❤❤❤പറയാനായി വാക്കുകൾ ഇല്ല. കൊട്ടാരക്കര ശ്രീധരൻ നായർ എന്ന മഹാനടൻ മണ്ണിൽ ലയിച്ചാലും മറക്കില്ല മലയാളി
@hyderdilkush11132 жыл бұрын
കൊട്ടാരക്കര ശ്രീധരൻ നായർ സമാനതകളില്ലാത്ത അഭിനയ പ്രതിഭ.. സ്മരണാജ്ഞലികൾ 🙏
@truevision59142 жыл бұрын
La Liga
@shinybaby5163 Жыл бұрын
എത്ര മഹത്തായ ആശയത്തിന്റെ ആവിഷ്കാരം. മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യർക്ക് പണവും വിദ്യാഭ്യാസവും കുടുംബമഹിമയും ഉണ്ടായിട്ട് എന്തുകാര്യം. നന്മയുള്ള മനുഷ്യർക്കൊപ്പം ജീവിക്കുന്നതാണ് ഭാഗ്യം
@sulthanmuhammed92903 жыл бұрын
Old പടങ്ങൾ കാണുന്നത് തന്നെ ഒരു വല്ലാത്ത ഫീൽ ആണ് 😍💚
@samitasajeevan26593 жыл бұрын
സത്യം 😊😊
@gsn33902 жыл бұрын
Yes
@Seenasgarden78602 жыл бұрын
Aa pazhayakalam orickalum thirichuvarilla 😭
@ramitharaman4143 Жыл бұрын
Anikkum
@dharmarajan8989 Жыл бұрын
@@samitasajeevan2659 .
@prinithasivadassivadas97062 жыл бұрын
ലളിത ചേച്ചിയുടെ ആദ്യസിനിമ കാണുന്ന ഈ നിമിഷം ലളിത ചേച്ചി നമ്മളെ വിട്ടു പോയിരിക്കുന്നു എന്നാലും നമ്മളിലൂടെ ചേച്ചി ഇനിയും ജീവിക്കും
@pesgamer41902 жыл бұрын
Wow what an actress😭
@leelaka91872 жыл бұрын
Pranamam
@sujathasujatha9492 жыл бұрын
പ്രണാമം,
@arcsworld50832 жыл бұрын
😥
@fathimabeeviabdulsalim60702 жыл бұрын
🙏🙏🙏🙏
@Sharu2019 ай бұрын
ഈ സിനിമ കണ്ടപ്പോൾ ആദ്യ മായിട്ടു നസീർ സാറിനോട് ദേഷ്യം തോന്നി. സിനിമ ആണെങ്കിൽ പോലും വിഷമം തോന്നി.
@vinodviswan85462 жыл бұрын
കെ പി എ സി ലളിതാമ്മയ്ക്ക് ആദരാജ്ഞലികൾ🙏🌹🌹🌹🌹
@santhakumart.v1812 жыл бұрын
മഹാരഥന്മാരുടെ ആറാട്ട്. സത്യൻ, കൊട്ടാരക്കര, പ്രേംനസീർ. സേതുമാധവൻ സാറിന്റെ സംവിധാനവും. ഹൃദയസ്പർശിയായ സിനിമ.
@aswathij3057 Жыл бұрын
Secex 1:44:43
@movi-e64302 жыл бұрын
Kpsc ലളിത അന്തരിച്ചു🌹🌹🌹കൂട്ടുകുടുംബം മുതൽ ഭീഷ്‌മ വരെ....550ചിത്രങ്ങളിൽ അഭിനയിച്ചു....
@gangadharancp59262 жыл бұрын
Hridyam
@mugesh75mugesh68 Жыл бұрын
😊 all
@georgegeorge9082 Жыл бұрын
ണ കഴിഞ്ഞ ഘഘഘ
@VidyaRajesh-v5c7 ай бұрын
Home
@rtkaimal31743 ай бұрын
Kpac
@ramsproductions65412 жыл бұрын
ലളിത ചേച്ചി... 🧡🙏 ഒരു തലമുറയുടെ അമ്മ ഇന്ന് വിട പറഞ്ഞു... എൻ്റെ നാടിൻ്റെ പേരിൽ മാപ്പ്... 🙏
@anjuks53732 жыл бұрын
മാപ്പ് എന്തിനാ?
@josephsalin21902 жыл бұрын
@@anjuks5373 Yes
@fousiyafousi43502 жыл бұрын
ഈ സിനിമ ആദ്യമായി ട്ടാണ് കാ ണു ന്ന ത് കെ പി എ സി ലളിത യുടെ ആദ്യ മൂവി യൂട്യൂബിൽ അപ്പലോഡ് ചെയ്യ്ത തിന് നന്ദി ലളിതാ മ്മ യ്ക്ക് ആദരാഞ്ജലികൾ അതു പോലെ തന്നെ ഇതിൽ മ രി ച്ചു പോയ മ റ്റു മ ഹത് വെക്തി കൾ ക്കും 🙏🙏🙏
@annalachu73642 жыл бұрын
Kpsc ലളിതമ്മയെ കാണാൻ വന്നവർ ഉണ്ടോ
@lolamk72752 жыл бұрын
ലളിതചേച്ചിക്ക് ആദരാഞ്ജലികൾ🌹ചേച്ചിയുടെ ആദ്യസിനിമ കാണാൻ വന്നതാണ്💔
@badarubadaru80942 жыл бұрын
Njanum
@mercymathew74523 жыл бұрын
Old black and white films are my weakness. Beautiful stories and actors .
@shyam753518 күн бұрын
അവസാന രംഗം കണ്ടപ്പോൾ സവർണ്ണനായ എൻ്റെ കണ്ണു നിറഞ്ഞു. ജാതിയുടെ ഉച്ചനീചത്വങ്ങൾ തുലയട്ടെ.✋
@prasimasreelayam21952 жыл бұрын
ഉള്ളുലയ്ക്കുന രംഗങ്ങൾ. നസീർ ന്റെ നന്ദി കെട്ട കഥാപാത്രം. ശാര ദയുടെയും കൊട്ടാരക്കര യുടെയും സൂപ്പർ അഭിനയം. ...നല്ല സിനിമ. ..
@samitasajeevan26593 жыл бұрын
ഈ സിനിമയെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല, 🥰🥰🥰🥰
@navasbammaninavas23222 жыл бұрын
Lalitha chechi poyittu ee filim nokunnavar like 👍
@Dora222642 жыл бұрын
Kpac ലളിത യുടെ മരണശേഷം കാണുന്നവർ ഉണ്ടോ??
@Alphi.R2 жыл бұрын
O for my grandmother
@varghesemathew46132 жыл бұрын
Yes
@swapnasoman27772 жыл бұрын
Yes
@baijuiyer91452 жыл бұрын
Yes
@kulicart2 жыл бұрын
Yes
@kunj0081 Жыл бұрын
സത്യൻ മാഷിന്റെയും കൊട്ടാരക്കര യുടെയും അഭിനയം ഒരു രക്ഷയും ഇല്ല 🙏
@ansarudeenhameed17742 жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് മൂവി
@jobyjoy7140 Жыл бұрын
നല്ല പടം 👍👍സത്യൻ സർ കുറച്ചു ഭാഗത്തു മാത്രം ഉള്ളു അഭിനന്ദനങ്ങൾ 👍👍ഇന്ന് സൂപ്പർ സ്റ്റാറുകൾ ഇതുപോലെ വേഷം ചെയ്യുമോ 🤔🤔 നസിർ സാറിനും അഭിനന്ദനങ്ങൾ 👍ഒരു നെഗറ്റീവ് ടച് കഥാപാത്രം 👍👍👍
@abdulnazarnazar607 Жыл бұрын
Great നസീർ സാർ എക്കാലത്തും
@sanoojapr95662 жыл бұрын
After knowing lalitha mams death,I seeing the film first time
@prajup67893 жыл бұрын
നല്ലൊരു കുടുംബ ചിത്രം... പഴയ അനാചാരങ്ങളെ പൊളിചെഴുതുന്ന മൂവി...
@njangandharvan.3 жыл бұрын
KPK എന്തൊരു മനുഷ്യൻ .... നല്ല കഥ. അന്തസ്സുള്ള മികച്ച ക്ലൈമാക്സ് .....
@Gouri28103 жыл бұрын
നന്മയുടെ സൗരഭം പരത്തുന്ന സിനിമകൾ.പച്ചയായ ജീവിതം .ഓൾഡ് ഈസ് ഗോൾഡ്.
@mohdsalih36413 жыл бұрын
It is a fantastic movie and memorable dialogues.
@YtDigital13 жыл бұрын
കിടിലൻ കഥ... കിടിലൻ അഭിനയം എല്ലാരും
@prabhakarankv16603 жыл бұрын
അതി മനോഹരം 👌👌
@sasidharana7163 жыл бұрын
വരും തലമുറക്ക് ഇതൊക്കെ ഒരു ദിവാ സ്വപ്നം ആയിരിക്കും. :. അതുല്യ പ്രതിഭ K.P. കൊട്ടാരക്കര യുടെ മുൻപിൽ ആയിരം പ്രണാമം.
@johnsonzacharia2413 жыл бұрын
സർ, കൊട്ടാരക്കര ശ്രീധരൻ നായർ ആണ് ഇതിലെ അഭിനേതാവ്. കെ പി കൊട്ടാരക്കര മറ്റൊരാൾ (നിർമ്മാതാവ് )
@clickcents14453 жыл бұрын
We are too old to compare new gen with old.
@jack-----dfc3 жыл бұрын
Sathyan mashu poliyannu love you 😘 sathyan mashu ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@Noomuslogam5013 жыл бұрын
Movie color allemgilum kaanan enth rasam 🥺🥰❣️
@sanaljoseph57293 жыл бұрын
Very nice and beautiful ending story
@sumithak8998 Жыл бұрын
Beautiful story with strong characters🎉🎉🎉👏👏👏👏
@jayasheelasheela96873 жыл бұрын
Sharada💓💓💓💓💓💓💓💓
@praphullak95382 жыл бұрын
🥰🥰🥰🥰🥰🥰🥰
@legilegi25223 жыл бұрын
പച്ചയായ ജീവിതം, അഭിനയം അല്ല എല്ലാവരും ജീവിക്കുകയായിരുന്നു.
@beenababu7367 Жыл бұрын
Nazir sir inte movies kaanananu ishttam.
@anupamaaneesh42 Жыл бұрын
നല്ല സിനിമ ❤ കൊട്ടാരക്കര ശ്രീധരൻ നായർ ശാരദ സത്യൻ സൂപ്പർ ❤
@pancyjohnjacob37362 жыл бұрын
Kottarakkara best actor in the world movie
@jayadevanmandian93833 жыл бұрын
ലോകമുള്ള കാലത്തോളം ഈ സിനിമ വെളിച്ചം പകരും.
@shajimm9780 Жыл бұрын
ഹോ എന്തൊരു സിനിമ കണ്ടില്ലായിരുന്നു എങ്കിൽ നഷ്ടം ആയേനെ കൊട്ടാരക്കര ആണ് മോനെ താരം saradha അപാരം
Sethumadhavan touch multistarrer family movie having good story, song, acting and direction.
@jayasheelasheela96873 жыл бұрын
Sharada garu ante chala istammmmm
@SURESHKUMAR-ce2nv2 жыл бұрын
Well directed by KS. Cast include his favourites Sathyan -Sheela jodi and other famous actors of that period. KPAC Lalitha made her debut . KS utilised the talent of actors to the maximum in all his films.
@TheBOND46610 ай бұрын
Hahaha, forgot to mention the most important pillar of malayalam cinema, Prem Nazir. What a pathetic comment you have posted.
@navasbammaninavas23222 жыл бұрын
Shaaradhaammaaaa 🥰🥰👍
@praphullak95382 жыл бұрын
എന്തൊരു അഴകാണ് അവർക്കും അവരുടെ അഭിനയത്തിനും നൃത്തത്തിനും. എന്തൊരു കുലീനത അവരുടെ ഓരോ ചലനത്തിനു പോലും.
@muhammedrafi16592 жыл бұрын
Kpsc ലളിത 🌹🌹🌹😭😭
@sivakamis16823 жыл бұрын
Sharada Nazir.sir.super.Jodi...
@rajirajan79202 жыл бұрын
Kottarakkara sir...♥️🙏🙏🙏🙏
@ShihabThodukara Жыл бұрын
കൊട്ടാരക്കര ❤❤❤❤ഇതിഹാസം....
@neurogence2 жыл бұрын
What a feel love old films.
@onlyvibes68272 жыл бұрын
അടൂർ ഭവാനിയെ കാണാൻ എന്തു ഭംഗിയാ😍
@sujasankar29232 жыл бұрын
Rip kpac Lalitha🥀🥀🥀
@varghesev76052 жыл бұрын
ശ്രീ കൊട്ടാരക്കര ശ്രീധരൻ, ശ്രീ സത്യൻ ഈ അതുല്യ പ്രതിഭകളെ ഇനി നേരിൽ കാണുവാൻ സാധിക്കില്ലല്ലോ..
@kunjunni19836 ай бұрын
Super Movie... Climax is outstanding.... What a great people...
@PP-iq9ew Жыл бұрын
Sarathamayude acting super ❤❤
@proactiveglobal3 жыл бұрын
Great Sathyan
@neethups73398 ай бұрын
Manoharamaya oru movie.orupaadu chindhippikkunna deep emotions okkeyulla movie.
@nirmalthomas862 жыл бұрын
Rip KPAC LALITHA Chechi 🌺
@sinimol2233 жыл бұрын
നല്ല സിനിമ 😢❤😘😘
@abdulnazarnazar6072 жыл бұрын
Great nazir sir ❤️❤️❤️❤️❤️👍👍👍👍👍👍
@jeevaks38123 жыл бұрын
Super movie excellant songs
@SureshKumar-xe1bh Жыл бұрын
പഴയ KSRTC nostalgia
@Nishaganthi3 жыл бұрын
വല്ലാത്തൊരു ഫീൽ 😞😞😞
@sijuskaria913 жыл бұрын
കൊട്ടാരക്കര ശ്രീധരനും,സത്യനും കൊള്ളാം!
@ponnusevaave17123 жыл бұрын
Kotttarakkara was an amazing actor 🔥🔥🔥
@prabhap53552 жыл бұрын
What an amazing story
@mohanakrishnan11509 ай бұрын
Wonderful movies keep uploadiing
@krishnadasc46472 жыл бұрын
മലയാള സിനിമയുടെ സുവർണകാലം....മഹാ അഭിനേതാക്കൾ...കഴമ്പുള്ള തിരക്കഥ....ഇമ്പമാർന്ന ഗാനങ്ങൾ....വിദഗ്ദരായ അണിയറ ശില്പികൾ.....ആ കാലത്തു ഒരു സിനിമ കണ്ടാൽ മനസ്സിൽ നിൽക്കും...അനശ്വര കലാകാരൻ മാർക്ക് പ്രണാമം 🙏🙏🎆🙏🙏🎆🎆🙏🎆🙏🎆🙏🎆🙏🎆
@arifaea39082 жыл бұрын
ഉപ്പോളം പറ്റില്ല ഉപ്പിലിട്ടത്.സ്വന്തം ആണ്മക്കളെ ആരും തള്ളി പ റയരുത് ..ന്യൂ ജനറേഷൻ കണ്ടിരിക്കണ്ട സിനിമ...ഒരു നാൾ തള്ളപ്പെട്ടവൻ ഒരുനാൾ കൊള്ളപ്പെടുക തന്നെ ചെയ്യും...
@deletedcomment87012 жыл бұрын
Lalitha chechi😭😭💔💔🙏❤️❤️❤️❤️❤️❤️😘😘😘😘😘😘😘
@suvani-p5f3 жыл бұрын
Prem Nazeer sir, the miracle. ❤️
@jilmon34982 жыл бұрын
Rip Lalitha chechi
@althafamighaaliya18012 жыл бұрын
I am here for sathyan
@rawmediamalayalam2 жыл бұрын
FreaKen RK Kurupz bro fans assemble 💥
@TheBOND46610 ай бұрын
I find prem Nazir acting better than anyone in this movie.
@anupamaaneesh42 Жыл бұрын
സിനിമയുടെ അവസാനം കണ്ട് ശെരിക്കും സങ്കടം വന്നു നാസിറിനോട് വെറുപ്പ് തോന്നി ശെരിക്കും സ്വന്തം മക്കളെ കൈവിട്ടു കളയുന്നവർക്ക് ഇത് ഒരു പാഠം ❤👍👌
@ananthrajendar96013 жыл бұрын
പ്രേം നസീർ സാർ അഭിനയിച്ച " അടിമച്ചങ്ങല ", ഭീമൻ രഘു നായകനായി അഭിനയിച്ച " ഭീമൻ " എന്നീ സിനിമകൾ അപ്‌ലോഡ് ചെയ്യൂ പ്ലീസ്. ഈ സിനിമ കൾ കാണുവാൻ വളരെയധികം ആഗ്രഹിക്കുന്നു.
@raphaelsensei36412 жыл бұрын
Kottarakkara.... ❤️❤️❤️👍... excellent movie..
@nithingeorge1823 жыл бұрын
ഇതൊന്നും സിനിമ അല്ല ജീവിതം ആണ്
@Imamancy2 жыл бұрын
Super movie 2022👍👍👍
@Kavyaanil555 Жыл бұрын
Watching 2023 nice movie👏
@sreedevichandran58142 жыл бұрын
ഈ സിനിമ ഇന്ന് കണ്ടു
@kavyapoovathingal33052 жыл бұрын
Best film
@shebajames3151 Жыл бұрын
Marvelous ❤
@mohammadrasheedShihab2 жыл бұрын
ചേച്ചിക്ക് പ്രണാമം🙏🙏🙏🙏🌷
@simonphilip86532 жыл бұрын
In the film whose name is appearing first? In all films he acted whether the role is small or leading, his name is shown first. Assess his capabilities and judge.
@nirmalakumari16062 жыл бұрын
Very good cinema kannu niranjupoy ithupoleyulla cinemakal iniyum undakumo