Kochiയിൽ മകൻ അമ്മയെ ക്രൂരമായി വെട്ടിക്കൊന്നു; മകൻ പോലീസ് കസ്റ്റഡിയിൽ

  Рет қаралды 218,871

News18 Kerala

News18 Kerala

Күн бұрын

Kochi Murder Case LIVE : കൊച്ചിയെ ഞെട്ടിച്ച് അരുംകൊല. മകൻ അമ്മയെ വെട്ടിക്കൊന്നു. Ernakulamത്തെ Flatൽ ആണ് കൊലപാതകം നടന്നത്.
#kochi #murdercase #ernakulam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #live
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 196
@eyedropmusic4348
@eyedropmusic4348 Жыл бұрын
അരികൊമ്പനെ പിടിക്കാൻ സർവ്വ സന്നഹങ്ങളും ഉള്ള ഈ ഗവണ്മെന്റ് ന്. ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ആവുന്നില്ലേ..? പോലീസ് എന്നാൽ മഹസർ എഴുതാനും, റോഡിൽ പിരിവെടുക്കാനുമുള്ള സംവിധാനമോ?
@pazhanim8717
@pazhanim8717 Жыл бұрын
അരി കൊമ്പനെയും മറുനാടൻ കഴുതയെയും തുണയ്ക്കുന്നവർക്കും ജനങ്ങളുമായി അകന്ന് കഴിയുന്നവർക്കും കിട്ടുന്ന പ്രതിഫലം..😂
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Жыл бұрын
സത്യം ആണ് അല്ലെങ്കിൽ ക്രിമിനൽ ആയ സി.പി. എം കാരോ DYFI ക്കാരോ ആകണം പരാതിക്കാർ ആണെങ്കിൽ നടപടി അതിവേഗം. അതാണ് കേരളത്തിന്റെ ഇന്നത്തെ സ്ഥിതി😂😂😂😂😂😂
@AnilKumar-en8bm
@AnilKumar-en8bm Жыл бұрын
വഴിയിൽ നിന്ന് ഹെൽമെറ്റ് പരിശോധനയ്ക്ക് കാണിക്കുന്നതിൻ്റെ പകുതി ആത്മാർത്ഥത കാണിച്ചിരുന്നേൽ അമ്മയെ ജീവനോടെ കിട്ടിയിരുന്നെ😢
@sunimolsunimol1406
@sunimolsunimol1406 Жыл бұрын
സത്യം
@vedhikaks4085
@vedhikaks4085 Жыл бұрын
​@@sunimolsunimol14063:10 🎉
@mohamedalimalappuram305
@mohamedalimalappuram305 Жыл бұрын
ഹെൽമറ്റ് വേട്ടക്ക് പണം കിട്ടും..
@prasanthkumar5974
@prasanthkumar5974 Жыл бұрын
ലോക പരാജയമാണ് കേരളാ പൊലീസ്
@Balkees-vc8lt
@Balkees-vc8lt Жыл бұрын
Sathyam
@RavijiItaly
@RavijiItaly Жыл бұрын
🤔... പാല് കൊടുത്ത അമ്മയുടെ, ചോരകുടിക്കുന്ന തലമുറ !. 🙏...
@mishasangeeth5466
@mishasangeeth5466 Жыл бұрын
ഒക്കെ ഉണ്ട് അമ്മയെ കൊല്ലുന്ന മക്കൾ മക്കളെ കൊള്ളുന്ന അമ്മമാർ എല്ലാം
@josem.k5161
@josem.k5161 Жыл бұрын
ഇങ്ങനെയുള്ള സാഹചര്യത്തിൽ പ്രതിക്ക് മയക്ക് വെടി വച്ച് പിടിക്കുക ----
@ushakumari9832
@ushakumari9832 Жыл бұрын
Sir, നിങ്ങൾ മാധ്യമക്കാർക്ക് തിരിയാതെ പോകുന്ന ഒരു സത്യമുണ്ട്. പിണറായി പോലീസിന് ഒരു മനോഭാവമുണ്ട്, ഏത് കേസയാലും തലപുണ്ണാക്കി അന്വേഷിക്കണ്ടാ. അതിന്റെ എല്ലാ വശവും പരിശോധിക്കണ്ടാ. ഒരു വിധം കാര്യങ്ങൾ ഒപ്പിച്ച് കോടതിയിൽ എറിഞ്ഞു കൊടുക്കുക. കൊലപാതകികളോട് കളിച്ചു ചിരിച്ച് കുലുക്കി സർവത്തും കുടിച്ചുള്ള അന്വേഷണം മതി. അടുത്തത് സ്വന്തം തടി അതിന് 100% സംരക്ഷണം കൊടുത്തു കൊണ്ടുള്ള അന്വേഷണo മതി. ഒരു ഡോക്ടർ പെങ്കൊച്ചിനെ ഒറ്റയ്ക്കാക്കി ഓടി രക്ഷപെട്ടത് നമ്മൾ കണ്ടില്ലേ. പിന്നെ ഒരു സത്യം കൂടി പറയട്ടെ, മാസാമാസം അക്കൗണ്ടിൽ വരുന്ന തുക. അതാണ് അത് മാത്രമാണ് അതേയുള്ളു ഞങ്ങളുടെ ലക്ഷ്യം.
