Know your Future by Blood Tests

  Рет қаралды 26,142

Dr Manoj Johnson

Dr Manoj Johnson

Күн бұрын

Пікірлер: 140
@potatogaming9943
@potatogaming9943 2 ай бұрын
ഹലോ ഡോക്ടർ താങ്കൾ ഒരു യോഗ സ്പെഷ്യലിസ്റ് മാത്രമാണെന്ന് cancer healer dr.jojo parayunnathu ayalude oru patient നിങ്ങളുടെ വാക്കുകൾ കേട്ടിട്ട് ആന്റിബയോട്ടിക്‌ കഴിക്കാതെ problem ആയി ennuപറഞ്ഞു ഒരു വീഡിയോ ഇട്ടിട്ടുണ്ട്
@horrer2009
@horrer2009 2 ай бұрын
കാരിത്താസിൽ ഹോസ്പിറ്റലിൽ കച്ചോടം കുറഞ്ഞു അതാണ് കാരണം
@prabinthomas6340
@prabinthomas6340 2 ай бұрын
Please show your degree qualification rather than Dr
@harichandran2012
@harichandran2012 Ай бұрын
Please let us know your qualification details related to your degree
@suhailktnaturebeauty8844
@suhailktnaturebeauty8844 Ай бұрын
I think he is a naturopath not modern medicine
@janifmuhammed7981
@janifmuhammed7981 27 күн бұрын
Manoj is not a MBBS Doctor
@bennajose920
@bennajose920 2 ай бұрын
DOC.... Thank you so much 🌹 valuable message 🙏🙇‍♀️ 🌹🌹🌹👌
@saleenabasheer2376
@saleenabasheer2376 2 ай бұрын
ഇ വിവരണം സൂപ്പർ ആയി
@sreekala9038
@sreekala9038 2 ай бұрын
Thanks so much doctor nalla message super doctor 🙏❤
@lisawilson685
@lisawilson685 2 ай бұрын
ഡോക്ടറുടെ മറ്റുള്ള ക്ലാസ്സുകളിലൂടെയാണ് 1GE ടെസ്റ്റ് പോലുള്ളവയെക്കുറിച്ച് ഞങ്ങൾ അറിയുന്നത് ഡോക്ടർ പറഞ്ഞതു പോലെ ഷുഗർ കൊളസ്ട്രോൾ തൈയ്റോയിഡ് പോലുളള ടെസ്റ്റുകളെ അറിയുകയുള്ളായിരുന്നു ഡോക്ടറുടെ വീഡിയോസ്എനെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് Thank you doctor🥰🥰❤️❤️🙏🙏🙏
@narayananps774
@narayananps774 Ай бұрын
It is the moral and ethical responsibility of anybody to inform the public ,what his basic qualification is.
@mariammageorge1174
@mariammageorge1174 2 ай бұрын
Beautifully said!!!Thank you!!!
