Mashaallah കഴിഞ്ഞ ആഴ്ച ഞാനും പോയിരുന്നു ഏർവാടി സിയറാത്തിന്. സിക്കന്ദർ മലയിലും പോയിരുന്നു വല്ലാത്തൊരു അനുഭവം തന്നെയാണ്
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻👍🏻👍🏻🤲🏻💯
@Ali-wt9ko2 жыл бұрын
അൽഹംദുലില്ലാഹ് ഞാൻ അവിടെ പോയി ട്ടുണ്ട് . പക്ഷെ ചരിത്രം ഒന്നും അറിയില്ല അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ് ♥️♥️👍👍
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻🌹🌹
@reemashukkoor5850 Жыл бұрын
Ggg❤️❤️❤️
@MuhammadAdhilvk-uj1du27 күн бұрын
ഞങ്ങൾ കുടുംബ സമേധം അവിടെ വരെ എത്തിയിട്ട് മല കയറാൻ സാധിച്ചില്ല വൈകുന്നേരം 6മണി ആയത് കൊണ്ട് കഴിറ്റ് അടച്ചു കളഞ്ഞു നഷ്ടമായിപോയി ഇനിയും അവിടെ എത്താൻ അള്ളാഹു തൗഫീഖ് തരട്ടെ
@ZiyaravlogByJafarSaquafi27 күн бұрын
ആമീൻ 🤲
@hisanahisana60392 жыл бұрын
അൽഹംദുലില്ലാഹ് മഹാനായ സിക്കന്തറ ഇബ്രാഹിം ബാദുഷ റളിയള്ളാ അൻഹുവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും അവിടുത്തെ കറാമത്ത് കൊണ്ടും ഹൈറാക്കി തരട്ടെ ആമീൻ 🤲🤲🤲
@ZiyaravlogByJafarSaquafi2 жыл бұрын
ആമീൻ 🤲🏻🤲🏻
@Saithalikutty2 жыл бұрын
Aameen
@fulailv943 Жыл бұрын
എത്ര തവണ പോയാലും ഒരു ബുദ്ധിമുട്ടും തോന്നാറില്ല.
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻🤲🏻🤲🏻
@subaithapksubaitha51902 ай бұрын
ഞങ്ങൾ പോയിട്ടുണ്ട് മല കേറിട്ടുണ്ട് സന്തോഷം ആയിട്ടുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും പോകണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@busharahannamol8489 Жыл бұрын
അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്. നിങ്ങള. യാത്ര എളുപ്പത്തിൽ ആവട്ടെ. നിങ്ങള ദുആയിൽ എന്നെയും. ഉൾപെടുത്തണേ. എല്ലാം മഖ്‌ബറ യിൽ. പോകുന്ന സമയത്ത്.. മറക്കരുത്. ഉസ്താദേ... ആമീൻ... 🤲🤲🤲
@ZiyaravlogByJafarSaquafi Жыл бұрын
ആമീൻ 🤲🏻🤲🏻 തീർച്ചയായും ദുആ ചെയ്യാം.
@HaseenaAchu-lr3qe5 ай бұрын
ഞാൻ പോയിട്ടുണ്ട് ഇനിയും പോവാൻ ആഗ്രഹമുണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@ZiyaravlogByJafarSaquafi3 ай бұрын
ആമീൻ 🤲
@CHRISTIANIO-k5m28 күн бұрын
Amein
@ayishaayi78312 жыл бұрын
ഈ ദർഘ ന്റെ ബോർഡ് ഇപ്പോൾ വെച്ചതാണ് പതുക്കകയറി കോളി തിരക്ക് പിടിച്ച് പോകണ്ട. ദുആ യിൽ ഈ പാവിയെ ചേർക്കണെ നിങ്ങൾ പോകുന്നത് കാണുമ്പോൾ കൂട്ടത്തിൽ കയറുന്ന ഒരു ഫീല്🤲🏽🤲🏽🤲🏽🤲🏽🤲🏽😭😭😭😭 അല്ലാഹു ദീർഘായുസ്സ് നൽകട്ടെ! أمين മമ്പാട് നിന്ന് ഒരുപ്പാവി
@ZiyaravlogByJafarSaquafi2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻 ദുആയിൽ ഉൾപെടുത്തണേ...
@ayishaayi78312 жыл бұрын
@@ZiyaravlogByJafarSaquafi انشاالله അല്ലാഹു ഖൈറ് പ്രദാനം ചെയ്യട്ടേامين പരിപൂർണ ആരോഗ്യംനൽകട്ടെ! أمين
@ZiyaravlogByJafarSaquafi2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻🌹
@jnn_aah2 жыл бұрын
മഹാനവർകളുടെ ബർകത് കൊണ്ട് ഹലാലായ മുറാദുകൾ ഹാസ്വിലാവാനും അവിടെ വന്ന് സിയാറത്ത് ചെയ്യാനും വിധി കൂട്ടണേ🤲🏻
@ZiyaravlogByJafarSaquafi2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@shahina75622 жыл бұрын
Aameen
@jaseenanazar12082 жыл бұрын
Aameen
@achubtsarmy44852 жыл бұрын
Ameen
@aydin123682 жыл бұрын
ആമീൻ 🤲🏻🤲🏻
@kfmkomban65018 ай бұрын
ഞാൻ പോയിട്ടുണ്ട് മഹാനാവർകളെ സിയാറത് ചെയ്തിട്ടുണ്ട്ഇനിയും പോവാൻ തൗഫീഖ് നൽകട്ടെ🤲🤲🤲
@ZiyaravlogByJafarSaquafi7 ай бұрын
ആമീൻ 🤲🏻🤲🏻
@rabeehrabi51942 жыл бұрын
ചരിത്രം അറിയാൻ കഴിഞ്ഞു.. الحَمْدُ ِلله👍🏻👍🏻👍🏻🌹🌹🌹 ان شاء اللہ... അവിടെ പോകണം 🤲🏻😍
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻🤲🏻🌹🌹റബ്ബ് പോകാൻ വിധി കൂട്ടട്ടെ 🤲🏻🤲🏻🤲🏻
@rabeehrabi51942 жыл бұрын
@@ZiyaravlogByJafarSaquafi امين امين يا رب العالمين🤲🏻
@rabeehrabi51942 жыл бұрын
മിക്കവാറും ഈ മാസം ലാസ്റ്റ് പോകും 🤲🏻 ان شاء اللہ🤩
@ZiyaravlogByJafarSaquafi2 жыл бұрын
@@rabeehrabi5194 إن شاءالله
@rabeehrabi51942 жыл бұрын
@@ZiyaravlogByJafarSaquafi അൽഹംദുലില്ലാഹ്...ഇന്ന്.... 28-9-22 റബീഉൽ അവ്വൽ 1 ന്റെ പുലരിയിൽ ഇവിടെ എത്തി 🤩🤩. ചരിത്രം ഇതിൽ നിന്നും കേട്ടത് കൊണ്ട് അതറിഞ്ഞു,ഓരോ സ്റ്റെപ്പും കയറി റാഹത്തോടെ സിയാറത് ചെയ്തു. അല്ലാഹ് മഹാന്മാരുടെ കാവൽ എന്നെന്നും നൽകട്ടെ 🤲🏻🤲🏻🤲🏻😥
@knssaali97692 жыл бұрын
മഹാനവർകളുടെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ ഉദ്ദേശങ്ങൾ സാധിച്ചു തരണേ
@ZiyaravlogByJafarSaquafi2 жыл бұрын
ആമീൻ 🤲🤲🤲🤲🌹
@AbdulAzeez-zj5kl2 жыл бұрын
ആമീൻ