@geethak5612
@geethak5612 Жыл бұрын
പാവം ഒരമ്മയെ അറിയിപ്പ് കിട്ടിയിട്ടും രക്ഷിക്കാത്ത പോലീസ്, സംസ്ഥാനത്തെ പോലീസ് മുഴുവൻ ഷാജന്റെ പപിടിക്കാൻ നടക്കുകയാണോ,,,
@jojivarghese3494
@jojivarghese3494 Жыл бұрын
ഇത്തരം ഭ്രാന്ത് പിടിച്ച പിള്ളേരെ ഒരു മാതാപിതാക്കൾക്കും കൊടുക്കരുതേ ദൈവമേ..🙏🏼
@sasidharantm4959
@sasidharantm4959 Жыл бұрын
മറുനാടൻ അകത്തുണ്ടെന്ന് ആരെങ്കിലും ഒരു കള്ളം പറഞ്ഞിരുന്നെങ്കിൽ പോലീസ് വാതിൽ ചവിട്ടിപൊളിച്ച് അകത്തുകടന്നേനെ. ഒരു പക്ഷെ ആ പാവം 'അമ്മ രക്ഷപ്പെട്ടേനെ.
@gracygeevarghese9963
@gracygeevarghese9963 Жыл бұрын
Very true
@DevikaDevi-yi1dw
@DevikaDevi-yi1dw Жыл бұрын
😄😃😃
@ramanimeenangadi8784
@ramanimeenangadi8784 Жыл бұрын
3:35 ​@@DevikaDevi-yi1dwd̊
@DevikaDevi-yi1dw
@DevikaDevi-yi1dw Жыл бұрын
@@ramanimeenangadi8784 😃😃😄😍
@mercythomas8257
@mercythomas8257 Жыл бұрын
👍. 😂😂
@bindhu87
@bindhu87 Жыл бұрын
Ithenthina ee background music 😢
@santhaikn8469
@santhaikn8469 Жыл бұрын
കുടുബ കാര്യത്തിൽ പോലിസും നാട്ടു കാരും ഇടപെടില്ല -😭😭😭
@sureshs329
@sureshs329 Жыл бұрын
Police marunadene പിടിക്കാൻ പോയിരുന്നു കേരള പോലീസ് Number.1.😂😂😅😅
@cuteknowledge6757
@cuteknowledge6757 Жыл бұрын
തൊപ്പിയെയും ചവിട്ടിപൊളിച്ചു അകത്തുകയറി പിടിച്ചു
@athiraratheesh7493
@athiraratheesh7493 Жыл бұрын
😢eithynu karanakkar nattukar 🙄🤔
@sudhamolkk5725
@sudhamolkk5725 Жыл бұрын
ഒരു അമ്മ യെ രക്ഷിക്കാൻ കഴിയാത്ത ഈ പോലീസ് സേനയെ പിരിച്ചുവിടൂ
@AnilKumar-en8bm
@AnilKumar-en8bm Жыл бұрын
Dismiss ചെയ്യണം അവിടെ ഡ്യൂട്ടിക്ക് നിന്നവരെ ....വെറുതെ ജനങ്ങളുടെ ക്യാഷ് വാങ്ങാൻ നിക്കുന്നവരെ എല്ലാം പിരിച്ചു വിടണം....
@madhuv9646
@madhuv9646 Жыл бұрын
ഉടനെ ശെരിയാക്കാം 😢
@praseelasasi5547
@praseelasasi5547 Жыл бұрын
പരാതി എഴുതി കിട്ടിയാൽ മാത്രം ആണോ പോലിസ് അക്രമം നടത്തുന്ന ആളെ പിടികൂടാൻ നോക്കുക ഇത്തരം കാര്യങ്ങൾക്ക് എന്തിനാ പരാതി നിയമം നോക്കിയാണോ ഇവിടെ എല്ലാം നടക്കുന്ന വേണ്ടാത്ത സ്ഥലത്ത് ഈ നിയമം കാണാറില്ലല്ലോ
@manuelvincent3096
@manuelvincent3096 Жыл бұрын
Delay is a usual policy Police follows.
@XYZ-ABC-k3u
@XYZ-ABC-k3u Жыл бұрын
മറുനാടൻ സാജനെ പിടിക്കാൻ ആണെങ്കിൽ കൊരങ്ങൻ മാർ ഓടി എത്തിയേനെ
@muhammadbabu5206
@muhammadbabu5206 Жыл бұрын
പാവങ്ങളുടെ കൂടെ നിൽക്കാൻ പോലീസ്റ്റീരില്ല അതാ കാരണം
@majeedpnr-xr6df
@majeedpnr-xr6df Жыл бұрын
സാധാരണ കാരുടെ ധൈര്യം പോലും നമ്മുടെ പോലീസിനില വാതിൽ ചവിട്ടി പൊളിച്ചു അവനെ പിടികൂടേഡിരുനുപോലീസിന്നുനാണകേട്
@nexonclean
@nexonclean Жыл бұрын
തൊപ്പി എന്ന യുട്യൂബറുടെ ഡോർ ചവിട്ടി പൊളിച്ചത് പോലീസ് അല്ലെ... അവിടെ ഉപയോഗിച്ച പ്രയോഗം ഇവിടെ ഉപയോഗിച്ച് വെങ്കിൽ ഒരു ജീവൻ രക്ഷ പെടുത്താമായിരുന്നു...
@KL40KL60
@KL40KL60 Жыл бұрын
😳😳😳😳😳endhne ith
@hamzamullappat1945
@hamzamullappat1945 Жыл бұрын
അത് മകൻ എന്ന് പറയാൻ പോലും പറ്റില്ല കഷ്ടം തന്നെ
@victoriamathew1826
@victoriamathew1826 Жыл бұрын
പോലീസുകാർ നീതി പാലിക്കുക.. കാരണം അവൻറെകാലിലോകയ്യിലോവെടിവെക്കണം... കാരണം ഇങ്ങനെ ഉള്ള വരെ അങ്ങനെയാണ് ചെയ്യേണ്ടത്..ഗൃസ്തുറന്നുവിട്ടാൽ..ഉടൻ തന്നെ. മെയിൻ സ്വിച്ച് ഓഫ് ചെയ്യണമായിരുന്നു... ഇതേപോലെ യാണ് ഡോക്ടർ മരിച്ചത്.. പോലീസുകാർ അനാസ്ഥ കാണിച്ചു..ഇനി എത്ര പേർഇങ്ങനെമരിക്കും... വന്നപ്പോൾ തന്നെ മനസ്സാക്ഷി യുള്ള ഏതെങ്കിലും ഒരു പോലീസ് കാരൻ ഇടപ്പെട്ട് വാതിൽ ചവിട്ടി പൊളിച്ചു അകത്തേക്ക് കയറണ്ടേ...ഇവരെ ഒക്കെ വെച്ച് പൊറപ്പിക്കുന്നപിണറായിഗവർമ്മെൻറിനെ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾജനങ്ങൾപറയണം...ഭരണം പറയണം..ഇവൻമാരെജോലീയിൽ നിന്നും പിരിച്ചു വിടണം..😡😡😡
@suj4588
@suj4588 Жыл бұрын
Aa oolan gas thurannu vitta kondu vedi vachal fire pidikkan chance und
@karanavar5751
@karanavar5751 Жыл бұрын
ഉദ്ധ്യോഗസ്ഥരെല്ലാം SFI നിയമനമാണ് ...... കഴിവുള്ളവർ പുറത്താണ്.
@ppshahul
@ppshahul Жыл бұрын
Y ❤
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
ഇങ്ങനെയുള്ള പോലീസിനെക്കാളും നാട്ടുകാർക്ക് കാര്യങ്ങൾ വിട്ടുകൊടുത്തു വെങ്കിൽ നാട്ടുകാർ വാതിൽ ചവുട്ടി തുറന്നു അവനെ പിടിച്ചേനെ
@aleyammathomas7851
@aleyammathomas7851 Жыл бұрын
Very true
@tomymathew1424
@tomymathew1424 Жыл бұрын
Yes,yes yes. v good.Excellent.
@sahya1306
@sahya1306 Жыл бұрын
പോലീസ് വന്നപ്പോൾ aa അമ്മയോട് ഒന്ന് സംസാരിക്കാൻ തോന്നിയില്ലല്ലോ. ആ അമ്മക്ക് എന്ടെങ്ങിലും പറയാൻ ഉണ്ടോ എന്ന്. Endinanu ഇങ്ങനെ ജോലി ക്കു എന്നുപറഞ്ഞു ഒരു കുപ്പായം.
@brittosvlogs7861
@brittosvlogs7861 Жыл бұрын
കത്തി കണ്ടാൽ പേടി ആണ് എന്ന് വന്ദന കൊലപാതക കേസ് കാണുമ്പോൾ അറിയാം
@josephjoseph6825
@josephjoseph6825 Жыл бұрын
മോൺസൺ മാവിങ്കൽ കുട്ടിയെ പീഡിപ്പിച്ച സമയം k സുധാകരൻ അവിടെയുണ്ടായിരുന്നു എന്നു പറഞ്ഞു സുധാകരനെതിരെ case എടുത്ത ചെഇതുപോലീസൈവിടെഇചെഇതുപോലീസി 7:16 വിടെഎന്തു ചെയ്തു പൊലിസ്സിനെ പ്രതികലാ 8:57 🎉ക്കിcase edukkanam oppam mkhynethireyum
@lathikalathika3941
@lathikalathika3941 Жыл бұрын
നൊന്തുപെറ്റുപോറ്റിവളർത്തിയ അമ്മ മകന്റെ മുന്നിൽ ഭയന്ന് വിറച്ച് ..ഈശ്വരാ എന്തൊരു ലോകം
@Sharu201
@Sharu201 Жыл бұрын
ഓരോ കൊലപാതകം നടക്കുമ്പോഴും നാടിനെ നടുക്കിയ കൊലപാതകം എന്ന് പറയുന്നുണ്ട്. പക്ഷെ പ്രതികൾക്ക് മാത്രം ഒരു നടുക്കവും കാണുന്നില്ല.
