Suhana hai dear vedeos okke super 😍 zaigu 😘😘😘😘 ente channelum koode onn support cheythekkane. Pattuenkil ningade vedeos il mention cheyyane ❤️
@fayis45725 жыл бұрын
Fasee’s Kitchen a
@selfiemobile65725 жыл бұрын
Sonu ethade ee sandooshamanu njangal Ella vlogilum aagrahikkunnathu
@rubeenack95705 жыл бұрын
സോനൂന്റെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ ഒരു നിഷ്ക്കളങ്കത.. എനിക്ക് സോനൂനെ ഭയങ്കര ഇഷ്ടാ
@afeefaappi93945 жыл бұрын
Yenikk mashune
@cookingfavour63765 жыл бұрын
എനിക്ക് sonune
@shahisthashan80235 жыл бұрын
Enikum
@n7ck7325 жыл бұрын
@@afeefaappi9394 enikkum mashuneya istam language awesome aaanu mashunte
@theduocook8115 жыл бұрын
Randalum nallatha...najar na lage ye family ko...basheer bashi... ithepole munnot 😍😍👌💪💪lots of love seena Nambiar and family from Mumbai... nattil kannur
@misriyabinthmuhammadhali48505 жыл бұрын
3 പേരും ചായ കുടിക്കുമ്പോൾ വലത് കൈ സപ്പോർട്ട് ചെയ്തു കുടിക്കുന്നു... Mashaallah
@pathupathuzzz5 жыл бұрын
സുഹാന ഇത്ത ബ്ലാക്ക് ഡ്രെസ്സിൽ നല്ല മൊഞ്ചുണ്ട് ❤️❤️ഈ ഷാൾ നന്നായിട്ട് ചേരുന്നുണ്ട്😊 😍👍
@khadeejaansari59905 жыл бұрын
Pathu Pathuzzz 😀😀😀😀
@pathupathuzzz5 жыл бұрын
@@khadeejaansari5990 നീ എന്റെ കമന്റ് നോക്കിപിടിച്ചു വരുന്നുണ്ടല്ലോ 😄😄😄
@rasheedaloor61005 жыл бұрын
Enikkum ishtaayi
@abduldhdqadhar43625 жыл бұрын
@@khadeejaansari5990 enikum
@hamdanhamid7845 жыл бұрын
Zaiguvinu bashiyude same teeth kitiyitund
@amalroy7245 жыл бұрын
*സുനു മോൾ എന്തൊരു ക്യൂട്ട് ആ.....അങ്ങിനെ ഒരു കൊച് കൂടെ ഉള്ളത് പോലും അറിയുന്നില്ല....ചുന്ദരി കുട്ടി*
@macamediamalayalam23175 жыл бұрын
Amal Roy അക്യൂപങ്ചർ നെ കുറിച്ച് കൂടുതൽ കാര്യങ്ങളെ അറിയാൻ എന്റെ ചാനൽ SUBSCRIBE ചെയ്യുക.
@onlyforjoke80255 жыл бұрын
അതേ.. നല്ലമോളൂസാണ് ♥♥♥♥♥♥
@Outdoormallus5 жыл бұрын
Amal Roy s correct
@athirapradeep36925 жыл бұрын
Suhanatha very cute in black dress❤️❤️
@sheriichu90435 жыл бұрын
യാത്ര യുടെ ക്ഷീണത്തിലും വീഡിയോ എടുത്ത് നമുക്ക് വേണ്ടി share ചെയ്യുന്ന bashi& tms😍😍😍😍😍❤❤❤❤❤പെരുത്തിഷ്ടം
@farshanafarshana85205 жыл бұрын
Sooper
@sheriichu90435 жыл бұрын
Farshana Farshana 👍
@TheArunjosee5 жыл бұрын
Veruthe allaloo...
@remyaremya27745 жыл бұрын
@@TheArunjosee alla pinne....
