എന്ത് പറഞ്ഞാലും ദിലീപ് ഏട്ടൻ സിനിമകൾ ഒന്നും മറക്കാൻ പറ്റില്ല ഇന്നത്തെ ഒരു യൂത്തനും സ്വപ്നം കാണാൻ പറ്റാത്ത അത്ര ഹിറ്റ് കോമഡി പടങ്ങൾ 🖤😍
@cristygeevar64614 жыл бұрын
100% TRUE
@sinanzain90804 жыл бұрын
Ha
@roopakpr75894 жыл бұрын
101% ❤️
@fasirashi93234 жыл бұрын
Yaa
@santhoshps94774 жыл бұрын
bro aa paranjathu correct
@niitha88024 жыл бұрын
ആർക്കൊക്കെ ഇഷ്ട്ടമാണ് udit narayanan ന്റെ ജലദോഷം പിടിച്ച ഈ adipwolii voice❤
@drcraf78954 жыл бұрын
🤣
@sinjokj83004 жыл бұрын
Udith voice dileepettanu katta match
@100shahbanavb54 жыл бұрын
😂
@reshmareshreshmaresh8104 жыл бұрын
😂😂😂
@sudhababu61494 жыл бұрын
🤣🤣🤣
@dobby87174 жыл бұрын
Flute ഇത്ര ഭംഗിയിൽ പാട്ടുകളിൽ ഉപയോഗിക്കുന്ന ഒരു മ്യൂസിക് ഡയറക്ടർ വേറെ ഉണ്ടോ എന്നത് സംശയമാ... വിദ്യാസാഗർ Magic...
@saranyakrishanan99862 жыл бұрын
💯💯💯💯💯
@BlessonVargheseNinan5 жыл бұрын
വന്നല്ലോ 2020 il കേൾക്കുന്നവർ ഉണ്ടോ എന്നും പറഞ്ഞോണ്ട് കുറെയെണ്ണം!! ( 2020-ൽ എന്നല്ലാ, ഇൗ പാട്ടെപ്പോ കേട്ടാലും ഒരു പ്രത്യേക feel ആണ് ) 💜💚💙 വിദ്യാജി ❤️🧡💛
എല്ലാരും ഉദിത് നാരായണനെ പറ്റി പറയുമ്പോലെ എന്റെ ചെവി സുജാതയുടെ വോയിസ് ൽ ആണ്... 2:10 മുതൽ പാട്ട് മൊത്തത്തിൽ ചേച്ചി അങ് എടുക്കുവാണ് മക്കളെ💥
@sreejapklm96414 жыл бұрын
Yes sujathechi
@parvathirajeev39294 жыл бұрын
Ath seriya nalla voice
@meeras77384 жыл бұрын
I love udit more
@amaljith40474 жыл бұрын
@@meeras7738 choices are different..
@meenu30304 жыл бұрын
💕
@Vidyasagar-916 жыл бұрын
പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ ഉണ്ടായിരുന്ന doubt ആയിരുന്നു,, ഈ പാട്ടിന് മുമ്പുള്ള സീനിൽ വരെ( CID മൂസയിലും ) നല്ലത് പോലെ മലയാളം പറഞ്ഞ ദിലീപ്,എന്താ ഇങ്ങനെ ഷാരൂഖ് ഖാന്റെ പാട്ടു വോയ്‌സിൽ കഷ്ടപ്പെട്ട് മലയാളം പാടുന്നതെന്ന് !!. പിന്നീടല്ലേ മനസിലാകുന്നത് ഉദിത് നാരായണൻ എന്നൊരു സിംഗം ആണ് ഈയൊരു പ്രതിഭാസത്തിന് പിന്നിലെന്ന് ! 😂😂
@yasirkuppens38695 жыл бұрын
Vishnu Prasad [Dolby].. Yes singam udit ji
@ABINSIBY904 жыл бұрын
ഹെവി... എനിക്കും തോന്നാറുണ്ട്. പിന്നെ കാർത്തിക്കിന്റെ സൗണ്ടും ഏകദേശം ഇങ്ങനെ തന്നെ !
@harikeshkalarikkal39554 жыл бұрын
Ingane oru comment und nu arinju thedi vannatha njn.. 😂😂😂
ദിലീപ് ചേട്ടന്റെ സ്വരവും മായി എത്ര മാച്ച് സൂപ്പർ..... 👌👌👌
@thasniali66186 жыл бұрын
Correct
@smithaabi65336 жыл бұрын
Dilivetta miss u.
@sharafathathilu45794 жыл бұрын
Athane songer udit narayanan level👌👌👌👌👌
@adarshprakash93604 жыл бұрын
Athe sathiyam 💯💯
@firostp88794 жыл бұрын
Dileee best voice afsalkkaaaa
@athiracpathu794 жыл бұрын
എന്തോ ഒരു feel ആണ് കേൾക്കുമ്പോൾ ദിലീപ് ഏട്ടനെ പറ്റു ഈ സിനിമ ഓരോ സീനും അത്രക്ക് ഭംഗി ആണ് കാവ്യ ചേച്ചി 😘😘ഇനി ഒരിക്കലും ഇതു പോലെ ഒരു മൂവി ഉണ്ടാകില്ല...
@aruns7403 жыл бұрын
Dileep etten uyre ☺️💚💗
@shimadevu77262 жыл бұрын
❤️❤️❤️❤️
@iammuhammedasifali5 жыл бұрын
യാതൊരു സപ്പോർട്ടും ഇല്ലാതെ സിനിമയിൽ സ്വ പ്രയത്നം കൊണ്ട് ഇൗ നിലയിൽ എത്തിയ ദിലീപ് ഏട്ടനോട് എന്നും ഇഷ്ടം .ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ ♥️
@itsallaboutpassion62914 жыл бұрын
Sathyam
@abhilashm65683 жыл бұрын
Ethiyitt venam ee lokathe keezhmel marikkan There was a time I used to like him but no more😡😡😡😡😡😡😡😡 If he bcame a suuuuper star bcause of his effort & calibre, then that’s his intelligence only, no doubt but if he has done any cruelty, he needs to b punished, he should be punished, 😡😡😡😡😡😡😡😡😡😡😡😡😡😡😡
@Eb23-s6x3 жыл бұрын
Ippo uyarathil aanu(airil)
@Eb23-s6x2 жыл бұрын
@ജോബിൻ ദിലീപേട്ടൻ 😢
@badhualps45684 жыл бұрын
ദിലീപേട്ടനെ അക്ഷരം തെറ്റാതെ വിളികാം നടൻ എന്ന് ദിലീപ് ഏട്ടന്റെ കോമഡി timing vere levela
@ZoyaKhan-pd4zi3 жыл бұрын
Enikkishtam thanne annum innum.... Nammal avarde personal kaaryangal okke nokkunnath enthina alle
ദിലീപിന് ഉദിത് നാരായൺ-ന്റെ സൗണ്ട് നന്നായി ചേരും....സുജാത ചേച്ചിയുടെ സ്വരം സൂപ്പർ....flute sound അടിപൊളി....
@suhail85404 жыл бұрын
വിദ്യാജിയുടെ മ്യൂസിക്കിന് ഫാൻസ് ഉണ്ടോ 💕💕
@vichupoovar11904 жыл бұрын
പിന്നെ
@suhail85404 жыл бұрын
@@vichupoovar1190 ❣️
@krishna.s.4 жыл бұрын
Undeee *Vidhyaji* 💙💙💙💙
@krishnank.r-41574 жыл бұрын
Nth chodyama
@rasakmoideenmoideen37983 жыл бұрын
❤❤❤❤
@skybolt92075 жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും ജനപ്രിയ ജോടികൾ 😘😘🔥(haters step back)
@sheejacg8595 жыл бұрын
moto pirate orikalum alla.Lalettanum revathy aan
@skybolt92075 жыл бұрын
@@sheejacg859 🙄😝
@alensunny10135 жыл бұрын
@@sheejacg859 koppanu .....Dileepettan & Kavya ...Fans base maattinirthi para bhai
@abdulfayiz41835 жыл бұрын
Vamos Auku
@Roger48625 жыл бұрын
♥️♥️♥️
@shibinbabujoseph57844 жыл бұрын
ദിലീപേട്ടന്റെ സിനിമ അന്നും ഇന്നും അതേ ഫ്രഷ്നെസ്സോടെ കാണാൻ പറ്റും വേറെ ആർക്കും അതുപോലെയുള്ള സിനിമകൾ ഇല്ല
@libinbenny32266 жыл бұрын
*ആ പഴയ കാലം ഇനി തിരിച്ചു കിട്ടില്ലെന്നോർക്കുമ്പോൾ....*
@najminemi49324 жыл бұрын
😞
@joeljoseph13584 жыл бұрын
😭
@Subi-jf5do4 жыл бұрын
😫😫😫
@libiyarudhra64254 жыл бұрын
ഓർക്കാനേ നിവൃത്തിയുള്ളൂ,തിരിച്ചു കിട്ടില്ല.....