@susanpalathra7646
@susanpalathra7646 Жыл бұрын
പാവം അമ്മ, പെറ്റമ്മയല്ലേ, ആരും രക്ഷിച്ചില്ലല്ലോ... അവൻ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടാവാം...
@sreeranjini1834
@sreeranjini1834 Жыл бұрын
പോലീസിന് മറുനാടനെ പോലുള്ളവരുടെ കാര്യത്തിൽ ഒരു പരിമിതിയുമില്ലല്ലോ,
@rasiyaph1741
@rasiyaph1741 Жыл бұрын
Pavam.amma😢😢
@beena451
@beena451 Жыл бұрын
🙏😢😢
@balachandranreena6046
@balachandranreena6046 Жыл бұрын
പോലീസിനെ കുറ്റം പറയാൻ പറ്റില്ല. ഫ്ലാറ്റുകളിൽ പൊതുവെ എന്തു നടനാലും ആരും അങ്ങനെ ഇടപെടില്ല. പിന്നെ വീട്ടുകാർ തന്നെ മാക്സിമം ഒളിച്ചു വയ്ക്കും.. അത് കൊണ്ട് തന്നെ അയൽക്കാർ ഇടപെടാൻ ശ്രമിക്കില്ല..എന്റെ തൊട്ടടുത്ത ഫ്ലാറ്റിൽ 6 മാസം ആയി താമസിക്കുന്ന അയൽക്കാരെ ഞങ്ങളുടെ ഫ്ലോറിൽ ഉള്ള മറ്റു മൂന്ന് ഫാമിലിക്കും അറിയില്ല.. അവരുടെ പേരുപോലും അറിയില്ല ഇതാണ് കൊച്ചിയിലെ അവസ്ഥ..😂😂😂😂... മാനസിക രോഗികൾ പെട്ടെന്ന് പ്രീകോപിതർ ആവും.. അവർ എന്തു ചെയ്യും എന്ന് അവർക്ജ് തന്നെ അറിയില്ല...
@harikrishnant5934
@harikrishnant5934 Жыл бұрын
Than aadyam kaaryam manassilaaku.... Ennitu thallu
@jaseelasaleem5554
@jaseelasaleem5554 Жыл бұрын
Currect
@mishasangeeth5466
@mishasangeeth5466 Жыл бұрын
ഇങ്ങനെ ഉള്ള സാഹചര്യം നേരിടാനാണ് പോലീസ് എന്ന ഫോഴ്‌സിനെ എന്റെ യും നിങ്ങളുടെയും നികുതി പ്പണം കൊടുത്തു തീറ്റിപ്പോറ്റുന്നത്.. ആ പണിക്ക് പറ്റാത്തവർ അതിനു പോകരുത്
@ravicp213
@ravicp213 Жыл бұрын
പോലിസ് ഇവിടെ നിഷ്കൃയരാകുന്നു. എന്തൊരു വിരോധാഭാസം
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Pole anthu cheyanam athu parayu? Avarum jeevanil pediyullavar alle?
@madhuv9646
@madhuv9646 Жыл бұрын
അയ്യോ
@prameelaramakrishnan7474
@prameelaramakrishnan7474 Жыл бұрын
You are very correct ushakumari
@hamzamullappat1945
@hamzamullappat1945 Жыл бұрын
പോലീസ് എടുത്തു ചാടി അവനെ കീഴ്പ്പെടുത്താൻ ചെന്നാൽ ആ സമയം അവൻ എന്തെങ്കിലും ചെയ്താൽ പിന്നെ എല്ലാം പോലീസിന്റെ തലയിലായി ആ ഭയം പോലീസിനും കാണും
@jalajashylaja8995
@jalajashylaja8995 Жыл бұрын
മറുനാടൻ ഷാജന്റെ കാര്യത്തിൽ ഇല്ലാത്ത ഒരു ഭയം. സഹിക്കാൻ പറ്റില്ല കേട്ടോ
@reshmaajeesh-jw4dl
@reshmaajeesh-jw4dl Жыл бұрын
വെട്ടിക്കൊല്ലുന്നവന്മാരെ എല്ലാവരും മാനസിക രോഗികളോ😮
@jeevanvk5526
@jeevanvk5526 Жыл бұрын
ഗംഭീര പോലീസ്.
