Kollam Panicker|1934-ലെ ഉമ്മാക്കി

  Рет қаралды 17,189

i2i News

i2i News

Күн бұрын

Пікірлер: 163
@marker0016
@marker0016 3 жыл бұрын
സാർ സതൃം വിളിച്ചു പറഞ്ഞു.... നാഥാൻ പ്രവാചകൻ പേംലെ...Big Salute
@mathewvarghese2919
@mathewvarghese2919 3 жыл бұрын
True, Democracy is the only solution for all round peace and harmony in the community
@pkphilip49
@pkphilip49 3 жыл бұрын
എത്ര സുന്ദരമായി കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു.! നുകത്തിൻ്റെയു കലപ്പയുടെയും ഉദാഹരണം അതി മനോഹരം! ആർക്കും കാര്യങ്ങൾ മനസിലാകും. താങ്കൾ പറഞ്ഞതു പോലെ ഈ വിഷയത്തിൽ ഒരു ശാശ്വത സമാധാനം ഈ കൊച്ചു സംസ്ഥാനത്തിൽ വരുവാൻ ദൈവം ഇടയാക്കട്ടെ. റഫറണ്ടം നടക്കട്ടെ.
@mvmv2413
@mvmv2413 3 жыл бұрын
അതെ, മറ്റു മതക്കാരെ സഹികെട്ടു ചാട്ടവാർ എടുക്കുവാൻ കർത്താവ് പറഞ്ഞയക്കും മുൻപ്.... m വര്ഗീസ്.
@oommengeorge4142
@oommengeorge4142 3 жыл бұрын
റഫറണ്ടാം അല്ല ഉണ്ട നടക്കും ആദ്യം ചെന്ന് സുപ്രീംകോടതി പൂട്ടിക്കേ എന്നിട്ട് റഫറണ്ടം നോക്കാം പണിക്കാരെ. കേ. ടി തോമസ് സുപ്രീംകോടതി വിധിയെ കുറിച്ചു മുൻപ് പറഞ്ഞ കാര്യം ഇപ്പോഴും യു ട്യൂബ്യിൽ കിടക്കുന്നുണ്ട്. തോമസ് സാറിനു പ്രായധിക്യംകൊണ്ട് ഓർമ ശക്തി കുറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം ഇല്ലേ പണിക്കാരെ
@jacobpsamuel
@jacobpsamuel 3 жыл бұрын
ഈ 34 കൂട്ടം കേരളത്തിലെ പൊതു ജീവിതത്തിന് ഒരു ശാപമായി മാറിയിരിക്കുന്നു.
@josephcheenikala388
@josephcheenikala388 3 жыл бұрын
നാണം കെട്ട അവസരവാദി.
@josephcheenikala388
@josephcheenikala388 3 жыл бұрын
തൊഴിൽ നഷ്ട പെട്ട കുറച്ചു അധികാര മോഹികൾക്കു വേണ്ടി എന്തിനു മലങ്കര സഭ രണ്ടാക്കണം?. കാശു കൊടുത്തു കുപ്പായം തയ്പ്പിച്ച വർ വിശ്വാസികളെ വഞ്ചിച്ചു അവരെ തമ്മിലടിപ്പിച്ചു കോടികൾ കീശയിലാക്കാനോ?. ഒരു വിശ്വസിക്കും ഇവിടെ പള്ളി നഷ്ടപ്പെടുകയില്ല.
@abs6875
@abs6875 3 жыл бұрын
@@josephcheenikala388 Kaivappu vishwasathinte bhagamanu. Aarenkilum poyi Qurbana cholliyaal Qurbana aakilla. Ningal nestorians alle. Ningalku orthodoxy evidunnu kitti?. Ennittu ellam thanna sabhaye ningal thalli kalanjille? Use and throw culture.. Kure Kuppaykar kaluvari angottu vannille. Baki ullavarkum venamenkil cheyamayirunallo? Appol ithu kuppayakarude presnamalla.
@jacobpsamuel
@jacobpsamuel 3 жыл бұрын
@@josephcheenikala388 Dear, don't think the problem is only for priesthood, the faithfull are not ready to accept your so called spiritual leaders as their spiritual leaders. You people are fighting for money and church assets.
@aliaskc140
@aliaskc140 3 жыл бұрын
നല്ല കാര്യം എത്രയും പെട്ടെന്ന് നിയമം നടപ്പിലാക്കുക
@Neutral_tms
@Neutral_tms 3 жыл бұрын
You are great. Always stand with truth. May God bless you as always. 🙏
@renjithkcherian
@renjithkcherian 3 жыл бұрын
സമാധാനം പുലരട്ടേ.......
@binukuriakose8317
@binukuriakose8317 3 жыл бұрын
Thank you sir for explaining the truth to the society!
@aarowsparks9190
@aarowsparks9190 3 жыл бұрын
എത്രയും പെട്ടന്ന് ഈ നിയമം പാസ്‌ ആക്കണം
@yohannanchacko1371
@yohannanchacko1371 3 жыл бұрын
Democracy should prevail, supper thinking and explanations, we cannot see single bishop or priest with god's blessing, Holy Bible, and Jesus Christ's teaching should flourish throughout world.
@varghesekora8378
@varghesekora8378 3 жыл бұрын
Rufarandam is correct way, I am IOC also become peace and jacobite also peace, if vattacheri pithav make big problems for future generation become trouble, if his soul avilable what think 100%educated malayali suffering from this issues ONLY SOLUTION GOVT MAKE CHURCH ACT LIKE DEVASAM BOARD OR REFERANDAM
@charlesabraham9047
@charlesabraham9047 3 жыл бұрын
Pone aniya adyam English padikyu pinne referendum nadtham.. one nannavado
@sabujohn4021
@sabujohn4021 3 жыл бұрын
True words
@akradhanakradhan9569
@akradhanakradhan9569 3 жыл бұрын
The points explained by Kollam panicker is very valid his concept on the very old disputes are clear.The present LDF govt.led by Pinarayi vijayan should take urgent action on the recommendations of Justice K.T.Thomas commission report.
@roshancherian7923
@roshancherian7923 3 жыл бұрын
സഭ ചരിത്രവും, ആരാധന ക്രെമവും ഒന്നും ഇല്ലാത്തതു കൊണ്ടാണ് ഞങ്ങൾ 1934 പൊക്കി പിടിക്കുന്നത്.ഞങ്ങളോട് പൊറുക്കുക.....
@humaneffortwins5570
@humaneffortwins5570 3 жыл бұрын
IOC has become a church without any presence of God.
@charlesabraham9047
@charlesabraham9047 3 жыл бұрын
Uuwee thangale analo mark idan ayacha malakha
@syriacabraham8192
@syriacabraham8192 3 жыл бұрын
വളരെ വേദനിയ്ക്കുന്നു.ദുഖമുണ്ട്.
@shalimartriumph1708
@shalimartriumph1708 3 жыл бұрын
Well explained. Thank you Sir.
@kuruvillapp4087
@kuruvillapp4087 3 жыл бұрын
വല്ലവ൯റ്റേയു൦ കുട്ടിക്കുള്ള അരഞ്ഞാണ൦ കെട്ടൽ എന്നുള്ള അസുരലോകത്തിനെപ്പറ്റിയുള്ള വിശേഷണ൦ നന്നായിട്ടുണ്ട്.
@ടോംസ്.31
@ടോംസ്.31 3 жыл бұрын
വളരെ സത്യം തന്നെ, പണിക്കർ സാർ. സത്യസന്ധതയ്ക്കും ചങ്കുറപ്പിനും പ്രത്യേക അഭിനന്ദനങ്ങൾ . ദൈവം തന്ന 10ാം കല്പന അനുസരിക്കണമെങ്കിൽ വക്കീലന്മാരുടെ തന്ത്ര ബുദ്ധിയേക്കാൾ ദൈവത്തിന്റെ പരിശുദ്ധാത്മാവിനോട് ബന്ധവും വിധേയത്വവും ഉള്ള നേതൃത്വo സഭയിൽ ഉണ്ടായിരിക്കണം.. കോടതി വിധി നടപ്പാക്കാൻ തത്രപ്പെട്ട് ഓടി നടക്കുന്നതിനേക്കാൾ പ്രധാനം യേശുവിന്റെ സ്നേഹത്തിലൂടെ സഹോദര ങ്ങളോട് ഇടപെടുന്നതാണ് ദൈവത്തിന് സ്വീകാര്യമെന്ന് തിരിച്ചറിയാൻ സുബുദ്ധി ഇക്കൂട്ടർക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. "ബലി അർപ്പണത്തേക്കാൾ കരുണ കാട്ടുന്നതിലാണ് ഞാൻ പ്രസാദിക്കുന്നത്. " (വി : മത്തായി .12:7). എന്നത് നിങ്ങൾ എന്തുകൊണ്ട് തിരിച്ചറിയുന്നില്ല ?. മനുഷ്യ നിർമിത നിയമാവലിയേക്കാൾ ദൈവത്തിന്റെ നിയമങ്ങൾക്ക് പ്രാധാന്യം നൽകുന്നവരെയാണ് ദൈവംതന്റെ മക്കളായി സ്വീകരിക്കുന്നത്. (അപ്പോ : പ്രവ: 4:19)
@bennypbvr
@bennypbvr 3 жыл бұрын
ഹിത പരിശോധന.. വലിയ ഒരു സാധ്യത യാണ്.. ആശ്വാസം ആണ് സാധാരണ ജനങ്ങൾ ക്കു.. ലോട്ടറി അടിച്ചു. എന്ന മട്ടിൽ നിൽക്കുന്നവർക്ക്..ഉറപ്പായും ദേഷ്യവും ഉണ്ടാകും...പക്ഷെ രണ്ടു വിഭാഗത്തിലെയും ജനങ്ങൾക്കുഒരുമിച്ചു ചിന്തിക്കാനും പ്രവർത്തിക്കാനും ഒരു പാട് കാര്യങ്ങളുണ്ട്.. Trust ഉണ്ടാക്കി സ്വത്തുക്കൾ കൈയിൽ വച്ചിരിക്കുന്ന രണ്ടിലെയും നേതാക്കളുടെ.. List പുറത്ത് വിടണം... ജനങ്ങളുടെ പണം ആണെങ്കിൽ തിരിച്ചു എഴുതിക്കണം.. ഇനി ആരെങ്കിലും മരിച്ചാൽ രണ്ടു വിഭാഗത്തിലെയും ജനങ്ങൾ ഒരുമിച്ചു നിന്ന് നടത്തണം.. പുരോഹിതന്റെ കൈ വെപ്പ് കൊണ്ട് ഒരാ ത്മാവും രക്ഷ പ്പെടില്ല അത് മനസാന്തരം എന്ന ഒറ്റ വഴിയേ ഉള്ളു അത് അവനവൻ ചിന്തിക്കണം.. ദൈവത്മാവ് ഉള്ളിൽ ഉള്ളപ്പോൾ മരിച്ചവർ മാത്രമേ പുണരുദ്ധരിക്കു (Romar8:11). ഇനി പുതിയ തലമുറ അല്ലെങ്കിൽ തന്നെ ഈ വഴക്ക് അറപ്പോടെ കണ്ട് തുടങ്ങി... തുറന്ന ശവ ക്കുഴി..പോലെ ഈ ലോകമാകുന്ന വള്ളിക്കട്ടിൽ കൂട്ടി കെട്ടിയ കേസ് കാര്യങ്ങൾ വിശദീകരിക്കുന്ന ക്രൈസ്തവ നേതാക്കളോട്..ഇതെ പറയാൻ ഉള്ളൂ ദൈവത്തിന്റ കോടതി വേറെ ലെവൽ ആണ് എന്ന് മനസ്സിലാക്കിയാൽ കൊള്ളാം.. മാത്രമോ നിങ്ങൾ വെറും മനുഷ്യർ മാത്ര മാണ് എന്നതും. ഇതിൽ പലരോടും ആത്മാവിലും സത്യത്തിലും എങ്ങനെ യാണ് ആരാധിക്കുന്നത് എന്ന് ചോദിച്ചാൽ..ഉത്തരം കിട്ടാൻ സാധ്യത കുറവ്. അപ്പൊ ഇതിന്റെ നേതാക്കൾക്കും.. ജനങ്ങൾക്കും സമാധാനത്തിനു വേണമെങ്കിൽ ശ്രമിക്കാം.. അല്ലെങ്കിൽ ന്യായ വിധി കാത്തിരിക്കുന്നു.. ഒരിക്കലും തീരാത്ത കണ്ണ് നീരും.. തീയും.. ശരീരം ഇല്ലാതെ...അധികാരം ഇല്ലാതെ.. കസേര ഇല്ലാതെ..ദൈവ സ്നേഹത്തിലേക്ക് ഒരിക്കലും വരാ നാ വാത്ത ..അവസ്ഥ... ഇനിയെങ്കിലും സ്വയം ശൂന്യമാകുക എന്ന ക്രൈസ്തവ സന്ദേശം പഠിക്കട്ടെ.. പുരോഹിതർക്കും മെത്രാൻ മാർക്കും സ്പെഷ്യൽ privilege ന്യായ വിധിയിൽ ഉണ്ടാവില്ല.. ദൈവ ത്തിന് മുഖ പക്ഷമില്ല...ഉണ്ടായിരുന്നു എങ്കിൽ മഹാനായ ദാവീദു രാജാവ് രട്ടിലും വെണ്ണീറിലും.. വിഷമിക്കുമായിരുന്നോ?? സമയം കുറവ്..80% മദ്യപാനികൾ ഈ രണ്ടു വിഭാഗത്തിലും ഉണ്ട് എന്നതിനർത്ഥം... ക്രൈസ്തവ സന്ദേശം എത്തിക്കാൻ പരാജയ പ്പെടുന്നു എന്ന് തന്നെ യാണ്... പള്ളി വെറും കല്ലും മണ്ണും. മാത്രം..
@jessieabraham1359
@jessieabraham1359 2 жыл бұрын
Thank you for explaining the truth. Let truth come out. God save these people.
@vethomas9252
@vethomas9252 3 жыл бұрын
Abselutly correct
@josepv4722
@josepv4722 3 жыл бұрын
Very true👌👌👌
@bijumv7886
@bijumv7886 3 жыл бұрын
1950 ലെ ഭരണഘടനയും 1934 ലെ ഭരണഘടനയും തമ്മിലുള്ള മത്സരത്തിലേക്ക് എല്ലാവർക്കും സ്വാഗതം😀😀😀
@jacobmundenchira9336
@jacobmundenchira9336 3 жыл бұрын
വളരെ നന്ദി
@ayeshanadakavukaran6014
@ayeshanadakavukaran6014 3 жыл бұрын
Well said !
@ummerkoya169
@ummerkoya169 3 жыл бұрын
പല അനീതികളും തെമ്മാടിത്തരങ്ങളും ക്രൂരതകളും കേരളത്തിലും, ഇന്തൃയിലും, ലോകത്തും ക്രസ്തൃൻ മതഭ്രാന്തൻമാർ അന്യ മതസ്ഥരോടും സ്വന്തം കുഞ്ഞാടുകളോടും ചെയ്യുബ്ബോൾ തങ്ങളുടേ താൽപര്യത്തിന്ന് ഗുണമാണെന്ന് കണ്ട് ഇത് വരേ ഒന്നും ഉരിയാടാതെ ഉറക്കം നടിച്ചവർ ഇപ്പോൾ തങ്ങൾക്ക് പരിക്ക് പറ്റുബ്ബോൾ വേദാന്തം പറയുന്നോ? നല്ല മനസാക്ഷിയുള്ള I2I ക്ക് സ്വാഗതം. നന്മ തുടരുക.
@geevarghesec2149
@geevarghesec2149 3 жыл бұрын
ഇവനൊന്നും വേറെ പണിയൊന്നുമില്ലേ ഒരു പണിക്കൻ കൊറോണ വേറെ പണിയൊന്നുമില്ലേ
@mvmv2413
@mvmv2413 3 жыл бұрын
മാത്യൂസ് പ്രഥമൻ ബാവ തന്ന കർത്താവിന്റെ ഒറിജിനൽ ഭരണഘടന/വിധി 1934 നേക്കാൾ 1900 വർഷത്തോളം മുൻപത്തെത് ലഭ്യമാണ്. ഭൂഗോളത്തിലെ ഏത് പ്രശ്നവും പരിഹരിക്കാൻ ഉത്തമം. താല്പര്യം ഉള്ളവർ മത്തായി സുവിശേഷം 5,6,7 chapters കാണുക. തമ്മിലടിക്കുന്നപള്ളി മെത്രന്മാരുടെയും പിളർന്നു കൊണ്ടേയിരിക്കുന്ന pentecost കാരുടെയും ബൈബിളിൽ നിന്ന് അതു കീറിപ്പോയതിനാൽ കാണണം എന്നില്ല. Bsi യുടെ ബൈബിൾ നോക്കിയാൽ കാണാം. m വര്ഗീസ്.
@jobyjohn5132
@jobyjohn5132 3 жыл бұрын
Truly said
@KingFisherRoy
@KingFisherRoy 3 жыл бұрын
തീർച്ചയായും സൂക്ഷ്മമായ നിയമം ഉണ്ടാവേണ്ടത് സാക്ഷരകേരളത്തിന്റെ ആവശ്യമാണ്. ഈ പ്രശ്നങ്ങൾ തീർന്ന് സമാധാനം ഉണ്ടാവേണ്ടതും മേലിൽ ഇതുപോലേ തർക്കങ്ങൾ ഉണ്ടാവാതേ നോക്കേണ്ടതും ജന നമ ആഗ്രഹിക്കുന്ന ഗവണ്മെന്റും രാഷ്ട്രീയ പാര്‍ട്ടികളു മാണ്.
@shajithomas8178
@shajithomas8178 3 жыл бұрын
Referendum is the best solution.
@senjacob73
@senjacob73 3 жыл бұрын
Justice kt Thomas commission decides based on the constitution of India,not on1934 constitution.he has not acted against supreme court verdict,but on what is there in it.he is not obliged to orthodox or Jacobite faction,but within constitution of India.the govt has confidence in him and so is studying it.if it becomes law,why orthodox faction fears it? Challenge it in court.instead why try to ridicule justice k t Thomas and the commission.
@charlesabraham9047
@charlesabraham9047 3 жыл бұрын
It was already done in the year 2002. When I guess you were not born .. ask your elders in home . Learn the history and then comment'..
@abs6875
@abs6875 3 жыл бұрын
@@charlesabraham9047 Let us conduct it once more
@charlesabraham9047
@charlesabraham9047 3 жыл бұрын
@@abs6875 ente sahodara.cricket match ala ith.
@charlesabraham9047
@charlesabraham9047 3 жыл бұрын
@@abs6875 ningal paranjth ellam cheytile.. eniyum entha ane vendiyath
@abs6875
@abs6875 3 жыл бұрын
@@charlesabraham9047 referundum
@georgeverghese5121
@georgeverghese5121 3 жыл бұрын
Well said and you enlightened us with the tradition and facts 🙏….. I am also an orthodox member who believes that we should all live in peace and fully support Justice KT Thomas recommendation if that can bring peace to all. It’s so embarrassing to keep fighting like this when our households have lot of unions from either factions!
@bijupaul8497
@bijupaul8497 2 жыл бұрын
You said it, welldone sir
@johnythacheth2899
@johnythacheth2899 3 жыл бұрын
ഈ കുപ്പായ ധാരികളുടെ കീഴിൽ കഴിയാൻ വിധിച്ച ജനങ്ങൾ ആയിരിക്കും ഇവരെ പിന്തുടരുന്നവർ. പ്രത്യേകിച്ച് ഓർത്തോഡോക്സ് വിശ്വാസികൾ മുഴുവനും. അവരെ ദൈവം ആയ യേഹോവ ശപിക്കാൻ വേണ്ടി തിരഞ്ഞെടുക്കുകയാണ്. കാരണം അവരുടെ ഹൃദയ കാഠിന്യം വർദ്ധിച്ച് വളരെ വലുതാ കുകയാൻ
@johnythacheth2899
@johnythacheth2899 3 жыл бұрын
ഞാൻ കണ്ട ഒരു സത്യം. ഈ orthodox വിഭാഗത്തിൻ്റെ രീതികൾ മുഴുവനും മുസ്ലീം രീതികൾ പോലെ തന്നെയാണ് . ചവിട്ടി പൊളിക്കൽ പള്ളിയുടെ അകത്ത് കടന്ന് മുറവിളി മുഴക്കുന്നത് കൊല ചെയ്യാൻ മടിയില്ലാത്ത അനുചരന്മാർ എല്ലാം പൂർത്തിയായി. ഇതിൻ്റ മറുഭാഗത്ത് വല്ല മുസ്ലീം സങ്കടനകൾ ഉണ്ടോ എന്ന് സംശയിക്കണം.
@thomaskuttyps4978
@thomaskuttyps4978 3 жыл бұрын
,💯 Correct
@aliavkc4601
@aliavkc4601 3 жыл бұрын
യേശുവും, മാർത്തോമാ ശിഷ്യനും കേരള നിവാസികൾ ആണ്‌. സർ, പൊളിറ്റിക്കൽ ടീം ഇതിനു അഭിപ്രായം പറയുകയില്ല. പിണറായി വിജയൻ സർ, ഇത് നീതിയുക്തമായ തീരുമാനം എടുത്താൽ അത് മഹാവലിയ ചരിതം ആകും
@bijoychiramel927
@bijoychiramel927 3 жыл бұрын
It's clear reality
@rajankk1619
@rajankk1619 3 жыл бұрын
കേരളത്തിൽ നിന്നും എല്ലാവരും antyokkikku പോകുന്നതാണ് നല്ലത്
@abs6875
@abs6875 3 жыл бұрын
Appol Indiakku purathulla orthodox karo?
@kuriakov1
@kuriakov1 3 жыл бұрын
Thousand cheers to kollam panicker!!! കൊല്ലം പണിക്കർക്കു ആയിരം നന്ദി!!! ഞാൻ ഒരിക്കൽ ഒരു യാക്കൊബായ കാരനായിരുന്നു. വേദപുസ്തകവിരുദ്ധ നടപടി കണ്ടാണ് പുറത്തു കടന്നത്. Sunday school പരീക്ഷക് കോപ്പി അടിക്കാൻ അനുവാദം തന്ന ശെ മ്മശാൻ എന്നെ യുക്തിവാഡിയാക്കി. യേശുക്രിസ്തു മോസ്കോവിൽ എന്ന k. ദാമോദരന്റെ പുസ്തകം എന്നെ കമ്മ്യൂണിസ്റ്റാക്കി. ഭക്സിങ്ങിന്റെയും വിവേകാനന്ദയും പുസ്തകങ്ങൾ എന്നെ ക്രിസ്ത്യാനി ആക്കി. എന്റെ അനുഭവങ്ങൾ എന്നെ ഒരു വിശ്വാസിയാക്കി. പ്രൈസ് തെ ലോർഡ്‌. പള്ളിതർക്കവുമായി നടക്കുന്നവർ ക്രിസ്ത്യാനികൾ അല്ല. അവർ യുദാസിന്റെ ആളുകൾ ആണ്. കള്ളന്മാരെന്നു പറയേണ്ടതാണ്. ഞാനായിട്ട് പറയുന്നില്ല!!!!
@oommengeorge4142
@oommengeorge4142 3 жыл бұрын
ചെകുത്താനു കുരിശു കാണുന്നത് പോലെ ആയി ഇപ്പോൾ "" മുപ്പത്തിനാല് "" 👍👍🙏👍👍 എന്നു കൾക്കുമ്പോൾ യാകൊബായ്ക്കാർക്ക്
@abs6875
@abs6875 3 жыл бұрын
Mupathinalil Sabha pilarnu Nilkuka allayirunno. Annu ningal thanichedutha theerumanam engane mattullavarude mel adichelpikkan pattum?
@roshancherian7923
@roshancherian7923 2 жыл бұрын
Sathanal undakkiyathu kondu
@oommengeorge4142
@oommengeorge4142 2 жыл бұрын
@@roshancherian7923 ഈ ഭരണഘടന നോക്കിയാണ് മിസ്റ്റർ റോഷൻ ഇന്ത്യൻ ഭരണഘടന തന്നെ ഉണ്ടാക്കിയത്.. സുപ്രീം കോടതിയിലെ വിവരമുള്ള ജഡ്ജി തന്നെ പറഞ്ഞിട്ടുള്ളത് അല്ലാതെ satanaal undaakiyathalla കേട്ടോ റോഷൻ സാറേ
@ashwativarghese8144
@ashwativarghese8144 3 жыл бұрын
പണികേർക്കർക് സുബോധം നഷ്ടപ്പെട്ടു
@selinaabraham4632
@selinaabraham4632 3 жыл бұрын
1995 ലെ വിധി നല്ല വിധി ആയിരുന്നു പക്ഷെ അത് യഥാർഥ്യ ബോധത്തോടെ 2002 ൽ അസോസിയേഷൻ കൂടിയിരുന്നെങ്കിൽ സഭയിൽ സമാധാനം ഉണ്ടാകുമായിരുന്നു. 95 ൽ സുപ്രീം കോടതി വിധിച്ച 9/10 കാര്യങ്ങളും കാറ്റിൽ പറത്തി ഒരു സംഗതി ആയ 34 ഭരണഘടന പ്രകാരം മാത്രം അനുസരിച്ച് മാത്രം എന്നത് കണക്കിൽ എടുത്ത് മുന്നോട്ടു പോയപ്പോൾ ആണ് അന്ന് യാക്കോബായക്കാർ അസോസിയേഷൻ ബഹിഷ്കർച്ചത്. സുപ്രീം കോടതി 34 ഭരണഘടന അംഗീകരിച്ചത് തന്നെ 34 ഭരണഘടനയുടെ ഒറിജിനലിൽ സഭയുടെ തലവൻ പാത്രീയാർകീസ് എന്ന് പറഞ്ഞത് തിരുത്തി സഭയുടെ തലവൻ അന്ത്യോഖ്യ പാത്രീയാർകീസ് ആണെന്ന് കാണിച്ചുള്ള 34 ഭരണഘടന സുപ്രീം കോടതിയിൽ സമർപ്പിച്ചപ്പോൾ ആണെന്നുള്ള സത്യം വിസ്മരിച്ച് വിധിയിൽ ഇടവക പള്ളികൾ ഇടവക ജനത്തിന്റേത് ആണെന്ന് പറഞ്ഞിട്ടുള്ളത് എല്ലാം തള്ളി കളഞ്ഞ് മുൻപോട്ട് പോയതാണ്‌ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണം ആയത്.
@shajiphilip9854
@shajiphilip9854 3 жыл бұрын
വളരെ നല്ലത് 👍👌👌👌
@varghesejoseph6250
@varghesejoseph6250 3 жыл бұрын
Very meaningful speech
@ip3302
@ip3302 3 жыл бұрын
It is incredible that you want democracy but do not want to accept the verdict of the Supreme Court, an essential fundamental condition of any democracy.
@k.ebraham7181
@k.ebraham7181 Жыл бұрын
SC judgement on church dispute is sane like temple judgement resulted in street fighting. Judgements must ve issued after thinking on social reaction abd repercussions. Everything cN not be controlled by Police that police rule gobe with Britush tyranny.
@ip3302
@ip3302 Жыл бұрын
@@k.ebraham7181 Your judgment on this issue is totally inconsistent with the concept of a democratic republic. Indian Constitution is a written document, and a verdict issued by the Supreme Court based on that Constitution CANNOT be contingent on possible social or political or even economic reaction to that verdict. That is why, at least in theory, we say that ‘justice is blind’. Such a belief is an essential component of the soul of a democratic republic.
@shinumathewadoor923
@shinumathewadoor923 3 жыл бұрын
കൊല്ലം പണിക്കരെ കുറച്ചുകഞ്ഞിയെടുക്കട്ടേ എന്നിട്ട് എന്തായി ഒന്നു പോടോ
@bijupaul8497
@bijupaul8497 2 жыл бұрын
Great sir
@jeorgepp2298
@jeorgepp2298 2 жыл бұрын
Great
@varghese3
@varghese3 3 жыл бұрын
After 1934 laws are obsolete after 1947 IPC.
@abs6875
@abs6875 3 жыл бұрын
Also it was a constitution made by one party alone when the church was apart.
@sanjusabu7508
@sanjusabu7508 3 жыл бұрын
Very very very good
@manamathen5721
@manamathen5721 3 жыл бұрын
👌 ✔️ 👍 🙏 GOD 🙌 Help 🤲
@georgekp586
@georgekp586 3 жыл бұрын
100jacobaya. Karanu oru ortho karan ee oru ortho karante kiyil bharanavum enghne sariyakum sir election thanne venam
@rajammageorge3683
@rajammageorge3683 3 жыл бұрын
പണ്ടൊക്കെ പിള്ളേര് ഉമ്മാക്കി കാണിച്ചു ചോറ് കൊടുക്കുമായിരുന്നു
@rajammageorge3683
@rajammageorge3683 3 жыл бұрын
ഇന്നിപ്പോ അതുകൊണ്ട് ചെ ല്ലാ മെ ങ്കിൽ പിള്ളേര് ചെല്ലുന്നവരെ പായ്ക്കുചെയ്യും പണ്ടൊക്കെ നടന്ന്നു അന്ന് മനോരമ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇ ന്ന് കാര്യങ്ങളൊക്കെ എല്ലാവർക്കും മനസ്സിലായി വിശ്വാസത്തിന്റെ മുകളിൽ ഒരു കോടതി ക്കും ഒന്നും ചെയ്യാൻ പറ്റില്ല ദൈവത്തിന്റെ കോടതിയിൽ ഒരു വിധിയുണ്ട് അതിനായി കാത്തിരിക്കുന്നു
@idiculajohn9872
@idiculajohn9872 3 жыл бұрын
Yes Lord. You are carat. God blessyou.
@mathewjohn8585
@mathewjohn8585 3 жыл бұрын
Study. To true'. Story
@jijymjohn
@jijymjohn 3 жыл бұрын
വടക്കോട്ട് യാക്കോബായ സഭയും തെക്കോട്ട് ഓർത്തഡോക്സ്‌ സഭയും ആണ് മെജോറിറ്റി. വിശ്വാസികൾ കൂടുതൽ ഓർത്തഡോക്സ് സഭയിൽ ആണെന്നാണ് കേട്ടിട്ടുള്ളത്. പണ്ട് ഇതിനെപ്പറ്റി എവിടെയോ വായിച്ചത് ഓർമയുണ്ട്.
@abs6875
@abs6875 3 жыл бұрын
It is because of the root. Thekars mathrusabha is Niranam. And if you study the church history, churches in Kottayam/ Patttanamtitta area branched from this church. For vadakar mathrusabha is Kodungalur or Kottukavu. We can find this if we analyse the churches in various districts. en.wikipedia.org/wiki/Syrian_churches_of_Kerala. Until recent times there were no much inter marriages. Cochin-Tekkamkoor cultural difference also plays a major role. Referendum will be best, because both these group will not lose the churches which really belonged to their forefathers, and move on with their beliefs.
@jacobmathew8034
@jacobmathew8034 3 жыл бұрын
കൊല്ലം പണിക്കർ കവടി നിരത്താൻ പോകാതെ സഭകളുടെ കാര്യത്തിൽ ഇടപെടുന്നത് എന്തിന്
@abs6875
@abs6875 3 жыл бұрын
Main issue is the root. Thekars mathrusabha is Niranam. And if you study the church history, churches in Kottayam/ Patttanamtitta area branched from this church. For vadakar mathrusabha is Kodungalur or Kottukavu. We can find this if we analyse the churches in various districts. en.wikipedia.org/wiki/Syrian_churches_of_Kerala. Until recent times there were no much inter marriages. Cochin-Tekkamkoor cultural difference also plays a major role. Referendum will be best, because both these group will not lose the churches which really belonged to their forefathers, and can move on with their beliefs.
@k.ebraham7181
@k.ebraham7181 Жыл бұрын
Wikipedia is manipulated by orthodox to their wish. facts are perverted by orthodox Wikipedia or gregirian Wikipedia
@pradeepskariah8869
@pradeepskariah8869 3 жыл бұрын
കുപ്പായതൊഴിലാളി സംഘടനകൾ എല്ലാം ഗവർമെന്റ് പിരിച്ചു viduka(ഓർത്തോഡോസ്, ജേക്കബായ )
@sarammamathew411
@sarammamathew411 3 жыл бұрын
Is this present Bhava received Kiveppu (impartation) from the past Bhava before his death. ?
@jacbinu
@jacbinu 3 жыл бұрын
ജസ്റ്റിസ് തോമസ് യാകോപാ വിഘടിതരുടെ മനസിലിരിപ്പ് പന്ജത് മഹനീയസമായ ഒരു പരിശുദ്ധറമ നീതിയായി പറയുന്ന പണിക്കർ ആള് കൊള്ളാമല്ലോ.
@abs6875
@abs6875 3 жыл бұрын
Aaranu 1912il vichadichathu?
@eldhojacob1405
@eldhojacob1405 3 жыл бұрын
👌👍
@thomsonvarghese9692
@thomsonvarghese9692 3 жыл бұрын
ഒരു സഭ രണ്ടായി പിളർന്നു. 1934 ൽ കേവലം ഒരു നാട്ടുരാജ്യത്തു വച്ച് ഉണ്ടാക്കിയ ഒരു ഭരണഘടന പൂർണതയില്ലാത്തതായതുകൊണ്ട് പ്രശ്നങ്ങൾ ഒരു നൂറ്റാണ്ടായി പരിഹാരമില്ലാതെ തുടരുന്നു. ഭരണകൂടം വ്യക്തമായ നിഷ്പക്ഷ നിലപാട് എടുത്ത് ഒരു നിയമം ഉണ്ടാക്കിയിരുന്നെങ്കിൽ എന്നേ ഈ പ്രശ്നം തീരുമായിരുന്നു. സഭാ നേതൃത്വങ്ങൾ സമാധാനം ഉണ്ടാക്കുന്നതിൽ പൂർണ്ണ പരാജയം ആയ നിലയ്ക്ക് ഇനിയെങ്കിലും ഭരണകൂടം അതു ചെയ്യുക.
@pody2jj721
@pody2jj721 3 жыл бұрын
Kollam Panikar Saarrinu Abhivadhyangal
@yohannanpakkunnel8232
@yohannanpakkunnel8232 3 жыл бұрын
👍🙏🏻. അഥവാ അവർ പിന്മാറി എല്ലാ ആരാധന രീതിയിൽ മാറ്റം വരുത്തി തൊപ്പി കുപ്പായം മാറ്റി ioc എന്ന നെയിം ബോർഡ് വച്ചു നടക്കട്ടെ ioc കാര 😭
@josephvk3768
@josephvk3768 2 ай бұрын
💐👏👍
@jacbinu
@jacbinu 3 жыл бұрын
കാശ്മീരിൽ റഫറണ്ടം കൊണ്ടുവരുമോ ?
@jameskk8191
@jameskk8191 3 жыл бұрын
പ്രിയ പണിക്കർ , നിങ്ങളെപ്പറ്റി കഷ്ടം തോന്നന്നു. സഭാചരിതത്തിന്റെ പുലബന്ധം പോലും നിങ്ങൾക്ക് അറിയില്ല എന്ന് അതറിയാവുന്ന ഏതൊരാൾക്കും മനസി ചാക്കും. എന്തടിസ്ഥാനത്തിലാണ് ഇത്രയും ഗീർവാണ പ്രസംഗം എന്നു മനസിലായില്ല. 1934 - ലെ ഭരണഘടന എങ്ങിനെ ഉണ്ടായി എന്ന് അറിയാവുന്ന ഏതെങ്കിലും പുരാഹിതരോട് ചോദിച്ച് മനസിലാക്ക്. എന്തുകൊണ്ടാണ് സുപ്രീം കോടതി ഈ ഭരണഘടനയെ അംഗീകരിച്ചതെന്ന് താങ്കൾ ആ വിധിന്യായം വിശദമായി പഠിക്ക് - ഞാനൊരു പിറവം കാരനാണ്. കാലം ചെയ്ത പരിശുദ്ധ ഔഗേൻ ബാവയെ ക്ഷണിച്ചു വരുത്തി കാപ്പി വടികൊണ്ടടിച്ച് അവശനാക്കിയത് എന്തിനെന്ന് നിങ്ങളുടെ ശ്രേഷ്ഠനോട് ചോദിക്ക്, താങ്കളുടെ ഈ കം വലപ്രസംഗം പലരും കേസിൽ തോറ്റ വിഘടിത വിഭാഗക്കാർ പലരും പറയുന്നതാണ്. താങ്കൾ പുകഴ്ത്തുന്ന പാത്രിയർക്കീസിന് സ്വന്ത നാട്ടിൽ ഭവനം പോലും ഇല്ല എന്നറിയാമല്ലൊ. ഇനിയും മലങ്കര സഭയുടെ വരുമാനം മോഹിച്ച് സമവായം റഫറണ്ടം എന്ന പേരിൽ അപഹരിക്കാൻ ശ്രമിക്കുന്നത് ഒരു നാളും ഓർത്തഡോക്സ് സഭ അനുവദിക്കുകയില്ല. അതിന് ചൂട്ട് പിടിക്കരുത്.
@abs6875
@abs6875 3 жыл бұрын
Ningal nestorians alle? Ningalku ee orthodoxy evinennu kitti?
@jacbinu
@jacbinu 3 жыл бұрын
എല്ലാ പള്ളിയും പോകും. പണിക്കർ ഇങ്ങനെ ഇരുന്നു സിവാരമില്ലായ്മ വികമ്പിക്കോ
@abs6875
@abs6875 3 жыл бұрын
Appol avakashapettathalla pidichathu ennu ariyaam alle?
@ashwativarghese8144
@ashwativarghese8144 3 жыл бұрын
പോയി പണി നോക്കു പണികേറെ
@davidthomas3372
@davidthomas3372 3 жыл бұрын
It is so simple. If you don’t know about the Malakara Sabha constitution, just get one copy and read. You will then have an idea. Please don’t bluff in public.
@abs6875
@abs6875 3 жыл бұрын
Constitution was created when there was split in the church on 1912. Then how can compel the other faction to accept a constitution you alone have created.
@k.ebraham7181
@k.ebraham7181 Жыл бұрын
1934 constitution is a mockery. So many Christian religions exists in Kerala but none of them has such a constitution. Then how come Orthodox only got such a Constitution. Orthodox claim such a constitution was approved by general meeting of both Orthodox and jacobites. That 1934 meeting was an illegal meeting as no court of law ever given Orthodox the authority to conduct such a meeting. Even if they got such an authority it must be convened at the presence of at least a representative from the Judiciary as the sabha Problem erupted even before 1860s. The SC asked us to rule as per 1934 constitution but even the SC or any judge ever saw the original Constitution. If there is such a Constitution why it is not available to all Orthodox/ jacobites for reference in any high court or SC. The si called 1934 constitution was subjected to many illegal editions and now it is a waste paper bundle. A judgement is expected to bring peace in a society who are fighting over a century. Unfortunately, the SC judgement helped to put petrol on the issue. The SC could have appointed a fact finding commission who must visit each church and conduct a general meeting of all registered parish members and took their decision to stay with which faith. Their decision must be binding regarding ownership & faith of that parish church. Here SC failed to do justice to Jacobites and throw them out of the properties purchased and constructed by them and their forefathers. Whereas Indian constitution give each Indian the right to own properties and register under their or under Trust name. Thereby SC did not respect the fundamental right of Indians. Each Indian has also right to worship as they wish and not as per SC judgement. Again it is violation of fundamental right. SC asking jacobites to leave from the premises they built with their money and effort to irthidox who did not spent a penny to build such properties. Before issuing such judgements SC must evaluate the consequences of such a judgement in Indian society. SC got many peaceful ways but did not utilise them at all. Same like temple judgement church dispute also triggered for social unrest.
@lukosemathew5081
@lukosemathew5081 3 жыл бұрын
Kollam panicker paranjathu nadappakkane
@anilmancha4079
@anilmancha4079 2 жыл бұрын
The people of Kerala is asking Kollam Paniker your statement that 80% of the members are aganist of Malakara Orthodox Church is not correct. Kollam Paniker The people of Kerala is to tell you that The Honarable Supreme court judgement of july 3 2017 is the Final verdict favouring The Malankara Orthodox church under The Holy Catholicos of the east Baselios Marthoma Mathews 3rd.sitting in Devalokam Kottayam.
@rickyvarghese7693
@rickyvarghese7693 2 жыл бұрын
1934 ❤malankara sabhayude abhimanam Amme maranu antiokiaye snehikunavarku kuru pottum
@k.ebraham7181
@k.ebraham7181 Жыл бұрын
Many Orthodox think that 2017 SC judgement given them ownership right of jacobite churches. NO NO. Orthodox got right to administer those churches as per 1934 constitution. you must have the Patriarch as head of the religion. The St Thomas throne just throw it as it is fake throne which never existed. (Devalokam, curse upon u to tarnish our saint)
@jobychacko3328
@jobychacko3328 3 жыл бұрын
കൊല്ലം പണിക്കർ കോമഡി പീസ്😂
@AttillatheHun
@AttillatheHun 3 жыл бұрын
34-ile bharanakhadana churitti avanmaarude aasanathil ketti vekkatte ! Both parties want to control believers and their money !
@josephmathai7019
@josephmathai7019 3 жыл бұрын
സാത്താന്റെ പിടിക്കുള്ളിൽ ക്രിസ്തിയ സഭകൾ അമർന്നു കഴിഞ്ഞു. ക്രിസ്തുവിനെ മാറ്റി നിർത്തിയുള്ള ന്യായികരണങ്ങൾ .
@koshyvarkey7582
@koshyvarkey7582 3 жыл бұрын
ഇവിടെതെത പള്ളിയെലലാം പതറിയർകിസ് ഉണ്ടാക്കിയതാ.
@pody2jj721
@pody2jj721 3 жыл бұрын
Sir,Oru Kaaryam Paakrikalodum Parrayanam-- Orthokkaare Onnum Parrayaruth Ennu Athu Moosamanu
@sajuk2507
@sajuk2507 3 жыл бұрын
Kodati vidi vannapol abipryam paryan vannkunnu. Ethu vara avida ayirunnu. Kodthi undu evida ethu kodati nokkikollam ethu vara agana ayirunnallo. Satym athu jayikum...
@sonyvarghese2908
@sonyvarghese2908 3 жыл бұрын
Hey mr , anthiqoue second faith in church . First sabha Eastern Orthodoxy anu . From Jerusalem church comes to antioque . Study history
@philiposetv5674
@philiposetv5674 2 жыл бұрын
യാക്കോബ്യാ സഭ എന്നൊരു സഭ ഉണ്ടൊ
@alexanderpanicker6790
@alexanderpanicker6790 3 жыл бұрын
ആദ്യം ഇവൻ എങ്ങനെ പണിക്കരായി ? ഇദ്ദേഹം പണിക്കർ സ്ഥാനം ദുരുപയോഗം ചെയ്യുകയാണ്. യഥാർത്ഥത്തിലുള്ള പണിക്കർ മാർ ആരും ഇവന്റെ സഭയിലില്ല. ഇവൻ പറയുന്നതൊക്കെ കോടതിയലക്ഷ്യമാണ് ഇവനൊക്കെ ഫ്രാഡുകളാണ്
@sajuk2507
@sajuk2507 3 жыл бұрын
Ethu ponattil ninnu chadiytha..
@binoyg259
@binoyg259 3 жыл бұрын
ഇയ്യാൾ ആരാ
@AttillatheHun
@AttillatheHun 3 жыл бұрын
Monnakal thammil thalli chaakatte
@josephkj6425
@josephkj6425 2 жыл бұрын
Bavakakshi methran kakshi u r not with Jesus u r up in Jesus start beat
@lukosemathew5081
@lukosemathew5081 3 жыл бұрын
Evide kodathiyude avasyamille
@abs6875
@abs6875 3 жыл бұрын
Kodathikku pariharkkan pattatha karyangal,prethyekichum vishwamayi bandamullathu, referendum vazhi theerumanikalla avakasam govt undu..
@joychacko7237
@joychacko7237 3 жыл бұрын
ഒരു വിവരവും ഇല്ലാത്ത ഈ പണിക്കന്റെ കോപ്പ് ആർക്കു കേക്കണം. പോയി പണി നോക്കട്ടെ .
@varghesev.p.6420
@varghesev.p.6420 3 жыл бұрын
Retired justice Sri K.T. Thomas സാർ മുന്നോട്ട് വച്ച ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് പള്ളി വിട്ടുകൊടുക്കുക എന്ന ആശയത്തെ പരിഗണിച്ച് എത്രയും വേഗം ഒരു നിയമനിർമാണം നടത്തി 110 വർഷത്തോളം വഴക്കും വയ്യാവേലിയും കോടതി വ്യവഹാരവുമായി ബുദ്ധി മുട്ടുകളും പ്രയാസങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന യാക്കോബായ സഭക്ക് സമാധാനാന്തരീക്ഷത്തിൽ ആരാധന നടത്താൻ സാഹചര്യം ഉണ്ടാക്കിതരേണ്ടത് ഇപ്പോൾ ഭരിക്കുന്ന സർക്കാരാണ്. അതിന് വേണ്ട നടപടികൾ എത്രയും വേഗം സർക്കാർ എടുക്കണം.
@johnvarghese3214
@johnvarghese3214 3 жыл бұрын
Indian constitution was written and accepted many years after the church constitution of 34 was accepted. If church constitution is to be discarded, then you mean Indian constitution is also to be discarded. One cannot imagine what a fool you are.
@prakashvarghese9579
@prakashvarghese9579 3 жыл бұрын
സർ ഈ പറയുന്നത് എല്ലാം കോടതിയിൽ പറഞ്ഞതല്ലേ?, യാക്കോബായക്കാരാണ് കോടതി യിൽ പോയത് അവർ ക്കു കിട്ടിയ വിധി അല്ലേ ഇതു പിന്നെ എന്താണ് പ്രശ്നo
@koshykunjummen4482
@koshykunjummen4482 3 жыл бұрын
What judious thinking You have, shame on your part. You may not understand what is 34 agreement.The wealth is not from Anything. Why do you forget about the founder st. Thomas The father of Indian Churches.
@pradeepskariah8869
@pradeepskariah8869 3 жыл бұрын
അന്തിയോഗിയ കാര് ഉണ്ടാക്കിയതാണോ ഇവിടുത്തെ എല്ലാ പള്ളികളും, ആണോ പണിക്കര് ചേട്ടാ
@smart123735
@smart123735 3 жыл бұрын
പള്ളി ഉണ്ടാക്കിയത് ഇടവകക്കാരോ അവരുടെ പൂർവികരോ ആണ് അല്ലാതെ ആരും അല്ല. പള്ളികളുടെ ആധാരവും ഉടമ്പടിയും ഒക്കെ രജിസ്റ്റർ ചെയ്തിരിക്കുന്നത് നോക്കിയാൽ മതി ആർക്കു ഏതു വിശ്വാസത്തിൽ ആരാധിക്കാൻ ആണ് പള്ളികൾ പണിതിരിക്കുന്നത് എന്ന്. അല്ലാതെ രജിസ്റ്റർ ചെയ്യാത്ത 34 എന്ന വെറും പേപ്പർ ഉപയോഗിച്ചു ഭരിക്കാൻ എന്നല്ല.
@shinumathewadoor923
@shinumathewadoor923 3 жыл бұрын
പണിക്കർക്കു കുറച്ചു കഞ്ഞി കൊടുക്ക്‌ ക്ഷീണിച്ചു കാണും
@abs6875
@abs6875 3 жыл бұрын
Tekkulla pallikal undakiyathu avarude poorvikar. Niranam mathru sabha aayittullavar..Vadakullathu panithathu Kodungalooro Kottakavo mathrusabha aayittullavar. Manarcad panithathu angamiyil ninnu kudiyeriyavar.. Athukondanu thekku manarcadu mathram jacobites paksham. Yellam biology aanu. Athupole vadaku metrankarku booripakshamulla palliyude charthram padichal karyangal pidi kittum..Appol referndum vazhi aarkum avarude swantham forefather undakiya pallikal nashttapedathe irrikum. Iru Sabakum avarude vishwasam thudarukayum cheyam.
@koshyvarkey7582
@koshyvarkey7582 3 жыл бұрын
ഉമ്മക്കി താനാണ്. 1934 ലെ ഭരണഘടനയല്ല. താങ്കൾക്ക് ഒരു പണിയും ഇല്ലേ. പാത്രിയർക്കീസ്കാർ എധനൃ തനനൃം.
@pradeepskariah8869
@pradeepskariah8869 3 жыл бұрын
പറയേണ്ടത് കോടതി പറഞ്ഞില്ലേ പണിക്കാരെ, അത് കേട്ടപോരേ, തന്നോട് ആരു പറഞ്ഞു ഓർത്തോഡോസ് കാര് എല്ലാം. K. T പറഞ്ഞത് സ്വാഗതം ചെയ്തെന്നു. താൻ കേസ് കൊടുത്തു തോറ്റവരോട് വിധി അങ്ങികരിക്കാൻ പറഞ്ഞാൽ പ്രശ്നം തിരില്ലേ. ഇത് തീരില്ല പണിക്കാരെ തീരണം എങ്കിൽ കേരളത്തിൽ bjp ഒന്ന് ഭരിക്കണം
@smart123735
@smart123735 3 жыл бұрын
എന്നിട്ടു നിന്റെയൊക്കെ പൊറാട്ടു നാടകം കാണാൻ യാക്കോബായക്കാരെ കിട്ടില്ല. നിന്റെയൊക്കെ ഏതു വിശ്വാസമാണ്?
@pradeepskariah8869
@pradeepskariah8869 3 жыл бұрын
@@smart123735 മലങ്കര വര്ഗീസ് പോലെ ഉള്ളവരെ കൊന്നു തള്ളിയതാണോ അന്തിയൊക്കിയ വിശ്വാസം
@varghesek.c280
@varghesek.c280 3 жыл бұрын
എത്ര പരുന്തുകൾ വാനിൽ വട്ടമിട്ടു പറന്നലും സൂര്യ കിരണതെ മറക്കുവാൻ കഴിയില്ല. സത്യം എന്നായാലും പുറത്ത് വരും.
@smart123735
@smart123735 3 жыл бұрын
@@pradeepskariah8869 എന്താണ് അന്ത്യോഖ്യ വിശ്വാസം അല്ലെങ്കിൽ സുറിയാനി ഓർത്തഡോൿസ് വിശ്വാസം എന്ന് പഠിക്ക് സഹോദരാ ആദ്യം.
@jacobvengal3456
@jacobvengal3456 3 жыл бұрын
. You have to bring lot of clarification
@sanjusabu7508
@sanjusabu7508 3 жыл бұрын
Very very good
Человек паук уже не тот
00:32
Miracle
Рет қаралды 4 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,5 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 399 М.