Komady Circus | Ep 16 - Pisharody, Pakru & Tini Tom coming to the floor | Mazhavil Manorama

  Рет қаралды 2,210,563

Mazhavil Manorama

Mazhavil Manorama

7 жыл бұрын

Subscribe to Mazhavil Manorama now for your daily entertainment dose :
kzbin.info_c...
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.com/+MazhavilMano...
About the show:
Komady Circus is the latest comedy reality show brought out by Mazhavil Manorama.
It is a dramatic comedy show that appeal to all types of viewers. In each episode two contestants will come on stage and perform a pre planned drama in front of a live audience who will inturn judge the on the basis of the act. It is based on this judging that the contestants will be able to qualify to the next level of competition.
The plot of the show is as follows:
Komady Circus is an old circus company owned by millionaire Bachan Pilla,It is assumed as the largest company which deals with Animal acts.Unfortunately the camp was shut down by the government and all the animals were seized except for 'Mabhu' the polar bear. Bachan Pilla along with his two trusted assistants Disco Thampi and Parakayam Suku remained in camp and the millionaire decided to convert the circus camp into a movie prodution company in order to realise his dream of producing the biggest movie in India.
The millionaire decided to conduct an audition in order to select the cast for his upcoming production. So he invites well-known celebrities from all walks of life to judge the audition and to select the contestants who will in turn go to the next level of competitions.
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetchingsoaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Пікірлер: 398
@shafeekvalavil7188
@shafeekvalavil7188 7 жыл бұрын
പിഷുച്ചേട്ടന്റെ കൗണ്ടറുകൾ പൊളിച്ചടുക്കി.. ഒരു രക്ഷയുമില്ല അങ്ങേരെ ഇനിയും വിളിക്കണം
@abdulvahab6241
@abdulvahab6241 7 жыл бұрын
പിഷു ശരിക്കും തകർത്തു. ഇടയിൽ കുറച്ചു എപ്പിസോഡുകൾ വെറുപ്പിച്ചെങ്കിലും ഇത് കലക്കിD 4 ഡാൻസിൽ പിഷാര ഡിവന്നതു പോലെ ഏറ്റവും കൂടുതൽ viewട ഉള്ള എപ്പിസോഡായി മാറും ഇത്
@PVG24593
@PVG24593 7 жыл бұрын
exactly
@muhammadndp7112
@muhammadndp7112 7 жыл бұрын
Abdul Vahab h
@anurudhradhakrishnan9193
@anurudhradhakrishnan9193 7 жыл бұрын
Abdul Vahab correct ❤
@Adilpalassery
@Adilpalassery 7 жыл бұрын
Abdul Vahab right said
@raashi4316
@raashi4316 7 жыл бұрын
കേട്ടറിവിനേക്കാൾ വലുതാണ് പിശു എന്ന സത്യം😉😉
@shajeersalee8215
@shajeersalee8215 7 жыл бұрын
പിഷാരടി വന്നു പ്രോഗ്രാം അടിച്ചുപൊളിച്ചു😂😂😍😍
@bphelanad
@bphelanad 7 жыл бұрын
പിഷു വന്നതുകൊണ്ട്‌ ഒരു എപിസോഡ്‌ മുഴുവൻ കണ്ടു സുപ്പർ
@nizarpk7909
@nizarpk7909 7 жыл бұрын
A
@pinkumbrellaweddingfilms6373
@pinkumbrellaweddingfilms6373 7 жыл бұрын
OO
@surendranks6821
@surendranks6821 Жыл бұрын
@@nizarpk7909 ¹
@mansoormansoor6905
@mansoormansoor6905 7 жыл бұрын
കോമഡി ആയാലും വർത്താനത്തിലായാലും പിഷൂനെ തോപ്പിക്കാൻ പറ്റില്ല.. സാഹചര്യത്തിനൊത്തു പറയാൻ ഇതുപോലെ ആർക്കും പറ്റില്ല... ടിനി ടോം കാർട്ടൂണിലെ പൂച്ചയെപ്പോലെ പണി ചോദിച്ചു മേടിക്കുന്നു ... പക്രു ചേട്ടൻ കൊള്ളാം... പിഷൂ മുത്തേ standard comedy. . . . . New inventions in comedy. . . Superb
@sajinks1419
@sajinks1419 7 жыл бұрын
പിഷാരടിയെ തോൽപ്പിക്കാൻ ആവില്ല... ONE OF THE BEST EPISODE
@anandhup.j4033
@anandhup.j4033 7 жыл бұрын
Sajin K S
@123thommi
@123thommi 7 жыл бұрын
I respect pakru so much. See how positively he takes all the jokes passed on him. He also has excellent comic timing and counters. Pakru chetan rocks :)
@vinodkonchath6323
@vinodkonchath6323 7 жыл бұрын
പി ഷാരടി ചേട്ടൻ സൂപ്പർ ഇടക്ക് എപ്പിസോഡിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ ശ്രമിക്കണം പക്രു ചേട്ടനും ടിനി ചേട്ടനും അവധാര കക്കും അഭിനന്ദനങ്ങൾ സ്കിറ്റ് വളരെ നന്നായി രദീഷ് ചേട്ടനും ഷൈലജ ചേച്ചിക്കും അഭിനന്ദനങ്ങൾ ടിനി ചേട്ടനും പിഷാര ഡിചേട്ടനും നല്ല സുഹൃത്തുക്കളാണ് .
@samjiththandan9979
@samjiththandan9979 7 жыл бұрын
പിഷാരടിക്കു പകരം പിഷാരടിമാത്രം , ആരെയും താഴ്ത്തികെട്ടണനല്ല പറഞ്ഞത് ..but he is an amazing artist...loved it
@babutharakan3218
@babutharakan3218 4 жыл бұрын
Do as to do to everryone
@greeshmathomas5679
@greeshmathomas5679 7 жыл бұрын
കോമഡി ആയാലും വർത്താനത്തിലായാലും പിഷൂനെ തോപ്പിക്കാൻ പറ്റില്ല.. സാഹചര്യത്തിനൊത്തു പറയാൻ ഇതുപോലെ ആർക്കും പറ്റില്ല... ടിനി ടോം കാർട്ടൂണിലെ പൂച്ചയെപ്പോലെ പണി ചോദിച്ചു മേടിക്കുന്നു ... പക്രു ചേട്ടൻ കൊള്ളാം... പിഷൂ മുത്തേ standard comedy. . . . . New inventions in comedy. . . Superb
@renjithdharan6892
@renjithdharan6892 4 жыл бұрын
😳🥰🥰🥰🥰😎😎😎👍👍💪🏻💪🏻💪🏻
@chikkujdvivekdas4863
@chikkujdvivekdas4863 7 жыл бұрын
ഒരു വധം പരിപാടി പിഷു വന്നു ഉഷാറാക്കി
@bachuforever1419
@bachuforever1419 7 жыл бұрын
പിഷു നമിച്ചു... കൊട്ടൻ ചുക്കാതി പൊളിച്ചു..
@imthu999
@imthu999 7 жыл бұрын
ഇതുവരെ അവതരിപ്പിച്ചതിൽ ഈ പരുപാടി പൊളിച്ചു കാരണം പിഷാരടി വന്നത് കൊണ്ട് മാത്രം എലീന ഇപ്പോഴും ചളി കോമഡി തന്നെ മനസറിഞ്ഞു ചിരിക്കണമെങ്കിൽ flowersile കോമഡി ഉത്സാവാം കണ്ടു നോക്ക് പിന്നെ നിങ്ങൾ അത് മുടങ്ങാതെ കാണാം 100 % സൂപ്പർ
@samaltc9953
@samaltc9953 7 жыл бұрын
എലീന bro. നിങ്ങ പോളിക്ക് ബ്രോ ..... ഒരു ജാഡയുമില്ലാതെ നല്ല രീതിയിൽ പരുപാടി അവതരിപ്പിക്കന്ന ആൾക്കാരെയാണ് നമ്മൾക്കിഷ്ട്ടം...........
@mammoottyathan7679
@mammoottyathan7679 7 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്
@naseefnasarcheleri1776
@naseefnasarcheleri1776 7 жыл бұрын
കൗണ്ടർ കിംഗ് ഡാ പിഷു ഡാ അനൂപ് പൊളിച്ചു ട്ടോ... സ്‌കിറ്റും തകർത്തു.... ആ പെൺ കൊച്ചു വെള്ളാപ്പള്ളി നടേശൻ ആക്കിയത് കിടു
@libincjacob2412
@libincjacob2412 7 жыл бұрын
ടിനി ടോം നെ പൊളിച്ചടുക്കി. അത് നന്നായി.
