കുഞ്ഞിലേ ദൂരദർശനിൽ കണ്ട സിനിമ, എന്തു നല്ലതായിരുന്നു ആ കാലം ഞായറാഴ്ച്ച ഏതേലും ഒരു വീട്ടിൽ എല്ലാരും കൂടെ ഒന്നിച്ചു ഇരുന്നുള്ള ഈ നിമിഷങ്ങളൊക്കെ എന്ത് സന്ദോഷമായിരുന്നു
@saleemmt88815 ай бұрын
അതെ നല്ലൊരു കാലം❤
@SrikumarSandeepАй бұрын
Rijo Jacob ?
@ShijuAbhishekАй бұрын
സത്യം 5 :30 മണിക്ക് തീരേണ്ട സിനിമ 10 മിനുട്ട് വൈകിയാൽ വീട്ടിൽ നിന്നും വിളി വരുന്നോ എന്ന് ഓർത്ത് കൊണ്ടിരുന്ന കാലം
@vinuvinod51226 ай бұрын
90സ് അതൊന്ന് വേറെ തന്നെയാണെ.... അന്നൊക്കെ എന്ത് രസമായിരുന്നു ദൂരദർശനിൽ സിനിമ കണ്ടത് ഇന്നും ഓർക്കുന്നു. പൊന്നിന്കിനാവേ....എന്താ പാട്ട്. ആ കാലവും അന്നത്തെ സിനിമകളും എല്ലാം ഒന്നിനൊന്നു മെച്ചം
@AnishMarlboro-6667 ай бұрын
കുട്ടിക്കാലത് സ്കൂളിൽ പഠിക്കുന്ന ആ കാലഘട്ടം അന്നോക്കെ ദുരദർശനിൽ ഒരു സിനിമ കാണാൻ കൊതിച്ചു നടന്ന കാലം കൂട്ടുകാരും വീട്ടുകാരും ഒത്ത് സന്തോഷതോടെ ജീവിച്ചു പോയ ആ നല്ല കാലം ഓർമ്മകളിൽ വരുന്നു ഈ മൂവി കാണുമ്പോൾ എനിക്ക് അന്ന് ഈ മൂവിയിലെ കഥ സ്കൂളിൽ പോയി പറഞ്ഞതും ഈ മൂവി കണ്ട് ഒരുപാട് പൊട്ടിച്ചിരിച്ചതും ഇന്നും ഓർമ്മകളിൽ മായാതെ നിൽക്കുന്നു 🌟🌟🌟
@Roby-p4k7 ай бұрын
അന്നും ഇന്നുംഎന്നും പണ്ടത്തെ കോമഡി സിനിമയൊക്ക മനസ്സിന് തരുന്ന സന്തോഷം ഒരിക്കലും പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല 🎉🎉🎉🎉
@Gangadhar-m8o7 ай бұрын
വെരി ഗുഡ് വലിയ വലിയ ചാനലുകൾ ചാനലുകൾ ചെയ്യാത്ത നല്ല കാര്യം നിങ്ങൾ ചെയ്യുന്നു പഴയകാല നല്ല സിനിമകൾ അപ്‌ലോഡ് ചെയ്യുന്നതിന് നന്ദി എല്ലാത്തിനെയും പ്രിന്റും പൊതിഞ്ഞ് അടയിരിക്കുന്ന ടിവി ചാനലുകൾ ജനം ബഹിഷ്കരിക്കുക👍😂
@BelgiumDiaries7 ай бұрын
ഒത്തിരി നാളായി തിരഞ്ഞു നടന്ന ഫിലിം... പണ്ട് ചെറുപ്പത്തിൽ ദൂരദർഷനിൽ കണ്ടതാണ്... നെയിം പോലും അറിയില്ലാരുന്നു... എങ്ങനെയോ ഇന്ന് കണ്ണിൽ പെട്ടു
@rahulreghu23217 ай бұрын
Yss💯
@jijeeshpallur51957 ай бұрын
Njanum same
@RAKESHNTRAKESHNT-vi1ye7 ай бұрын
Athe
@shedairies2927 ай бұрын
Same
@krishnakamalam12367 ай бұрын
🥰🥰🥰🥰🥰
@alamelumm44587 ай бұрын
Sound പോയ ഭാഗം മുതൽ last വരെ sound clear ആക്കി fresh upload ചെയ്തപ്പോൾ movie യുടെ originality വന്നു. Super movie.
@mhdnoufalnoufal47835 ай бұрын
മുൻപ് എപ്പോഴോ കണ്ട സിനിമ ഒന്നുകൂടെ കണ്ടപ്പോ ഒരേ അനുഭവം ചിരിയോടു ചിരി ഓർമകളുടെ എഴുതൊലകളിൽ മായാതെ ചിരിയുടെ മായാജാലം സൃഷ്‌ടിച്ച ഈ സിനിമയിലെ പലരും ഇന്ന് ജീവിച്ചിരിപ്പില്ല എങ്കിലും അവരൊക്കെ സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ എന്നേ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു ഒരിക്കൽകൂടി അവരൊക്കെ മനസിലൂടെ കയറിയിറങ്ങി പോയി.. 😔😔😔😔 മരിക്കാത്ത ഓർമ്മകളുമായി. ജനമനസ്സുകളിൽ അവരെന്നും ജീവിച്ചിരിക്കുന്നു....
@babeeshkaladi7 ай бұрын
എപ്പോ ടീവി യിൽ വന്നാലും ഇരുന്നു കാണുന്ന ചുരുക്കം ചില പടങ്ങളിൽ ഒന്ന്. പൊന്നും കിനാവേ പുലർമണി പ്രാവേ. പാട്ട് ❤️
@Simiannaraju6 ай бұрын
ഈ സിനിമയൊന്നും എന്താ ഇപ്പോ ടീവിയിൽ വരാതെ...😢എന്ത് നല്ല സിനിമകൾ ഉണ്ട്... എന്നിട്ടും എപ്പോളും ഒരേ സിനിമ തന്നെ repeat വരും... മാസത്തിൽ 5 തവണ എങ്കിലും ഒരു സിനിമ repeat ചെയ്യും...
@therealrahul56556 ай бұрын
ഞാനും ഒത്തിരി നാളായി തിരഞ്ഞു നടന്ന movie മൂവിയിലെ സീൻസ് ഓർമയുണ്ട് ചിലതൊക്കെ but പക്ഷെ name അറിയില്ലായിരുന്നു ഇപ്പോൾ കിട്ടി സന്തോഷം ❤️❤️😍😍😍😍♥️♥️♥️♥️♥️
@fazalrahman927 ай бұрын
പണ്ടത്തെ പടങ്ങൾ ഇപ്പോളത്തെ കഞ്ചാവ് പടങ്ങളെക്കാൽ നല്ലതാണ്..
@sudhavm69637 ай бұрын
👍
@Cskbnnnm7 ай бұрын
1003
@rahoofverengal49547 ай бұрын
👌
@SathwikSangar-sj4sg7 ай бұрын
100%
@dreamshore96 ай бұрын
2050 ഇൽ ഇപ്പത്തെ പടങ്ങൾ ആഹാ ആയിരിക്കും 😂 Clear hd അല്ലാത്തോണ്ട് വരും തലമുറ 80s90s പടങ്ങൾ കാണുക കൂടി ഇല്ലാ
@rahulramdas-ye3mj7 ай бұрын
വൈകുന്നേരം ചായയും മിച്ചറും കഴിച്ചോണ്ട് ഇതുപോലെ ഉള്ള ഫിലിം കാണുമ്പോൾ എന്താ ഒരു ഫീൽ
മനസ്സിൽ വിഷമമുള്ളപ്പോൾ ഇങ്ങനെ ഉള്ള സിനിമകൾ കണ്ട മതി
@dreamshore96 ай бұрын
മഷി നോട്ടം അന്ധവിശ്വാസം ആണേലും cinema രസം ഉണ്ട് 😂
@Aryan1996....7 ай бұрын
2000 ൽ കാണുന്നവർ... ഇവിടെ വാ 👻👻
@ranjusanu-qk4qj7 ай бұрын
വിശാലാക്ഷി.. ഏയ്.. ഇവരാവില്ല... 🤣🤣
@binul79367 ай бұрын
Semma movie ithu❤❤
@mydailydiary3997 ай бұрын
വാനരസേന സംവിധാനം : ജയൻ ജഗതി ശ്രീകുമാർ സുധീഷ് ഓഗസ്റ്റിൻ പടന്നയിൽ വെട്ടിക്കിളി പ്രകാശ് അഞ്ചു അരവിന്ദ് ബഹ്‌ധൂർ നാരായണൻ കുട്ടി ഫിലോമിന
@Kl.05.6 ай бұрын
29/6/2024 കാണുന്നവരുണ്ടോ 🤣
@tittoktv4203Ай бұрын
23/11/24😮😮😮anybody😅😅
@hemak49357 ай бұрын
ബൈജു ചേട്ടൻ സൂപ്പർ😊
@YadhuCr-ic1tp4 ай бұрын
Naadum naattuvazhikalum aa pazhaya bgm ok kelkn vendi kaanunnu❤
@shibinkrishnan332428 күн бұрын
Baiju...jagathi...Aagustin...❤
@amruthamohanan9198Ай бұрын
പഴയ സിനിമകൾ ❤
@syamlalsyam6045 ай бұрын
Super ❤
@Sunil-ie5lo7 ай бұрын
👍movie 😜
@syamlalsyam6046 ай бұрын
Super comedy movie mashinottam nice
@johnsonpappachan14467 ай бұрын
സത്യം എനിക്കും അങ്ങനെ ആണ് കഥ ഓർക്കുന്നു പേരറിയില്ലായിരുന്നു ഇന്ന് കണ്ടു 😊
@johnsonpappachan14465 ай бұрын
ഇന്ന് 🤣🤣കണ്ട് bro 🤣
@sanoyantony47617 ай бұрын
ഞാനും കാണുന്നു 😍😍
@iamshimna7 ай бұрын
10 .24 pm , 20 /5/2024
@biljamanoj36827 ай бұрын
11.24 am, 26/5/2024
@harshks70027 ай бұрын
😄
@cutebilly35167 ай бұрын
Uff എത്ര പെട്ടന്ന ജീവിതം തീർന്ന് പോകുന്നത് 😳
@sathyasivadasans56237 ай бұрын
അടിപൊളി സിനിമ 😀😍👌
@AnithaVinesh7 ай бұрын
B grade 44:59 your life long distance between the same age aanallo chechi njn ippo thanne aano enn ariyilla da nale ravile muthal parinayam ulla pole alla njn pova chekkappu undaavum poyi kidanno enna patti podi patty show you want see
@sebastianta79797 ай бұрын
ബൈജു ❤❤♥️സൂപ്പർ
@AvaniAmithu7 ай бұрын
Old is gold
@jimmywilson71017 ай бұрын
അടിപൊളി മൂവി ❤❤
@subeeshmchandrabose5 ай бұрын
29/07/2024 ലും കാണുന്നു
@VineeshVinu-ml1im5 ай бұрын
ഈ അടിയാണ് സഹിക്കാൻ പറ്റാത്തെ വെറുത്ത് പോവും
@rm180685 ай бұрын
നീ എന്നെ വെറളി പിടിപ്പിക്കാതെ പറളി രമേ 😂
@teamthiruvarangattam6 ай бұрын
1:25:43 നല്ലൊരു പാട്ട് 🥰🎶🎶🎧
@sankarkrishnan4074 ай бұрын
അഗസ്റ്റിന്റെ അഴിഞ്ഞാട്ടം ആണ് ഈ സിനിമയില്‍. ബാക്കിയുളളവരെയൊക്ക പുളളി സൈഡാക്കി.
@anoopekek39297 ай бұрын
24.5.2024...njan.kanunnu
@sharujithin65177 ай бұрын
27.05.2024
@PrakashmenoyhPrakash7 ай бұрын
10.6.2024
@finshanishu9126 ай бұрын
13.06 .2024
@akshaybabu53997 ай бұрын
25.5.2024 ഞാൻ കാണുന്നു
@arunbabu42607 ай бұрын
27/05/2024
@archanasujithmv7 ай бұрын
Njan innu kanunnu
@sunilnr51877 ай бұрын
അടിപൊളി കോമഡി മൂവി 🥰❤️
@Vishnunambiyathiri6 ай бұрын
Behadhoor ഇക്കാ ❤❤❤
@bijumaya89987 ай бұрын
അടിപൊളി പടം 👍
@midhunsekhars61454 ай бұрын
2024 ആരെങ്കിലും ഉണ്ടോ like pls🙋🏻♂️
@Me_and_God_Only7 ай бұрын
2024ൽ ഞാൻ ഈ പടം ഞാൻ കണ്ടിരുന്നു ...... 2050 കടന്നാലും ഒരു ഒർമ്മ പുതുക്കാൻ വേണ്ടി✌️ 10:53 am 24/5/2024
@jithingeorge18977 ай бұрын
അപ്പോൾ നീ എന്നെ ഓർക്കണം.. നിന്ടെ സ്വന്തം രാധിയ
@MayaUnnikrishnan-oh4xb7 ай бұрын
Super comedy movie
@saneesh18667 ай бұрын
25.5.2024❤
@Pinchumilu6 ай бұрын
2024 il kanunnavar undo like adichu keriva😅😅
@mubasheermk-fe5wn7 ай бұрын
Babu auntony car drivare kayuth nerich kolluna movie eatha
@jithingeorge18977 ай бұрын
ദി ടെറർ പിള്ളേർ
@AnjuAnju-qj9wr7 ай бұрын
❤
@SumiPappu-s6x7 ай бұрын
23/5/24❤
@almighty4227 ай бұрын
24/05/2024😎
@jisnavibinvibin7 ай бұрын
Njanum
@SOORAJRAJK-jp9xf7 ай бұрын
3000 ത്തിൽ കാണുന്നവർ ഉണ്ടോ 🥳
@BOBY.ABRAHAM7 ай бұрын
ഉണ്ട് നിന്റെ തന്ത 👏🏽👏🏽
@shafeekshafeek30317 ай бұрын
🤔
@NoushadALfalwa6 ай бұрын
നോം ഉണ്ട്...😊
@Binoymathew866 ай бұрын
ഞമ്മള്ണ്ട് 🤣
@sreeneshpv123sree97 ай бұрын
ലംബോധരാ.. 😊
@therealrahul56556 ай бұрын
♥️♥️♥️♥️♥️♥️😍😍😍😍
@Yahooth_obg37 ай бұрын
ഒരു കലാധരൻ മാഷ് പടം. 4202 ൽ, കാണുന്നു.
@PrinuJohn-d5n6 ай бұрын
Enthu nalla movie
@vipin_kurinji7 ай бұрын
ഒന്ന് കാണാൻ ഉണ്ട് 🥰
@baijuk.g.19186 ай бұрын
27 6 2024 ൽ കണ്ടവർ ഉണ്ടോ പനിയാണ് സമയം പോകാൻ പഴയ സിനിമകൾ കാണും