ലക്ഷദ്വീപിലെ നല്ലവരായ ജനങ്ങൾ - Exploring Agatti Island, Lakshadweep Trip EP #2

  Рет қаралды 660,928

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 800
@റോബിൻജോസഫ്
@റോബിൻജോസഫ് 4 жыл бұрын
*സക്കീർ ഭായിയുടെ വിസിറ്റിംഗ് കാർഡ് "എല്ലാവർക്കും സ്നേഹം ആരോടുമില്ല വെറുപ്പ് " ഒരുപാടിഷ്ടപ്പെട്ടു 💞💞💞💞💞💞💞💞💞*
@അറിവ്-ധ7ല
@അറിവ്-ധ7ല 4 жыл бұрын
റോബിൻ ജോസഫ് pls sprt
@abhijithvlogs3903
@abhijithvlogs3903 4 жыл бұрын
അതെ ഈ നിഷ്കളങ്കത ഒരിക്കലും നഷ്ടപെടാതിരിക്കട്ടെ അല്ലേ
@nahasbasheer7472
@nahasbasheer7472 4 жыл бұрын
👍
@viralmedia3
@viralmedia3 4 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@anwarcr7450
@anwarcr7450 4 жыл бұрын
zakeerka is great person 👍❤👍
@Harismethar
@Harismethar 3 жыл бұрын
വളരെ സന്തോഷത്തോടെ കഴിയുന്ന ഒരു ജനത.. എല്ലാവരിലും നിഷ്കളങ്കത 😍
@sujithsasidharan86
@sujithsasidharan86 4 жыл бұрын
എൺപത് തൊണ്ണൂറുകളിലെ കേരളത്തിന്റെ തനി നാട്ടിൻ പുറങ്ങളെ ഓർമ്മിപ്പിക്കുന്നവിധമുള്ള ലക്ഷദ്വീപിനോട് അസൂയ തോന്നുന്നു. ടെക്‌നോളജികൾ എത്ര വികസിച്ചാലും അന്നും ഇന്നും *നാട്ടിൻപുറം നന്മകളാൽ സമൃദ്ധം* ♥️♥️ Thank you Sujith from a Sujith 😍
@viralmedia3
@viralmedia3 4 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@deviddon3799
@deviddon3799 3 жыл бұрын
ലക്ഷദ്വീപ് പ്രശ്നം വന്നു ശേഷം കാണുന്നവർ ഉണ്ടോ എന്താ സ്ഥലം 🥰
@anirudh_suresh
@anirudh_suresh 3 жыл бұрын
Undu
@lakboys
@lakboys 3 жыл бұрын
ബ്രോ ഞാൻ ഇവിടെ ലക്ഷദ്വീപിലാണ്. പ്രശ്നങ്ങളെല്ലാം ഒതുങ്ങി. എല്ലാരും ഹാപ്പിയാണ്. അടിപൊളി. Latest ലക്ഷദ്വീപ് കാഴ്ചകൾ കാണാൻ എന്റ ചാനലിൽ വരൂ😊
@gamingwithpassion866
@gamingwithpassion866 3 жыл бұрын
@@lakboys hi bro , lakshadweepkaarod enikk prathyaka ishtamma ❤
@deepakdivakaran3074
@deepakdivakaran3074 4 жыл бұрын
സക്കീർ ഇക്കയുടെ വിസിറ്റിംഗ് കാർഡ് തകർത്തു... നമ്മൾ മലയാളികൾ ദ്വീപ്കാരുടെ സ്നേഹം കണ്ട് പഠിക്കണം
@viralmedia3
@viralmedia3 4 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@monumuthusmunna507
@monumuthusmunna507 4 жыл бұрын
@@viralmedia3 👌👌👌👌👌👌👌❤
@saifullakhan3370
@saifullakhan3370 4 жыл бұрын
എന്റെ നാടും എന്റെ വിടും കാണിച്ചു തന്നെതിനു ഒരുപാട് നന്നി ഉണ്ട് സുജിത് ചേട്ടാ, 😘😘😘... ഞാൻ ഇപ്പോ ദുബായിലാണ്
@juINDIAn
@juINDIAn 4 жыл бұрын
സൈഫുല്ലാഹ് എനിക്കും നിങ്ങളുടെ നാട് കാണണം കോൺടാക്ട് നമ്പർ തരുമോ
@saifullakhan3370
@saifullakhan3370 4 жыл бұрын
@@juINDIAn 0522537713
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 4 жыл бұрын
Hi bro
@hashimks
@hashimks 4 жыл бұрын
Enikum sponsership kitumo?
@saliap100
@saliap100 4 жыл бұрын
@@saifullakhan3370 Dubail evideya
@anilchandran9739
@anilchandran9739 4 жыл бұрын
"എല്ലാവരോടും സ്നേഹം. വെറുപ്പില്ല ആരോടും ". ജന: സക്കീർ ഹുസൈൻ നിങ്ങൾ ആണ് താരം.
@pranavsudheesh5683
@pranavsudheesh5683 4 жыл бұрын
ഞാനാലോചിക്കുന്നത് അതല്ല..! ഈ മാനുക്കയെ എന്ത് കൊണ്ട് സിനിമയിൽ എടുത്തില്ല,,, എന്നാണ് ബല്ലാത്ത കോമഡിയാണ് മൂപ്പര്.
@Rijasbp
@Rijasbp 4 жыл бұрын
Edakkulla kali okke kanumbol hareesh kanarane orma varnn
@sajeenaar9415
@sajeenaar9415 4 жыл бұрын
ലക്ഷ്വദീപിൽ പോകാൻ ആഗ്രഹം ഉള്ളവർ like അടിച്ചേ !!!
@mrd798
@mrd798 4 жыл бұрын
Like അടിച്ചാൽ പോവാം പറ്റോ
@muhammedhashiq433
@muhammedhashiq433 4 жыл бұрын
Like support chythe kure alukale konde chythe tharam.... എന്നെ കൊണ്ട് പോകുമോ
@aswathkn1719
@aswathkn1719 4 жыл бұрын
ലൈക്ക് അടിച്ചാൽ പെർമിറ്റ് ശരിയാക്കി തരുമോ? സേട്ടാ....
@Hemilaibak
@Hemilaibak 4 жыл бұрын
chuluvil like medichu kooottuva alle
@minishibu3483
@minishibu3483 4 жыл бұрын
😊👌👌👍
@sudhint.s3563
@sudhint.s3563 4 жыл бұрын
എല്ലാവരുടെയും മുഖത്തു ഒരു ചിരി കാണാം 😊അതു ചെറിയ കര്യമല്ല👍👍👍
@sanilkumaruma
@sanilkumaruma 4 жыл бұрын
അവിടെ ആർക്കും പൈസ യോട്‌ സ്നേഹം ഇല്ല ഭായി അതാണ് കാരണം. അവിടെ അമ്യൂസ്മെന്റ് പാർക്കും ഷോപ്പിംഗ് മാളുകളും ഇല്ല. അവർക്ക് ജീവിക്കാൻ അതിന്റെ ആവശ്യവും ഇല്ല. സ്നേഹം മാത്രം മതി ജീവിക്കാൻ എന്ന് പഠിപ്പിച്ചു തന്ന വിഡിയോ,. മനുഷ്യന്റെ മനുഷ്യത്വം ആണ് വലുത് എന്ന് അവിടുത്തെ ആളുകൾ ഇതിലൂടെ പഠിപ്പിച്ചു. ഇനി എങ്കിലും മനുഷ്യൻ ആകാൻ ശ്രമിക്കു കേരളമേ......
