കാട്ടാനകളിൽ ഇത്രയും സൗന്ദര്യമുള്ള ആനയോ......❤️❤️ എന്തൊരു ഉയരമാണ്👍 നിലവ് നിൽക്കുമ്പോൾ എന്തൊരു ഭംഗിയാ❤️❤️ ഇവൻ ഉത്സവങ്ങൾക്കിറങ്ങിയാൽ അതൊരു കാഴ്ച തന്നെയാവും🔥🔥വാലടിയും തുമ്പിക്കൈയാട്ടവും മാസ്സാണ്🙏🙏
@VMPRADEEP2 жыл бұрын
❤️❤️❤️❤️
@sreevals2 жыл бұрын
അടിമയാണെങ്കിലും കുറച്ചൊക്കെ സമാധാനം ഉള്ള ജീവിതമാണെന്ന് തോന്നുന്നു ഇനി ഉത്സവങ്ങൾക്കും കെട്ടിയഴിക്കലുകളും അതിനെ കൊണ്ട് ബലി കൊടുക്കണോ ?
@sreelekhatr55942 жыл бұрын
🙏
@sarathsajeev57092 жыл бұрын
🥰🥰
@sarathms39972 жыл бұрын
കോടനാട് ആയിരുന്നത് കൊണ്ട് പണിയെടുപ്പിക്കൽ കുറവ് ആയിരുന്നു..നല്ല തീറ്റ ആയിരുന്നു. അത് കൊണ്ട് തന്നെ 16-17 വയസിൽ തന്നെ നല്ല ഉയരവും സൈസും ആയിരുന്നു.. അപ്പോഴും ചെറിയ തേറ്റ മാത്രമേ ഉണ്ടായിരുന്നുള്ളു... കൊമ്പ് ശെരിക് ആയില്ല... അപ്പോഴും ആന ആണെങ്കിൽ ഒടുക്കത്തെ സൈസും പൊക്കവും... 2006 ൽ എന്റെ Father അവിടെ ranger ആയിരുന്നപ്പോൾ Medicine ഒക്കെ ഫീഡ് ചെയ്തിരുന്നത് ഞാൻ ആണ്.. എറിഞ്ഞു വീഴ്ത്താൻ മിടുക്കൻ ആണ്.40-50 മീറ്റർ അപ്പുറത് നിൽക്കുന്ന പട്ടിയുടെ കാൽ ഇവൻ പനമ്പട്ട കൊണ്ട് എറിഞ്ഞൊടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്...
@nithinjosephthenan29722 жыл бұрын
എഷ്യയിലെ തനെ എറ്റവും ഉയരം കൂടിയ ആനകളിൽ ഒന്നിൽ പെടുത്താവുന്ന കോടനാട്ക്കാരുടെ സ്വാന്തം നീലകണ്ഠൻ . തിരിച്ചു തരു ഞങ്ങളുടെ നീലകണ്ഠന.... ആന ശല്യം രുക്ഷമായ ഞങ്ങളുടെ കോടനാട് ഗ്രാമത്തിനു ആവശ്യംമാണ് അവനെ
ഇടത്തെ നടയിൽ ന്താ ഒരു മുറിവും bloodum ഒക്കെ 🙄 അവൻ ഓക്കെ ആണല്ലോ അല്ലെ ❤️
@ni_ght__y2 жыл бұрын
Adi okke undakum
@VMPRADEEP2 жыл бұрын
പ്രശ്നം ഇല്ല
@ig_irogaming34832 жыл бұрын
@@ni_ght__y അടി ഒന്നും അല്ല ബ്രോ അതൊരു പാവം ആണ് അതിനെ അങ്ങനെ അടിക്കാറൊന്നും ഇല്ല.. ന്തോ തഴമ്പ് പൊട്ടിയതാകും
@sreevals2 жыл бұрын
കുന്തത്തിന്റെ കൂർത്ത മുന കൊണ്ട് കുത്തിയാൽ ഉണ്ടാകുന്ന മുറിവാണ് ഒരു വിധം എല്ലാ അടിമയാനകൾക്കും കാണും ഇത്തരം മുറിവുകൾ അവ ഉണങ്ങാതെ സൂക്ഷിക്കുക എന്നത് പാപ്പന്റെ ആവശ്യമാണ്
@ig_irogaming34832 жыл бұрын
@@sreevals ആണോ അറിഞ്ഞുകൂടായിരുന്നു 👍
@fowsiyalatheef57892 жыл бұрын
Beautiful place ! Kodnadu aanenkil Pampadi Rajante aarenkilum aayirikkumo chettaa. Pampadi Sundharane pole thonni.
