KOCHI BIRIYANI HUNT | കൊച്ചിയുടെ കൊതിയൂറും ബിരിയാണി വിശേഷങ്ങൾ

  Рет қаралды 46,903

walk with kerala

walk with kerala

Күн бұрын

As we all know poratta and beef is a heavy combination for malayalies other than this combo we all prefer biriyani the most.so here we present variety tastes and flavors of best biriyanis available all around kochi.....all are must try biriyanies with vibrant flavors.so guys all do have a try of each one worth tasting it.and we sincerely thank all the shops and friends who accompanied and supported the journey to find the best biriyani❤
Special thanks to
Instagram|_daisydavid_
Instagram|yaami___
Instagram|wanderleee

Пікірлер: 73
@Carbonboys2
@Carbonboys2 5 жыл бұрын
സാബു ചേട്ടാ നിങ്ങൾ കൊച്ചീല് വന്നിട്ട് പറഞ്ഞില്ലല്ലോ.. ഞാനും വന്നേനെ 😂😂😂
@lukevisualarts1353
@lukevisualarts1353 2 жыл бұрын
Kayees biriyani is not a biriyani , veruthe rice and chicken aanu
@thulasikeralassery4052
@thulasikeralassery4052 5 жыл бұрын
Very nice
@walkwithkerala
@walkwithkerala 5 жыл бұрын
Thankyou ❤️
@Lalkrishnamb
@Lalkrishnamb 5 жыл бұрын
കൊച്ചിയിൽ എവിടെയാണ് ഈ spotukal എന്നും കൂടെ പറഞ്ഞിരുന്നാൽ നന്നായിരുന്നു ചിലതിന്റെ പറഞ്ഞെന്നില്ല Rate also
@jhsdfjhgjh
@jhsdfjhgjh 2 жыл бұрын
ഹോട്ടൽടെ പേര് ഗൂഗിൾ ചെയ്തു നോക്ക് ബ്രൊ...
@advamalstanly2928
@advamalstanly2928 3 ай бұрын
മട്ടാഞ്ചേരി ആണ് കൂടുതലും വരുന്നത്.. നല്ല ബിരിയാണി കൊച്ചിയിൽ മട്ടാഞ്ചേരിയിലും പിന്നെ ഉള്ളത് മാഞ്ഞാലി ഭാഗത്തുമാണ്..
@nrfooding9494
@nrfooding9494 5 жыл бұрын
അടിപൊളി വീഡിയോ... കമെന്റിൽ പലരും പറയും ആ ബിരിയാണി ആണ് നല്ലത് ഈ ബിരിയാണി ആണ് നല്ലത് എന്നൊക്കെ. സത്യത്തിൽ ഒരാൾക്കും അങ്ങിനെ പറയാൻ കഴിയില്ല. കാരണം അയാൾക്ക് ഇഷ്ടപ്പെട്ട ബിരിയാണി വേറെ ഒരാൾക്ക് ഇഷ്ടം ആവണമെന്നില്ല. പലരുടെയും രുചിമുകുളങ്ങൾ വ്യത്യസ്തമായിരിക്കും അത് കൊണ്ട് നമ്മുക്ക് ഇഷ്ടപ്പെട്ട ബിരിയാണി ഏതെന്നു പറയാം.എന്ന് കരുതി അതാണ്‌ ഏറ്റവും നല്ല ബിരിയാണി എന്ന് മൊത്തത്തിൽ പറയാൻ പറ്റില്ല. എന്റെ അനുഭവത്തിൽ ഞാൻ കഴിച്ച ബിരിയാണികളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് പറയാം. 1. ചങ്ങരംകുളം ഫേമസ് ഹോട്ടലിലെ ബീഫ് ബിരിയാണി കഴിച്ചിട്ടില്ലായിരുന്നെങ്കിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബീഫ് ബിരിയാണി റഹ്മത്തിലേയും, എറണാകുളം റോളെക്സിയോയിലെയും ആയിരുന്നേനെ. 2 തൃശ്ശൂർ മേപ്പിൾ ബേക്‌സിലെ ചിക്കൻ ബിരിയാണി കഴിച്ചിട്ടിലായിരുന്നെങ്കിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിക്കൻ ബിരിയാണി കോഴിക്കോട് പാരഗണിലെയും, CH ലെ മാഞ്ഞാലി ബിരിയാണിയും ആയിരുന്നേനെ. 3. ജെഫ് മട്ടൺ ബിരിയാണി കഴിച്ചിട്ടില്ലായിരുനെങ്കിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മട്ടൺ ബിരിയാണി തൃശ്ശൂർ കോപ്പർ സ്പൂണിലെയും, കോഴിക്കോട് ബോംബെ ഹോട്ടലിലെയും ആയിരുന്നേനെ
@walkwithkerala
@walkwithkerala 5 жыл бұрын
navaskr naachu ശരിയാണ്
@showsyoumyworld..9295
@showsyoumyworld..9295 3 жыл бұрын
എറണാകുളം മാതൃഭൂമി സ്റ്റോപ്പിൽ ഉള്ള മുബാറക് ഹോട്ടലിലെ ബിരിയാണി സൂപ്പർ ആണ്..... 😋😋😋😋
@vazhipokkaN1
@vazhipokkaN1 3 жыл бұрын
We dont need HALAL, please include NON Halal restaurants too
@jaleelpareed5320
@jaleelpareed5320 3 жыл бұрын
