ബ്ര. മാരിയോ ഇനി സുവിശേഷ പ്രസംഗം നടത്തില്ല! മതിയായി!

  Рет қаралды 14,176

Know The Truth Channel

Know The Truth Channel

Күн бұрын

This Channel is to promote Catholic spirituality and its morals among the youths of today. When you subscribe and share this channel, you are supporting the great mission of Holy mother Church for our youngsters!
#KnowTheTruthChannel
#frpaulkaiparambadan
#CatholicBiblicalApologeticsMalayalam
#teenagepsychology
#PopeFrancis
#Vatican
#CatholicTeachings
#catholicfaith
#jesuschrist
#PottaMinistries
#SehiyonRetreatCentere
#ThaboreRetreatCenter
#holyhour
#faithandmorels
#christianfaith
#Holymasstoday
#പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZbinLiveHolyMa

Пікірлер: 241
@maisilvarghese7809
@maisilvarghese7809 Ай бұрын
വിഷമം വേണ്ട ദൈവം അനുഗ്രഹിക്കട്ടെ. ദൈവത്തിന്റെ ചിറകിന്റെ കീഴിൽ താഴ്മയോടെ നിൽക്കുക തക്കസമയത് അവിടുന്ന് ഉയർത്തിക്കോളും. ഈശോയ്ക്കു വേണ്ടി നിലനിന്നാൽ ഈശോ നോക്കി കൊള്ളും.
@babyjoseph5792
@babyjoseph5792 Ай бұрын
വഴി തെറ്റുന്നു എന്ന് തോന്നിയാൽ അവിടെ നിറുത്തണം. പിന്നേ ശരിയായ വഴി കണ്ടെത്തുമ്പോൾ തുടരണം.
@sebastianthomas4024
@sebastianthomas4024 Ай бұрын
സർവ്വ ശക്തനായ പിതാവിന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും
@CicilyAbraham-g2h
@CicilyAbraham-g2h Ай бұрын
ഇശോ ബ്രദറിനേയും കുടുബത്തേയും കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ.
@vasundharamaria3920
@vasundharamaria3920 Ай бұрын
ശരിക്കും സങ്കടം വന്നു ബ്രദർ love you ❤️🙏🌹
@smartindian4899
@smartindian4899 Ай бұрын
Pottan! 😂😂😂😂😂
@iconelias9108
@iconelias9108 Ай бұрын
നല്ല തീരുമാനം...ആത്മാവിൽ ആരംഭിച്ചവർ ആത്മാവിൽ തന്നെ നിൽക്കണം.. ലോകം നമ്മെ വെറുക്കും 🙏🙏യേശു വിനെ ലോകം വെറുത്തു...
@jijov7
@jijov7 Ай бұрын
കൂടുതൽ ഒന്നും പറയണ്ട... പ്രസംഗത്തിൽ എന്തായിരുന്നു പറഞ്ഞത്. ഇത്തരം വഴി തെറ്റിക്കുന്ന സന്ദേശങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല. താങ്കളെ എതിർക്കുന്നുണ്ടെങ്കിൽ അതിനു കാരണം താങ്കളുടെ പ്രസംഗത്തിൽ നിന്ന് തന്നെയാണ്..
@philipachan4872
@philipachan4872 Ай бұрын
Very good.God Almighty called you , be brave, forget and forgive. Run the race , reach the goal Christ will give reward. We must focus on Christ. Hebrews 12 :1
@ajithomas2882
@ajithomas2882 Ай бұрын
ദൈവം തെരഞ്ഞെടുത്തവരുടെമേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ ദൈവമാണ്‌. ആരാണ്‌ ശിക്‌ഷാവിധി നടത്തുക? റോമാ 8 : 33
@annieka6234
@annieka6234 Ай бұрын
പ്രിയ br ഞാൻ ഒത്തിരി കരഞ്ഞു but ഒന്ന് മനസ്സിലാക്കുക ദൈവം സ്നേഹിക്കുന്നവർക്ക് സഹനങ്ങൾ എന്നും കൂടെയുണ്ടാവും ❤
@mathewchandy6424
@mathewchandy6424 Ай бұрын
Don't worry brother God knows your heart
@keraleeyan355
@keraleeyan355 Ай бұрын
മാരിയോ മുസ്ലിം പ്രഭാഷണം തുടരുക. അതായിരുന്നല്ലോ ലക്ഷ്യവും അത് ക്രിസ്ത്യൻ ചിലവിൽ വേണ്ട
@lissystephen3911
@lissystephen3911 Ай бұрын
Praise the lord , you are chosen for for lord,s witness ,I request you to continue preaching ,God bless you again . Hallelujah
@georgechemperiponpara8350
@georgechemperiponpara8350 Ай бұрын
പ്രാർത്ഥനാ സഹായം ചെയ്യാം!