നല്ലൊരു മുത്താണ് ഇവൻ പക്ഷെ ചെവിയടി അപ്പൂസിനെ മറികടക്കാൻ സാധിക്കില്ല
@VMPRADEEP2 жыл бұрын
Thanks 🙏
@snewyt83482 жыл бұрын
Pambady rajante video
@VMPRADEEP2 жыл бұрын
🙏🙏🙏
@athirabaiju1117 Жыл бұрын
ഏതെങ്കിലും ആന വളർത്തുന്ന ആൾക്കാരുടെ നമ്പർ ഉണ്ടോ. ഇവിടെ പനമ്പട്ടയുണ്ട് ആവശ്യമുള്ളവർ നമ്പർ തരുകയാണെങ്കിൽ വിളിക്കാം മലപ്പുറം ജില്ലയിൽ നിലമ്പൂർ ചുങ്കത്തറ എന്ന സ്ഥലത്താണ് ഉള്ളത്
@VMPRADEEP Жыл бұрын
🙏🙏❤️🙏🙏
@sajeevvkumar1421 Жыл бұрын
മുത്തങ്ങ കുങ്കി ടീമിൽ ഉണ്ടാവേണ്ടവൻ ആയിരുന്നു.. എന്തെ കുങ്കി ടീമിൽ നിന്നും മാറ്റി?
@VMPRADEEP Жыл бұрын
🙏🙏🙏
@beholdmaverick71212 жыл бұрын
I don't know how many of you have noticed the wound on elephant's left leg (3.46), which looks fresh because blood is still oozing out. This rarely happens on its own. From the conversation in video its apparent that the elephant was in musth lately. Looks like the poor thing was subjected to severe beating, torture using cane and hooks as a part of the age-old ritual to make this enormous creature a subservient of it's keepers. Shame if that's what had happened.
@VMPRADEEP2 жыл бұрын
🙏
@afzalg69352 жыл бұрын
Lol this is kumki elephant
@afzalg6935 Жыл бұрын
It's normal wound happening in musth
@Youtubeuserb222 жыл бұрын
നിങ്ങൾ ചോദിക്കുന്നത് കേൾക്കാം തിരിച്ചുള്ള മറുപടി കേൾക്കാൻ പറ്റുന്നില്ല, ഇതിനൊരു നിവർത്തിയുണ്ടാകുമെന്ന് പ്രതീഷിക്കുന്നു, പലതവണയായി ഞാൻ പറയുന്നു
@VMPRADEEP2 жыл бұрын
ഇതൊരു ഇന്റെർവ്യ ആയിരുന്നില്ല അതുകൊണ്ട് മൈക്ക് ഉപയോഗിക്കാൻ പറ്റിയില്ല ശ്രദ്ധിക്കാം സുഹൃത്തേ
@lissythomas56502 жыл бұрын
ഒന്നും കേൾക്കുന്നില്ല പ്രദീപ് . നിങ്ങള് പറയുന്നതെല്ലാം ഞങ്ങൾക്കും കേൾക്കണം . അറിയാൻ വേണ്ടിയാ കേട്ടോ .
@VMPRADEEP2 жыл бұрын
Thanks 🙏
@bobbymathew98202 жыл бұрын
ഇത്തിത്താനത് രാജൻ ഇല്ലാത്തതു എന്താണ് ?
