Kokkarakko | Malayalam Full Movie | Dileep | Sudheesh | Indrans | Vijayakumar

  Рет қаралды 1,468,955

Cinema Point

Cinema Point

4 жыл бұрын

#Kokkarakko #dileep #sudheesh #indrans
Kokkarakko is a 1995 Indian Malayalam film, directed by K. K. Haridas, starring Vijayakumar, Dileep and Sudheesh in the lead roles

Пікірлер: 658
@ROBY804
@ROBY804 2 ай бұрын
ഞാൻ മാത്രമാണോ 🤔വീണ്ടും 2024ഈ സിനിമയൊക്കെ തിരഞ്ഞു പിടിച്ചു കാണുന്നത്...?🎉🎉
@Sreoin
@Sreoin Ай бұрын
Njn 2025 il kanum..apo vilikkam Onnude kanane
@MuhammedMuhammedanshidkoormath
@MuhammedMuhammedanshidkoormath Ай бұрын
അതെ നീ മാത്രം
@kathyperry1190
@kathyperry1190 Ай бұрын
Alla njanumm😂
@Human-kp5ze
@Human-kp5ze 2 жыл бұрын
ഇതിലെ വക്കീൽ കഥാപാത്രം ഒരുപാട് ഇന്ന് സമൂഹത്തിൽ അന്യം നിന്ന് കൊണ്ടിരിക്കുന്ന ഒരു രൂപം പോലെ തോന്നി... ഇത്രയും സഹായം ചെയ്യുന്ന ഒരു മാതൃക പുരുഷൻ അല്ലെങ്കി സ്ത്രീ സമൂഹത്തിനു ആവശ്യമാണ്... യുവാക്കളെ ശക്തിയും ബുദ്ധിയും നല്ല വഴിയും ഉപദേശിക്കുന്ന ഒരു നല്ല മാതൃക... സൂപ്പർ ഫിലിം 😍
@travelwithmanu5864
@travelwithmanu5864 4 ай бұрын
@muhammednisar8415
@muhammednisar8415 4 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ ഈ പടം
@JobinSasi
@JobinSasi Ай бұрын
Ys
@Sreoin
@Sreoin Ай бұрын
2064 il kanunnavar undo
@kathyperry1190
@kathyperry1190 Ай бұрын
3000 l kanunnavae undo
@johnsongeorge519
@johnsongeorge519 28 күн бұрын
കണ്ടോണ്ട് ഇരിക്കുവാ ബ്രോ
@minimadhavikutty5809
@minimadhavikutty5809 18 күн бұрын
Ys
@shafeekshafeekshifana5528
@shafeekshafeekshifana5528 2 жыл бұрын
ഒരു പണിയും ഇല്ലാതെ കട്ടിലെൽ മലന്ന് കിടക്കുമ്പോൾ കാണുന്നവർ ഉണ്ടേ അടി ലൈക്
@jafeerhashimi3606
@jafeerhashimi3606 2 жыл бұрын
😂
@ashokpoojari5375
@ashokpoojari5375 2 жыл бұрын
Njan
@jerinvkm7643
@jerinvkm7643 2 жыл бұрын
ഇന്നൊരു പണിയുമില്ല..🤣🤣
@meenuhari8640
@meenuhari8640 2 жыл бұрын
😂😂
@vineeshrv1513
@vineeshrv1513 2 жыл бұрын
🤣🤣🤣🤣
@rajeesh4946
@rajeesh4946 2 жыл бұрын
വിജയകുമാറിനെ നാട്ടിലെ ഒരു പയ്യനെ പോലെ തോന്നുന്നു, സഹോദരൻ അല്ലെങ്കിൽ ഒരു ചങ്ങാതിയെ പോലെ... Really natural actor😍😍😍😍😍
@anugrahasuresh3412
@anugrahasuresh3412 2 жыл бұрын
90's, ഗ്രാമം, അമ്പലം, കൂട്ടുകാർ, കാമുകി... സുഖമുള്ള ഓർമ്മകൾ.
