Koottukari | 4K Malayalam Short film | Soorya kiran | Sharon Lal | Albert Angelo

  Рет қаралды 193,702

Saina Movies

Saina Movies

11 ай бұрын

വിശേഷ ദിവസങ്ങളിൽ മാത്രം പോത്തിറച്ചി മേടിക്കുന്ന ഒരു ഇടത്തരം വീട്ടിലെ 10 വയസ്സുകാരൻ പയ്യൻ.
അവനു ഇറച്ചിയോട് വല്ലാത്ത കൊതിയാണ്.
അങ്ങനെ ഒരു വിശേഷ ദിവസം ആ വീട്ടിൽ ഒരു കിലോ പോത്തിറച്ചി മേടിക്കുന്നു.
അവൻ തന്റെ അമ്മ ഉണ്ടാക്കിയ പോത്ത് കറി കൊതിയോടെ തിന്നാൻ ഇരുന്നപ്പോൾ ആകസ്മികമായി ഒരു സംഭവം ആ വീട്ടിൽ നടക്കുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ആണ്
"കൂട്ടുകറി " ഷോർട് ഫിലിം.
സംവിധാനം :
ഷാരോൺ ലാൽ
നിർമ്മാണം
ആൽബർട്ട് ആഞ്ചലോ
കഥ, തിരക്കഥ, സംഭാഷണം:
ലിജോ ജോയി കുടശ്ശേരിൽ
ഛയാഗ്രണം
ഋഷി രാജു
പശ്ചാത്തല സംഗീതം
സൗരവ് സുരേഷ്
കലാ സംവിധാനം
സുരേഷ് കരുവഞ്ചേരി
സൗണ്ട് എഫക്ടസ് & മിക്സിങ്
അനെക്സ് കുര്യൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
ഷിജു & എബിസൺ
കളറിങ്
രഞ്ജിത്ത് സുരേന്ദ്രൻ
മുഖ്യ സംവിധാന സഹായി
അഖിൽ രവി മാളിയേക്കൽ
പരസ്യ കല
അർജുൻ ബ്രോ
സംവിധാന സഹായികൾ
മുഹമ്മദ് കാമിൽ
മാർട്ടിൻ ജോയ്
ഛയാഗ്രണ സഹായി
ജോഷി ജോർജ്
നിർമ്മാണ നിയന്ത്രണം
ആരോമൽ കെ.സ്‌.
അനന്തു എം.ർ.
നിർമ്മാണ മേൽനോട്ടം
ജോബിൻ ജോസഫ്
ഡബ്ബിങ്
അമൽ K7 സ്റ്റുഡിയോ
ടോം പാലാ കമ്മ്യൂണിക്കേഷൻ
DIT
അനസ് മണിലാൽ
അഭിനേതാക്കൾ
സോളമൻ - ബിജോൺ
സൂസൻ - സുമി സെൻ
അബി- സൂര്യകിരൺ ടി. സ്.
അന്ന-അനുശ്രീയ അജിത്ത്
പിലിപ്പേട്ടൻ - ജോസ് കൈപ്പാറാട്ട്
റോദ - ജിനു സെബാസ്റ്റ്യൻ
ജോർജ്- ബാബു ചൊള്ളാനി
ആന്റോ - ആദർശ് കെ.യു.
മേരി -ഏലിക്കുട്ടി ചാക്കോ
ഷൈനി -ജോളി തോമസ്
സാലി - അമ്മിണി ജയിംസ്
ജോമോൻ - മാർട്ടിൻ ജോയി
Koottukari | 4K Malayalam Short film | Soorya kiran | Sharon Lal | Albert Angelo
#Newmalayalam #sainashortfilms #shortfilm #MalayalamShortFilm #Kootukari #Malayalam #sainamovies #newshortfilm #shortfilms #shortfilm2023 #Kootukarishortfilm #new #trending #sainamovies #shortfilmmalayalam #thalamorungi
♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 306
@nidhiponnuz
@nidhiponnuz 11 ай бұрын
4:45 അമ്മയും അച്ഛനും ഞായറാഴ്ച ഈ പേര് പറഞ്ഞു വഴക്ക് ഇടുന്നത് ഓർത്തുപോയി 😂😂😂😂 12:29 ഇതുപോലെ ഒരു അമ്മായി എല്ലാ മരണവീട്ടിലും ഉണ്ടാകും 😂😂😂😂 17:06 yaah mone😂😂😂😂 മൊത്തത്തിൽ ഒരു ആടാർ സ്റ്റോറി ❤ ഒത്തിരി ഇഷ്ടപ്പെട്ടു ❤
@mathewstephen1037
@mathewstephen1037 11 ай бұрын
കുറേ നാളുകൾ കൂടി നല്ല ഒരു ഷോർട് ഫിലിം കണ്ടു. നന്നായിട്ടുണ്ട്... അത് സംവിധാനം ചെയ്തത് എന്റെ പ്രിയ സുഹൃത്ത് ഷാരോൺ ലാൽ ആണെന്നതിലും വളരെ സന്തോഷം. ✨️✨️
@annaben1932
@annaben1932 11 ай бұрын
Kure നാളുകൾക്ക് ശേഷം കണ്ട നല്ല ഒരു short film.Congrss to all the team behind it...And thanks 👍
@reshmabinu2282
@reshmabinu2282 11 ай бұрын
Film തീരാറായപ്പോൾ ആ മോന് കറി ഒന്ന് തൊട്ടു നോക്കാൻ പോലും പറ്റിയില്ലല്ലോ എന്നോർത്തപ്പോൾ... climax തകർത്തു... Well done Sharon....
@bijidana
@bijidana 7 ай бұрын
Apo aa Kochu Enna chavachathu, last Lu, chirikkunna kandallo..
@minisaji42
@minisaji42 11 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു. കുട്ടാ നീ അടിപൊളിയാ കേട്ടോ. ❤️ചക്കരെ 😘😘😘😘😘😘😘
@SanthoshKumar-mv5nm
@SanthoshKumar-mv5nm 11 ай бұрын
ഗംഭീരമായ അവതരണം. ബിജു, ഭാര്യ, മോൻ ... ഉഗ്രൻ അഭിനയം ...
@johnmathew7407
@johnmathew7407 11 ай бұрын
അതി മനോഹര സൃഷ്ടി. പിന്നിൽ പ്രവൃത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.
@bindup.s5348
@bindup.s5348 11 ай бұрын
വളരെ നന്നായിട്ടുണ്ട് ഇനിയും ഒത്തിരി വേഷങ്ങൾ കിട്ടട്ടെ.. ബിജോൺ ❤🎉
@pradeepprabhakaran3906
@pradeepprabhakaran3906 11 ай бұрын
What a beautiful creation.. 👍 ❤.. സാധാരണക്കാരുടെ ജീവിതം.. നേർക്കാഴ്ച.. ❤ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും മികച്ച കലാകാർ തന്നെ ❤
@harismemana6051
@harismemana6051 11 ай бұрын
എന്റെ കുഞ്ഞാഞ്ഞേ.... അമ്മായിയുടെ എൻട്രി പൊളിച്ചു😄 ഒരു പഴം ഉള്ളു
@josepurackattu6669
@josepurackattu6669 10 ай бұрын
ഗംഭീരം. സിനിമകളിൽ കാണുന്നതിൽനിന്ന് വ്യത്യസ്തമായ കോണുകളിൽ നിന്നു കാണിച്ചു തരുന്നത്. ആക്ഷേപഹാസ്യം ഉഗ്രൻ. (ഒരു പഴം,മസാല കൂടുതൽ, വേകുമ്പോൾ വിളിക്കണം )തിരക്കഥ സൂപ്പർ (നാളെ ഇറച്ചി മേടിക്കുമോ?,ഇറച്ചി കണ്ട് കൊതിക്കാൻ ആ കൊച്ചിന്റെ വിധി വരെ!) മരിച്ചതു പറയാതെ പത്തു കിലോ അരി മുതൽ വിഭവം പറഞ്ഞു മരിച്ചവന്റെ മകനെ അമ്പരപ്പിക്കുന്ന കൗശല വൈഭവം കൊള്ളാം. കരുത്തുള്ള തിരക്കഥയും സംവിധാവും ഉയരങ്ങളിൽ എത്തുമെന്ന സൂചന തരുന്നു.
@josephfrancis8377
@josephfrancis8377 11 ай бұрын
ഗംഭീരം ബിജു ചേട്ടനും മകനും സൂപ്പർ
@Petloverkukku
@Petloverkukku 11 ай бұрын
ഈ some അനുഭവം എനിക്ക് ഉണ്ടായിരുന്നു ഞാൻ ചെറുതായ time.... But ചിക്കൻ കറി കൂട്ടാൻ പറ്റാത്തിലും വിഷമം അച്ഛന്റെ അമ്മ പോയപ്പോൾ ആയിരുന്നു 😢😢😢😢
@devikakishore7779
@devikakishore7779 10 ай бұрын
@valsammajose4064
@valsammajose4064 10 ай бұрын
നല്ല കഥ, നല്ല അഭിനയം., അവതരണവും നല്ലത്.. ഇനിയും ഇതുപോലെയുള്ള നല്ല ഫിലിം പ്രതീക്ഷിക്കുന്നു..❤
@user-hm3oz2xv4b
@user-hm3oz2xv4b 9 ай бұрын
🤣😂🤣😂 എല്ലാവരും അടിപൊളി..... മോൻ്റെ അഭിനയം സൂൂൂപ്പർ..... നല്ല ഒറിജിനാലിറ്റി..... ഒരു 10 വയസ്സു കാരൻ്റെ ഫീീലിംഗ് ..... കൃത്യമായി അവൻ്റെ മുഖത്ത്.... 👏👏👏👏👏 ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ranjithvv4708
@ranjithvv4708 8 ай бұрын
ചെറുക്കന് ഒരു കഷണം കൊടുത്തില്ലായിരുന്നെങ്കിൽ ഞാൻ സംവിധായകനെയും കഥാകാരനേയും വഴക്കു പറഞ്ഞേനെ ......👍👍👍👍🥰🥰🥰🥰🥰🥰🥰
@user-jn6ht4tq4w
@user-jn6ht4tq4w 11 ай бұрын
സൂപ്പർ... എല്ലാവരും,നന്നായി അഭിനയിച്ചു..ചേട്ടത്തി തകൃ തഭിനയിച്ചു. 👏🏻👏🏻👏🏻
@kuchuttykunchutty8685
@kuchuttykunchutty8685 11 ай бұрын
നല്ലൊരു ചിത്രം
@dileepcsukumaran9318
@dileepcsukumaran9318 11 ай бұрын
zen സൂപ്പർ, അവതരണം, കഥ, തിരക്കഥ സംഭാഷണം എല്ലാം സൂപ്പർ, വിജയാശംസകൾ
@wayanadanmallu7821
@wayanadanmallu7821 11 ай бұрын
super... Sharon Lal, Rishi and team congratz❤️
@vsraju8912
@vsraju8912 11 ай бұрын
ഉഗ്രൻ അവതരണം
@15.michaeljohn3
@15.michaeljohn3 11 ай бұрын
❣️❣️❣️good work guys..solaman & That child😂. 👍👍👍👍polii
@sumeshvareppalli2965
@sumeshvareppalli2965 11 ай бұрын
ഒരു മഹേഷിന്റെ പ്രതികാരം ഫീലിംഗ് .. 👌👌👌
@berin1532
@berin1532 11 ай бұрын
Superb❤️❤️ A good Entertainer 🔥🔥
@mumhospital7650
@mumhospital7650 11 ай бұрын
Good work sharon....wishes from M.U.M Hospital, Monippally - kottayam..we all are proud of u...
@bindukundany1110
@bindukundany1110 11 ай бұрын
വളരെ നല്ല സിനിമ .. നല്ല script നല്ല സംവിധാനം .. എല്ലാവരുടെ അഭിനയവും കസറി പ്രത്യേകിച്ച് ആ കൊച്ച് കുട്ടിയുടെ ❤️👏🏾👏🏾👏🏾
@ananthumr9344
@ananthumr9344 11 ай бұрын
Amazing work.. congratulations team😻 expecting more works from you @Sharon lal❤️
@hasisha6498
@hasisha6498 11 ай бұрын
പോത്തിന് തുറ്റൽ 😅😅😅😅😅😅
@albinbabu5884
@albinbabu5884 11 ай бұрын
Congrats Saina for getting the rights of this wonderful work of Art
@rosepetals3015
@rosepetals3015 11 ай бұрын
മനോഹരം ഒന്നും പറയാനില്ല എല്ലാം
@ajithprasad785
@ajithprasad785 11 ай бұрын
Piyyan ore poli @sooryakiran❤
@smiltybenny7829
@smiltybenny7829 11 ай бұрын
ബിജു ചേട്ടായി സൂപ്പർ.. എല്ലാവരും നന്നായി അഭിനയിച്ചു..
@TheSpyCode
@TheSpyCode 11 ай бұрын
ആരാ ഇതിന്റെ എഡിറ്റിംഗ് ആരായാലും അദേഹത്തിന്റെ പേര് വെച്ചിട്ടില്ല നന്നായിട്ടുണ്ട് ട്ടോ..
@_KrishnaKumar_
@_KrishnaKumar_ 11 ай бұрын
സൂപ്പർ short film... ഇതിന്റെ Script എഴുതിയ ആൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... 🪙
@shijukuruvillauzr
@shijukuruvillauzr 11 ай бұрын
Lijo Joy Kudasseril ❤
@Vijayanpb1975
@Vijayanpb1975 11 ай бұрын
Nice short film. Keep it up team Kootu Curry. Bravo Bijohn 👏👏
@henryteipel1024
@henryteipel1024 6 ай бұрын
നല്ലൊരു നാടൻ മൂവി! Congrats to all those who are behind this gift! God bless! 🥰👍
@rekhaanil8796
@rekhaanil8796 11 ай бұрын
നല്ലൊരു സിനിമ കണ്ടത് പോലെ തോന്നി...സൂപ്പർ👌👌
@shalinishibu1100
@shalinishibu1100 11 ай бұрын
Superb all done well especially our suryakiran nd mom adipoli
@Vidyabala210
@Vidyabala210 11 ай бұрын
Wow superb very related story... അടിപൊളി location and acting and slang presentation also superb 🥰🥰🥰🥰🥰child artist ( especially soorya kiran)are very natural acting 😘😘😘😘proud of you team ❤️❤️❤️
@thomasambalathara
@thomasambalathara 11 ай бұрын
ബിജുവിനും ടീമിനും അഭിനന്ദനങ്ങൾ👍
@annusunny9192
@annusunny9192 11 ай бұрын
Nice work.. Congratzz the whole team &keep moving
@tharababy9086
@tharababy9086 11 ай бұрын
Superb...congratulations to whole team🥳
@mollyjose3952
@mollyjose3952 11 ай бұрын
Babu sr thakarthuu❤
@AkarshaWayanad8888
@AkarshaWayanad8888 11 ай бұрын
അടിപൊളി ബിജു ചേട്ടായെ സൂപ്പറായി എല്ലാരും അടിപൊളി ആയിട്ട് അഭിനയിച്ചു ഒത്തിരി ഇഷ്ടം.... മോൻ അടിപൊളി ummmmmmaaaaaaa 😘😘😘😘
@ormacheppu86
@ormacheppu86 11 ай бұрын
നല്ലൊരു ഷോർട് ഫിലിം കണ്ടതിൽ സന്തോഷം ഒത്തിരി ഇഷ്ടമായി.
@manusmilingshadow5358
@manusmilingshadow5358 11 ай бұрын
പോപിൻസ് മിഡായി പോലെ ഇറച്ചി നുണയുന്ന സൂര്യൻ 🥰🥰🥰🥰🥰❤😂😂😂
@amalgeorge8435
@amalgeorge8435 11 ай бұрын
Biju ചേട്ടായി തകർത്തു ❤️
@uzhavoorbeatz
@uzhavoorbeatz 11 ай бұрын
Sharon Lal - direction കിടു... Lijo Joy Kudaseril .... ഒരു രക്ഷയുമില്ല .... Bijon .... മലയാള സിനിമ കാത്തിരിക്കുന്നു... ഋഷി .... മുത്തേ.... ജോസ് ചേട്ടൻ wow ... Ammini chechi... എന്തായാലും ഇത് പോലെ നല്ല നല്ല വേഷങ്ങൾ ചെയ്യാൻ കിട്ടിയാൽ വിടരുത് -.. എല്ലാരും വേണ്ടപ്പെട്ടവർ.... ❤❤❤❤ കിടു work.... അടിപൊളി --.. തകർത്തു.... തിമിർത്തു.... മോനും മോളും .... സൂപ്പർ എല്ലാവരും ഒന്നിനൊന്നിന് സൂപ്പർ ...
@sumeshsankaran7953
@sumeshsankaran7953 11 ай бұрын
സൂപ്പർ... അങ്ങനെ ഒരു വർഷം .....എല്ലാം ശുഭം
@dhaneshchandran8934
@dhaneshchandran8934 11 ай бұрын
Kunjan thakarthu 👏👏
@victory75
@victory75 11 ай бұрын
കൂട്ട് കറി സൂപ്പർ, ബിജു 👌👌 എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു 👌👍
@zinniaarun4602
@zinniaarun4602 11 ай бұрын
Pradhana chollunna thinte idakku samsaram..nalla natural abinayam.. 👌😂😊
@ManojManoj-cz9lp
@ManojManoj-cz9lp 11 ай бұрын
എന്റെ അനുഭവം 😂😂 ചെറുപ്പത്തിൽ 😍😍
@jishnuraj309
@jishnuraj309 11 ай бұрын
Adipoli.. Good presentation👏👏
@bhadraavg7690
@bhadraavg7690 10 ай бұрын
ഷാരൂ...... അടിപൊളി ❤❤👏👌👌👌👍👍
@vismayaponnu5716
@vismayaponnu5716 11 ай бұрын
Facebook il ad kand vannavar ❤️
@stephykeepmoving4565
@stephykeepmoving4565 11 ай бұрын
Soorya kidilan performance.❤❤
@PrajeeshGopal
@PrajeeshGopal 10 ай бұрын
GOOD DIRECTION ...GOOD ACTING.....GOOD DUBBING..AND ALL GOOD...........CONGRATS ALL MEMBERS
@jskvlvl8106
@jskvlvl8106 11 ай бұрын
Biju john super ⚡️⚡️
@NXOEditz
@NXOEditz 11 ай бұрын
Adipoli last il aa chekkende chiri was epic 😂
@_taaall.gaaal_6687
@_taaall.gaaal_6687 11 ай бұрын
Kudoos to the team and Sharon..!! All the best♥️
@sushmasnairartist4005
@sushmasnairartist4005 11 ай бұрын
അതി മനോഹരമായിരിയ്ക്കുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ
@jeejagmedia5067
@jeejagmedia5067 6 ай бұрын
Making…story…climax…🔥😍🥰♥️
@jojinmuprapallil3620
@jojinmuprapallil3620 11 ай бұрын
Super short movie. Ellarum adipoli👌🏻
@Dona.80
@Dona.80 11 ай бұрын
Super 👍👍👍 Congratulatoins dear Sharon and Team
@user-fj3ej1wl3k
@user-fj3ej1wl3k 11 ай бұрын
Ponnusz polichu..... Super acting😘😘😘😘😘😘anusriya.. 😘
@nila7860
@nila7860 11 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു❤❤
@bintobaby8728
@bintobaby8728 11 ай бұрын
Nice work sharol lal , albert angelo and all the team.. Cngrats..
@abhiramianil6601
@abhiramianil6601 11 ай бұрын
Nice work ❤ aa chekkan pwlich 😂😂
@adarshthomasarackal
@adarshthomasarackal 11 ай бұрын
Nala work Ada ❤
@anuanna6914
@anuanna6914 11 ай бұрын
All the very best for sharon lal, Albert Angelo and all the koottucurry team ❤
@vvision7324
@vvision7324 11 ай бұрын
ലളിത മായവിഷയം മികച്ച രീതിയിൽ ആവിഷ് കരിച്ച അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 3:40
@nimmitr4994
@nimmitr4994 11 ай бұрын
Soorya kiran 👌👌👌
@patricsvlog1753
@patricsvlog1753 11 ай бұрын
Shaaaaaaronism💎
@arunajay1896
@arunajay1896 11 ай бұрын
Lijo❤
@nidheeshgngk6735
@nidheeshgngk6735 11 ай бұрын
Sambhavam kollam
@najmathuswabah-xw8ly
@najmathuswabah-xw8ly 7 ай бұрын
Adipoli aayittund ❤❤ Randaalum nannaayittund 🥰 Keep going ❤❤❤
@Little_juan
@Little_juan 10 ай бұрын
True Story aanenn thonunnu😂..Adipoli..
@sandrasatheesh7748
@sandrasatheesh7748 11 ай бұрын
Superb 🤩
@user-hz3jf1ks5v
@user-hz3jf1ks5v 11 ай бұрын
Congratulations all team🎉🎉
@sonamariasunny2356
@sonamariasunny2356 11 ай бұрын
Super one❤😍
@lincycharley8163
@lincycharley8163 11 ай бұрын
ഇറച്ചി കറി തിളക്കുന്നത് മാത്രം കാണിച്ചില്ല 😮
@Rejoyjosy
@Rejoyjosy 11 ай бұрын
Very good work. Congrats to all the hands behind this. Especially Soory acting . Kidlos🥳😍
@lincymartin1940
@lincymartin1940 11 ай бұрын
Superb 👍
@fareen2723
@fareen2723 7 ай бұрын
Adipoli 🎉
@user-dr4fv9qi3o
@user-dr4fv9qi3o 11 ай бұрын
Nice concept and beautiful presentation
@bibeestudio5422
@bibeestudio5422 11 ай бұрын
Superb ❤❤❤❤
@renjinisajeev7628
@renjinisajeev7628 11 ай бұрын
Super👏👏👏
@sureshbabuks5861
@sureshbabuks5861 11 ай бұрын
ബിജുവേട്ടൻ❤
@merries16
@merries16 11 ай бұрын
Beautiful 😍
@binduravichandrasenan1281
@binduravichandrasenan1281 11 ай бұрын
Best wishes Sharon
@celinejohnson7414
@celinejohnson7414 11 ай бұрын
വളരെ മനോഹരം
@tincyjoby422
@tincyjoby422 11 ай бұрын
Adipoli❤
@rithvizrhythm9792
@rithvizrhythm9792 11 ай бұрын
Superb 🥰🥰👌👌👌
@rahulk.p6557
@rahulk.p6557 11 ай бұрын
Good work.. congrats team
@Maithili_Mithuna
@Maithili_Mithuna 11 ай бұрын
Superb 👍👍
@foodandtravelwithus1
@foodandtravelwithus1 11 ай бұрын
Great 👍 adipoli ❤
@jibinbenny8320
@jibinbenny8320 11 ай бұрын
Sharon jii🔥
@aneeshkattukada4881
@aneeshkattukada4881 11 ай бұрын
ഒന്നും പറയാനില്ല ❤❤❤❤❤❤❤പൊളി
@sujilunni
@sujilunni 11 ай бұрын
Nice 👌👌work all the best team
@jincyraju3311
@jincyraju3311 11 ай бұрын
Super... 👌👌👌
Pranayathinde moonamkannu - Malayalam Short Film 2023
23:51
YELLOW talkies
Рет қаралды 1,4 МЛН
BANANA CHIPS | MALAYALAM SHORT FILM | STELLAR CREATIONS
27:53
Stellar Cinemas & Entertainments
Рет қаралды 128 М.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,3 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,5 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,8 МЛН
KOCHURANI  Short Film | Hena Chandran | Athira Patel
13:48
Abstract Minds
Рет қаралды 2,2 МЛН
"Қателігім Олжаспен азаматтық некеге тұрғаным”
41:03
QosLike / ҚосЛайк / Косылайық
Рет қаралды 279 М.
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 1,7 МЛН
ВЕРНУЛИСЬ ИЗ ОТПУСКА... (@twoticketstosaradise - TikTok)
0:24