Kolkaly കോൽക്കളി ഒരു കാലഘട്ടത്തിന്റെ ഉണർവ്വായിരുന്ന നാടൻ കലാരൂപം ഇതാ ഇവിടെ പുനർജനിക്കുന്നു...

  Рет қаралды 128,997

Sulthanas Media

Sulthanas Media

10 ай бұрын

അബാബീൽ കോൽക്കളി സംഘം പെരുമ്പാവൂർ
__________________________________________________________
കോൽക്കളി
___________________________________________________________________________________
കോൽക്കളി എന്ന കലയെ വർഷങ്ങളായ് കൂടെക്കൂട്ടിയ ഒരുതലമുറ പെരുമ്പാവൂർ നോർത്ത് എഴിപ്പുറം പ്രദേശത്തുണ്ട്...
ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും രാത്രി കാലങ്ങളിൽ പരിശീലനത്തിനായും പിന്നീട് കല്യാണവീടുകളിൽ പ്രകടനത്തിനായും ഇവർ പ്രായഭേദമന്യേ ഒത്തുകൂടുമ്പോൾ ഒരുമാപ്പിളകല ഇവിടെ സജീവമാകുകയാണ്..
അതിലുപരി ഇവർക്കുലഭിക്കുന്ന പ്രതിഫലത്തിൽ നിന്ന് ഒരേമനസ്സോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായ് ഉപയോഗിക്കുന്നു എന്നിടത്താണ് പെരുമ്പാവൂർ നോർത്ത് എഴിപ്പുറം ഭാഗത്തെ അബാബീൽ കോൽക്കളി സംഘം എന്ന ഈ കൂട്ടായ്മ വ്യത്യസ്തമാകുന്നത്...
കഴിഞ്ഞദിവസം മുടിക്കൽ റീം ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ പ്രോഗാമിൽ നിന്നും പകർത്തിയ കുറച്ചുഭാഗങ്ങൾ ഇതാ...
ആഘോഷരാവുകൾ ആനന്തമാക്കാൻ
മുൻകൂട്ടി ബുക്ക് ചെയ്യുക.
അബാബീൽ കോൽക്കളി സംഘം പെരുമ്പാവൂർ
Contact +919995898686 / 9447222338
#kolkali #shortvideo #kaimuttipaattu #mapilasong #trending #treditionallook #2023 #newsong #mappilappattu #mapilakolkali

Пікірлер: 110
@Usmanmolapparamb
@Usmanmolapparamb 9 ай бұрын
ഞാൻ കരുതി മലപ്പുറത്ത് മാത്രമാണ് കോൽകളി യുള്ളതെന്ന് പെരുമ്പാവൂർക്കാർക്ക് എല്ലാ അഭിനന്ദനങ്ങളും നേർന്നു
@nazarmachigal5582
@nazarmachigal5582 9 ай бұрын
ഒരു ബിഗ് സല്യൂട്ട്
@abdulrahman-ns4no
@abdulrahman-ns4no 9 ай бұрын
I. Am from Malappuram very grateful program cancrajulatin
@Usmanmolapparamb
@Usmanmolapparamb 9 ай бұрын
ഈ കോൽകളിക്ക് മലപ്പുറത്ത് നിന്നും എല്ലാ ആശംസകളും നേരുന്നു
@sidhiktv9750
@sidhiktv9750 9 ай бұрын
Adyi,,polyi,,kolkalyi,,,nannayi,,,aluva
@hamzaparakkandam2781
@hamzaparakkandam2781 9 ай бұрын
സൂപ്പർ ർ ർ :- റ്' റ്ർ - ..
@abdulatheef3677
@abdulatheef3677 9 ай бұрын
അടിപൊളി 🌹🌹🌹🌹
@jabiralithangal8301
@jabiralithangal8301 9 ай бұрын
ഓഹ്! ഞാനൊരു 40 കൊല്ലം പിറകിലോട്ട് സഞ്ചരിച്ചു പോയി.❤❤❤❤❤❤❤
@salimplackal7879
@salimplackal7879 9 ай бұрын
കൊല്കാലികണ്ടപ്പോൾ എന്റെ പഴയ കൊൾകളി ഓർക്കാൻ kazijatinu നന്ദി
@mohammedallipparambil
@mohammedallipparambil 9 ай бұрын
പെരുമ്പാവൂർ കാർക്ക് അഭിനന്ദനങ്ങൾ, ഈ കോൽക്കളി കലക്കി മക്കളേ, കേരള മെമ്പാടും, ലോകമെമ്പാടും ഇത് വല്ലാതെ വൈറലായിരിക്കുന്നു, മലപുറത്തു നിന്നും ഹൃദയ ഭാഷയിൽ അഭിനന്ദനങ്ങൾ.❤❤❤❤❤❤❤ AMD
@SulthanasMedia.
@SulthanasMedia. 9 ай бұрын
thank you dear
@aboobakkervm487
@aboobakkervm487 9 ай бұрын
@ashrafp3649
@ashrafp3649 8 ай бұрын
പഴയ കോൽക്കളി കാർക്ക് പ്രഷറും ഷുഗറും അറ്റാക്കും ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല. കുടവയറും ചാടിയിരുന്നില്ല. നല്ല ആരോഗ്യം ആയിരുന്നു. സത്യത്തിൽ ഇതുപോലുള്ള കോൽക്കളികൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇതൊരു കല മാത്രമല്ല കായികമായ നല്ലൊരു സന്ദേശവുംകൂടിയാണ്. 1976-77 ൽ ഞാനും കളിച്ച് അരങ്ങേറിയതാണ്. ഈ വീഡിയോ കണ്ടപ്പോൾ വയസും ആരോഗ്യ പ്രശ്നങ്ങളുമൊക്കയുണ്ടെങ്കിലും ഒരു കൈ നോക്കിയാലോ എന്ന പൂതി...
@nisarkurikkalaveettil2886
@nisarkurikkalaveettil2886 9 ай бұрын
Super..adipoli..from..kannur.
@user-xl4wo8qt1v
@user-xl4wo8qt1v 9 ай бұрын
ഒരു fusion കോൽക്കളി. Any way super👍👍👍👍. കോപ്രായം കാണിക്കുന്ന പുതു കല്യാണങ്ങൾക്ക് ഇതൊരു മാതൃകയാക്കാം.. 🌹🌹🌹
@Useasdfg
@Useasdfg 9 ай бұрын
ഇത് കാണുബോൾ എന്റെ ചെറുപ് കാലം ഓർമ വരുന്നു ഇങ്ങനെ ഉള്ള കളികൾ നിലനിർത്തണം മനസിന് കുളിർമയേകുന്നു❤
@kakuhamzakakuhamza7780
@kakuhamzakakuhamza7780 9 ай бұрын
എന്റെ നല്ല കാലത്ത് 40 വർഷം മുമ്പെ വളരെ നല്ല അവതരണം ഇതിന്റെ അണിയറ പ്രവർത്തകർക്ക ഭിനന്നനങ്ങൾ . അസ്സലാമു അലൈക്കും
@SulthanasMedia.
@SulthanasMedia. 9 ай бұрын
വ അലൈക്കും സലാം 🥰.... Thank you
@kunhimoidykk8499
@kunhimoidykk8499 9 ай бұрын
നല്ല ചുവട്
@hameedch5131
@hameedch5131 9 ай бұрын
,, സൂപ്പർ കോൽക്കളി നല്ല ചുവടുവെപ്പ് 29:16
@subaidamusthafa4371
@subaidamusthafa4371 9 ай бұрын
പെരുമ്പാവൂര് കാലങ്ങളായി കോൽകളി ഉള്ളതാണ് ❤
@mmkoya-eq5zw
@mmkoya-eq5zw 9 ай бұрын
നന്നായിരിക്കുന്നു❤ആശംസകൾ❤
@mdalishams1461
@mdalishams1461 9 ай бұрын
തുടക്കം മുതൽ അവസാനം വരെ നല്ല ചിട്ടയോടെ യുള്ള ചുവട് വെപ്പുകൾ...സൂപ്പർ...🎉🎉❤❤
@SulthanasMedia.
@SulthanasMedia. 9 ай бұрын
Thank you dear 🥰
@ajeedmuhammed9655
@ajeedmuhammed9655 10 ай бұрын
കൊള്ളാം..... അടിപൊളി👍👏👏👏👏👏♥️
@Yousafansi
@Yousafansi 10 ай бұрын
ചടുലമായ ചുവടുകൾ 👏👏👏
@shafiachu8610
@shafiachu8610 10 ай бұрын
Thanks
@SabiraRafeeq-sd7lp
@SabiraRafeeq-sd7lp 10 ай бұрын
മാഷാ അല്ലാഹ് 💖💖
@thalolampattukal
@thalolampattukal 9 ай бұрын
മങ്ങല പ്പാട്ട് കേൾക്കാൻ 💜💜💜 കൂടെ പോന്നോളിൻ... 🎇🎇🎇🎇 ❤❤
@navintm6220
@navintm6220 10 ай бұрын
ഉം..... കലക്കി കിടുക്കി തിമിർത്തു .👍👍👍
@user-kq7tr7ev1b
@user-kq7tr7ev1b 10 ай бұрын
Kalyana sbhaykullil irikkunna sakalorkum Asalamu alaikum uratheedunne
@debaimalayalamfilm
@debaimalayalamfilm 9 ай бұрын
Nannayirikkunnu
@entertainmentsgames1253
@entertainmentsgames1253 10 ай бұрын
Polich bro
@shafiachu8610
@shafiachu8610 10 ай бұрын
Thanks bro
@HarifaChakkalakunnan
@HarifaChakkalakunnan 9 ай бұрын
Australia yil ninnu oru malappuram kottakkal kariyu de 🎉❤
@SulthanasMedia.
@SulthanasMedia. 9 ай бұрын
Thank you 🥰🥰🥰
@hassainarMK
@hassainarMK 10 ай бұрын
സൂപ്പർ തകർത്തു❤ ❤🎉🎉
@majithamajitha4008
@majithamajitha4008 8 ай бұрын
❤❤❤❤❤
@safiyak9769
@safiyak9769 8 ай бұрын
👍
@asharafmkasharafmk
@asharafmkasharafmk 10 ай бұрын
Polichu❤❤❤❤❤
@MohamedMohamed-cz4ft
@MohamedMohamed-cz4ft 9 ай бұрын
പഴമ തിരിച്ചു വരട്ടെ പുതു യുഗം പഠിക്കട്ടെ അഭിനന്ദനങ്ങൾ ആഫ്രിക്കസെന്ററിൽ നിന്ന്
@SulthanasMedia.
@SulthanasMedia. 9 ай бұрын
Thank you dear🥰
@SulthanasMedia.
@SulthanasMedia. 9 ай бұрын
Thank you dear🥰
@alsabith2633
@alsabith2633 10 ай бұрын
സൂപ്പർ 👍👍❤️😍🥰
@user-kq7tr7ev1b
@user-kq7tr7ev1b 10 ай бұрын
Adipoli
@abdullatheefem7722
@abdullatheefem7722 9 ай бұрын
Kalkki🎉🎉🎉🎉🎉🎉🎉
@nishadaluva1836
@nishadaluva1836 10 ай бұрын
സൂപ്പർ ❤❤❤🎉🎉🎉👍👍👍🥰🥰🥰
@user-vs5hb8ev3o
@user-vs5hb8ev3o 9 ай бұрын
Sooper kolkali
@salnashil
@salnashil 9 ай бұрын
Super
@sabithsabith1565
@sabithsabith1565 10 ай бұрын
മനോഹരം,❤❤
@user-fk2kd9nt5e
@user-fk2kd9nt5e 10 ай бұрын
Nallarasam
@MuhammadAli-lh4cl
@MuhammadAli-lh4cl 9 ай бұрын
സൂപ്പർ❤
@abduljaleelthazhath3289
@abduljaleelthazhath3289 9 ай бұрын
കോൽക്കളി ഉഷാറായി ട്ടുണ്ട് പാട്ട് പകുതി യിൽ ഏറയും കോൽ കളിക്ക് പറ്റിയതല്ല കൈ മുട്ട് ഉഷാറായി ട്ടുണ്ട് പാട്ടും കൂടി ഒന്ന് ശ്രദ്ധിച്ചിരുങ്കിൽ അടിപൊളി ആയേനെ പിന്നെ കോൽക്കളി കോൽക്കളി മലപ്പുറം മാത്രം അല്ല മലപ്പുറത്തിനേക്കാളും കൂടുതൽ കോഴിക്കോട് തൃശൂർ ആണന്നാണ് എനിക്ക് തോന്നുന്നത്
@azeezps4415
@azeezps4415 10 ай бұрын
Wow supper
@ruksanaajeed3037
@ruksanaajeed3037 9 ай бұрын
@nazeervellappally4350
@nazeervellappally4350 9 ай бұрын
Supper
@aboobacker3406
@aboobacker3406 9 ай бұрын
Very Good team work
@sanufiza007
@sanufiza007 10 ай бұрын
Super 🎉🎉
@sameerqatar450
@sameerqatar450 9 ай бұрын
👍❤❤
@aadhilsha163
@aadhilsha163 10 ай бұрын
👍👍👍👍👍👍👍👍
@SulthanasMedia.
@SulthanasMedia. 10 ай бұрын
❤❤❤
@fourdudes194
@fourdudes194 10 ай бұрын
👌👌👌👌👍
@jibnaamjad1238
@jibnaamjad1238 10 ай бұрын
👍👍👍🥰
@otakusamanimation
@otakusamanimation 10 ай бұрын
Super❣️❣️❣️
@sureshms2762
@sureshms2762 10 ай бұрын
👌 👍
@_jumanabinthanas
@_jumanabinthanas 9 ай бұрын
Last time polichu Super ❤❤❤❤
@ahmadabdullah4149
@ahmadabdullah4149 9 ай бұрын
Climax!
@shafiachu8610
@shafiachu8610 10 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍
@user-ob8xq2kb8r
@user-ob8xq2kb8r 6 ай бұрын
Soopro... Soopar
@abduljaleel6294
@abduljaleel6294 9 ай бұрын
❤❤❤❤❤❤
@yusufakkadan6395
@yusufakkadan6395 9 ай бұрын
Ennum.nila.nilkete..super
@SulthanasMedia.
@SulthanasMedia. 9 ай бұрын
Thank you 😍
@user-tj8yq9qs6h
@user-tj8yq9qs6h 9 ай бұрын
സൂപ്പർ ❤❤❤❤❤
@aadhilsha163
@aadhilsha163 10 ай бұрын
😊
@user-cm5ci9hx3t
@user-cm5ci9hx3t 10 ай бұрын
👌👌😍😍
@b_i_l_a_l_0064
@b_i_l_a_l_0064 10 ай бұрын
🎉🎉❤❤❤
@soudhahameed7737
@soudhahameed7737 9 ай бұрын
❤ masha allah
@suniltt9406
@suniltt9406 9 ай бұрын
പുതു തലമുറകൾ കണ്ടു പഠിക്കട്ടെ സൂപ്പർ
@jaleelmusthafa9190
@jaleelmusthafa9190 10 ай бұрын
👍👍👍👍
@asadmuhammad9284
@asadmuhammad9284 9 ай бұрын
👌👌👌👌👌
@salnashil
@salnashil 9 ай бұрын
Id evdeulla grup an sthelathinte name
@SulthanasMedia.
@SulthanasMedia. 9 ай бұрын
അബാബീൽ കോൽക്കളി സംഘം പെരുമ്പാവൂർ
@ThachuttyThachu
@ThachuttyThachu 10 ай бұрын
Powerful🔥🔥🔥🔥
@aadhilsha163
@aadhilsha163 10 ай бұрын
👍👍👍👍👍👍👍👍👍👍
@moossak1362
@moossak1362 9 ай бұрын
Adipol
@kareemmct5251
@kareemmct5251 9 ай бұрын
P0lichu
@hameedhameed4150
@hameedhameed4150 9 ай бұрын
Good
@bhargaviamma7273
@bhargaviamma7273 9 ай бұрын
ചുകപ്പും മഞ്ഞയും വന്നു പച്ച എന്താ ഒളിവിലാവ്വോ😅😅😅😅
@SulthanasMedia.
@SulthanasMedia. 9 ай бұрын
😂പച്ച ഒളിച് മതിയാകുമ്പോൾ വന്നോളൂന്നെ 🥰
@abduljaleelthazhath3289
@abduljaleelthazhath3289 9 ай бұрын
പിന്നെ ഇതിനിടയിൽ രാഷ്ട്രീയം കൊണ്ടു വന്നു ചുകപ്പും മഞ്ഞയും വന്നു പച്ച വന്നില്ല അതൊക്കെ ഇതിൽവേണോ അത് ആകളിക് ഒരു കളർ ഫുള്ളാവൻ വേണ്ടി ഇട്ടതെല്ലേ പിന്നെ ഒരു വിവാഹം ഒക്കെ ആകുമ്പോൾ ഒരു ശബ്ദവും ഒച്ച പ്പാട് എല്ലാം വേണ്ടേ ഇതെല്ലാം ഒരു ആർഭാടം ആയി കണക്കാക്കാൻ പറ്റുമോ ഈ അടുത്ത് ഒരു മിട്ടായി കൊടുപ്പ് കണ്ടു സാർ അതൊന്ന് കാണണ മായിരുന്നു അത് കണ്ടിരു ന്നങ്കില് ചെരിപ്പ് ഇടുത്തു എറിയുമായിരുന്നു അത്രക്കും അഹങ്കാരം ആയിരുന്നു
@SulthanasMedia.
@SulthanasMedia. 9 ай бұрын
😂😂😂തീർച്ചയായിട്ടും രാഷ്ട്രീയം ഇല്ലാ. എല്ലാ കളറും ഈ ലോകത്തിനു സ്വന്തം. ഒരു രാഷ്ട്രീയത്തിന്റെയും കുത്തകയല്ലാ കണ്ണിനും മനസിനും കുളിർമയേകുന്ന ഇതുകളറും നമുക്ക് ഉപയോഗിക്കാം 👍 ഞങ്ങളോടുള്ള ഈ കട്ട സപ്പോർട്ടിന് ഒത്തിരി ഒത്തിരി നന്ദി 🥰🥰🥰🥰
@hamedyousaf2516
@hamedyousaf2516 9 ай бұрын
ആരാടാ ഈ പാട്ടുപാടുന്നത് കോൽ ക്കളി പാട്ട് ഇതാണോ എന്തെല്ലാം നല്ല നല്ല പാട്ടുകൾ ഉണ്ട് പാടാൻ മോശം പാട്ടായിപ്പോയി
@mayasupreme
@mayasupreme 9 ай бұрын
ഈ മുസ്ലിം സമുദായം വിവാഹ ആർഭദങ്ങൾ എവിടം വരെ കൊണ്ടെത്തിക്കും എന്തോ?
@ringkinar8793
@ringkinar8793 4 ай бұрын
ഇത് എന്തൂന്ന് കളിയാ ഒപ്പനയാണോ?😂
@HabeebaPT-fr8gt
@HabeebaPT-fr8gt 9 ай бұрын
എന്തൊരു മടുപ്പ്. കുറെ നേരം. ഒരേ സ്റ്റെപ്പ് തന്നെ
@SulthanasMedia.
@SulthanasMedia. 9 ай бұрын
ശ്രദ്ധിക്കാം 🙏
@k.v.jubileeroad9991
@k.v.jubileeroad9991 9 ай бұрын
ആയിരങ്ങളെ ........
@femshadkk4419
@femshadkk4419 10 ай бұрын
Adipoli adipoli.. Prayam marannu... Thakarkunna.. Kolkali sangam... ❤❤❤❤❤❤❤ orupadu orupadu vedikal kittatte ennu aashamsikunnu
@SulthanasMedia.
@SulthanasMedia. 10 ай бұрын
@shafiachu8610
@shafiachu8610 10 ай бұрын
❤️
@shylamh2851
@shylamh2851 10 ай бұрын
Adipoli
@SulthanasMedia.
@SulthanasMedia. 10 ай бұрын
Thank you so much 👍
@anoobanu8799
@anoobanu8799 10 ай бұрын
👍🏻👍🏻👍🏻👍🏻❤❤🎉
@user-ob8xq2kb8r
@user-ob8xq2kb8r 6 ай бұрын
@sulthanamobiles7194
@sulthanamobiles7194 10 ай бұрын
❤❤❤❤❤❤
@ajmalsound6799
@ajmalsound6799 10 ай бұрын
❤❤❤
@muhammadrafynn1200
@muhammadrafynn1200 10 ай бұрын
❤️
@ayishahibarasheed9325
@ayishahibarasheed9325 9 ай бұрын
❤❤❤
@noorutheentk3820
@noorutheentk3820 9 ай бұрын
Assalayi
@mohammedallipparambil
@mohammedallipparambil 9 ай бұрын
അസ്സലായി മക്കളെ. ഇനിയും കോൽക്കളി പാട്ടുപാടി നാടുണർർത്തുക. എല്ലാ ജാതി മത വിഭാഗ സ്റ്റയിലിലാവട്ടെ പാട്ടുകൾ. ആശംസകൾ❤❤❤❤❤❤❤❤ AMD
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 14 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
ഹാസ്യ ഒപ്പന / Std IV/കലാവിരുന്ന് -2023 /Ph :9961265962
19:35
DARUSSALAM PRIMARY SCHOOL Muthuvilkundu
Рет қаралды 417 М.
1 July 2024
4:00
kolkali sangam pallikkara
Рет қаралды 1 М.
УНИТАЗ В ЛЕСУ?? #shorts
0:24
Паша Осадчий
Рет қаралды 3,1 МЛН
Power of science !! #shorts #explore #fyp
1:01
Nedo X
Рет қаралды 52 МЛН
Эта ведьма поедает детишек #фильм #кино
0:53
МеткийДик
Рет қаралды 2,7 МЛН
Ай ай 🤣
0:27
Dragon Нургелды 🐉
Рет қаралды 1,5 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 43 МЛН