ആര് പൊളിച്ചാലും ആര് ഇടപെട്ടാലും ഇതിലെ അഴിമതിക്കാർ രക്ഷപ്പെടും ( ഉദ്യോഗസ്ഥരും കരാറുകരും ) പാലാരിവട്ടം പാലം പോലെ നമ്മുടെ നികുതിയിൽ നിന്നുള്ള പണമായ സർക്കാർ ഫണ്ടിൽ നിന്നും ഇത് പുനർനിർമ്മിക്കും. അഴിമതി നടത്തിയവരിൽ നിന്നും ഇത് പിടിക്കില്ല. നമ്മുടെ നികുതി പണത്തിൽ നിന്ന് ഇത് പണിതു കൊടുക്കും ഇതുമായി ബന്ധപ്പെട്ട വകുപ്പ്. ഫ്ലാറ്റ് പുതിയത് കിട്ടുമ്പോൾ അവരും സന്തുഷ്ടർ.
@gvarugheseg15425 күн бұрын
6 വറ്ഷം കൊണ്ട് ബലക്ഷയം സംഭവിച്ച flat നിറ്മിച്ചു നല്കിയ contractors ന്റെ കൈയ്യില് നിന്നും നഷ്ടപരിഹാരം ഈടാക്കാൻ നടപടിയില്ലേ