ശീമാട്ടി ഉള്ളത് കൊണ്ട് റോഡും റെയിലും ഒന്നും പണിയണ്ട. മെട്രോ വരും എന്ന് കണ്ട് ഒരു ഹോട്ടൽ ചുളു വിലക്ക് വിറ്റത് വേഗം വാങ്ങിയ ചേച്ചി മെട്രോ വരാതിരിക്കാൻ കുറേ പണി എടുത്തു. വന്നപ്പോൾ ഏങ്ങനെ ആയിരുന്നു എന്ന് എറണാകുളം കാർക്ക് അറിയാം.
@nikhilspeaking3 күн бұрын
This outburst is good and show how the Indian state apparatus is fundamentally built around harassing even the powerful.
@ar.anandsomarajanjayashree37493 күн бұрын
I am a huge fan of her since decades, amazing Iron Lady✨👌🧿
@balakrishnanpozhamangalath48403 күн бұрын
Lulu mall Edappally കാരണം വെള്ള പൊക്കം വന്നു.കൂടാതെ റോഡിൽ നിന്നും വളരെ കുറച്ച് ദൂരം മാത്രം വിട്ടു പണിതു.ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത്തിന് യൂസഫ് അലി കാരണം
@Solid-xi5cm2 күн бұрын
😂
@pchow1235Күн бұрын
ohooo appa lulu mall undakiya kondallalee avide mazha vanneee.. same lulu avide infopark il 3-4 tower undakkii oru 20K + people nu job koduthitunduu.. athum yusuf ali karanam.. pulline anguu kodi kutthi odichallohh?
@shilupg23 сағат бұрын
Lulu mall chettan ithuvare poyitillagil pokaruthu
@vijinvijay15 сағат бұрын
യുസഫ് അലിയെയും ഓടിക്കു.. ആകെ അങ്ങേരും കുറച്ചു ബാക്കി എംപ്ലോയീഴ്‌സ് കൂടെ ഓടാൻ ബാക്കി ഉള്ളു... അതുംകൂടി ചെയ്തിട്ട് കേരളത്തിലെ ചെറുപ്പക്കാർക്കെല്ലാം വിഷവും കൂടി വാങ്ങി കൊടുക്ക്
@grenjith3 күн бұрын
Kashtam. Ridiculous that people have to go thru this. Government and authorities give her tension. She will end up passing on most of it to employees or self. When will things improve? Governments role is to be fair and help an enterprise keep functioning well.
@jayakrishnanthriveni76242 күн бұрын
ഈ metro high court menaka വഴി ആയിരുന്നു പോകേണ്ടിയിരുന്നത്. ഇത് ആരാണോ mg road വഴി ഓടിച്ചത്.
@BertRussie6 сағат бұрын
കടൽ reclaim ചെയ്തു പണിത marine drive ഒക്കെ വഴി metro പണിയുന്നത് safe ആണോ? എനിക്ക് തോന്നുന്നില്ല. പിന്നെ MG റോഡ് തന്നെ ആണല്ലോ നഗര ഹൃദയം. മേനക വഴി പോവുന്നത്തിലും നല്ലത് ഇത് തന്നെ ആണ്.
@joseantony51332 күн бұрын
She got a point.
@balakrishnanpozhamangalath48403 күн бұрын
Kochi metro കൊണ്ട് എംജി റോഡിൽ ബിസിനസ് പോയി.ആകെ ഗുണം കിട്ടിയത് ലുലുവിനെ മാത്രം
@ArjunKing54103 күн бұрын
enna mg roadinte businessnu vendi kochi metro motham polichu kalayano???metro is for common benefit for people of kochi allathe MG roadinte developmnetinu vendi aano
@justin-xl6ss2 күн бұрын
MA yousaf ali ക്ക് വേണ്ടി ആണ് സർകാർ ഇപ്പം അവർക്ക് വേണ്ടി road പണ്ണിയുന്നു , പാലം പണിയും, bypass പണിയുന്നു
@BertRussie6 сағат бұрын
കൊച്ചി മെട്രോ കൊണ്ട് M.G റോഡിൻ്റെ കച്ചവടം പോയി എന്ന് ഒക്കെ പറയുന്നത് വെറുതെ മണ്ടത്തരം മാത്രം ആണ്. ശീമാട്ടിയുടെ ബിസിനസ് പോയത് അതു കൊണ്ട് ഒന്നും അല്ല. മിലൻ ഒക്കെ പോലെ ഉള്ള പുതിയ ബിസിനസുകൾ metro വന്നതിന് ശേഷം ആണ് successful ആയത്.
@balakrishnanpozhamangalath48403 күн бұрын
I support Beena Kannan
@smk425019 сағат бұрын
താൻ ലുലു വിട്ടോ...
@kolilakkam...90833 күн бұрын
😂😂😂😂, metro engane aanu avide mathram valanju poyath😅😅😅😅
@ap-og9un3 күн бұрын
Wow sound is same, new look and young 😊
@arunc.v24003 күн бұрын
Respect....❤
@shyamaretnakumar58682 күн бұрын
She got huge amount (some 52/ cent, came in news papers) for her plot& she bought the front area (opposite plot facing seemaatti) too. Wy whining again
@MultiJennyrocks18 сағат бұрын
U r right.Every cent in mg road costs more than 1 crore now.She too got a huge amount.Earlier she took a loan of 100 cr to expand her busness. She brought the land and building opposite it.She stalled the metro project for almost 11/2 years.
@SanthadeviK3 күн бұрын
No wonder it is a zero industry State......
@attitudego2 күн бұрын
Kochi metro should have gone to the marine drive instead of going through the mg road. A big planning blunder.
@rajeshaxele2 күн бұрын
കോട്ടയത്തെ കെ. കെ. റോഡ് വികസനത്തിനും , കൊച്ചിയിലെ മെട്രോയ്ക്കും എതിരെ "ഒരു സ്ത്രീ എന്ന നിലക്ക്" ശീമാട്ടി ഗ്രൂപ് നടത്തിയിട്ടുള്ള "പോരാട്ടം" TNIE റിപ്പോർട്ട് ചെയ്തതോർക്കുന്നു.
@Vaisakhyedhu3 күн бұрын
കൊറേ പേരു ഇപ്പൊ അവരുടെ physique age പറ്റി നിലവിളിയും ആയിട്ട് വരും..whatever may be അവർ കൊറേ പേർക്ക് ജോലി കൊടുക്കുന്നു..most suprisingly കേരളം പോലെ ബൂർഷ non industrialist stateiil she build an empire ❤❤❤❤
@BertRussie6 сағат бұрын
ബൂർഷ എന്ന വാക്കിൻ്റെ അർത്ഥം എന്താണ് എന്നാ വിചരിച്ചേ?
@Meghamal96943 күн бұрын
@9:30 അതാണ് ഹൈലൈറ്റ് 😅
@safvanvs36253 күн бұрын
😂🤭
@akhils50553 күн бұрын
If u can't follow the rules, then what is the need of doing business there. Go else where....
@ronyjose37053 күн бұрын
പോടാ മലരെ ..
@pariskerala45943 күн бұрын
Reconstruct the rule..... Area under rail bridge can use very good way...
@JGeorge_c3 күн бұрын
She is following rules that's why she is fighting . You can't dictate what she should be doing as you didn't made her empire
ഇവരുടെ മുഖത്തിന് നല്ല മാറ്റമുണ്ട്,എന്താണ്പറ്റിയത്?
@shaship58923 күн бұрын
See the power of yusaffali😂😂😂exclusive entrance while hindu businesses are being targeted
@smk425019 сағат бұрын
Hindu khatre mein while BJP in power
@anandr37072 күн бұрын
Kochi metro for public,not fo seematti......(For lulu)
@balakrishnanpozhamangalath48403 күн бұрын
കള്ള പണം കൊണ്ടല്ല ശീമാട്ടി വളർന്നത്
@nithinbabu6373 күн бұрын
പണം ഉള്ളവരുടെ അഹങ്കാരം
@itsmeindian8 сағат бұрын
ഇടപള്ളിയിൽ മെട്രോ ഫ്‌ളൈവർ ഇടപ്പള്ളി ടോൾ കഴിഞ്ഞു ഇറക്കുന്നത് പകരം ലുലുവിന്റെ മുമ്പിൽ ഇറക്കി ഇത്രെയും ബ്ലോക്ക് ഉണ്ടാക്കിയത് മെട്രോയുടെ അശാസ്റ്റ്രീയമായ നിർമാണം ആണ്
@ijas133 күн бұрын
Kallam parayalleee…. Naaanakkeduuuuu
@Bijish3 күн бұрын
ROFL.
@sks-78903 күн бұрын
What a selfish lady? For development that was required,
@vidhyanandcs3 күн бұрын
Build a business from scratch and you will understand the pain
@sks-78903 күн бұрын
@vidhyanandcs we want metro, all facilities but not willing to give a piece of land, our cities are not well planned like gulf or westeen countries so some will lose land,
@@111paru thats what i said, some may have to sacrifice, my land was taken for widening road, initially everyone beside my house gave petition to stop but road widening was a must, govt took over and people are happy as they have a better road with less traffic
@MylIfe-gw7ll3 күн бұрын
Go to hell you man When you lose land which is 50lakh above per cent valuable property all people will replay like this