@tabcom61315 жыл бұрын
സുനു mol നല്ല അടക്കമുള്ള മോളാണ് ട്ടാ. സോനു super ബ്ലാക് ഡ്രെസ്സിൽ
@nimishanimmu64055 жыл бұрын
സത്യം.. സുഹാന ഇത്തയുടെ സൗന്ദര്യവും സ്വഭാവവും തന്നെയാണ് ആ കൊച്ചിനും
നിങ്ങളെ കാണുമ്പോൾ വളരെ സന്തോഷം.. ബഷീർ എത്ര നന്നായിട്ടാണ് എല്ലാവരെയും കെയർ ചെയ്യുന്നത്. ഈ ഒത്തൊരുമ ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു. പിന്നെ ഈ ലഡാക്ക് യാത്ര നിങ്ങൾ എൻജോയ് ചെയ്യുന്നത് പോലെ, ഞങ്ങളും എൻജോയ് ചെയ്യുന്നു. നിങ്ങടെ കൂടെ വന്ന പോലെ തോന്നുന്നു. ലവ് യു ഓൾ...
*ഇതിപ്പോ ഇവരെ എന്നും കാണുന്നതുകൊണ്ട് ഇവരുടെ കൂടെ നമ്മളും കാഴ്ച്ചകളൊക്കെ കണ്ട് ഫുഡൊക്കെ കഴിച്ചു യാത്ര ചെയ്യുന്ന ഒരു ഫീൽ ആണല്ലേ നമുക്കും അനുഭവപ്പെടുന്നത്...😁😍😍താങ്ക്സ് ബഷീ & ഫാമിലി...😍😍😘😘😘*
@macamediamalayalam23175 жыл бұрын
Sharmila Sherin അക്യൂപങ്ചർ നെ കുറിച്ച് കൂടുതൽ കാര്യങ്ങളെ അറിയാൻ എന്റെ ചാനൽ SUBSCRIBE ചെയ്യുക.
@muhammedrajeeb5 жыл бұрын
Athe shariyaa
@momslifebythasliwaheeb74525 жыл бұрын
ഒരുപാട് യാത്രപോവുക ഒരുപാട് ജീവിതങ്ങൾ അടുത്തുനിന്നു കണ്ടറിയുക യാത്രയിലെ ഓരോ നിമിഷവും ആസ്വദിക്കുക.... ഓരോ യാത്രയും പടച്ചവൻ തന്ന അനുഗ്രഹങ്ങളെ ഓര്മിപ്പിക്കുന്നതാവട്ടെ എല്ലാ ആശംസകളും
@nishraghav5 жыл бұрын
🤗🤗
@shiblanisarnisar76615 жыл бұрын
Sunu zaigam fans ivde vaa
@anchiramsi68425 жыл бұрын
സുഹാനയോടു ഇഷ്ടം ഉള്ളവർ 😍😍😍😍👍
@mabilrablraphe9835 жыл бұрын
10000000000%
@anargha34815 жыл бұрын
Sonuvinte sthanathu njan ayirunnenkil htidayam potti marichupoyene. Njan oru bharyanu eniku manassilakan pattum aarum kanathe olippichuvecha aa manassinte vingalukal. But Bashi ningale orupadu snehikkunnundu sonu. Ningalku ningalude sthanam undu. Athu nalkunnathinu Mashuvinu oru big salute. Mashu nice aanu.
@rasiyasworldchannelrasiya40985 жыл бұрын
Sonutha...ningal innu onnoode monjathi aayikn too...i love u..
സുനുകുട്ടി സുഹനാതാനെ പോലെ തന്നെ ഉണ്ട് 😍😍😘😘മാഷാ അല്ലാഹ്
@murshidakp43055 жыл бұрын
Suhanatha back churidar polichu monjathi aayitund
@TravelToEat5 жыл бұрын
നിങ്ങളുടെ മണാലി വ്ലോഗ് കാണാൻ കാത്തിരിക്കയാണ് ഞങ്ങൾ..... കട്ട കാത്തിരിരുപ്പ് 😍😍😍
@shejinsulaiman3825 жыл бұрын
Ninakonnum vere orupniyumillale.ivatakalde pinnale olich nadakaan
@TravelToEat5 жыл бұрын
@@shejinsulaiman382 എന്താ സുഹൃത്തേ മാന്യമായി സംസാരിക്കു എല്ലാവരും നിങ്ങളെപ്പോലെ ആവില്ല, സമൂഹത്തിൽ കൂടുതൽ ആളുകളും ഇതുപോലുള്ള ഓരോരുത്തരുടെ ജീവിതവും അവരുടെ സന്തോഷങ്ങളും കാണാൻ ആഗ്രഹിക്കുന്നവർ ആണ്, അംഗീകരിക്കുന്നവർ അംഗീകരിക്കട്ടെ ഇഷ്ടമില്ലാത്തവർ അവരെ അനുമോദിച്ചില്ലെങ്കിലും അവഹേളിക്കരുത് ബ്രോ....