They did not mention halal word understanding that viewers include those who eat halal and non-halal. But personally I felt that if I get such a video mentioning halal foods.
@Appukuttan-rz7hi
@Appukuttan-rz7hi 2 жыл бұрын
Halal?
@യശ്വന്ത്സഹായി
@യശ്വന്ത്സഹായി 5 жыл бұрын
*കഴിച്ചതിൽ വെച് ഏറ്റവും ദുരന്ത ബിരിയാണി കായീസ്*
@cintojoseph8636
@cintojoseph8636 4 жыл бұрын
Sathyam bro
@nakulnchandran5053
@nakulnchandran5053 3 жыл бұрын
Ippo ath duranthamanu road side il athilum nallath kittum but 10years before athoru Biriyani tanne aayirunnu😔😔
@shihab.e.h7389
@shihab.e.h7389 4 жыл бұрын
കൊച്ചിയിലെ ഒരുകട മിസ്സ് ചെയ്തു ഹനീഫ്കാ ബിരിയാണി
@zamusaaa
@zamusaaa 4 жыл бұрын
Yeah Mass Ka Baap
@sandorclegane1856
@sandorclegane1856 5 жыл бұрын
Mrinal bhayiye smarikkunnu
@Dragonfruit233
@Dragonfruit233 4 жыл бұрын
Jeff is simply over hyped..no flavor and taste
@01adilmajeed62
@01adilmajeed62 4 жыл бұрын
Big bros... നിങ്ങൾ ഒരേ പ്ലേറ്റിൽ കഴിച്ചപ്പോൾ...നിങ്ങൾ നിങ്ങളുടെ ഫുഡിനോട് ഇഷ്ടം മാത്രം അല്ല പക്ഷേ നിങ്ങളുടെ സുഹൃത്ത് ബന്ധത്തിന് അതിലേറെ ആണെന്നാണ് എനിക്ക് മൻസ്‌ലയിത് ...your big fan and a small food blogger in Instagram 😁❤️
@walkwithkerala
@walkwithkerala 4 жыл бұрын
Adil Majeed thankyou brother
@RahulDas-rp7jb
@RahulDas-rp7jb 5 жыл бұрын
Njan mg roadil aanu work cheyyunnath mehfill biriyanu super aanu..nalla naadan biriyani
@ansilashameer8343
@ansilashameer8343 5 жыл бұрын
Aahaa... Salmanikkayumundllo😍
@ayshahenza9105
@ayshahenza9105 2 жыл бұрын
Wowww mehafill biriyani supper biriyani 😋😋😋 njan kayichu
@shabeehpulpadan6359
@shabeehpulpadan6359 5 жыл бұрын
Sambavam usharayittundd... Nnallum korach koode pathuke time edth chaithirunnenkill onnude bangi ayeenne.ath pole food review onnude usharakamayirunnu....vedionte length koodathe irrikan.part_1 part 2 angane cheyamarunnu.... suggestions matram ann tto....
@walkwithkerala
@walkwithkerala 5 жыл бұрын
രണ്ട് പാർട്ട് ആക്കാണ്ടിരിക്കാനാണ് എല്ലാം വെട്ടിക്കുറച്ചു അത്രേം ടൈമിൽ ആക്കിയത്. കാണുന്നവർക്ക് ബോറിംഗ് ആവാതിരിക്കാനാണ് റിവ്യൂ ചെറുതാക്കിയത്. ഒരല്പം കൂടി വലുതായിട്ട് നമുക് lengthy വിഡിയോയും വലിയ റിവ്യൂ ഒക്കെ ഇടാലോ 😊, thankyou for your suggestion ഇനിയും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യണം
@SuppisWorld
@SuppisWorld 5 жыл бұрын
Pahayaaa nomb murichallooo😂😂😂
@nikshpakshan123
@nikshpakshan123 4 жыл бұрын
വിശപ്പ് ടെസ്റ്റിന്റെ പ്രദന element ആണ്.. പല ദിവസങ്ങളിൽ കരിച്ചു വീഡിയോ ഇടണം ആയിരുന്നു.. ഒരു ദിവസം എല്ലാം കയിച്ച് ഇട്ടൽ കറക്റ്റ് opininon ആയിരിക്കില്ല
@emildon9501
@emildon9501 2 жыл бұрын
Mehfill superb anu👌🏽👌🏽
@quinndc9511
@quinndc9511 5 жыл бұрын
Yummy mouth watering biryani video 🤤🤤😋😋😋😋
@walkwithkerala
@walkwithkerala 5 жыл бұрын
thankyou
@nanduci3331
@nanduci3331 2 жыл бұрын
Try calicut notebook's naruneyy biriyani
@trivandrumtoyou4761
@trivandrumtoyou4761 3 жыл бұрын
Food hunter sabu bro one mint video anu poli that voice and I presentation
@ashithpk8913
@ashithpk8913 5 жыл бұрын
തലശ്ശേരി അത് ഒരു വികാരമാണ്
@walkwithkerala
@walkwithkerala 5 жыл бұрын
Yes
@faijasizza1699
@faijasizza1699 4 жыл бұрын
Aaru paranju
@drparvathynayana
@drparvathynayana 5 жыл бұрын
😋😋😋😋
@abrahameldhose7443
@abrahameldhose7443 5 жыл бұрын
❤️
@Njan_kochikaran
@Njan_kochikaran 2 жыл бұрын
കൊച്ചിയിൽ വന്നിട്ടു ഹനീഫ് ഇക്കയുടെ ബീഫ് ബിരിയാണി കഴിക്കണ്ടേ മക്കളെ...
@sherinjose1965
@sherinjose1965 5 жыл бұрын
Adipoli❤
@sajan5555
@sajan5555 5 жыл бұрын
ഏതു ബിരിയാണിയും കഴിക്കുമ്പോൾ ഈത്തപ്പഴം അച്ചാർ ഉണ്ടെങ്കിൽ അടിപൊളിയായി..... from pineapple city Vazhakkulam Muvattupuzha
@walkwithkerala
@walkwithkerala 5 жыл бұрын
അത് പറയാനുണ്ടോ...
@theschoolofconsciousness
@theschoolofconsciousness 2 жыл бұрын
One of the bad biriyanis kayees. Earlier it was good. But now bad
@suvarlodda8091
@suvarlodda8091 Жыл бұрын
Calicut notebook kaloor biriyani is good
@sunilv9654
@sunilv9654 4 жыл бұрын
Awesome 😀
@athulya2633
@athulya2633 3 жыл бұрын
🔥
@dennisstephen8182
@dennisstephen8182 5 жыл бұрын
Paisa onum Ella
@walkwithkerala
@walkwithkerala 5 жыл бұрын
പൈസയൊക്കെ വരും
@Aswathyshiju3915
@Aswathyshiju3915 4 жыл бұрын
Super... Variety video...I loved it
@walkwithkerala
@walkwithkerala 4 жыл бұрын
Aswathy Shiju thankyou
@zachariajohnson954
@zachariajohnson954 4 жыл бұрын
Kochi paragon kanikkathathil pullikku vishamam verum
@kaklika9573
@kaklika9573 5 жыл бұрын
Adipoli video.
@walkwithkerala
@walkwithkerala 5 жыл бұрын
thankyou
@sanusalman3569
@sanusalman3569 5 жыл бұрын
😍😋
@DhanyaclDhanyacl
@DhanyaclDhanyacl 2 жыл бұрын
കറുകപ്പള്ളി മുബാറക്
@sureshbabu7141
@sureshbabu7141 3 жыл бұрын
E oru plate parupadi bore aaa
@zamusaaa
@zamusaaa 4 жыл бұрын
Haneefa Ka poyilee
@kurianth1
@kurianth1 3 жыл бұрын
Malabar biriyani house
@RahulDas-rp7jb
@RahulDas-rp7jb 5 жыл бұрын
Njan mg roadil aanu work cheyyunnath mehfill biriyanu super aanu..nalla naadan biriyani
@sahilmuhammed4777
@sahilmuhammed4777 Жыл бұрын
Athra super onnum alla mg road kittunnathil bedam athrem ollu
@ajithan6407
@ajithan6407 3 жыл бұрын
Correct review. Too much hype for Jeff biriyani
@walkwithkerala
@walkwithkerala 3 жыл бұрын
Thank you
@JoshuSWorldJoshmi
@JoshuSWorldJoshmi 5 жыл бұрын
Polichu
@walkwithkerala
@walkwithkerala 5 жыл бұрын
Thank you
@ansilashameer8343
@ansilashameer8343 5 жыл бұрын
Jeff biriyaaniii😍😍
@sunairasunil1941
@sunairasunil1941 5 жыл бұрын
Rasoiiiii.💓💓💓
@rintucherry5273
@rintucherry5273 5 жыл бұрын
Pls share location too...
@simplysimple1775
@simplysimple1775 5 жыл бұрын
Ethrem kazhichathil ettavum best etha nnu parayu
@walkwithkerala
@walkwithkerala 5 жыл бұрын
എല്ലാം വ്യത്യസ്തമാണ് അത് കൊണ്ട് തന്നെ ഏതാണ് നല്ലതെന്നു പറയാൻ ബുദ്ധിമുട്ടാണ്. അത് കൊണ്ടാണ് best ഏതാണെന്നു പറയാത്തത്. Different ആയത് കൊണ്ട് തന്നെ ഒരാൾക്കു ഇഷ്ടപ്പെടുന്നത് മറ്റൊരാൾക്കു ഇഷ്ടപെട്ടെന്ന വരില്ല 😊
Top 10 Biriyani in Kochi. Final
27:10
Mrinal’s Blog
Рет қаралды 1,1 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 99 МЛН
Best Biriyani in Kochi? | Trip Company Food Vlog
10:53
Trip Company
Рет қаралды 9 М.
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН