അറുപതുകളിലെ ഒരു മലബാർ ഗ്രാമത്തിൽ നടന്നേക്കാവുന്ന ഒരു കഥ നാടകീയതയും അതിഭാവുകത്വവുമെല്ലാം കലർന്ന ഒരു സാധാരണ സിനിമയാക്കാൻ പി. ഭാസ്ക്കരന് കഴിഞ്ഞിരിക്കുന്നു. കെ.ടി. മുഹമ്മദിൻ്റെ സംഭാഷണം എടുത്തുപറയത്തക്കത്.
@kadhervellach86526 күн бұрын
GooD
@sunandapc828026 күн бұрын
ഞങ്ങളെ 70 കളിൽ സ്കൂളിൽ കാണിച്ച സിനിമ.
@syamala0927 күн бұрын
Manoharamaya cinema ee padamkannumpool madhu sir jayabharathy eepooloundu❤❤