@VinJes-or3zo
@VinJes-or3zo Ай бұрын
സാരമില്ല. ഇത്രയധികം പേർക്ക് വിഷമമുണ്ടായെങ്കിൽ അത് തത്ക്കാലം നിറുത്തുന്നതാണ് നല്ലത്..: ആ ക്ലാസ്സുകൾ ക്രിസ്തിയ മായോ ആത്മാഭിഷേകമുള്ള തായോ തോന്നിയില്ല. മറിച്ച് തലമുറയെ വഴി തെറ്റിക്കുന്നതായാണ് അനുഭവപ്പെട്ടത്. നന്നായി പ്രാർത്ഥിച്ചൊരുങ്ങി പരിശുദ്ധാത്മാവിന്റെ പ്രചോദനമനുസരിച്ചു മാത്രം ക്ലാസ്സുകൾ നയിച്ചാൽ മതിയാകും. ഈശോ അനുഗ്രഹിക്കട്ടെ .
@roykavattu9913
@roykavattu9913 Ай бұрын
ദൈവം നിങ്ങളെ സമർത്ഥമായി അനുഗ്രഹിക്കെട്ട പ്രിയസഹോദരി വിഷമിക്കേണ്ട പരിശുദ്ധാത്മാവ് നിങ്ങളോടെപ്പം ഉണ്ട് വിഷമിക്കേണ്ട എല്ലാം സർവ്വശക്തൻ അറിയുന്നു നിങ്ങളെ വഴിനടത്താൻ അദ്ദേഹം കൂടെയുണ്ടാകും ഞങ്ങളുടെ പ്രർത്ഥന എന്നു മുണ്ടാകും ഞാൻ നിങ്ങളുടെ ഒരു സഹോദരൻ ആണ്. ദൈവ്വം അനുഗ്രഹിക്കട്ട❤
@moorthyc8807
@moorthyc8807 Ай бұрын
കർത്താവിനുവേണ്ടി ഇനിയും നിലനിൽക്കാൻ കർത്താവ് താങ്കൾക്ക് ബലം നൽകട്ടെ. ബ്രദറെ പുറം മതത്തിൽ നിന്നു വരുന്നവരുടെ വളർച്ചയെ അസൂയയോടെ തകർക്കുന്ന പ്രവണത എല്ലായിടത്തു നിന്നുമുണ്ട്. തളരരുത്. കർത്താവുകൂടെയുണ്ട്. മനുഷ്യനെ നോക്കാതെ ധൈര്യപൂർവം മുന്നോട്ടു പോകുക.
@elsymampilli
@elsymampilli Ай бұрын
എല്ലാവരോടും ക്ഷമിക്കൂ....
@sr.sangeethaka3551
@sr.sangeethaka3551 Ай бұрын
Dear Mario brother You are a living saint. Many saints are under gone this situation. Be strong. Praying for you. For me personality you are a inspiration .🙏🙏
@SunuJohn-r1c
@SunuJohn-r1c Ай бұрын
I am arya chelat s mother, dont stop your speech , your living for god, god bless you
@Jijo_K_Mathew
@Jijo_K_Mathew Ай бұрын
ഇസ്സയും യേശുവും ഒന്നാണ് എന്ന് പറയുന്ന ഇങ്ങേര് തെറ്റായ പ്രബോധനം പഠിപ്പിക്കുന്നു
@ThomasScaria-l9c
@ThomasScaria-l9c Ай бұрын
If you are a real follower of Jesus, He will hold your hand till the end of your journey in this world, if not He will close the road
@Shellyfrancis166
@Shellyfrancis166 Ай бұрын
Dear Mario we all respect you please continue your preaching..don't fear your critics
@jancysiby1083
@jancysiby1083 Ай бұрын
നന്നായി.. നാടകം അവസാനിക്കുമല്ലോ...
@saralakrishnan8598
@saralakrishnan8598 Ай бұрын
May god bless you brother
@marykuttyvarghese4733
@marykuttyvarghese4733 Ай бұрын
നല്ല കാര്യം
@kennypaul3386
@kennypaul3386 Ай бұрын
You are best compared to other so called Catholics,
@marykutty1169
@marykutty1169 Ай бұрын
God Bless you Brother 🙏🙏🙏🙏❤❤❤👍❤
@JijuJacob
@JijuJacob Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@SaiKumar-fw1eg
@SaiKumar-fw1eg Ай бұрын
His life is the real evanjalisation and if it is. Saitanic God almighty know what to do❤❤❤❤❤
@kngeorge1
@kngeorge1 Ай бұрын
Dear bro. You are following Jesus you have to be ready to face such difficulties. Never be upset. God bless you n your family.❤
@jessythomas4707
@jessythomas4707 Ай бұрын
വളരെ നല്ല തീരുമാനം.. പണ്ടേ തോന്നേണ്ടതായിരുന്നു.. എല്ലില്ലാത്ത നാവ് എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ല.. സുവിശേഷം പ്രസംഗം അഭിഷേകം ഉള്ളവർ മാത്രം ചെയ്യട്ടെ.. ഓരോ സുവിശേഷ പ്രസംഗകരും സ്വയം വിലയിരുത്തട്ടെ..