@beemabeegum79382 жыл бұрын
ആമീൻ🤲
@naseeranasri88442 жыл бұрын
Ameen
@saffukkd25982 жыл бұрын
L tc fc
@shakeelatk27065 ай бұрын
ഞാൻ രണ്ടു പ്രാവശ്യം പോയിട്ടുണ്ട്.ചരിത്റംഅറിയാഹ സാധിച്ചതിൽ അൽഹംദുലില്ലാ
@ZiyaravlogByJafarSaquafi3 ай бұрын
🤲🤲
@sippooswild3789Ай бұрын
ഞങ്ങൾക്കും അവിടെ വന്ന് സിയാറത്ത് ചെയ്യാൻ ഉസ്താദ് പ്രത്യേഗം ദുഹാ ചെയ്യണം ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@SubiSubeenaАй бұрын
കഴിഞ്ഞ ദിവസം. പോയി ഏർവാടി. സിയറാതിന്ന്. പോയി. എല്ലായിടത്തും പോയി പക്ഷെ. സ്കന്തർ. മല. കാണാൻ പറ്റിയില്ല. സമയം.വൈകി പോയി ഇൻശാ അള്ളാ ഇനി അവസരം കിടുകയാണെകിൽ കാണാൻ പോകണം 🤲🤲🤲🤲
@Ayisha-i5j2 ай бұрын
ഞാൻ വന്നിട്ടുണ്ട്. മല കയറിട്ടുണ്ട്. Masha allah. വീണ്ടും പോകണം. അല്ലാഹു എ തിക്കണേ
@TwofeeqPonnani4 күн бұрын
ഞാനും എന്റെ കുടുംബംകുടുംബമായി പോയി അവിടെ. സിയാറത്ത് ചെയ്തു. 🤲🤲🤲🤲
@naseemamk677 Жыл бұрын
Naseema. അൽഹംദുലില്ല. ഞാൻ ഈ മല കയറിയിട്ടുണ്ട്. മഖാമിൽ എത്തി ദുആ ചെയ്യാനുളള തൗഫീഖും നാഥൻ നൽകിയിടുണ്ട്. : ഇനിയും പോവാനുള്ള തൗഫീഖ് നൽകണെ അള്ളാ...
@ZiyaravlogByJafarSaquafi Жыл бұрын
ആമീൻ 🤲🏻🤲🏻
@rafkanathrafkanath36112 жыл бұрын
ഞാൻ പോയിട്ടുണ്ട്.. മല കയറിയിട്ടുണ്ട്.. ഇനിയും പോവാൻ ആഗ്രഹ മുണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ...
@ZiyaravlogByJafarSaquafi2 жыл бұрын
ആമീൻ 🤲🏻🤲🏻🌹
@myallah86202 жыл бұрын
Ithevideya sthlam
@ZiyaravlogByJafarSaquafi2 жыл бұрын
@@myallah8620 തമിഴ്നാട് -മധുര -Tiruparankundram
@fwaltaldar45692 жыл бұрын
Njanum
@shabeesini1659 Жыл бұрын
Njanum
@muhammedfaisal75883 күн бұрын
കഴിഞ്ഞ ആഴ്ച പോയിട്ടുണ്ട്.... അൽഹംദുലില്ലാഹ്
@KvaThangal-vb1ck Жыл бұрын
Bramala.yevideuyanu
@ZiyaravlogByJafarSaquafi Жыл бұрын
മധുരയിൽ നിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്യണം.
@KvaThangal-vb1ck Жыл бұрын
@@ZiyaravlogByJafarSaquafi shukran
@fousivava67953 ай бұрын
ഈ മാസം ഞങ്ങൾ പോയി. മാഷാ അല്ലാഹു മല കയറാൻ സാധിച്ചു ❤️
മോൾ 10 ഇൽ ആണ് ട്യൂഷൻ ഒന്നും ഇല്ല പറഞ്ഞയക്കാൻ കയില്ല സാമ്പത്തിക പ്രശനം ബുദ്ധിമുട്ട് ആണ് 10 ജയിക്കാൻ usthad ദുആ ചെയ്യണം മോളുടെ പേരും 10 ആണ് Fathima Hashara ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲🤲🤲🤲
@ZiyaravlogByJafarSaquafi2 жыл бұрын
റബ്ബ് ഉന്നത വിജയം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻മഹാന്മാരുടെ ബറക്കത്ത് കൊണ്ട് നല്ല ഓർമ ശക്തിയും ബുദ്ധി ശക്തിയും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ആമീൻ അവിടെ . പോകാൻ നമ്മുക്ക് അല്ലാഹു തൗഫീക്ക് നൽകട്ടെ
@ZiyaravlogByJafarSaquafi2 жыл бұрын
ആമീൻ 🤲🏻🤲🏻
@raleenarali4056 Жыл бұрын
Aameen
@user-travelvlogskoottar2 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് ഇന്ന് എനിക്ക് കുറെ പ്രശ്നം ഉണ്ട് അത് എല്ലാം മാറ്റി തരുവാൻ ദുവ ചെയ്യുമോ എല്ലാവരുടെയും മുന്നിൽ ഞാൻ കുറ്റം ചെയ്‌തത് പോലെ എനിക്ക് കൂട്ടായി ഞാൻ വിശ്വസിക്കുന്ന കുറെ കുറെ ഔലിയക്കളും അല്ലഹുവിന്റ നാഥാമ്മാരും എനിക്ക് കൂട്ട് ആയി ഒള്ളു പൊക്കം ഇല്ല എന്നുള്ള പ്രശ്നം നല്ല ജോലി ഇല്ല നല്ല വിട് എനിക്ക് ഇല്ല എല്ലാം പ്രശ്നം മാണ് ഇനിയും പഠിക്കാൻ ആഗ്രഹം ഉണ്ട് എന്റെ ആഗ്രഹം നടക്കുവാൻ ദുവ ചെയ്യുമോ pls
@ZiyaravlogByJafarSaquafi2 жыл бұрын
വഅലൈകുമുസ്സലാം വറഹ്മത്തുല്ലാഹ് 🌷 തീർച്ചയായും ദുആ ചെയ്യാട്ടോ. അല്ലാഹു എല്ലാ സങ്കടങ്ങളും മാറ്റി തരട്ടെ 🤲🤲 നമ്മൾ കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഒരാളെയും നമ്മൾ പേടിക്കണ്ട 💯💯💯☺️ അല്ലാഹു ഒരുപാട് പഠിക്കാനും ഉന്നതങ്ങളിൽ എത്താനും മോനെ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@user-travelvlogskoottar2 жыл бұрын
@@ZiyaravlogByJafarSaquafi ആമീൻ ഉസ്താദ് എനിക്ക് അല്ലഹുവിനെയും അല്ലാഹുവിന്റെ ഔലിയാക്കമ്മാരെയും മാത്രം മാണ് എനിക്ക് വിശ്വാസം ഉള്ളത് ഉസ്താദ് എനിക്ക് വേണ്ടി ദുവ ചെയ്യണേ എന്റെ പേര് റിജാസ്
@ZiyaravlogByJafarSaquafi2 жыл бұрын
തീർച്ചയായും ദുആ ചെയ്യാം. ഇൻശാ അല്ലാഹ്
@shefilmonu90 Жыл бұрын
കബറിലുള്ളവർ അവരുടെ നല്ലതായ അമലുകൾ കൊണ്ട് അവർ പോയി അത് അവർക്ക് കിട്ടും നിൻ്റെ കര്യങ്ങൾ സാതിക്കാൻ നിനക്കു അല്ലാഹു ഇല്ലേ? എന്തിനാണ് മറ്റൊരാളെ സഹായം. നീയും ഈ ലോകത്ത് അദ്വാനിക്ക് അതായത് രാത്രി എല്ലാവരും ഉറങ്ങി കിടക്കുന്ന സമയത്ത് എണീറ്റ് നിൻ്റെ റബ്ബിനോട് കരഞ്ഞ് കൊണ്ട് മനമുരുകി നിൻ്റെ കാര്യം പറ തീർച്ചയായും ഉത്തരം കിട്ടും. മറ്റൊരാളുടെ ബർക്കത്ത് നമ്മൾ എന്തിന് എടുക്കണം
