Kochi to Agatti Island, Lakshadweep Trip EP #1

  Рет қаралды 860,152

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 700
@sahadmannarkkad1802
@sahadmannarkkad1802 5 жыл бұрын
അനാർക്കലി കണ്ടതിനു ശേഷം ലക്ഷദ്വീപ് പോവാൻ ആഗ്രഹം മനസ്സിലുറപ്പിച്ചവർ ഒന്ന് ഇവിടെ ലൈക്കിക്കോ
@tceofficialchannel
@tceofficialchannel 5 жыл бұрын
Lakshadweep Scuba diving ❣️ ▶️ kzbin.info/www/bejne/lauahWmZgbagb7em
@viralmedia3
@viralmedia3 5 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@NsnatarajanayodhyaNsnatarajana
@NsnatarajanayodhyaNsnatarajana 4 жыл бұрын
സത്യം.. ശന്തനുന്റേം നാദിറയുടേം നാട്..
@vaisakhs7000
@vaisakhs7000 4 жыл бұрын
Anarkali such a beautiful film it is
@robinjeena7970
@robinjeena7970 4 жыл бұрын
പോയാലോ 🤔🤔🤔ഞാൻ റെഡി
@SaranyaBoban
@SaranyaBoban 5 жыл бұрын
ലക്ഷദ്വീപിൽ ഇതു വരെ പോകണം എന്ന് ആഗ്രഹിച്ചത് നടക്കാത്ത എത്രപേരുണ്ട്
@salahudheen7009
@salahudheen7009 5 жыл бұрын
ഞാൻ ഒരു ലക്ഷദ്വീപ് കാരൻ ആണ്
@SaranyaBoban
@SaranyaBoban 5 жыл бұрын
@@salahudheen7009 aano.. your so lucky
@Jinujohnjohn
@Jinujohnjohn 5 жыл бұрын
@@salahudheen7009 Engina pokuka?
@nazshi2024
@nazshi2024 5 жыл бұрын
Salah Udheen avidey ethaan aarenkilum invite cheyyanam enn arinjuu... Anganey aarenkilum njangaley invite cheyyumoo..
@viralmedia3
@viralmedia3 5 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@kannanvattathara6507
@kannanvattathara6507 5 жыл бұрын
സത്യം അനാർക്കലി എന്ന ഒറ്റ മൂവി ആണ് ഈ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യാൻ കാരണം ഇപ്പോഴും ഉണ്ട് MX ഇൽ 4year ❤️❤️❤️❤️❤️
@LondonKazhchakal
@LondonKazhchakal 5 жыл бұрын
yes bro
@MagicMoonEntertainment
@MagicMoonEntertainment 5 жыл бұрын
TRUE
@MJRIDER
@MJRIDER 5 жыл бұрын
🥰🥰🥰🥰🥰😍😍😍 #mallujuicer
@kannanvattathara6507
@kannanvattathara6507 5 жыл бұрын
@@MagicMoonEntertainment എന്നെ പോലെ പ്രാന്തന്മാർ ഉണ്ടല്ലേ 😁❤️❤️❤️❤️
@MagicMoonEntertainment
@MagicMoonEntertainment 5 жыл бұрын
Yes bro.addicted
@anaskt5765
@anaskt5765 5 жыл бұрын
സൗദിയിൽ ഇരുന്ന് കാണുകയാണ് നാട്ടിൽ ചങ്ങാതി യോടൊപ്പം ബൈക്കിൽ യാത്ര പോകുന്ന ഒരു ഫീൽ...!!!! എത്ര മനോഹരമായ കാഴ്ചകൾ... താങ്കളുടെ വീഡിയോയിൽ ഏറ്റവും മികച്ച ഒരെണ്ണം... Feeling രോമാഞ്ചം!!! 😍😍😍
@navaneethmb9470
@navaneethmb9470 5 жыл бұрын
ലക്ഷദ്വീപ് ആയാലും കടലിന് അടിയിലായലും സുജിത്ത് ഭായ്ക്ക് ഫാൻസ് ഉണ്ടല്ലോ😂😂😂😂
@MJRIDER
@MJRIDER 5 жыл бұрын
Yes #mallujuicer
@jamshidakz7427
@jamshidakz7427 5 жыл бұрын
Atum Malappuram 😘
@TravelTasteCapture
@TravelTasteCapture 5 жыл бұрын
Nde channel subscribe cheyumo bro
@akhilramesh4815
@akhilramesh4815 5 жыл бұрын
ചങ്ക് ഇടിപ്പാണ് സുജിത് ബായ്
@shameerali.kondotty708
@shameerali.kondotty708 5 жыл бұрын
അടുത്ത വീഡിയോ കാണാൻ കട്ട Waiting
@jaseeljaseel7725
@jaseeljaseel7725 5 жыл бұрын
ഹായ് ഞങ്ങളെ നാട്ടിലെ രഞ്ജിത്ത് ഏട്ടൻ ഒരു like മലപ്പുറം വളാഞ്ചേരി കാരൻ 😍😍😍😍
@jeseenrahman
@jeseenrahman 5 жыл бұрын
Valanchery evdeya
@princefrancis3945
@princefrancis3945 5 жыл бұрын
😍😍😍😍😍😍😍കാടാമ്പുഴ
@muhammedsabic8773
@muhammedsabic8773 5 жыл бұрын
@@princefrancis3945 kadampuzha
@amalusna
@amalusna 5 жыл бұрын
Malappuram paranjadhummm bheemanam enn paranjadh shradhicho 😅
@DrDisconnectt
@DrDisconnectt 5 жыл бұрын
Machanamareee ente channel click chayii help back support undakum
@thahithahi201
@thahithahi201 5 жыл бұрын
എന്നെ പോലെ ലക്ഷദീപ് കാണാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ.. ♥️♥️♥️♥️♥️♥️♥️
@aminamin-ds5jd
@aminamin-ds5jd 5 жыл бұрын
Nann kod pokam
@akhilramesh4815
@akhilramesh4815 5 жыл бұрын
Yes
@RK-jo6ur
@RK-jo6ur 5 жыл бұрын
എന്ത് വർത്താനം ആണ് ഭായ് ..പോവാൻ ആഗ്രഹം ഇല്ലാത്ത ആരാ ഉള്ളത്...