@jaseelauk11145 жыл бұрын
Sonuuuu innu enthoru monjaa...mashaallahhh....😙😙😙😙😙😙 Ithu pole ulla scalf ittamatheeto... enthu ittalum sonu adipoliya ennalum red scalf eni idenda😙😙😙😙
@hadhilan30445 жыл бұрын
Jaseela Uk yaaa White um vendaaa
@ammaluammu6385 жыл бұрын
സുഹാന ഇത്താത്ത ഇഷ്ട്ടം.. ❤❤❤❤❤❤❤😘😘😘😘 ഉമ്മിയും മക്കളും 😘😘😘😘
Midhun v Shankar foodil orupad pishukki.pishukkiya cash shardich hospital kondu poyi koduthu. But ningal angane Alla. Super. Nalla hotelil ninnu food kazhikkan sradikkumallo
@sharmilasherin17585 жыл бұрын
*ഇവരെ എന്നും കാണുമ്പോ മനസ്സിന് ഒരു സന്തോഷം ആണ്....എന്തോ ഇവരെ ഒത്തിരി ഇഷ്ട്ടമുള്ളതോണ്ട് ആണെന്ന് തോന്നുന്നു...lov u all...😍😍😘😘😘*
@macamediamalayalam23175 жыл бұрын
Sharmila Sherin അക്യൂപങ്ചർ നെ കുറിച്ച് കൂടുതൽ കാര്യങ്ങളെ അറിയാൻ എന്റെ ചാനൽ SUBSCRIBE ചെയ്യുക.
@suneerarasaksuneera40275 жыл бұрын
😘👌🤩
@lijithomas17985 жыл бұрын
Molutyy super analle. ...publicl engne perumaranonn avalk arym. ..pavanannu thonnanu. ..Luv u da muthe
@ksd75285 жыл бұрын
സുഹാന ഇഷ്ടം 🌹🌹🌹
@jameelamoidheen60655 жыл бұрын
Mashunte hijab style super ayitund oru tutorial video cheyyaamo please.....
@ammuammu38185 жыл бұрын
suhana itha enthu sundariyaaaa❤️❤️😘😘😘😘😘😘😘
@rahiyarahi65035 жыл бұрын
Sonu ennu kuduthal monjayk. Sound oru rakshayumilla ...love you😍😍😍😍😍😍😍😍
@aksajohnson71715 жыл бұрын
sonu chechi 😊 You are taking good care of your family. God bless you💗
@rinshashanu74975 жыл бұрын
Ee familidee ooro videosinum vloginumokkkee wait cheyyunnavar aarokke likee...
@Gamer10-z1z5 жыл бұрын
Eppozhum zaiguvine mathram konchikkumpol ente sunumolkk vishamam aakum ketto. Avale koodi onn konchokkoooo paavam
@sabida50605 жыл бұрын
Sonu innathe dress super👍👍👍😍mashuvum ellavarum super love your family😍😍😍
@santraantony12955 жыл бұрын
Sooo cute zaigu.... ❤️
@amrithaanil72155 жыл бұрын
Ningalde vlog le super hero zaigu aa❤️❤️ bhayangara cute.. njn ee vlog kaanunath mainly zaigu ne kaanaan aa😘 zaigu ishtam❤️❤️❤️❤️❤️❤️❤️❤️❤️❤️
@itsmeriya4095 жыл бұрын
Suni itha inn sundhari aayittunde 😍😍😍😍🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️. Zaiguuu smart boy 😘😘😘😘😘😘😘😘😘😘
@latheefsallulu5 жыл бұрын
Yummy 😋😋 channa Bathura....it's very nice to see you all have a delicious breakfast and at the same time explain the taste clearly....
@salamathmedia91175 жыл бұрын
Suhanithante fans oru like ❤ cheyyo
@shibilashajahan32935 жыл бұрын
Happy journey .ravile ennum eneekumbo first u tube Keri nokkum.ningalde updated എന്തെങ്കിലും ഉണ്ടോ എന്നും .live il വരുന്നതും കാണാൻ കിട്ടുന്നില്ല എനിക്ക്.am big fan u r family🤩🤩🤩😍😍😍😍😍😍
@riswinnk5 жыл бұрын
യാത്രയിൽ പല സ്ഥലത്തും പല രീതിയിൽ ഉള്ള ഫുഡ് ആയിരിക്കും. കുറച്ചു വാങ്ങിയിട്ട് ആവിശ്യം ഉണ്ടെങ്കിൽ വീണ്ടും വാങ്ങുക.. ഭക്ഷണ സാധനങ്ങൾ പാഴാക്കാതെ ശ്രമിക്കുക.
