ഒരു സിനിമ കാണുന്നതുപോലെ കണ്ടുതീർത്തു.. എല്ലാം മനോഹരമായ ഫ്രെയിമുകൾ..കഥ എന്ത് ആവശ്യപ്പെടുന്നുവോ അതിന് അനുയോജ്യമായ മികച്ച ഫ്രെയിമുകൾ.. ക്യാമറ, എഡിറ്റിംഗ് എല്ലാം എല്ലാം വളരെ മനോഹരമായിട്ടുണ്ട്..എല്ലാറ്റിനും ഉപരിയായി ഈ കഥ പൂർത്തിയാക്കാൻ താങ്കൾക്ക് പലപ്പോഴും വഴികാട്ടിയായ ആ ഒരു മഹാശക്തിക്ക് മുന്നിൽ,, പ്രകൃതിക്കു മുന്നിൽ നമിക്കുന്നു... 🙏🏻😊🥰
@SabariTheTravellerАй бұрын
THANK YOU
@FlavoursandJourneysАй бұрын
THanks sabari ❤
@PikolinsАй бұрын
ഒരു അന്വേഷണത്തിന്റെ result… it’s really a great effort.. 👏🏻👏🏻
@SabariTheTraveller28 күн бұрын
Thank you Pkolins ❤
@najeebmuhammed2145Ай бұрын
വളരെ വളരെ വ്യത്യസ്തമായ. Video. ഒരു സിനിമ കാണുന്നത് പോലെ തോന്നി. ഈ ഒരു കഥക്കുവേണ്ടി എത്രയോ വർഷങ്ങൾ ആണ് ഇതിൻ്റെ പുറകെ സഞ്ചരിച്ചത്. Big salute for you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SabariTheTravellerАй бұрын
Thank u
@anjanasasi1980Ай бұрын
Superb 👍🏻👍🏻 hats off 💚 മികച്ച ഒരു docu എന്ന് തന്നെ നിസംശയം പറയാം. കൂടെ യാത്ര ചെയ്ത പോലെ തന്നെ ഉള്ള അനുഭവം. ഇനിയുമിനിയും ഇതുപോലെ മികച്ച വർക്കുകൾക്കായി കാത്തിരിക്കുന്നു. Congratulations and all the best wishes.
@SabariTheTravellerАй бұрын
Thank you
@bijukrishnan4575Ай бұрын
ശബരി സാറിന്റെ ആത്മാർത്ഥമായ ആ പ്രയത്നം ഈ ഡോക്യൂമെന്ററിൽ മുഴുണീളെ കാണാമായിരുന്നു, നമിച്ചു സാറെ.... വളരെ സ്പെഷ്ട്ടമായി അവതരിപ്പിച്ചതിനു, ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു.... സ്നേഹത്തോടെ... എന്നും കൂടെ 🤩😍 🙏🙏🙏
@SabariTheTraveller28 күн бұрын
Thank u
@RidingToNatureАй бұрын
Great efforts 🔥🙏... യാത്ര എന്നത് വെറും ചിത്രങ്ങൾക്കും വീഡിയോകൾക്കും മാത്രമല്ല മറിച്ച് അറിവുകൾ നേടുവാൻ കൂടിയുള്ളതാണെന്ന് തെളിയിച്ചു ❤️
@sabirsathar5358Ай бұрын
ഈ ഒരു documentery ക്ക് എടുത്ത effort ആരും കാണാതെ പോവരുത് ❤❤❤ big salute sabari chetta💐💐💐👏👏👏 യഥാർത്ഥ ട്രാവൽ വ്ലോഗെർ ❤❤
@SabariTheTravellerАй бұрын
Thank u
@vasudevannamboodiri8514Ай бұрын
Sabareee .,.......Super da, after a long , finally... you reached there
@SabariTheTraveller28 күн бұрын
Thank you
@sruthikrishnaАй бұрын
നല്ല ഒരു docufiction. ഞാനും ഈ സ്റ്റോറി തെറ്റായി ആണ് മനസ്സിലാക്കിയിരുന്നത്. ഇപ്പോഴാണ് ഒരു correct picture കിട്ടിയത്. ശബരിയേട്ട നിങ്ങളുടെ ഓരോ യാത്രയും അക്കാദമിക് വാല്യു ഉള്ളതായി മാറുകയാണ്. തുടർന്നും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു കൃഷ്ണരാജ്
@haridasnarayanan8196Ай бұрын
ശബരി...താങ്കളുടെ ഈ effert ന് ഒരു BIG Salute...താങ്കളുടെ powerful intention...ആകാം ഇതെല്ലാം കണ്ടെത്തുവാൻ..താങ്കൾ പറഞ്ഞപോലെ പ്രകൃതി എല്ലാം എത്തിച്ചു തരികയായിരുന്നു...
