Great.work... Super direction like a dream Lyrics have lot of imageries... Wonderful music...
@MYmovNson3 жыл бұрын
Thank you sir
@fousiyafousi43503 жыл бұрын
ഗാന ത്തിന്റെ വ രികൾ നന്നായി ട്ടുണ്ട് അർജുനൻ മാഷിന്റെ സംഗീതം എന്താ പ റ യേണ്ട തെന്ന് അറിയില്ല വാ ക്കു കൾ കിട്ടുന്നില്ല അത് പോലെ തന്നെ കൊച്ചി യിലെ ചിത്രീ ക ര ണം സൂപ്പർ ജമാ ലി ക്കാ ക്ക് എന്റെ അഭിനന്ദനങ്ങൾ ഞാൻ ഏറേ ഇഷ്ട്ട പെടുന്ന ആരാ ധ ന യോടെ കാ ണുന്ന അർജുനൻ മാ ഷി ന് എന്റെ പ്ര ണാ മം 🙏🙏🙏👍👍
@MYmovNson3 жыл бұрын
Thank you
@alphonse73253 жыл бұрын
Good job👌
@fullstopmedialive3 жыл бұрын
മലയാളത്തിന്റെ മഹാപ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞ ഗാനം. ജമാൽക്ക അഭിനന്ദനങ്ങൾ ❤
@MYmovNson3 жыл бұрын
Thank you
@patabhedam3 жыл бұрын
കൊച്ചി കണ്ടാൽ അച്ചി വേണ്ട ,അച്ഛൻ വന്നാൽ മറ്റാരും വേണ്ട ...:മഴ മരങ്ങൾ കുട ചൂടുന്ന, ചീനവലകൾ കൈകൂപ്പുന്ന കൊച്ചിയെ കുറിച്ചുള്ള പാട്ടിന് ഹായ് ,ജമാൽക്കാ ,അർജുനൻ മാഷേ ...
@patabhedam3 жыл бұрын
സിവിക് ചന്ദ്രൻ...
@MYmovNson3 жыл бұрын
Thank you sir
@channel-ke5uv3 жыл бұрын
kochi song wa wa wa
@sageerkarat23463 жыл бұрын
സുന്ദരൻ പാട്ടും ചിത്രീകരണവും ജമാൽക്കാ..
@MYmovNson3 жыл бұрын
Thank you
@rafeequeramadan65753 жыл бұрын
Line music camera all are supr. Tribute to arjun master
@MYmovNson3 жыл бұрын
THANK YOU
@ShanKochiArtist3 жыл бұрын
Awesome Kochi😍❤⚡️⚡️🥰🥰🥰
@MYmovNson3 жыл бұрын
Thank you
@samsonjoseph50382 жыл бұрын
Beautiful... Kochiye snehikunna ellavarkum ee paatt serikum feel avum💕... Really, Kochi is not place it's an emotion.. ❤❤❤
@dinojose40193 жыл бұрын
🔥🔥
@kalabhavansabusinger46963 жыл бұрын
Super work jamalikka.. 👌👌feel very proud to work with Arjunanmash🙏🙏🌹
@MYmovNson3 жыл бұрын
Thank you
@nlgbbbblth3 жыл бұрын
Edwin @ 4:45
@binladmangalath6593 жыл бұрын
Nice😍😍
@MYmovNson3 жыл бұрын
Thank you
@bapuvavad42163 жыл бұрын
വരികൾ, ഈണം, ദൃശ്യം എല്ലാം മികച്ചതായി Cngrts
@MYmovNson3 жыл бұрын
Thank you sir
@shilpamarypj90733 жыл бұрын
Gud job man😻✨❤️🕊️
@MYmovNson3 жыл бұрын
Thank you
@MYmovNson3 жыл бұрын
Thank you
@ashrafhydari3 жыл бұрын
Very nice 👍
@MYmovNson3 жыл бұрын
Thank you
@rahimaibrahim74133 жыл бұрын
കപ്പലിൻറ സൈറൺ... ശരിക്കും വല്ലാത്തൊരു നൊസ്റ്റാൾജിയ. ഇക്ബാലിൻറ cameraയാണ് ഗാനം കണ്ടിരിയ്ക്കാൻ ആദ്യ പ്രചോദനം.പിന്നീടുള്ള ഓരോ framum മാറ്റിനിർത്താനില്ല.വരികളിൽ ഉറങ്ങുന്ന എന്തെന്തു കഥകൾ. നാം പലപ്പോഴും വിചാരിയ്ക്കാതെ പോയതാണ് ജമാൽ സർ ഓർത്തെടുത്ത് നമ്മളെ കൂടെക്കൂട്ടി യത്. ചരിത്രമുറങ്ങുന്ന സ്മരണകൾ.... അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. പാടിയവരും.... നന്നായി ട്ടുണ്ട്. പശ്ചാത്തലത്തിൽ സംഗീതം മനോഹരം. കഥയ്ക്കിണങ്ങുന്നുണ്ട്.കുട്ടികൾ വന്നപ്പോൾ പെട്ടെന്ന് അനുഭവങ്ങളിൽ നിന്നും മാറിമറിഞ്ഞ് മറ്റൊരു തലത്തിലേക്ക് പോയോ.