@lekha9240
@lekha9240 Жыл бұрын
തോക്കില്ലാത്ത പോലീസ് 😅
@mercythomas8257
@mercythomas8257 Жыл бұрын
എപ്പോഴും പോലീസ് ഒരു തോക്ക് കൊണ്ട് നടക്കാറില്ലേ. വനിതാ പോലീസ് ഉപയോഗിക്കുന്നുണ്ടല്ലോ. ഇല്ലെങ്കിൽ ഇനിയും വിഷമിക്കേണ്ടിവരും 🙏🏻🙏🏻
@jessammakurianichakal5322
@jessammakurianichakal5322 Жыл бұрын
why didnt that police open their mouth and tell that mother to get out of that place?or rescue her?
@nalinakumari3
@nalinakumari3 Жыл бұрын
Dr കുട്ടിയെ മുന്നിൽവച്ചു ഒരുത്തൻ കുത്തിക്കൊന്നപ്പോളും ഇതുതന്നെയല്ലേ പോലീസ് ചെയ്തത്. കൊല കഴിഞ്ഞു പ്രവേശിക്കുക ഇപ്പോളത്തെ നയമാകാം
@JothiRoopan-pg9kc
@JothiRoopan-pg9kc Жыл бұрын
അവൻ മയക്കുമരുന്നിന് അടിമയായിരുന്നു . അതിനുവേണ്ടി പണമില്ലാതെ വന്നപ്പോൾ ചൊതിച്ച പണം കിട്ടിയില്ല അതിനുവേണ്ടി കൊന്നു.
@Davidselvan-ks3sj
@Davidselvan-ks3sj Жыл бұрын
Marunadannil poyaal Korachi കമ്പ്യൂട്ടർ എടുക്കാന്‍ പറ്റില്ലായിരുന്നോ
@mercythomas8257
@mercythomas8257 Жыл бұрын
മാനസിക രോഗിയാണെന്ന് അറിഞ്ഞിട്ടാണോ മറ്റുള്ളവരെല്ലാരും മാറി നിന്നത്. പിടിച്ചേ പിടിയാലേ കൊണ്ടുപോയി ചികിത്സിക്കേണ്ടത് അല്ലേ. അമ്മയുടെ കഴിഞ്ഞപ്പോഴാണ് എല്ലാവർക്കും ബോധോദയം വരുന്നത്. കഷ്ടം 😭😭😭😭😭
@regielizabethjoseph5065
@regielizabethjoseph5065 Жыл бұрын
Ethu polae Dr,nae konna case ilum police ethu polae thannae pravarthichu kondanu maranam undayathu
@krlal85
@krlal85 Жыл бұрын
പോലീസ് എന്നൊരു സംവിധാനം തന്നെ ഉണ്ടാക്കി വെച്ചിരിക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാനും ലോ ആൻഡ് ഓർഡർ നടപ്പിലാക്കാനുമാണ്. ഇന്നത്തെ കേരള പോലീസിന്റെ പ്രധാന പണികൾ മാങ്ങാ മോഷണം, ജയിൽ പുള്ളികൾക്ക് ബീഡി കച്ചവടം, വ്യാജ മയക്കുമരുന്ന് കേസിൽ വീട്ടമ്മമാരെ ജയിലിൽ അടയ്ക്കുക, വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ പേരിൽ കേസെടുക്കുക, ചാനലുകളിൽ കയറി കമ്പ്യൂട്ടറും ലാപ്ടോപ്പും അടിച്ചോണ്ട് പോവുക, പൊതുജനങ്ങൾക്ക് മാർഗ്ഗ തടസ്സമുണ്ടാക്കി മന്ത്രിമാർക്ക് എസ്കോർട്ട് പോവുക, രാഷ്ട്രീയ യജമാനന്മാർ കുരയ്ക്കാൻ പറയുമ്പോൾ കുരയ്ക്കുക.
@whiteandwhite545
@whiteandwhite545 Жыл бұрын
ഷാജൻ സ്കറിയയുടെ സ്ഥാപനങ്ങളിൽ എന്തായിരുന്നു ഉശിര്?.
@VinodVinod-jn6bx
@VinodVinod-jn6bx Жыл бұрын
നാട്ടിലും നാട്ടുകാർക്കു .വല്ല സഹായങ്ങൾ വേണ്ടി ക്കൽ പോലീസിനെ വിളിച്ചിട്ട് കാര്യം ഇല്ല നാട്ടുകാരെ ഒപ്പം കൂട്ടുന്നതാണ് ഉ ജിതം
@sivadossk4117
@sivadossk4117 Жыл бұрын
This is the style of Kerala police. They will take immediate action only if PV Anvar and Srijinin make a complaint. The new DGP has to ensure law and order with this police. May God help him to complete the tenure peacefully.
@manilancyb2498
@manilancyb2498 Жыл бұрын
Makan eppol aayalum kollum. Innu allenkil naley aayalum kollum. Manasika rogi aanu
@sukumaribabu6960
@sukumaribabu6960 Жыл бұрын
​​​മകനെ പോലീസ് കൊണ്ടുപോയി ജയിലിൽ ഇട്ടാൽ അവർ മരിക്കില്ലായിരുന്നു . പക്ഷെ അമ്മയുടെ മരണം മോന്റെ കൈകൊണ്ട് തന്നേ വേണമെന്ന് വിധിച്ചിരിക്കുന്നു. അതു സത്യമാണ്.