@rafeekisland963
@rafeekisland963 3 жыл бұрын
🙏
@Bibinbabu5837
@Bibinbabu5837 4 жыл бұрын
സകീർ ഇക്കയുടെ കാർഡ് കണ്ടപ്പോൾ മനസിലായി ആ മനുഷ്യന്റെ സ്നേഹവും നല്ല വാക്കുകളും..നമ്മുടെ നാട്ടിലെക്കാൾ എത്ര സ്നേഹം ഉള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ
@rashidvtk
@rashidvtk 3 жыл бұрын
ഇത്രയും നല്ല മനസ്സുള്ള ആളുകളെ ആണോ ബിജെപി നേതാക്കൾ തീവ്രവാദം വളർത്തുന്നു എന്ന് പറഞ്ഞത് Stop politics of Hate
@muhammedrashid8466
@muhammedrashid8466 3 жыл бұрын
Ee parupadi kurachu kazhinja keralathil um thudangum
@aparnasooraj2333
@aparnasooraj2333 3 жыл бұрын
@@muhammedrashid8466 kerala thill thivrvathikkalude olli thavllam allea, aduthe thannea kurrea enthina piddichalo
@wizardzz8008
@wizardzz8008 3 жыл бұрын
@@aparnasooraj2333 India yil sangikal enna teevravaadhikala kooduthal ..
@aparnasooraj2333
@aparnasooraj2333 3 жыл бұрын
@@wizardzz8008 Anno enna logathil Muslim enna thivra vathikkale anne kuduthale, pinna logathile kurrea nalavrayya Muslims unde avrea alla njin udheshichsthe
@sarathvaliyakulam
@sarathvaliyakulam 3 жыл бұрын
ഷേവ് ഞമ്മന്റ ദ്വീപ്😁
@vtvinu7135
@vtvinu7135 4 жыл бұрын
ഒരുവിധം മലയാളികളെ ലക്ഷദീപ് കാണണം എന്ന ആഗ്രഹം ഉണ്ടാക്കിയത് " മോസയിലെ കുതിര മീനുകളും " "അനാർക്കലിയും" ആണ്
@Nazeem.Agatti
@Nazeem.Agatti 4 жыл бұрын
kzbin.info/www/bejne/eKC1YX6PdrKUjtU ഒരു കപ്പൽ യാത്ര ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്ക്
@crazy4swalih
@crazy4swalih 4 жыл бұрын
Mosayile kudirameen sherkke Andaman nne aane shoot cheyde lakshadweep paranjitte
@sneakpeek2795
@sneakpeek2795 4 жыл бұрын
അതിനു മുമ്പും ഉണ്ട്
@anuhappytohelp
@anuhappytohelp 4 жыл бұрын
ഈ പടങ്ങൾ ഇറങ്ങുന്നതിന് മുൻപേ എത്രയോ പേർ പറഞ്ഞു കേട്ടു,എന്റെ കൂട്ടുകാരൻ അവിടെ ജോലിക്ക് പോയിരുന്നു, അവന്റെ വർണ്ണനകളിൽ നിന്നാണ് എനിക്ക് ആദ്യം അവിടെ പോവാൻ തോന്നിയത്‌,അവിടുത്തെ ജനങ്ങൾ സൂപ്പറാ അവിടെ ഇപ്പോഴും കള്ളവുമില്ല ചതിയുമില്ല അതാണ് ഏറ്റവും ആകർഷിച്ചത്
@abiyaabi2259
@abiyaabi2259 4 жыл бұрын
Ys. Anarkali kand lakshadweepinum anarkali film songs num addict ayi poi.
@mujeebabbas394
@mujeebabbas394 4 жыл бұрын
ഇന്നത്തെ സമൂഹിക പശ്ചാലതിൽ തീർച്ചയായും എല്ലാവരും കാണെണ്ട കാഴ്ച്ചകള്‍.. പ്രകൃതിയുടെ ഭംഗികള്‍, അത് കണ്ട് ആസ്വദിക്കാൻ മാത്രമെ നമുക്ക് അവകാശം ഉള്ളൂ എന്ന നല്ല മെസേജ്.. അതിലൂടെ മതത്തിന്നും, ജാതിക്കും അപ്പുറം ഞങ്ങൾക്ക് പരസ്പരം സ്നേഹം മാത്രം മതി എന്ന് ആഗ്രഹിക്കുന്ന നാട്ടുകാർ.. ഒരു മുഴു നീളൻ സിനിമാ കണ്ടാൽ കിട്ടാത്ത അനുഭൂതി.. അഭിനന്ദനങ്ങൾ സുജിത് ഭായ്.. ട്രാവൽ വ്ലോഗ്ഗിൽ നിങ്ങൾ തന്നെ മുന്നിൽ .. all the best
@vinayankollam230
@vinayankollam230 4 жыл бұрын
സാക്കീർ ഭായിക്കിരിക്കട്ടെ ഇന്നത്തേ ലൈക്ക്
@nooreyamanmedia5527
@nooreyamanmedia5527 4 жыл бұрын
ഞാൻ ഒരു ലക്ഷദ്വീപ്കാരനാണ് എന്ന് പറയുന്നതാണ് എന്റെ അഭിമാനം...... ഫാരിസ് മംനൂൻ ലക്ഷദ്വീപ്, കൽപേനി
@t-rex4394
@t-rex4394 3 жыл бұрын
💝🇮🇳
@rafi3460
@rafi3460 3 жыл бұрын
Faris 👍👍
@sameersame4045
@sameersame4045 3 жыл бұрын
Avide veran entha rules
@shemeenaunais
@shemeenaunais 3 жыл бұрын
അങ്ങോട്ട്‌ വരണം എന്ന് ആഗ്രഹം ഉണ്ട്
@nooreyamanmedia5527
@nooreyamanmedia5527 3 жыл бұрын
@@shemeenaunais സാധ്യമാവട്ടെ
@princemathew5129
@princemathew5129 4 жыл бұрын
താങ്കളോട് വലിയ oru മതിപ്പ് തോന്നുന്നു സാധാരണക്കാരായ ഞങ്ങൾക്ക് കാണാൻ പറ്റാത്ത sthlangal , സംസ്കാരം, ഒക്കെ നേരിട്ട് കാണുന്ന കാണുന്ന oru പ്രതീതി ............ thanku
@LondonKazhchakal
@LondonKazhchakal 4 жыл бұрын
athe
@viralmedia3
@viralmedia3 4 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@sajad.m.a2390
@sajad.m.a2390 4 жыл бұрын
സുജിത്തേട്ടാ ഞാൻ ഒരു പ്രവാസിയാണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്. താങ്ക്സ് സുജിത്തേട്ടാ
@ajeshkm9214
@ajeshkm9214 4 жыл бұрын
ലക്ഷദീപ് കിടു ആണ് ഒരിക്കലെങ്കിലും പോയി കാണേണ്ട സ്ഥലം.😍😍 ഈ സ്ഥലം ടെക് ട്രാവൽ ഈറ്റിലൂടെ കാണിച്ചു തന്നതിന് സുജിത് ഏട്ടന് ഒരുപാട് നന്ദി 😘😘😘
@NasriLifeTube1
@NasriLifeTube1 3 жыл бұрын
ലക്ഷദീപുകാര്‍ നമ്മുടെ സഹോദരങ്ങള്‍
@JithGeo
@JithGeo 4 жыл бұрын
7:00 ബൈക്കിൽ പോകുന്ന കാണുബോൾ "സാഹിബാ".... സോങ് കേറിവരുന്നപോലെ.. 🎶🎶
@devanarayanan8703
@devanarayanan8703 4 жыл бұрын
കേരളം വിട്ടിട്ട് മലയാള ഭാഷ സംസാരിക്കുന്ന ഒരു സ്ഥലം ആണ് ലക്ഷദ്വീപ് നല്ല മനോഹര ദ്വീപ് നല്ല സ്നേഹമുള്ള മനുഷ്യർ
@ufcboxing3405
@ufcboxing3405 4 жыл бұрын
Aviday Malayalam Ella bro Vera pakshyaa njamalod avar malayalatil samsarikum .njan 3 kollam munpe poyathaan
@ufcboxing3405
@ufcboxing3405 4 жыл бұрын
Sis aviday Malayalam Ella
@ufcboxing3405
@ufcboxing3405 4 жыл бұрын
Njan 2017il poyathaan
@phenix2512
@phenix2512 3 жыл бұрын
@@ufcboxing3405 ജെസരി ആണ് ലക്ഷദ്വീപിൽ അധികവും സംസാരിക്കുന്നത്. പക്ഷെ അത് മലയാളത്തിന്റെ ഭാഷാ ഭേദമായിട്ടാണ് കണക്കാക്കുന്നത്. Jeseri is considered as a dialect of Malayalam. It's classified under 'Malayalam languages'.
@ufcboxing3405
@ufcboxing3405 3 жыл бұрын
@@phenix2512 aa bro
@akhilpvm
@akhilpvm 4 жыл бұрын
*മാനുക്ക.. സുജിത് ഭായ്.. ലക്ഷദ്വീപ്.. ആഹാ.. പൊളി* ✌️😍
@RaffeekVM
@RaffeekVM 3 жыл бұрын
ചാണകം ചാരിയാൽ ചാണകം മണക്കും. ദയവായി എല്ലാവരും ദ്വീപ് നിവാസികളുടെ കൂടെ നിൽക്കുക. വെറുപ്പും ശത്രുതയും ഇല്ലാത്ത സ്വർഗ്ഗം സമാധാനമായി തുടരട്ടെ .
@food-lt8iy
@food-lt8iy 3 жыл бұрын
💯
@abhijithvlogs3903
@abhijithvlogs3903 4 жыл бұрын
ഈ വിഡിയോയിൽ എനിക്ക് ഇഷ്ട്ടപെട്ടതെന്താന്ന് വച്ചാൽ സാക്കിർ ഭായിയുടെ വിസിറ്റിങ് കാർഡ് ആണ് എല്ലാരോടും സ്നേഹം ആരോടും വെറുപ്പില്ല ഈ നിഷ്കളങ്കത ഒരിക്കലും നഷ്ട്ടമാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരിക്കലെങ്കിലും എനിക്ക് കാണണം എന്ന് ആഗ്രഹമുണ്ടായിരുന്ന ഒരു സ്ഥലമാണ് ലക്ഷദ്വീപ് എന്ന സ്ഥലം കാണിച്ചു തന്നതിൽ നന്ദി ❣️❣️വീഡിയോ ഒരുപാടിഷ്ടപ്പെട്ടു ഒപ്പം യാത്ര ചെയ്യുന്ന ഒരു അനുഭവം ലഭിച്ചു 👌
@viralmedia3
@viralmedia3 4 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@muhammedaslam1847
@muhammedaslam1847 3 жыл бұрын
ഇനി ഏത് വലിയ കൊമ്പൻ ബിജെപി കാരൻ വന്നാലും... ഈ ദ്വീപ് നിവാസികളുടെ കൂടെ കട്ടക്ക് നമ്മ മലയാളികൾ ഉണ്ട്.. ❤️💯🤙💥😍⭕⭕⭕⭕⭕⭕⭕
@Josechristy13
@Josechristy13 4 жыл бұрын
ലക്ഷദ്വീപ് ഇങ്ങനെ തന്നെ നിലനിൽക്കട്ടെ. നമ്മുടെ നാട്ടിലെ സ്വഭാവം പഠിക്കണ്ട
@Nazeem.Agatti
@Nazeem.Agatti 4 жыл бұрын
Thankyou എന്നാലും ഇപ്പോൾ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട് നിങ്ങൾ കാണുന്ന പോലെ അല്ല ഇപ്പോൾ ചെറുതായിട്ട് പ്രശ്നങ്ങളൊക്കെ വരാൻ തുടങ്ങിയിട്ടുണ്ട
@Josechristy13
@Josechristy13 4 жыл бұрын
@@Nazeem.Agatti aano
@Nazeem.Agatti
@Nazeem.Agatti 4 жыл бұрын
@@ramananunboxing4501 അതുതന്നെ പുറത്തു നിന്ന് പെർമിറ്റ് എടുത്തു വരുന്നവർ ആണ് വിഷയം ആണ് പ്രശ്നങ്ങളുണ്ടാക്കുന്നത്
@azeesazees4697
@azeesazees4697 4 жыл бұрын
Lakshadweep DON Bro enthu prashnangel aanu purathu ninnum varunnaver undakune
@rafeekisland963
@rafeekisland963 3 жыл бұрын
പുറത്തുള്ള വേണ്ടാത്തത് അനുകരിക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നം അല്ലാതെ പുറത്ത് നിന്ന് വരുന്നവര് എല്ലാവരും പ്രശ്ണക്കാരല്ല മറ്റുള്ളവരുടെ ചീതകൾ അനുകരിക്കത്തിരുന്നാൽ പ്രശ്നമില്ല
@lazzything
@lazzything 4 жыл бұрын
I'm a lakshadweepian. Thanks for showing the real beauty of lakshadweep
@irfan4065
@irfan4065 4 жыл бұрын
Assalamu alikum
@irfan4065
@irfan4065 4 жыл бұрын
I want to visit Lakshadweep brother
@GlobalKannuran
@GlobalKannuran 4 жыл бұрын
സുജിത് .ഭായ്. ബി റോൾ ഒക്കെ കിടു ആയിരുന്നു കേട്ടോ. മാനുക്ക. മനുഷ്യന്മാരുടെ ഇക്ക അങ്ങേരുടെ പേരും സ്വഭാവവും ഒരുപോലെയാണ്. ശരിയായ മനുഷ്യൻ.
@diegoanto007
@diegoanto007 4 жыл бұрын
സുജിത് ഏട്ടാ ബീച്ചിൽ ഇറങ്ങുബോൾ വെള്ളത്തിന്റെ അകത്തുള്ള കുറച്ചു ഷോട്ടുകൾ എടുക്കാൻ ശ്രമിക്കണം ( പവിഴപ്പുറ്റുകൾ, സ്റ്റാർ ഫിഷുകൾ , etc ) കാണാൻ നല്ല ബ്യൂട്ടി ആണ്
@rubiyaslakshadweepviewsnvo4945
@rubiyaslakshadweepviewsnvo4945 4 жыл бұрын
kzbin.info/www/bejne/qJXKZJhup9GFiMk
@feeki-c3e
@feeki-c3e 4 жыл бұрын
ലക്ഷദ്വീപിലെ ജനങ്ങളുടെ സ്നേഹം വേറെ ലെവലാ .....😍😍
@ufcboxing3405
@ufcboxing3405 4 жыл бұрын
A bro
@risham54
@risham54 3 жыл бұрын
Ipoo recommended aayi vannpooooo kanunnnnaaaa arelummmm undoooo
@pradeep4680
@pradeep4680 4 жыл бұрын
നിങ്ങടെ പേരെന്താ? നമ്മടെ പേര് അബ്ദുൽ ഹയാത് ,, അടിപൊളി വീഡിയോ ❤️❤️❤️❤️
@PRASAD188
@PRASAD188 3 жыл бұрын
ഇത്രയും മനോഹരമായ ഒരു ദ്വീപ്... ഒന്നും അല്ലാതായി കളയാൻ സമ്മതിക്കരുത്...
@vishnupillai4713
@vishnupillai4713 4 жыл бұрын
Lakshadweep is a mini kerala...Proud to be a malayali..💪💪
@feeki-c3e
@feeki-c3e 4 жыл бұрын
സുജിത് ഭായിയുടെ ലക്ഷദ്വീപിലെ വീഡിയോ കാണാൻ തന്നെ ഒരു പ്രത്യേക ഫീലിംഗ് ...വെൽഡൻ സുജിത് ഭായ് ....❤️❤️👍👍
@shekhaandjenavlogs5527
@shekhaandjenavlogs5527 4 жыл бұрын
നമുക്കും വികസനം വേണ്ടായിരുന്നു.പരിമിതമായ സൗകര്യം ഉണ്ടായിരുന്ന കാലത്ത് പരസ്പര സ്നേഹം ഉണ്ടായിരുന്നു
@mjfun391
@mjfun391 4 жыл бұрын
correct muthe
@jabeerjalalmvr3624
@jabeerjalalmvr3624 4 жыл бұрын
Satyam 🥰
@athuljeev4951
@athuljeev4951 4 жыл бұрын
Andaman nivaasikale pole alle.
@shekhaandjenavlogs5527
@shekhaandjenavlogs5527 4 жыл бұрын
Yes
@tfggdg3030
@tfggdg3030 4 жыл бұрын
Correct
@Issaissu
@Issaissu 3 жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ വീണ്ടും കാണുന്നവർ
@zakariyaafseera333
@zakariyaafseera333 4 жыл бұрын
ലക്ഷദീപ്കാർ മുൻജന്മമ പുണ്യം ചെയ്തവരാ അതാണല്ലോ ഇത്രയും മനോഹരമായ സ്വർഗത്തിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയത് ശരിക്കും അസൂയ തോന്നുന്നു അവരോട്.. എത്ര മനോഹരം😘😘😘സുജിത് ഏട്ടാ പൊളിച്ചു 😍😍😍
@kidslover2780
@kidslover2780 4 жыл бұрын
zakariya Afseera kannur ഞാൻ ജനിച്ചതും വളർന്നതും എല്ലാം ഇവിടെയാണ് അതായത് എന്റെ സ്വന്തം നാട്... കല്ലിയാണം കഴിഞ്ഞ് ഇപ്പോ ഞാൻ കൊച്ചിയിൽ സെറ്റിൽഡ് ആണ്. Hus shipil വർക്ക്‌ ചെയ്യുന്നെകൊണ്ട് ഇവിടെയാണ്.... എന്തായാലും അവിടെ ജീവിക്കുന്ന സുഖമൊന്നും ഇവിടെ ഇല്ല. അത്രയ്ക്കും നാച്ചുറൽ ആണ് അവിടെ എല്ലാം...
@shamjithap4370
@shamjithap4370 3 жыл бұрын
നല്ലോരു നാട് ഇത് പോലെ കലാകാലം ഉണ്ടായാൽ മതിയായിരുന്നു 😍😍👍👍👌👌
@ramshed
@ramshed 4 жыл бұрын
ഞാൻ ലക്ഷദ്വീപിൽ നിന്ന നിക്കാഹ് കഴിക്കാൻ പോകുന്നത്
@jiyajohn7416
@jiyajohn7416 4 жыл бұрын
Congrats
@afsaluv8869
@afsaluv8869 4 жыл бұрын
😂
@rubeenarubee1430
@rubeenarubee1430 4 жыл бұрын
😍
@mjvlogsbymansoor4367
@mjvlogsbymansoor4367 4 жыл бұрын
അഭിനന്ദനങ്ങൾ ❤❤
@anuraj5295
@anuraj5295 4 жыл бұрын
bhyagyavan
@nanmamaram_nanmamaram
@nanmamaram_nanmamaram 4 жыл бұрын
ഇന്റർനെറ്റ് ഒരു മനുഷ്യനെ എങ്ങനെ ഇല്ലാതാകുന്നു എന്ന് വ്യക്തമാണ് ഈ പെൺകുട്ടികളുടെ പുഞ്ചിരിയും നമ്മുടെ പുഞ്ചിരിയും
@nikhilsadanandan393
@nikhilsadanandan393 4 жыл бұрын
Correct avide jeevichu seelichavarkku internettum cinemayum onnumillel oru kuzhappavum ella avar avarude jeevitha sailiyil santhushttaranu
@LifeTravelbyKris
@LifeTravelbyKris 4 жыл бұрын
അനാർക്കലി കണ്ടത് മുതൽ ഉള്ള ആഗ്രഹമാണ്, അടുത്ത തവണ നാട്ടിൽ വരുമ്പോൾ പോകണം
@Nazeem.Agatti
@Nazeem.Agatti 4 жыл бұрын
TECH TRAVEL EAT SCUBA DIVING AT LAKSHADWEEP AGATTI kzbin.info/www/bejne/qH23pKtqjsmca8U കടലിന്റെ അടിയിൽ സുജിത്ത് ഏട്ടൻkzbin.info/www/bejne/qH23pKtqjsmca8U MAGAZIN പ്രകാശനം കടലിനടിയിൽ kzbin.info/www/bejne/qH23pKtqjsmca8U
@Abhiram-gh5gi
@Abhiram-gh5gi 4 жыл бұрын
Ippo evida
@LifeTravelbyKris
@LifeTravelbyKris 4 жыл бұрын
@@Abhiram-gh5gi Dubai
@viralmedia3
@viralmedia3 4 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@LifeTravelbyKris
@LifeTravelbyKris 4 жыл бұрын
കണ്ടു അടിപൊളി, ഞാനും വരുന്നുണ്ട് ലങ്കവി ദൃശ്യങ്ങളുമായി
@anumolanuzz5001
@anumolanuzz5001 3 жыл бұрын
Oru thavana engilum pokanam ennu agarahamuilla place😍
@life_of_pottakulam
@life_of_pottakulam 4 жыл бұрын
ലക്ഷദീപിൽ താമസിക്കുന്നവർ നമ്മുടെ നാട്ടിൽ വരാതെ ഇരിക്കുന്നത് ആകും നല്ലത്.. ഇവിടത്തെ വല്ല സ്വഭാവവും മറ്റും അവിടെ ഉള്ളവർക്ക് കിട്ടിയാൽ ആ നാടും നമ്മുടെ നാട് പോലെ ആകും..
@midmantrip
@midmantrip 4 жыл бұрын
സർ ഈ വീഡിയോ ഒരു പാട് ഇഷ്ടം മായി ,കാരണം ലക്ഷദ്വീപിനെ ടുറിസം ശരിക്കും എല്ലാവരും അറിയെണ്ടതാണ് ,ഒരുപാട് പേർക്ക് ലക്ഷദ്വീപിനെ ടുറിസത്തെ കുറിച്ച് ശരിയായ അറിവില്ലാ ,ഈ വീഡിയോ സീരിസ് കഴിയുമ്പോൾ എല്ലാവർക്കുംലക്ഷദ്വീപിനെ ടുറിസത്തെ കുറിച്ചു നല്ലാ അറിവ് കിട്ടും 👌👌👌👌👌👌
@ARUN-br5ri
@ARUN-br5ri 4 жыл бұрын
Anarkali....... 🥰🥰🥰 ഇപ്പോ ബഹ്‌റൈൻ ഇൽ ആണ് നാട്ടിൽ വന്നാൽ ലക്ഷദ്വീപ് പോകും 100%%% ആരേലും അവിടെ ഉള്ളവർ ഉണ്ടൊ
@Sijus.world.
@Sijus.world. 4 жыл бұрын
പെർമിറ്റ്‌ എങ്ങനെ എടുക്കും.. എനിക്കും പോണേ
@JasimAbdulrahmanjasim
@JasimAbdulrahmanjasim 4 жыл бұрын
Aare enkilum avide parijayam undenkil easy
@rohithkrishnanharikrishnan1714
@rohithkrishnanharikrishnan1714 4 жыл бұрын
സുജിത്തേട്ട, പ്രശ്നം വെക്കുമ്പോൾ കവടി നിരത്തൽ എന്ന കാര്യമുണ്ട്. അതിനായി ഉപയോഗിക്കുന്ന സാധനമാണ് കവിടി/കവടി. ലക്ഷദ്വീപിൽ പോയാൽ നമ്മുടെയിടയിൽ അന്യം നിന്നു പോയ പല വാക്കുകളും പഠിക്കാൻ സാധിക്കുമെന്ന് തോന്നുന്നു.
@aswinms
@aswinms 4 жыл бұрын
*എല്ലാവരോടും സ്നേഹം ആരോടുമില്ല വെറുപ്പ്* ഇത് ഞാൻ ഇങ്ങ് എടുക്കുവാ
@jinojoseph6130
@jinojoseph6130 4 жыл бұрын
ലക്ഷദ്വീപ്ഇൽ TECH TRAVEL EAT കണ്ടിട്ട് പോകാൻ ഉറപ്പിച്ചവാർ അടി ചറ പറ ലൈക്‌...
@vinodskumar1689
@vinodskumar1689 3 жыл бұрын
Angane pokan patoola.. avdethe jihadikal sammadikoola
@IamViberHadi
@IamViberHadi 3 жыл бұрын
ലക്ഷദ്വീപ്പിലെ ജനതക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം... മുന്നേറാം ❤🥺
@rahulchandran2093
@rahulchandran2093 3 жыл бұрын
ഇങ്ങനത്തെ ഒരു സ്ഥലം വേണം എല്ലാരും ഓടുവലേ ഇവിടെ വന്നാൽ കുറച്ച് ഇരിക്കാം, ഈ ഡയലോഗ് എനിക്ക് വളരെ ഇഷ്ടമായി നിങ്ങൾകോ??
@ganeshprabhu5160
@ganeshprabhu5160 3 жыл бұрын
ലക്ഷദ്വീപ് സന്ദർശിക്കണം എന്ന് ആദ്യം മോഹം തോന്നിയത്, പണ്ട് ജോസ് നായകൻ ആയ ദ്വീപ് സിനിമ കണ്ടപ്പോൾ ആണ്. ആ ആഗ്രഹം ഇന്നും മനസ്സിലുണ്ട്. ഇനി സാധിക്കുമോ ആവോ..!😍
@aneeshabhai3833
@aneeshabhai3833 4 жыл бұрын
വളരെ നല്ല അവതരണം... ചേട്ടന്റെ കൂടെ യാത്ര ചെയ്യുന്നു എന്നു തോന്നുന്നു..... എപ്പോഴും നല്ല ചിരി...... ഇതൊക്കെ താങ്കളെ വ്യസ്തനാക്കുന്നു...... safe ആണെന്ന് കരുതുന്നു.... from covid 19......God bless you..... Thankyou... 🙏
@junaidpayyannur4279
@junaidpayyannur4279 4 жыл бұрын
❤️“എല്ലാവർക്കും സ്നേഹം ആരോടുമില്ല വെറുപ്പ് “❤️ Sakeerkaane angu orupaadu ishtaayn😊😊😊😊😊❤️❤️❤️👍👍👍 aayoda paavam Oru nishkalankamaaya manass.. Aaa chiriyilund moooppare nishkalankatha😁😁❤️❤️ Sakeerkaakk koduk makkale oru like❤️👍😊
@lakboys
@lakboys 3 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം. അഗത്തി അടിപൊളിയാണ് .വളരെ മനോഹരമായി അവതരിപ്പിച്ചു.MIയും വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്👍അതെ അതെ ഷിപ്പിലാണ് വരുന്നതെങ്കിൽ ബെർത്തു ചെയ്തില്ലെന്നുണ്ടെങ്കിൽ ബോട്ടിൽ പോയി paasengersന ഇറക്കികൊണ്ടുവരുന്നതാണ്.റോഷൻ ബ്രോ പൊളിച്ചു.👍
@shanibanoushadvlogs9750
@shanibanoushadvlogs9750 3 жыл бұрын
ഭൗതിക സാഹചര്യങ്ങളേ കുറവുള്ളൂ. സ്നേഹം കൊണ്ട് സ്വർഗം തീർക്കുന്നവർ. പോകാൻ കഴിയാത്തതിൽ നിരാശ തോന്നുന്നു
@sulaikhanh1664
@sulaikhanh1664 3 жыл бұрын
Sujith ettante videos pinne pinne kanunnath njan mathramano🤔🤔
@davidmathai7287
@davidmathai7287 4 жыл бұрын
'അതൊന്നും എടുക്കാൻ പാടില്ല' നിഷ്കളങ്കത സുജിത് ബായ് ഇഷ്ടം 🥰🥰
@soloexplorer4593
@soloexplorer4593 4 жыл бұрын
ശരിക്കും INB trip നെക്കാളും China trip നെക്കാളും ഒരുപാട് ആവേശത്തോടെയാണ് ഇനി ലക്ഷദ്വീപ് വീഡിയോക്കായി കാത്തിരിക്കുന്നത്. ആ നാട്ടു വഴികളും ഓലമേയുന്ന കാഴ്ച്ചയും മരത്തിന്റെ ചുവട്ടിലെ ആ ഊഞ്ഞലിൽ ഇരുന്ന് ആടുന്നതും കണ്ടപ്പോൾ ശരിക്കും Nosta അടിച്ചു . പ്രത്യേകിച്ചു ഗൾഫ് രാജ്യങ്ങളിൽ ഇരുന്നു കാണുന്നവർക്ക്. Sujith bai Thanks for such a wondeful videos. waiting for more interesting videos.
@rasheed7777
@rasheed7777 3 жыл бұрын
സുജിത് ഭായ്.. ഒരു അപേക്ഷയുണ്ട്.. ഈ പ്രോഗ്രാം RE CAST ചെയ്യാമോ.. ഈൗ സമയത്ത് ലക്ഷ്ദ്വീപ് എന്താണ്, എങ്ങനെയാണു എന്ന് ജനങ്ങൾ മനസ്സിലാക്കണം..