@gowrisubash47624 жыл бұрын
Onnu pooda
@prettyworld86235 жыл бұрын
പണ്ട് tv യിൽ ഈ പാട്ട് വരുമ്പോൾ കാവ്യയുടെ ഡ്രസ്സ് മാത്രം നോക്കിയിരിക്കുന്ന ഞാൻ 😌
@Subi-jf5do4 жыл бұрын
Njanum 😜
@threedots34464 жыл бұрын
Njnajum
@sujithrajan82864 жыл бұрын
Boys dhileepintem
@sreya20224 жыл бұрын
Njanum
@anjalym924 жыл бұрын
Njanum
@revv27863 жыл бұрын
2:12 her expressions could not be more perfect..ഇപ്പോഴുള്ള ആർക്കെങ്കിലും ഇങ്ങനെയൊക്കെ പെർഫോം ചെയ്യാൻ പറ്റുവോ? Kavya Madhavan was a sensation of the time❤💕
@abhijitho83242 жыл бұрын
Undisputed queen of 2000s 💯stardom ettavum koduthal ann kavyakk aayirunnu 💯❣️among other actresses
@shilpasajan5759 Жыл бұрын
Kavya de lip expression nok enth perfect anuu kavya de ella songs um agna..Ella songs Valare perfect ayit chund anakuna ore oru actress KAVYA MADHAVAN
@shysj87296 жыл бұрын
അമ്പതുർ സിഗo ഫാൻസ് ഉണ്ടോ??
@arunrkrishnan57875 жыл бұрын
Pine ellathe...."neenkala thaleyvaa" 😁
@sharanram28035 жыл бұрын
Ella😰
@lijokoshythomas49145 жыл бұрын
തലൈവരെ, നീങ്കളാ?
@krishhari48835 жыл бұрын
" Chaavi venama ?! Mudinja eduttukko """ 😈
@sajith9245 жыл бұрын
Ambathur pullikuttan alae!!😂😂
@ameenbasheer35834 жыл бұрын
ദിലീപേട്ടൻ + ഉദിത് ജീ കാവ്യ ചേച്ചി+ സുജാത ചേച്ചി ഇജ്ജാതി കോമ്പിനേഷൻ
@itsmearjuncnair3 жыл бұрын
ഇനിയെത്ര വിമർശനങ്ങൾ കേട്ടാലും കുട്ടിക്കാലം മുതലേ ഉള്ള രണ്ടു പേരോടുമുള്ള ഇഷ്ടം മാറാൻ പോകുന്നില്ല❤ദിലീപ് കാവ്യ❤
@@dheerajsathyaseelan7928 Thanks for the new info. 😊🙏🙏
@m_shaheerky36405 жыл бұрын
ഇവിടെയാണ് നമ്മൾ ശ്രേയ ഘോഷാലിന്റെ കഴിവ് മനസിലാകേണ്ടഡ്
@dheerajsathyaseelan79285 жыл бұрын
Shreya bengali Nkilum alley Indiakaar alley udit indiakaaran Polum alla
@vishnuachu-q1t4 жыл бұрын
ദിലീപേട്ടൻ ഫാൻസ് ഇലേ .... മലയാളീസ് പവർ വരട്ടെ.........
@aruns7403 жыл бұрын
Unde etten uyre💗💗💗☺️🤗🤗
@vineethsunil80633 жыл бұрын
@@aruns740 💞
@sarath53474 жыл бұрын
സുജാത ചേച്ചി വോയിസ് ഒരു രക്ഷയുമില്ല എന്ത് രസമാണ് 😍😘 ഉദിത് ജി -ദിലീപേട്ടൻ 🔥 കാവ്യാ അഴക് ❤️
@sruthysonu61776 жыл бұрын
പാട്ടും അതിലെ അഭിനയവും രണ്ട് പേരും പൊളിച്ചു
@sujajithusuja10534 жыл бұрын
Yes
@girishvr15295 жыл бұрын
അന്നേ രണ്ടും ഉറപ്പിച്ചതാ മുന്തിരിപാടത്തു പോകാൻ അമ്പോ😜 വിദ്യാജി ഉമ്മ❤🔥
@arjunpsuresh54492 жыл бұрын
വരികളിൽ വിസ്മയം തീർത്ത് ഗിരീഷ് പുത്തഞ്ചേരി യും✍🏻❣️❣️❣️ സംഗീതത്തിൽ മാന്ത്രിക വലയം തീർത്ത് വിദ്യാജിയും ഒരു ഗിരീഷ് പുത്തഞ്ചേരി വിദ്യാജി മാജിക്🎶🎶👌🔥🔥❤️❤️❤️❤️
I've searched this song for 3 years. Now i got it....❤️ Love from TN😍
@meera11243 жыл бұрын
3 years😳🥴
@beenakumarakodi65392 жыл бұрын
@@meera1124 thallu🤣🤣👍🏻👍🏻
@Unsolved_Mysteryy2 жыл бұрын
Must Watch!! 1.Ramaleela 2.Kammara Sambhavam 3.Jack And Daniel 4.Cid Moosa 5.two Countries 6.King Liar 7. My Boss 8.Ring Master 9. My Santa 10. Ee parakkum Thalika 11.Punjabi House 12.Pandipada Upcoming movies: Parakkum Pappan(Super Hero) Professor Dingan(Magician) (3D) Khalasi (Historical And Most Expensive Movie In Malayalam) Actor: Superstar Dileep Nickname: Janapriya Nayakan(People's Favourite Actor) He is The Biggest Super star In Malayalam After Mohanlal and mammotty He Has The Most Hit Ratio In Malayalam..He acted More Than 135 Films And More 100 Movies are Hit, superhit, Blockbuster, Average. One of the Most Underrated actor In Indian Cinema💔 He is Such a Versatile Actor..He can Do any Type of Roles... After Mohanlal He can be a Complete actor He Really Deserves a National Award... He lost national award many times by Saying Mimicry touch in his acting He Is A Kamal Hassan Of Malyalam Because Of His Get Up Changes In Movies malayalam industry got some attention After The Arrival of ott platforms..But in that time he is not much active... Because Some cases...So outside audience didn't knows about him very well. But Still He is The No.3 Of Malayalam Industry Now He is Ready To Set a Comeback Watch His Movies🤍💯✌🏻🙂
@Sun.Shine-5 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഈ പാട്ടിന്റെ വിഷ്വൽസ് പൊളിയാണ്. Camera workum, locationum എല്ലാം... Edit: ഈ പാട്ടിന്റെ കൂടെ krrish സിനിമയിലെ chori chori chupke chupke song ഉം ആയി സാമ്യമുണ്ട്, that too sung by udit sir ❤️
@jennijennifer15664 жыл бұрын
Kavya dileep also
@amalajosejo93413 жыл бұрын
Camera movements are worth mentioning... Pwoli.. Ee comment kandappo aanu shredhiche
@athulharis70172 жыл бұрын
Thirichu chinthichu nokkiye Krrish 2006
@sooraj.spillai89304 жыл бұрын
ഉദിത് സാറിന്റ വോയിസ് എവിടെ കേട്ടാലും തിരിച്ച് അറിയാം സൂപ്പർ വോയിസ് അതിന്റെ കൂടെ സുജാത ആന്റി കൂടി ആയപ്പോൾ പൊളിച്ചു ❤❤❤❤
@vysakh_vishnu_5 жыл бұрын
പുതിയ പ്രണയം സെറ്റ് ആയപ്പോൾ ആദ്യം കേൾക്കാൻ മനസ്സിൽ ഉദിച്ച സോങ്
@psstorys56253 жыл бұрын
Ninakkethra pranayam ond 😳 😄
@vaishnavivr20013 жыл бұрын
Total ethra und😂
@shradhav88673 жыл бұрын
@@vaishnavivr2001 😂😂😂
@Mariasusanna-w2m2 жыл бұрын
എന്നിട്ട് ആ പ്രണയം ഇപ്പോഴും ഉണ്ടോ 😂🤪
@ABINSIBY904 жыл бұрын
ഉദിത് നാരായണന്റെ ശബ്ദമാണ് ഈ പാട്ടിന്റെ ജീവൻ. 2005 ഓർമ്മകൾ. ലിറിക്‌സിൽ പ്രണയമഴ പൊഴിയുന്നു. ഒപ്പം ദിലീപ് കാവ്യ ജനപ്രിയ താരജോഡിയും..
@sreekrishnaN364 жыл бұрын
പാട്ടുകേട്ട് കൊണ്ട് Comments വായിക്കുന്നോർ ആരൊക്കെ...????