@Beyourself7756 Жыл бұрын
Ma Sha ALLAH
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻🤲🏻🤲🏻
@fathimamanathanath5438 Жыл бұрын
ആമീൻ 🤲
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻🤲🏻
@Aishoos.-food6 ай бұрын
ഇത് വരെ കണ്ടിട്ടില്ല ഈ വീഡിയോ കണ്ടപ്പോൾ അവിടേക്ക് എത്താൻ പ്രാർത്ഥിക്കുന്നു അല്ലാഹു അവിടെ ഒന്ന് എത്തിച്ചാൽ മതിയായിരുന്നു
@ZiyaravlogByJafarSaquafi6 ай бұрын
അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@naserpurathur3097 Жыл бұрын
ഞാൻ പോയിട്ടുണ്ട് അൽഹംദുലില്ലാഹ്
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻🤲🏻🤲🏻
@saidfidavlog54472 жыл бұрын
Mashaalah suppar
@ZiyaravlogByJafarSaquafi2 жыл бұрын
🤲🤲🤲🌹
@UmaibanUmai-b7gАй бұрын
Njanum kudumbavum poyittud.yente manja pitha rogam maran Avidathe barkkath kond Allahu shifa nalkee anugrahikkane... usthad dua chayyane..😢😢😢
@thoyibudheenpareed9847Күн бұрын
ആമീൻ 🎉❤
@RafiyaKader Жыл бұрын
😇
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻🤲🏻
@ImamAli-7863 ай бұрын
റബ്ബിന്റെ കൃപയാൽ ഇവിടെ ഒരുപ്രാവശ്യം പോകാൻ ഭാഗ്യം ലഭിച്ചു
@ZiyaravlogByJafarSaquafi3 ай бұрын
🤲🤲
@faihazayyan69802 жыл бұрын
അൽഹംദുലില്ലാഹ്.🤲🏻 അവിടെ പോവാനും സിയാറത് ചെയ്യാനും ഭാഗ്യമുണ്ടായി. സാധിക്കുന്നവർ പോവേണ്ട സ്ഥലം ആണ്
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻🌹🌹🌹💯👌🏻
@KvaThangal-vb1ck Жыл бұрын
Aameen
@jsfamily7474 Жыл бұрын
എവിടെ യാണ് സ്ഥലം ഒന്ന് പറഞ്ഞു തരാമോ ഒന്ന് പോകാനാ
@ZiyaravlogByJafarSaquafi Жыл бұрын
തമിഴ്നാട് Madurai thiruparankundram
@nisa57252 ай бұрын
മധുരയിൽ നിന്നും തിരുപുറം കുണ്ട്രം എന്ന സ്ഥലത്ത്
@salamnk62405 ай бұрын
Alhamdhulillah 🙌🏻
@ZiyaravlogByJafarSaquafi3 ай бұрын
🤲🤲🤲
@ayishaa7422 жыл бұрын
ഞാൻ പോയി അടുത്ത്. മാഷാഅല്ലാഹ്
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻🌹
@sajnasalal Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😭
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻🤲🏻
@JaFa7 Жыл бұрын
Usthade...dua cheyyanam...njnagade car vilkkan nokkukayayirunnu...ipo aaalkar contact aaakki ellam set aayi varunund.ettam khaiarya reethiyil ellam set aavan dua cheyyanam😢😢😢❤❤❤❤
@ZiyaravlogByJafarSaquafi Жыл бұрын
തീർച്ചയായും ദുആ ചെയ്യാം. റബ്ബ് എല്ലാം ഖൈറിലാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@JaFa7 Жыл бұрын
@@ZiyaravlogByJafarSaquafi aaameeen aaameen aameeen ya rabbal aalameen
@arkstreetridervlog91592 жыл бұрын
Njan poyitund eniyum pogan Allah thoufeeq nalgane aameen
ഞങ്ങൾ ഇവിടെ പോകാറുണ്ട് വയനാട്ടിലാണ് വീട് ഭർത്താവിന്റെ ഉമ്മ ഏർവാടിയിൽ വെച്ചാണ് മരണപ്പെട്ടത് അതുകൊണ്ട് ഞങ്ങൾ എപ്പോഴും പോകാറുണ്ട് സിക്കേണ്ടർ മലയിലും 7 പ്രാവശ്യം poyittund😊
@ZiyaravlogByJafarSaquafi9 ай бұрын
മാ ശാ അല്ലാഹ് 👍🏻🤲🏻🤲🏻
@nahajahsfvlog20077 ай бұрын
24 വർഷം മുൻപ് ഞാൻ പോയിട്ടുണ്ട് എല്ലാം കേട്ടു കതകൾ മാത്രം 😄
@ZiyaravlogByJafarSaquafi7 ай бұрын
തമിഴ്നാടിന്റെ ചരിത്രം പഠിക്കൂ സുഹൃത്തേ.. നിങ്ങൾ 24 വർഷം മുൻപ് പോയി എന്ന് കരുതീട്ട് അത് കെട്ട് കഥയാകുമോ??
@sajilamujeebsajilamujeeb91312 жыл бұрын
Allahuvintey barkkath kond njangalum poyi
@ZiyaravlogByJafarSaquafi2 жыл бұрын
🌹🌹🌹🌹🤲🏻🤲🏻
@maharoofkp25212 жыл бұрын
Sulthaaan badusha (r)😘😘😘
@ZiyaravlogByJafarSaquafi2 жыл бұрын
🤲🤲🤲🌹
@FaisalPaithu6 ай бұрын
ഞാനും പോയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ്
@ZiyaravlogByJafarSaquafi6 ай бұрын
മാ ശാ അല്ലാഹ് 👍🏻
@ajeenaharisajiharis27262 жыл бұрын
Avidathe barkath kond njagalk makkaludavan dua cheyyane ikkade kadagal veedanum
@ZiyaravlogByJafarSaquafi2 жыл бұрын
റബ്ബ് എല്ലാ കടങ്ങളും വീട്ടി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന സ്വാലിഹീങ്ങളായ മക്കളെ എത്രയും വേഗം റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🌹🌹ഇൻശാ അല്ലാഹ് ദുആ ചെയ്യാം 💯
@ajeenaharisajiharis27262 жыл бұрын
@@ZiyaravlogByJafarSaquafi Aameen ya rabbal Aalameen
@sayyidjalaludheen6452 жыл бұрын
Ma sha allah kelkkan kothicha charithram🥰🤲
@ZiyaravlogByJafarSaquafi2 жыл бұрын
ദുആ ചെയ്യണേ.. 🤲🤲
@Mohammed-o9t5v Жыл бұрын
Mabrook
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻🤲🏻
@safalfassaludeen84382 жыл бұрын
Kadayil kachavadam 🤲 Ervadi Ibrahim babusha 🤲
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻👍🏻
@anseenaashraf98863 ай бұрын
Njanum poyirunnu ervadi palliyil but sikkandar malaye kurichonnum ariyillarunnu
@ZiyaravlogByJafarSaquafi3 ай бұрын
ആഹ്
@noorjahank66222 ай бұрын
ഞാൻ ഇവിടെ ക്ക് വന്ന് ട്ടു ണ്ട് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲💚💚💚❤️❤️❤️
@sherifsherif34097 ай бұрын
Avide povan padachavane vidi ekane
@ZiyaravlogByJafarSaquafi7 ай бұрын
ആമീൻ 🤲🏻
@umaibaumaiba8375 Жыл бұрын
Masha allah അത് വലിയ ഒരു അനുഭവം തന്നെ കഴിഞ്ഞ മാസം ഞങ്ങൾ പോയിരുന്നു അവരുടെ മദദ് നമ്മളിൽ ഉണ്ടാവട്ടെ
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻🤲🏻
@KvaThangal-vb1ck Жыл бұрын
Allahuaafiyathnalkatte
@ZiyaravlogByJafarSaquafi Жыл бұрын
ആമീൻ 🤲🏻
@arifkadiyar92107 ай бұрын
E stalam avide
@ZiyaravlogByJafarSaquafi7 ай бұрын
മധുര, തമിഴ്നാട്
@jaleelkk6032 жыл бұрын
A mala kayaranam poliyan
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻🌹🌹
@sirajudheenanchunadanhanee16862 жыл бұрын
മാഷാ അള്ളാഹ് . ഓരോ സിയാറത്ത് യാത്രയിലും ഈയുള്ളവന് വേണ്ടിയും ദുആ ചെയ്യുമല്ലൊ! സിറാജുദീൻ കാളിയാ റോഡ്
@ZiyaravlogByJafarSaquafi2 жыл бұрын
തീർച്ചയായും ദുആ ചെയ്യാം. അല്ലാഹു ഖൈറിലാക്കട്ടെ 🤲🤲🤲🌹
@sirajudheenanchunadanhanee16862 жыл бұрын
ആമീൻ
@muhammadnannambra74902 жыл бұрын
Aameeeeen
@AliAli-wb6gr2 жыл бұрын
അസ്സലാത്തു അസ്സലാമു അലൈക്ക യാ സിക്കന്തര്‍ അലി ബാദുഷ (റ)
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻🌹🌹
@beemabeevi7901 Жыл бұрын
ഉസ്താദ് ഞാൻ ഒരുപാട് മുസീബത്തിലാണ് ഉള്ളത് ദുആ ചെയ്യണം😰😰😰🤲🤲🤲
@ZiyaravlogByJafarSaquafi Жыл бұрын
റബ്ബ് എല്ലാ പ്രയാസങ്ങൾക്കും സലാമത്ത് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻തീർച്ചയായും ദുആ ചെയ്യാം
@saidhalavikk9677 Жыл бұрын
നിലവിലും ഇതിന്റെ വരുമാനം തിന്ന് ജീവിക്കുന്ന അവർക്ക് വേണ്ടി കെട്ടിച്ചമച്ച എത്ര സുന്ദരമായനുണ കഥ ...
അൽഹംദുലില്ലാഹ് 🤲🤲🤲സിയാറത് ചെയ്യാൻ കഴിഞ്ഞു അവിടെ....
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻🤲🏻🌹🌹
@arshadayoor19242 жыл бұрын
Ningal use cheyyunna video editing app?
@ZiyaravlogByJafarSaquafi2 жыл бұрын
Filmora X
@nisa57252 ай бұрын
30 വർഷത്തിന് മുമ്പ് പോയി ട്ടുണ്ട് അപ്പോൾ ഈ മാഹാൻമാരുടെ മഖ്ബറ കൾ കണ്ടില്ലാ സ്റ്റെപ്പ് ഒന്നും ഇല്ലായിരുന്നു പാറയിൽ കൂടിയായിരുന്നു മുകളിൽ കയറിയത് എന്റെ കുട്ടിക്ക് 3 വയസ് അവൻ നടന്നാണ് കയറി യത് ഉപ്പുപ്പാന്ന് വിളിച്ച് കയറി ഉള്ളിൽ ഗുഹയായിരുന്നു