@HarisekgamilcomHarisek
@HarisekgamilcomHarisek 2 жыл бұрын
Yes
@dhaneesh328
@dhaneesh328 Жыл бұрын
Yes
@sreejithvenu1954
@sreejithvenu1954 Жыл бұрын
Satyam 🥺🥺❤❤
@ericabraham5074
@ericabraham5074 Жыл бұрын
Absolutely correct 90 s premam ayirunnu premam
@Chus1910
@Chus1910 11 ай бұрын
Bayankara feel alle🙂
@jamshilovely9850
@jamshilovely9850 Жыл бұрын
2023ലും ഈ പടത്തിലെ ഗ്രാമ പശ്ചാത്തലം ആസ്വദിക്കുന്നവർ ഉണ്ടോ😊
@akhilajayan3971
@akhilajayan3971 9 ай бұрын
ഈ ഗ്രാമത്തിൽ ജനിച്ചത് കൊണ്ട് ഈ ഗ്രാമഭംഗി ആസ്വോദി ക്കുന്നുണ്ട്
@gireeshkumarpsps7658
@gireeshkumarpsps7658 9 ай бұрын
Yes
@hanasansu1273
@hanasansu1273 9 ай бұрын
Yes
@MullaMulla-ye9fs
@MullaMulla-ye9fs 9 ай бұрын
Ys
@newvideos303
@newvideos303 8 ай бұрын
@@akhilajayan3971ith etha gramam bro sthalam parann tharo
@syamdas3256
@syamdas3256 2 жыл бұрын
റബർ ചെരുപ്പ് ,, ഷർട്ടിന്റെ ഇറക്കം ഇതെല്ലാം കണ്ടപ്പോൾ പഴയതെല്ലാം ഓർമവന്നു ❤️❤️❤️❤️☹️...
@user-nw5wo8su5p
@user-nw5wo8su5p 3 жыл бұрын
ഒരുപ്പാട് നാളുകൾക്കു ശേഷം നല്ലരു സിനിമ കണ്ടു നന്ദി 😍💪
@khaifijdhu4151
@khaifijdhu4151 2 жыл бұрын
😁😂
@user-jl9rb5bn3t
@user-jl9rb5bn3t 3 жыл бұрын
ഒട്ടും മടുപ്പില്ലാതെ കാണാൻ പറ്റിയ ഒരു നല്ലൊരു സിനിമ.❤🥰🥰
@rizparavakkal6382
@rizparavakkal6382 3 жыл бұрын
കാണാൻ വൈകി പോയ നല്ലൊരു മൂവി... 👍
@shajihanshajihan800
@shajihanshajihan800 3 жыл бұрын
2021-ൽ കാണുന്നവർ ഉണ്ടോ?സൂപ്പർ മൂവി..
@rahulradhakrishnan6509
@rahulradhakrishnan6509 3 жыл бұрын
Yes
@anuanshib1233
@anuanshib1233 3 жыл бұрын
''
@pranavkppranavponnu8126
@pranavkppranavponnu8126 3 жыл бұрын
ഉണ്ട് ഞാനുണ്ട് 👍
@abdulrahiman6205
@abdulrahiman6205 3 жыл бұрын
🙌
@sureshkumar4300
@sureshkumar4300 3 жыл бұрын
Njn
@Master-bs4rs
@Master-bs4rs 2 жыл бұрын
അടിപൊളി movie കണ്ടിരുന്നു പോയ്‌. Old മൂവി ലെവൽ വേറെ തന്നെയാ പഴയ കാലം രോമാഞ്ചം. Comedik comedi 😘😘😘😘
@surendrannairk7273
@surendrannairk7273 2 жыл бұрын
24/11/21- ലും ഈ നല്ല സിനിമ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടു.