@vijayakumarsrinivasan2203
@vijayakumarsrinivasan2203 7 жыл бұрын
Libin C Jacob W B̲̅][̲̅̅I̲̅][̲̅̅R̲̅][̲̅̅T̲̅ ][̲̅̅H̲̅][̲̅̅D̲̅][̲̅̅A̲̅][̅̅Y̅
@georgeabhijith3509
@georgeabhijith3509 7 жыл бұрын
pisharadi ഉണ്ടോ അത് യൂട്യൂബ് ട്രെൻഡ് ആകും..
@JerinTJ
@JerinTJ 7 жыл бұрын
Abhijith George I
@windowsoflibrary7270
@windowsoflibrary7270 3 жыл бұрын
kzbin.info/www/bejne/hZO8qYJ-frWHa5I
@muhammedjunu3401
@muhammedjunu3401 7 жыл бұрын
പിഷാരടി പൊളിച്ചു അടുക്കി
@magiclamp9239
@magiclamp9239 7 жыл бұрын
കാണുന്നെനു മുന്‍പ് ലൈക് അടിച്ചിട്ടുണ്ട് .
@juja60
@juja60 7 жыл бұрын
Unni Kuttan njanum👌
@sivashankersiva7104
@sivashankersiva7104 7 жыл бұрын
Unni Kuttan ha
@Saleem-li7lf
@Saleem-li7lf 7 жыл бұрын
കോമഡി സർക്കസ് ആദ്യമായി നന്നായിട്ടുണ്ട് ബാക്കിയുള്ളതെല്ലാം തല്ലിപ്പൊളി ആയിരുന്നു പിഷാരടി വന്നതോട്കൂടി കോമഡി സർക്കസിന് ഒരു ഉണർവ്‌വന്നു പിശാരടിയെ സ്ഥിരമായി ഉൾപ്പെടുത്തിയാൽ കോമഡി സർക്കസ് ഉയരങ്ങളിലെത്തും 100%ഉറപ്പ്
@shanoof03
@shanoof03 7 жыл бұрын
pisharadiiiiiiii ijju oru sambavamaanu, man u got the real tallent, u are so gud and blessed artist
@SamSung-hu5cl
@SamSung-hu5cl 7 жыл бұрын
നല്ല എപ്പിസോഡ്... പിഷാരടി സൂപ്പർ
@shafiedappal3775
@shafiedappal3775 7 жыл бұрын
പിഷാരടി glamour look
@ramlamkv4857
@ramlamkv4857 7 жыл бұрын
കോമഡി സർക്കസിൽ ഒരു നല്ല എപ്പിസോഡ് ഇതേ ഉണ്ടായിട്ടുള്ളൂ..... പിഷു പൊളിച്ചു
@kphhaneef3228
@kphhaneef3228 7 жыл бұрын
പിഷുവേട്ടാാാ ഇങ്ങള് ബല്ലാത്ത ഒരു സംഭവാണ്.. അടിപൊളിയായിക്ക്ണ്.. 💖💖
@artdhrona4559
@artdhrona4559 7 жыл бұрын
സലീം കുമാറേട്ടൻ വന്നിട്ട് പോലും കിട്ടാത്ത മൈലേജ് കിട്ടി പ്രോഗ്രാമിന്... പിഷു നമിച്ചു.... ടിനി ടോം വെറുതേ വടി കൊടുത്ത് അടി വാങ്ങിച്ചു... ഇതിനു മുൻപും അങ്ങേര് പറയണ കോമഡി മറ്റുള്ളവരെ കളിയാക്കിക്കൊണ്ടാണ് ശ്രദ്ധിച്ചവർക്ക് മനസ്സിലാവും... പക്ഷേ പിഷാരഡി വേറെ ലെവലാണ് ഭായ്...
@freemantwo8606
@freemantwo8606 7 жыл бұрын
Pishu rocks
@mahirzain4091
@mahirzain4091 7 жыл бұрын
Nijil 👉 saleem kumarine vellan malayalathil oru nadan illa makane
@sherifkkvtm
@sherifkkvtm 7 жыл бұрын
saleen kumar pakarakaranillatha comedy naddanaaanu... pishu oriklm aa levelilethilla... but comedien enna nilakkk pisharadi tnneynu best....
@sajinasunil
@sajinasunil 7 жыл бұрын
രമേശ് പിഷാരടിയുടെ ഏഴു അയലത്ത് എത്തില്ല ടിനി ടോം .................ഇനി ജന്മങ്ങൾ ജനിക്കണം അത് ടിനി ടോം മനസിലാക്കിയാൽ നല്ലതു ...............രമേശ് പിഷാരടി ധർമജൻ മിമിക്രി മാത്രമല്ല നല്ല വായനാശീലം ഉള്ള ആളാണെന്ന് .................നല്ല വിനയം ഉണ്ട് ..........അറിവും ഉണ്ട് അത് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും മനസിലാകുന്നു ഉണ്ട്
@abithaas5845
@abithaas5845 2 жыл бұрын
Pishu chettan vere tini chettan vere
@haridasaruvi7990
@haridasaruvi7990 2 жыл бұрын
00aa0001the000A0ĺĺ
@pmshafadmoideen9570
@pmshafadmoideen9570 7 жыл бұрын
ടിനി ടോം നു പിഷാരടി യെ പറ്റിയില്ല തോന്നുന്നു, ടിനി ടോം നു അസൂയ ഉണ്ട്
@shafeeksa6681
@shafeeksa6681 7 жыл бұрын
pmshafad pm just for fun man take it easy
@pmshafadmoideen9570
@pmshafadmoideen9570 7 жыл бұрын
എന്തു fun???ഒരു മനുഷ്യൻ ആയാൽ അത് കണ്ടാൽ തിരിച്ചു അറിയും നേരെ..., പിന്നെ പിഷാരടി യെ പോലെ ഉള്ള നല്ല കഴിവുള്ള ആളുകൾ വരുമ്പോ ആ ടിനി tom നു അസൂയ തന്നെയാണ്, maxium അടിച്ചു താഴ്ത്താൻ നോക്കുന്നുണ്ട് കണ്ടില്ലേ
@shafeeksa6681
@shafeeksa6681 7 жыл бұрын
pmshafad p.m 👍👎
@PraveenPraveen-cf1xq
@PraveenPraveen-cf1xq 7 жыл бұрын
shafeeq thrissur
@muhammadroufrouf8875
@muhammadroufrouf8875 7 жыл бұрын
shafeeq thrissur
@gokulsasidharan2317
@gokulsasidharan2317 7 жыл бұрын
പേക്കാച്ചി കൊത്തി സൂപ്പർ
@shafeekvalavil7188
@shafeekvalavil7188 7 жыл бұрын
ടിനി ടോമിന് സ്കോർ ചെയ്യാനുള്ള ഒരു അവസരം കിട്ടിയില്ല
@sajinasunil
@sajinasunil 7 жыл бұрын
hehhe
@patrob6701
@patrob6701 7 жыл бұрын
Shafeek Valavil enna ne score cheyuu £€*@$!#
@vishnusarma1974
@vishnusarma1974 7 жыл бұрын
പിഷാരടി ...നിങ്ങളാണ് മാസ്സ് ..പക്രുവും സൂപ്പർ...
@kffa3273
@kffa3273 7 жыл бұрын
പിഷൂ ഇജെജാരു മൊതലാണ് ട്ടോ
@sibir4513
@sibir4513 7 жыл бұрын
pisharadi ...super..and give chance to tini tom also..
@rahulkaran5895
@rahulkaran5895 7 жыл бұрын
പിഷാരടി അല്ലേലും പൊളപ്പൻ ആണല്ലോ....
@raviavatar9601
@raviavatar9601 7 жыл бұрын
പിഷാരടിയോടുമുട്ടാൻ ടിനിടോം ആയിട്ടില്ല...
@satharjackland1806
@satharjackland1806 7 жыл бұрын
അവതാരിക ജാൻസി.....ന്യൂ ജെൻറേഷന് അവതരണ രീതി....അടിപൊളി 👌
@editzz500
@editzz500 5 жыл бұрын
sachu jackland I
@firozvalliyadath1342
@firozvalliyadath1342 7 жыл бұрын
അവതാരിക മഹാആആ ബോർ പിഷാരടി സൂപ്പർ
@musammiluruniyan7115
@musammiluruniyan7115 7 жыл бұрын
1 masavum 8 divasangal kondanu ee episode 10 lakshathilathikam prekshakar kandu kayinnu pishu ningal marana mass aanu👍👍👍👍👍
@ameerdanish2593
@ameerdanish2593 7 жыл бұрын
പിഷാരടി പൊളിച്ച്
@Slixc75
@Slixc75 7 жыл бұрын
pishuuu no words.....simply superbbbbbb
@sandhyaeappen9129
@sandhyaeappen9129 7 жыл бұрын
ഇന്ന് സൂപ്പർ .പക്ഷേ എനിക്ക് മനസിലാകാത്തത് ,ഇതുവരെ മത്സരവും,മാർക്കും ഉണ്ടായിരുന്നു .അത് എന്തായി ???മാർക്ക് വാങ്ങി പോയവരൊക്കെ എവിടെ ?മത്സരം നിർത്തിയോ ???ഒരുപാട് കാശുളള മുതലാളി എവിടെ ?
@sirajks6369
@sirajks6369 7 жыл бұрын
പിഷാരടിയുടെ കോമഡി കാണുബഴാ ടിനിടേം നോ ഒക്കേ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@patrob6701
@patrob6701 7 жыл бұрын
Siraj S tiny tom is good
@trivandrumexpress4743
@trivandrumexpress4743 7 жыл бұрын
Siraj S hahhahaha
@sivashankersiva7104
@sivashankersiva7104 7 жыл бұрын
Siraj S shariya
@shajivr9656
@shajivr9656 5 жыл бұрын
Siraj S tcukkaryshowcukkarishow
@anjukrishnapmenon938
@anjukrishnapmenon938 7 жыл бұрын
pishu chettan soopera
@uvaisthaha5650
@uvaisthaha5650 7 жыл бұрын
pishu pwolichu...... like if u agree
@nihaltc9951
@nihaltc9951 4 жыл бұрын
Counter king of Kerala Ramesh Ettan🔥💖
@dudei546
@dudei546 7 жыл бұрын
പെക്കാച്ചിക്കോത്തി......cute
@manjushabiju7725
@manjushabiju7725 7 жыл бұрын
pishooooooooooooooooooooo awsomeeeeeeeeeeeeee..............................
@9946465589
@9946465589 7 жыл бұрын
pishaaradi ningal aan thaaram,, ningal ethil vannalum polikum,, ningal nammude muth aan...... kure parayan und bro ningale kurich....
@sinoshsurendran9104
@sinoshsurendran9104 7 жыл бұрын
tiny tom loka tholvi alley
@blessonnjobbnj527
@blessonnjobbnj527 7 жыл бұрын
Definitely Definitely superb when Ramsesh Pisharadi was there 🤔🤔🤔🤔🤔🤔🤔
@5972195683420
@5972195683420 7 жыл бұрын
fantastic episode with Alina,Pisharody,Tini and Pakru
@arunsadanandan4993
@arunsadanandan4993 7 жыл бұрын
ntony
@dawnjoseph5573
@dawnjoseph5573 7 жыл бұрын
അവതാരിക അല്പം over അല്ലേ എന്ന സംശയം എനിക്ക് മാത്രമേ ഉള്ളോ........
@Pathu8205
@Pathu8205 7 жыл бұрын
alppam alla.nalla over anu
@dawnjoseph5573
@dawnjoseph5573 7 жыл бұрын
Fathima Ms തോന്നി അല്ലേ....
@karippamannavattappara6876
@karippamannavattappara6876 7 жыл бұрын
Fathima Ms ninakk assya ann nalla anchor ann
@karippamannavattappara6876
@karippamannavattappara6876 7 жыл бұрын
sorry assuyyaa
@jaisalkp9993
@jaisalkp9993 7 жыл бұрын
dawn joseph kurachalla kure
@VivekA_logical_analyst
@VivekA_logical_analyst 7 жыл бұрын
Pisharady polichu..... pakruvum kidu...... Tini tom ennatheyum pole cheettippoyi :!!!
@muhammednihal1995
@muhammednihal1995 7 жыл бұрын
Pisharady Onnu Vannappoyekkum Episode Aage Maari ... pishu u r great ♡♥♥♥♥
@sanjithsanju2517
@sanjithsanju2517 3 жыл бұрын
പാലക്കാട് നിറഞ്ഞു നിന്ന എപ്പിസോഡ് 😍😍🥰🥰💪🔥
@nunnun7016
@nunnun7016 4 жыл бұрын
Pisharody wonderful
@dildilshad4566
@dildilshad4566 7 жыл бұрын
pishu kalakki ,ടോം& ജെറി. ടിനി.ടോം ;ഹ ഹ ഹാ
@subashiash
@subashiash 7 жыл бұрын
Ningalu oru rakshaum eilla. Macha rameshettaaa.. Tini bro chodhichu vangii kirachu adikal
@renjumadhanan8637
@renjumadhanan8637 7 жыл бұрын
avatharaka..... soooooppper
@ajeeshachenkunju
@ajeeshachenkunju 7 жыл бұрын
പിഷു ചേട്ടാ ഒരു പ്രസ്ഥാനം ആണ് നിങ്ങ...
@user-st8zz1tq5h
@user-st8zz1tq5h 3 жыл бұрын
H hi guys cu Tu cu
@shibukannur2826
@shibukannur2826 7 жыл бұрын
Eee paripadi adhyamayi kandu...pisharadi 😍😍😍
@adhiltharayil
@adhiltharayil 7 жыл бұрын
അനൂപ് പാലാ നിങ്ങൾ ചെയ്തത് ദുൽകർ നെ അല്ല ലാലു അലക്സ് ദുൽകർ ന്റെ റോളിൽ വന്നാൽ എങ്ങനെ ആകും എന്നാണ് കാണിച്ചത്
@Shaluzzzz_
@Shaluzzzz_ 7 жыл бұрын
Love you pishu ningalu muthaanu
@fr.somyabrahamofmcap9499
@fr.somyabrahamofmcap9499 7 жыл бұрын
Shalet 409
@noiseshowky
@noiseshowky 3 жыл бұрын
നാന് പിഷാരടി ഇന്റെ ഭയങ്കര ഫാൻ ആണ് കേട്ട മൂപ്പര് ഒരു സംഭവം അന്ന്
@jithus6592
@jithus6592 3 жыл бұрын
Njaanum, on the spotil countaradikkan kazhiyunnath valyoru kazhiv thanneyanu
@devansweddingstudio9537
@devansweddingstudio9537 7 жыл бұрын
adipoli super
@silpaaks9292
@silpaaks9292 7 жыл бұрын
such a great episode I loved it
@SojanSojan-ol4fj
@SojanSojan-ol4fj 7 жыл бұрын
RAMESH PISHARADI MINI SCREEN MEGASTAR
@policekarooduthanksparayaa9442
@policekarooduthanksparayaa9442 7 жыл бұрын
Avadarika kollaam
@bincyvarghese7034
@bincyvarghese7034 7 жыл бұрын
It was really really awesome
@sree5910
@sree5910 7 жыл бұрын
പിഷാരടി ചേട്ടൻ കലക്കി.... ടിനി ടോം ജാട കൂടുതൽ ആണെന്ന് തോന്നി... ഈ ഷോ ആദ്യം ആയിട്ടാണ് ഫുൾ കാണുന്നത്....
@manjushabiju7725
@manjushabiju7725 7 жыл бұрын
manorame, pishuvine sthiramayi kittumonnu try cheyyooo... mudakkunnathinte iratty thirichu kittum.
@archidelbald8015
@archidelbald8015 7 жыл бұрын
Malayalam cooking shows
@rachuvichu2762
@rachuvichu2762 7 жыл бұрын
pishu kalakki
@tellvivk
@tellvivk 7 жыл бұрын
chechidee mimicry polichh
@ajoopantony5084
@ajoopantony5084 7 жыл бұрын
Pishu Marana masss !! Super!!!, Tini tom & Unda pakru verum boranu.. Unda pakrunte vittonnum elkunilla
@rbrameshbalan
@rbrameshbalan 7 жыл бұрын
awesome including the way anchor conducted herself👍
@SajiCreations
@SajiCreations 7 жыл бұрын
super
@mohammedsalih6030
@mohammedsalih6030 7 жыл бұрын
pakru chettan...kalakkiii...😀
@balakrishnankottepat8869
@balakrishnankottepat8869 7 жыл бұрын
Good
@shinuanakkayam887
@shinuanakkayam887 7 жыл бұрын
പിഷു വേറെ ലെവൽ ആണ്. ,,,,,
@hareeshkrishna1829
@hareeshkrishna1829 7 жыл бұрын
പിഷു നമ്മെടെ മുത്താണ്
@mhoasifasif8598
@mhoasifasif8598 7 жыл бұрын
Super episode
@satradelinksa1677
@satradelinksa1677 7 жыл бұрын
pisharady oru shambhavaanu...
@arshadrpmla7277
@arshadrpmla7277 7 жыл бұрын
പൊളിച്ചു പിശു ഇജ്ജി പൊളിയ
@stephyjames490
@stephyjames490 7 жыл бұрын
great Palakkad
@vakkayilnisam9329
@vakkayilnisam9329 7 жыл бұрын
tinitominte Maugham teliyunnillallo
@aneeshcpz3877
@aneeshcpz3877 7 жыл бұрын
pishu kalaki
@vinoymathewthaiparambil7537
@vinoymathewthaiparambil7537 7 жыл бұрын
super......
@nishad407
@nishad407 7 жыл бұрын
Adipoli eppisode Pishu... Pokrachiii... Kalakkki Bucket... Cup.. Bathroom.. Scene.. Adipoli
@sharafesharaf
@sharafesharaf 7 жыл бұрын
kidu
@arvlogs5949
@arvlogs5949 3 жыл бұрын
കോമഡി ആയാലും വർത്താനത്തിലായാലും പിഷൂനെ തോപ്പിക്കാൻ പറ്റില്ല.. സാഹചര്യത്തിനൊത്തു പറയാൻ ഇതുപോലെ ആർക്കും പറ്റില്ല... ടിനി ടോം കാർട്ടൂണിലെ പൂച്ചയെപ്പോലെ പണി ചോദിച്ചു മേടിക്കുന്നു ... പക്രു ചേട്ടൻ കൊള്ളാം... പിഷൂ മുത്തേ
@ahimchakkara2449
@ahimchakkara2449 7 жыл бұрын
pisharadi.........puli ya...comedy raja
@naheedtanoliuae7458
@naheedtanoliuae7458 7 жыл бұрын
nice song
@rajeshkuwait9889
@rajeshkuwait9889 7 жыл бұрын
രമേശയെട്ടാ കലക്കി
@SahadCholakkal
@SahadCholakkal 7 жыл бұрын
Pishu Kalakki...❤❤
@umaganesh1198
@umaganesh1198 2 жыл бұрын
Hahahaha addipoli program... Pisharody chettan sooooooppper.. M proud t be an o positive palakkadkaari 😄👍👍👍
@shafica3614
@shafica3614 7 жыл бұрын
good
@sajidh7833
@sajidh7833 7 жыл бұрын
പേക്കാച്ചി കോത്തി കുറച്ചു ഓവറാവുന്നുണ്ട്...കുറച്ചു കൂടി പക്വത കാണിക്കണം... പിഷാരടി മാസ് മരണ മാസ് ഗിന്നസ് പക്രു & ടിനി ടോം ഗുഡ്
@Nisar-xf3ge
@Nisar-xf3ge 7 жыл бұрын
പിഷാരടി ചേട്ടൻ അത് വേറേ ലെവലാണ്
Komady Circus | Ep 19 - Ramesh Pisharady rockkksssss! | Mazhavil Manorama
41:27
Mazhavil Manorama
Рет қаралды 1,5 МЛН
Cinemaa Chirimaa I Ep 17 with Harisree Ashokan & Haneefa I Mazhavil Manorama
51:22
Mazhavil Manorama Plus
Рет қаралды 518 М.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 8 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 18 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Comedy Utsavam with Achayans │Flowers│Ep# 28
41:46
Flowers Comedy
Рет қаралды 4,4 МЛН
Komady Circus | Ep 29 - Celebrate with mini screen stars | Mazhavil Manorama
48:02
Komady Circus | Ep 28 - Mini screen stars are here ! | Mazhavil Manorama
48:20
vfx editing #shorts #funny
0:10
Sj Animation 2
Рет қаралды 24 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 222 М.
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 1,8 МЛН