@apushpalilly2776
@apushpalilly2776 2 ай бұрын
Doctor ഉം കുടുംബവും സുഖമായിരിക്കുന്നോ??? സര്‍വ്വശക്തന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാവട്ടെ ❤🙏🙏
@shajikurian71
@shajikurian71 2 ай бұрын
ഇവൻ കള്ള ബഡുവ
@shivanirachit892
@shivanirachit892 2 ай бұрын
Thank you for this valuable video dr.. very informative 😊
@lijupoulose3166
@lijupoulose3166 2 ай бұрын
മറ്റുഡോക്ടർമാർ നമ്മളെ വട്ടം കറക്കും. അവർക്കും രോഗത്തെപ്പറ്റി മനസിലാകില്ല നമുക്കും മനസിലാകില്ല Thank you dr: ഞാനും ടെസ്റ്റ് ചെയ്ത് നോക്കട്ടെ. Dr :
@jayaprasad3640
@jayaprasad3640 24 күн бұрын
സത്യം…..mbbs ഇല്ലെങ്കിലും അതിന്റെ അഹങ്കാരം ഒന്നും manoj ഏട്ടന് ഇല്ല
@mercyabraham9203
@mercyabraham9203 2 ай бұрын
Thank you Dr. God bless you abundantly
@chackochikc7951
@chackochikc7951 2 ай бұрын
മനുഷ്യനെ , ആത്മാവും, പ്രാണനും, ദേഹവും, ഇങ്ങനെ മൂന്നു ഘടകങ്ങളായി ഉണ്ടാക്കിയ ജീവനുള്ള ദൈവത്തെ അറിഞ്ഞു വിശ്വസിച്ചു ജീവിച്ചാൽ ഭാവി കൃത്യമായിട്ട് അറിയാം /
@rb483
@rb483 2 ай бұрын
എന്നിട്ട് കൊറോണ വന്നപ്പോൾ എവിടെ പോയി ഈ ദൈവം.. 😄
@georgekjose555
@georgekjose555 2 ай бұрын
​@@rb483എന്നിട്ട് കൊറോണ എവിടെ പോയി ?😂😂
@anubabu3559
@anubabu3559 2 ай бұрын
@@georgekjose555👍
@dilinreginold9256
@dilinreginold9256 2 ай бұрын
Kili poyavarkum treatment und …vegm vitto ..avide chennit paranja madhi kili dheyvathinte koode poyi nnu😂
@sojandavis245
@sojandavis245 2 ай бұрын
Excellent content
@remadevi6884
@remadevi6884 2 ай бұрын
Good information Thanku Dr ❤
@3djvlogers839
@3djvlogers839 2 ай бұрын
❤Thanks Doctor ❤
@leenasathyan2007
@leenasathyan2007 2 ай бұрын
Kannur il varunudo dr
@rajalakshmirevikumar3972
@rajalakshmirevikumar3972 2 ай бұрын
very informative video
@sheesonusonushee8123
@sheesonusonushee8123 2 ай бұрын
Thank u Dr....🙏
@rethikaajithrethikaajith9862
@rethikaajithrethikaajith9862 2 ай бұрын
Thankyou dr🙏
@Prema.N-r1f
@Prema.N-r1f Ай бұрын
I am Prema. N, from Angamali. 64 year old. I have type 2 diabetes. Which blood test should l do
@jancysunny7605
@jancysunny7605 2 ай бұрын
Correct. എന്റെ hus നെ എനിക്ക് നഷ്ടപ്പെട്ടു. അതിനു ശേഷം doctor ന്റെ വീഡിയോസ് ഞങ്ങളുടെ കുടുംബത്തെ രക്ഷിച്ചു. Vit D test ചെയ്യാൻ വൈകി. 3 yrs before doctor പറഞ്ഞ video. But ചെയ്തില്ല. ഇപ്പോഴാ ചെയ്തെ. ബാക്കി എല്ലാം correct ചെയ്തു. Vit D deficient. Thank u doctor❤❤❤❤🙏🙏🙏🙏🌹🌹🌹🌹
@AjithaSudhakaran-x1f
@AjithaSudhakaran-x1f 2 ай бұрын
Kozhikode evideya pokendathe
@YounusT-r2b
@YounusT-r2b 2 ай бұрын
Sir ne kanan evde varanam
@kaki743
@kaki743 2 ай бұрын
Sir please make a video about the kids blood test..
@eenarajan7729
@eenarajan7729 2 ай бұрын
Test inte name paranjillalo doctor.
@satheeshbabu7171
@satheeshbabu7171 25 күн бұрын
ഓരോ വ്യാജന്മാർ
@jimnasajith4802
@jimnasajith4802 2 ай бұрын
Kannur center undo
@rajiraghu5183
@rajiraghu5183 2 ай бұрын
Thanku 🙏🙏🙏
@Jrbond007
@Jrbond007 2 ай бұрын
TESTOSTERONE base cheyth video cheyyavvoo
@safwansafu2330
@safwansafu2330 2 ай бұрын
Dr, നിങ്ങളുടെ ക്ലിനിക്കിൽ collagin suppliment undo
@janifmuhammed7981
@janifmuhammed7981 27 күн бұрын
Are You MBBS Doctor ?
@sweettyms5311
@sweettyms5311 2 ай бұрын
Did anyone do these tests?
@rajishahul6953
@rajishahul6953 2 ай бұрын
Thank you doctor.
@Anilkumar-ez3yh
@Anilkumar-ez3yh 2 ай бұрын
തിരുവനന്തപുരം എവിടെ ആണ്....
@lambylambcurly
@lambylambcurly 2 ай бұрын
Could you please do a video on Nootropics ?
@rekhanithin657
@rekhanithin657 2 ай бұрын
Why don’t John Marian’s come to thiruvalla? I am not sure, if there is one. Everything comes on other places. Also airport is needed. Everything comes to ernakulam, kotayam, thrissur and so on.
@drmanojjohnson7875
@drmanojjohnson7875 2 ай бұрын
we already have branch at thiruvalla,Near Chilanka Theatre, Mob : 8111870044
@sreenivasanmangattil6768
@sreenivasanmangattil6768 2 ай бұрын
Congratulate
@krishnagraphics9275
@krishnagraphics9275 2 ай бұрын
ഇടുക്കിയിൽ ഉണ്ടോ? ഉണ്ടെങ്കിൽ കറക്റ്റ് place എവിടെയാണ്? പ്ലീസ് റിപ്ലേ 🙏
@Ayishasanha......
@Ayishasanha...... 2 ай бұрын
Thodupuza
@laangels9774
@laangels9774 2 ай бұрын
❤❤son God bless you
@DivyaV-w9i
@DivyaV-w9i Ай бұрын
Dr തൃശൂർ നിങ്ങളുടെ ഹോസ്പിറ്റൽ ഉണ്ടോ? സാറിനെ എങ്ങനെയാണ് consult ചെയ്യേണ്ടത് ഞാൻ പാലക്കാടാണ്. ഒന്ന് മറുപടി തരുമോ?
@Alpyuser
@Alpyuser 2 ай бұрын
Hai Dr online consultation undo?
@drmanojjohnson7875
@drmanojjohnson7875 2 ай бұрын
Online consultation is provided by our team of doctors. You can register @ johnmariansconsultation.com/ and avail online facilities.
@dilnivasd-kl9qi
@dilnivasd-kl9qi 2 ай бұрын
Astrology padickkanom ennale ariyan pattu jhan epol medical astrology um pinne basic astrology um okke padikkunnund athil namakk healthine kurichu major issues point athupole nammal asukathil ninnu rekshapedumo allenkil rekshapedille ennokke kandethan kazhiyum👌👌🙏🙏🙏♥️
@priyasnair9276
@priyasnair9276 2 ай бұрын
Doctor ക്യാൻസർ ഉണ്ടോ എന്നറിയാൻ ഏതു ടെസ്റ്റ്‌ ആണ് നടത്തേണ്ടത്. പ്ലീസ് റിപ്ലൈ 🙏🏻🙏🏻🙏🏻
@sadikmohammed9438
@sadikmohammed9438 2 ай бұрын
സൈകാർട്ടിസ്റ്റിനേ കാണിക്കൂ സംശയ രോഗമാണ്
@DrBintoVSabu
@DrBintoVSabu 2 ай бұрын
Tumour markers , some examples are CA125 for ovarian cancer, CA153 for breast cancer, CEA for colon cancer, and PSA for prostate cancer.
@Nasirichu
@Nasirichu 2 ай бұрын
സംശയ രോഗമവണമെന്നില്ല ചിലർക്ക് ചില ബുദ്ധിമുട്ടിൽ ചിലരോഗലകഷണങ്ങൾ തോന്നുമ്പോൾ സംശയിച്ചപ്പോകും
@thulasideva9410
@thulasideva9410 2 ай бұрын
in wich subject you took Doctorate?
@giginabraham-vp5pl
@giginabraham-vp5pl 2 ай бұрын
He s not a doctor
@thulasideva9410
@thulasideva9410 2 ай бұрын
@giginabraham-vp5pl so why he is not making videos about Yoga. His videos about Human Medicine is in appropriate and for me incorrect. Has he got a Hospital where all this Blood tests get done for money. That means he Advice people to get the blood test done? Or he has got licence to practice medicine?
@vinodshiji648
@vinodshiji648 2 ай бұрын
രണ്ടര മാസമായി ഡോക്ടറുടെ കൂടെ. കോട്ടയ്ക്കലെ ക്ലിനിക്കിൽ കാണിക്കുന്നു. ഇനി ഇവിടുന്നു ഭാവി അറിഞ്ഞിട്ട് മറ്റു കാര്യം. ഇഷ്ട്ടം 😍👍🏻👍🏻
@akhilnath1886
@akhilnath1886 Ай бұрын
Ndhelum kurvv ndo kanichitt
@akhilnath1886
@akhilnath1886 Ай бұрын
Medicine okk rate ndo?
@sajinas2
@sajinas2 26 күн бұрын
Cash nannaytt kurayunnund..!
@ramanigopalramanigopal8818
@ramanigopalramanigopal8818 2 ай бұрын
പാലക്കാട് എവിടെയാണ് സെൻറർ
@sinshapilakkattsinshapilak7276
@sinshapilakkattsinshapilak7276 2 ай бұрын
Online consultation undo..?
@drmanojjohnson7875
@drmanojjohnson7875 2 ай бұрын
Online consultation is provided by our team of doctors. You can register @ johnmariansconsultation.com/ and avail online facilities.
@LaluMohan-f8m
@LaluMohan-f8m 2 ай бұрын
Dr entea peru Anjana 24 vayas unndu eniku billirubin 1.6 unndu paksha LFT baki okey normal annu billirubin danger anno
@thefollower_
@thefollower_ 2 ай бұрын
Doctor enthu പറഞ്ഞു
@LaluMohan-f8m
@LaluMohan-f8m 2 ай бұрын
@thefollower_ kozhapamilla nnu paranju
@LaluMohan-f8m
@LaluMohan-f8m 2 ай бұрын
Dr direct enik 0.4 unndu normal anno
@ajithkumarkodakkad6336
@ajithkumarkodakkad6336 2 ай бұрын
Thagal yoga doctor aano?Modern medicin doctar aano? Dayavayi utharam parayu.
@shakkeela4137
@shakkeela4137 2 ай бұрын
Athe ..yoga and naturopathy
@aswathysumesh24
@aswathysumesh24 2 ай бұрын
Dr manoj you are the best ❤❤❤❤❤🎉🎉🎉🎉🎉
@Anilkumar-ez3yh
@Anilkumar-ez3yh 2 ай бұрын
Number കാണിച്ചില്ല Dr 😢
@abdulhameedbaquar1228
@abdulhameedbaquar1228 2 ай бұрын
വയനാട് എവിടെയാണ്
@drmanojjohnson7875
@drmanojjohnson7875 2 ай бұрын
MANANTHAVADY - KALPETTA ROAD PACHILAKKADU ,WAYANAD PH: 7510958555
@Peacelovepatience
@Peacelovepatience 2 ай бұрын
Appo pnne ella doctorsum ithokke enthina cheyyan parayunnathu?nammale fool aakkuka aano avar? Patients doctorsinodu nangalkku ee teats venam ennallallo normally parayaru..