@TechTravelEat
@TechTravelEat 3 жыл бұрын
Share cheythitund
@abhijithu25
@abhijithu25 3 жыл бұрын
നമുക്കിങ്ങനെ വല്ലപ്പോഴും ടൂർ പോയി അടിച്ചു പൊളിക്കാൻ ഒരു സ്ഥലം എന്നതിലുപരി അവിടുത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സൗകര്യം നൽകാൻ ഗവൺമെൻ്റ് ശ്രമിക്കണം. ബെറ്റർ വാട്ടർ & എയർ കണക്ടിവിറ്റി, ഇൻ്റർനെറ്റ് സൗകര്യം, സ്കൂൾ, കോളജ്, ക്വാളിറ്റി ഹോസ്പിറ്റലുകൾ, 24 മണിക്കൂറും കുടിവെള്ളവും വൈദ്യുതിയും, സഞ്ചാരികൾക്ക് വേണ്ട ഹോട്ടലുകൾ, റിസോർട്ടുകൾ അങ്ങനെയെല്ലാ പ്രാഥമികമായ സൗകര്യങ്ങളും ഒരുക്കണം. അതിനൊക്കെ വേണ്ടിയാണ് പുതിയ പരിഷ്ക്കാരങ്ങളെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു.
@umayath
@umayath 3 жыл бұрын
Development ഒക്കെ വേണ്ടത് തന്നെയാണ്... അത് അവിടത്തെ നിഷ്കളങ്കരായ പാവം ജനങ്ങളെ ദ്രോഹിച്ചാവരുത്
@meenusujith5062
@meenusujith5062 4 жыл бұрын
സക്കീർഭായിയുടെ പാട്ട് പൊളിച്ചു
@ashiqueponnoosfashion4206
@ashiqueponnoosfashion4206 3 жыл бұрын
ലക്ഷദീപ് പ്രശ്നം വന്നതിന് സേഷം കാണുന്നവർ ആരൊക്ക
@manoopmano3663
@manoopmano3663 4 жыл бұрын
മാനൂക ഉള്ളപ്പോൾ ഒരു ജീവൻ വന്നു വീഡിയോക്ക്. അദ്ദേഹം സംസാരിക്കുമ്പോൾ ഒരു നന്മ .. മനുഷ്യൻ ആയി ശരിക്കും തോന്നുന്നു
@SoloFinder
@SoloFinder 4 жыл бұрын
സുജിത്ത് ഭക്തനെ പോലെ ആവില്ലെങ്കിലും സുജിത്ത് ലെവലിലേക്ക് എത്തില്ല എങ്കിലും ലക്ഷദ്വീപിൽ കാഴ്ചകൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾക്കറിയാം ലക്ഷദ്വീപിലെ മനോഹരമായ സ്ഥലങ്ങളും കാഴ്ചകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ ഈ ചാനൽ തുടങ്ങിയത് തുടക്കക്കാർ ആയതുകൊണ്ട് മറ്റുള്ളവരിലേക്ക് എത്തുവാൻ ഇനിയും ഒരുപാട് കാലതാമസം വരും എന്ന് ഞങ്ങൾക്കറിയാം ലക്ഷദ്വീപിലെ ലെ മനോഹരമായ കാഴ്ചകളാണ് ഞങ്ങളുടെ ഈ ചാനലിൽ ഉൾപ്പെടുത്തിയത് തുടങ്ങും ആയതുകൊണ്ട് തന്നെ ലക്ഷദ്വീപിനെ തലസ്ഥാനമായ കവരത്തി ദ്വീപ് മനോഹരമായ ദൃശ്യങ്ങളും ആയിട്ടാണ് ഞങ്ങൾ നിങ്ങളിലേക്ക് കടന്നു വരുന്നത് നിങ്ങളുടെ സപ്പോർട്ട് ഞങ്ങൾ വളരെ അത്യാവശ്യമാണ് വീഡിയോ കണ്ടിട്ട് അഭിപ്രായം പറയണം Lakh Ride ലക്ഷ്വദീപിൽ പോകാൻ ആഗ്രഹം ഉള്ളവർ like അടിച്ചേ !!!
@sanoop9180
@sanoop9180 4 жыл бұрын
*ലക്ഷദ്വീപിൽ ഇത് വരെയും പോവാത്തത് ഞാൻ മാത്രമാണോ..😒* സുജിത്ത് ഏട്ടൻ💕💕👍👇
@viralmedia3
@viralmedia3 4 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@sanilkumaruma
@sanilkumaruma 4 жыл бұрын
*38_ 40 വർഷം മുൻപ് ഉളള കേരളം. എന്റെ നാട് ചവറ ഇതുപോലെ ആയിരുന്നു. ഓല മെടഞ്ഞും കയറ് പിരിച്ചും കായലിൽ ഇറങ്ങി കക്ക വാരിയും മണൽ വാരിയും, പാല് കവടികൾ പെറുക്കിയും, കടലിൽ കുളിച്ചും കായലിൽ നീന്തിയും ഒക്കെ കഴിഞ്ഞിരുന്ന ഞങ്ങളുടെ കുട്ടിക്കാലം. അന്ന് വള്ളക്കാർ പാട്ടുകൾ പാടി തുഴഞ്ഞു പോകുന്നതും ഒക്കെ ഓര്മ വന്നു. അന്ന് കായലിൽ കൂടി boat service മാത്രമേ ഉണ്ടായിരുന്നുള്ളൂ. (കൊല്ലം _ ആലപ്പുഴ). ബാക്കി ഉള്ള വള്ള ക്‌കാർ ഒക്കെ പങ്കായം കൊണ്ട് തുഴഞ്ഞ് ആയിരുന്നു കടലിലും കായലിലും പോയിരുന്നത്*
@libaskudiladan
@libaskudiladan 4 жыл бұрын
സുജിത്തെട്ടോ...12 മണിക്ക് മൊബൈലിൽ അലാറം അടിക്കുമ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണ്...എന്നെ പോലെ സുജിത്തേട്ടനിൽ അഡിക്‌ട്‌ ആയവരുണ്ടോ....( മാനുക്ക, നാസർക്കാ തകർക്കിട്ടൊ )
@viralmedia3
@viralmedia3 4 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@shameemanjum473
@shameemanjum473 3 жыл бұрын
Save lakshadeep
@shahmohd3473
@shahmohd3473 4 жыл бұрын
*മാമാങ്കത്തിൽ കോമഡി ഇല്ലാന്ന് പറഞ്ഞ പോലെയാണല്ലോ കടൽ വെള്ളത്തിനു ഉപ്പാണെന്ന് മാനുക്കാ തഗ്*
@vijayfanskerala8501
@vijayfanskerala8501 4 жыл бұрын
ലാൽ ഫാൻസിന് കുരു പൊട്ടും..😃😃 മാമാങ്കം ഡീഗ്രേഡ് ചെയ്തുകൊണ്ടിരിക്കുന്ന മക്കൾ അറിയാൻ ആദ്യ ദിനം ലോകവ്യാപകമായി മാമാങ്കം നേടിയത് 23cr ന് മുകളിലാണ്... 💓😘🎉💥 എത്രെയൊക്കെ ചവിട്ടി താഴ്ത്താൻ ശ്രെമിച്ചാലും.. ഉയർന്നു വന്നാണ് ശീലം 😍🎊😻💯 Record first day Colloction.. 💪💪💪
@BERLINGAMING
@BERLINGAMING 4 жыл бұрын
Correct😅😅😅
@jowharbabujowhar5077
@jowharbabujowhar5077 4 жыл бұрын
REDSTAR MEDIA ടാ മാമാങ്കത്തെ തൊട്ട് കളി വേണ്ട ഞങ്ങൾ ഒടിയൻ ഇറക്കും😏😏
@anoopvk3338
@anoopvk3338 4 жыл бұрын
28.20 ഇതല്ലേ മറ്റേ സാധനം.. ക്ല ക്ലൂ ക്ലീ ശ ശു പലകയിൽ ഇട്ട് ഉരുട്ടുന്ന സാധനം.. കവടി 🤔🤔... ലക്ഷദ്വീപ് സൂപ്പർ...കടൽ ഒരു രക്ഷയുമില്ല..സുജിത്തേട്ടാ pwolikku🤗🤗 waiting for ur scuba videos... 😊😊
@jafarjumi5501
@jafarjumi5501 4 жыл бұрын
പണ്ട് ഓല മേഞ്ഞ എത്ര പേര് ഉണ്ട് എവിടെ
@Sijus.world.
@Sijus.world. 4 жыл бұрын
ഞാൻ
@prajeedhraj5732
@prajeedhraj5732 3 жыл бұрын
കുറഞ്ഞ subscribersine കൂട്ടനുള്ള സൈക്കോളജിക്കൽ movement നന്നായിട്ടുണ്ട് sujith... ഇനി subscribers കൂടിക്കോളും
@umayath
@umayath 3 жыл бұрын
ഇതിലെ സൈക്കോളജിക്കൽ മൂവേമെന്റ് എന്താ?
@den12466
@den12466 2 жыл бұрын
Ith 2 years mumbulla video aaan muthe
@amal_krishna_.
@amal_krishna_. 4 жыл бұрын
നിങ്ങൾ പോളിയാണ് മുത്തേ😍😍 ഇപ്പൊ 12.00ക്ക് ഫോൺ എടുക്കുന്നത് തന്നെ നിങ്ങടെ വീഡിയോ കാണാനാ😍😍😘😘
@muhammednasih9635
@muhammednasih9635 4 жыл бұрын
സക്കീർ ഇക്കാന്റെ പാട്ടിൽപോലും എന്തോരു നിഷ്കളങ്കത. അവിടുത്തെ ജനങ്ങൾ പോളിയാണ്
@Salahudheen_Ayyoobi
@Salahudheen_Ayyoobi 4 жыл бұрын
കല്യാണം കഴിക്കാണെങ്കിൽ ലക്ഷദ്വീപിൽ നിന്ന് കഴിക്കണം... my dream..
@noufalmk7592
@noufalmk7592 4 жыл бұрын
Come
@homieee19
@homieee19 4 жыл бұрын
Enteyum dream adhu thanne
@_na_jiya_5240
@_na_jiya_5240 4 жыл бұрын
സുജിത്...... big thanks..... ലക്ഷദ്വീപ്.. കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ഞാൻ അറിയിക്കുന്നു........ എങ്ങനെയാ നന്ദി പറയേണ്ടതെന്ന് അറിയില്ല bro......... swethaykk എന്തായാലും ഇവിടെ വരേണ്ടിവരും
@sudhicheleri
@sudhicheleri 4 жыл бұрын
ലക്ഷദ്വീപ് കണ്ണിനു കുളിർമ ഏകുന്ന സ്ഥലം....
@anoobbabu6024
@anoobbabu6024 4 жыл бұрын
സകീർ ഹുസൈൻ ഇക്ക ആണ് ഇന്നത്തെ തരാം, പിന്നെ പുള്ളിയുടെ വിസിറ്റിംഗ് കാർഡും അതിലെ വരികളും, ആ പാട്ടും .... സുജിത് ഏട്ടാ നിങ്ങളെ തേടി നിഷ്കളങ്കരായ ആളുകൾ വരുന്നത് ആണോ അതോ നിങ്ങൾ തേടി പോകുന്നത് ആണോ... എത്ര എത്ര ആളുകളെ ആണ് ഞങ്ങൾ ഏട്ടന്റെ വീഡിയോ വഴി ഇപ്പോൾ തന്നെ പരിചയപ്പെട്ടത്... 😍😍😍
@Rkcloth
@Rkcloth 4 жыл бұрын
Super അടിപൊളി നന്നായിട്ടുണ്ട് അടുത്ത episide ന് വേണ്ടി കാത്തിരിക്കുന്നു
@uthradammedia2982
@uthradammedia2982 4 жыл бұрын
ഹോ പഴയ കാല ഫിലിംങ്ങ്,, സുജിത്തേട്ടാ ങ്ങള് പൊളിയാണ് കിടു,, ഞങ്ങളെ കൂടെ കൊണ്ടുപോയി,,,,, നന്ദി,
@shahidbinkabeer2751
@shahidbinkabeer2751 3 жыл бұрын
എന്നു൦ സുന്ദരമാണ്. അതിനെ കളങ്കം ചാ൪ക്കുന്നവ൪ വിവരദോശികൾ മാത്രമാണ്..
@Sijus.world.
@Sijus.world. 4 жыл бұрын
സുജിത്തേട്ടാ നിങ്ങള് drone മെനിക്കണ്ട സമയമായി... ഇണ്ടങ്കിൽ പൊളിച്ചേനെ..
@rkvisionstorymedia6548
@rkvisionstorymedia6548 3 жыл бұрын
എത്ര മനോഹരമായ പൈത്യക സമ്പത്തുള്ള നല്ല വരായ ലക്ഷ ദ്വീപ് നീവാസികളെ വീര്‍പ്പ് മുട്ടികുന്ന കേന്ദ്ര സര്‍ക്കാര്‍നോട് പുഛം മാത്രം...
@nishadleo6802
@nishadleo6802 4 жыл бұрын
ലോകം അതിവേഗം ഓടുന്നു നമുക്ക് ഇവിടെ വന്നിരിക്കാം.മാനുക്ക എന്ന നാട്ടിന് പുറത്തുകാരന്റെ മലപ്പുറത്തിന്റെ നിഷ്കളങ്ക ഭാഷയിലൂടെയുള്ള സംസാരം പൊളിയാണ്.ലക്ഷദീപിലെ സ്നേഹം കുറച്ച് ഇവിടെക്കും കയറ്റി അയക്കണം.എന്തൊരു മനുഷ്യരാണ് അവിടെ ഹോ?