@aleyammajohn8475
@aleyammajohn8475 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@aleyammajohn8475
@aleyammajohn8475 Жыл бұрын
​🙏🏼
@sankunnyon1063
@sankunnyon1063 Жыл бұрын
​@aleyammajohn8475 9
@sheejasheeja7137
@sheejasheeja7137 Жыл бұрын
ഡോർ തുറക്കാതെ ജനൽ തുറന്നത് തന്നെ ആസ്വഭാവികത അല്ലേ
@prasanthkumar5974
@prasanthkumar5974 Жыл бұрын
പോലീസ് കുറ്റക്കാരാണ് അവൻ്റെ വിഭ്രാന്തി ഒക്കെ നാടകമാണ് കാലിലും കൈയിലും ചങ്ങലയ്ക്ക് ഇട്ട് ശരിക്ക് കൈകാര്യം ചെയ്യതാൽ മതി അവൻ്റെ അസുഖം മാറി കൊള്ളും
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
പോലീസിന് പേടിയായിരുന്നു fire force ഉം പേടിച്ചു നിന്നോ....
@rakhyravikumar6548
@rakhyravikumar6548 Жыл бұрын
റിപ്പോർട്ട്‌ ചെയ്യുന്ന വ്യക്തി ഇത് ഒരു ആഘോഷം റിപ്പോർട്ട്‌ ചെയ്യുന്നത് പോലെ വലിയ style ഇട്ടു ഉള്ള രീതി കണ്ടിട്ട് എന്തോ ഒരു
@shamnakunchimonkunchimon3281
@shamnakunchimonkunchimon3281 Жыл бұрын
പോലീസ്ന് വീഴ്ച വിണ്ടും 😢😢😢😢😢😢😢😢😢😢😢😢
@shinukadakkal5093
@shinukadakkal5093 Жыл бұрын
🌹🌹🌹
@SathiSathii-p4v
@SathiSathii-p4v Жыл бұрын
😢😢😢😢😢😢😢😢😢😢😢😢😢😢
@thressiaj1070
@thressiaj1070 Жыл бұрын
Ayyo pavam police 😢
@iloveindia1076
@iloveindia1076 Жыл бұрын
അതിനൊക്കെ വിദേശ പോലീസ്, സഡൻ ആക്ഷൻ ആണ്, അത്‌ കാണാൻ തന്നെ ഒരു സ്റ്റൈൽ ആണ്
@noor-eb5ff
@noor-eb5ff Жыл бұрын
Parasparam manasilakan patathathum saamoohyamaya jeevitham nayikathathum valiya karanamaanu itharam prashnathil
@cicilymathew1274
@cicilymathew1274 Жыл бұрын
Enthanu Kerala police😔😔😔
@AbdulWahab-gd9ch
@AbdulWahab-gd9ch Жыл бұрын
ഇങ്ങനെ ഉള്ള മക്കള്‍ ഉണ്ടായാല്‍ സ്നേഹത്തോടെ കുറച്ചു സൈനെട് ചോറില്‍ ഒഴിച്ച് കൊടുക്കണം, പിന്നെ ചാനല്‍ക്കരനോട് വലിയ ആര്‍ഭാട സംഗീതം കൊടുത്തിട്ട് ആഘിഷിക്കുവാന്നടോ ആ പാവം അമ്മയോട് കുറച്ചു ആദരവ് കാട്ടികൂടെ ? കഷ്ട്ടം
@Josephjam-b3v
@Josephjam-b3v Жыл бұрын
പിണറിയുടെ പോലിസ്😡😡😡😡
@KrishnaKumari-jy6fi
@KrishnaKumari-jy6fi Жыл бұрын
അവനെയൊന്നും ഇനി വെളിച്ചം കാണിക്കരുത്.