@josephdominic2537
@josephdominic2537 5 жыл бұрын
Namukku pokada ,adichu polikkam
@tceofficialchannel
@tceofficialchannel 5 жыл бұрын
Lakshadweep Scuba diving ❣️ ▶️ kzbin.info/www/bejne/lauahWmZgbagb7em
@rahulk2275
@rahulk2275 5 жыл бұрын
അനാർക്കലിക്ക് മുൻപ് ഒരു പടം ഉണ്ട്, മോസയിലെ കുതിരമീനുകൾ ✌✌അത് കണ്ടിട്ടാണ് ലക്ഷദ്വീപ് അറിയുന്നത് 😍
@abdullasadik7411
@abdullasadik7411 3 жыл бұрын
Theettam
@Nazeem.Agatti
@Nazeem.Agatti 5 жыл бұрын
I AM FROM AGATTI ISLAND LAKSHADWEEP THANKYOU SO MUCH FOR VISITING MY SWEET ISLAND ഞാൻ വളർന്ന എന്റെ നാടും പരിസരവും ഞാൻ യാത്ര ചെയ്ത് വിമാനവും കപ്പലുകളും സുജിത്ത് ചേട്ടന്റെ ക്യാമറ കണ്ണുകളിലൂടെ കാണാൻ സാധിച്ചതിൽ വളരെ വളരെയധികം സന്തോഷമുണ്ട്❤️❤️❤️❤️❤️
@Cj3b
@Cj3b 5 жыл бұрын
Machane lakshadeep kananonn agraham ind Help cheyyumo
@Nazeem.Agatti
@Nazeem.Agatti 5 жыл бұрын
@@Cj3b അതിന് എന്താ ലക്ഷദ്വീപിൽ എങ്ങനെ എത്തിച്ചേരാംkzbin.info/www/bejne/gqa7kIGMmLqnaJY ഈ ചാനലിൽ ഉണ്ട് വീഡിയോ മുഴുവനും കാണുക കഴിയുമെങ്കിൽ ചാനലിൽ ഉള്ള മുഴുവൻ വീഡിയോയും കാണുക അപ്പോൾ മനസ്സിലാവും ലക്ഷദ്വീപിൽ എങ്ങനെ എത്താം എന്ന് അതുപോലെ ലക്ഷദ്വീപിനെ കാഴ്ചകളും കാണിക്കുന്നുണ്ട് ഇതിൽ
@പ്രവാസികിച്ചൻ
@പ്രവാസികിച്ചൻ 5 жыл бұрын
Bro lakshadweep kaanaan agraham und help cheyyamo?
@പ്രവാസികിച്ചൻ
@പ്രവാസികിച്ചൻ 5 жыл бұрын
+917034480888 my whatap no
@richardkjames9700
@richardkjames9700 4 жыл бұрын
Hi, would like to visit the island will you be able to help me
@asmilshan9781
@asmilshan9781 4 жыл бұрын
ബസ്സിലെ ഡ്രൈവർമാർ കയറുന്ന പോലെ തന്നെയാണ് പൈലറ്റും കയറിയത്😜😜
@yasinac3743
@yasinac3743 5 жыл бұрын
എന്റെ നാട് kadmath island ആണ് bt ഞാൻ 5 yers അഗത്തി ഐലൻഡിൽ ആണ് പഠിച്ചത്,, ♥️😍am from ലക്ഷദ്വീപ് kadmath island♥️
@anandhur1591
@anandhur1591 5 жыл бұрын
shae...pwoli...bro ...lakshadweep kanan varan ulla karyangal oke onnu paranju tharuo ?? bro ude whatsapp number onnu tharuo ?? oru lakshadweep karane nokki naadakkarunuu.....
@Ariekan
@Ariekan 5 жыл бұрын
Hi Yasmin AC please ping me a hi on my WhatsApp 8105827071
@viralmedia3
@viralmedia3 5 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@rashiquep3755
@rashiquep3755 5 жыл бұрын
Oru permit opichu thaa bro
@muhdsinan3555
@muhdsinan3555 4 жыл бұрын
Oh
@Nazeem.Agatti
@Nazeem.Agatti 5 жыл бұрын
ഞാൻ പഠിച്ച എന്റെ സ്കൂളിന്റെ തൊട്ടടുത്തുള്ള ചായക്കട ആണ് സക്കറിയയുടെ ചായക്കട❤️💯✌️
@shameerpt1808
@shameerpt1808 5 жыл бұрын
ദ്വീപ്കാരനാണോ?
@anandhur1591
@anandhur1591 5 жыл бұрын
Bro...lakshadweepil ano ??
@Nazeem.Agatti
@Nazeem.Agatti 5 жыл бұрын
@@shameerpt1808 YES MY NATIVE PLACE IS AGATTI LAKSHADWEEP സംശയം ഉണ്ടകിൽ എന്റ ചാനൽ KANDU നോക്ക്
@Nazeem.Agatti
@Nazeem.Agatti 5 жыл бұрын
@@anandhur1591 YES MY NATIVE PLACE IS AGATTI LAKSHADWEEP സംശയം ഉണ്ടകിൽ എന്റ ചാനൽ KANDU നോക്ക്
@anvarsaid686
@anvarsaid686 5 жыл бұрын
@@Nazeem.Agatti bro whatsapp number onnu tharumo?
@LondonKazhchakal
@LondonKazhchakal 5 жыл бұрын
ലക്ഷദീപ് വിസ്മയങ്ങൾ ഒളിഞ്ഞിരിക്കുന്ന മുത്തുച്ചിപ്പികളുടെ നാട് ആ വിസ്മയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@MJRIDER
@MJRIDER 5 жыл бұрын
അതേ #mallujuicer
@Nazeem.Agatti
@Nazeem.Agatti 5 жыл бұрын
അഗത്തി ലക്ഷദ്വീപ് സ്വദേശി അവതരിപ്പിക്കുന്ന വീഡിയോ ലക്ഷദ്വീപിൽ എങ്ങനെ എത്തിച്ചേരാംkzbin.info/www/bejne/lYvPap6BfZ6aftU സ്കിപ്പ് ചെയ്യാതെ മുഴുവനും കണ്ടാൽ ലക്ഷദ്വീപിൽ എങ്ങനെ എത്തിച്ചേരാം എന്ന് നിങ്ങൾക്ക് മനസ്സിലാകും തീർച്ചയായും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഉപകാരപ്പെടും അതുപോലെ ലക്ഷദ്വീപിലെ രസകരമായ കാഴ്ചകളും ചാനലിൽ ഉണ്ട്support
@TravelTasteCapture
@TravelTasteCapture 5 жыл бұрын
@@Nazeem.Agatti nde channel subscribe cheyumo
@Nazeem.Agatti
@Nazeem.Agatti 5 жыл бұрын
@@TravelTasteCapture allready subscribed
@TravelTasteCapture
@TravelTasteCapture 5 жыл бұрын
@@Nazeem.Agatti 😍
@sensible_driver
@sensible_driver 5 жыл бұрын
ലക്ഷദ്വീപ് അധികാരികൾക്ക് ബിഗ് സല്യൂട്ട്..
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
ലക്ഷദീപ് പോകാൻ ആഗ്രഹിക്കുന്ന എന്നെപോലെയുള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ .. താങ്ക്സ്
@MJRIDER
@MJRIDER 5 жыл бұрын
അതെ
@tceofficialchannel
@tceofficialchannel 5 жыл бұрын
Lakshadweep Scuba diving ❣️ ▶️ kzbin.info/www/bejne/lauahWmZgbagb7em
@nazrinsali1083
@nazrinsali1083 5 жыл бұрын
അനാർക്കലി കണ്ടപ്പോൾ മുതൽ തുടങ്ങിയ ആഗ്രഹം ആണ് ലക്ഷ ദ്വീപ് കാണാൻ. ഒരുപാട് ആഗ്രഹം ഉണ്ട്. പൊളിച്ചു കടലിന്റ കളർ
@tecmedia4203
@tecmedia4203 3 жыл бұрын
*Lakshadweep Tour Package* ===================== 3 Night 4day Ship 🚢 Package ... Package Included 1.Bunk class cabin accommodation 2. All 3 time meals [breakfast Lunch and Dinner] morning and evening tea or coffee 3. Bus transfer to the ship from the boarding point at Cochin. 4. Welcome drink at the island. 5. All 3 island sightseeing. 6. Water sports Kayaking Snorkeling and glass boat 1 time 👌👌book fast Call 9496286871 Whats app 8129958134
@shafi7181
@shafi7181 5 жыл бұрын
എവിടെ പോയാലും നിങ്ങളെ അറിയുന്ന ആളുകളുണ്ടല്ലോ സുജിത്തേട്ടാ 😘😘😘😘നിങ്ങ പോളിയാണ്
@jabeerjalalmvr3624
@jabeerjalalmvr3624 5 жыл бұрын
വീഡിയോ കാണുന്ന ഞങ്ങൾക്ക് ഇത്ര കോരിത്തരിക്കുന്നുണ്ടെങ്കിൽ ഇത് നേരിട്ടു അനുഭവിക്കുന്ന നിങ്ങൾ എത്ര രോമാഞ്ചം ആയിരിക്കും 🤩🤩🤩🥰
@mujeebkalikavumujeebkalika8901
@mujeebkalikavumujeebkalika8901 4 жыл бұрын
താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും ആ സ്ഥലങ്ങൾ എല്ലാം നേരിൽ കാണുന്ന അനുഭവങ്ങളായി തോന്നുന്നു
@anoopvk3338
@anoopvk3338 5 жыл бұрын
ലക്ഷദ്വീപുകാർ ഭാഗ്യവാന്മാർ... ഹെൽമെറ്റ്‌ വേട്ട കൊണ്ടുള്ള ദുർമരണങ്ങൾ ഇല്ലാലോ... നല്ല ആളുകൾ ... പ്രശാന്തസുന്ദരമായ സ്ഥലം.. പ്രതേകിച്ചും ഒട്ടും തന്നെ മലിനമാകാതെ കടൽ..adipoli... വല്ലാത്ത ഒരു ഫീൽ തന്നെയാണ് ലക്ഷദ്വീപ്...സൂപ്പർ 😇😇
@shahmohd3473
@shahmohd3473 5 жыл бұрын
*എവിടെ പോയാലും മലപ്പുറം ടീംസ് ഉണ്ടാവും ഫുട്ബോൾ ആയാലും ട്രിപ്പ്‌ ആയാലും മലപ്പുറം പോളിയല്ലേ*
@irshhaad1576
@irshhaad1576 5 жыл бұрын
Njan valanjery
@Malayalamcreator
@Malayalamcreator 5 жыл бұрын
Naan KL 10
@foodfuntravelvlogsbyjobinbeena
@foodfuntravelvlogsbyjobinbeena 5 жыл бұрын
പിന്നല്ല 😍😍😍😍മലപ്പുറം,നിലമ്പൂർ👍👍😊
@safeer_melakath_m9445
@safeer_melakath_m9445 5 жыл бұрын
Vga
@shahmohd3473
@shahmohd3473 5 жыл бұрын
@@safeer_melakath_m9445 വേങ്ങരകാർ
@itsmeikhan
@itsmeikhan 4 жыл бұрын
പൊളി video.... എന്റെ friend ആണ് luggage റൂമിലേക്ക്‌ കയറിവരുന്ന ആ police കാരൻ.... പേര് Hidayathulla KK....
@joeljossy4263
@joeljossy4263 5 жыл бұрын
കൊച്ചിയുടെ ഏതോ ഒരു തീര ഭാഗം അല്ല വൈപ്പിൻ ദ്വീപിന്റെ കിഴക്കേ അറ്റത്തുള്ള മുനമ്പം ആണ് അത് ❤
@san__ith
@san__ith 5 жыл бұрын
വൈപ്പിൻക്കാരൻ😍😍😍
@yathra5859
@yathra5859 5 жыл бұрын
ഒരുപാട് നാളത്തെ ആഗ്രഹമാണ് ലക്ഷദ്വീപ് യാത്ര, ഈ വീഡിയോ കണ്ടപ്പോൾ എത്രയും പെട്ടെന്ന് ആ മോഹം നടത്തണമെന്ന് തോന്നുകയാണ് 😍✌️
@Hafis_NK
@Hafis_NK Жыл бұрын
Ningal poyo
@Orthodrsbr
@Orthodrsbr 5 жыл бұрын
ലക്ഷദ്വീപ് പോകാൻ കൊതിയോടെ കാത്തിരിക്കുന്നവർ ✌💓
@tecmedia4203
@tecmedia4203 3 жыл бұрын
*Lakshadweep Tour Package* ===================== 3 Night 4day Ship 🚢 Package ... Package Included 1.Bunk class cabin accommodation 2. All 3 time meals [breakfast Lunch and Dinner] morning and evening tea or coffee 3. Bus transfer to the ship from the boarding point at Cochin. 4. Welcome drink at the island. 5. All 3 island sightseeing. 6. Water sports Kayaking Snorkeling and glass boat 1 time 👌👌book fast Call 9496286871 Whats app 8129958134
@zakariyaafseera333
@zakariyaafseera333 5 жыл бұрын
ലക്ഷദീപ്കാർ മുൻജന്മമ പുണ്യം ചെയ്തവരാ അതാണല്ലോ ഇത്രയും മനോഹരമായ സ്വർഗത്തിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയത് ശരിക്കും അസൂയ തോന്നുന്നു അവരോട്.. എത്ര മനോഹരം😘😘😘സുജിത് ഏട്ടാ പൊളിച്ചു 😍😍😍
@asifpv7143
@asifpv7143 3 жыл бұрын
Lakshadweep issue nu sesham kanunnavarundo
@maheshharidas5452
@maheshharidas5452 5 жыл бұрын
ചേട്ടൻ പോയി എക്സ്പ്ലൈൻ ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം.. അടിപൊളി സുജിത്ത് ചേട്ടാ
@Greenways77
@Greenways77 5 жыл бұрын
30 minutes പോയതറിഞില്ല....really enjoyed...❤️
@MJRIDER
@MJRIDER 5 жыл бұрын
അതെ
@shabeeb1221
@shabeeb1221 3 жыл бұрын
2021 കാണുന്നവർ ഉണ്ടോ
@shabeertali5400
@shabeertali5400 5 жыл бұрын
ഞാൻ ഒരു കപ്പൽ യാത്രയാണ് പ്രതീക്ഷിച്ചത് 🚢
@jabimonvalparambil6727
@jabimonvalparambil6727 5 жыл бұрын
Njan last week poyi up and down by ship.ath oru moonnu mmooonnara tharam anu mone . flight aa sukam kittoola
@SS-hf8dr
@SS-hf8dr 5 жыл бұрын
@@jabimonvalparambil6727 ship etra time edukkum?
@jabimonvalparambil6727
@jabimonvalparambil6727 5 жыл бұрын
@@SS-hf8dr pala route undu pala dweep ilekkum.njangal kavarathi vazhiyanu poyathu.evening 3 nu purappetta njangal pitte dhivasm 1pm nu agathi yil ethi. Return vere route ayirunnu 2.5 day eduthu.agathi bitra chethlot kilthan kochi
@SS-hf8dr
@SS-hf8dr 5 жыл бұрын
@@jabimonvalparambil6727 okay bro
@ebrahimtaebrahimta2961
@ebrahimtaebrahimta2961 5 жыл бұрын
Kappalil range indavuo sahoo😁😁
@anaskt5765
@anaskt5765 5 жыл бұрын
ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ ലക്ഷദ്വീപ് വീഡിയോ സീരീസ് കഴിയുന്നതോടെ ലക്ഷദ്വീപിലേക്ക് ആളുകളുടെ കുത്തൊഴുക്ക് ആയിരിക്കും... ചിലപ്പോൾ മാനുക്ക യുടെയും ലക്ഷദ്വീപിനെ യും തലവര തന്നെ മാറിയേക്കാം...!!
@viveks9217
@viveks9217 5 жыл бұрын
ഇനി കുറച്ചുനാൾ ലക്ഷദീപ് കാഴച്ചകളിലൂടെ നമ്മളെ വിസ്മയിപ്പിക്കാൻ സുജിത്തേട്ടനും മാനുക്കയും എത്തി.❤❤❤
@LondonKazhchakal
@LondonKazhchakal 5 жыл бұрын
yes
@MJRIDER
@MJRIDER 5 жыл бұрын
Yes #mallujuicer
@Nazeem.Agatti
@Nazeem.Agatti 5 жыл бұрын
അഗത്തി ലക്ഷദ്വീപ് സ്വദേശി അവതരിപ്പിക്കുന്ന വീഡിയോ ലക്ഷദ്വീപിൽ എങ്ങനെ എത്തിച്ചേരാംkzbin.info/www/bejne/lYvPap6BfZ6aftU സ്കിപ്പ് ചെയ്യാതെ മുഴുവനും കണ്ടാൽ ലക്ഷദ്വീപിൽ എങ്ങനെ എത്തിച്ചേരാം എന്ന് നിങ്ങൾക്ക് മനസ്സിലാകും തീർച്ചയായും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഉപകാരപ്പെടും അതുപോലെ ലക്ഷദ്വീപിലെ രസകരമായ കാഴ്ചകളും ചാനലിൽ ഉണ്ട്support
@TravelTasteCapture
@TravelTasteCapture 5 жыл бұрын
Nde channel subscribe cheyumo bro
@TravelTasteCapture
@TravelTasteCapture 5 жыл бұрын
@@LondonKazhchakal nde channel subscribe cheyumo
@jahanavillan3536
@jahanavillan3536 5 жыл бұрын
ലക്ഷദീപിന്റെ പല vlogക്കൾ കണ്ടിട്ട് ഉണ്ട് അതിൽ നിന്നും വ്യത്യാസമായി സുജിത്ത് ഭായ് വളരെ വ്യക്തമായും നല്ല രീതിയിൽ പറഞ്ഞ് തരുന്നു ഇനി യുള്ള അടുത്ത videoക്ക് കട്ട കാത്തിരിപ്പ്
@lastman1370
@lastman1370 5 жыл бұрын
ശാന്തനുവിന്റെയും നാദിറയുടെയും അനശ്വര പ്രണയ കാവ്യം 😍🔥 അനാർക്കലി Still ruling mx player രാജുവേട്ടൻ , ബിജുവേട്ടൻ 🔥🔥
@anjumol5002
@anjumol5002 5 жыл бұрын
Chetta.. Kiddu..വീഡിയോ കാണുമ്പോൾ കൂടെ യാത്ര ചെയ്ത feel..most awaited vedio..
@arjundnair455
@arjundnair455 4 жыл бұрын
അനാർക്കലി സിനിമ കണ്ടതിനു ശേഷം ലക്ഷദ്വീപിൽ പോവാൻ ഭയങ്കര ആഗ്രഹം ഉണ്ട്...
@hamdullalakshadweep8162
@hamdullalakshadweep8162 2 жыл бұрын
പൊന്നൊള്ളു
@gokul8908
@gokul8908 5 жыл бұрын
*ലക്ഷദ്വീപ് ബീച്ച് എന്താ ഒരു ഭംഗി😍😍😍 അടിപൊളി🤗🤗🤗🤗🤗*
@bijubijoy4694
@bijubijoy4694 4 жыл бұрын
ലക്ഷദ്വീപിലെ ആറുമാസം ഉണ്ടായിരുന്നു അതൊരു അനുഭവമായിരുന്നു അടിപൊളി സ്ഥലം
@nadish3333
@nadish3333 4 жыл бұрын
Hi
@autophile....
@autophile.... 3 жыл бұрын
ലക്ഷദ്വീപ് ന്റെ bhangiyodulla pranayam kaaranam oroo video yum thiranj pidich kaanum😍😍
@zaibuz898
@zaibuz898 5 жыл бұрын
മാനുക്കാ ഫാൻസ്‌ 👍👍👍👍 ലൈക് അടി 😍😍😍
@jamshidakz7427
@jamshidakz7427 5 жыл бұрын
Like 😍
@അപ്പുക്ക123
@അപ്പുക്ക123 4 жыл бұрын
ആരാ ഇ മാനുക്ക
@kmmedia6751
@kmmedia6751 3 жыл бұрын
മാനുക്ക യുടെ നമ്പർ ഉണ്ടോ
@subairvlog9910
@subairvlog9910 3 жыл бұрын
എന്റെ അമ്മാവനാണ് . Whatsapp no Ph+91 99614 01502
@midhunjose9913
@midhunjose9913 3 жыл бұрын
@@subairvlog9910മാനുക്കയുടെ ട്രാവൽ ഏജൻസി ഏതാണ്
@niyaska2421
@niyaska2421 5 жыл бұрын
Salesh ettanum ,emil broyum,haris ikkayum kudi sujithettante kude ondarnel adipoli ayene ennu thonniyavar like adi...inb team😍😍
@vasil2023-4
@vasil2023-4 5 жыл бұрын
കാണുന്നവർ എല്ലാം മലപ്പുറത്തവർ. മലപ്പുറം da💪
@remilsalimkp5465
@remilsalimkp5465 5 жыл бұрын
Allapinne...tirur
@santhoshnarayanan2861
@santhoshnarayanan2861 3 жыл бұрын
ലക്ഷദീപ് ഇഷ്യൂവിനു ശേഷം കാണുന്നവരുണ്ടോ?
@rashadrk3345
@rashadrk3345 3 жыл бұрын
Illa
@abdulmanaf6774
@abdulmanaf6774 3 жыл бұрын
You can watsapp me to 7356858358
@rijeshkrishnan2712
@rijeshkrishnan2712 5 жыл бұрын
ലക്ഷദ്വീപിൽ നമ്മുടെ നാട്ടുക്കാരൻ വളാഞ്ചേരിക്കാരൻ....
@TravelTasteCapture
@TravelTasteCapture 5 жыл бұрын
Nde channel subscribe cheyumo
@anvarsaid686
@anvarsaid686 5 жыл бұрын
Njanum valancheri aan
@ajz4368
@ajz4368 5 жыл бұрын
Valanchery 💪
@dineshmp9512
@dineshmp9512 4 жыл бұрын
He is my relative. His name ranjith.
@TravelBro
@TravelBro 5 жыл бұрын
അവിടെ ...coconut കാൾ നല്ല sooper fish pickle കിട്ടും ഹോ എന്റെ മോനെ അതിന്റ taste
@anoobbabu6024
@anoobbabu6024 5 жыл бұрын
ഇനി ലക്ഷദീപ് ദിവസങ്ങൾ 😍😍😍, തുടക്കം കലക്കി....
@nishman2002
@nishman2002 5 жыл бұрын
അനാർക്കലി സിനിമ കണ്ടപ്പോൾ മുതൽ ലക്ഷ്ദ്വീപ് മനസ്സിൽ കയറി പറ്റിയതാണ്.....അമ്പലപ്പുഴയിൽ ഇരുന്ന് അവിടെ കൂടി യാത്ര ചെയ്യാൻ sadhichathinu സുജിത് ഭക്തനു നന്ദി പറയുന്നു
@shabid3489
@shabid3489 5 жыл бұрын
*എന്താ പറയാ ഇങ്ങനെയുള്ള കാഴ്ചകൾ കാണുമ്പോൾ വളരെയധികം സന്തോഷം*
@rashidali-zs3rc
@rashidali-zs3rc 4 жыл бұрын
അല്ലേലും മലപ്പുറത്തെ പിള്ളേര് ഇല്ലാത്ത നാട് ചുരുക്കം മാത്രം...😍❤️🥰
@irfanfarvi
@irfanfarvi 4 жыл бұрын
മലപ്പുറം വളാഞ്ചേരി മ്മളെ നാട്😍
@sethulakshmi88
@sethulakshmi88 4 жыл бұрын
LAKSHADWEEP kanda oru feel kitty. Kidilan aayittund chetto. Video superrrrrrrr. Phuket poyathu orma vannu...............................
@levelxash3377
@levelxash3377 5 жыл бұрын
ഈ വീഡിയോക്ക് വേണ്ടി കാത്തു ഇരുന്നവർ ആരൊക്കെ കട്ട സപ്പോർട്ട് ആണ് സുജിത് ചെട്ടാ
@pixelgraphics5158
@pixelgraphics5158 5 жыл бұрын
ബസ് ഡ്രൈവര്‍ ബസ് എടുക്കാന്‍ പോകുന്നത് പോലെയാണ് പൈലറ്റ് ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്യാന്‍ പോകുന്നത്.... അടിപൊളി...!
@nirvana0099
@nirvana0099 5 жыл бұрын
Majority of people in Lakshadweep have their roots from northern malabar of kerala. The culture followed in lakshadweep except in minicoy is Malabar culture. Malayalam is the official language...every island has a different dialect of malayalam.Minicoy is the only island which speaks Mahal. Its a union territory and an extension of Kerala! Lovely people tasty food and one of worlds most beautiful place!
@anuhappytohelp
@anuhappytohelp 5 жыл бұрын
ഒരുപാട് കേട്ടിട്ടുണ്ട് ലക്ഷ്യദ്വീപ് ഉള്ള ആളുകളുടെ സ്നേഹത്തെയും നന്മയെയും കുറിച്ച്...👌 ഈ ഒരു വീഡിയോയ്ക്ക് വേണ്ടി കുറെ കാലമായി കാത്തിരിക്കുന്നു, സുജിത് ഏട്ടന് എങ്ങിനെ നന്ദി പറയണം എന്നറിയില്ല... ലൗ u മുത്തേ ☺️
@shayisthasayi6131
@shayisthasayi6131 5 жыл бұрын
ദൂരം കൂടുന്തോറും കടലിനു ആഴം കൂടും🙂🙂
@apnafavorite
@apnafavorite 4 жыл бұрын
the joy on ur face is so evident
@Mallutripscooks
@Mallutripscooks 5 жыл бұрын
*അനാർക്കലിയിലെ പൃഥ്‌വി രാജിന്റെ വിട് നോക്കി നടന്നത് അല്ലെ* 🤣🤣💯💯
@mirshadclt
@mirshadclt 5 жыл бұрын
ആ വീട് കവരത്തി യിൽ ആണ്
@salahudheen7009
@salahudheen7009 5 жыл бұрын
അത് കവരത്തി ദ്വീപിൽ ആണ്
@ajsalazeez898
@ajsalazeez898 3 жыл бұрын
@@mirshadclt bro u r nmbr please
@ajsalazeez898
@ajsalazeez898 3 жыл бұрын
@@salahudheen7009 bro u r nmbr please
@mirshadclt
@mirshadclt 3 жыл бұрын
@@ajsalazeez898 For what?
@shabaz7907
@shabaz7907 4 жыл бұрын
നേരിട്ട് കാണാൻ പഠിയില്ലെങ്കിലും , ഇങ്ങനെയെങ്കിൽ കണ്ടല്ലോ . ചേട്ടൻ പോളിയാണ്
@surendrannair6948
@surendrannair6948 5 жыл бұрын
നയന മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് എത്തിച്ചു തരുന്നതിന് അഭിനന്ദനങ്ങൾ.
@vinny5303
@vinny5303 4 жыл бұрын
Adipoli vedieo thanne Thanks
@vinny5303
@vinny5303 4 жыл бұрын
🐣🐣👌👌
@saheedmosayyab3940
@saheedmosayyab3940 5 жыл бұрын
എവിടെ പോയാലും മലപ്പുറത്ത്കാറുണ്ട് ...💯♥
@foodfuntravelvlogsbyjobinbeena
@foodfuntravelvlogsbyjobinbeena 5 жыл бұрын
അഷ്റഫ് ഇക്കാ ഇന്നല്ലെങ്കിൽ നാളെ നമ്മൾ Fjallraven Polar എക്സ്പെഡിഷൻ പോയിരിക്കും.. അഷ്റഫ്ഇക്കയുടെ മുഖത്ത് ആ പോസിറ്റീവ് എനർജി കാണുമ്പോൾ തന്നെ വളരെ സന്തോഷം ..നിങ്ങളെ ഇനി പിടിച്ചാൽ കിട്ടൂല......ദൈവം അനുഗ്രഹിക്കട്ടെ
@foodfuntravelvlogsbyjobinbeena
@foodfuntravelvlogsbyjobinbeena 5 жыл бұрын
ഹഹഹ Sujith bai അതെന്തായാലും തകർത്തു ..😂ഞാൻ അഷ്റഫ് ഇക്കക്ക് വേണ്ടി ടൈപ്പ് ചെയ്തു ചെയ്തു കൊണ്ടിരുന്നപ്പോഴാണ് പുള്ളിയുടെ വീഡിയോ കഴിഞ്ഞിട്ട് Sujith bai de വീഡിയോ കയറിവരുന്നത്.. Comment ടൈപ്പ് ചെയ്തു പോസ്റ്റ് ചെയ്തപ്പോഴേക്കും Sujith bai de വീഡിയോയുടെ താഴെയായി.... Sujith bai ലൈക്ക് ചെയ്ത സ്ഥിതിക്ക് അതിനി അവിടെത്തന്നെ കിടക്കട്ടെ അല്ലേ😂😂..... Lakshadweep ൻറെ ബാക്കി കിടിലൻ വീഡിയോസ് പോരട്ടെ ....👍👍👍കട്ട വെയ്റ്റിംഗ്😍😍😍
@cvjithesh
@cvjithesh 5 жыл бұрын
Liked manukkas Positiv thinking !Enthengilum oru upakaram undavatte.
@sifaparvinrocks426
@sifaparvinrocks426 5 жыл бұрын
Most awaited vedio
@zaibuz898
@zaibuz898 5 жыл бұрын
നല്ലൊരു വ്യൂ കണ്ടാൽ സുജിത്തേട്ടൻ 😍😍ഷോ ന്റെ പൊന്നേ 😍😍😍
@shanithshanu7393
@shanithshanu7393 5 жыл бұрын
Sho alla she
@santhoshjose8
@santhoshjose8 5 жыл бұрын
വളരെ മനോഹരമായിരിക്കുന്നു ഇങ്ങനെയെങ്കിലും സ്ഥലം കാണാൻ കഴിഞ്ഞല്ലോ വീൽചെയറിൽ ആയിപ്പോയല്ലോ. പോകാൻ കഴിഞ്ഞില്ലെങ്കിലും നേരിൽ കണ്ട പോലെയായി. താങ്ക്സ്
@faistk9890
@faistk9890 5 жыл бұрын
Missing the പുളിമൂട്ടിൽ പെട്ടി....😀😀😀
@TravelTasteCapture
@TravelTasteCapture 5 жыл бұрын
Nde channel subscribe cheyumo
@mervinva
@mervinva 5 жыл бұрын
Emil bro
@DotGreen
@DotGreen 5 жыл бұрын
Love you bro 😍😍 Fansintoppam samsarikkanun photo edukkanum time kandethiyallo... ❤️❤️❤️
@shafimohammedtm4221
@shafimohammedtm4221 5 жыл бұрын
എന്റെ ഒരു ബാല്യകാല സുഹൃത്ത് ഉണ്ട് ലക്ഷദീപിൽ കുറെ മുൻപേ ഉമ്മാന്റെ ഉമ്മാന്റെ അനിയത്തിയുടെ വീട്ടിൽ എന്റെ ഉമ്മാന്റെ ഉമ്മാന്റെ കൂടെ തീരെ ചെറുപ്പത്തിൽ വിരുന്നു പോയി അവിടെ അയൽപക്കത്തുള്ള കുട്ടിയായിരുന്നു പേര് ഉസ്മാൻ ഞങൾ ഒരുമിച്ച് കളിച്ചിരുന്നു മൊബൈൽ ഫോൺ ഇല്ലാത്ത കാലമായിരുന്നു പിന്നീട് ലക്ഷദീപിലേക്ക് ഇല്ലന്റ് വഴി ഞാൻ അവനും അവൻ എനിക്കും കത്തുകൾ അയച്ചിരുന്നു !! 21 വർഷം മുൻപുള്ള കഥയാണ് എനിക്കിപ്പോൾ 31 വയസ്സ് കാലത്തിന്റെ കുത്തൊഴുക്കിൽ ആ സൗഹൃദം എനിക്ക് പിന്നീട് നഷ്ടപെട്ടു എന്റെ കുടുംബ വീട്ടിലുള്ള എന്റെ പ്രായത്തിലുള്ളവരോട് ഈയിടെ അനേഷിച്ചപ്പോൾ അറിഞ്ഞത് അവൻ ആകെ മാറി ഡ്രഗ്സ് ഒകെ അടിക്കാറുണ്ട് ഒരു ഭീകരൻ ആയിട്ടുണ്ട് എന്നൊക്ക അന്നത്തെ അവൻ എന്നും ദർസിൽ പോവുന്ന ഒരു പാവം ചെക്കനായിരുന്നു ഇന്ന് എനിക്ക് പടച്ചവൻ സഹായിച്ചിട്ട് 10 പ്രാവശ്യം വേണമെങ്കിലും ലക്ഷദീപിൽ പോവാനുള്ള കഴിവുണ്ട് ഒരുനാൾ ഞാൻ വരും dear ഉസ്മാൻ നീ എത്ര വലിയ ഭീകരൻ ആണെങ്കിലും നിന്നെ കാണാൻ ഈ ബാല്യകാല സുഹൃത്ത് 💞💞💞💞😍😍
@ikkuzzgirl1450
@ikkuzzgirl1450 4 жыл бұрын
Sujith bro aniyum orupad kaychakal explor cheyyan padachon anugrahikate ningal explor cheyyuna placecs njngl poyi kanda feel ann katta sujith fan😍
@johnsnow8811
@johnsnow8811 5 жыл бұрын
അവിടെ ബീച്ചിൽ ഒരു പ്ലാസ്റ്റിക് കഷ്ണം പോലും ഇല്ല നൈസ് പ്ലേസ്
@alanthankachan9662
@alanthankachan9662 5 жыл бұрын
മാത്രമല്ല അത്യാവശ്യം കടലിന്റെ അടിഭാഗം കാണാം
@Bibinbabu5837
@Bibinbabu5837 5 жыл бұрын
Sujith chettaa..ലക്ഷ്വദീപ് vlog പൊളിച്ചുട്ടോ..എത്ര സുന്ദരമായ ദീപ്..ഒരു ശല്യമോ ബഹളങ്ങളോ ഒന്നുമില്ല..ബീച്ച് എത്ര വൃത്തിയായിട്ടാ കിടക്കുന്നത്..next വീഡിയോ waiting
@saransaran9490
@saransaran9490 5 жыл бұрын
ഒന്ന് നേരിട്ട് കാണാൻ പറ്റും എങ്കിൽ പൊളിച്ചേനെ
@Wandering_Railspotter
@Wandering_Railspotter Жыл бұрын
Lakshwadeep kollam super..
@thayyib321
@thayyib321 3 жыл бұрын
Support Lakshadweep
@shamzc7641
@shamzc7641 5 жыл бұрын
Sujithettante koode yaathra cheyyan avasaram kittiya maanukkante bhaagyam...endh nalla friendlyan....👌🏻👌🏻🤘🏼😍😍
@firdause1706
@firdause1706 5 жыл бұрын
കുറച്ച് നാളുകള്‍ക്ക് സുജിത്ത് bro ന്റെ നല്ല ഒരു വീഡിയോ കണ്ടു..
@NoushadNoushad-ii1ff
@NoushadNoushad-ii1ff 5 жыл бұрын
ലക്ഷദ്വീപിലെ കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു സുജിത് ഭക്തൻഅവതരണം കൂടി ആകുമ്പോൾ സൂപ്പർ ആയിരിക്കും
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
*ഏത് ലക്ഷദീപായാലും മലയാളിയുടെ ഒരു ചായക്കട കാണും മലയാളീഡാ💕💕💕💕💕💕💕💕💕💕*
@Bandiperaanthan
@Bandiperaanthan 5 жыл бұрын
അവിടെ മലയാളവും സംസാരിക്കും അല്ലാതെ കേരത്തിലുള്ള ആളുടെ ചായ കടയൊന്നുമല്ല
@Arun-wi8qp
@Arun-wi8qp 5 жыл бұрын
Entha kavi udheshiche😂
@TravelTasteCapture
@TravelTasteCapture 5 жыл бұрын
Nde channel subscribe cheyumo bro
@TravelTasteCapture
@TravelTasteCapture 5 жыл бұрын
@@Bandiperaanthan nde channel subscribe cheyumo
@TravelTasteCapture
@TravelTasteCapture 5 жыл бұрын
@@Arun-wi8qp nde channel subscribe cheyumo
@sainudheenalain754
@sainudheenalain754 2 жыл бұрын
Good... Sujith. Bro....manukkane kkanumbol ningal chainayil.. Poya vidio.. Orkkunnu.... 🥰
@refflexyt4704
@refflexyt4704 3 жыл бұрын
IVDE ORIKKAL POVANAM💙💙🔥🔥
@usmanulimbraz1
@usmanulimbraz1 3 жыл бұрын
yes
@ameerali.k7275
@ameerali.k7275 4 жыл бұрын
ഒരു ജാടയും ഇല്ലാതെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്ന സുജിത് ചേട്ടന്റെ വീഡിയോ അടിപൊളിയാ.
@jaleelkarimba955
@jaleelkarimba955 4 жыл бұрын
18 വർഷം മുൻപ് തന്നെ ലക്ഷദ്വീപിലെ 3 ദ്വീപുകൾ കറങ്ങിയ ഞാൻ....
@pazhayidommurali5075
@pazhayidommurali5075 4 жыл бұрын
Attractive presentation...Very good.. I interested very much..
@fayizmangadavufayi9079
@fayizmangadavufayi9079 3 жыл бұрын
Save lakshdweep
@thabsheeranaziyak666
@thabsheeranaziyak666 5 жыл бұрын
Ente dweep...... The gateway of lakshadweep Agattiiiii....
@media87210
@media87210 5 жыл бұрын
ഇ വിഡിയോയോസിനു വേണ്ടി കാത്തിരുന്നവർ ആരൊക്കെ?
@shortfilm9135
@shortfilm9135 5 жыл бұрын
Nan
@MJRIDER
@MJRIDER 5 жыл бұрын
I am #mallujuicer
@jintojoseph6628
@jintojoseph6628 5 жыл бұрын
Njanum
@7nthday
@7nthday 5 жыл бұрын
കാത്തിരുന്ന video... ലക്ഷദ്വീപ് ഇഷ്ട്ടം ❤🤗👌thnx SujithBro
@JerinGeorge
@JerinGeorge 5 жыл бұрын
14:04 aaha enthu bangi olla sound😂😂🔊👍
@shabindhanish1651
@shabindhanish1651 3 жыл бұрын
Visual quality superb
@ajithkumar6931
@ajithkumar6931 5 жыл бұрын
എന്റെയും കുറെ നാളത്തെ ആഗ്രഹം ആണ് ലക്ഷദീപ് അനാർക്കലി മുതല എനിക്കും തുടങ്ങിയത്
@tecmedia4203
@tecmedia4203 3 жыл бұрын
*Lakshadweep Tour Package* ===================== 3 Night 4day Ship 🚢 Package ... Package Included 1.Bunk class cabin accommodation 2. All 3 time meals [breakfast Lunch and Dinner] morning and evening tea or coffee 3. Bus transfer to the ship from the boarding point at Cochin. 4. Welcome drink at the island. 5. All 3 island sightseeing. 6. Water sports Kayaking Snorkeling and glass boat 1 time 👌👌book fast Call 9496286871 Whats app 8129958134
@naveenr.k8341
@naveenr.k8341 5 жыл бұрын
Kidukkachiii series aaayirikkum eth..... waiting 😍😍😍😍😍
@abdulgafoor3626
@abdulgafoor3626 3 жыл бұрын
Save ലക്ഷദ്വീപ്...
@niyaska2421
@niyaska2421 5 жыл бұрын
Orupadu kathirunna vlog..sujithetta thankss😍😍
@badusha1958
@badusha1958 5 жыл бұрын
23:42 ആഹാ തരിശു ഭൂമി 😃😛😊
@KeralaTravelTech
@KeralaTravelTech 5 жыл бұрын
അടിപൊളി, ഞങ്ങള്‍ കാത്തിരുന്ന വീഡിയോസ്‌ എത്തിയല്ലൊ..👏👏
@mcakareemkareem4947
@mcakareemkareem4947 5 жыл бұрын
👍ഇവിടെ വന്നാൽ പിന്നെ full വെള്ളത്തിൽ ആണല്ലോ 👍🤣🤣 ~sujith bhakthaൻ🤣~
@madhukeloth6715
@madhukeloth6715 5 жыл бұрын
Sujithetta. Safari channel pole nigalude channel. Valare. Arivane. Namukke. Kittunnade. Camara. Clarity super editting super Ellam super
@rijeshkrishnan2712
@rijeshkrishnan2712 5 жыл бұрын
എയർപോർട്ടിന്റെ പുറത്ത് കണ്ട പോലീസ് ജീപ്പിന്റെ നമ്പർ ശ്രദ്ധിച്ചോ..! 2255
@ansilsuresh1958
@ansilsuresh1958 5 жыл бұрын
Aaha andhess
@WEHELPEXPRESS
@WEHELPEXPRESS 5 жыл бұрын
ലാലേട്ടൻ
@TravelTasteCapture
@TravelTasteCapture 5 жыл бұрын
@@ansilsuresh1958 nde channel subscribe cheyumo
@Project-m1k
@Project-m1k 5 жыл бұрын
രാജാവിന്റെ മകൻ!
@rijeshkrishnan2712
@rijeshkrishnan2712 5 жыл бұрын
മൈ ഫോൺ നമ്പർ ഈസ്.....
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
മുതലാളിയെ ട്രോളി കൊന്നേയ് | Sujith Bhakthan
14:14
Lakshadweep Trip Ep 1 | Boating to Thinnakkara Island | Sand Bank.
21:39
Pikolins Vibe
Рет қаралды 1,3 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН