ഞാൻ 1997 ൽ ആണ് ഇവിടെ തെയ്യം കണ്ടത്. അന്നു അവിടെ മിമിക്സ് പ്രോഗ്രാം ചെയ്യാൻ വന്നതായിരുന്നു ഇന്ന് ഈ വീഡിയോ കാണുമ്പോൾ എന്നെ ആ പഴയ കോളേജ് കാലത്തെ കൂട്ടുകാരോടൊപ്പം ഒരു രാത്രി ക്ഷേത്ര മുറ്റത്തു ചിലവിട്ട നിമിഷങ്ങളിലേക്കാണ് കൊണ്ട് പോകുന്നത്
@adarshkoovery54954 жыл бұрын
Thank you Rasheed.. നിങ്ങളുടെ പ്രോഗ്രാം എന്റെ നാട്ടിൽ ചെയ്യാൻ പറ്റിയതിൽ സന്തോഷം.. അഭിമാനം..