കോൽക്കളി/KolKali/ ഇതാണ് മക്കളെ കോൽക്കളി പെരുമ്പാവൂർ അബാബീൽ സംഘത്തിന്റെ തീപാറുന്ന അസാധ്യ പെർഫോമൻസ്

  Рет қаралды 72,857

Sulthanas Media

Sulthanas Media

9 ай бұрын

അബാബീൽ കോൽക്കളി സംഘം പെരുമ്പാവൂർ
__________________________________________________________
കോൽക്കളി
___________________________________________________________________________________
കോൽക്കളി എന്ന കലയെ വർഷങ്ങളായ് കൂടെക്കൂട്ടിയ ഒരുതലമുറ പെരുമ്പാവൂർ നോർത്ത് എഴിപ്പുറം പ്രദേശത്തുണ്ട്...
ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും രാത്രി കാലങ്ങളിൽ പരിശീലനത്തിനായും പിന്നീട് കല്യാണവീടുകളിൽ പ്രകടനത്തിനായും ഇവർ പ്രായഭേദമന്യേ ഒത്തുകൂടുമ്പോൾ ഒരുമാപ്പിളകല ഇവിടെ സജീവമാകുകയാണ്..
അതിലുപരി ഇവർക്കുലഭിക്കുന്ന പ്രതിഫലത്തിൽ നിന്ന് ഒരേമനസ്സോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായ് ഉപയോഗിക്കുന്നു എന്നിടത്താണ് പെരുമ്പാവൂർ നോർത്ത് എഴിപ്പുറം ഭാഗത്തെ അബാബീൽ കോൽക്കളി സംഘം എന്ന ഈ കൂട്ടായ്മ വ്യത്യസ്തമാകുന്നത്...
ആഘോഷരാവുകൾ ആനന്തമാക്കാൻ
മുൻകൂട്ടി ബുക്ക് ചെയ്യുക.
അബാബീൽ കോൽക്കളി സംഘം പെരുമ്പാവൂർ
Contact +919995898686 / 9447222338
#kolkali #shortvideo #kaimuttipaattu #mapilasong #trending #treditionallook #2023 #newsong #mappilappattu #mapilakolkali

Пікірлер: 48
@mohammedali-kc8on
@mohammedali-kc8on 8 ай бұрын
പുതുമയിൽ തെക്കൻ കേരളത്തിൽ നിന്നും ഉയർന്നു വരുന്ന കോൽക്കളി സംഘത്തിന്ന് അഭിനന്ദനം
@lubnasahla2643
@lubnasahla2643 6 ай бұрын
Very nice and beautiful kolkale
@azeezchalickode735
@azeezchalickode735 8 ай бұрын
കോലടിയും കളിക്കാരും സൂപ്പർ 👍👍എനിക്ക് ഇ കളി തീർത്തും അറിയാം 🙏പാട്ടിൽ ആവേശം കൂടണ്ട 😂മുറക്കം പാടുന്ന പാട്ടുകൾ പല്ലവി യുടെ വേഗം നോക്കി തുടങ്ങണം ഏതാണ്ട് ആവുന്നത്ര ശ്രുതിയിൽ പാടണം പാട്ടുകൾ ഇശൽ (ഒറിജിനൽ )തന്നെ കേമം 👏👏മറ്റുതാളമേളക്കാർ, കളിക്കാർ, ഇത്തരം ഒരു കല കയ്യിലൊതുക്കിയ ആശാൻ 💪💪💪എല്ലാർക്കും ഒരു ബിഗ് സല്യൂട്ട് 👏👏👏👏👏👏
@anoobanu8799
@anoobanu8799 9 ай бұрын
Powerfull ❤❤🎉🎉🎉🥰🥰
@thalolampattukal
@thalolampattukal 9 ай бұрын
മാപ്പിള കലാ പ്രേമികൾ കൂടെ പോന്നോള്ളൂ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kuttialikalodi3300
@kuttialikalodi3300 Ай бұрын
7
@sidhiktv9750
@sidhiktv9750 9 ай бұрын
Adyi,makkalea,,,,Aluva,❤
@abdulrasakabdulrasak4716
@abdulrasakabdulrasak4716 9 ай бұрын
Suppar. Ppalliyali
@user-tj8yq9qs6h
@user-tj8yq9qs6h 9 ай бұрын
അടിപൊളി ❤
@alsabith2633
@alsabith2633 9 ай бұрын
Suupper 😍😍😍❤️❤️❤️❤️❤️
@vkshajahan7200
@vkshajahan7200 9 ай бұрын
സൂപ്പർ
@nazeema1787
@nazeema1787 9 ай бұрын
Masha alla oru38 varshm munmbulla nammude kaykotti paatt ormavannu allavarkum allahu nalladumaathram varuthtte
@ajeedmuhammed9655
@ajeedmuhammed9655 9 ай бұрын
എല്ലാവരും നന്നായി കളിച്ചു 👍👏👏👏👏👏❤
@SabiraRafeeq-sd7lp
@SabiraRafeeq-sd7lp 9 ай бұрын
അടിപൊളി 👍👍👍👍
@basheer-ul8em
@basheer-ul8em 9 ай бұрын
ما شاء الله. വെരി വെരി സൂപ്പർ🎉🎉🎉
@sulaimanpk5223
@sulaimanpk5223 9 ай бұрын
Masha Allah , Super.Congratulations
@lubnasahla2643
@lubnasahla2643 4 ай бұрын
Very very very interested and beautiful kolkali masahalla Barack halla Ameen Ameen Ameen
@hassainarMK
@hassainarMK 9 ай бұрын
നന്നായി കളിച്ചു❤❤❤🎉🎉
@nishadebrahim7374
@nishadebrahim7374 6 ай бұрын
Pwoli മുത്തുകളെ ❤️....
@anwarmusthafa9213
@anwarmusthafa9213 9 ай бұрын
👌👌👌👌
@entertainmentsgames1253
@entertainmentsgames1253 9 ай бұрын
❤️💕💕💕💕💕❤️
@user-hx7wc6fh3w
@user-hx7wc6fh3w 9 ай бұрын
❤❤❤❤❤❤❤❤
@user-ll8wg4jw5g
@user-ll8wg4jw5g 8 ай бұрын
Ellavarumnallakalikalichu
@asharafmkasharafmk
@asharafmkasharafmk 9 ай бұрын
❤❤❤❤❤❤
@basheerpillai3398
@basheerpillai3398 9 ай бұрын
Good presentation.......Song selection to be reconsidered
@muhammedalim.k.mullappilly3164
@muhammedalim.k.mullappilly3164 5 ай бұрын
👏👏👏
@SulthanasMedia.
@SulthanasMedia. 9 ай бұрын
❤❤❤❤❤
@MohammedIbrahim-ct9yo
@MohammedIbrahim-ct9yo 8 ай бұрын
🎉❤❤❤❤❤🎉super
@user-zf2gi2rt6z
@user-zf2gi2rt6z 8 ай бұрын
👏🏻👍🏼🙏👍🏼
@nishadaluva1836
@nishadaluva1836 9 ай бұрын
❤❤❤❤👌👌👌
@suhrasuhara3948
@suhrasuhara3948 9 ай бұрын
Suuper
@mujoomchannel4376
@mujoomchannel4376 9 ай бұрын
കളി Ok പിന്നെ ----- മ്യൂസിക്
@ajmalshah8438
@ajmalshah8438 9 ай бұрын
❤❤
@UsmanRazi-fb6mg
@UsmanRazi-fb6mg 20 күн бұрын
E Redi Anislaamigalle
@abdulkhadir5112
@abdulkhadir5112 6 ай бұрын
ഡ്രസ്സ് ഒന്നുകൂടി മെച്ചപ്പെടാൻ ഉണ്ട്. ഇത് തമിഴ് സ്റ്റൈൽ ആയിപ്പോയി. വെള്ള മുണ്ട് കരയുള്ളത് ബനിയാൻ വീതിയുള്ള ബെൽറ്റ് വെള്ള തൊപ്പി. ഇതാണ് നല്ലത്
@ansalmi6510
@ansalmi6510 8 ай бұрын
💝💝💝
@jibinsaidu03
@jibinsaidu03 9 ай бұрын
❤❤❤❤
@saheermajeed601
@saheermajeed601 9 ай бұрын
👍🤲❤️❤️❤️
@majithamajitha4008
@majithamajitha4008 8 ай бұрын
❤❤❤❤👌
@habeebpptirur
@habeebpptirur 9 ай бұрын
❤❤❤❤❤❤❤❤❤🎉
@sgtpbvr6143
@sgtpbvr6143 9 ай бұрын
പാട്ടുകൾ മെച്ചപ്പെടുത്തണം
@user-rv8ul9bt4v
@user-rv8ul9bt4v 9 ай бұрын
നന്നായി കള്ളിപ്പു
@HH-ds2is
@HH-ds2is 8 ай бұрын
കളിക്കാർ സൂപ്പർ പക്ഷെ പാട്ട് പാടുന്നത് പോരാ 💞💞💞💞💞💞💞
@SamnadM-ef8jf
@SamnadM-ef8jf 9 ай бұрын
കളി ഉഷാർ പാട്ട് - No
@user-su3pi5js9h
@user-su3pi5js9h 9 ай бұрын
പാട്ട്പോര
@neenap.h1450
@neenap.h1450 Ай бұрын
ഇത് ഒരു വക പാണ്ടീ ഡ്രസ് ആയി പോയി വോറെ തുണിയും കുപ്പായവും ഉണ്ടായീല്ലേ
@AbduRahiman-cy8bg
@AbduRahiman-cy8bg 5 ай бұрын
കോൽക്കളിയല്ല ഇത്. കോമാളിക്കളിയാണ്
@user-xd2xk7tz5e
@user-xd2xk7tz5e 8 ай бұрын
❤❤❤❤❤
Wait for the last one! 👀
00:28
Josh Horton
Рет қаралды 139 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 45 МЛН
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 5 МЛН
One Two Buckle My Shoes ! #spongebobexe #shorts
0:17
ANA Craft
Рет қаралды 24 МЛН
БОЛЬШОЙ ПЕТУШОК #shorts
0:21
Паша Осадчий
Рет қаралды 8 МЛН
Magician turns his Hair into Animal 😳
0:37
Xavier Mortimer
Рет қаралды 21 МЛН