vinitha9manoj 2 ай бұрын
Thank you
@girijarajannair577
@girijarajannair577 3 ай бұрын
Namaskaram sir🙏🙏🙏🙏 sir parranja 6 adayalangall um enikku anuphavappedunnund
@divyanair5560
@divyanair5560 3 ай бұрын
Thanku sir 🙏🙏
@apisamael6429
@apisamael6429 3 ай бұрын
❤thanks full with you always sir......❤
@remaramachandran3416
@remaramachandran3416 3 ай бұрын
Thank you Sir Great knowledge
@lalitharaveendran9028
@lalitharaveendran9028 3 ай бұрын
Enik daiveeka anubhavam.ullathukondanu Dr.nte.friend.aakaan kazhinjatu thanne
@mohnishamohan4002
@mohnishamohan4002 3 ай бұрын
Thank you so much 🙏
@sherlyfrancis672
@sherlyfrancis672 3 ай бұрын
God bless you sir
@SandhyaM-hm5ei
@SandhyaM-hm5ei 3 ай бұрын
Thank you sir
@ajayakumarp8500
@ajayakumarp8500 3 ай бұрын
Thanks a lot.... 🙏
@rajancholayil6328
@rajancholayil6328 4 ай бұрын
വളരെ ശരി. താങ്കൾക്കും ഇതെല്ലാം കിട്ടി എന്നറിയുന്നത്തിൽ വളരെ സന്തോഷം🙏🙏🙏
@roythomas9217
@roythomas9217 3 ай бұрын
വി. അൽഫോൻസാമമയുടെ ശവകുടീരത്തിൽ ഇപ്പഴും ഉയർന്ന ഓറ നിലനിൽക്കുന്നുവെന്ന് പ്രാണിക് ഹീലിംഗ് പഠിച്ച ഒരാൾ പറഞ്ഞതായി ഓർക്കുന്നു. നല്ല മനമോടെ പരോപകാര പ്രവത പ്രവർത്തികൾ ചെയ്യുന്നവരിൽ ഓറ വളരെ അധികമായിരിക്കും.
@rajila34
@rajila34 3 ай бұрын
Heart touching 🥰🥰❤️❤️
@carnatictreasures8544
@carnatictreasures8544 4 ай бұрын
Thank you Sir🙏🙏🙏
@anilkumarmp7295
@anilkumarmp7295 3 ай бұрын
Thank you sir, supr information
@sobhav390
@sobhav390 4 ай бұрын
Sathyam 🙏
@anandnaick2897
@anandnaick2897 Ай бұрын
🙏sir
@user-kk1st2il8w
@user-kk1st2il8w 4 ай бұрын
I feel hearing this also needs blessings
@ranil-dm1kx
@ranil-dm1kx 4 ай бұрын
Thank you sir 🙏
@vijayana557
@vijayana557 3 ай бұрын
കറക്റ്റ്👍👍👍
@valsalapai9200
@valsalapai9200 3 ай бұрын
Yes I feel all these things
@sreerajmk6511
@sreerajmk6511 3 ай бұрын
Hare krishna❤❤❤❤❤🙏🙏🙏🙏🙏
@ashamanoj8586
@ashamanoj8586 3 ай бұрын
Excellent❤❤❤❤
@sivadasantp1651
@sivadasantp1651 3 ай бұрын
Thanks Sir 🙏🏽❤
@SmithaPk-xy2gh
@SmithaPk-xy2gh 4 ай бұрын
Thank you sir🙏🙏🙏🙏🌹🌹🌹🌹
@UshaKumari-ri8mt
@UshaKumari-ri8mt 3 ай бұрын
താങ്ക്ഉ സർ
@deepadeepa2671
@deepadeepa2671 3 ай бұрын
🙏❤️
@omanao8461
@omanao8461 3 ай бұрын
Sariyannu sir paranjathu ente jeevithanubhavam thanneyennu thunnunnu
@ushamuralikumar6334
@ushamuralikumar6334 4 ай бұрын
Namaste sir 🙏
@valsalaa454
@valsalaa454 Ай бұрын
🙏
@user-ju5dc9iy7l
@user-ju5dc9iy7l 2 ай бұрын
Sir I have this feeling
@ajithaanilkumar3382
@ajithaanilkumar3382 3 ай бұрын
Yes correct
@babuabraham4619
@babuabraham4619 3 ай бұрын
Result 1969 to 1975 and 1976 to 1982 intimate universal decode vibes❤
@lalijohnson965
@lalijohnson965 3 ай бұрын
നിറഞ്ഞസതൃങ്ങൾ
@jayasreesivadas2739
@jayasreesivadas2739 2 ай бұрын
Enik padipikunbol njan padikathe karyagal correct aayi parayunu....njn Thane athishayikum...enik eviduno kittunu
@Munawar680
@Munawar680 18 күн бұрын
😊
@stephanantony1569
@stephanantony1569 2 ай бұрын
❤❤❤
@raghavaraj6954
@raghavaraj6954 3 ай бұрын
Namaste 🙏🏻
@user-lw5wp6gc2u
@user-lw5wp6gc2u 4 ай бұрын
Ee 6 karyagalum Enikund
@meeras.r8082
@meeras.r8082 2 ай бұрын
🙏🙏🙏🙏
@santhoshik9377
@santhoshik9377 3 ай бұрын
❤thanks.sr
@vypindelhi9458
@vypindelhi9458 4 ай бұрын
Glamour makes a centre of attraction 😎
@K.aneesmalik442
@K.aneesmalik442 3 ай бұрын
Good video
@HassainarPA-ek4wf
@HassainarPA-ek4wf 4 ай бұрын
Ee 6karyangal undengilum illengilum deivigam illa engil oru viral polum anakkanavilla❤
@dhanyashijith9425
@dhanyashijith9425 3 ай бұрын
Sir 🙏🏻🙏🏻🙏🏻🙏🏻
@user-ms2qv3hl3g
@user-ms2qv3hl3g 4 ай бұрын
Hari Om 🙏🙏🙏
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 58 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 58 МЛН