@ashifmalayil4878
@ashifmalayil4878 4 жыл бұрын
എല്ലാവര്ക്കും സ്നേഹം.. ആരോടുമില്ല വെറുപ്പ്, കാലാ പ്രസക്തി ഉള്ള വരികൾ💯
@rendirozff
@rendirozff 3 жыл бұрын
Ennale oru video kandatha epo full videos erunu കാണുന്നു 😮............. ഇപ്പോ travelling oru craze aayi😌 എന്തായാലും എല്ലാ സ്ഥാലത്തും പോവും ഒരിക്കൽ 😌👌👌👌❤❤❤❤
@Vishal-uc5ln
@Vishal-uc5ln 3 жыл бұрын
Save Lakshadweep
@galaxyworld5828
@galaxyworld5828 4 жыл бұрын
ഞാൻ വീണാലും ക്യാമറ വീഴില്ല manukka powli 😍👍27.47
@galaxyworld5828
@galaxyworld5828 4 жыл бұрын
27;47
@abdulraheemmp9767
@abdulraheemmp9767 4 жыл бұрын
ഞങ്ങളും പോയിരുന്നു. Kavaratti. Agatti, kiltan, bangaram.... 😍😍😍🤩🤩
@juINDIAn
@juINDIAn 4 жыл бұрын
കോൺടാക്ട് നമ്പർ തരുമോ? വാട്സാപ്പ്
@rzleo
@rzleo 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് ന്റെ ഹൈലൈറ്റ് സക്കീർ ഭായ് തന്നെ.... ഒരുപാടിഷ്ടം 😘
@anugrahj6448
@anugrahj6448 4 жыл бұрын
15:35 ഭാര്യയെ കൂട്ടാതെ പോയാൽ ബാച്ചിലർ ആവില്ല മിസ്റ്റർ😂😂😂🤣
@amruthavijayan9396
@amruthavijayan9396 4 жыл бұрын
😂
@WandererAwake
@WandererAwake 3 жыл бұрын
😀
@kasifminhaj4843
@kasifminhaj4843 4 жыл бұрын
അല്ലെങ്കിൽ തന്നെ സുജിതേട്ടന്റെ വീഡിയോ കാണുമ്പോ സന്തോഷാണ് ഇപ്പൊ പിന്നെ ലക്ഷദ്വീപ് കൂടി ആകുമ്പോ ഒന്നും പറയണ്ട❤ ചുമ്മാ പൊളിയാണ്💯❤🔥
@Lakshmidasaa
@Lakshmidasaa 3 жыл бұрын
പുതിയ പരിഷ്കാരങലിലൂടെ മൂന്നാർ പോകുന്ന പോലെ easy ആയി മലയാളികൾക്ക് ലക്ഷദ്വീപ് കാണാൻ സാധിക്കട്ടെ
@muhammedmuzammiltp3670
@muhammedmuzammiltp3670 3 жыл бұрын
കോവിഡ് പരിഷ്‌കാരം ആണോ ഉദേശിച്ചത്
@Lakshmidasaa
@Lakshmidasaa 3 жыл бұрын
@@muhammedmuzammiltp3670 അല്ല..... എൻട്രി പെർമിറ്റ്‌ സിസ്റ്റം എടു ത്ത് കളഞ്ഞു എല്ലാ വർക്കും രാജ്യത്തെ മറ്റു സ്ഥലങ്ങൾ സന്ദർ ഷിക്കുന്ന പോലെ എത്തിപെദാൻ പറ്റുന്ന സ്ഥലം ആക്കാൻ ഉള്ള പരിഷ്ക്കാരങൽ
@muhammedmuzammiltp3670
@muhammedmuzammiltp3670 3 жыл бұрын
@@Lakshmidasaa അതിനെന്തിനാ beef നിരോധിക്കുന്നെ 😂
@Lakshmidasaa
@Lakshmidasaa 3 жыл бұрын
@@muhammedmuzammiltp3670 ബീഫ് എന്തിനു നിരോധിക്കണം......... ഒരിക്കലും വേണ്ട... പക്ഷെ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതിൽ പിന്നെ മാത്റം ആണ് ദ്വീപിൽ cattle വന്നത് എന്നാണ് വായിച്ചപ്പോൾ മനസ്സിൽ ആയതു.. അനാവശ്യം ആയി ഉദ്യോഗസ്ഥർ animal husbandry ഒക്കെ ഉണ്ടാക്കി govt. പൈസ കൊള്ള അടിക്കുന്നത് നിർത്തുന്നതു നല്ല കാര്യം തന്നെ ആണ്....
@umayath
@umayath 3 жыл бұрын
@@Lakshmidasaa no capacity to bear huge amount of people... Small dweep... Permission required is must.... But kurach eluppamaakkanam
@AADAMSFILMHOUSE
@AADAMSFILMHOUSE 4 жыл бұрын
സുജിത്തേട്ടനേം മാനുക്കായേം പ്രതീക്ഷിക്കാതെ കണ്ടപ്പോൾ കിളി പോയ ഞാൻ 😜 ലക്ഷദ്വീപിൽ ഉള്ളപ്പോൾ ഒരുപാട് ഫ്രണ്ട്സ് ഇതിന്റെ ലിങ്ക് അയച്ചു തന്നിരുന്നു അന്നൊന്നും അവിടത്തെ netwrk എന്നെ കാണാൻ അനുവദിച്ചില്ല ഇപ്പൊ കാണുമ്പോൾ എനിക്ക് തന്നെ ചിരി വരുന്നു ഷൈൻ നിഗമിന്റെ ഇന്റർവ്യൂ പോലെ ആയി ഞാൻ എന്തു പറഞ്ഞു എന്ന് എനിക്ക് പോലും അറിയില്ല 😂😂😂
@naseerpkparuthikkunnan4842
@naseerpkparuthikkunnan4842 4 жыл бұрын
ലക്ഷദ്വീപിലെ ഓട്ടോഡ്രൈവറെ നമ്മക്ക് അങ്ങ് പെരുത്ത് ഇഷ്ടമായി
@adilvp9112
@adilvp9112 2 жыл бұрын
രണ്ടു വർഷം മുമ്പുള്ള വീഡിയോ ഇപ്പോൾ കാണുന്ന ഞാൻ ❤️❤️
@harrisroy3754
@harrisroy3754 4 жыл бұрын
എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ച.. അവിടെ അവിടെ ഉള്ളവർ മൊത്തം ഗവണ്മെന്റ് ജോലിക്കാരാണ് കേരളത്തിൽ..... എന്താണ് കാരണം...??
@akshay9586
@akshay9586 4 жыл бұрын
ലക്ഷ്വദീപ് ഉള്ളവർക്ക് സവരണം ഉണ്ട് ,, പെട്ടന്ന് തന്നെ സെൻട്രൽ government ജോലി പെട്ടെന്ന് കിട്ടും ,,,
@agnalfrancis1232
@agnalfrancis1232 4 жыл бұрын
@adhilpachu3909
@adhilpachu3909 4 жыл бұрын
അവർക്ക് സംവരണം ഉണ്ട് bro അതു പോലെ തന്നെ സ്കൂൾ, കോളേജ്കളിൽ അവർക്ക് പ്രത്ത്യേകം സംവരണസീറ്റ് ഉണ്ട് കോളേജ് കളിൽ ഓരോ ഡിപ്പാർട്മെറ്റുകളിലും 2സീറ്റ്‌ വച്ചു ലക്ഷദ്വീപ് സ്റ്റുഡന്റസ്നു സംവരണം ഉണ്ട്
@Basith17
@Basith17 4 жыл бұрын
Enik oru frnd undayinnu avdethe ipo navi yila
@viralmedia3
@viralmedia3 4 жыл бұрын
~ Achayans media ~ Travel Vlog അച്ചായൻ കണ്ട സിംഗപ്പൂർ kzbin.info/www/bejne/pnbQXomLqMepgMU Exploring The Singapore 🏁😘
@ihsan2104
@ihsan2104 4 жыл бұрын
Zakeer bhai polichu..... നമ്മളെപ്പോലെ ഉള്ളവർ ഇതൊക്കെ കണ്ടു പഠിക്കണം.... Thank you TECH TRAVEL EAT for doing such marvelous and informative videos😃😃
World‘s Strongest Man VS Apple
01:00
Browney
Рет қаралды 66 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 16 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
EP #21 Indore Food Tour | Chappan 56 Dukan | Cleanest Food Street in India
30:56
Tech Travel Eat by Sujith Bhakthan
Рет қаралды 982 М.
ചന്ദ്രമണ്ഡലം Adventurous Off Road Jeep Drive & Trekking
30:51
Tech Travel Eat by Sujith Bhakthan
Рет қаралды 606 М.
Kochi to Agatti Island, Lakshadweep Trip EP #1
30:17
Tech Travel Eat by Sujith Bhakthan
Рет қаралды 859 М.
World‘s Strongest Man VS Apple
01:00
Browney
Рет қаралды 66 МЛН