No video

5 മിനിറ്റ് കൊണ്ട് ഫുൾ ചാർജ് ചെയ്യാൻ പറ്റുന്ന Electric Bike | Landi Lanzo Electric Bike. | Ev Bike

  Рет қаралды 65,028

Kothiyans

Kothiyans

Жыл бұрын

For MORE DETAILS; www.hindustanevmotors.com
E BIKE, LNADI LANZO, landi lanzo electric bike, Kerala electric super bike, electric bike in Kerala, Indian electric bike, landi lanzo battery, landi lanzo bike price, landi lanzo bike range, landi lanzo scooter, electric bike price, landi lanzo scooter price, landi lanzo manufacturing
Please don't forget to follow and support us on
FB Page : / kothiyansarunanukannan
Instagram : / kothiyans.arun
Music Used :-
Business Promotions E mail : kothiyansofficial@gmail.com
: hello@car9.in
DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR ENTERTAINMENT AND EDUCATIONAL PURPOSE ONLY.

Пікірлер: 242
@abumadathil1442
@abumadathil1442 Жыл бұрын
South america ചൈന ആയി സൂർത്തുക്കളെ🤣🤣🤣🤣🤣
@arun_yokz0000
@arun_yokz0000 Жыл бұрын
💯
@aneesss3062
@aneesss3062 Жыл бұрын
4:55 ഹൗ baiju n നായരേ വീഡിയോ യിൽ ഈ കമ്പനി ഒരു അമേരിക്കൻ/ യൂറോപിയൻ കമ്പനി ആയിരുന്നു avide ഓടികൊണ്ടിരിക്കുന്ന വണ്ടി ആയിരുന്നു , ഇപ്പൊ ചൈന ഒക്കെ കേറിവന്ന്
@pramoshantony
@pramoshantony Жыл бұрын
കേട്ടത് സത്യം ആണെങ്കിൽ ഇത് പോളികും....❤️❤️👍
@Kothiyans
@Kothiyans Жыл бұрын
They are planning to launch on April
@brigadesinternational8159
@brigadesinternational8159 Жыл бұрын
തേങ്ങ
@Missingtailpipesby
@Missingtailpipesby Жыл бұрын
തീർച്ചയായും ഇത് സാധ്യമാണ്, LTO ബാറ്റെറിയ്ക്ക് 10C ചാർജ് റേറ്റിംഗ്‌ ആണ് ഉള്ളത്, അതായതു 6 to 10 മിനിറ്റിൽ ചാർജ് ചെയ്യാം. മറ്റു NMC & LFP ബാറ്റെറിയെ അപേക്ഷിച്ചു ഇതിനു എനർജി ഡെന്സിറ്റി കുറവാണെന്ന ഒരേഒരു പോരായ്മയെ ഉള്ളൂ. നമ്മുടെ നാട്ടിലെ ഇലക്ട്രിക്ക് ഓട്ടോകളിൽ ആണ് ഇത് ഇപ്പോൾ വളരെ അത്യാവശ്യമായി ഉപയോഗിക്കേണ്ടത്.
@pramoshantony
@pramoshantony Жыл бұрын
@@Missingtailpipesby All the best...👍
@sandeepa3363
@sandeepa3363 Жыл бұрын
​@@Kothiyans karyangal anwashich video edu chettaaa, aalugalude cash kalayarudhe
@anvarsadathanvarsadath8644
@anvarsadathanvarsadath8644 Жыл бұрын
ജോ ബൈഡൻ അമേരിക്കയിൽ ഇത് മാത്രമേ വിൽക്കാൻ പാടുള്ളു എന്ന് ഓർഡർ കൊടുത്തിട്ടുണ്ട് 😄😄
@jinnn143
@jinnn143 Жыл бұрын
ഞാൻ കേട്ടിട്ടുള്ളത്..120 മണിക്കൂർ ചാർജ് ചെയ്താൽ..5 മിനിറ്റ്റ് ഓടും എന്നാണ്..😂😅
@abdhulmanaf7137
@abdhulmanaf7137 Жыл бұрын
മൊബൈലിൽ LTO ബാറ്ററികൾ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല, കാരണം ഹെവി വെയിറ്റ് ആണ് ഇത്തരം ബറ്റാരികൾക്കു, വാഹനങ്ങളിൽ ഉപയോഗിക്കുമ്പോൾ ടിക്കി സ്പേസ് മൊത്തം ഈ ബാറ്ററി കവരും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
@Traderlife123
@Traderlife123 8 ай бұрын
Itu full Chinese made anu… ivde assemble matram anuu… illel 3 lakh inu vikkan pattilaa
@folk999
@folk999 Жыл бұрын
ഇവരെ വിളിച്ചാൽ ഇതുവരെ കൃത്യമായ മറുപടി പറയുന്നില്ല, വിളിച്ചാൽ കിട്ടാത്ത നമ്പർ തന്നിട് അതിൽ വിളിക്കു ഇതിൽ വിളിക്കു ന്നു പറഞ്ഞു ഒഴിഞ്ഞു മാറുന്നു... ഇതിനെ പറ്റി അവർക്കു തന്നെ ഒരു പിടുത്തവും ഇല്ലന്നു തോന്നുന്നു, ബൈക്ക് എന്നും ഇറങ്ങും ന്നു പറയുന്നില്ല വില അവർക്കു അറിയുന്നില്ല,... തുടക്കത്തിലേ ഉഡായിപ് പോലെ ഫീൽ ചെയ്യണ്‌... ഞാൻ ഇതു വാങ്ങാൻ 3,4 മാസം കൊണ്ട് അവരെ വിളിക്കുന്നു, എന്നു ഇറങ്ങും ന്നു എങ്കിലും പറയാൻ അറിയില്ല... ആർകെങ്കിലും ഇവന്മാർ കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ടങ്കിൽ ഇതിനു താഴെ കമന്റ്‌ ചെയ്യണേ plz,, 🙏
@AKHILPUTHUSHEERY
@AKHILPUTHUSHEERY Жыл бұрын
230V16A ഒരുമണിക്കൂർ ഉപയോഗിച്ചാൽ പരമാവധി 3680W, അപ്പോ പരമാവധി ബാറ്ററി കപ്പാസിറ്റി 3.68KWh പക്ഷേ ബാലൻസിംഗ് ഉം പിന്നെ എനർജി നഷ്ടവും ഒക്കെ നോക്കിയാൽ ഒരു 2.5KWh to 2.8KWh കിട്ടും അത് വച്ച് 120Kg ഉള്ള വാഹനം 120Km ഓടുമോ? എന്തോ എവിടെയോ ഒരു ചേർച്ച ഇല്ലായ്മപോലെ.
@Kothiyans
@Kothiyans Жыл бұрын
എന്തായാലും മാർക്കറ്റിൽ വരുമല്ലൊ bro
@AKHILPUTHUSHEERY
@AKHILPUTHUSHEERY Жыл бұрын
@@Kothiyans അന്നു ഈ വീഡിയോയും കമൻ്റും ഞാൻ കുത്തിപ്പോക്കും .
@wakandaforever4323
@wakandaforever4323 Жыл бұрын
ന്തായലും സഹോദര വണ്ടി ആരെങ്കിലും ഓടിച്ചിട്ട് റിവ്യൂ പറയട്ടെ അത് വരെ ഒന്ന് wait ചെയ്
@shafeeqyousaf9151
@shafeeqyousaf9151 Жыл бұрын
ബാറ്ററി കപ്പാസിറ്റി എത്രയാണെന്ന് പറയുനില്ല, 3.5 kw ഉണ്ടെങ്കിൽ ഏതറി നോടപ്പം ഓടും എന്നു പ്രതീക്ഷിക്കുന്നു
@AKHILPUTHUSHEERY
@AKHILPUTHUSHEERY Жыл бұрын
@@shafeeqyousaf9151 3.5KWh ബാറ്ററി ചാർജ് ചെയ്യാൻ 230V16A വച്ച് കുറഞ്ഞത് ഒന്നര/രണ്ടു മണിക്കൂർ എടുക്കും.
@ufo6632
@ufo6632 Жыл бұрын
വണ്ടി വേടികുന്നവർ. നല്ലപോലെ. ആലോചിച്ചു തീരുമാനം എടുത്താൽ. നന്നായിരിക്കും. കാരണം. ഇതിന്റെ സ്‌പൈർപാർട്ട്‌ കിട്ടാൻ കുറെ ടൈം. എടുക്കും. പിന്നെ ഗ്യാരണ്ടി വാറണ്ടി ഇതൊക്കെ കൃത്യമായി. നിയമ വശം പോലെ അവരെക്കൊണ്ട് ചെയ്ക്കണം. അല്ലങ്കിൽ പെട്ടുപോവും. കാരണം. ഞാൻ ഒരു ഷോറൂമിൽ വർക്ക്‌ ചെയുന്നതാണ്. അതും yamaha. ഇത്രയും വലിയ കമ്പനി വണ്ടികളുടെ പാർട്സ് കിട്ടാൻ 6മാസം എടുക്കും... പിന്നെ. വണ്ടി വേടിച്ചു കഴിഞ്ഞാൽ ഷോറൂം നമ്മളെ ഒഴിവാക്കാൻ നോകും അത് പലർക്കും അറിയാവുന്ന സത്യമാണ്.... കേസ് കൊടുക്കാൻ പോയാൽ പോയവൻ മൂഞ്ചും. അതൊക്കെ അറിയാവുന്നവർ അറിയാം. നോക്കി കാര്യങ്ങൾ ചെയ്താൽ.വിഷമിക്കേണ്ടി വരില്ല വണ്ടി എടുക്കുന്നവരെ sir വിളിയൊക്കെ ഇണ്ടാവും. പൈഡ് സർവിസ് വന്നാൽ. അക്ഷരം മാരും. അത്. ഇതൊക്കെ എന്റെ ജോലിയുടെ ഭാഗം ആണ് അതൊക്കെ കൊണ്ടാ പറഞ്ഞത്....
@princethomas2358
@princethomas2358 Жыл бұрын
ഇത് ലിഥിയം ടൈറ്റനൈറ്റ് ഓക്സീനാനോ എന്ന അഞ്ചാം തലമുറ ബാറ്ററിയാണ്. ഇത്തരം ബാറ്ററി പാക്കുകൾ ഫാസ്റ്റ് ചാർജിങ്ങിന് ഉപയോഗപ്രദമാണ് മറ്റു പല രാജ്യങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട് ഇലക്ട്രിക് വാഹനങ്ങളിൽ ഇന്ത്യയിൽ ആദ്യമായിട്ടാണ് ഈ ഉത്തരം ബാറ്ററികൾ ഈ കമ്പനി ഇൻട്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. കൊച്ചിയിൽ പുതുതായി അവതരിപ്പിച്ച ഇലക്ട്രിക് മെട്രോ ബോട്ടുകൾ ഇത്തരം ബാറ്ററികളാണ് ഉപയോഗിക്കുന്നത്.വളരെ വേഗത്തിൽ റീചാർജ് ചെയ്യാം എന്നതും വളരെ വർഷം നീണ്ടുനിൽക്കുന്ന ലൈഫ് ഉണ്ടായിരിക്കും എന്നതും തീ പിടിക്കാനുള്ള സാധ്യത ഇല്ല എന്നുള്ളതും ഈ ബാറ്ററിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.
@Lifeofkottayamkaran
@Lifeofkottayamkaran Жыл бұрын
Ethupole karyam Ariyand mikavarum orone paryuna konde oralum kerathil business start cheyatate chythal negative mathram paryan kure perum test drive polum chyande namalke egane paryana correct karyagal namake nokam
@shibusnair9926
@shibusnair9926 Жыл бұрын
ബാക്കി കമ്പിനിക്കാർക്ക് വട്ടാവും ഈ ബാറ്ററി ഉപയോഗിക്കാത്തത് ------- ന്റെ മക്കളേ
@irshugym8766
@irshugym8766 Жыл бұрын
കേട്ടറിവിനേക്കാൾ വലുതാണ് ലാൻഡിലാൻസോ എന്ന സത്യം🤣🤣🤣🤣🤣🤣
@spknair
@spknair Жыл бұрын
😂
@Kothiyans
@Kothiyans Жыл бұрын
🤔
@aneesss3062
@aneesss3062 Жыл бұрын
😜😜😜😜😜😜 ഇത്രക്ക് അന്തം ഇല്ലാത്ത ആൾകാരോ, ഈൗ ഡിസൈൻ എത്ര വണ്ടിക്ക് വന്നു.... Evok, dude, km3000, etc.... Full ചൈനീസ് എന്നിട്ടും..... കഷ്ട്ടം തന്നെ....
@aneesss3062
@aneesss3062 Жыл бұрын
4:55 ഹൗ baiju n നായരേ വീഡിയോ യിൽ ഈ കമ്പനി ഒരു അമേരിക്കൻ/ യൂറോപിയൻ കമ്പനി ആയിരുന്നു avide ഓടികൊണ്ടിരിക്കുന്ന വണ്ടി ആയിരുന്നു , ഇപ്പൊ ചൈന ഒക്കെ കേറിവന്ന്
@lijojacob2136
@lijojacob2136 Жыл бұрын
L andi lanzo 😂😂
@mubeenudheenmunavvar.k1216
@mubeenudheenmunavvar.k1216 Жыл бұрын
അമേരിക്ക മാറി കിട്ടി 🤣
@abdulshafeek4337
@abdulshafeek4337 Жыл бұрын
അതേ😄😄 under the stars പൊളിച്ചടുക്കിയപ്പോൾ ഇപ്പോൾ ചൈനയായി വണ്ടി
@ananda7693
@ananda7693 Жыл бұрын
True
@amaljithmr7340
@amaljithmr7340 Жыл бұрын
Under the star effect. 😁🔥
@sajanalex-4765
@sajanalex-4765 Жыл бұрын
​@@ananda7693 😂😢surgery g piggavin😊
@user-yx1tt5fu4g
@user-yx1tt5fu4g Жыл бұрын
വെള്ളപ്പൊക്കം വന്നാൽ അല്ലെങ്കിൽ വാഹനം വെള്ളത്തിലൂടെ ഓടിക്കേണ്ടി വന്നാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് മറ്റു വാഹനങ്ങളെക്കാൾ കൂടുതൽ damage വരാൻ സാധ്യത ഉണ്ടോ????
@Kothiyans
@Kothiyans Жыл бұрын
No
@akashambadi8862
@akashambadi8862 Жыл бұрын
Central American company ippo chineese company aayooo? Munpu oru vdo ill paranjath Chinese products onnumm use cheithittulillaannaanu.
@vineeth1042
@vineeth1042 Жыл бұрын
നമ്മടെ ബൈജു ഏട്ടൻ ... ! അന്ന് ഞാൻ ആ ചാനൽ unsubscribe ചെയ്തു
@jacobthonichalil
@jacobthonichalil Жыл бұрын
Really detailed information.
@Kothiyans
@Kothiyans Жыл бұрын
Glad you liked it
@Vishalkurian
@Vishalkurian Жыл бұрын
South America, europe oke ipo China yil annenn arinjathil santhosham
@dheevar9660
@dheevar9660 9 ай бұрын
plant chainyil ibud. ivar ithu ivide manufacture cheyuuvanu ernakulathu. vandi koduthu thudangi
@rahulsawesomevideos3629
@rahulsawesomevideos3629 Жыл бұрын
വണ്ടി നല്ലതാണെങ്കിൽ എന്തായാലും എടുക്കും spec ഫുൾ പൊളി ആണ്. ഭാവിയിൽ കൂടുതൽ നല്ല ടെക്നോളജി പ്രതീഷിക്കുന്നു.
@Kothiyans
@Kothiyans Жыл бұрын
❤️
@Neha007Vlogs
@Neha007Vlogs Жыл бұрын
pakka chinese company
@rahulsawesomevideos3629
@rahulsawesomevideos3629 Жыл бұрын
@@Neha007Vlogs country eathanenkilum product nallathanenkil vijayikkum
@Kiran-ox8jo
@Kiran-ox8jo Жыл бұрын
കമ്പനി വല്ല UP യിലും ആയിരുന്നേൽ താഴെ ഉള്ള കമൻ്റ് ഒക്കെ പരിപോഷിപ്പിച്ചനെ... കമ്പനി കേരളത്തിൽ ആണെന്ന് അറിഞ്ഞയാണ് പ്രധാന പ്രശ്നം😂😂
@Kothiyans
@Kothiyans Жыл бұрын
😂😂
@shibusnair9926
@shibusnair9926 Жыл бұрын
മറ്റോരു വീഡിയോയിൽ പറഞ്ഞു. അമേരിക്കൻ കമ്പിനിയാ എന്ന് തുന്ന് പറയ് Maide in china എന്നു പറയ്
@NidheeshNp
@NidheeshNp 10 ай бұрын
Thanks
@carlogshippingllc7407
@carlogshippingllc7407 Жыл бұрын
Made in China , Assembled in India ithanu satyam , entayalum vandi marketil varatte athuvare ethoke satyamanennu karutham
@PraveenNU
@PraveenNU Жыл бұрын
അവർ മുൻപത്തെ വീഡിയോകളിൽ സെൻട്രൽ അമേരിക്ക എന്നാണ് പറഞ്ഞത്..കോസ്റ്റാറിക്കയുടെ ഫ്ലാഗ് ഒക്കെ അവരുടെ സൈറ്റിൽ ഉണ്ട്. കോസ്റ്റാറിക്ക+ഇന്ത്യ എന്നൊക്കെ കൊടുത്തിട്ടുമുണ്ട്. പക്ഷെ കോസ്റ്റാറിക്ക എന്ന് ആദ്യമേ പറയാഞ്ഞത് ബ്രാൻഡ് വാല്യൂ പ്രശ്നം തന്നെ ആകും. കോസ്റ്റാറിക്ക, സിംഗപ്പൂർ, ചൈന ആണ് ഈ പേരിൽ മാനുഫാക്ച്വറിങ് ഉള്ളത് എന്ന് സേർച്ച് ചെയ്തപ്പോൾ കണ്ടു. സൊ അത് ചൈനീസ് കമ്പനി തന്നെ ആവാൻ ആണ് സാധ്യത. കള്ളം പറഞ്ഞിട്ടൊന്നും ഇല്ല. എന്നാൽ ചില സത്യങ്ങൾ മറച്ചു വെച്ചു എന്നൊരു ലൈൻ ആണെന്ന് തോന്നുന്നു.
@Kothiyans
@Kothiyans Жыл бұрын
👍
@afraudful
@afraudful Жыл бұрын
Fiber kit enganeya, bulk aayi vangiyo? Kunnamkulam ano assembly
@johnpj6905
@johnpj6905 Жыл бұрын
ലൈസൻസ്, രജിസ്ട്രേഷൻ ഇവ വേണ്ടാത്ത EV ഉണ്ടോ..ഉണ്ടെങ്കിൽ എത്ര വില വരും. അതിൻ്റെ മോട്ടോർ പവർ എത്രയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു
@gigithomas9454
@gigithomas9454 Жыл бұрын
250 wats ന് താഴെ Power, 25 km താഴെ സ്പീഡ് ഉള്ള ഏത്‌ EV ക്കും ഇത് ഒന്നും വേണ്ട.
@mohammedshafi1164
@mohammedshafi1164 9 ай бұрын
ഈ വണ്ടി ഇത്രയും കാലമായിട്ട് ഇറങ്ങിയില്ലേ
@abdhulmanaf7137
@abdhulmanaf7137 Жыл бұрын
കണ്ടുപിടിച്ചിട്ടുള്ളതിൽ ഏറ്റവും പെർഫോമൻസ് ഉള്ള ബറ്റാരിയാണ് LTO
@bejoyshows
@bejoyshows Жыл бұрын
ഇത് ഒരു അത്ഭുതമാണ്. സത്യത്തിൽ വിശ്വസിക്കാൻ കഴിയുന്നില്ല. All the best. booking ആരംഭിച്ചോ ?
@spknair
@spknair Жыл бұрын
ഡീലർഷിപ്പ് ബുക്കിങ് മച്ചു ആരംഭിച്ചു. കൈയ്യിൽ കളയാൻ കാശുണ്ടെങ്കിൽ കൊടുത്തോളു.😂
@Kothiyans
@Kothiyans Жыл бұрын
Started production launch in April
@sandeepa3363
@sandeepa3363 Жыл бұрын
Undaaaaa
@codylynn2693
@codylynn2693 Жыл бұрын
@@Kothiyans launched?
@ckb6.3
@ckb6.3 Жыл бұрын
Pakka udaipp
@mubikollam
@mubikollam Жыл бұрын
അമേരിക്ക മാറി ചൈന ആയല്ലോ സമാധാനം😂😂😂 made in കുന്നംകുളം ആകാഞ്ഞത് കാര്യമായി
@Kothiyans
@Kothiyans Жыл бұрын
Made in Kerala aanu
@padmankk4499
@padmankk4499 Жыл бұрын
പെരുമ്പാവൂർ എവിടെയാണ് ഈ കമ്പനി ഞാൻ പെരുമ്പാവൂർ കാരനാണ്. ഒരാള് അമേരിക്കൻ മേയ് ട് എന്ന് വരെ തള്ളി. അഞ്ച് മിനുട്ടിൽ ചാർജ് ചെയ്യാവുന്ന ചാർജിങ്ങ് സ്റ്റേഷൻ എവിടെ ഉണ്ട്
@fahadsha897
@fahadsha897 Жыл бұрын
Manjapetty
@shafeeqyousaf9151
@shafeeqyousaf9151 Жыл бұрын
5 മിനിറ്റ് ചാർജ് ചെയ്യാവുന്ന ചാർജിങ് സ്റ്റേഷൻ ഉണ്ട്, അതിനു സപ്പോർട്ട് ആകുന്ന ബാറ്ററിയും bms ഉണ്ടാകണം എന്നുമാത്രം ( kseb എല്ലാ ഫാസ്റ്റ് ചാർജിഗ് സ്റ്റേഷനിലും ചാർജ് ചെയ്യാം )
@Kothiyans
@Kothiyans Жыл бұрын
Fast charging station undu ivide
@Kiran-ox8jo
@Kiran-ox8jo Жыл бұрын
അണ്ണൻ ശാഖയിലും ഒക്കെ പോകുന്ന നിർത്തിയാ നാട്ടിലെ വികസനം കാണാൻ സാധിക്കും😂😂
@spknair
@spknair Жыл бұрын
3:55 എവിടെ സ്ഥാപിച്ചു? 4:19 ആ പെരുമ്പാവൂർ ഫാക്ടറി ഒന്ന് കാണിക്കാമോ? 4:30 നിങ്ങൾ റജിസ്റ്റർ ചെയ്ത കോഡ് നേമുകൾ ഒന്ന് പറയാമോ ബിജു *"സാറേ"* 4:50 അമേരിക്കയെയും യൂറോപ്പിനേയും വിട്ടോ ? അവടെയൊക്കെ ഓടുന്ന വണ്ടി എന്നാണല്ലോ തള്ളി മറിച്ചിരുന്നത്. 5:30 ഈ ചോദ്യത്തിന്റെ അർത്ഥം? ബിജു സാർ ചോദിക്കാൻ പറഞ്ഞതായിരിയ്ക്കും😂 6:48 അദാണ് .... ഡീലർഷിപ്പ്😂🤭 8:48 ഗ്യാരണ്ടിയും വാറണ്ടിയും തമ്മിലുള്ള വ്യത്യാസം എന്താ സാറേ ....😂 11:00 120 കിമി റേഞ്ച് ഉള്ള ബൈക്കിന്റെ ബാറ്ററി ഏത് ചാർജിങ്സ്റ്റേഷനിലാണ് 5 മിനുട്ട് കൊണ്ട് ഫുൾ ചാർജ് ആകുന്നത്? ആ സ്ഥലം കൂടെ ഒന്ന് പറ 12:22 😂😂🤭🤭🤭 എന്ത് ദുരന്ത മാടോ ബിജൂ നീ 19:17 🤭🤭 അങ്ങനെ ഒരു സത്യം പറഞ്ഞു. പ്രമുഖ വ്ലോഗറുടെ വീഡിയോയിൽ അങ്ങനെ ഒന്നുമല്ലല്ലോ പറഞ്ഞത്🤭 ലോഗോ കണ്ടിട്ട് വരെ ആ *"പ്രമുഖ"* ബ്ലോഗർക്ക് മനസ്സിലായതുമില്ല😂
@shibusnair9926
@shibusnair9926 Жыл бұрын
എന്റെ അമേ തള്ളി മറിക്കുന്നേ
@abdulshafeek4337
@abdulshafeek4337 Жыл бұрын
അതേ മുമ്പ് അമേരിക്ക ആയിരുന്നു ഇപ്പോൾ ചൈനയായി
@ufo6632
@ufo6632 Жыл бұрын
അമേരിക്ക പറഞ്ഞു മടുത്തു. 🤣ഒരു ചേഞ്ച്‌ ആർക്കാ ഇഷ്ടമല്ലാതെ
@shafeeqyousaf9151
@shafeeqyousaf9151 Жыл бұрын
നിങ്ങളുടെ ചോദ്യത്തിന് നിന്ന് സംശയം തോന്നി ഒന്ന് അന്നെഷിച്ചപ്പോൾ, 1-ഹിന്ദുസ്ഥാൻ ഓട്ടോഹബ് കോൺസഷ്യം എന്നപേരിൽ അവർ ഒരു കമ്പനി 2016ൽ സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട് എന്നും എപ്പോഴും ആ കമ്പനി നിലവിൽ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്, പാർക്കിംഗ് സ്റ്റേഷൻ സ്ഥാപിച്ച സ്ഥലം ഏതാണെന്നു അറിയില്ല 2-ഫാക്ടറി( അസ്സബിങ് സെന്റർ ) പ്രോഡക്റ്റ് ലോഞ്ച് ചെയ്യുന്ന സമയത്തു മാത്രമേ പ്രവർത്തനം ആരംഭിക്കൂ എന്നു വിഡിയോയിൽ പറയുന്നുണ്ട് 3-വാഹനങ്ങളുടെ പേരാണ് ( കോഡ് നെയിം ) ഉദേശിച്ചത്‌ എങ്കിൽ അവരുടെ വെബ്സൈറ്റ് കൊടിത്തിട്ടുണ്ട് 4 -അമേരിക്ക യൂറോപ്പും ഒഴിവാക്കി ( പറഞ്ഞു പറ്റിക്കാൻ പറ്റില്ല എന്നു മനസിലായി കാണും )🤣 5 -ചില കാര്യങ്ങൾ ചിലപ്പോൾ ചോദിപ്പിച്ചേ പറ്റൂ😅 6 -ഡിലീർഷിപ്പ്, ഭൂരിപക്ഷം വെഹിക്കിൾ മനുഫെക്ടർ ആമാർഗം തന്നെ അല്ലേ യൂസ് ചെയ്യുന്നത് 7 -ഇന്ത്യൻ നിയമപ്രകാരം എല്ലാ കമ്പനികളും വാറണ്ടി ആണ് കൊടുക്കുന്നത്, ഗ്യാരണ്ടി കൊടുക്കുന്ന കമ്പനികൾ ഇല്ല 8 -50kw സപ്പോർട് ചെയുന്ന ഫാസ്റ്റ് ചാർജ് സ്റ്റേഷനിൽ ചെയ്യാൻ സാദിക്കും ( kseb ചാർജിങ് സ്റ്റേഷൻ, zion ചാർജിങ് സ്റ്റേഷൻ അവിടെയൊക്കെ സാദിക്കും, 5 to 10 മിനിറ്റ് ചാർജ് ചെയ്യാൻ സാധിക്കുന്നത് ബട്ടറിയുടെ പ്രതേകത ആണ് ) 9-🤷🏻‍♂️ 10 -അവസാനം സത്യം പറഞ്ഞു ഓട്ടോ ഗ്യാസ് എനർജി എനർജി എന്നപേരിൽ കേരളത്തിൽ ഉടനീളം lpg ഗ്യാസ് വെഹിക്കിൾ ഫില്ലിംഗ് സ്റ്റേഷൻ നടത്തി എക്സ്പീരിയൻസ് ഉള്ളവർ ആണ് ( lpg വില കൂടിയപ്പോ എല്ലാ ഫില്ലിംഗ് സ്റ്റേഷൻ പൂട്ടി പോയി )
@NadeemLatheef
@NadeemLatheef Жыл бұрын
Bro, e showroom evideyanu ?
@neog3461
@neog3461 Жыл бұрын
അമേരിക്കൻ ജങ്ഷൻ
@sreekanths1817
@sreekanths1817 Жыл бұрын
കേരത്തിൽ വണ്ടി ഉണ്ടാക്കാൻ ഫാക്ടറി 🤣🤣🤣🤣 കമ്മികൾ അറിഞ്ഞില്ലേ? 🤣🤣 സി ഐ റ്റീ യു ക്കാർ അറിയണ്ട🤣🤣🤣🤣🤣
@Kothiyans
@Kothiyans Жыл бұрын
M
@starsbeetech8766
@starsbeetech8766 Жыл бұрын
സംസാരത്തിൽ പലപ്പോഴും ഉഴപ്പുന്നുണ്ട്. സത്യം പറയുമ്പോൾ ഇല്ലാത്ത ഒരു സംഗതി.............
@Kothiyans
@Kothiyans Жыл бұрын
🤔
@NidheeshNp
@NidheeshNp 10 ай бұрын
Hello
@joshuvageorge990
@joshuvageorge990 Жыл бұрын
13:27 😅 design inte kareyam thanne vann comedy ann.EV development ill vandi ude design thanne athinte range inte depend chayunne ann .pulli parenjunne ketta full udayipp ann😅.arum chadikeri book chayellu.ithu promote chayunnever ithinte responsibility etedukanam.
@neog3461
@neog3461 Жыл бұрын
Ninja എന്ന് അങ്ങ് പറഞ്ഞാല് പോരേ 😂
@lintoantony2798
@lintoantony2798 Жыл бұрын
Ithenganade eco friendly aavunne ithe indakumbo oru pollutionum illairikum athavum
@Kothiyans
@Kothiyans Жыл бұрын
❤️
@pr002411
@pr002411 Жыл бұрын
കുഴിയിൽ ചാടല്ലെ മക്കളെ
@shanvideoskL10
@shanvideoskL10 Жыл бұрын
കുഴി ആണോ അല്ലേ അറിയാൻ കുറച്ചുപേര് വാങ്ങട്ടെ... മറ്റുള്ളവർക്കു പിന്നെ മേടിക്കണോ, വേണ്ടേ എന്ന doubt ഉണ്ടാവില്ലല്ലോ..💁
@spknair
@spknair Жыл бұрын
@@shanvideoskL10 സാമാന്യ ബുദ്ധി ഉപയോഗിക്കൂ
@shanvideoskL10
@shanvideoskL10 Жыл бұрын
മാറ്റങ്ങൾ സംഭവിച്ചല്ലോ... ചൈന യിൽ നിന്നും വാങ്ങി .. assembly ആണോ എന്നൊരു ഇത്... Good quality, good service, ഒക്കെ ആണെങ്കിൽ കേരളത്തിലെ ജനങ്ങളുടെ എല്ലാ support ഉം ഉണ്ടാവും...but 120 പറഞ്ഞ range 50, 60 ആവരുത് . വല്ല parts ഉം മാറ്റേണ്ടി വന്നാൽ മാസങ്ങളോളം കട്ടപ്പുറത്ത് നിർത്തേണ്ടി വരരുത്... രണ്ട് വെയിലു കൊണ്ടാ ആ കേ നെരച്ചു കോലക്കേടാവരുത്.. .. ഇതിനൊക്കെ guarantee തരാൻ പറ്റോ....?
@mahelectronics
@mahelectronics Жыл бұрын
വളരെ ശരിയാണ്.
@brigadesinternational8159
@brigadesinternational8159 Жыл бұрын
അധികം താമസിയാതെ പൂട്ടിക്കെട്ടും
@vazhikatti968
@vazhikatti968 Жыл бұрын
പെരുംമ്പാവൂരിൽ ഏതു ഏരിയയിൽ ആണ് ! എൻ്റെ വീട് വെസ്റ്റ് വെങ്ങോലയിൽ ആണ്
@abdu6688
@abdu6688 Жыл бұрын
Landi Lanzo enna company americayil illaaa search cheithu evdenkilum undenki arenkilum comment iduka
@Missingtailpipesby
@Missingtailpipesby Жыл бұрын
Fantastic job dear.
@Kothiyans
@Kothiyans Жыл бұрын
❤️
@Vayalil1484
@Vayalil1484 7 күн бұрын
Price എത്ര വരുന്നുണ്ട്
@user-mp6id6ng1n
@user-mp6id6ng1n 7 ай бұрын
udauppu no.1. e video ittu 9 maasamai kothiyanse, dealer address onnu tharuvo. Vehicle cost endhanu. Alla thande video ittu 9 maasamai adhondaanu choikinnadhu.
@SGFMalappuram
@SGFMalappuram 11 ай бұрын
പൊളിച്ചു 100%
@aneesh8880
@aneesh8880 Жыл бұрын
5 mintil charge chaidu kanikkamo?
@radhakrishnanpp5566
@radhakrishnanpp5566 Жыл бұрын
Yes
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
അങ്ങനെ ലോകം പതിയെ ഇലക്ട്രിക് യുഗത്തിലേക്ക്
@Kothiyans
@Kothiyans Жыл бұрын
ys 😍
@myviews05
@myviews05 Жыл бұрын
അടിപൊളി ❤
@Kothiyans
@Kothiyans Жыл бұрын
❤️❤️
@sarathmd1510
@sarathmd1510 Жыл бұрын
ഇത് ഫേക്ക് ആണെന്നാണ് അറിഞ്ഞത് 😌😌😌
@Kothiyans
@Kothiyans Жыл бұрын
No
@sandeepvp9240
@sandeepvp9240 4 ай бұрын
Lto ബാറ്ററി ചൈനയിൽ മുൻപേ use ചെയ്യുന്നത് ആണ്
@rajeswaranav4500
@rajeswaranav4500 Жыл бұрын
അമേരിക്ക .. ..അമേരിക്ക...
@Kothiyans
@Kothiyans Жыл бұрын
👍
@painter1050
@painter1050 7 ай бұрын
100% UDAIP.. CHANCE UND. be careful. Achayaans maar are uushaar ann in everything... ! beware.. and wait for 100 bikes on road before considering
@jinanv7375
@jinanv7375 Жыл бұрын
Vandi erangiyoo??
@ajeesha7155
@ajeesha7155 Жыл бұрын
Eganae oru video cheyumbo ethu oru American company enu udama parayunu eganae oru company americayil ela Chinese ahnu soo review cheyuna all ethokae onu manasilakoyitu video cheyan sremiku
@Kothiyans
@Kothiyans Жыл бұрын
Only brand they are using. They are using parts from different countries. Is that a issue.
@NadeemLatheef
@NadeemLatheef Жыл бұрын
Angane "Central America", "Europe" oke ipo China ayi guys 😅
@Kothiyans
@Kothiyans Жыл бұрын
Eappo
@NadeemLatheef
@NadeemLatheef Жыл бұрын
@@Kothiyans Biju varghese thane parayanundalo. Baiju N Nairde koode ula videoyil chinayude sparsham ila enanu parayunath. Enitu a videoyil kanikunath thane skywell enu parayuna chinese brandinte carukal anu. Ipo bro de koode ula videoyil pulli chinaye paty oke paramarshikunundu 😊 Pine, njn Fb, YouTubil oke mary mary chodichitum e showroom location bro thanila 😪
@waitingtripper..8764
@waitingtripper..8764 9 ай бұрын
Calicut showroom undo
@xtvloger
@xtvloger Жыл бұрын
Baiju vinte american company
@Kothiyans
@Kothiyans Жыл бұрын
🤔
@mohammedalthafai3586
@mohammedalthafai3586 Жыл бұрын
Bainju airil
@skn615
@skn615 9 ай бұрын
Ithu ippolum undo????
@Mubaris_
@Mubaris_ Жыл бұрын
Athe athe American Chinese product good quality no issue's vishwasasichu vangam le...... 😒
@girishks1296
@girishks1296 Жыл бұрын
കണ്ടാൽ തന്നെ അറിയാം.. ഒന്നാംതരം ചൈന വണ്ടി..
@asifap9871
@asifap9871 Жыл бұрын
America alliyo
@shanvideoskL10
@shanvideoskL10 Жыл бұрын
🤫🤭
@user-vicky202
@user-vicky202 Жыл бұрын
Ithu eppo varum..❤
@ckb6.3
@ckb6.3 Жыл бұрын
Video Cheyyumbo company ude credibility koode anweshikkuka
@lijojacob2136
@lijojacob2136 Жыл бұрын
L andi lanzo 😂😂
@anoopve9973
@anoopve9973 Жыл бұрын
🤣🤣🤣🤣
@ajinmr963
@ajinmr963 Жыл бұрын
Ennu varum
@binoyvishnu.
@binoyvishnu. Жыл бұрын
5 വർഷം വിപണിയിൽ ഉള്ള കമ്പനി ൽ നിന്ന് EV വാഹനം വാങ്ങുക
@anoopelamana7991
@anoopelamana7991 Жыл бұрын
ഈ bike ന്റെ വിഡിയോ അല്ലെ ബൈജു ചേട്ടനെ എയർ ൽ ആക്കിയെ..hahah.. വീഡിയോ delet ചെയ്‌തു മുങ്ങിയെന്ന തോന്നുന്നെ
@Kothiyans
@Kothiyans Жыл бұрын
No idea
@jacobthonichalil
@jacobthonichalil Жыл бұрын
I would like to know the on road price of this Electric Bike.
@Kothiyans
@Kothiyans Жыл бұрын
Not announced yet
@nonameno-b8j
@nonameno-b8j Жыл бұрын
ഇതിന്റെ വില കേട്ടാൽ ഞെട്ടാൻ തയ്യാറായിക്കോളൂ. ആ തുക ഉണ്ടെങ്കിൽ ആയുഷ്കാലം AC ടാക്സിയിൽ സഞ്ചരിക്കാം.😂
@Kothiyans
@Kothiyans Жыл бұрын
Oh
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
ഞാൻ 100 വർഷംguaranty Battery ഇറക്കാൻ പോണു
@abidabiya3567
@abidabiya3567 Жыл бұрын
South america chinayilano😂😂😂😂
@kripaelectricals9145
@kripaelectricals9145 Жыл бұрын
എന്നു വരും..
@tomdominic1999
@tomdominic1999 4 ай бұрын
ഇറങ്ങിയ?
@mallusciencechannel909
@mallusciencechannel909 Жыл бұрын
54 വർഷം, ബാറ്ററി 🔋
@godblessyou1021
@godblessyou1021 Жыл бұрын
Udayipp new version... electric bus, train, flight ✈️....... ethokke varum.
@Kothiyans
@Kothiyans Жыл бұрын
Mm
@shaji8154
@shaji8154 Жыл бұрын
തടിപ് അല്ലെ.... കുട്ടാ 🤪
@ridhwikdreams
@ridhwikdreams Жыл бұрын
Full China 😂😂
@shaji8154
@shaji8154 Жыл бұрын
എപ്പോ കിടും ബൈക്ക്
@Ardn.20dc
@Ardn.20dc Жыл бұрын
പെരുമ്പാവൂർ ഭായ് മർ ഉണ്ടാക്കിയത്,, ൫ mint കൊണ്ട് ചാർജ് ചെയ്യും 5 മിനിറ്റ് കൊണ്ട് തീരും
@Kothiyans
@Kothiyans Жыл бұрын
Ariyatha kariyam parayalle chetta
@jomonjohny5181
@jomonjohny5181 Жыл бұрын
അമേരിക്ക യൂറോപ്പ് മാറി കിട്ടി 😂🤣😂
@Kothiyans
@Kothiyans Жыл бұрын
🤔
@Tomas_Namboothiri
@Tomas_Namboothiri Жыл бұрын
പുതിയ ഒരു കമ്പനി തുടങ്ങു്വാണേൽ തന്നതായ ഒരു ഡിസൈൻ ഉണ്ടാക്കി എടുത്താൽ പോരായിരുന്നോ... Ninja kit എന്തിനുമേടിച്ചു.....!!... 5 മിനിറ്റ് കൊണ്ട് ഫുൾ ചാർജ്... പ്രബുദ്ധരായ മലയാളികളെ മണ്ടൻമരാക്കാൻ... പുതിയ ഒരു ബിസിനസ്‌ കാരൻ...!!
@anfarsadikkoya1892
@anfarsadikkoya1892 Жыл бұрын
Ninja 300 ന്റെ shape ആണ് വണ്ടിക്ക്
@Kothiyans
@Kothiyans Жыл бұрын
Ok
@v.unandhukrishnan1574
@v.unandhukrishnan1574 8 ай бұрын
Kawasaki Copyright complete koduthal super aakum 😂
@abdulshakkeershakkeer-gy7mc
@abdulshakkeershakkeer-gy7mc Жыл бұрын
ഇത് ചൈന പ്രോഡക്റ്റ് അല്ലേ
@Kothiyans
@Kothiyans Жыл бұрын
👍
@abdulshakkeershakkeer-gy7mc
@abdulshakkeershakkeer-gy7mc Жыл бұрын
@@Kothiyans ഞാൻ നുണ പറഞ്ഞതല്ല ഈ പ്രോഡക്റ്റ് മൊത്തം ചൈന അസംബ്ലിയാണ്... അമേരിക്കയിലോ യൂറോപ്പിലോ അല്ലെങ്കിൽ മറ്റു സ്ഥലങ്ങളിൽ ഇങ്ങനത്തെ പേരുള്ള ഒരു വണ്ടി പോലും സെർച്ച് ചെയ്തതിൽ കിട്ടിയിട്ടില്ല... ചൈനയിൽ ഈ വണ്ടി ഉണ്ട്.
@gafoorkt1498
@gafoorkt1498 Жыл бұрын
Lori ,tipper ,JCB varumo
@Kothiyans
@Kothiyans Жыл бұрын
🤔
@sanu_clt
@sanu_clt Жыл бұрын
Hub motor ulla vandi sheenam akum 😂
@Kothiyans
@Kothiyans Жыл бұрын
M
@sreekumarss7774
@sreekumarss7774 Жыл бұрын
👍👍👌
@munawiralikp2303
@munawiralikp2303 Жыл бұрын
👏👏👏👏👏👏👏👏👏
@jalalludheen7689
@jalalludheen7689 Жыл бұрын
80km/h ഓടുന്ന വണ്ടിക്കു 2ഡിസ്ക് 🙄
@lijojacob2136
@lijojacob2136 Жыл бұрын
Full udayyppp😆😆😆
@Rahulvt0
@Rahulvt0 Жыл бұрын
Ath ninja 400 inte body alle 😂😂
@Kothiyans
@Kothiyans Жыл бұрын
Not exactly
@rithuallvideos8145
@rithuallvideos8145 Жыл бұрын
ഒന്നും നോക്കണ്ട ഇങ്ങു എടുത്തോളൂ . lto ബാറ്ററിയിയാണ് ഇത്
@Seven.Music_
@Seven.Music_ Жыл бұрын
✅✅✅✅✅✅
@Kothiyans
@Kothiyans Жыл бұрын
❤️
@redflycytz2578
@redflycytz2578 8 ай бұрын
ഇങ്ങനെ copy ചെയൻ പറ്റുമെന്ന് തെളിയിച്ചിരിക്കുന്നു
@appusappus229
@appusappus229 9 ай бұрын
ഇവരുടെ ഡീറ്റെയിൽസ് ഒന്നുമില്ലേ
@ajmalrahmankp5057
@ajmalrahmankp5057 Жыл бұрын
Ithonnum sathyamalla ithine kurichu under the stars channelil paranjittundu vishadhamaayi athonnu yellavarum kandu nokku
@Kothiyans
@Kothiyans Жыл бұрын
Nalla kariyam
@aneesss3062
@aneesss3062 Жыл бұрын
12:15, 5 മിനിറ്റ് ഉള്ളത് 10ആയി ചാർജിങ്, ഇയാൾ തള്ളലിൽ ola ഭവിഷിന്റെ ഏട്ടൻ ആയിട്ടു വരും 😜
@radhakrishnanpp5566
@radhakrishnanpp5566 Жыл бұрын
ഇല്ലാത്ത കാര്യം ഇദ്ദേഹം പറയില്ല. വണ്ടി ഇറങ്ങാനുള്ളതല്ലേ.
@Missingtailpipesby
@Missingtailpipesby Жыл бұрын
LTO ബാറ്റെറിയെ കുറിച്ച് അറിഞ്ഞിടത്തോളം അദ്ദേഹം അവകാശപെടുന്നതെല്ലാം സത്യമാണെന്നു സാധ്യത. ഒരു 25 KW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 0 to 100% ചാർജ് ചെയ്യുവാൻ ഏകദേശം 15 മിനിറ്റു എടുക്കും എന്നാണ് എനിക്ക് തോന്നുന്നത്. അപ്പോൾ നമുക്ക് ഒരു 5 മിനിറ്റ് ചാർജ് ചെയ്താൽ ഏകദേശം ഒരു 30 കിലോമീറ്റര് റേഞ്ച് ലഭിച്ചേക്കാം, അത് ധാരാളമാണ്.
@spknair
@spknair Жыл бұрын
@@Missingtailpipesby 5 മിനുട്ട് കൊണ്ട് 100% ആണ് പറയുന്നത്. അതും 120 KM റേഞ്ച് ഉള്ള വണ്ടി.
@Missingtailpipesby
@Missingtailpipesby Жыл бұрын
@@spknair - ഉവ്വ് LTO ബാറ്റെറിയുടെ ചാർജിങ് റേറ്റിംഗ് ആയ 10 C പ്രകാരം സാങ്കേതികമായി അത് സാധ്യമാണെന്നനാണ് പറയപ്പെടുന്നത്. ഇനി അത് പ്രായോഗികമായി അറിയുവാൻ കാത്തിരിക്കണം. അല്ലെങ്കിൽ നമുക്കുതന്നെ ഒരു 12 Volt LTO ബാറ്ററി വാങ്ങിച്ചു പരീക്ഷിക്കാവുന്നതാണ്. Ying Long LTO ബാറ്ററി ഓൺലൈൻ വാങ്ങിക്കാം.
@Missingtailpipesby
@Missingtailpipesby Жыл бұрын
@@spknair - അതും DC ഫാസ്റ്റ് ചാർജിങ് മുഖേനയെ സാധ്യമാവൂ എന്നുകൂടെ നമ്മൾ മനസ്സിലാക്കണം, എന്റെ അനുമാനത്തിൽ അതിനു ഒരു 50 KW കാപ്പാസിറ്റിയിൽ ഉള്ള DC ഫാസ്റ്റ് ചാർജിങ് ഉപയോഗിക്കേണ്ടി വരും.
@sreejithsreelal2756
@sreejithsreelal2756 Жыл бұрын
Chinese
@Kothiyans
@Kothiyans Жыл бұрын
K
@wakandaforever4323
@wakandaforever4323 Жыл бұрын
Ninja de കുഞ്ഞു ആണെന്ന് തോന്നുന്നു
@Kothiyans
@Kothiyans Жыл бұрын
m
@misab832
@misab832 Жыл бұрын
China 😂😂😂
@Kothiyans
@Kothiyans Жыл бұрын
So what. Almost all EV vehicles are using china tech
Алексей Щербаков разнес ВДВшников
00:47
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 98 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 126 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 212 МЛН
Ola Electric Bike Malayalam review | SKR Motovlogs |
9:17
Алексей Щербаков разнес ВДВшников
00:47