@vikramvikram-os3es
@vikramvikram-os3es 2 ай бұрын
Dr ethokkey aanu test ennu paranjilla
@rinuthomas5456
@rinuthomas5456 2 ай бұрын
അത് ഇദേഹത്തിൻ്റെ മെയിൻ സ്വഭാവമാ thumb nailyum ayi oru bandhoum കാണില്ല
@ganga771
@ganga771 2 ай бұрын
Dr കഴിക്കുന്ന omega 3, b12, magnesium, gutcare brand പറയാമോ? ഒരാള് എന്തൊക്കെ suppliments എടുക്കണമെന്നും എത്ര അളവ് എടുക്കണമെന്നും bofore or after food ആണോ എന്നും ഏത് brand വേണമെന്നും ഒരു video ചെയ്യാമോ? ഇതിന് മുമ്പ് പല video ഇട്ടിരുന്നു എങ്കിലും അതിൽ ഏത്, എത്ര, എപ്പൊ ഇതൊന്നും ഇല്ലായിരുന്നു എന്നാണെൻ്റെ ഓർമ്മ...please ഒരു video ചെയ് Dr...🙏 Lifelong, short-term എടുക്കേണ്ട suppliments ഏതോക്കെ എന്നും പറയണേ
@Mirror142
@Mirror142 2 ай бұрын
😂😂😂😂😂😂 ഈ നാറി എന്റെ വല്യമ്മയുടെ ലിവർ function കോളമാക്കി…
@Mirror142
@Mirror142 2 ай бұрын
അവന് ??? 😂😂😂😂 കഷ്ടം സുഹൃത്തേ..
@ganga771
@ganga771 2 ай бұрын
​@@Mirror142 what do you mean? അവനോ? എന്ത് അവന്?? അവന് എന്ന് ഉദ്ദേശിച്ചത് എന്താണു?
@ramseena4253
@ramseena4253 2 ай бұрын
ഡോക്ടർമാർ ബ്രാൻഡ് പറയില്ല, gut care നെ കുറിച് ഈ ഡോക്ടറെ പറയുന്നത് കെട്ടിട്ടുള്ളൂ , ഈ ഡോക്ടറുടെ ഹോസ്പിറ്റലിൽ പോയാൽ കിട്ടും
@kidsworld-dk4nh
@kidsworld-dk4nh 2 ай бұрын
സർ എനിക്ക് പിരിയഡ്‌സ് കഴിഞ്ഞാൽ hb 7 , 8 ഓക്കേ ആകും പിന്നെ അടുത്ത പീരിയഡ് ആകുമ്പോഴേക്കും ബ്ലഡ്‌ ആവും ഫുഡ്‌ ളുടെ . അപ്പൊ dr പറഞ്ഞു tso ഒന്ന് ടെസ്റ്റ്‌ ചെയ്യാം എന്ന് . ഇത് ഇപ്പൊ 6, 7 വർഷമായി ഇങ്ങനെയാണ് . എനിക്ക് തൈരോയിഡ് നോടുൽസ് ഉണ്ട് .
@Priyamanikantan
@Priyamanikantan 2 ай бұрын
Tvm വന്നാൽ സാർ നെ തന്നെ നേരിൽ കാണാൻ പറ്റുമോ?
@drmanojjohnson7875
@drmanojjohnson7875 2 ай бұрын
Contact +91 7510162124 Monday to Saturday 9 am to 4 pm
@anilkumarvenmanikkara7817
@anilkumarvenmanikkara7817 Ай бұрын
ഊളം പാറയിൽ പോയാൽ കാണാം.... ഹലോ he is not a doctor... Only യോഗ ടീച്ചർ..
@alexmammen3565
@alexmammen3565 2 ай бұрын
Simply knowing that you would get certain diseases after so many years would not help in any way. By knowing this, is it possible to take certain precautions so that you would not be affected by these diseases in the future ? You have not mentioned this in the video. This is more important. If it is not possible to avert the diseases in the future, this advance information is of no use. It will create only tension, and you will have to live the rest of your life in tension and anxiety. Please clarify this point.
@blessyjacob338
@blessyjacob338 2 ай бұрын
😂sathyam
@sreelekhap1778
@sreelekhap1778 2 ай бұрын
❤❤🙏🙏
@sathiabhamanair4473
@sathiabhamanair4473 2 ай бұрын
1:01
@ashrafba2386
@ashrafba2386 2 ай бұрын
Johnmarian hospital Kasaragod undo ?
@Mehzin_.__
@Mehzin_.__ 2 ай бұрын
❤❤❤
@Mathew2025qtr
@Mathew2025qtr 2 ай бұрын
യൂട്യൂബർ മനോജ്‌ ജോൺസൻ എന്ന് പേര് മാറ്റുക... നിങ്ങൾ ഒരു ഡോക്ടർ അല്ല... പല പൊട്ട വീഡിയോകൾ ഇട്ട് താങ്കൾ പല രോഗികളുടെയും നില വളരെ ഗുരുതരമാക്കുന്നു. ചില നല്ല വീഡിയോകളും താങ്കളുടെത് ഉണ്ട് അതും ഞാൻ സമ്മതിക്കുന്നു... പക്ഷെ താങ്കൾ ഒരു ഡോക്ടർ അല്ലെ അല്ല... യൂട്യൂബ് വഴി വരുമാനം ഉണ്ടാക്കാൻ മറ്റുള്ളവരുടെ ജീവൻ അപകടത്തിൽ ആക്കരുത്.
@sss001
@sss001 2 ай бұрын
Gurutharam aaya patientsnte list purath vidoo .Thelivu purath vidoo allengil case kodukkoo . Veruthe aropanam mathram pora .
@Mathew2025qtr
@Mathew2025qtr 2 ай бұрын
@sss001 ഇയാളുടെ ഡോക്ടർ ഡിഗ്രി എന്തിൽ ആണെന്ന് അറിയുമോ? Doctor of Yoga 😂😂😂 ഈയാളാണ് എല്ലാ രോഗത്തിനും പരിഹാരം നിർദ്ദേശിക്കുന്നത് 😂 യോഗയെ ക്കുറിച്ച് പറയൂ, വീഡിയോ ഉണ്ടാക്കൂ... ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യാൻ വേറെ പഠിച്ചവർ ഉണ്ട്... You tube വരുമാനം മാത്രം മുന്നിൽ കണ്ടുകൊണ്ട് ഓരോന്ന് പടച്ചു വിടുന്ന സാമൂഹ്യവിരുദ്ധൻ ആണ് ഈ മനോജ്‌ വ്യാജ ഡോക്ടർ.. ഇയാളെ പൊക്കി പിടിക്കാൻ തന്നെ പോലെ കുറെ...... ളകളും 😂
@hello_sunshine354
@hello_sunshine354 2 ай бұрын
doctor mar parnja test elam chythu. oru kuzhppavumila. ela preshnam nattukarka. 😁😁
@anilkumarvenmanikkara7817
@anilkumarvenmanikkara7817 Ай бұрын
ഏതെങ്കിലും യോഗ സെന്റർ പോയ മതി... ഇവൻ എന്ത് ഡോക്ടർ...
@kishorkishor4634
@kishorkishor4634 2 ай бұрын
എന്തെങ്കിലും വ്യക്തമായി ഇയാൾ പറഞ്ഞോ ? ഒന്നും പറഞ്ഞില്ല, വെറുതെ സമയം കളയാൻ ഓരോരോ ഹെഡിങ് ആയി വരും
@abrahamkallarackal4264
@abrahamkallarackal4264 2 ай бұрын
He only marketing his hospital Hundred percent money motive
@9895038817
@9895038817 2 ай бұрын
താങ്കൾ പറയുന്ന കാര്യങ്ങൾക്ക് ശാസ്ത്രീയമായ ഒരടിത്തറയുമില്ലെന്ന് വിവരമുള്ളവർ പറയുന്നുണ്ടല്ലോ…? ഓരോ മരുന്നും ഓരോ chemical combination ആണ്. അത് കൊണ്ട് കൃത്യമായി വളരെയേറെ പുരോഗമിച്ച modern medicine വിട്ട് കളഞ്ഞിട്ട്. ഇതുപോലുള്ള KZbin, WhatsApp ഡോക്ടർ മാരുടെ പുറകെ പോയാൽ കട്ടപ്പൊഹയാണ്.
