kodungalloor# Cheraman Juma Masjid History in malayalam കൊടുങ്ങല്ലൂർ @ ചേരമാൻ ജുമാ മസ്ജിദ് ചരിത്രം

  Рет қаралды 9,108

HIDAYA ONLINE TV

HIDAYA ONLINE TV

Күн бұрын

Пікірлер
@akmistakes
@akmistakes Ай бұрын
Keralathil rendan mathe juma masjid Malik deenar juma masjid , first chairman juma masjid
@muhammedthahseenthahseen6437
@muhammedthahseenthahseen6437 11 ай бұрын
ചെങ്ങായി വിളക്ക് വെച്ച പ്രാർത്ഥിക്കാൻ അല്ല ആ പള്ളിക്കു 1400 വർഷത്തോളം പഴകമുണ്ട്. ആദ്യ കാലങ്ങളിൽ ബൾബ് കറണ്ട് തുടങ്ങിയവ കണ്ടുപിടിച്ചിട്ടില്ല അന്ന് ഉള്ളതാണ് ആ വിളക്ക് ആ പഴയ തനിമ നിലനിർത്താൻ ആണ് അത് അവിടെ.history മനസ്സിലാക് സഹോദര കുറച്ച് യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ചിന്തിക്ക 😅
@smmlive1510
@smmlive1510 4 ай бұрын
ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ മുസ്ലീങ്ങളും പള്ളികളും ഇല്ലായിരുന്നു അങ്ങനെയാണെങ്കിൽ കേരളത്തിൽ നിന്നാണ് ഇസ്ലാം മതം ഇന്ത്യ മൊത്തം വന്നത് അല്ലേ 🤔😇
@orurasathinu5064
@orurasathinu5064 Жыл бұрын
അവിടെ വിളക്ക് ഉണ്ട് എന്ത് ഇസ്ലാം ആണ് അത്
@muhammedthahseenthahseen6437
@muhammedthahseenthahseen6437 11 ай бұрын
ചെങ്ങായി വിളക്ക് വെച്ച പ്രാർത്ഥിക്കാൻ അല്ല ആ പള്ളിക്കു 1400 വർഷത്തോളം പഴകമുണ്ട്. ആദ്യ കാലങ്ങളിൽ ബൾബ് കറണ്ട് തുടങ്ങിയവ കണ്ടുപിടിച്ചിട്ടില്ല അന്ന് ഉള്ളതാണ് ആ വിളക്ക് ആ പഴയ തനിമ നിലനിർത്താൻ ആണ് അത് അവിടെ.history മനസ്സിലാക് സഹോദര കുറച്ച് യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ചിന്തിക്ക😅
@orurasathinu5064
@orurasathinu5064 11 ай бұрын
@@muhammedthahseenthahseen6437 വിശ്വാസപരമായ തെറ്റിദ്ധാരണക്ക് ഇടയാകും എങ്കിൽ അവിടെനിന്നും വിളക്ക് ഒഴിവാക്കുന്നതല്ലേ നല്ലത്. നമ്മുടെ വീട്ടിലും പണ്ട് കറണ്ട് വരുന്നതിനു മുമ്പ് വിളക്ക് തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ആ വിളക്ക് നിങ്ങളുടെ വീട്ടിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടോ
@orurasathinu5064
@orurasathinu5064 11 ай бұрын
@@muhammedthahseenthahseen6437 1400 വർഷം പഴക്കമുള്ള അറബ് നാട്ടിലെ പള്ളികളിൽ പണ്ട് വൈദ്യുതി ഉണ്ടായിരുന്നോ. അവിടത്തെ അന്നത്തെ വിളക്ക് ഇന്നും അവിടെ ഉണ്ടോ. കഹ്‌ബയുടെ മുകളിൽ ഇടുന്ന ഖില്ല കിട്ടിയാൽ നമ്മുടെ നാട്ടിലെ മൊല്ലാക്കമാർ അതൊരു വരുമാന മാർഗമായി കാണുമായിരുന്നു. പക്ഷെ മക്കയിൽ പഴയത് മാറ്റും. പുതിയത് ഇട്ടു കഴിഞ്ഞാൽ പഴയതിനു ഒരു സാധാ തുണിയുടെ വില മാത്രമേ മക്കയിൽ ഉള്ളു. ഇവിടെ പഴയതാണെങ്കിലും അതിന്റെ ഒരു ചെറിയ കഷ്ണം കിട്ടിയാലും മതിയെന്നും പറഞ്ഞു കുറെ ബിസിനസ് മൊല്ലാക്കമാർ കാത്തിരിപ്പാണ്
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41