കൊമാക്കി ഇറക്കിയതിൽ വച്ച് ഏറ്റവും മോശം വണ്ടി സാധനങ്ങൾ ഒട്ടും കോളിറ്റി ഇല്ല
@haneefm79247 ай бұрын
3 മാസം ആയി വണ്ടി വീട്ടിൽ ഇരിക്കുക, ഓട്ടോമാറ്റിക് പവർ കട്ട് ഓഫ് ആവു വാരുന്നത്, കൊല്ലം ഷോറൂം ബാറ്ററി കൊടുത്ത് 3 മാസം ആയി
@Aneesh_Ponnan Жыл бұрын
Oru 6 months kayinju e chettante review onnode kanikamo 😂😂
@haryharangadipuramsubraman16825 ай бұрын
Quality of the bike and service are too bad. Spare parts are not available. Warranty just on books. So avoid it. Making this comment from my own experience
@Dontworry..7 Жыл бұрын
Chetta enikk oru non licensed electric scooter suggest cheyyumo college il povan use cheyyan okke boysinu pattiya model and 35kmh enkilum speed kittunna oru scooter Suggest cheyyuo please ❤
@smilewithfun4401 Жыл бұрын
Romai
@Dontworry..7 Жыл бұрын
@@smilewithfun4401 model name
@DileepTechy Жыл бұрын
35 legal speed alla only 25 kmph Neutron, romai nalla vandikal anu
@Dontworry..7 Жыл бұрын
@@DileepTechy chetta njan Benling showroomil vilichero avar paranju athinte senser unlock cheythal 35 okke kittum enn athupole kittunna oru vandi suggest cheyyumo Benling price valare kooduthala 89.90 k aah price
@Dontworry..7 Жыл бұрын
@@DileepTechy please reply
@haryharangadipuramsubraman16825 ай бұрын
company never responds to customers. so avoid promotion of such products.
@saranpl6497 Жыл бұрын
Chettan pettu
@sixrvlogs3686 Жыл бұрын
ഈ ചേട്ടൻ കോമാക്കി എടുത്തതിൽ ആരും ദുഃഖിക്കേണ്ട. കോമാക്കിടെ അപ്പനിട്ട് പണികൊടുക്കുന്ന എനവ...✨️ 3:56
@deepunp5178 Жыл бұрын
ബോബി ചെമ്മണ്ണൂർ ന്റെ അതേ ശബ്ദം😮
@manuvincent0199 Жыл бұрын
Kandittuu valipakooduthalannu
@roshanpjoseph21187 ай бұрын
Great bike
@ShyjuLordon-jb7yq Жыл бұрын
കൊമാക്കി ഡീലർമാരെല്ലാം പെട്ടിരിക്കുകയാണ് അവർ സ്പെയർ പോലും അയച്ചു കൊടുക്കുന്നില്ല വാറണ്ടി പിരീഡിൽ അടിച്ചു പോകുന്ന സാധനങ്ങൾ ഒരു മാസത്തിൽ കൂടുതൽ പിടിക്കുന്നുണ്ട് വണ്ടിക്ക് ബാറ്ററി പോയിക്കഴിഞ്ഞാൽ അതോടെ തീർന്നു
@DileepTechy Жыл бұрын
Orumasamalla athilum kooduthal edukkarund
@ameenamiameenami6562 Жыл бұрын
@@DileepTechyബ്രോ അതിലും വലിയ പെടലാണ് okinova ഡീലേഴ്‌മാർ പെട്ടിട്ടുള്ളത് ബാറ്ററി പോയാൽ മാക്സിമം 5 6 month വേണം പോലും എന്റെ സുഹൃത്തിന്റെ വണ്ടി ഷോറൂമിൽ 6month ആവാറായി ഇനിയും കിട്ടിയില്ല സത്യമാണ് പറയുന്നത് ചാർജർ ആണേൽ കംപ്ലയിന്റ് ആയാൽ 2 3 month വേണം പോലും അതുമല്ല ചാർജർ കിട്ടാനില്ല പോലും ചാർജർ 8500 രൂപയുണ്ട് പോലും അങ്ങനെ യാണ് അവസ്ഥ 😱😱😱😱😱
@ameenamiameenami6562 Жыл бұрын
@@DileepTechy എന്റെ വണ്ടി കൺട്രോൾ പോയിട്ട് ഒന്നരമാസം പിടിച്ചു അതിനുശേഷം ഒരു ആക്സിഡന്റ് ഉണ്ടായി അങ്ങനെ അതു മൊത്തം റിപ്പയർ ആയി കിട്ടാൻ ഒന്നരമാസത്തോളം വീണ്ടും പിടിച്ചു ഇപ്പോൾ ചാർജർ ഇടയ്ക്കിടെ ഓഫ് ആകുന്നു ഇനിയിപ്പോൾ അതും കൂടി പോയാൽ സ്വാഹ😱😱😱
@saranpl6497 Жыл бұрын
Chinese chatan
@javadalhasani9365 Жыл бұрын
Price?
@DileepTechy Жыл бұрын
2 nu aduthu varum bro
@haneefm79247 ай бұрын
Worst service, please dont buy komaki vehicles
@jyothish7378 Жыл бұрын
2:37 Suspension ഈ വണ്ടിക്കുമാത്രമല്ല സകല Electric വാഹനത്തിനും വളരെ മോശമാണ്.നട്ടെല്ല് നാലായിട്ട് ഒടിയും...😬