@sss001
@sss001 2 ай бұрын
Ethu vivaram ullavan . Aah paranjavan kodukkunna chemotherapy kond arkkum side effect undakunnille .ayalude patients marikkunnille Avanmarkku patient kurayunnath kondulla chorukku aayirikkum .modern medicine doctormarilum kalla nanayangal und. Thangal paranja aah vivaramullavante comment boxil avan kodukkunna marupadi kandal manassilakum avante samskaram.
@venketeshchandran289
@venketeshchandran289 2 ай бұрын
​@@sss001Lifestyle changes varuthi chemo illathe cancer maattunna allel jeevan nilanirthavunna aa vidhya enik paranju tharamo?
@sss001
@sss001 2 ай бұрын
@@venketeshchandran289 സൈഡ് എഫ്ഫക്റ്റ് ഇല്ലാത്ത chemogherapy, അലോപ്പതി മെഡിസിൻസ് ഒന്ന് കാണിച്ചു തരുമോ. പിന്നെ ഏത് അസുഖത്തിന്റെയും തുടക്കം ലൈഫ് സ്റ്റൈലിലെ മാറ്റങ്ങൾ ആണ്, ഫുഡിന് പ്രധാന പങ്കു ഉണ്ട്. പിന്നെ ക്യാൻസർ വരാതെ നോക്കാൻ ആണ് നോക്കേണ്ടത് അതിനു ലൈഫ് സ്റ്റൈൽ, ഫുഡ് എല്ലാം ബന്ധപ്പെട്ടു കിടക്കുന്നു അതിൽ വരുത്തേണ്ട മാറ്റങ്ങൾ വരുത്തിയാൽ തന്നെ ക്യാൻസർനെ തടയാൻ സാധിക്കും അങ്ങനെ വരുമ്പോൾ രോഗികൾ കുറയുന്നത് ചിലപ്പോൾ ഈ oncologist ന് ചിലപ്പോൾ ബുദ്ധിമുട്ടു ഉണ്ടാകും വരുമാനം കുറയും അതിനു ഒന്നും ചെയ്യാൻ പറ്റില്ല.
@sss001
@sss001 2 ай бұрын
@@venketeshchandran289 അതെ അപ്പോൾ ലൈഫ് സ്റ്റൈലും അസുഖവും ആയി ഒരു ബന്ധവും ഇല്ലാ എന്നാണോ?. പിന്നെ പറഞ്ഞ കാര്യത്തിൽ എവിടെയാണ് life style changes വരുത്തിയാൽ വന്ന ക്യാൻസർനെ മാറ്റാം എന്ന് പറഞ്ഞത്. ലൈഫ് സ്റ്റൈൽ മാറ്റം വരുത്തി ക്യാൻസർ എന്നാ അസുഖത്തെ തടയാം എന്നാണ് ഞാൻ പറഞ്ഞത്. പിന്നെ ഞാൻ ചോദിച്ചതിൽ എന്താണ് തെറ്റ് chemotherapy ക്ക് സൈഡ് effect ille. Chemotherapy എടുത്തിട്ടും രോഗികൾ മരിക്കുന്നില്ലേ ചികിത്സ പിഴവുകൾ മൂലം ആളുകൾ മരിക്കുന്നില്ലേ അപ്പോൾ അവരുടെ ഭാഗത് ഉള്ള തെറ്റുകളെ എന്തുകൊണ്ട് അവർ അഡ്രെസ്സ് ചെയ്യുന്നില്ല എന്നിട്ടു ബാക്കി ഉള്ളവരെ കുറ്റം പറയാൻ നടക്കുന്നതിന് എന്ത് മാന്യത. ഏതൊരു അസുഖത്തിന്റെയും തുടക്കം ലൈഫ് സ്റ്റൈൽ ആണ് അത് correct ആക്കിയാൽ തന്നെ അസുഖങ്ങളെ ഉണ്ടാകാതെ നോക്കാം.
@ramseena4253
@ramseena4253 2 ай бұрын
ഈ ഡോക്ടർ ജീവിത ശൈലി രോഗത്തിനുള്ള ഡോക്ടർ ആണ്, ഈ ഡോക്ടർ പറയുന്നില്ല ഞാൻ കാൻസർ മാറ്റി തരുമെന്നു, ജീവിത ശൈലി യിലൂടെ diet ലൂടെ രോഗം വരാതിരിക്കാൻ നോക്കാനും വന്ന രോഗം diet ലൂടെ കുറച്ചു മരുന്നുകളിലൂടെ ഇല്ലാതാക്കനുമാണ് പറയുന്നത്.
@mohammedbasheer2133
@mohammedbasheer2133 2 ай бұрын
😂 വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒരു യോഗചാരി 😵
@jibin720
@jibin720 2 ай бұрын
നിങ്ങൾ അവിടെ ഭൂതോ ഭാവിയും പറഞ്ഞിരുന്നോ... അവിടൊരു ജോജോ അപ്പോത്തിക്കിരി നിങ്ങളെ എയർ ഇൽ കയറ്റാൻ നോക്കുന്നു 😂😂😂😂
@abdulnasarknasark487
@abdulnasarknasark487 2 ай бұрын
നിങ്ങൾ പറഞ്ഞ ആ പത്തു ടെസുട്ടുകൾ ക്രമത്തിൽ ഒന്ന് പറഞ്ഞു തരാമോ
@bindumartin142
@bindumartin142 2 ай бұрын
ഡോക്ടറെ കാണാൻ പറ്റില്ല.ടീമിനെ കാണാൻ കഴിയും
@vinodgopinathan2548
@vinodgopinathan2548 2 ай бұрын
This is only business
@RanjithJoseph
@RanjithJoseph Ай бұрын
Fake doctor
@jayaprasad3640
@jayaprasad3640 24 күн бұрын
Hello fraud doctor 😂
@surendrashenoy2042
@surendrashenoy2042 2 ай бұрын
Don't talk too much come to the point. You are also greedy doctor
@Mirror142
@Mirror142 2 ай бұрын
Anna oru debate aayaalo?
@pareedev8043
@pareedev8043 2 ай бұрын
ഞാൻ പോയി ഇത് ഒന്നും അവിടെ ഇല്ല അവിടെ വേറെ ആരോ എന്തോ പറയുന്നു 😄
@Mirror142
@Mirror142 2 ай бұрын
ഏടാ manoje എന്ത് വങ്കത്തരം ആടാ പറയുന്നത്???
@Mirror142
@Mirror142 2 ай бұрын
1:00 അണ്ണൻ ഇത്രയെ ആയിട്ടുള്ളു!? 😂😂😂
@Mirror142
@Mirror142 2 ай бұрын
നിനക്ക് pcos നേ കുറച്ച് എന്തറിയാട??? ജോൺസൻ ആണ് നിന്നെ ഉണ്ടാക്കിയത് എങ്കിൽ Dr Abby/ Dr Jojo യമായി ഒരു ഡിബേറ്റ് ആയാലോ
@majimajeed6116
@majimajeed6116 2 ай бұрын
Mirror, നിങ്ങൾ എന്തിനെയോ ഭയയക്കുന്നു! യഥാർത്ത പേരുപോലും മറച്ചുവെക്കൂന്നു 🙏
@sss001
@sss001 2 ай бұрын
Ningal Alopathy doctor aano . Alla dr jojo aano modern medicinte pithav 🤣🤣. Dr jojo ayalude commentukal kanumbol ayalude samskaram nannayi manassilakum best doctor 🤣🤣.
@abhinav-pe2fi
@abhinav-pe2fi 2 ай бұрын
Kedn koreikathe point paredei 🤣😅 nmlm arinjote
@smithanair5305
@smithanair5305 2 ай бұрын
Thank you Dr.
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 194 М.
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Important Supplements for Women - Dr Manoj Johnson
7:54
Dr Manoj Johnson
Рет қаралды 148 М.
എന്‍റെ ചികിത്സാരീതികൾ..
18:12
Dr Manoj Johnson
Рет қаралды 74 М.
Beware of these test- Dr Manoj Johnson
15:53
Dr Manoj Johnson
Рет қаралды 25 М.