@afeefaafi57735 жыл бұрын
Hi sonu nalla reethiyil thirich varan sadhikkatte bless you🤗😍😍
@dreamygirl50545 жыл бұрын
Sonune kanan monj aayitund..😘
@muthubeevi78765 жыл бұрын
നിങ്ങളുടെ ക്കൂടെ ഞങ്ങളും യാത്രയിൽ ആണെന്ന് തോന്നുന്നു. അത്രയും സന്തോഷം ഉണ്ട് മാഷാഅല്ലാഹ് 😍😍😍😍😍😍
ആഹാ അന്തസ്സ് 15 ഡിഗ്രി തണുപ്പത്ത് ചൂട് ചായ കുടിക്കാൻ എന്ത് രസം 😋
@shamnarasil65575 жыл бұрын
Sonuthante vdo w8 cheythondirikuvarnnh love u all😍😍
@sreelakshmidas5 жыл бұрын
Suhanithene nokki irunnu poyi...how beautiful you are❤❤❤
@retheeshrajan57355 жыл бұрын
Ninghalu ellavarum adipoliyanu..keep going..🥰
@hafsathk93695 жыл бұрын
സുഹാന ithaa ഇന്ന് നല്ല ഗ്ലാമർ ഉണ്ട് കാണാൻ 👍
@kipthiyamariya3045 жыл бұрын
MashaAllah sonu nalla mwonjathi ayinalloa 🤩🤩👍🏻👍🏻👍🏻
@SuhanaBasheer5 жыл бұрын
Mariyath Kipthiya 🥰
@kipthiyamariya3045 жыл бұрын
Suhana 🤩🤩✌🏻
@macamediamalayalam23175 жыл бұрын
Mariyath Kipthiya അക്യൂപങ്ചർ നെ കുറിച്ച് കൂടുതൽ കാര്യങ്ങളെ അറിയാൻ എന്റെ ചാനൽ SUBSCRIBE ചെയ്യുക.
@kipthiyamariya3045 жыл бұрын
MACA MEDIA MALAYALAM 👍🏻
@ennusworld73115 жыл бұрын
നിങ്ങളുടെ ഒപ്പം കൂടാൻ തോന്നുന്നു.എല്ലാവരും നല്ല കളർഫുൾ ആയിട്ടുണ്ടല്ലോ. നല്ല ചന്തമുണ്ട് കാണാൻ 👍👍👍
@harismk79375 жыл бұрын
Suhanatha mwonjathi ayiknetto❤️❤️❤️
@harshinashameem99465 жыл бұрын
Mashah allh 😍😍😍love u all 😘
@anjuprakash18275 жыл бұрын
Sunumol chakkara enthoru nalla kutty aa 😘
@anoopdevu87315 жыл бұрын
സൈഗു എന്തോരു Cute ആണ് 😍😍😍😍😍😍😍😍😍😍😍
@sajnasuhail55045 жыл бұрын
Adipowli.... ellavreyyum oru pad ishttaaa.... waiting for next video
@anasanandhu86715 жыл бұрын
സുഹാന black dresslll സൂപ്പർ ആയിട്ടുണ്ട് 😍😍😍😘😘😘😘💞💞💞
@macamediamalayalam23175 жыл бұрын
Anas Anandhu അക്യൂപങ്ചർ നെ കുറിച്ച് കൂടുതൽ കാര്യങ്ങളെ അറിയാൻ എന്റെ ചാനൽ SUBSCRIBE ചെയ്യുക.
@abdulkhader30195 жыл бұрын
സൂപ്പർ
@sefeesspicehub94375 жыл бұрын
Suhanatha looking so beautiful 😍 😍 😍 😘 😘
@rasirafii89245 жыл бұрын
Sonuuuuuthaaaa innnn super ayttnd😘😘
@shibilashajahan32935 жыл бұрын
ഞാനെന്നും വിജയിക്കും കമൻറ് ഇടൻ . ഞാൻ ഇടാൻ നിക്കുമ്പോഴും കുറെ commends aayi kanum .pinne njna idunnath ningal engne kanum enn vijarich idarilla പലപ്പോഴും.l ലൗ u r family .പറയാതിരിക്കാൻ വയ്യ.നേരിൽ കാണാൻ ഒരു പാട് ആഗ്രഹിക്കുന്ന വേക്തികൾ ആണ് നിങ്ങള് എല്ലാവരും. inshaallha..കാണാൻ patto?