@aruns7403 жыл бұрын
☺️😁Njanunde
@jovitjoy68763 жыл бұрын
Njn😇
@Pratheeksharajupratheeksharaju6 жыл бұрын
ഉദിത് ന്റെ വോയിസ് ദിലീപേട്ടനാണ് പെർഫെക്ട് മാച്ച് 👌👌.. ദിലീപ്💓കാവ്യാ എവർഗ്രീൻ ജോഡി 💕💕
@aparnnasunilkumar89806 жыл бұрын
Correct
@bestincjose13646 жыл бұрын
Real lifil flop 😂
@aparnnasunilkumar89806 жыл бұрын
That's a universal truth
@rinazkannur81136 жыл бұрын
സത്യം
@Fayizfaiz25 жыл бұрын
Oru katta udit fan ahnu lle
@rahulantony45405 жыл бұрын
1:48 - 2:30 ഈ വരികൾക്ക് വേണ്ടിയാ ഞാൻ വന്നത്..... Vidya ji amazing 👌
*ആ ഇടക്കിടക്ക് ഉള്ള ഹേ മാത്രം വൃത്തിയായി മനസിലായി.. ബാക്കിയൊക്കെ എന്തൊരോ എന്തോ* 🙄 *വിദ്യാജിയുടെ കൈപതിഞ്ഞാൽ പിന്നെയത് തനിതങ്കമാണ്* *ഒന്നും mansilavillenkilum ഉദിത് ജി യുടെ മലയാളം songoke pwoliyaanu.. അതേറ്റവും മാച്ച് ആവുക ദിലീപിനും* 😍😍😍😍
@vish_akh_28464 жыл бұрын
❣️
@abhishekep66034 жыл бұрын
😄😄😄
@meenakshimohan78214 жыл бұрын
Oohnooo njn chirich chathu
@muhammedashkar.a84714 жыл бұрын
Athe
@vipinkrishna60224 жыл бұрын
🙆🏿♂️🤘😘
@jaisonissac30252 жыл бұрын
ബോളിവുഡ്... നിറഞ്ഞു നിന്ന ആ ശബ്ദം മലയാളത്തിലും കൊണ്ട് വന്നതിന് ഒരുപാട് നന്ദി 🥰🥰🥰ഉദിക് നാരായണൻ 😘
@sreejasreedharan53063 жыл бұрын
പാട്ട് തുടങ്ങുമ്പോൾ ഉള്ള ആ bgm....!!!!!!!❤️❤️ഇന്നും അത് കേൾക്കുമ്പോൾ ഒരു കുളിരും നെഞ്ചിൽ ഒരു പിടപ്പും ഉണ്ട്.
@jingles5146 жыл бұрын
വിദ്യാസാഗർ + ഉദിത് നാരായൺ + ദിലീപ് ഒരു ആടാറു കോമ്പിനേഷൻ ആണ്
@sreejithj87026 жыл бұрын
Akshai Shaji .deepak dev, suresh peters....?
@jingles5146 жыл бұрын
+Sreejith J ??
@jinis62986 жыл бұрын
Sugamano
@shijilshivashijilshiva56996 жыл бұрын
Uditnarayanan with sujathanchechi super duet
@aswinrejicherian28546 жыл бұрын
Sureshpeterinta kooda udit narayanan work chayithitila
@Feelit-p8p3 жыл бұрын
പാട്ട് കേട്ടുകൊണ്ട് മനസ്സിൽ താളം പിടിച്ചു ചുവടുവെക്കുന്നദ് ഞാൻ മാത്രം ആണോ 🙄..
@abhin_3 жыл бұрын
0:28 💕 heavenly music 1:48 💕udit ji voice 2:43 Flute ❤️ Vidhyaji Diehard Fans
@abhirajdevil3500 Жыл бұрын
1:34 flute the best❤
@rohithmohan71634 жыл бұрын
ഈ സിനിമ പോലെ തന്നെ രസമുള്ള ഗാനം അന്ന് ഈ സിനിമ ഇറങ്ങിയ കാലത്തു കൊച്ചിരാജാവ് മോഡൽ പൂക്കൾ ഷർട്ട് വാങ്ങിയ കാലം.. സിഡി കാലത്തൊക്കെ ഒരുപാട് കണ്ട ചിത്രം... ആ നല്ല ഓർമ്മകൾ.. 💗
@മാക്രിഗോപാലൻ-ച9ഛ3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ശെരി ഈ കോമ്പോ ഉണ്ടാക്കിയ ഓളം ഒന്നും ഇപ്പോഴത്തെ നടി നടന്മാർക്ക് വെറും സ്വപ്നം മാത്രം.. 😍💞🥰💕😍💕😍🥰💞
@rahulpr60893 жыл бұрын
ചെറുപ്പത്തിൽ ഇവരുടെ രണ്ടാളുടെയും ഡ്രെസ്സ് നോക്കൽ ആയിരുന്നു എന്റെ പണി👌❤️❤️
@adarshn5345 жыл бұрын
Lalettan ❤ശോഭന ജോഡിക്ക് ശേഷം മലയാളത്തിലെ മികച്ച ജോഡി. DK💕
@arfu15414 жыл бұрын
അതൊക്കെ ഒരു കാലം social media യും തെറി വിളിയും ഇല്ലാത്ത കാലം ♥👇
@Subi-jf5do4 жыл бұрын
True
@valsav84594 жыл бұрын
Poda myre 😁😆😂
@arfu15414 жыл бұрын
@@valsav8459 ആണ😬 കാലം
@cyborg38513 жыл бұрын
Yeah bro everything was perfect
@sanathsk81014 жыл бұрын
ദിലീപ് ഫാമിലി പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് ആകാൻ 4 പേരുടെ influence ഉണ്ട്.. ആ 4 പേരും ഒന്നിച്ച സിനിമ Director --jony antony Writters--udayakrishna& sibi k thomas Music --vidhyasagar♥️♥️
@hareeshharikrishnan28874 жыл бұрын
മിമിക്രികാർക്ക് ഒരു ഐഡിയ പറഞ്ഞു തരാം..ജലദോഷം വന്നിട്ട് മൂക്ക് അടഞ്ഞിരിക്കുമ്പോൾ ഈ പാട്ട് പാടിയാൽ ഉദിത് നാരായണിന്റ സൗണ്ട് കിട്ടും 😛
@priyastalin83914 жыл бұрын
😂😂😂🤣🤣😂😄😃😝😝
@hareeshharikrishnan28874 жыл бұрын
@@priyastalin8391😜
@siva70604 жыл бұрын
🤣🤣🤣
@hareeshharikrishnan28874 жыл бұрын
@@siva7060 😝
@jubinvaravind49254 жыл бұрын
ഞാൻ പാടി നോക്കീട്ടുണ്ട്
@roopaunnimol..23834 жыл бұрын
പഴയ കാല നടികളോടൊക്കെ ഒക്കെ നമുക്ക് ഒത്തിരി സ്നേഹമായിരുന്നു നമ്മളിൽ ഓരോരുത്തരുമായി feel ചെയ്യുമായിരുന്നു... കാവ്യാ നവ്യ മീര ഭാവന.... etc ഇന്ന് ഉള്ള നടിമാർ ഒക്കെ കഴിവുള്ളവരാണ് പക്ഷെ ഇവരോടൊക്കെ തോന്നിയിരുന്ന സ്നേഹം ആത്മബന്ധം അതൊന്നും ഇപ്പോഴത്തെ നടിമാരോട് തോന്നുന്നില്ല
@maheshmpillai88153 жыл бұрын
Ennathe nadimark nerechove dance kalikn polum arila pina acting camera face cheyn shyness ila athre ulu althe onum ila kure chavar nadikl lpo
1:05 തമ്പുരാനറിയാം.. എന്തുവാ പാടുന്നത് എന്ന് 🤣 Still like this song 😁
@raghavanprathapan3 жыл бұрын
😂😂🤣🤣
@redixora4023 жыл бұрын
ഇതെ സംശയം എനിക്കും കുറേ നാളായിട്ടു ഉണ്ടായിരുന്നു. പിന്നേ lyrics തപ്പിയെടുത്തപ്പോൾ കിട്ടി😁 "Maa Pani Pani pani The Weather Is So Sunny Let’S Think It Off Honey It’S Cooling Down" They killed the English, so sad😂
@silentpyscho59325 жыл бұрын
ഉദിത ്ന്റെ voice dileepettante voice perfect match like laleetan and m g sreekumar😁😁
@shiburoyal84715 жыл бұрын
ശെരിയാട്ടോ
@shifanshaji99635 жыл бұрын
correct
@gokulk95475 жыл бұрын
Athee... !
@shiburoyal84715 жыл бұрын
@@gokulk9547 mm
@sethumadhavan35003 жыл бұрын
Correct
@vpv70703 жыл бұрын
Vidayji dileepettan combo സി ഐ ഡി മൂസ 🤗 മീശ മാധവൻ 😍 കൊച്ചി രാജാവ് 🥰 രസികൻ 🤩 ഗ്രാമഫോൺ 😘 മിസ്റ്റർ ബട്ടലർ ♥ ദോസ്ത് 💞 Etc..................
@robertbipin42804 жыл бұрын
0:27 to 0:45 wow!!! Ith Oru thavana enkilum phone nte ringtone aakkaatha malayalikal annatthe kaalath undaavumennu thonnunnilla. Vidyasagar is a genius, but a very underrated music director!!
@ZoyaKhan-pd4zi3 жыл бұрын
Innum ee bgm use cheyyarundalle....
@saleemck46722 жыл бұрын
ഇ പാട്ട് ഇന്നാണ് ഞാൻ കേൾക്കുന്നത് ഒരുപാട് തവണ കേട്ടു ഒത്തിരി ഇഷ്ട്ടപെട്ടു പാട്ട് എന്ന് പറഞ്ഞാൽ ഇതാണ് പാട്ട് എനിക്കി ഒരുപാട് ഇഷ്ട്ടമായി ❤❤❤
@pranavo80884 жыл бұрын
2:43-3:01... fav portion of the song❤❤... what a tune❣️ Kavya chechi in the rose and white dress looks awesome 😍... and her hair👌👌💓
@chrisbrown97662 жыл бұрын
പ്രേക്ഷകൻ്റെ പൾസ് അറിഞ്ഞ് പടം ചെയ്യുന്ന ഒരു നടൻ..ഏത് വോയ്സും ഏത് ഭാവവും ഇവിടെ ഭദ്രം എന്നു തോന്നിയിട്ടുണ്ട്..ഒരു മലയാളി പ്രേക്ഷകൻ എന്ന നിലക്ക്.. നടനേക്കാൾ ഇഷ്ടം ദിലീപ് എന്ന വ്യക്തിയെ
@shyjusopanam84434 жыл бұрын
ഈ പാട്ടും സീനും കാണുമ്പോൾ ഞാൻ ആണ് ദിലീപ് എന്ന് വിചാരിച്ചു ആസ്വദിക്കും...... പാട്ട് കഴിഞ്ഞു കണ്ണാടിയിൽ നോക്കിയാൽ, ആ കണ്ണാടി എറിഞ്ഞു പൊട്ടിക്കാനൊക്കെ തോന്നിപ്പോയ കാലം.....🤣🤣. പാവം ഞാൻ......
@leenak69173 жыл бұрын
😀😀😀😀😀
@sanoop91807 жыл бұрын
മുത്ത് പോലെ നിന്റെ നെഞ്ചിൽ കാത്തു വെച്ചോളാം..❤❤
@shaheedakp39496 жыл бұрын
SANOOP K B Aare..
@aswaniaswani67546 жыл бұрын
Mmm
@adilansari58655 жыл бұрын
Ninte. alla Ninne
@ponnuponnu75464 жыл бұрын
Aha
@lchu5004 жыл бұрын
Endokke paranjalum kavyechinem dileepettanem orumichu screenil kanunnathu thanne oru rasaanu....😍😍😍😍Haters pls step back
കാവ്യടെ ഈ ഡ്രസ് ലോക ട്രെൻഡ് ആയിരുന്നു ന്ന പറഞ്ഞു ആ അലവലാതി ജുബ്ബയും അലങ്കോല പാവാടയും എന്റെ അമ്മ എനിക്ക് birthday dress ആയിട്ട് വാങ്ങിത്തന്നത് മറക്കാന് പറ്റുന്നില്ല
@akhilzachariah82536 жыл бұрын
Aish Ray 😂😂😂😂😂😂
@rosmyrosu11416 жыл бұрын
🤣🤣🤣
@divyasanjeeev6 жыл бұрын
😂😂😂😂😂😂😂
@gowrigowri89286 жыл бұрын
Aish Ray 🤣🤣🤣
@Anukrishnan3696 жыл бұрын
@@rosmyrosu1141 nalla display picture😌😇😞😔
@praveenkrishnan77314 жыл бұрын
Vidyasagar Ji is a legend ❤️ missing him these days
@kdas40854 жыл бұрын
👌
@sreeragssu4 жыл бұрын
ഉദിതിന്‍റെ ശബ്ദം അനുകരിക്കുന്ന തമിഴിലെ അജയ് ഈ പാട്ട് കേട്ടിരുന്നെങ്കില്‍ നല്ല രസമായേനേ, അവന്‍ ഇൗ പാട്ടും പാടിയേനേ
After watching this song continues 100 times, you can't feel bore to watch another time. Music is mesmerizing. Magical song it's. Loves the both actors performance and Dance. Really a historical song.
@factfinder28573 жыл бұрын
കുട്ടിക്കാലത്ത് ദൂരദർശനിൽ ഈയൊരു പടം ഇല്ലാത്തൊരു ഓണം സങ്കല്പിക്കാനാവില്ല...MASS PADAM😍💥
@abhijithv93684 жыл бұрын
തുടക്കത്തിലേ ഇലക്ട്രോണിക് ഗിറ്റാർ കഴിഞ്ഞു flute വരുന്ന ഭാഗം 🔥🔥🔥🥰🥰വിദ്യാജി😍 😍
@NandhaKumar-gv7bx5 жыл бұрын
ദിലീപേട്ടന്റെ സിനിമകളിൽ ന്റെ ചങ്കിൽ കുടുങ്ങിയ പാട്ട് 😍😍😍😍😍😍😘😘😘😘😘😘😘😘😘😘💏
@vinukichu86943 жыл бұрын
എല്ലാ ഗായകൻമാരുടെയും sound ചേരുന്നത് മലയാള സിനിമയിൽ ദിലീപ് ഏട്ടനാണ് 🥰
@harithamufsil58866 жыл бұрын
Oh....Super voice......dilipeetan kavya thakarthu ....what a romantic relationship......aswathy.....surya narayana varma.....evergreen
@skybolt92075 жыл бұрын
2019 ൽ കേൾക്കുന്നവർ ലൈക്ക് അടിച്ചോളൂ...💟🔥 (Edited 2021 aayi😌)
@noname-yb3nh5 жыл бұрын
Ella
@sibin24524 жыл бұрын
Indh
@skybolt92073 жыл бұрын
2021 😌
@kiranbaby52163 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ഈ മൂവിയിൽ ഇഷ്ടം ദിലീപ് രംഭ combo ആണ് , അവരുടെ thankakutta song എന്ത് പൊളി ആണ്, theatreil aa song kanan Poli aanu🔥ഈ സോങ്ങും സൂപ്പർ ആണ് ❤️ ..but ഇഷ്ടം കൂടുതൽ അതിനോടാണ്
@meenujoseph84494 жыл бұрын
ദീലീപ് ♥️കാവ്യ എവഗ്രീൻ പെർഫെക്ട് ജോഡി 😘😘👌👌
@aruns7403 жыл бұрын
☺️☺️👍
@MrSpicymouse6 жыл бұрын
People meant to be together will always be together! Kavya and Dileep is the best example for this! ❤️
@lchu5004 жыл бұрын
Ys...U said well
@abhilashm65683 жыл бұрын
Oooooo then y dileep married Manju & kavya married another?
@jincyrojith44493 жыл бұрын
ഈ പാട്ടിലെ ട്യൂൺ എല്ലാം ഭയങ്കര ഫീൽ ആണ്... എത്ര കേട്ടാലും മതിയാവില്ല്യ 😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
@ManglishWorld5 жыл бұрын
ഞാൻ ആദ്യമായി ടീയറ്ററിൽ പോയി കണ്ട പടം ആണ് ....🥰
@DJJISHNUCMK3 жыл бұрын
*സിനിമയും പാട്ടും പൊളിയാ കുറെ വട്ടം കേട്ടു എന്നിട്ടും മതിയാവുന്നില്ല ഇൻസ്റ്റയിൽ റീൽസ് കണ്ടുവന്നവർ💖💖*
@vishnuvvichu89534 жыл бұрын
ഞാനും എന്റെ ചേട്ടനും കൂടി തീയേറ്ററിൽ പോയി കണ്ട ആദ്യ സിനിമ.... ഈ പാട്ടു കേട്ടപ്പോൾ വീണ്ടും അത് ഓർമ വന്നു
@ashbinreji34143 жыл бұрын
Vidhyasaagar ❌ Dileep evergreen Combo ❤😻👌
@abisebastian67945 жыл бұрын
ദിലീപേട്ടൻ - വിദ്യാസാഗർ -ഉദിത് നാരായൺ ഒരു കിടിലൻ കോംമ്പോയാ ....
@ullasullas99243 жыл бұрын
എന്തു പറഞ്ഞാലും ദലിപ് ചേട്ടനും കാവ്യാ ചേച്ചിയും പോളിയാണ്