@shajinreaghu5470
@shajinreaghu5470 2 жыл бұрын
വിജയകുമാർ മലയാളത്തിലെ മികച്ച നടന്നാകേണ്ടതായിരുന്നു
@dreamshore9
@dreamshore9 Жыл бұрын
സിനിമയിൽ വലിയ പൊസിഷനിൽ നിന്നു എത്ര ചെറുതായിട്ടാണെലും സ്റ്റബിലിറ്റി ആയി നിൽക്കുക ആണേൽ ഏതേലും സമയത്തു നമ്മുടേതായ സമയമുണ്ടാകും like ജോജു, ബിജു മേനോൻ, സൈജു കുറുപ്പ്, ഇർഷാദ് etc
@arunt.s5688
@arunt.s5688 8 ай бұрын
Sathyam
@Diru92
@Diru92 3 жыл бұрын
ഏയ്‌ കിറുക്കാ.. മുറിവാൽ കുറുക്കാ.. 😇😇😀😀 പണ്ടത്തെ നാട്ടിൻപുറത്തുള്ള നിഷ്കളങ്കതയും ഗ്രാമീണതയും ഒന്നും ഇനി ഒരിക്കലും കിട്ടില്ല 💚💚 anytime watchable...💯 Nice comedy film 💛
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
ഇന്ദ്രൻസ് : കാമുകിക്ക് ഭാര്യയാവാൻ സമ്മതം പക്ഷേ ആങ്ങളക്ക് അളിയനാവാൻ വയ്യ. അങ്ങനെ ഒരു സമ്പ്രദായം ശരിയല്ലല്ലോ??? 😂😂😂😂 2:14:37 : പ്രേംകുമാർ കണ്ടോ ആ വയൽ വരമ്പ് . സ്വയം മറന്ന് ആ വരമ്പിലൂടെ കൈയ്യും വീശി നടന്നാൽ മറക്കാൻ പറ്റുന്നതേ ഉള്ളെടോ ഈ ഗ്രാമത്തിൽ എനിക്കും നിനക്കും നഷ്ട്ടപ്പെട്ടതൊക്കെ.💕💞🙏 2021 സെപ്റ്റംബർ 27 തിങ്കൾ ( ഹർത്താൽ ) 1:50 pm
@anjuvr2989
@anjuvr2989 2 жыл бұрын
അവസാനം ഇന്ദ്രൻസ് ഇല്ലാത്തത്... എനിക്ക് തോന്നുന്നത് അക്കാലത്ത് ഒരു ഇന്റർവ്യൂവിൽ ഇന്ദ്രൻസ് പറഞ്ഞിട്ടുണ്ട് ഒരുപാട് സിനിമകളിൽ ഒരേ സമയത്ത് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.ഒരു സെറ്റിൽ നിന്ന് വേറെ സിനിമ സെറ്റിലേക്ക് ആളെ തട്ടിക്കൊണ്ടു വരെ പോയിട്ടുണ്ടെന്ന്. അത്ര തിരക്കുള്ള നടൻ ആയതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ ഒഴിവാക്കേണ്ട ആവശ്യം ഇല്ലായിരുന്നു
@dhsbajgjakslwn
@dhsbajgjakslwn 2 жыл бұрын
2022ൽ കാണുന്നവർ ഇണ്ടോ 🔥
@josemd7842
@josemd7842 2 жыл бұрын
Yes✨️
@anoopjoseph3105
@anoopjoseph3105 Жыл бұрын
Ys
@almassahabathulla
@almassahabathulla Жыл бұрын
Yes
@movietrailerhub4778
@movietrailerhub4778 Жыл бұрын
2023 il kanunnund
@missjilshaworld3622
@missjilshaworld3622 Жыл бұрын
23😌
@naaztlk5174
@naaztlk5174 3 жыл бұрын
Dileep nayakanan aanenn karuthitta njn nokiyath, ennalum padam powli,skip chaithitt nokenda avashyame illa ,kidu❤️
@theadventuroustraveller
@theadventuroustraveller 2 жыл бұрын
ഞാൻ ആടാ ആടുതോമയുടെ അനിയൻ കോഴി പ്രകാശൻ 😂😂😂😂...... Super Movie❤❤🔥🔥🔥
@priyaprajeesh9837
@priyaprajeesh9837 3 жыл бұрын
👍👍👍അടിപൊളി film👍👍👍കണ്ടുകൊണ്ട് ഇരിക്കാൻ നല്ലത് ആണ് ഓരോ കോമഡി 👍👍👍
@user-qt7rp3tp3z
@user-qt7rp3tp3z 2 ай бұрын
Super movie 😊
@user-rf4vq8pt6w
@user-rf4vq8pt6w 3 жыл бұрын
എത്രകണ്ടാലും ബോറടിക്കാത്ത സിനിമ..😘😘🌹🌹🌹🌹❤❤❤❤
@fcadxn1077
@fcadxn1077 2 жыл бұрын
Sure my favorite😍
@user-cp6cl1wt8o
@user-cp6cl1wt8o 3 жыл бұрын
2021 ജൂൺ മാസത്തിൽ കാണുന്നവർ ഉണ്ടോ 💚
@cyberdragon5431
@cyberdragon5431 3 жыл бұрын
👍
@redcarpet3638
@redcarpet3638 3 жыл бұрын
❤️
@vijitha1057
@vijitha1057 3 жыл бұрын
✋️
@Simson48123
@Simson48123 3 жыл бұрын
👆👌
@Peter-uv6uk
@Peter-uv6uk 2 жыл бұрын
ഇല്ലെങ്കിൽ
@ranjitk5397
@ranjitk5397 3 жыл бұрын
36:14 പേപ്പർ മടക്കിയപ്പോ വിരൽ അതിനകത്തായി 🤩🤩
@j4ujishnu133
@j4ujishnu133 2 жыл бұрын
😂😂😂
@sjthkmr2494
@sjthkmr2494 2 жыл бұрын
😃😃😃😃😃😃👌👌
@TOPSIRGAMING
@TOPSIRGAMING 4 ай бұрын
2024 കാണുന്നവർ ഉണ്ടോ ഈ മൂവി 😜
@ambiliambili-mx8qu
@ambiliambili-mx8qu 4 ай бұрын
പിന്നെല്ല 😌
@kpmmnr
@kpmmnr 2 жыл бұрын
ഈ സിനിമയിലെ ഹീറോ ഇന്ദ്രൻസ് ഏട്ടൻ ആണ്.... എന്നാ പെർോർമൻസാ..... Dialogs and counters ഓക്കേ പോളി....
@amkuttus3454
@amkuttus3454 3 жыл бұрын
വര്ഷങ്ങള്ക്കു മുപ്പ് ഒരുപാട് വട്ടം കണ്ട പടം നായകൻ ആയി വിജയ കുമാർന്റെ ഏറ്റവും നല്ല സിനിമ!! ഇതിൽ നായകൻന്റെ ഫോട്ടോ ഇല്ല ... ദിലീപ് സഹനടൻ ...
@VinodKumar-rf4de
@VinodKumar-rf4de 3 ай бұрын
2024 ill kaanunnavarund he😊
@srsr2536
@srsr2536 2 жыл бұрын
1:31:15 ഏറ്റവും പുതിയ പദ്ധതി അടക്കുന്ന തുക അപ്പോൾ തന്നെ മടക്കി കൊടുക്കും..... പിന്നെ interest തവണകളായി അയച്ചു കൊടുക്കകയോ കൊടുക്കാതിരിക്കുകയോ ചെയ്യും... ഇന്ദ്രൻസ്😂
@kirankumarkkkk8312
@kirankumarkkkk8312 2 жыл бұрын
വിജയകുമാർ ഇത്ര നന്നായിട്ടു അഭിനയിക്കും എന്ന് ഈ പടം കണ്ടപ്പോഴാ മനസിലായത്
@JK-wd9mb
@JK-wd9mb 2 жыл бұрын
Just see kattathoru penpoovu...athil superb acting anu
@kirankumarkkkk8312
@kirankumarkkkk8312 2 жыл бұрын
@@JK-wd9mb ok ok
@binojkumar6127
@binojkumar6127 Жыл бұрын
Just see gamanam movie nalla abhinayamaanu
@ransomfromdarkness7236
@ransomfromdarkness7236 2 жыл бұрын
തിരക്കഥ സംഭാഷണം സുപ്പർ നല്ല സിനിമ
@rejithpkd1723
@rejithpkd1723 2 жыл бұрын
36:59 പപ്പു ചേട്ടന്‍ 😀😃 38:10 Indrans Chettan😃😃
@amaljoboy9838
@amaljoboy9838 10 ай бұрын
2023 ൽ കാണുന്നവർ ഉണ്ടോ
@deepubabu2768
@deepubabu2768 2 жыл бұрын
നല്ല പടം... സൂപ്പർ പ്രിന്റ്.. നല്ല ക്ലാരിറ്റി. 🥰🥰
@sunwitness7270
@sunwitness7270 4 жыл бұрын
Thumbnail....... നായകന്റെ ഫോട്ടോ പോലുമില്ല..... നായകൻ വിജയകുമാർ ആണല്ലോ.......... !!!!!!
@azviyaazvi2690
@azviyaazvi2690 3 жыл бұрын
Yes
@binojkumar6127
@binojkumar6127 Жыл бұрын
Yes
@brice9996
@brice9996 2 жыл бұрын
വീണ്ടും വീണ്ടും കാണുന്തോറും ഈ സിനിമയുടെ വീര്യം കൂടി കൂടി വരുന്നു...കിടു പടം....1:46:42 പ്രസിഡൻറ് എന്ന് പറഞ്ഞാൽ എന്താടാ കോളാമ്പിയോ 🤣🤣🤣
@HariShankar-oy3ur
@HariShankar-oy3ur 2 жыл бұрын
ഞാൻ ഈ സിനിമ കുറെ പ്രാവശ്യം കണ്ടിട്ടുണ്ട് പക്ഷേ വീണ്ടും കാണാൻ തോന്നും.
@shibill
@shibill 10 ай бұрын
2023 ൽ കാണുന്ന വരുണ്ടോ
@ashiksherfudheen2240
@ashiksherfudheen2240 Жыл бұрын
2:12:22 ആ സീനും ബിജിഎം ഉം പല നല്ല ഓർമകളിലേക്കും കൊണ്ട് പോയി.. 😔
@basheerkbasheerk8484
@basheerkbasheerk8484 10 ай бұрын
2023 le kanunavar indo
@shaheembinrasheedrasheed859
@shaheembinrasheedrasheed859 2 жыл бұрын
Premkumar polichu🥰...... Dileepettan, vijaykumar,sudheesh ellarum super
@heaven_of_fishys
@heaven_of_fishys 11 ай бұрын
2023 ലും കണ്ണുന്നവർ ഉണ്ട്❤
@amalaquinas255
@amalaquinas255 2 жыл бұрын
2022 ല്‍ കാണുന്നവര്‍ ഉണ്ടോ? 🤣🤣🤣
@user-gw2vz2ji8t
@user-gw2vz2ji8t 3 жыл бұрын
പുതിയ ഫിലിമിന കാട്ടി നല്ലത് പയേ ഫിലിം ആണ് ❤
@52752
@52752 2 жыл бұрын
36:16 പേപ്പർ മടക്കിയാപ്പോ വിരൽ അതിന്റെ ഉള്ളിൽ ആയി പോയതാ 😂😂😂😂
@vineeshvijayan8640
@vineeshvijayan8640 Жыл бұрын
🤣🤣
@opolassa
@opolassa Жыл бұрын
1:43:00 ഇന്ദ്രൻസ് ചേട്ടൻ ഈ സിനിമയിൽ... 👑🕶️ ഫുള്ള് തഗ്ഗ് ആണല്ലോ
@j4ujishnu133
@j4ujishnu133 2 жыл бұрын
Ente " SaRaSsuuu.." 😂😂😂 IndranSte Line pattalam puRushute Wife sarassu aanallo😂😂😂
@valsarajvalsan5374
@valsarajvalsan5374 4 жыл бұрын
വിജയകുമാർ ഇഷ്ട്ടം ♥️♥️
@jazeenaa3045
@jazeenaa3045 10 ай бұрын
Dileep he so cute 😁😁 😍
@ambiliambili-mx8qu
@ambiliambili-mx8qu 4 ай бұрын
2023 നുശേഷം കാണുന്നവർ ഉണ്ടോ?.
@shinsmedia
@shinsmedia 2 жыл бұрын
കന്നിക്കിനാവിന്റെ കുഞ്ഞിക്കുരുന്നിളം പ്രാവെ പോകയോ...എന്താ സോങ്ങ്❤️👌 എന്റെ ഇഷ്ട ഗാനം❤️🥰 Nostu 1995❤️
@kannan9875
@kannan9875 11 ай бұрын
2023 ൽ കാണുന്നവർ ഒണ്ടോ
@mathewkrijo5772
@mathewkrijo5772 2 жыл бұрын
വിജയകുമാർ hero , premkumar പൊളിച്ചു... 💐💐
@aneeshravi-fv8he
@aneeshravi-fv8he 3 жыл бұрын
സൂപ്പര്‍ സിനിമ, നല്ല തമാശ 😊
@rafeekram5805
@rafeekram5805 3 жыл бұрын
2022 കാണുന്നവർ ആരൊക്കെ ഉണ്ട്.. 👍
@aleenasimon3592
@aleenasimon3592 3 жыл бұрын
Njan 2022🤔2021
@rafeekram5805
@rafeekram5805 3 жыл бұрын
@@aleenasimon3592 oru pakshe 2022 il nammal illenkilo????
@aleenasimon3592
@aleenasimon3592 3 жыл бұрын
@@rafeekram5805 😍
@rafeekram5805
@rafeekram5805 3 жыл бұрын
@@aleenasimon3592 sheriyallayennunod 😁😁??
@aleenasimon3592
@aleenasimon3592 3 жыл бұрын
@@rafeekram5805 yes😊
@anniechinchu3241
@anniechinchu3241 11 ай бұрын
2023 ൽ കാണുന്നവരുണ്ടോ....