@kichusentertainment50885 жыл бұрын
മഷൂന് കുട്ടികളോട് എന്ത് സ്നേഹമാ അങ്ങനെ വേണം മഷൂട്ടി
Suhanatha ndhoru cutttaa😘Mashu full Mackup Aanallo😃
@deepikasivadas91805 жыл бұрын
Nice guys God bless u all 🥰😊🥰
@kurumbikurumbikutty63095 жыл бұрын
Suhana face very cute
@mobowvlogs64115 жыл бұрын
Getting an awesome vibe while watching ur vlog guys.so cool family. ഇതോക്കെ കാണുമ്പയാ ന്റെ പാസ്പോർട്ട് കയ്യില് വെച്ച company PRO നെ എട്ത് വലിച്ചെറിയാൻ തോന്നുന്നേ 🤓.wishes from dubai ✌🏻❤️🎶
@muneerkv18795 жыл бұрын
Sonu inn glammer ayittund
@monusherinsherin32005 жыл бұрын
Suhanatha love yu. ....bashikkade polennetto nde ikkayum kandal randalum orupolirikkum. ..nde ikkane parayenne bashikkade pole oru ikka nne parayoo. ...😂😂
@hamdanhamid7845 жыл бұрын
Pls vote Ashraf XL unfortunately he is in second position now .. pls vote for him come on friends..
@lancylal41365 жыл бұрын
ഈറ്റിംഗ് സൂപ്പർ,, ഒരു സംശയം നിങ്ങൾ ഡ്രസ്സ് എങ്ങനാണ് വാഷ് ഒക്കെ ചെയ്യുന്നേ,,,,, ബെഷി നിങ്ങൾ ഭാര്യമാരെ കെയർ ചെയ്യുന്നത് നന്നാവുന്നുണ്ട്,realy ലക്കി ഗേൾ,,,,,, സല്യൂട് ബെഷി,,,,
@macamediamalayalam23175 жыл бұрын
Lancy johnson അക്യൂപങ്ചർ നെ കുറിച്ച് കൂടുതൽ കാര്യങ്ങളെ അറിയാൻ എന്റെ ചാനൽ SUBSCRIBE ചെയ്യുക.
@raziriza73955 жыл бұрын
Blk dress nalla monjund suhana ...mashum
@BeautyTechyCooky5 жыл бұрын
Sonuthaaaaa,mashuthaaa,basheeka,and babyzzz just awesome..... Love from kannur..... .
@modniyas28045 жыл бұрын
zaigu നു തണുപ്പൊന്നും ഒരു വിഷയവും ഇല്ല 😂 ഈ ട്രിപ്പ് കഴിയുമ്പോഴേക്കും എല്ലാവരും നല്ല തടി വരും 😇✌🏻
@rafeekrafi6385 жыл бұрын
thangal ivdundeyethiyalle
@MubashiraMubuu5 жыл бұрын
Eathu video nokkiyallum athyam thannje indavumle 😌😌😌😌
@afeefaafee61165 жыл бұрын
ഞാൻ കാണുന്ന എല്ലാ vediolum ഇയാളെ കമെന്റ് കാണുന്നുണ്ടല്ലോ
@thanuhashmedia92845 жыл бұрын
Mod niyas താങ്കൾ ഇവിടെയും 🧐
@rasinizu54595 жыл бұрын
ipayt bynkra cmntannalla ...elldthm ind...
@rehnashabeer95055 жыл бұрын
Masha Allah 🤩🤩 ith pole happy aayi povatte Ur family
@shahlariyas83945 жыл бұрын
Sonu dresss pwoli👌 idevare ittathil etavum bangiyulla dress ...
@macamediamalayalam23175 жыл бұрын
SHAHLA RIYAS അക്യൂപങ്ചർ നെ കുറിച്ച് കൂടുതൽ കാര്യങ്ങളെ അറിയാൻ എന്റെ ചാനൽ SUBSCRIBE ചെയ്യുക.