Coffee Cup അടിപൊളി, പിന്നെ നമ്മുടെ ഡോക്ടറിന് 50 വർഷം തടവ്.അതുകൂടാതെ നമ്മുടെ വിക്ടിം ഇപ്പോഴും അടിപൊളിയായി ജീവിക്കുന്നു. Thanks ഗോഡ്.
@kumar67890 Жыл бұрын
ഒരിക്കൽ വന്നാൽ മാറ്റാൻ പറ്റത്തില്ല, പക്ഷെ ആന്റിറിട്രോവൈറൽ തെറാപ്പി ഉണ്ട്, വൈറസിന്റെ എണ്ണം കുറക്കാൻ പറ്റും, സാധാരണ ജീവിതം നയിക്കാം, വൈറസ് മറ്റുള്ളവർക്ക് പകരില്ല, പണ്ടത്തെപ്പോലെ 10-20 വർഷത്തിനുള്ളിൽ രോഗികൾ മരിക്കില്ല, പിന്നെ വൈറസ് കിട്ടി എന്ന് സംശയം തോന്നിയാൽ 72 മണിക്കൂറിനുള്ളിൽ ആണെകിൽ ഒരു ട്രീറ്റ്മെന്റ് ഉണ്ട്, പേര് വിട്ടു പോയി, അപ്പൊ പൊതുവിൽ കാൻസറിനെക്കാളും പേടിക്കാൻ കാരണം ഒന്നും ഇല്ല
@muchacho2569 Жыл бұрын
Post exposure prophylaxis
@shailasthoughts Жыл бұрын
കൊച്ചുഗള്ളൻ
@crazyabdulla7198 Жыл бұрын
@@shailasthoughts😂
@ajithkumar6116 Жыл бұрын
സഹോ ഞാൻ addict ആണ് നിങ്ങടെ ചാനലിൽ... അവതരണം എല്ലാം superb 👌
@shabnasalim6459 Жыл бұрын
ഞാനും
@dilipkumar-xf1sm11 ай бұрын
ME
@sunilpaul26162 жыл бұрын
ഇതിലുള്ള അവതരണം മറ്റ് അവതരണത്തില്‍ നിന്നും വ്യത്യസ്തമായി പറയുന്നത് പോലെ തോന്നുന്നു, തോന്നല്‍ ആണോ അതോ....any way...Good luck ♥️
@Investigationspot2 жыл бұрын
❤️❤️
@cyberlog4647 Жыл бұрын
ശരിയാണ്. ഇദ്ദേഹത്തിൻ്റെ വളരെ സിമ്പിൾ ഇൻറ റോ ഇല്ല. അനാവശ്യ ബാക്ഗ്രൗണ്ട് മൂസി ക്കും സൗണ്ടും ഇല്ല. വലിച്ചു നീട്ടൽ ഇല്ല. സൗണ്ട് മോഡുലേഷനും ആകർഷകമാണ്.👍💖💖💖
@mubashiranwar237 Жыл бұрын
Yes , എനിക്കും തോന്നി "ഒരു കഥ സൊല്ലട്ടുമാ " അവരുടെ ഒരു സ്ലാങ്ങ് ഇടക്കിടെ വന്നു ..
@anujram65692 жыл бұрын
Superb,well researched and nice narration
@blueballverve62311 ай бұрын
Hi ബ്രോ. നിങ്ങളുടെ വീഡിയോസ് ഒക്കെ വളരെ നന്നാകുന്നുണ്ട്. All the best പിന്നെ, HIV പോസിറ്റീവ് എന്ന് പറയുന്നത് ഒരു status ആണ്. AIDS എന്ന് പറയുന്നത് ഒരു രോഗവസ്ഥയും. ഇന്ന് വൈറസ്സ് നെ കണ്ട്രോൾ ചെയ്യാൻ മെഡിസിൻസ് ഉണ്ട്. പൂർണമായും cure ചെയ്യാൻ സാധിക്കില്ല എന്നതു സത്യയും. ഒരാൾ മെഡിസിൻ എടുക്കുകയാണെങ്കിൽ മറ്റൊരാളിലേക്ക് പകരുന്നത് കുറക്കാൻ പറ്റും
@sheenak3719 Жыл бұрын
Pregnency time hiv test ചെയ്യണം. ഉണ്ടാവില്ലനറിയാം എന്നാലും tention ആണ്
അവളോട് ഒരു ദയയും തോന്നുന്നില്ല... ഭർത്താവിനെ ഉപേക്ഷിച്ചു കാമുകന്റെ ഒപ്പം പോയവൾ, കാമുകനെ കൊണ്ടു അയാളുടെ ഭാര്യയെ ഉപേക്ഷിക്കാൻ നിർബന്ധിച്ചവൾ.
@geethakumari2014 Жыл бұрын
😊😊50 വർഷം .... !!! നമ്മുടെ നാട്ടിൽ ഇതുപോലെ ശിക്ഷ ഉണ്ടായിരുന്നെങ്കിൽ എത്രയോ നിരപരാധി കൾ...... അതുപോലെ പാവം കുഞ്ഞുങ്ങൾ ....... നിഷ്ടൂരമായി കൊല ചെയ്യപ്പെടില്ലായിരുന്നു .......😢😢😢😢
@ayaz.huzain Жыл бұрын
Chilappol ethrayo niraparathikal jail il kidannu marikkendi vannenei...
@gletzfootmarket1931 Жыл бұрын
India 50 years pirakilalle 2100 il India yil ith pole case kal theliyikkum
@anilkumariks9266 Жыл бұрын
ഇന്ത്യയിലെ പോലീസ് സിസ്റ്റം തന്നെ ക്രിമിനല്‍ സിസ്റ്റം ! ഭരണ വര്‍ഗ്ഗം അതിനേക്കാളും ! ജുഫീഷ്യറി വന്‍ മാഫിയാ സെറ്റാപ്പ് ! കുറേ സ്ത്രീപക്ഷ നിയമങ്ങളും ! ഇങ്ങനെയുള്ള രാജ്യത്ത് 50 വര്‍ഷവും 100 വര്‍ഷവും വച്ചാല്‍ ആള്‍ക്കാര്‍ കൂടുതല്‍ വൈലന്റാകും !
@suvarnas3622 жыл бұрын
Bgm so cute ❤️❤️so nice 🥰🥰😊✨️✨️✨️
@Investigationspot2 жыл бұрын
Thank u 😊😊😊
@rakhimolmr5874 Жыл бұрын
Dialoge delivery എല്ലാം പൊളി ❤❤
@jeevanjyothirs7859 Жыл бұрын
Really, it's a happy ending crime story 😊
@SusanthCom2 күн бұрын
Good presentation dear ❤
@hamiadnan315 Жыл бұрын
എത്ര നേരം ഇരുന്നാലും ചൂടാറാത്ത ആ കാപ്പി എവിടുന്നാ കിട്ടാ?
@sanojcssanoj340 Жыл бұрын
Dry ice വാങ്ങി വെള്ളം ഒഴിച്ചാൽ മതി. കുടിക്കാൻ പറ്റില്ല
@nishaasanthosh1923 Жыл бұрын
Kudos 🌹🌹🌹🌹great work. Good luck🌹🌹🌹
@Investigationspot Жыл бұрын
Thanks a lot ☺️
@Viral_Wedding2 жыл бұрын
Yes, HIV infection ആണെങ്കിലും proper treatment വഴി രക്ഷപ്പെടാം.
@ranithulasidharan6652 Жыл бұрын
ഇതിൽ സൗണ്ടിനു എന്തോ മാറ്റവും. അവതരണത്തിൽ ഒരു വേഗതയും.
@suchithrasuma8028 Жыл бұрын
Hello, story kollam, pinna hiv infected ayyal proper ayya treatment eduthal mattan kazhiyila oru parudhi vare cantrol chyam oru mental/physical saport mattullavarum kudikodukannam
@alexusha2329 Жыл бұрын
Naked nte pronunciation NAK-ED. Two separate syllables. One small observation. Please take it as positive .🙏
@Investigationspot Жыл бұрын
Thanks 😊🤝
@dipinsivadas71142 жыл бұрын
Nice bro 🤗🙋♂️
@neslinizar Жыл бұрын
ഒരു നഴ്‌സ് ആയ ജനിസ് നു blood injuct ചെയ്തത് മനസ്സിലായില്ലേ... പ്രശ്നം ഉള്ള ആളുടെ അടുത്ത് പിന്നെയും ട്രീറ്റ്മെന്റ് നു പോയത് എന്തിനാ...
@vismayakrishnankk716611 ай бұрын
വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ
@Safahhhhhhh2 жыл бұрын
Etttooooiii Lorraine Cox case cheyyavoo
@prabhajoy8576 Жыл бұрын
Am also an RN in US listening to some shocking crime stories … there is some thing called golden hour … within 1 hr of infection u can revive but after that it’s already in ur system…. Treatment helps to a certain level but infection exists unfortunately
@naveenaelizabeth149610 ай бұрын
Actually there is no specific curative treatment for hiv, but under control aakam almost within 6 mnths, and when it becomes aids appo ann more complications, and some time ee symptoms kanikan kore tym edukkam like almost 10 yrs or more glad that jennis got symptoms much earlier,
@unnikrishnanet51192 жыл бұрын
Hi sir
@Little_Grey_Cells Жыл бұрын
Your explanation is very nice
@sujathafrancis5383 Жыл бұрын
Nice Voice ❤❤❤
@Manjuthulli2.0 Жыл бұрын
എവിടെ നിന്നാണ് ഈ ക്രൈം സ്റ്റോറി ഒക്കെ കിട്ടുന്നത് ഒന്നു പറയാമോ
@hibamishal5402 жыл бұрын
Idakkidakk ingane vedios itt Onam color aaakki... mathravumalla ippol eng usage kurach malayalam maxm use cheyyunnu...u do as ur wish sir..either way its good...
@foumeerfoumeer1360 Жыл бұрын
എയ്ഡ്സ് ബാധ തക്കസമയത്തറിയാൻ കഴിഞാൽ രോഗ० മാറ്റിയെടുക്കാൻ കഴിയുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്
@hauntedmallu5876 Жыл бұрын
August 3 😂😂😂 georgetty yum familyum പറേപള്ളിയിൽ ധ്യാനത്തിന് പോയി August 4😅 evide kulikkan poki
Ee story il daivam undu. Ethu pole ella idatum pulli unda irunel 👍
@nishu-tt9mj Жыл бұрын
Nice❤❤
@Meera-ou4gl Жыл бұрын
No once affected, it can't be cured. Thus prevention is the only way. Here she is affected and may feels tired, fatigue also pain etc. Their life expectancy is usually less than normal population life expectancy. Felt bad for her.....
@vinuvichus67132 жыл бұрын
❤️
@shailasthoughts Жыл бұрын
50 വർഷം... ഇതിന്റെ വല്ല കാര്യവും ണ്ടായിരുന്നോ ഇതിയാന്
@aparna907 Жыл бұрын
😂
@michaeljohn1991 Жыл бұрын
Kollaam bro super 😊👍👍
@shynishameer6719 Жыл бұрын
👍🏻👍🏻
@Ajmal84 Жыл бұрын
Schimdt correct pronounciation
@ann77 Жыл бұрын
HaPpy Ending Thanna😃👍
@ShobhaAlankote-gn3sd Жыл бұрын
Beda mavoola but pandathe pole alla ipol 40 varshamvare oru kuzappavum illathe jeevikuna alukal undu
ഓഗസ്റ്റ് 2 ആയിരുന്നാൽ പറേപള്ളിയിൽ പോയത് ആയിരിക്കും🤪
@Investigationspot2 жыл бұрын
😁😁😁
@kiranrs68312 жыл бұрын
ജാനീസ് അത് അർഹിച്ചിരുന്നു , സ്വന്തം കുടുംബ ജീവിതം കളഞ്ഞു മറ്റൊരാളുടെ കൂടെ ജീവിക്കാൻ ഇറങ്ങിയ എല്ലാവർക്കും ഇവരുടെ ജീവിതകഥ ഒരു പാഠമാകട്ടെ
@vincyvincent4019 Жыл бұрын
മോനെ ഇത് കേരളമല്ല. അവിടെ ഇതൊന്നും തെറ്റും അല്ല.
@lijoon. Жыл бұрын
ആരേ സ്നേഹിക്കണം, ആരുടെ കൂടെ ജീവിക്കണം എന്നുള്ളത് അവളുടെ ഇഷ്ടമാണ്. അവൾക്കു പറ്റില്ല എന്നു തോന്നിയപ്പോ അവൾ മാന്യമായി പോയി ഡിവോഴ്സ് ചെയ്തു. അതിൽ, ഒരു തെറ്റും ഇല്ല
@kiranrs6831 Жыл бұрын
@@lijoon. വീഡിയോ മുഴുവൻ കാണൂ 🤣
@lijoon. Жыл бұрын
@@kiranrs6831 വീഡിയോ മുഴുവനും കണ്ടിട്ടു തന്നെയാണ് പറഞ്ഞത്. ജാനീസിൻ്റെ ഭാഗത്ത് തെറ്റൊന്നുമില്ല
@fahidafahi9573 Жыл бұрын
Richard um hiv arhikkunnu ,Janis ottakkalla kudumbathe pattichath
@asimashafi4250 Жыл бұрын
ഈ വീഡിയോ മാത്രം ഒരു പാലക്കാടൻ ശൈലി എങ്ങനെ വന്നു...
@teashopnews9 ай бұрын
injection 'adichathu' kondano?
@malavikaskrishnannair9892 жыл бұрын
ഇതുപോലെ അടുപ്പിച്ചു വീഡിയോ ചെയ്താൽ നികൾ അതുക്കും മേല ആക്കും.. ഗോഡ് bless u.. ഇതിനെ ഒക്കെ poyavale പറഞ്ഞൽ മതി ല്ലോ..
@amalrajts24952 жыл бұрын
😄😁😁😁😁
@withloveIsraelmallu Жыл бұрын
അവരോരു nurse അല്ലെ so അങ്ങനെ ആവാം ചിലപ്പോൾ
@TheLampofgod2 жыл бұрын
So mallu in all your ways. You got to be a little more professional while you narrate investigation stories.
@vineethk73042 жыл бұрын
@Ruben Jacob The narration is in Malayalam and obviously the audience will also be Mallus, so what's wrong in giving a mallu touch to the narration, as it will make us feel more connected to the video..
@lijoon. Жыл бұрын
വീഡിയോ കാണുന്നതു അതിനു സായിപ്പൻമാരല്ല.. മലയാളികളാണ്. അപ്പോ, കുഴപ്പമില്ല
@sachinsomasundharan6429 Жыл бұрын
Barthavine ozhivaki ponnaval alle ee psycho ku vendiyit... Kitiyath karma.