@fabkhdbhrn1452
@fabkhdbhrn1452 3 жыл бұрын
17:30 വെളുപ്പിനെന്ന് എഴുതി വെച്ചപ്പോ വെളുക്കാനാണെന്ന് വിചാരിച്ചു ഞാനെടുത്ത് കഴിച്ചു🤣🤣
@anjuvr2989
@anjuvr2989 2 жыл бұрын
Sooper film, പക്ഷെ ആ അമ്മ മരിക്കണ്ടായിരുന്നു. അതുമാത്രം സങ്കടം ആയി
@vishnur1501
@vishnur1501 8 ай бұрын
ഈ സിനിമ കാണുമ്പോൾ എനിക്കും എന്റെ 20-22 വയസ്സ് കാലം ഓർമ വരും ഇതിലെ പോലെ പല കാര്യങ്ങളും ഞാൻ കടന്നു പോയിട്ടുണ്ട് പ്രണയം, തൊഴിൽ ഇല്ലായ്മ, പ്രണയ നൈരാസ്യം, രാഷ്ട്രീയം, വായിനോട്ടം, മുതിർന്നവരെ എതിർക്കൽ,PSC ജോലി കിട്ടും എന്നുള്ള വീമ്പുപറച്ചിൽ, കൈയിൽ പണം ഇല്ലാതെ ഭാവി plan ചെയ്യൽ etc അങ്ങനെ പക്ഷെ മോഷണം മാത്രം അന്നും ഇന്നും ചെയ്തിട്ടില്ല ഈ സിനിമ കാണുമ്പോൾ ഒരു കാലത്തെ കേരളത്തിലെ ചെറുപ്പകാലഘട്ടം മനസിലാവും സോഷ്യൽ മീഡിയയുടെ അതി പ്രസരം ഇല്ലാതെ ഏവരും മനസുതുറന്ന് മുഖത്തോട് മുഖം നോക്കി സംസാരിച്ചു ആദ്മാർത്തതയോടെ സ്നേഹിച്ചു ജീവിച്ച സുവർണ കാലം
@marvelmalayali9498
@marvelmalayali9498 4 ай бұрын
ഇപ്പോ എന്താ ജോലി age എത്ര ഉണ്ട്
@malayalamfilms5500
@malayalamfilms5500 2 жыл бұрын
നല്ല ഫിലിം അടിപൊളി കോമഡി ❤❤❤❤ കണ്ടിരിക്കാൻ പറ്റിയ ഫിലിം 😍😍😍29,7,2021 (11.43 am)😜
@adarsht1764
@adarsht1764 2 жыл бұрын
38:10 എനിക്കു മുതുക് ഇല്ല
@suma7068
@suma7068 Жыл бұрын
2023 kanunnavar undo 🥂
@rubasbinbasheer505
@rubasbinbasheer505 3 жыл бұрын
What a movie ❤️❤️ Superrrrr ❤️❤️❤️❤️❤️
@thusailthusail6818
@thusailthusail6818 11 ай бұрын
2023 ൽ കാണുന്നോർ ഇൻഡോ
@_wand_erer_3.040
@_wand_erer_3.040 6 ай бұрын
Ippo kaanugayann
@-bu_thahir_vk
@-bu_thahir_vk 5 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ എന്നെ പോലെ ✋🏼️
@muhsin6096
@muhsin6096 5 ай бұрын
​@@-bu_thahir_vknjn ind😌
@manuckorah2260
@manuckorah2260 2 ай бұрын
2024 ൽ കാണുന്നവർ ഉണ്ട്
@shamsi5347
@shamsi5347 2 жыл бұрын
2022 ൽ കാണുന്നവരുണ്ടോ
@mohammedmubashir5021
@mohammedmubashir5021 3 жыл бұрын
സൂപ്പർ പടം വിജയ്കുമാർ ആണ് നായകൻ സൂപ്പർ ആണ്
@saranunni4400
@saranunni4400 3 жыл бұрын
ദിലീപേട്ടൻ uyir 😍😍
@nimyakm7367
@nimyakm7367 2 жыл бұрын
യെസ് 💪💪💪💪💪❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@abhinraglr8046
@abhinraglr8046 3 жыл бұрын
ഒരു പാട് തവണ കണ്ട പടം ❤️❤️
@PraveenKumar-ur3xf
@PraveenKumar-ur3xf 2 жыл бұрын
"Still she has loving me" എന്നൊരു dialogue ഇതിൽ ഉണ്ട്... അതിന്റെ അർത്ഥം എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല...
@nimmyn4184
@nimmyn4184 2 жыл бұрын
Njnum repeat adich kettu😅
@canislupus6826
@canislupus6826 2 жыл бұрын
Maybe ath She was enn aayrkum
@craftworldbyroshni5725
@craftworldbyroshni5725 2 жыл бұрын
@@canislupus6826 was um still um koodi varuo ??
@robmatkrl1
@robmatkrl1 2 жыл бұрын
ഒരു കൈയബദ്ധം നാറ്റിക്കരുത് 😁
@pranilkv810
@pranilkv810 2 жыл бұрын
@@robmatkrl1 അത് അങ്ങനെ തെറ്റായി എഴുതിയത് തന്നെ ആണ്...... ഇതിലെ കഥാപാത്രം അപ്രതീക്ഷിതമായ ആ സന്തോഷത്തിൽ ആ വെപ്രാളത്തിൽ എന്താ പറയേണ്ടത് എന്നറിയാതെ പറയുക അല്ലെ....
@lalachu5648
@lalachu5648 3 жыл бұрын
ഞാൻ എപ്പോഴും കാണും നല്ല ഒരു പടമാണ്
@rudrash168
@rudrash168 2 жыл бұрын
Super hit movie excellent song.vijayakumar.Dileep.sudheesh,premkumar,indrance,Harisree ashokan,Rajan.p.dev.,pappu,gayathry,valsalamenon,kanakalatha, super movie
@marvel123marvel
@marvel123marvel 3 жыл бұрын
2022ൽ കാണുന്നവർ ഉണ്ടോ
@deepakdk5592
@deepakdk5592 3 жыл бұрын
unde
@divyamadhavan3329
@divyamadhavan3329 3 жыл бұрын
🤔🤔🤔🤔
@AchuDxb-xl3vm
@AchuDxb-xl3vm 10 ай бұрын
Pazhe cinema kanan okke rasaanu..but body shaming cheydulla comedies orupad undayrnu annoke..especially for Indrans chettan Maamukka Premkumar chettan Mani chettan okke..athoke avasyamillathada 😒
@prajuvijayan6214
@prajuvijayan6214 3 жыл бұрын
നല്ല മൂവി.. എത്ര നല്ല നാട്...
@shafeershafee4889
@shafeershafee4889 2 жыл бұрын
Eth kannur ane
@shafeeqibrahim8111
@shafeeqibrahim8111 2 жыл бұрын
Guruvayoor aduth Chowalloor
@jaifer_hussain
@jaifer_hussain 2 жыл бұрын
Climax il Indrans ettan missing 😞
@Shymas4
@Shymas4 3 жыл бұрын
പണ്ടത്തെ സിനിമകളിൽ കാണുന്ന സ്ഥിരം സീൻ ആയിരുന്നു, "Smoking ". ഈ പടത്തിൽ അത് ഒരുപാട് കാണിച്ചിരിക്കുന്നു.. (സംവിധായകരുടെ ഹോബി ആയിരിക്കും സിനിമയിൽ കാണിക്കുന്നത്? ) സെൻസർ ബോർഡ്‌ പുകവലി, മദ്യപാനം തുടങ്ങിയവയ്ക്ക്‌ കൊണ്ടുവന്ന നിയന്ത്രണം വളരെ നന്നായി.. 👌👌👌
@vipin9809851556
@vipin9809851556 3 жыл бұрын
കള എന്ന പുതിയ മൂവി ഒന്ന് കണ്ട് നോക്ക്
@Shymas4
@Shymas4 3 жыл бұрын
@@vipin9809851556 കുടുംബത്തിൽ ഉളള കുഞ്ഞുങ്ങൾ കൂടി ഇതൊക്കെ കണ്ടു വളരുന്നുണ്ട് എന്ന് എല്ലാവരും ഓർത്താൽ നല്ലത്.. 👍👍👍
@bussinessmalayalam2132
@bussinessmalayalam2132 2 жыл бұрын
അന്ന് smoking അത്ര വലിയ karyamallayirunnu
@sumeahamohanan9866
@sumeahamohanan9866 3 жыл бұрын
എല്ലാവരും super👌
@suharasuhra1881
@suharasuhra1881 3 жыл бұрын
Adipoli filim tto
@vishnu028
@vishnu028 2 жыл бұрын
1:42:58 to 1:43:30 ഇന്ദ്രൻസ് കൗണ്ടർ അറ്റാക്ക് 🤣🤣🤣🤣🤙🏻
@vineeshvijayan8640
@vineeshvijayan8640 Жыл бұрын
🤣🤣
@diljithp4332
@diljithp4332 3 жыл бұрын
Kokkarako. Kakkaykum poochaykum kalyanam. Vismayam. Ethra kandalum madukkatha padangal. Poli. Movies
@mallushub.2.0
@mallushub.2.0 11 ай бұрын
2023ൽ കാണുന്നവരുണ്ടോ
@jaferjafer6976
@jaferjafer6976 3 жыл бұрын
Adipoli padam
@goldentimes7304
@goldentimes7304 3 жыл бұрын
Adipoli comedy movie
@vinodv1952
@vinodv1952 3 жыл бұрын
ഇരുട്ടടി സീനിൽ രണ്ട് ബൈക്കാണല്ലോ...