@jishnuvwilson3645
@jishnuvwilson3645 Ай бұрын
വിഷമിക്കണ്ട ബ്രദർ, സിസ്റ്റർ നിങ്ങളുടെ നൻമ്മ ഉള്ള മനസ് കർത്താവ് കാണും
@alan-fi5rl
@alan-fi5rl Ай бұрын
God is always with you❤️❤️
@new_vision395
@new_vision395 Ай бұрын
താങ്കൾ ക്രിസ്തുവിനെ ഉൾക്കൊണ്ട കാലം മുതൽ താങ്കളോട് ഒരു ബഹുമാനം ആയിരുന്നു. താങ്കളെ സ്നേഹിക്കുകയും താങ്കളെ വിവാഹം ചെയ്യാൻ തയ്യാറാവുകയും ചെയ്ത താങ്കളുടെ ഭാര്യയെ കുറിച്ചും വളരെ ബഹുമാനമായിരുന്നു. പക്ഷേ നിങ്ങൾ രണ്ടുപേരുംകൂടി സ്തോത്രക്കാഴ്ചയെ അവഹേളിക്കുകയും ചാരി ഈറ്റബിൾ ട്രസ്റ്റ് എന്ന വാചകം വളരെ ബോധപൂർവ്വം അവഹേളനാപരമായി ഉപയോഗിക്കുകയും ചെയ്തത് വളരെ കഷ്ടമായിപ്പോയി. ചാരി ഈറ്റബിൾ ട്രസ്റ്റ് എന്ന് നിങ്ങൾ ആരെ ഉദ്ദേശിച്ചാണ് പറഞ്ഞത്..? എന്ന് നിങ്ങൾ വളരെ കൃത്യമായി വ്യക്തമാക്കണം. ഈ അവജ്ഞയും അഹങ്കാരവും നിങ്ങൾക്ക് എവിടെ നിന്നു വന്നു...? നിങ്ങൾ എന്തിന് ഇത്രയും വലുതായി കൊണ്ട് ചെറുതായി....?
@elizabethpj6187
@elizabethpj6187 Ай бұрын
God bless you ,and keep you safe.
@georgevarghese8903
@georgevarghese8903 Ай бұрын
പ്രീയ ബ്രദരെ ഞാൻ അങ്ങയുടെ ചില പ്രെസംഗങ്ങളെ വിമേഴ്‌സിച്ചിട്ടുണ്ട് അത് താങ്കൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആയതുകൊണ്ടാണ് മനഃപൂർവം അല്ല എന്റെ യേശൂവിനെ വിട്ടു ഒന്നും നേടാൻ ഞാൻ ഇതുവരെ ശ്രെമിച്ചിട്ടില്ല അതുകൊണ്ട് നീങ്ങൾ രണ്ടുപേരും ഒന്നും തോന്നരുത് നിങ്ങൾ ജീവിതകാലം യേശുവിനു വേണ്ടി സുവിശേഷ പ്രവർത്തനം നടത്തണം ദൈവം നിങ്ങളെ രണ്ടുപേരെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@sheejamathew8696
@sheejamathew8696 Ай бұрын
Continue perfectly follow Jesus ( 1st cori: 10:1-- 15 )( Heb : 11:15 -- 16) Don't worry Trust in Jesus.
@mollymani8895
@mollymani8895 Ай бұрын
പ്രസംഗം, വിമർശനം, പ്രിയ
@mollymani8895
@mollymani8895 Ай бұрын
ശ്രമിച്ചത്
@trinaholycross6713
@trinaholycross6713 Ай бұрын
God bless you brother praying for your intentions
@FrKuriakoseOFMCap
@FrKuriakoseOFMCap Ай бұрын
If you are a beliver in jesus and member of the Catholic Church and strong in your faith commitment accept the situation. Be strong in faith. Learn more of sacramens.
@sajipal
@sajipal Ай бұрын
People of Kerala have a tendency of not doing anything worthwhile but much more of sabotaging others who do good. This tendency is ruining Kerala church and Kerala society at large. That is why people run away from Kerala. Look at the comments people give under this video. Some of them are not still satisfied with his decision
@rose18759
@rose18759 Ай бұрын
If anybody is doing good things , they are criticizing always . It was happened to Jesus also. We will pray more & Jesus also prayed always alone.
@mjgeorge5408
@mjgeorge5408 Ай бұрын
You created a controversial situation among the faithfuls. So your decision is to be appreciated.
@joymavely7206
@joymavely7206 Ай бұрын
എല്ലാ മതങ്ങളോടും ആദരവ് വേണം. മത സൗഹാർദ്ദം പ്രോത്സാഹിപ്പിക്കണം. പരസ്നേഹ പ്രവർത്തനം തുടരണം. ഇതിലൊന്നും ആർക്കും തർക്കമില്ല. എന്നാൽ കുറെ നാളായി പ്രസംഗങ്ങൾ തീർത്തും സെക്കുലർ ആണെന്ന് പൊതുവെ പറയപ്പെടുന്നു. അതു എല്ലാ മതങ്ങളിൽപെട്ടവരെയും കൈയിലെടുക്കാനുള്ള രീതിയാണെന്ന് പൊതുവെ പറയപ്പെടുന്നു. അവ സുവിശേഷപ്രസംഗം അല്ലാത്ത പോലെ. ആയതിനാൽ അവ ജനം അംഗീകരിക്കുന്നില്ല എന്നതാണ് പ്രശ്നം
@rehoboth281
@rehoboth281 Ай бұрын
, കത്തോലിക്ക സഭയുടേതല്ല മാരിയോ ബ്രദറും ജിജിയും... ഈശോയുടേതാണ്.... കത്തോലിക്ക സഭയല്ല വലുത്... ഈശോ യാണ്... ഈ കല്ലേറ് ഈശോയിൽ അർപ്പിക്കുക... എന്തിനെന്നോ.. ഈ സഭയുടെ വിശുദ്ധീകരണത്തിന്. നിങ്ങളുടെ കണ്ണീരിന് കർത്താവ് പ്രതികാരം ചെയ്യട്ടെ...
@ajithamaria2035
@ajithamaria2035 Ай бұрын
സഭ യേശു ആണ് ❤️ സഭയെ യേശു സ്ഥാപിച്ചതാണ് ❤സഭാ നിലനില്‍ക്കാന്‍ യേശു എന്തും ചെയ്യും ❤
@britto260
@britto260 Ай бұрын
ഒരിക്കലും ക്രിസ്തു ഒരു പ്രേത്യേക സഭ സ്ഥാപിച്ചിട്ടില്ല... സഭകളില്കൂടെ രക്ഷയും ഇല്ലാ.രക്ഷ യേശുവിൽകൂടി... ആരും ആരെയും വിധിക്കരുതു..മാരിയോ ക്രൈസ്തവൻ ആണ്.. കുറേ teams വല്ലാതെ അവഹേളിക്കുന്നതു കാണുന്നു.. എന്താണ് അവരുടെയൊക്കെ വിശ്വാസം.. ഇസ്‌ലാമിനെ പേടിക്കണോ, ദൈവത്തിൽ വിശ്വസിച്ചാൽ പോരെ അൽപ വിശ്വാസികളെ.. കഷ്ടം.. @@ajithamaria2035
@Varkykarana
@Varkykarana Ай бұрын
You live in Gospel.Carry on with your charitable activities.There are many to preach but a few to practice.Think of mother Teresa.She lived Gospel ❤❤❤😮❤
@bijumonmathew2168
@bijumonmathew2168 Ай бұрын
നല്ല കാര്യം.ജിഹാദികൾ പല വേഷത്തിലും ഭാവത്തിലും രൂപത്തിലും കടന്ന് വരും.അവരെ സൂക്ഷിക്കണം
@MathewckunnumkalMathewckunnumk
@MathewckunnumkalMathewckunnumk Ай бұрын
Dear brother, I have heard you in Divine at Muringoor in 1976 Last one year I called you a few times in connection with a retreat at Hyderabad where I live presently I have found your talks highly spiritual and conforming to the Catholic faith and teachings.so all detractions otherwise should not really upset you Go by the guidance of the Holy Spirit Mathew kunnumkal IAS
@MathewckunnumkalMathewckunnumk
@MathewckunnumkalMathewckunnumk Ай бұрын
I may correct the year in my comments as 1996
@MathewckunnumkalMathewckunnumk
@MathewckunnumkalMathewckunnumk Ай бұрын
We are proud of you
@joyp.a9362
@joyp.a9362 Ай бұрын
ഇദ്ദേഹം തെറ്റ് ഏറ്റു പറഞ്ഞല്ലോ. പിന്നെ എന്തിന് വചനപ്രഘോഷണം നിറുത്തണം. തുടർന്ന് യേശുവിനെ കൂടുതൽ ശക്തിയോടെ പ്രഘോഷിക്കുക. തീർച്ചയായും ദൈവം അനുഗ്രഹിക്കും.
@crucifiedwithchrist3234
@crucifiedwithchrist3234 Ай бұрын
You are s wonderful family. Example to many. But praying to come to true biblical faith and be saved and be able to spent your eternity with God
@albertputhenparambil8489
@albertputhenparambil8489 Ай бұрын
God bless you
@tessymathew1175
@tessymathew1175 Ай бұрын
God Bless you.
@alenaugustine455
@alenaugustine455 Ай бұрын
God bless and save your family ❤❤❤
@AntonyP.G
@AntonyP.G Ай бұрын
യേശുവിൽ സ്‌നേഹം നിറഞ്ഞ പ്രിയ സഹോദരാ.... ഞാൻ 1999തിൽ DIVINE നിൽ വച്ചു കേട്ട ആത്മാവിൽ നിറഞ്ഞ ആനന്ദ് ഭരിതമായ ക്ലാസ്സ്‌ ഓർക്കുമ്പോൾ തന്നെ മനസ് സന്തോഷതാൽ നിറയുന്നു. ആ ധ്യ നത്തിൽ വച്ചു എനിക്ക് വചനം തിനോട് ദാഹം ലഭിച്ചു, കർത്താവിന്റെ കരുണയാൽ 2009തിൽ ഞാൻ കർത്താവിന്റെ വചനം അനുസരിച്ചു വെള്ളത്തിൽ മുങ്ങി സ്നാനം സ്വീകരിച്ചു (Act 8:37-39,galathiya 3:27)ഇപ്പോൾ കർത്താവിന്റെ മഹാ സന്തോഷം അനുഭവിച്ചു കൊണ്ട് ജീവിക്കുന്നു. സഹോദരാ സുവിശേഷം പ്രഘോഷണം നിർത്തരുത്, സാത്താൻ തന്ത്ര ശാലി ആണ്, നാം അവന്റെ തന്ത്രം അറിയാത്തവർ ആകരുത്. HOLLY SPIRIT🔥 സഹായിക്കും ROMER 8:28.THANK YOU JESUS 🤍🙏
@georgeaugustine645
@georgeaugustine645 Ай бұрын
God bless you brother
@raymolshinu468
@raymolshinu468 Ай бұрын
We love you man of God
@maryammavaliaparumbil537
@maryammavaliaparumbil537 Ай бұрын
God bless you and your family
@sebykdavid778
@sebykdavid778 Ай бұрын
Br orikkalum thalararudh yesuvil sakthamaayi urachhu viswasikkuka daivum ethu pathisandhiyium thangale samrakshikkum karayarudh sister ningal yesuvine arinjavaralle yesu anubhavicha sahanam nammalkkarmillalo pichachinte sandhathikal avasanakaalathu ingane pravarthikkum mind cheyyanda God bless both of you praise the lord
@jaysonjoseph4062
@jaysonjoseph4062 Ай бұрын
God bless you br. സുവിശേഷം പ്രവർത്തിയിൽ കാണിച്ചു കൊടുക്കുക ❤
@ajithamaria2035
@ajithamaria2035 Ай бұрын
സുവിശേഷം ജീവിതത്തിൽ കാണിച്ചു കൊടുത്തു കൊണ്ട്‌ സുവിശേഷം പ്രസംഗിക്കുക.
@saralakrishnan8598
@saralakrishnan8598 Ай бұрын
May God bless you Brother
@georgysajan
@georgysajan Ай бұрын
നല്ല കാര്യം. അടുത്ത തലമുറ രക്ഷപെട്ടു
@gnoblejohn
@gnoblejohn Ай бұрын
ക്രിസ്ത്യൻ സമുദായത്തിന് ഇത്രയും ആൾക്കാർ സുവിശേഷം പറയുന്നതിനിടയ്ക്ക് ഒരു മുസ്ലിം സമുദായത്തിൽ നിന്ന് ഒരാൾ വന്ന് സുവിശേഷം പറയാൻ തുടങ്ങുമ്പോൾ കുറച്ച് അധികം ശ്രദ്ധിക്കുന്ന കാലഘട്ടമാണ് ഈ സമയങ്ങൾ. ഈ അടുത്തകാലത്ത് ഉണ്ടായ ഹിജാബ് ലൗ ജിഹാദ് ഇസ്രായേലിന് എഗൈൻസ്റ്റ് കൊടി പിടിക്കുന്ന ഇടതനും വലതനും. ഹലാല്. എത്ര എബ്രഹാമിന്റെ പാരമ്പര്യം ആണെന്ന് പറഞ്ഞാലും ക്രിസ്ത്യാനികളെ യഹൂദന്മാരെ ഹിന്ദുക്കളെ.. അവഹേളിച്ച് പബ്ലിക്കായി പറയാൻ തുടങ്ങി അരിയും മലരും കുന്തിരിക്കവും ജോസഫ് മാസ്റ്ററുടെ കൈവിട്ടു എം എം അക്ബറിന്റെയും സാക്കിർ നായകന്റെ ബൈബിളിനെ നോക്കിയുള്ള കൊഞ്ഞനം കാട്ടൽ.. മുസ്ലിം ഹിന്ദു ക്രിസ്ത്യൻ സമുദായങ്ങളുടെ ഇടയ്ക്ക് വിള്ളൽ ഉണ്ടാക്കി.
@tomichenreyo3127
@tomichenreyo3127 Ай бұрын
Brothers in Christ stay together and time is not for fighting one another especially those who are in Christ, just love one another and love your enemies , God is love, pure love,remember our lords words in scriptures,
@A.CAbraham
@A.CAbraham Ай бұрын
കരഞ്ഞുപോയി, I love you ബ്രദർ.
@kuriachenfrancis4382
@kuriachenfrancis4382 Ай бұрын
മാരിയോ സാർ, അങ്ങ് യഹോവയും അള്ളായും ഒന്നാണ് എന്ന് പഠിപ്പിച്ചൂട്ടുണ്ടോ
@francisaugustine6714
@francisaugustine6714 Ай бұрын
ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക്‌ അഹംഭാവത്തിനു വകയില്ല. അത്‌ എന്റെ കടമയാണ്‌. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം! 1 കോറിന്തോസ്‌ 9 : 16
@ajithamaria2035
@ajithamaria2035 Ай бұрын
Correct❤
@roselinejoseph3130
@roselinejoseph3130 Ай бұрын
God knows who you are and what you are. May God guide you and bless you. Your ministry will continue, If God needs your ministry 🙏
@georgemj174
@georgemj174 Ай бұрын
Jesus christ also had the same problem from so cold authorities, at any cost you should preach and manifest Jesus Christ Amen
@mathewjoseph7216
@mathewjoseph7216 Ай бұрын
Daiva namathinu mahathwamundavatte. Angane sabhayil ni num ororo maranangal ozhinju povatte.
@vasundharamaria3920
@vasundharamaria3920 Ай бұрын
God bless you 🙏🙏🙏🙏
@Sjm-j2m
@Sjm-j2m Ай бұрын
സുവിശേഷം പ്രസംഗം നടത്തുക. ഇസ്ലാം മത പ്രഭാഷണം നടത്താൻ ഈ സഭയിൽ നിന്നുകൊണ്ട് നടത്താൻ പറ്റില്ല.
@raymolshinu468
@raymolshinu468 Ай бұрын
go ahead be happy
@johnsondavidmadthil7072
@johnsondavidmadthil7072 Ай бұрын
Still, .you have a good time coming out .to preach the glorious Gospel of Jesus's. What you saying that's luzifer Sathan sava ,your leader is Sathan worshiper what different older and new .are read bible at least 1 time , do you ask to god Jesus? Jesus's is rejected by all humans
@antonythomas6093
@antonythomas6093 Ай бұрын
Bahumanapattabrotherandfamily..esothampurana.kruselkatyiya.samukathinte.santhathikalepouzum.ebumiyilund.brothera❤
@gopalakrishnanvk9961
@gopalakrishnanvk9961 Ай бұрын
Brother nallvana idhehatinte wife atra pora ichiri pongacham......enikku tonniyatano? ....
@jithathankachan8322
@jithathankachan8322 Ай бұрын
Do your duty, duty is prayer ❤🤲🙏
@FrKuriakoseOFMCap
@FrKuriakoseOFMCap Ай бұрын
Fr. Kuriakose Kannamkara who send you the book on sacraments. My commend is also there.
@mastermuhammed1000
@mastermuhammed1000 Ай бұрын
❤ഘർപാവസിയായിക്കൂടെ
@AlbertKunnuthara
@AlbertKunnuthara Ай бұрын
Katholikante daivam Anilkumar ayyappam Kevin peter Sebastian punnakkalum 🙏
@SonaSunny-b6c
@SonaSunny-b6c Ай бұрын
നിർത്തി പോയാൽ ന് ല്ലത് ഒത്തിരി പിള്ളേർ രക്ഷപെട്ടും പരിശുദ്ധാൽ മാവിനെ ഇയാൾ അങ്ങടുത്തു.
@kvmathewmathew2201
@kvmathewmathew2201 Ай бұрын
St. Peater 1,13-19
@kvmathewmathew2201
@kvmathewmathew2201 Ай бұрын
,Hebr. 12,4-9
@kvmathewmathew2201
@kvmathewmathew2201 Ай бұрын
2corin, 1,8-9
@sebanktym3618
@sebanktym3618 Ай бұрын
1 യോഹന്നാൻ 2:27 ൽ, "അവനിൽ നിന്ന് നിങ്ങൾ സ്വീകരിച്ച അഭിഷേകം നിങ്ങളിൽ നിലനിൽക്കുന്നു, നിങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ല" എന്ന് പ്രസ്താവിച്ചിരിക്കുന്നു. ഈ അഭിഷേകത്തിലൂടെ വിശ്വാസികൾക്ക് ദൈവം നൽകിയ ആന്തരിക സത്യവും ധാരണയും ഉണ്ടെന്ന് ഇത് ഊന്നിപ്പറയുന്നു
@MuhammadKutty-e8b
@MuhammadKutty-e8b Ай бұрын
മരിക്കുന്നത് വരെ കത്തോലാക്കനായിരിക്കും അതിന് ശേഷം ആരായിരിക്കും.
@keralaindia5552
@keralaindia5552 Ай бұрын
Muhammadkutty akum
@AlbertKunnuthara
@AlbertKunnuthara Ай бұрын
Visudhanaya katholikkan 🙏🙏
@Shellyfrancis166
@Shellyfrancis166 Ай бұрын
How can
@Godbless9244
@Godbless9244 Ай бұрын
Mario abandoned his muslim faith and accepted Christianity now he is trying to correlate muslim with Christianity, that's the only mistake he is doing. This is done with the help of priests and bishops.😢😢😢 Old sludge is emerging 😮
@OmanMuscat-ld5vb
@OmanMuscat-ld5vb Ай бұрын
നന്നായി
@josem.k5161
@josem.k5161 Ай бұрын
നിങ്ങൾ മറ്റ് ഉടായിപ്പുകൾ നിറുത്തി മുഴുവൻ സമയ സുവിശേഷകൻ ആകുക വിശുദ്ധ പൗലോസിനെപ്പോലെ. വാൾ എടുക്കുന്നവരെല്ലാം വെളിച്ചപ്പാട് ആകരുത് പഴയത് കടന്നു പോയി പുതിയത് വന്നു കഴിഞ്ഞു ഇനി മുതലെങ്കിലും സത്യവചനത്തെയും യേശുക്രിസ്തുവിനെയും മറ്റ് മതങ്ങളോടും ഗ്രന്ഥങ്ങളോടും ലോകത്തിൻ്റെ മഹാത്മാക്കളോടും തുലനം ചെയ്യാതിരിക്കുക താഴ്മയോട് കൂടി കർത്താവിന് വേണ്ടി വേല ചെയ്യുക. സ്വയം പുകഴ്ത്താതിരിക്കുക മറ്റുള്ള കാണിക്കാൻ വേണ്ടി ഒന്നും ചെയ്യാതിരിക്കുക .....ഇനി നിങ്ങൾ ഈ പണി നിർത്തിയാലും സഭയ്ക്കോ യേശുക്രിസ്തുവിനോ ഒന്നും സംഭവിക്കുകയില്ല നിങ്ങളല്ലപരിശുദ്ധ സഭയെ നിലനിറുത്തുന്നത് എന്ന് ഓർത്താൽ നല്ലത്❤❤
@johnykutty5005
@johnykutty5005 Ай бұрын
Br. Don't go back... you continue your preaching..we all with you..❤
@suluc2913
@suluc2913 Ай бұрын
Ningalku suvisesham parayam. Nallathu . Pakshe kayyil paise ellathavan charitty cheyyenda. Ningale Marunadan channelil oru interview kandu. Athil paranjathum ninhalude pravarthiyum different. Achanum ammayum ellatha kuttykalku ningal veedu vechu koduthu. House warming nadathi.. ok.
@ajipoulose6051
@ajipoulose6051 Ай бұрын
പാലാ ❤️..
@ഉപ്പൻ-യ7മ
@ഉപ്പൻ-യ7മ Ай бұрын
നന്നായി 👍 വിശുദ്ധ ഖുർആൻ എന്നും, ബൈബിൾ എന്നും പറയുന്നു, വിശുദ്ധ ബൈബിൾ എന്ന് പറയാറില്ല അതെ പോലെ ഇസ്ലാം മതത്തെ യുവാക്കളുടെ ഇടയിൽ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ പലതുണ്ട് (വിവാഹം, ജോലി )
@joyp.a9362
@joyp.a9362 Ай бұрын
ഒരു കാര്യം സത്യമാണ്. ഒരു ആൽത്മായനെ ഒരിക്കിലും വചന ശുശ്രൂഷയിൽ വളരാൻ കത്തോലിക്കാ സഭ അനുവദിക്കില്ല. സത്യവചനം പഠിക്കാത്ത - ഒരിക്കൽ പോലും വി. ബൈബിൾ മറിച്ച് നോക്കാത്ത ഒത്തിരി വിശ്വാസികൾ സഭയിൽ ഉണ്ട്. ഇത് മാറണം. യുവതി യുവാക്കാൾ വചനം പഠിച്ച് പ്രഘോഷിക്കണം. അപ്പോൾ സഭയിൽ വളർച്ച ഉണ്ടാകും. കുറച്ച് സ്ഥാപനങ്ങൾ കെട്ടി പൊക്കുന്നതല്ല സുവിശേഷ വേല. പ്രഘോഷിക്കുന്നതിൽ ജീവിക്കണം. അപ്പോൾ ക്രിസ്ത്യാനിയാകും. ഇന്ന് സഭയിലെ വിശ്വാസത്തിൻ്റെ കരുത്ത് ജീസസ് യൂത്ത് ആണ്. ചെറിയെ പ്രശംനങ്ങൾ ഉണ്ടാകാം. അത് മാനുഷ്യകമാണ്. എങ്കിലും ഇന്ന് എറണാകുളം അങ്കമാലി രൂപതയുടെ വൈദികർ കാണിക്കുന്ന ഗുണ്ടാ വിളയാട്ടം മൊന്നും ഇവരിൽ നിന്ന് പ്രതീക്ഷിക്കേണ്ട. മാരിയോ പഠിപ്പിക്കുന്നതിൽ തെറ്റ് ഉണ്ടെങ്കിൽ അവരെ തിരുത്തണം. അവർ തീർച്ചയായും അനുസരിക്കും. ആദ്യം തിരുത്തേണ്ടവർ തിരുത്തി കാണിക്കുക. അപ്പോൾ ക്രിസ്തു പ്രവർത്തിച്ചു കൊള്ളം🙏
@Oruvan620
@Oruvan620 Ай бұрын
ഇസ്ലാം മതത്തിലേക്ക് യുവത വരും! മാരിയോ സുവിശേഷം പറഞ്ഞാലും ഇല്ലെങ്കിലും!
@jijich8395
@jijich8395 Ай бұрын
​@@Oruvan620അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഇങ്ങനെ പറയരുത്.ഇസ്ലാം മിലെ എന്തു നന്മകണ്ടിട്ടാണ് യുവാക്കൾ ഇസ്ലാമിലേക്ക് വരുന്നു എന്ന് പറയുന്നത് .പെറ്റുപെരുകി എണ്ണം കൂട്ടുന്നു എന്നതല്ലാതെ എന്ത്‌ മേന്മ്മ യാണ് ഇതിലുള്ളത്?
@Oruvan620
@Oruvan620 Ай бұрын
@@jijich8395 ഒന്നു വേഗം Try ചെയ്യൂബ്രദർ! വല്ലതും നടക്കുമോ എന്ന്? കാരണം ഇങ്ങിനെ പോയാൽ കേരളവും അധികം താമസിയാതെ ക്രിസ്ത്യൻ വംശനാശം നേരിട്ടുമെന്ന് പറഞ്ഞ് പുരോഹിതർ വിലപിക്കുന്നത് കേൾക്കുന്നില്ലേ? ഓരോ അഡീഷണൽ പ്രസവത്തിനും 1500 രൂപയും സൗജന്യ വിദ്യാഭ്യാസം സഭാസ്ഥാപനങ്ങളിൽ ജോലി...... എന്തെല്ലാം വാഗ്ദാനങ്ങൾ! ആരെ കാത്തിരിക്കുന്നു?
@hussainkk9585
@hussainkk9585 Ай бұрын
Onnupoda krisangi. Pettu.prugunntht.krisangi. logabeegar u.s.a.issrail. yeasu.verum.pravaghan..god.onnu..ellavarideayum.1.😂
@jeseenthamathew9883
@jeseenthamathew9883 Ай бұрын
That's better for you
@ShalomSherin
@ShalomSherin Ай бұрын
🙏🙏🙏🙏🙏🙏🙏
@dr.k.t.varughese3151
@dr.k.t.varughese3151 Ай бұрын
മരിയോ, നീ യേശുവിന്റെ ആടുകളുടെ വാതിലിൽ കൂടി കയറുന്ന നല്ല ഇടയൻ അല്ലല്ലോ? നിനക്കു പുതു ശിഷ്യന്റെ നിഗളം അധികം ഉണ്ടെല്ലോ? മറയില്ലാത്ത സുവിശേഷം എന്ത് എന്നു നീ ഇനിയും മനസ്സിലാക്കേണ്ടി ഇരിക്കുന്നു.
@thomaskuttypm1040
@thomaskuttypm1040 Ай бұрын
ഇയാൾ എന്ത് തെറ്റാടോ ചെറ്റേ ചെയ്തത് ???????
@dr.k.t.varughese3151
@dr.k.t.varughese3151 Ай бұрын
@@thomaskuttypm1040 ഇത് തന്നെ ഫലത്തിൽ നിന്നും വൃക്ഷത്തെ അറിയാം. തങ്കളെ പോലെ യുള്ള ആൾക്കാരെ ആണ്‌ മാരിയോ ഉൽപാദിപ്പിച്ചിട്ടുള്ളത്.
@dr.k.t.varughese3151
@dr.k.t.varughese3151 Ай бұрын
@@thomaskuttypm1040 താങ്കൾ അദ്ദേഹത്തിന്റെ ഫലം അല്ലോ. ഫലത്തിൽ നിന്നും വൃക്ഷത്തെ അറിയില്ലേ?
@Kiranam257
@Kiranam257 Ай бұрын
ഇയാളെ / മാരിയോയേ പൂർണമായും പിന്താങ്ങേണ്ട ....അയാൾക്ക് വേണ്ടി പ്രാർഥിക്കുക .... മന:പൂർവ്വമോ അല്ലാതെയോ ചില യൂദാസിയൻ കളി കളിക്കാറുണ്ട്...​@@thomaskuttypm1040
@francispm7083
@francispm7083 Ай бұрын
താങ്കൾ ശരിയാണ് തുടരുക
@augustinmaria8268
@augustinmaria8268 Ай бұрын
Now chari - eatable is best.. suvishesham parayunnvarude paadhangal ethrayo sundharam. 26 years after his style of speaking like a kakkaan😅 . Ponnara is like you. First starting with Divine..now in muriyadu.
@joseppaul1400
@joseppaul1400 Ай бұрын
എല്ലാം നല്ലതിന് ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല
@kurialachittattukalam5689
@kurialachittattukalam5689 Ай бұрын
Mario ji, Ihad met you in Khetri, Guwahati. I admire you . I will continue praying for you. The Lord says "I will with you always".
@jojijoseph2072
@jojijoseph2072 Ай бұрын
Beware those who are saying Jesus Christ is same as ഈസാ in Quran.
@hawwavideo3225
@hawwavideo3225 Ай бұрын
വഴി തെറ്റി വന്ന വൻ്റെ വിലാപം😢😢😢
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 23 МЛН
I Turned My Mom into Anxiety Mode! 😆💥 #prank #familyfun #funny
00:32
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 26 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 62 МЛН
നബി മികവു തെളിയിച്ച 3 കളികൾ....
18:20
Jamitha Teacher Talks
Рет қаралды 204 М.
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 23 МЛН