@VMPRADEEP2 жыл бұрын
Ariyilla
@AjithAjith-yj8rj2 жыл бұрын
കോന്നി സുരേന്ദ്രനെ കൊണ്ടുവരുമോ കോന്നിയില്ലേക്ക്
@VMPRADEEP2 жыл бұрын
അറിയില്ല
@AjithAjith-yj8rj2 жыл бұрын
@@VMPRADEEP ok
@Ra1gk326 Жыл бұрын
Athentha ippa ee aanaye kumki panikk erakkathath
@nabeesanabeesa72822 жыл бұрын
ഇത് വാല്പാറത്തൊരു കുസർദിതന്നെ 😂😂😂😂
@llll5072 жыл бұрын
തപ്പന അല്ലെ ഇവൻ സുരേന്ദ്രൻ കൂടെ പഠിച്ചത് ആണ് എന്നിട്ട് എന്താ എങ്ങും കൊണ്ട് പോകത്തത് 🙂
@VMPRADEEP2 жыл бұрын
🙏
@ganugamer2.0662 жыл бұрын
ആനയുടെകലിനെദുപറ്റി
@VMPRADEEP2 жыл бұрын
🙏🙏🙏
@sreevals2 жыл бұрын
കുന്തത്തിന്റെ കൂർത്ത മുന കൊണ്ട് കുത്തിയാൽ ഉണ്ടാകുന്ന മുറിവാണ് ഒരു വിധം എല്ലാ അടിമയാനകൾക്കും കാണും ഇത്തരം മുറിവുകൾ അവ ഉണങ്ങാതെ സൂക്ഷിക്കുക എന്നത് പാപ്പന്റെ ആവശ്യമാണ്
@aanakambam33152 жыл бұрын
@@sreevals താൻ ആരുടെ എവിടെ നോക്കീടാണു മറുപടി പറയുന്നത് എവിടെയാ മുറിവുള്ളത്. Potta kannan
@aanakambam33152 жыл бұрын
വലതു നടക്ക് ചെറിയൊരു മുഴ പോലെ അല്ലെ
@sudhikb9372 жыл бұрын
ജൂനിയർ കൊടുങ്ങല്ലൂർ ഗിരീശൻ
@VMPRADEEP2 жыл бұрын
🙏🙏
@jithumm20312 жыл бұрын
ആനയുടെ കാലിന് എന്തോ വളവുണ്ടാലോ വലതുകലിന്
@VMPRADEEP2 жыл бұрын
Ella
@jithumm20312 жыл бұрын
@@VMPRADEEP ശെരിക്കും നോക്
@legacyroots2 жыл бұрын
Valav illa....aaneda nada aa shape aanu....just by birth
@sreevals2 жыл бұрын
കുന്തത്തിന്റെ കൂർത്ത മുന കൊണ്ട് കുത്തിയാൽ ഉണ്ടാകുന്ന മുറിവാണ് ഒരു വിധം എല്ലാ അടിമയാനകൾക്കും കാണും ഇത്തരം മുറിവുകൾ അവ ഉണങ്ങാതെ സൂക്ഷിക്കുക എന്നത് പാപ്പന്റെ ആവശ്യമാണ്
@jithumm20312 жыл бұрын
@@sreevals കുർത്ത മുനയല്ല കൂര് 😁 love അഗ്രിധിയിൽ ഉള്ളത് കത്തി
@amalambattu48372 жыл бұрын
കൊമ്പ് കീറിയിട്ടുണ്ടല്ലോ 🥴
@VMPRADEEP2 жыл бұрын
Thanks 🙏
@amalambattu48372 жыл бұрын
താങ്ക്സ് പറയാൻ അല്ല bro പറഞ്ഞത് അത് എങ്ങനെ ആണെന്ന് അറിയുമെങ്കിൽ പറ അല്ലാതെ ആളെ പൊട്ടനാക്കുന്ന ഒരു സിംബൽ 😡😡
@akshay55722 жыл бұрын
@@amalambattu4837 നീരിൽ തറിയിൽ കുത്തിയതാ
@sreevals2 жыл бұрын
നിലവ് നിർത്തൽ കോമാളിത്തത്തിനെ വി എം പ്രദീപ് മീഡിയ എന്തിനാണ് പ്രോത്സാഹിപ്പിക്കുന്നത് ഉത്സവ ആനകൾക്ക് ഏറ്റവും ദുരിതം ഈ കോപ്രായം കാരണമാണെന്ന് അറിയില്ലേ ?
@naveendas9482 жыл бұрын
ഇവൻ കോടനാട് നിൽക്കുമ്പോഴും നിലനിൽക്കും ആയിരുന്നു ആരും പറയാതെ തന്നെ അവൻ നിൽക്കുമായിരുന്നു