രശ്മി ചേച്ചീ....(അതല്ലേ പേര്) ഇത്രയും പ്രതീക്ഷിച്ചില്ല തകർത്ത് പൊടിച്ചു ഇത്രയും അസാദ്ധ്യപെർഫോമൻസ് സമ്മതിച്ചേ മതിയാകൂ... ആരാധന തോന്നുന്നു...
@deepraj19813 жыл бұрын
മരണം, ദാരിദ്ര്യം, അംഗവൈകല്യം, നിറം ഇത്യദി വിഷയങ്ങളെ ഹാസ്യത്തിനായി തിരഞ്തെടുക്കുവാൻ പാടുള്ളതല്ല.. പൗരണിക ജ്ഞാനം
@kandev8707 жыл бұрын
കറുപ്പിനെ, വൈകല്യങ്ങളെ, കുറവുകളെ ഇതൊക്കെയാണിന്നു തമാശക്ക് അത്യാവശ്യം....വർണവിവേചനം ഉള്ള അമേരിക്കയിൽ പോലും കറുപ്പിന് ഇത്ര അവഗണയില്ല.....കഷ്ടമാണ്!!! കറുപ്പ് നിറം ഒരിക്കലും ഒരു കുറവല്ല വെളുത്തനിറത്തിനു മുൻപിൽ താഴേണ്ട ആവശ്യവുമില്ല.....
രശ്മി ചേച്ചി അതിഗംഭീര അഭിനയം മനസു നിറഞ്ഞു ചിരിച്ചു, രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👏👏,
@saijukumar59286 жыл бұрын
Super performs by resmi and sudheer... കേവലം ഒരു തമാശയായി ആസ്യദിയ്ക്കാം എങ്കിലും അതിനുളളീലെ വിവേചനം ക്രൂരമാണ് ....കറൂത്തവർ.വികലാംഗർ ഇവരോക്കെയാണ് നമ്മുടെ തമാശയ്ക്ക് ആധാരം...
@vidyavijayan81396 жыл бұрын
Saiju kumar no
@vksv13756 жыл бұрын
ഇത് ആരുടേം കുറവുകളായിട് ആരും കാണരുത് കാണുന്നവരെ ചിരിപ്പിക്കാൻ വേണ്ടി അവർ മാക്സിമം ശ്രമിച്ചിട്ടുണ്ട് അതിനു അഭിനന്ദനങ്ങൾ നൽകു
എത്ര പുരോഗമനം പറഞ്ഞാലും കറുപ്പിനെയും വെളുപ്പിനെയും ഒരുപോലെ കാണാനുള്ള വിശാല മനസൊന്നും നമുക്കില്ല,നിറവും സൗന്ദര്യവും ഒന്നും സ്വന്തം കഴിവുകൊണ്ട് കിട്ടുന്നതല്ലല്ലോ. നമ്മുടെ കഴിവുകൊണ്ട് അധ്വാനിച്ചു കിട്ടുന്നതിൽ അഭിമാനിക്കാൻ പഠിക്കാൻ നമുക്ക് ഇനിയും ഒത്തിരി നവോഥാനം വേണ്ടി വരും
@rahulrajek54503 жыл бұрын
രശ്മി ചേച്ചി അസാധ്യ കലാകാരി. ഏത് വേഷവും പെർഫെക്ട് ആയി ചെയ്യുന്നു 🥰👏🏼
@Mr_stranger_233 жыл бұрын
മലയാളിയുടെ മനോഭാവം മാറിയിരിക്കുന്നു എന്നത് coment boxil വ്യക്തമാണ് ❤🤝
@anoopps66293 жыл бұрын
Exactly.. social media യിൽ മാത്രം 😁
@Mr_stranger_233 жыл бұрын
@@anoopps6629 cheriya oru matam life style ilum kadannu varathirikkilla...athan pratheeksha
@muralikrishnan9407 Жыл бұрын
Asokettan super. Mini kutty, minikutty..
@paradise56416 жыл бұрын
Sudheer and rashmi ingalu pwoliyaanutta 👌👌👌💝💝💝👏👏👏👏
@ST0ICSAGE3 жыл бұрын
Don't blame them, they are moulding it for the audience which is us. Blame ourself!
@skg29187 жыл бұрын
മറ്റുള്ളവരുടെ കുറവുകളെ തമാശ ആക്കരുത്.. ചിരിപ്പിക്കാൻ എത്രയോ മാർഗങ്ങൾ ഉണ്ട്. കറുപ്പു നിറവും squint eyes ഉള്ളവരും ഒക്കെ മനുഷ്യരാണ്.. എല്ലാം തികഞ്ഞവരാണല്ലോ മലയാളികൾ അതുകൊണ്ട് തന്നെ ഇങ്ങനെ ഉള്ള പരിഹാസങ്ങൾ അവർ പ്രോത്സാഹിപ്പിക്കും...
@TheNimzz7 жыл бұрын
Shyju.k George : it's not about her colour, it's about her behaviour. Even with same characterisation with fair make up also could make the same effect. Who cares about the damn thing named colour!
@meeraanil60836 жыл бұрын
TheNimzz They would never make an actress dark or light skinned, if it was about her weird character.
@vishnuvichu67206 жыл бұрын
Resmi, what an acting....superbbbb
@manoop.t.kkadathy25416 жыл бұрын
രശ്മി ഒരു നല്ല കലാകരിയാണ്....ഒന്നും പറയാനില്ല നൂറില്‍ നൂറ് മാര്‍ക്ക്
@lakshmiknj87566 жыл бұрын
manoop.t.k kadathy good
@mdmanafkp54755 жыл бұрын
Yes
@rajendranl77753 жыл бұрын
@@lakshmiknj8756 in
@reshmavisak6776 жыл бұрын
Chechine eanniki nalla ishttam annutta
@sabumonkp72603 жыл бұрын
എത്ര വികൃതമായ ആശയമാണ്. ഇതൊക്കെ കണ്ടു ചിരിക്കാനും കുറേയെണ്ണം.
@HAPPY400. Жыл бұрын
Just comedy മൈര് വസന്തമേ
@mpsreenath4452 жыл бұрын
അടി പൊളി. ഒന്നും പറയുവാനില്ല.
@saneeshmusicworld96564 жыл бұрын
Rashmi സൂപ്പർ acting ... Congratulations.... നല്ല ഭാവിയുണ്ട്
@vinukeralamc5 жыл бұрын
രശ്മി ഒരു രക്ഷയും ഇല്ല... നായകൻ.. പേര് അറിയില്ല പകരം വേറെ ആരെ യെങ്കിലും ആവാം ആയിരുന്നു എന്ന് തോന്നി
@aryasdharan42016 жыл бұрын
Reshmiii no words to express her actingg such aa lovly person😍😘😙😙😍😘😘
@meeraraj44543 жыл бұрын
ഇങ്ങനെ കറുപ്പിനെ അവഹേളിക്കരുത് എന്റെ മോൻ കറുപ്പാണ് എന്റെ കണ്ണിൽ എന്റെ മോനാണ് ഈലോകത്തിലെ ഏറ്റവും വലിയ സുന്ദരൻ കറുപ്പിന്റ പേരിൽ അവൻ സങ്കട പെടുന്നത് ഞാൻ കണ്ടിട്ടുണ്ട് അപ്പോഴേക്കെ ഞാൻ പറയുന്നത് ഇങ്ങനെ യാണ് എന്റെ കണ്ണന്റെ കറുപ്പാണ് മോനു കണ്ണൻ എന്ത് സുന്ദരനാണ് എന്നു,,, ശെരിക്കും അത് സത്യമല്ലേ അതേ അതാണ് സത്യം 🙏🙏🙏🙏കറുപ്പിന് ഏഴഴകാണു 🙏
എന്റെ ഭാര്യ കറുത്തിട്ടാണ്.. അത് കണ്ടാണ് ഞാൻ ഇഷ്ടപ്പെട്ടത്.. ഇമ്മാതിരി കളിയാക്കൽ നല്ലതല്ല... നിങ്ങൾക്ക് ഇത് വല്യ കോമഡി ആയിരിക്കും.. എല്ലാവർക്കും അങ്ങിനെ തോന്നണമെന്നില്ല
@vlogithan87845 жыл бұрын
ഏത്ര കാലമായി കെട്ടീട്ട്??
@ajithabthampy90945 жыл бұрын
mishal abhimanyu 👍
@priyankashilpa26655 жыл бұрын
Comedy ayi kanuka just funny
@noufalmpmp17895 жыл бұрын
terchayayum
@KSA-iq8wu5 жыл бұрын
👍👍👍
@ക്ലാര-ഘ7ന4 жыл бұрын
ആഹാ.... ഇതിലും നന്നായി കറുപ്പിനെ കളിയാക്കാൻ കഴിയുമോ???
@jfjworld32375 жыл бұрын
Kaliyakkiyalum ettit poyillalooo kodakuttiyillaaa karuppayalum valuppayalum manassil vivajanam ellatha allavarkkum ee..comedy eshtapadum. .all the best, god bless you
@fatimablog74713 жыл бұрын
രശ്മി 👌👌👌👌സുധീർ 👌👌👌🤣🤣💕💞💞💞❤❤
@pacmahn97193 жыл бұрын
❤.... തമാശ അല്ലെ ചേച്ചി... ഇത് കാണുന്നത് ചിരിക്കുന്നതും ആയിട്ടുള്ള എല്ലാവരും, kuravine നോക്കി അല്ല ചിരിക്കുന്നത്.... Pinne ningal oru powerful woman koode anu.. ❤
@harli80314 жыл бұрын
സൂപ്പർ മുത്തേ 😍😍😍
@vishakvis14552 жыл бұрын
രശ്മി അന്യായ പെർഫോമൻസ് 😍
@saatannn6 жыл бұрын
That girl is soo innocent he is a damn lucky guy to have her
@anshadmbt25987 жыл бұрын
കറുത്തവരെ കളിയാക്കുന്ന പ്രവണത കൂടിവരുന്നു.തമാശയാണെങ്കില്‍ പോലും മനസിന് വല്ലാത്തൊരുവിഷമം
@lixonalex65917 жыл бұрын
Anshad Thoombath... njn oru karutha alanu. .. ithu nk oru problem illaa... nigaly polullavaranu ithu vashalakunnathu...
@aswathijoy52077 жыл бұрын
😥😥😥😥
@saijukumar59286 жыл бұрын
Yes u are correct....
@alibonishakeem4736 жыл бұрын
Anshad Thoombath I
@vishnunair24316 жыл бұрын
Anshad Thoombath നീളം ഇല്ലാത്ത വരെ കളിയാകുന്നതോ
@bijothomas9924 жыл бұрын
ഇത് കോമഡി ആണ് എങ്കിൽ ഇത് എഴുതിയ മറ്റവന് ഒരു അവാർഡ് കൊടുക്കേണം
@rishikrishna4146 жыл бұрын
7:47 pwoli scene😂😂😂😂😙
@pranavsuje35226 жыл бұрын
അശ്യേ
@rishikrishna4146 жыл бұрын
@@pranavsuje3522😁😂😂😅✌❤
@nimmyarun46657 жыл бұрын
rashmi chechi ningal oru prasthanam thane...
@rajendrancr28516 жыл бұрын
Nimmy Arun പിന്നെ
@shtechy87456 жыл бұрын
1
@explorethenaturelive.47326 жыл бұрын
എന്തു പ്രസ്ഥാനം മറ്റുള്ളവരുടെ മുമ്പിൽ എങ്ങനെ കോമാളി ആകാം എന്ന് പഠിപ്പിക്കുകയാണ് ചെയ്യുന്നത് പൊട്ടസ്കിറ്റും
@salmanfaris67916 жыл бұрын
ഞാൻ ഒന്നു രസിച്ചു പിന്നിടാണ് ആലോജിച്ചത് ഇത് ഒരു പരിഹാസം ആണെന്ന് കറുപ്പിനെയും അംഗവൈകല്യത്തെയും ഇത്തരം കോമഡികൾ ഒഴിവാക്കിയാൽ പരിപാടി ഉഷാറാവും
@BlackPanther-no9mm3 жыл бұрын
Overthinking പ്രശ്നം ആണ്..
@anjalinarayanan6 жыл бұрын
ayyo ente chettane vayyaye 😂😂😂😂😂😂😂
@eldhosevarghese79723 жыл бұрын
Polichu.. Super perfiloemace
@ajinak4335 жыл бұрын
ഒരാളുടെ സൗന്ദര്യം അയാളുടെ മനസിനാണ്.... ശരീരത്തിനല്ല
@kutsan83504 жыл бұрын
Ajina K എന്റെ nalla Manasa. Poruno. Koode
@muhammedajmal26814 жыл бұрын
@@kutsan8350 moone 😁
@ajinak4333 жыл бұрын
@@kutsan8350 ഞാൻ ഈ കമന്റ് കണ്ടില്ല.... പോരാല്ലോ.... 3 വയസുള്ള മോനെയും ഭർത്താവിനെയും കൂട്ടാം 🤣🤣
@mazin22313 жыл бұрын
@@ajinak433 അത് എനിക്ക് പ്രശ്നമില്ല
@ajinzajin30717 жыл бұрын
പൊളിച്ചു...അടിപൊളി......
@explorethenaturelive.47326 жыл бұрын
ചേട്ടൻ സ്കിറ്റ് കണ്ടോ ശരിക്കും വളിപ്പ് സ്കിറ്റ്
@salimonadan56873 жыл бұрын
സൂപ്പർ 💕💕
@sreelathasreedharan97165 жыл бұрын
എത്ര വെളുത്തിരുന്നാലും ഒരു മുഖക്കുരു വന്നാൽ മതി കറുക്കാൻ അഹങ്കാരം പാടില്ല
@sidhiksidhik81952 жыл бұрын
ഒടിയൻസിലെ പെൺകുട്ടിയുടെ നാണം കണ്ടില്ലേ യഥാർത്ഥ പെൺകുട്ടി അവളാണ് 👍
@mmmbmuthu89596 жыл бұрын
എന്റെ ലൈഫിന് ഇട്ടും ഇതു കൊള്ളുന്നു എന്റെ പങ്കാളി ഒരു വൈകല്യ ഉള്ള ആളാണ് അതു കൊണ്ട് പ്ലീസ് ഇതു പോലുള്ള വരെ പരിഹസിക്കരുത് പ്ലീസ്
ഇതിൽ കുറെ പേർ കറുത്ത വരെ കളിയാക്കുന്നു എന്ന് പറഞ്ഞിട്ട് വല്യ ഡയലോഗ് ഒക്കെ അടിക്കുന്നുണ്ട്....നമ്മൾ കറുത്തവർക്കില്ലാത്ത സങ്കടാന്ന് ഇവർക്ക്...
@kamarualungal5 жыл бұрын
Athe bro
@ninilvaikkara99795 жыл бұрын
😂😂😂😂😂 എന്താല്ലേ...
@nowfalapplu58864 жыл бұрын
Ayo
@thallipolisisters68694 жыл бұрын
Athe shariyan
@shahulsha16284 жыл бұрын
Satyam
@mukhesh6 жыл бұрын
Very cute. Very funny. Loads os love from Malaysia
@sujilkumar388071544 жыл бұрын
Rashmi super aayitte skit avatharipichu adipoly perfomence......ithoru commedy subject mathram.... athu manassilavathavar e skit ne vimarshikkum...
@SUNESH.T6 жыл бұрын
ഇതുപോലുള്ള സ്കിറ്റുകളിൽ സ്ഥിരം കാണുന്ന കോമാളിത്തരം ആണ് ഈ കറുത്തവരെ അധിക്ഷേപിക്കുന്നത്... ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടെ ????
@noufalmpmp17895 жыл бұрын
you are correct
@MrShanaf5 жыл бұрын
Athe shariyaanu
@bobyjomy31226 жыл бұрын
Sudeer and reshmi nigal adipoliyatoooo
@vineethsasidharan50675 жыл бұрын
Itharam skit nirodhikkan samayamayi
@douglasjohnson72263 жыл бұрын
Superb acting. 👏👏👏
@yadhukrishnan63936 жыл бұрын
Poli, ithu veruthe oru skit ayitt kanda pore...
@underworld28584 жыл бұрын
ഇതിന് ചിരിക്കുന്നവരെ കഴുതകൾ എന്ന് വിളിക്കരുത്...😁😁😁😁
@akhil__dev6 жыл бұрын
കുറെ നാളായി ഉള്ള പ്രവണത ആണ് കറുത്തവരെ ഒക്കെ കളിയാക്കുന്നത്.. വളരെ മോശം ആണ്
@gokulgopan20886 жыл бұрын
കറുപ്പ് കറുപ്പ് എന്ന് അലമുറ ഇടുന്നവർ ഇത് കണ്ടു ചിരിച്ചവർ തന്നെയാണ്.. പിന്നേ തന്റെ ഇഷ്ട പ്രാണേശ്വരന് വെള്ളം വേണം എന്ന് പറഞ്ഞപ്പോൾ ആ സൗന്ദര്യം ഇല്ലായ്മ അവിടെ പുറംതള്ളിയില്ല... അവളുടെ വലിയ മനസ്സിനെ കാണിച്ചു തന്നു.... നല്ല ഒരു സ്കിറ്റ് തന്നെയാണ്.... Soooper !!! ന്റെ അണ്ടിപ്പരിപ്പേ 😂😂😂😂
@sajilismail11817 жыл бұрын
Wow super adipoliii
@noorsuhail31393 жыл бұрын
പെണ്ണിന്റെ സൗന്ദര്യം അവളുടെ മുഖത്തല്ല അവളുടെ മനസ്സിലും അവൾ നമുക്ക് തരുന്ന സ്നേഹത്തിലുമാണ്
@@journeyoflondon5494 ellavarum thaankale pole aanenn thettidharikkaruth
@Rameezraaz14 жыл бұрын
She is fabulous 😂😂😂🤣
@kavitha42163 жыл бұрын
ചേച്ചി സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌
@KabeerAhammed6 жыл бұрын
എന്റെ അണ്ടിപരിപ്പേ...🤣🤣 ചിരിപ്പിക്കാൻ വേണ്ടീട്ടാണേലും 'കറുപ്പ്' സ്കിറ്റ് ചെയ്യല്ലേ... #say_no_to_racism
@roshanpianostreams65575 жыл бұрын
some of the people claim that, Racist or unfair typ of comedy..... This is just a Comedy show, And aa oru view il eduthal this is very very entertaining and both are talented Enthum evideyum negatives mathram pick cheyyunmavar ath thanne continue cheyyukayullu get out of the small mind box! and see everything!
ഞാൻ നല്ല എണ്ണ കറുപ്പാ എനിക്ക് ഒരു സങ്കടോം തോന്നില്ഇ.
@ranjitnair37024 жыл бұрын
Alla pinne. E activist kondu thottu. Onnu chirikkan polum permit veno ?
@haridas19613 жыл бұрын
വികൃതമായ oru പെണ്ണ് അല്ല ith.. Comment idunnavar ആദ്യം അത് മനസ്സിലാക്കുക.. പിന്നെ.. ഈ skit il ഇതിന് പകരം അതി സുന്ദരിയായ ഒരു പെണ്‍കുട്ടിയെ vachal എങ്ങനെ sariyakum.. കറുത്ത ഞങ്ങൾക്ക് ഇല്ലാത്ത വിഷമം aanallo mattullavark.. Real ആയി കറുത്ത ഒരു കുട്ടി ആയിരുന്നെങ്കില്‍ ningal പറയുന്നത് ഞങ്ങളും angeekarikkumayirunnu..
@sreejamohan74163 жыл бұрын
എ ന്നാലും ലാസ്റ്റ് അവർ കല്യാണം കഴികുമല്ലോ പിന്നെന്താ. കറുപ്പആ ണെങ്കിലും കരിക്ക് കൊടുക്കുന്നത് കണ്ടോ ഇതാണ് സ്നേഹം
@rishi51666 жыл бұрын
Polichu
@aneeshkm87964 жыл бұрын
Sudheer marana mass. Enthe ee kalakaranu arhikkunna angeekaram kittathath
@LIFEARCHANA5 жыл бұрын
Reshmi super kalakariyanu.super super
@ക്ലാര-ഘ7ന4 жыл бұрын
Comment section gives me some hope 😍😍
@annammap80913 жыл бұрын
പ്രേക്ഷകരെ ചിരിപ്പിക്കുക എന്നുള്ളതാണ് ഈ show യിലൂടെ ഉദ്ദേശിക്കുന്നതെങ്കിലും കറുത്തവരെ തരംതാഴ്ത്തുന്ന ഇത്തരം skit കൾ വഴി പലരിലും അപകർഷതാ ബോധം ഉണ്ടാകാൻ ഇടയാകുന്നു.
@tkaboobackertk77763 жыл бұрын
Rashmi is a wonderful 👏
@mininathan17324 жыл бұрын
Rashmi..too gud ...soo natural...and even kalidas...adipolli
@വില്ലേജ്വൈബ്സ്3 жыл бұрын
Supper😁😁😁😁
@newquizworld3 жыл бұрын
കോമഡി എന്നത് ആരുടെയെങ്കിലും ഒക്കെ പരിഹസിച്ചു തന്നെയാണ് ഉണ്ടാകുന്നത്..പക്ഷേ എന്തിനെയോക്കെ പരിഹസിക്കും എന്നുള്ളിടതാണ് കോമഡിയുടെ വില നിർണയിക്കുന്നത്.. കറുത്ത നിറമുള്ള ഒരു വലിയ സമൂഹം ആൾക്കാരെ ഇത് vedanippikkunnuvenkil അത് ozhivakkedathanu...നിറം എന്നത് കോമഡി ചെയ്യാനുള്ള വസ്തുവല്ല എന്നത് തന്നെയാണ് ഇന്നത്തെ സമൂഹം കാണേണ്ടത്...തമാശ ആണെങ്കിൽ പോലും അതിനു ഒരു പരിധി നിശ്ചയിക്കാൻ കലാകാരന്മാർ തയാറാവണം
@sha_ir22245 жыл бұрын
Ayyo reshmi❣️
@gravity8225 жыл бұрын
ഹൃദയത്തിന്റെ നിറം nannavendath. എന്റെ ലൈഫ് example ആണ്. അദ്ദേഹം ബ്രൗണ്‍ ഞാൻ നല്ല നിറം ഉള്ള ആളും. ഞാൻ athorth vishamich it ഇല്ല butt പലരും പറഞ്ഞു വെളുത്ത ഒരാളെ choose ചെയ്യാന്‍. Kurach nal munne I was diagnosed with some issues. പേടിച്ചു Orupad. Pulliyod paranjapo al cool arnu full support. Nth വന്നാലും ഒരുമിച്ച് നേരിടും എന്ന്.lifil പലതും sacrifice ചെയ്യേണ്ടി വരും വേറെ kettikko എന്നൊക്കെ ഞാൻ കരഞ്ഞു പറഞ്ഞു. കേട്ടില്ല. ന്റെ കൂടെ നിന്നു. Aaa supportm snehavum മാത്രമാണ് ഇന്ന് ഞാൻ ഇങ്ങനെ ഇരിക്കാൻ karanm. Alde നിറത്തെ കുറ്റം paranjavar തന്നെ അദ്ദേഹത്തെ Orupad ബഹുമാനിക്കുന്നത് കണ്ടു ഞാൻ. Dnt ജഡ്ജ് a book by its cover. നന്മയുടെ നിറം കറുപ്പും വെളുപ്പും അല്ല.. സ്നേഹം ann അത് Matram nokyal മതി kettumbo
@molumolu48795 жыл бұрын
ഇങ്ങനെ യുള്ള..കോമഡി യൊന്നും..മക്കളെമുന്നിൽ..ഇരുന്നു കാണാൻ.. പറ്റില്ല
@dileepdilee19257 жыл бұрын
very nice
@navasp.k81396 жыл бұрын
ഹായ് രശ്മി ഞാൻ നിന്റെ ഒരു കൂട്ടുകാരിയാണ് രേശ്മസത്യൻ
@devadasthottumettile63813 жыл бұрын
Rashmi chechi kalakki
@thomasgeorge99793 жыл бұрын
ഓരോ ദിവസവും നിലവാരം കുറഞ്ഞു വരുന്നു, ഒന്നുകിൽ നിലവാരം ഉള്ള തമാശ ഇറക്കുക, അല്ല എങ്കിൽ ഈ പരിപാടി നിർത്തുക.
@naushadvk34983 жыл бұрын
കണ്ടു മടുത്ത ഒരേ തരം skit കള്‍ ആദ്യ കാലങ്ങളില്‍ അല്പം ഓടി എന്നുവച്ച് വീണ്ടും വീണ്ടും പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍..
@merinoommen42746 жыл бұрын
Reshmi kidu
@ananyarajesh82717 жыл бұрын
reshmi u r so supper
@rahulr34207 жыл бұрын
Adepoli
@SureshKumar-ls2or4 жыл бұрын
super comedy😄😄😄😄😄😄😄😄😄😄😄😄😄😄
@sanunisha3 жыл бұрын
MG സർ 👏🏻👏🏻👏🏻👏🏻👏🏻
@mmmbmuthu89596 жыл бұрын
കുറച്ച് വിഷമം ഉണ്ട് കേട്ടോ കറുപ്പിനെ കളിയാക്കൽ കൂടുന്നു
@jackpoint80316 жыл бұрын
Mmm
@jackpoint80316 жыл бұрын
Nighal vishamikalii
@lahirabuabu9834 жыл бұрын
Spr
@user-tv5kd5gp8f4 жыл бұрын
തമാശ ഇപ്പോഴും തമാശരൂപേണ കാണണം ഇത്തരം ചെറിയ കാര്യങ്ങൾക്കു ഇമോഷണൽ ആയൽ life എങ്ങിനെ മുന്നോട്ട് പോകുo....
I like this skit very much. Let's not look at the other side of the skit. It's only for fun. So let's enjoy the skit with all its fun...
@abdullanajaderakkuth12306 жыл бұрын
കറുപ്പിനെ ആരും കളിയാക്കിയിട്ടില്ല ഇവിടെ..കറുപ്പിന് ഒരുപാട് സൗന്ദര്യം ഉണ്ട്..പക്ഷെ ഇത് കറുപ്പ് അല്ലല്ലോ.. ഒരുമാതിരി കരി ഒയിൽ പെയിന്റ് അടിച്ചദ് പോലെ ഉണ്ട്
@greenstorm67559 ай бұрын
എന്തിനാണ് ഭഗവാനെ എന്നെപോലുള്ളവരെ ഇങ്ങനെ കറുത്ത നിറത്തിൽ ജനിപ്പിച്ചത്? ഇതുപോലെ മറ്റുള്ളവർക്ക് പരിഹസിച്ചു രസിക്കാനാണോ???😢😢 ഇവരുടെ ഈ തമാശകൾ എന്നെപോലുള്ള ആളുകളെ ജീവിതാവസാനം വരെ വേട്ടയാടുകയാണെന്ന്. ഒരു കുട്ടിയും ഇനി കറുത്ത നിറത്തിൽ ജനിക്കാതിരിക്കട്ടെ. ഇങ്ങനെയുള്ള വിവേചനത്തിന് ഇരയാവാതിരിക്കട്ടെ😢😢