@midhunmadhusudanan2286
@midhunmadhusudanan2286 2 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ ഒരു രക്ഷ ഇല്ല,.😂❤️❤️
@bpz44
@bpz44 8 ай бұрын
Ee pazhaya cinemayude ellam locations veendum poyi kannan thonnum chilappol 😊
@madhavam6276
@madhavam6276 8 ай бұрын
☺️✌️
@mohamednaseer8800
@mohamednaseer8800 2 жыл бұрын
വിജയകുമാർ സൂപ്പർ
@fabkhdbhrn1452
@fabkhdbhrn1452 3 жыл бұрын
Good film
@anandunr23.16
@anandunr23.16 3 жыл бұрын
Super Movie
@dreamshore9
@dreamshore9 Жыл бұрын
Thumbnail വിജയകുമാറിനെ വെക്കായിരുന്നു അയാളുടെ ആകെ നായകനായ പടമാണ് ദിലീപിനൊക്കെ എത്ര വേറെ കിടക്കുന്നു
@athirac2592
@athirac2592 3 жыл бұрын
Nalla adipoli film😀
@riyaspmna7296
@riyaspmna7296 2 жыл бұрын
2022 ൽ കാണുന്നവർ ഉണ്ടോ
@AbdulJabbar-up8qs
@AbdulJabbar-up8qs Ай бұрын
ഇതൊരു വിജയകുമാർ മൂവി 🥰
@jojithomas8464
@jojithomas8464 2 жыл бұрын
Super Cinema ❤️❤️
@nabeelanabi7529
@nabeelanabi7529 3 жыл бұрын
Vijayakumar supr😍
@shabeebshah6887
@shabeebshah6887 11 ай бұрын
2023ൽ കാണുന്നവർ ഉണ്ടോ ☺️
@petergreekpmargeart1369
@petergreekpmargeart1369 5 ай бұрын
1990-2000' s പടങ്ങൾ❤❤❤ ഗ്രാമീണ ഭംഗി❤❤
@harishankar6413
@harishankar6413 Жыл бұрын
Prem kumar inte character ee movieyil nalla rasam aanu.. 😁😁😁 especially chila dialogues okke jeevithathil evideyo kadannupoyappole....
@Rejicraj
@Rejicraj 3 жыл бұрын
പോസ്റ്ററിൽ നായകൻ മാത്രം ഇല്ല
@samad4323
@samad4323 3 жыл бұрын
ദിലീപിനെ അല്ല സ്റ്റാർ വാലി കൂടുതൽ അതുകൊണ്ടായിരിക്കും ഇന്ന്
@madhavam6276
@madhavam6276 3 жыл бұрын
@@samad4323 അല്ലേ
@iyyasiyyas4661
@iyyasiyyas4661 2 жыл бұрын
Ys
@quiztimeanswers1629
@quiztimeanswers1629 3 жыл бұрын
Super evergreen comedy movie
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 25 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Three Men Army malayalam full movie | Dileep, Harisree Ashokan movie |
2:06:40
Kokkarakko Malayalam Movie Full Comedy Scenes | Dileep | Harisree Ashokan
39:02
Malayalam Comedy Time
Рет қаралды 186 М.
Malayalam Super Hit Movie | Kilukil Pambaram | Comedy Full Movie | Ft.Jayaram, Jagathi
2:19:50
ДЕВУШКА проучила МУЖА изменщика 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 5 МЛН
ДЖОХАН 2 | толық фильм
1:25:26
Жахан Утаргалиев
Рет қаралды 838 М.
Dog VS Cat? WRITE YOUR CHOICE! 🧡💜
0:13
YOU and ME
Рет қаралды 9 МЛН
When the floor is ACTUALLY lava 😱🔥 @BrandonA7
0:26
Nick Pro
Рет қаралды 36 МЛН