@abdulnoushadАй бұрын
Awesome anne incredible work🎉 wishing all the best for your travel and this short film. Happy to hear this is screening IFFK 2024,A great milestone!
@SabariTheTraveller28 күн бұрын
Thank you Sir
@shajubhavanАй бұрын
Oh my God!!! What an episode... Great great efforts dear Sabari chettaa....
@terryprabhu1568Ай бұрын
வாழ்த்துக்கள் வணக்கங்களுடன் சபரி சகோதரரே. அற்புதமான காட்சிகள் மற்றும் கைபடாத காடுகளும் மலைகளும். நன்றிகளுடன் வாழ்த்துக்கள்
@SabariTheTraveller28 күн бұрын
Thanks
@gdileep75Ай бұрын
A big salute for this story and adventure as well the effort behind it 👍
@gdileep75Ай бұрын
Any information about the pilot and cabin crew? അവരെയും ഓർക്കേണ്ടതാണ്
@EstherJacob-g5wАй бұрын
Commendable efforts made by you Sir!....Thank you so much for this video in memory of my grandfather and all the 19 others that lost their precious lives
@SabariTheTravellerАй бұрын
Thank u
@SouthernsharkzАй бұрын
Good feature bro.. Really exciting like a movie ✌🏼✌🏼✌🏼
@vinodk70Ай бұрын
Excellent work.. this is what makes you different from others..keep up the excellence..
@SabariTheTravellerАй бұрын
Thank u
@sajans8291Ай бұрын
നല്ല എഡിറ്റിംഗ്.. 👍🏼👍🏼👍🏼❤️❤️❤️
@SabariTheTravellerАй бұрын
Thank u
@travelbyranjith6462Ай бұрын
കേട്ടിട്ടുപോലുമില്ലാത്ത സംഭവങ്ങളാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത് . ഒരുപാട് നന്ദി ഉണ്ട്. വീഡിയോ അടിപൊളിയായിട്ടുണ്ട്.
@SabariTheTravellerАй бұрын
Thank you
@johnchacko5874Ай бұрын
It’s real. I am closely associated with the person who is the son of Victim, Mr. LUKOS
@nishalsuryan6909Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എത്ര നമസ്കരി ച്ചാലും മതിയാവല്ല ശബരി നല്ലൊരു വീഡിയോ ഞങ്ങൾക്കായ് സമ്മാനി ച്ച തിന് 👍👍👍
@SabariTheTravellerАй бұрын
Thank u
@telsonfrancis8911Ай бұрын
Good work.. Congratulations
@suprabhasudhaАй бұрын
🎉
@rajeeshmrmlp7894Ай бұрын
Hats off to your effort......... ക്ഷമ, നിരന്തരമായ അന്വേഷണം, വിട്ടു കളയാൻ തോന്നാത്ത മനസ്സ്, ചെയുന്ന കാര്യങ്ങളിലെ വിശ്വസ്ഥത........ താങ്കൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു കൂട്ടുകാരാ..............