@iloveindia1076
@iloveindia1076 Жыл бұрын
നമ്മുടെ പോലീസ് ന് സഡൻ ആക്ഷൻ അറിയില്ല, അവർക്ക് അതിനുള്ള പരിശീലനം കൊടുക്കണം, കൊട്ടാരക്കരയിൽ ഒരു യുവതി ആയ ഡോക്ടർ പോലീസ് ഇന്റെ സാന്നിദ്യത്തിൽ ആണ് കൊലപ്പെട്ടത്
@asiyasvlog868
@asiyasvlog868 Жыл бұрын
😢
@akkruakku4418
@akkruakku4418 Жыл бұрын
തോക്ക് ജനങ്ങൾക്ക് കൊടുക്കു
@madhuv9646
@madhuv9646 Жыл бұрын
എന്നിട്ട് വേണം അറുമാതിക്കാൻ കഷ്ട്ടം ❤
@elizabethmicheal9364
@elizabethmicheal9364 Жыл бұрын
മയക്കുമരുന്ന് അതിന്റെ കളിയാ കുറേ ചാകും ഇതിന്റെ ഗുണം അതാണ്
@annijoseph7863
@annijoseph7863 Жыл бұрын
ആളുകൾ ഈ കൊള്ളരുതായ്മ കാണിക്കുന്നതിന്റെ കാരണം അവരെ പിടിച്ച് ജെയ് ലിൽ ഇടും കുറെ കാലം തിന്ന് സുഖിച്ച് നല്ല ആര്യോഗ്യതോടെ തിരിച്ചു വരും എന്നിട്ട് പിന്നെയും കുറ്റം ചെയ്യും കര്യമായ ശിക്ഷയില്ലല്ലൊ
@anuphilip6233
@anuphilip6233 Жыл бұрын
This son must be punished
@godislove2332
@godislove2332 Жыл бұрын
അവന് ആർഭാടത്തിനും കള്ളിനും കഞ്ചാവിനും വേണ്ടിയുള്ള സ്വത്തും പണവും ചോദിച്ച് അമ്മയെ ഇഞ്ചിഞ്ചായി കൊന്നതായിരിക്കും
@godislove2332
@godislove2332 Жыл бұрын
ഡോക്ടറെ കൊന്ന സന്ധീപിനെ പോലെയുള്ള കൊലയാളിയാവാം. അല്ലെങ്കിലും കുടുംബ വഴക്കിൽ പോലീസുകാർ നിസ്സംഗരായാണ് ഇടപെടുന്നത്.
@AravindakshanNAIR-g8k
@AravindakshanNAIR-g8k Жыл бұрын
Dear Sir, Ingane ulla sahacharyam varumbo, public direct Kai karyam cheyyanam, IPS, IAS, District Collector or Police Force nu onnum cheyyillya ath Pinarayi Vijayante bharanam. Ini muthal public directly Kai karyam cheyyuka, ellavarkkum parayan eluppam enikyu Ammayillya but ingane ulla pala Ammamarkkum sambhavikyam. "Sambhavami youge youge" iniyengilum nammude keralathilulla manushyar manasilakkanam. Ellavarkkum bayama ini e parayunna alkku thanne ith sambavikyuvanengil enthu cheyyum ith vere oru States lum undavillya. High Court & Supreme Court nu vare keralthil onnum cheyyan kazhivillya ini muthal direct Kendra bharanam nadappilakkatte. Marunadan Malayali Shajane iver entha chaithondirikyunne? Police alla pattalamalla, ini High Court & Supreme Court vidhichalum shajante oru romam polum arkkum thodan kazhiyillya, athokke potte avide jyoli cheyyunna nirdhana kudumbaththil Keri iranguthano nammale kathu rakshikyunna Army, Navy, Airforce & IPS, IAS & police udyogastharude Pani? India rajyathe Kath sukshikyunna Army bhadanmare vare veruthe vidatha e Police Udyogasther enthinanu nammalkku. Ini Keralthil Miltey Bharanam or Kendram direct bharichal mathrame Keralam nannavu. Allengil avar muthassanmarude konakam vare pidich parikyum. Fu
@lindariju635
@lindariju635 Жыл бұрын
എന്തെല്ലാമാണോ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഈ നടക്കുന്നെ
@rajalekshmivr3725
@rajalekshmivr3725 Жыл бұрын
ഒരു ജീവൻ രക്ഷിക്കാതിരിക്കാൻ വേണ്ടി പോലീസിന് എന്ത് പരിമിതികളാണ് ഉള്ളത്? അഥവാ എന്തെങ്കിലും പ്രശ്നമുണ്ടായിലും അവിടെ നില്ക്കുന്ന നാട്ടുകാർ പോലീസിനു വേണ്ടി നിലകൊള്ളും.പാവം അമ്മ എന്തുമാത്രം വേദന സഹിച്ചു.അമ്മയെ ഇഞ്ചിഞ്ചായി കൊന്നു രസിച്ച് മകൻ.
@regielizabethjoseph5065
@regielizabethjoseph5065 Жыл бұрын
Fire force pinnae enthinu policae ningal poorna parajayamakukayano??kastam janangal enganae sruakshitharayi jeevikum??kashtam !!😢
@kcm5342
@kcm5342 Жыл бұрын
കേരള വികസനത്തിനു ജർമനി അമേരിക്ക തുടങ്ങി ഉലകം ചുറ്റും നേതാക്കൾ ഗൾഫിലോട്ടു പോയി കുറ്റവാളികൾക്കുള്ള ശിക്ഷാരീതി ഒന്നു കണ്ടു പഠി- എന്നിട്ട് ഇവിടെ നടപ്പിലാക്ക് - (നടക്കില്ല, ജീവനിൽ കൊതിയുള്ളോരല്ലേ പോകുന്നത്
@sreedevia6897
@sreedevia6897 Жыл бұрын
Ayyo. Ethuvareyumom....Nadungee. Elley athanu Anu. Athu anu prasanam. E. Karyangal nadakkumbol.. Serial. Number.anusarachu.parauka..
@shajivettukattilsreelakam2231
@shajivettukattilsreelakam2231 Жыл бұрын
ഗ്യാസ് തുറന്നു വിട്ടിരിക്കുന്നു എന്ന് പറയുന്നു. മൂന്ന് നില കെട്ടിടം ഗ്യാസ് സിലിണ്ടർ തീ കൊടുത്തു അത് പൊട്ടിത്തെറിച്ചെങ്കിൽ എത്ര ജീവൻ നഷ്ടപ്പെടുമായിരുന്നു. പോലീസ് ചാടി കയറി ഇടപെടുന്നതെങ്ങിനെ.. എല്ലാം പോലീസിന്റെ തലയിൽ കെട്ടിവെയ്ക്കാൻ നോക്കുന്നോ... പിന്നെ അമ്മച്ചിയെ കൊല്ലുമെന്ന് എങ്ങനെ പോലീസിന് അറിയുന്നത്. ഗ്യാസ് തുറന്നു വിട്ട് അത് കത്തിയ്ക്കും എന്നാണ് പ്രതി പറഞ്ഞുകൊണ്ടിരുന്നത് എന്ന് പറയുന്നു.
@mohandas4755
@mohandas4755 Жыл бұрын
Ennathe Yuvakkal Mayakku Marunninu Adimakalakunnu. Oru Ammayude Dharuna Anthiyam. 😭😭😭
@rajanika1797
@rajanika1797 Жыл бұрын
Best.. Pavam amma. Avane athupole vety nurukanam
@susammajacob9196
@susammajacob9196 Жыл бұрын
ലഹരിക്ക് അടിമയായി കാണും ആ മകൻ.
@josephfrancis2016
@josephfrancis2016 Жыл бұрын
WAS SHE A LOVING MOTHER? DID SHE KEEP TORTURING HIM MENTALLY?
@mollykuttimollykutti2437
@mollykuttimollykutti2437 Жыл бұрын
Ammaya konnavana nadu kadathumo. Atho jailil eddu theeti koduthu kozuppikkumo.
@davidhn2364
@davidhn2364 Жыл бұрын
Home department...police karku teaser gun kodukanum..american cops kodukuna facility..avruda uniform thana all facility undu apozhum...ithu chuma agu challum..
@ShabeertThapulli-ki5br
@ShabeertThapulli-ki5br Жыл бұрын
evida..Niyamavum.. government..um nookku kutthiyagumbool..
@sarahmohan5540
@sarahmohan5540 Жыл бұрын
Kerala police🙄
@51envi38
@51envi38 Жыл бұрын
Police nte irresponsibility 😢😮
@ushakochukrishnans3493
@ushakochukrishnans3493 Жыл бұрын
Yes 100Persentage
@madhuv9646
@madhuv9646 Жыл бұрын
ഒന്ന് പോ പോലീസും മനുഷ്യരാണ് 😂
@KL40KL60
@KL40KL60 Жыл бұрын
2000 ne ipparam nammale naad kure maaari poyi 😥
@arar5283
@arar5283 Жыл бұрын
Oh, aaraam noottandukaaranallathtath kondu anthicharcha undaavaan sadhyatha illa......
@Davidselvan-ks3sj
@Davidselvan-ks3sj Жыл бұрын
Big salyut kerala police
@eajose7858
@eajose7858 Жыл бұрын
L d f വന്നു എല്ലാതിനെയ്യിയം reddyakkum
@balachandranreena6046
@balachandranreena6046 Жыл бұрын
നിനക്ക് വട്ടാണോ. Ldf ആണോ കൊലപാതകം നടത്തിയത്.. 🤣
@basheemkoya1839
@basheemkoya1839 Жыл бұрын
Eee policekaar thanne alle aaa thoppinthe vadhil chavitty policheee..... Enthe ivammarth idh polikkan kayinjille...... Ingane ulla police endhina nammak 😑
@aleyammathomas7851
@aleyammathomas7851 Жыл бұрын
What a shame for the Kerala police,What is the use of explanation now,One life is gone, Police has no respect for the life
@sushamaa7125
@sushamaa7125 Жыл бұрын
ചുവട്ടിലെ വളം മണ്ടക്ക് വെച്ചാൽ ഓരോ മാതാപിതാക്കളും ഇത് അനുഭവിക്കും
@Truthandjustice2030
@Truthandjustice2030 Жыл бұрын
Kashtam
@alphonsatharayil5526
@alphonsatharayil5526 Жыл бұрын
Kerala police mostly do like this.Dr.Nandana....,same thing happened.What is the use of these kind of polices?
@stonecoldsteveaustin2736
@stonecoldsteveaustin2736 Жыл бұрын
Anubhavathil ninnu polum padikkatha Kerala Police! How safe we are ? What type protection we can expect from them . To capture poor Arikomban they had extra forces . Even after knowing that this mentally disturbed person was in his aggressive moode, police were just waiting outside the house the incident to happen? This is high time for the people of Kerala to rethink that for the election are we using our votes for electing right leaders .
@abdullamadakkara2578
@abdullamadakkara2578 Жыл бұрын
Engane okke aakumpol vedi vekkanam police thok upayogikkanam
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН