Kotta Used Cars Spare Parts |Episode 7| kotta കോഴിക്കോട് കൊട്ട

  Рет қаралды 170,112

Dream Tech Salu rv

Dream Tech Salu rv

Күн бұрын

Пікірлер: 237
@indian9178
@indian9178 4 жыл бұрын
പുതിയ സാധനത്തിന്റെ വില ആദ്യം ഷോപ്പിൽ ചോദിച്ചതിന് ശേഷം ഇവിടെ വന്ന് നോക്കി എടുക്കുക. അല്ലെങ്കിൽ അവർ പറ്റിക്കും ഇതിന്റെ അടുത്തുള്ള മീൻ മാർക്കറ്റ് ബിൽഡിംഗിലാണ് ഞാൻ 25 വർഷത്തോളമായി ജോലി ചെയ്യുന്നത്
@shajivm4182
@shajivm4182 4 жыл бұрын
സാധനങ്ങൾ എല്ലാം ഉണ്ട് പൈസ കൂടുതലാണ് കൊട്ട ആണെന്ന് വിചാരിച്ചു കുറഞ്ഞ റേറ്റ് ഒന്നും കിട്ടില്ല പഴയതിന് പുതിയതിനെ വില ചോദിക്കും എൻറെ അനുഭവം ആണ് ഞാൻ പറഞ്ഞത് അത്
@indian9178
@indian9178 4 жыл бұрын
എന്റെ അനുഭവവും അതാണ്
@saibassaibas2627
@saibassaibas2627 3 жыл бұрын
എന്റെയും
@farsanafarsana4561
@farsanafarsana4561 7 ай бұрын
Yes
@rajeevjidhu3723
@rajeevjidhu3723 4 жыл бұрын
ഞാനൊരു കോഴിക്കോട്ടുക്കാരനാ അതുകൊണ്ട് പറയാ വണ്ടിക്ക് പുതിയ സ്പെയർ വാങ്ങിയാലും കൊട്ടയിൽ പോയി വാങ്ങരുത്. പൊട്ടിച്ച് കൈയ്യിൽ തരും
@hairdosthangal447
@hairdosthangal447 4 жыл бұрын
എനിക്ക് ഉണ്ടായ അനുഭവം കടയിൽ കിട്ടാത്ത സാധനം ഇവിടെ നിന്നാണ് കിട്ടിയത് ഈ സ്ഥലം മറ്റുള്ളവർക്ക് ഉപകാരപ്രദമാണ്
@monishthomasp
@monishthomasp 4 жыл бұрын
Njangal pand ambassadorinu vekkan matador diesel engine F-307 ividunnu vaangi. Perfect condition. Annu 43000 koduthu. New engine booking delay kooduthalum Vila 70000 aduthum aayirunnu. Perfect condition engine we used it almost 10 years and 1 lac km.
@sarancm8657
@sarancm8657 4 жыл бұрын
അവിടെ ലോറി സ്റ്റാൻഡിന് എതിർവശത് ഒരു ചെറിയ hotel ഉണ്ട് അടിപൊളി food ആണ്... വിലക്കുറവും...
@abdulshukoorshukoor5400
@abdulshukoorshukoor5400 4 жыл бұрын
യസ്
@asifpt30303
@asifpt30303 4 жыл бұрын
റഹ്മത്ത്
@sarancm8657
@sarancm8657 4 жыл бұрын
@@asifpt30303... അല്ല... ലോറി സ്റ്റാൻഡിന് ഓപ്പോസിറ്റ്.. ആണ്
@Status-ilyu
@Status-ilyu 4 жыл бұрын
സത്യം പറ അത് നിന്റെ ഹോട്ടലല്ലേ 😀😁
@sarancm8657
@sarancm8657 4 жыл бұрын
@@Status-ilyu... അത് ഇഷ്ട്ടപ്പെട്ടു.... 😂😂😂.. കമ്മിഷൻ ണ്ട്
@sasibro8341
@sasibro8341 4 жыл бұрын
ടയർ വാങ്ങുമ്പോൾ നോക്കണം ചെത്തി കട്ട ഉണ്ടാക്കി വെക്കും 😄😄