@SabariTheTravellerАй бұрын
Thank u
@amalraj7867Ай бұрын
വളരെ മനോഹരമായ ഒരു ഡോക്യുമെൻ്ററി ഇത് വരെ അറിയാത്ത കുറച്ച് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഓരോ ഫ്രെയിമും അതി മനോഹരം
@SabariTheTravellerАй бұрын
Thank u
@rajeshms6069Ай бұрын
Great work sabari ji സർക്കാരിന് പോലും ഓർമയിൽ ഉണ്ടാവില്ല ഈ കഥ
@SabariTheTravellerАй бұрын
Thank you
@remyanair5899Ай бұрын
Hats off to your effort and hardwork... brilliant direction ..you should definitely try movie direction👏👏
@jibuthankachen5362Ай бұрын
HAI ശബരി , ഒന്നും പറയാനില്ല . ഇത്രയും മനോഹരമായ , എന്നാൽ കണ്ണ് നനയിച്ച ഒരു വീഡിയോ . ഇത് എടുക്കാൻ ശബരി എടുത്ത EFFORT ശരിക്കും മനസിലാകുന്നു . BIG SALUTE YOU SABARI.. ഇത്രയും കഷ്ടപ്പെട്ട് ശബരി എടുത്ത ഇ വീഡിയോ ഒരു 20 മിനിറ്റിൽ കണ്ടു തീർക്കാനുള്ളതല്ല . മനസ്സിൽ പതിഞ്ഞു പോയി. ദൈവം ഉറപ്പായും അനുഗ്രഹിക്കും . ഒരുപാടു യൂട്യൂബ് വീഡിയോസ് കാണുമെങ്കിലും , ഇത്രയും ആത്മാർഥമായി വർക്ക് ചെയ്‌ത ഒരു വീഡിയോ കണ്ടിട്ടില്ല ..യൂട്യൂബിന്റെ ഹിസ്റ്ററിയിൽ തന്നെ ഈ വീഡിയോ വരട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു ... THANK YOU SABARI
@SabariTheTravellerАй бұрын
Thank you so much
@aneeshtk5052Ай бұрын
Amazing dear sabari G❤👍
@SabariTheTraveller28 күн бұрын
Thank u
@nikhilprasannan2614Ай бұрын
Ayyapan cheta great work ❤
@mshijin983111 күн бұрын
Excellent and awesome work bro👌👏👍
@abhirampothan4741Ай бұрын
Sabari ettann ❤️
@aneeshpookoth3945Ай бұрын
🥰🥰🥰🥰🥰✌️✌️✌️
@arshadb6235Ай бұрын
Great effort... Good video ❤❤❤
@JourneysofSanuАй бұрын
Thrilling and Nice presentation sabari chetta 😍
@drpogz143Ай бұрын
Great effort... Congratulations❤
@sabir1437Ай бұрын
Great job! Hats off to your effort and hard work. It's a truly heart-touching video. We expect more travel videos like this!
@SabariTheTravellerАй бұрын
Thank u
@MyAshrufАй бұрын
സൂപ്പർ ആയി ബ്രോ 🥰👍👍... വാക്കുകൾ എഴുതിയാൽ തീരില്ല 👍👍പെർഫെക്ട് 🥰
@SabariTheTravellerАй бұрын
Thank u
@mithunmpai1133Ай бұрын
Super...
@saghavu3763Ай бұрын
Last ഉള്ള ആ കാർ pics.... Polii
@ashrafbabu823116 күн бұрын
മുമ്പെപ്പോഴോ ആണ് താങ്കളുടെ ഒരു വീഡിയോ കാണാൻ ഇടയായത്. സത്യമംഗലം ഫോറെസ്റ്റിന്റെ. അത് കണ്ട് ഞാനും ഫ്രണ്ട്സും പോവുകേം ചെയ്തു. ❤❤❤ അടിപൊളി ആയിരുന്നു. ഈ ഡോക്യൂമെന്ററി നന്നായിട്ടുണ്ട്. ആദ്യമായി ആണ് നിങ്ങളിലൂടെ ഈ ഫ്ലൈറ്റ് ക്രാഷിനെ പറ്റി കേൾക്കുന്നതും ❤❤❤. നന്ദി. ഇതുപോലുള്ള informative ആയിട്ടുള്ളതുമായ വീഡിയോസ് ഇനിയും ഉണ്ടാവട്ടെ. God bless you മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് താങ്കളുടെ യാത്രയും അവതരണവും Really loved.
@krishwanderlustАй бұрын
Great effort Sabari bro.. Kudos 👏👏👏
@elizabethzachariah6333Ай бұрын
Thank you Sabari for your efforts....through your story n video we could visualise what could have happened to our Kundara Appachen. We can show this to our next Gen.
@SabariTheTravellerАй бұрын
Thank you
@vishaltraders5321Ай бұрын
❤ excellent work
@where2go399Ай бұрын
Super bro 👏👏
@ranjitkoshy9849Ай бұрын
🎉🎉 Great report, May you be blessed!
@SabariTheTravellerАй бұрын
Thank u
@shineeshperumthattilАй бұрын
👌👍
@jaisymarylal1001Ай бұрын
Thankyou Sabari, എന്റെ ഫാദർ ന്റെ സിസ്റ്റർ ടെ ഹസ്ബൻഡ് ആണ് ഇതിൽ പറയുന്ന Mr ലുക്കോസ്, ഞങ്ങൾ ഇപ്പോളും കുഞ്ഞു പാപ്പ എന്നുവിളിക്കുന്ന കസിൻ, ജൈമോൻചാച്ചൻ, ശാന്ത മാമ ഇവരുടെ ഒക്കെ കണ്ണുനീർ കണ്ടുവളർന്ന ഒരു ബാല്യം ആണ് ഞങ്ങളുടേത്. ഇളയ മകൾ ജനിച്ചു മൂന്നാം ദിവസം ആണ് അപ്പച്ചൻ പോയത്. ഞങ്ങളുടെ എല്ലാവീടുകളിലും അപ്പച്ചന്റെ ഫോട്ടോസ് ഇപ്പോളും ഉണ്ട്
@SabariTheTravellerАй бұрын
നിങ്ങളുടെ എല്ലാം സ്നേഹവും വിഷമവും കാരണമാകും എന്നെകൊണ്ട് ഇത് ചെയ്യിപ്പിച്ചത്
@noushadmambraАй бұрын
Greate effort ശബരിയേട്ടാ ...💓 video വളരെ നന്നായിട്ടുണ്ട്.... 🎉🎉
@SabariTheTravellerАй бұрын
Thank u
@vineeshchandran2565Ай бұрын
Excellent work, very nice presentation, and also very nice video editing... Keep it up sabari bro..
@SabariTheTravellerАй бұрын
Thank u
@madhukrishnapappinissery7060Ай бұрын
Superb
@abdulmanaf9659Ай бұрын
ഹായ് ശബരിബായ് സൂപ്പർ നിങ്ങൾ അവസ്സാനം പറഞ്ഞപോലെ യാത്ര പൂർണ്ണമാകുന്നദ് അത്നോട് കൂടി ചരിത്രവും പറയുംപോൾ ആണ് അല്ലേ സൂപ്പർ സൂപ്പർ
@gokulmanohar350Ай бұрын
❤❤❤❤ Itokke annu mone Vlog... ❤❤❤❤
@SabariTheTraveller28 күн бұрын
Thank you
@thebestwaywithsakeer3120Ай бұрын
നന്നായിട്ടുണ്ട് bro '
@SabariTheTravellerАй бұрын
Thank u
@josymambraАй бұрын
Great job Sabari.... Even I was thinking about it when you asked me about it long time ago... And now you are lucky to get a person who is connected to this incident. Really wonderful.
@SabariTheTravellerАй бұрын
Thank u so much
@peace3114Ай бұрын
Thank you for the info
@SabariTheTravellerАй бұрын
Welcome
@dha_backpackerАй бұрын
Great effort bro ❤
@SabariTheTravellerАй бұрын
Thank u
@shakkeelahammed6000Ай бұрын
ശബരി ചേട്ടായി നിങ്ങളുടെ ഈ എഫോർട്ട് ഒരു നാൾ ലോകം അറിയപ്പെടുന്ന യാത്രികൻ ആകട്ടെ എന്നും ഇഷ്ടം മാത്രം ❤❤❤
@SabariTheTravellerАй бұрын
Thank u
@deepagangesh4732Ай бұрын
ഗംഭീരം..... അഭിനന്ദനങ്ങൾ💐💐💐
@SabariTheTravellerАй бұрын
Thank u
@nidhinthetraveler6329Ай бұрын
Great nanmpa... You proved it. you're a special traveler..❤️lovely edits and cuts
@SabariTheTravellerАй бұрын
Thank you my dear
@susangeorge8748Ай бұрын
Thankyou Sabari for your efforts! We could have a glimpse of the accident that took place years before any technology was available. 🙏🏼🙏🏼
@SabariTheTravellerАй бұрын
Thank u
@akhilsundharesannair1301Ай бұрын
Great effort sabari ettaaa😍😍😍
@SabariTheTravellerАй бұрын
Thank u
@philipayyamplackal93022 күн бұрын
Outstanding documentary, Sabari! Your dedication, commitment, and enthusiasm are truly commendable. I also appreciate the hard work of your entire team who contributed to the success of this project. May the Almighty continue to bless you in producing such excellent documentaries and travel vlogs.
@rajesh.pazhayadath2603Ай бұрын
ഇത്രയും വർഷം ഈ വീഡിയോ പൂർത്തികരിക്കാൻ വേണ്ടി ശബരി ച്ചേട്ടൻ എടുത്ത എഫേട്ടിന് ഒരു ബിഗ് സല്യൂട്ട്
@SabariTheTravellerАй бұрын
Thank u
@prvlogs504617 күн бұрын
ഇനിയും ഇതുപോലെ video കൾ പ്രതീക്ഷിക്കുന്നു.... Love from ഗുജറാത്തു 😍
@SabariTheTraveller17 күн бұрын
@@prvlogs5046 thank you
@teamyathra7435Ай бұрын
Great effort brother.... 👌👌👌 ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു ഈയൊരു വീഡിയോ.... ❤️❤️ Keep going.... 💚💚💚
@SabariTheTravellerАй бұрын
Thank u
@mathewjohnmannil268Ай бұрын
Surprised to see the wreckage after 74 years...Great work Sir.
@SabariTheTravellerАй бұрын
Thank u
@krishnamoorthyv3764Ай бұрын
Great effort and beautifully compiled documentary. Keep rocking.
@SabariTheTravellerАй бұрын
Thank u
@18shahulАй бұрын
Great effort Congrats bro🤩
@SabariTheTravellerАй бұрын
Thank u
@iamhere402215 күн бұрын
എല്ലാവരും ഊട്ടിയിൽ പോയി വരുമ്പോൾ ഞാൻ കോത്തഗിരിയും കണ്ടേ വരാറുള്ളൂ... അതി മനോഹരമായ സ്ഥലം ❤️❤️❤️❤️
@aknowledgeme5304Ай бұрын
നിങ്ങൾ പോളിയാണ് bhai
@sridhars6840Ай бұрын
Very nice your great job
@SabariTheTravellerАй бұрын
Thank u
@AnilAnil-hn6zbАй бұрын
എടുത്ത effort ന് അഭിനന്ദനങ്ങള്‍ ❤
@SabariTheTravellerАй бұрын
Thank u
@itsmemuhsin5832Ай бұрын
ന്റെ ഇഷ്ട ഇടം ❤ 5 തവണ പോയിട്ടും വീണ്ടും വീണ്ടും പോവാൻ തോന്നിപ്പിക്കുന്ന ഇടം 🖤
@paulpd555529 күн бұрын
Fantastic Sabari bro, God bless you richly.
@lovetotravelzoneАй бұрын
വളരെ ആകാംഷയോടെ കണ്ടു... വളരെ നന്നായിട്ടുണ്ട് ❤👍
@SabariTheTravellerАй бұрын
Thank u
@vinodputhanpurackan5590Ай бұрын
വാക്കുകൾക്ക് അപ്പുറം ആണ് നിങ്ങളുടെ യാത്രകൾ പലപ്പോഴും നാം ഒരുമിച്ച് ഉള്ള യാത്രകളിൽ നിങ്ങൾ സംസാരിക്കുന്നത് അധികവും ഇത്തരം കാര്യങ്ങളെ കുറിച്ചായിരുന്നു ഒരു യാത്രികൻ എങ്ങനെ ആകണം എന്ന് പഠിപ്പിച്ചതും ശബരി വർക്കല തന്നെ. പലപ്പോഴും നമ്മൾ പറഞ്ഞിട്ടുണ്ട് പ്രകൃതി നമ്മളോട് communicate ചെയ്യും എന്ന് അത് കേൾക്കുമ്പോൾ പലരും പറയും തള്ളുകയാണ് എന്ന്. ഞാൻ നിങ്ങളോട് ഒപ്പം ഉള്ള യാത്രകളിൽ അത് നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ് നിങ്ങളും പ്രകൃതി യുമായി ഉള്ള ആ ബന്ധം കാടും ഗ്രാമങ്ങളും ഒരുപോലെ കാണാൻ എല്ലാവർക്കും സാധിക്കില്ല. ഇനിയും ഇത്തരം യാത്രകളും അതിലെ നിഗൂഢതകളും നിങ്ങളെ തേടി വരും അത് എനിക്ക് ഉറപ്പാണ്
@balanbalan7487Ай бұрын
Njan kotagi yanutto
@yousafsha4896Ай бұрын
ശബരി bro ഇനിയും ഇത് പൊല്ലാത്ത ഹെസ്റ്റോറി video വേണം ❤☺️
@SabariTheTravellerАй бұрын
Thank u
@ShahinFebinАй бұрын
Adipoli❤❤
@SabariTheTravellerАй бұрын
Thank u
@kalidasr492Ай бұрын
Great effort bro, appreciate your hard work, and keep going.