പണിക്കർ സാർ പറഞ്ഞതു പോലെ എത്രയും പെട്ടെന്ന് സർക്കാർ നിയമ നിർമ്മാണം നടത്തണം.
@libinabraham25092 жыл бұрын
സർക്കാർ നിയമനിർമ്മാണം നടപ്പിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@mvmv24132 жыл бұрын
പരിശുദ്ധ റൂഹ യ്ക്ക് താല്പര്യമില്ല കലഹം തീർക്കാൻ.... എങ്കിൽ സർക്കാർ എന്തിന് താല്പര്യപ്പെടണം.... അവർക്ക് ലാഭമെന്നുറപ്പാകും വരെ?😂 m വര്ഗീസ്.
@Neutral_tms2 жыл бұрын
Very true. Truth is always bitter. 🙏
@wilsonpaul66392 жыл бұрын
എത്രയും വേഗം നിയമം പാസ്സാക്കണം
@devasiev.a67682 жыл бұрын
Very very good.very very true.very well said.Kollam Panicker Hero.
@jobyjohn51322 жыл бұрын
IO C അവരുടെ വഴിക്ക് പോട്ടേ സർ..... യാക്കോബായക്കാരേയും അവരുടെ പള്ളികളെയും വെറുതെ വിട്ടു കൂടെ....
@jobychacko33282 жыл бұрын
പണിക്കർ ചേട്ടൻ ഇന്നത്തെ കോടതി വിധി എന്താ 😂😂😂
@shalimartriumph17082 жыл бұрын
What a strong words Kollam Panikar Sir. I challenge IOC to contradict any of his statements. IOC you cannot. We are waiting. Our tears will not go waste. God is love. We will get justice. Govt is watching.
@shajeepeter54712 жыл бұрын
ആരൊക്കെ എന്തെല്ലാം പറഞ്ഞാലും അതിപുരാതനമായ യാക്കോബായ സുറിയാനി സഭയിൽ നിന്നും വേർപിരിഞ്ഞുപോയ ഒരു വിഭാഗമാണ് മെത്രാൻ കക്ഷികൾ. വീണ്ടും ഒരു ഒരുമിക്കൽ വേണ്ട. രണ്ടും രണ്ടായിത്തന്നെ തുടരുന്നതാണ് നല്ലത്. മെത്രാൻ കക്ഷികൾക്ക് പാത്രിയർക്കീസിൻ്റെ കീഴിൽ തുടരുവാൻ ആഗ്രഹമുണ്ടെങ്കിൽ യാക്കോബായ സഭയിലേക്ക് തിരികെ വരരുത്. വേറൊരു റീത്ത് ആയി തുടർന്നാൽ മതി.
@shalimartriumph17082 жыл бұрын
Yes Sir, Jacobhayya Sabha members are law abiding citizens, God fearing people. So we hope Government will do Justice for Jacobayya Sabha.
@abrahamjoseph32122 жыл бұрын
What a tremendous speech.May God bless you.
@oommengeorge41422 жыл бұрын
അയ്യോ അയ്യോ എത്ര നടക്കാത്തസ്വപനങ്ങൾ കാണുന്നു ദൈവമേ.......അടുത്ത ആഴ്ച ഇതു തന്നെ പറയുമൊ കെ. P
@rajupc1352 жыл бұрын
110കൊല്ലം കേസ് നടത്തിയിട്ടു ഇപ്പോൾ കോടതിയിൽ പറഞ്ഞിരിക്കുന്നു ഞങ്ങളുടെ അപ്പൻ അന്ത്യോഖ്യ പാത്രിയാർകീസ് എന്ന് നാണമില്ലെടാ ഊളെ നിനക്ക്?
@joshykulathappallil2 жыл бұрын
ഇതു ആരും കേൾക്കില്ല കഞ്ഞികുഴിയിൽ ഇരുന്നു കുറെ നെറ്റി അപ്പച്ചന്മാർ ഇരുന്നു വളി വിട്ടു അതു പിറ്റേന്ന് മഞ്ഞ മനോരമയിൽ തലക്കെട്ടു വാർത്ത കൊടുത്തു കുഞ്ഞാടുകൾ വിശ്വസിക്കും
@jacobpsamuel2 жыл бұрын
ശവശരീരങ്ങൾക്കുപോലും മാനൃത നൽകാതെ ചില വൈദികർപോലും സ്ഥാനമാനങ്ങൾക്ക് വേണ്ടിയും പണം ലാഭത്തിനു വേണ്ടിയും വൃത്തികെട്ട ഭാഷയുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
@ska40362 жыл бұрын
പണിക്കർ ശരിയായി പറഞ്ഞു,👍
@sajiissac19202 жыл бұрын
Justified speech. God bless
@monachananjilimootil96152 жыл бұрын
ആദ്യ കുർബാന... മാർക്കോസിന്റെ മാളികയിൽ.. സുറിയാനി ഓർത്തഡോൿസ് സഭയുടെ. കീഴിൽ.
@badarudeenh23942 жыл бұрын
ഇപ്പോൾ പുതിയ വെളിപാടുണ്ടായ സ്ഥിതിക്ക്,ഇനി മുതൽ കാട്ടറബി വിളി മുസ്ലിംഗൾക്കു മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു😎
Yes , very good, mr panicker now agreed your Father is a kattarabi. Your kattarabi is a GOD.
@ayeshanadakavukaran60142 жыл бұрын
Well said.
@georgevk59802 жыл бұрын
Super 👍👍👍
@cmntkxp Жыл бұрын
എന്തായാലും ക്രിസ്ത്യാനികളുടെ അടി തീർക്കാൻ ലൗകിക രായ ഭരണ സംവിധാനങ്ങൾ... കൊള്ളാം നല്ല ക്രിസ്ത്യാനികൾ 😮😮😮
@georgebabu2092 жыл бұрын
പ്രാർത്ഥനയോടെ കാത്തിരിക്കാം. 🙏🙏
@Florinaworld8802 жыл бұрын
ക്രിസ്തുവിന്റെ മരണശേഷം ക്രിസ്തുവിന്റെ ശിഷൃന്മാരും അതിനു മുന്പ് സ്നാപക യോഹന്നാന്റെ ശിഷൃന്മാര്‍ ആയിരുന്നവരുമായ യോഹന്നാന്‍ ,പത്രോസ് ,യാക്കോബ് എന്നിവര്‍ രൂപീകരിച്ച അപ്പോസ്തോലിക സഭയാണ് ആദൃ സഭ . ഇവര്‍ യെഹുദന്മാരെ മാത്രമേ സഭയിന്‍ ചേര്‍ത്തിരുന്നുളളു . പൗലൂസും ഈ സഭയില്‍ അംഗമായിത്തീര്‍ന്നു എങ്കിലും പില്‍ക്കാലത്ത് ജാതീയ സുവിശേഷം ആവശൃമെന്ന് മനഃസ്സിലാക്കി പരിച്ഛേദന ഇല്ലാത്ത ജനങ്ങള്‍ക്കും സുവിശേഷം അറിയിച്ചു . പത്രോസ് അല്പ കാലം പൗലൂസിനോടുകൂടെ സുവിശേഷത്തില്‍ പങ്കാളിയായിയെങ്കിലും പിന്നീട് അവന്‍ പിന്മാറിപ്പോയി . മൂന്നാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തി അപ്പോസ്തോലിക വിശ്വാസം സ്വീകരിച്ചു . അവര്‍ കുരിശ് അവരുടെ ദേശിയ ചിഹ്നമായി അംഗീകരിച്ചു . തുടര്‍ന്നുളള യുദ്ധങ്ങളില്‍ അവര്‍ വന്‍ വിജയങ്ങള്‍ നേടി അങ്ങനെ അവര്‍ രാജൃങ്ങള്‍ പിടിച്ചടക്കി . അതോടൊപ്പം മുന്പ് ഉണ്ടായിരുന്ന പല എപ്പീസ്കോപ്പല്‍ സഭകളും റോമന്‍ ചക്രവര്‍ത്തിയുടെ കീഴിലായി . റോമന്‍ ചക്രവര്‍ത്തി പൗരോഹിതൃ മേലധികാരംകൂടി കൈക്കലാക്കിക്കൊണ്ട് പോപ്പായിത്തീര്‍ന്നു . എന്നാല്‍ ഈ സര്‍വ്വാധിപതൃം അധിക നാള്‍ നിലനിന്നില്ല . പല രാജൃങ്ങളും സ്വതന്ത്രമായതോടുകൂടി പല സഭകളും സ്വതന്ത്ര പേട്രിയാര്‍ക്കുകളായി- (പാത്രിയാർക്കീസ്) ത്തീര്‍ന്നു . റോമന്‍ ആത്മീക മേലധികാരത്തോട് കൂറ് കല്പിച്ച വിദേശ സഭകള്‍ ആര്‍ച്ച് ഡയോസിസുകളായി നിലകൊണ്ടു .പിന്നീട് റോമന്‍ പോപ്പും മറ്റ് പല പേട്രിയാക്കുകളും സഭകളുടെ വിശ്വാസപരവും ആത്മീകവും ഭരണപരമായുമുളള ഏകീകരണത്തിനുമായി പല സുന്നഹദോസുകളും വിളിച്ചു കൂട്ടിയിട്ടുണ്ട് അതില്‍ പല സുന്നഹ ദോസുകളും പല തീരുമാനങ്ങളും എടുത്തിട്ടുണ്ട് . അതില്‍പ്പെട്ടതാണ് നിഖൃായും കുസ്തന്തീനോസ് എന്നീ സുന്നഹദോസുകള്‍
@rajmalayali83362 жыл бұрын
Vivaramillenkil mindathirikkuka
@binukuriakose83172 жыл бұрын
Thank you sir for telling the truth 🙏🏾. Court case can't win the heart. IOC Bishops have waisted their money in court. Now people are gathering the truth from channels like this!
@senjacob732 жыл бұрын
Ithhanu suvishesham
@kottalilkottalil4872 жыл бұрын
Right and strong words inspired from right convictions.
@josek81542 жыл бұрын
പാരമ്പര്യത്തിൽ നിന്നും ഒരു പുണ്യവും ഇല്ല. നിൻ്റെ പ്രവർത്തി വേദപുസ്തകം പ്രകാരം ആകണം. അതിലാണ് കാര്യം.
ഇങ്ങനെയൊന്നും പറയാതച്ചോ അറബിയും കാട്ടറബിയുമൊക്കെ തൊലിക്കൻമാരുടെ പിതാക്കളാണ് നാമും അവരും തമ്മിലെന്ത് ബന്ധം അറബിയൊക്കെ ഹലാലായ ഭാഷയാണ് അതൊന്നും ഉപയോഗിച്ച് ദൈവകോപം വരുത്തിവെക്കരുതേ നമുക്ക് പെണ്ണുങ്ങളും സമ്പത്തും ഒന്നും ഹലാലായത് പറ്റാത്തതിനാൽ ഹറാമായ രീതിയിൽ ജീവിക്കാനേ പറ്റൂ ഹറാമായാൽ ഇങ്ങനെയൊക്കെ തന്നെയാണ് അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@cmntkxp Жыл бұрын
ആരേലും ഒന്ന് പറയാമോ എത്ര പള്ളി കൂടി ഓർതോ nighty ക്കാർക് വേണം??
@cmntkxp Жыл бұрын
IOC എന്ന് വെച്ചാൽ ഇന്ത്യൻ ഓയിൽ . corporation എന്നല്ലേ?
@bijugeorge62042 жыл бұрын
Parimala church Only taken from Bank Rs.200 crores for lavish Royal life and Poor church members hard earned money paid as offering from it every months 75 to 88 lakhs paid as interest. For what that Rs. 200 Crores taken ?
@mollymathew49582 жыл бұрын
Sathiyam annu nkilum purathu varum
@jacob-qb4rk2 жыл бұрын
👍
@sureshjohn95682 жыл бұрын
According to bible only one church is real which is headed by the succuser of St Peter
@ska40362 жыл бұрын
സുപ്രീം കോടതി വിധി, വലിയ വില കൊടുത്ത് ഓർത്തോഡോക്സ് സഭ വാങ്ങിയ വിധി ആണ്. മനോരമയുടെ യും മുത്തൂറ്റിൻ്റെ യും പണവും, മുൻ സുപ്രീം കോടതി ജഡ്ജിയുടെ അഡ്വക്കേറ്റ് ബന്ധുവായ സുപ്രീം കോടതി ദല്ലാളും ചേർന്ന് അന്യായമായി വിലയ്ക്ക് വാങ്ങിയെടുത്ത വിധി ആണ്. ഇവർക്ക് ദൈവ വിശ്വാസം ഉണ്ടോ, ദൈവത്തെ പേടി ഉണ്ടോ, 10 കല്പനകളെ ബഹുമാനം ഉണ്ടോ? ഇതൊന്നും ഇല്ല. ഇവരെ ഓർത്ത് സഭയിലെ ജനങ്ങൾ ലജ്ജിക്കേണ്ട സ്ഥിതി ആണ്. കള്ളന്മാർ, ദൈവ നിഷേധികൾ. നിങ്ങൾക്ക് നാണമില്ലേ തിരുമേനി.. തിരുമാലികളെ, കള്ളന്മാരെ?😭👹👺
@alexmathew67862 жыл бұрын
Satheya veshvaseya thankalla
@geevarghesec21492 жыл бұрын
ഈ പണിക്കിർക്കു വേറെ ഒരു പണിയുമില്ലേ, കർ ഭാപ്പാസിയല്ല പണിക്കരെ,ഖർ (ഹിന്ദി വാ ക്കാ അത് )ബാപ്പസി. ഖർ എന്ന വാക്കിന്റെ അർത്ഥമറിയാമോ 🤔
@plantharayiljohn3512 жыл бұрын
അന്നൗൺസ്‌ർ കട്ടറബി
@varasarah2 жыл бұрын
no converts
@MoonMoon-0002 жыл бұрын
സുഹൃത്ത് പണിക്കരെ, ഇന്ത്യൻ പാർലമെൻ്റ് building പോലും ഡിസൈൻ ചെയ്തതും പണിതതും ബ്രിട്ടീഷ് കാരൂടെ കാലത്താണ് അത് കൊണ്ട് ഇന്ത്യൻ രാജ്യത്തിന് അസ്തിത്വം ഇല്ല, എല്ലാം ബ്രിട്ടീഷ് കാർക്ക് വിധേയ പെട്ടുള്ളതാണ് എന്ന് ഇ കാലത്ത് ഏതെങ്കിലും ഇന്ത്യാ കാരൻ സമ്മതിക്കുമോ.... ബ്രിട്ടീഷ് ആധിപത്യം കഴിഞ്ഞു, ഇന്ത്യാ ഇന്ന് ഒരു സ്വതന്ത്ര രാജ്യം ആണ്.... എന്ന് ഉള്ളത് പോലെ കരുതുക... ഒരു വിദേശിക്കും വിധേയപെട്ടു നില കൊള്ളേണ്ട കാര്യം ഇല്ല.... പറച്ചിൽ കേട്ടാൽ മതം അനുസരിച്ച് ജഡ്ജ് മാരെ നിയമിക്കേണ്ടി വരുമല്ലോ... ജഡ്ജ് മാര് ഒരു വശത്തുള്ള വക്കീലന്മാർ പറഞ്ഞത് മാത്രമേ കെട്ടുള്ളോ...
@jacobvengal34562 жыл бұрын
Why don’t you Amex Kerala with Syria ? A nd enjoy you r honored Privilege
@ska40362 жыл бұрын
സര്ക്കാര് മണകുണ എന്ന് ഇരിക്കുന്നത് എന്താ? വല്ലതും പ്രതീക്ഷിക്കുന്നുവോ?⁉️🤔
@ninanke52722 жыл бұрын
Adayam dheyvitha vilikku. Chako va , Maruthoma ,katholikka.kashtom
@rajupc1352 жыл бұрын
ഒന്ന് പോടാ ഊളെ പെന്തോ. നിനക്ക് എന്താ ഇവിടെ കാര്യം? നീ കുണ്ടി ഇട്ട് നിലത്തു കുത്ത്.
@plantharayiljohn3512 жыл бұрын
ഘർ ബാപ്പസി എന്നാടോ. അത് ഹിന്ദു വി ലേക്ക് മടക്കമാടോ
@shajimp23802 жыл бұрын
കപടഭക്ത മെത്രാൻ കക്ഷി പള്ളി പിടുത്ത കൊള്ളസംഘത്തിൻ്റെ വിശ്വാസം ഏതോ ആ വിശ്വാസത്തിൽ പോകുക ആരേയും നിങ്ങൾ അംഗികരിക്കണ്ട കാരണം 1912ൽ വട്ടശ്ശേരി സാത്താനാണ് കപടഭക്ത വിശ്വാസം രൂപികരിച്ചത്. ആ വിശ്വാസത്തിൽ തന്നേ ഇപ്പോഴുള്ള മെത്രാൻ കക്ഷികളും പോകുക അത് തന്നേയാണ് നല്ലത്
@sajukvarkey23952 жыл бұрын
Why are you tension, mr koshy
@varghesepk69682 жыл бұрын
പണിക്കരെ അന്ത്യോഖ്യൻ സഭക്ക് ജീവശ്വാസം നൽകിയത് യാക്കോബ് ബൂർദ്ദാന എന്ന അലക്സൻ ട്രിയൻ പിതാവാണ് അത് കൊണ്ട് അന്ത്യോഖ്യസഭ അലക്സൺട്രിയയുടെ കീഴിലാണോ? തൻ്റെ നമ്പർ ഒന്ന് തരുമോ നേരിട്ട് ചില കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാനുണ്ട്
@itsmarvar2 жыл бұрын
Matham thanne ettavum veliya oru thattippalle, Panicker-e, Patriarch aayaalum Catholicos aayaalum ! And for everybody's information, the Syrian Orthodox of the Middle East are Assyrians not Arabs !
@josemannapuzha96392 жыл бұрын
അംഗീകരിക്കുന്നില്ല എന്നാരു പറഞ്ഞു ഭരണ കടന പൂർണമായി പണിക്കാറൊന്നു വായിക്കുക
@jacobvengal34562 жыл бұрын
Panicker Who give you this extrem authority expression ? Reading your name you are keralian , and a Hindu convert , there is no way you can be recognized Syrian unless you change your name. What happens to your statement about high court request. You justified of refocusing Somalian pirets. I would say currently the life style is verse than Somalian piracy . You owe an apology and confession , you are becoming burden of orthodox Christian ?
@sajigeorge92892 жыл бұрын
21 I'll ompyi
@sajigeorge92892 жыл бұрын
Andikaykku errikkan oru education illawarra eneeulllu
@koshyvarkey75822 жыл бұрын
താങ്കൾക്ക് ഒരൃ പണിയും ഇല്ലേ.
@blessangeorge14872 жыл бұрын
ഉണ്ടല്ലോ സത്യ വിശ്വാസം ജനങ്ങൾ അറിയുന്നു
@basilbooks34562 жыл бұрын
സ്വയം,ഊശിയാകരുത് !
@kuruvillapp40872 жыл бұрын
ഈ ചോദ്യ൦ കഞ്ഞിക്കുഴി അസുരലോകത്തിലിരിക്കുന്നവനോടാകട്ടേ.