@differntthinker7627
@differntthinker7627 4 жыл бұрын
Correct😁😁😁
@Dipurulez
@Dipurulez 4 жыл бұрын
Ithellam chethiyathanu
@mechcraft3343
@mechcraft3343 4 жыл бұрын
Enje ee video lu kanicha aalu varanja tyre thannu patichinu... Kure varsham mumb...
@ramesanav6517
@ramesanav6517 3 жыл бұрын
ശരിയാണ്. ഉപയോഗശൂന്യമായ ടയർ ചെത്തി കട്ട കാണിച്ചത് 2 എണ്ണം വാങ്ങി കബളിക്കപ്പെട്ടു. വിസിറ്റിങ് കാർഡിൽ ഉള്ള നമ്പറിൽ വിളിച്ചു എടുക്കുന്നില്ല.
@rinshadrider..7281
@rinshadrider..7281 2 жыл бұрын
Enik anubavam ind😁
@rinshaswalu1236
@rinshaswalu1236 4 жыл бұрын
ഇതിലും വില കുറവാണ് കോയമ്പത്തൂർ ഉക്കടത്തു കിട്ടും
@sachu5383
@sachu5383 3 жыл бұрын
Contact undo
@althafasuhar6375
@althafasuhar6375 3 жыл бұрын
Ertiga Injector 2nd kettumoo
@sachu5383
@sachu5383 3 жыл бұрын
@@althafasuhar6375 pullepady unde aavde kittum Ella sadhanavum.nte vandide oru item 1 month thappi nadanilla last avade ninna kittiya athum rare item fuse assy box
@sunilcabile4667
@sunilcabile4667 3 жыл бұрын
Hello
@Malayalam-bg3iv
@Malayalam-bg3iv 3 жыл бұрын
കോഴിക്കോട് പൊളി മാർക്കറ്റിൽ ഒരു കാരണവശാലും പോകരുത് ഒരു സഹകരണവുമില്ല, തൃശൂർ പട്ടാളം മാർകറ്റിൽ നല്ല വിലക്കുറവിൽ സാധനങ്ങൾ കിട്ടും ആളുകളുടെ പെരുമാറ്റവും കൊള്ളാം , കുറച്ചുകൂടെ വിലക്കുറവിൽ നല്ല സാധനം കിട്ടണമെങ്കിൽ കോയമ്പത്തൂർ ആണ് ബെസ്റ്റ്
@shirshadmuhammed7688
@shirshadmuhammed7688 4 жыл бұрын
ഞാൻ കോഴിക്കോട് ഉള്ള ആളാണ്.ഇവിടേക്കു വരുന്നതിനു മുന്നേ പുതിയ തിന്റെ റൈറ്റ് ആണേഷിക്കുക .അഥവാ പുറത്തുന്നു വന്ന ആളാണെകിൽ കോഴിക്കോട്ടെ നടക്കാവിൽ പോയാൽ വണ്ടിയുടെ മുഴുവൻ പുതിയ സ്പെയർ പാഡ്‌സ് റൈറ്റ് കിട്ടുന്നതാണ്
@yoonusat3841
@yoonusat3841 2 жыл бұрын
👍🏻
@arfu1541
@arfu1541 4 жыл бұрын
ഇക്ക നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് ♥😘👇👇👇👇👇
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Thanku
@ameeralicp
@ameeralicp 4 жыл бұрын
കൊട്ടയാണെങ്കിലും നല്ല എട്ടിന്റെ പറ്റിക്കൽ കേന്ദ്രമാണ് നമ്മൾ വാങ്ങുമ്പോൾ അവരോട് പറയണം വർക് ചെയ്തില്ലെങ്കിൽ ഞാൻ റിട്ടേൺ കൊണ്ടുവരുമെന്ന് ആ ഒരു കണ്ടീഷൻസിൽ സാധനം എടുക്കുക പിന്നെ നല്ലോണം ബർഗിന് ചെയ്ത് എടുക്കുക എന്റെ അനുഭവം നിങ്ങൾക് ഷെയർ ചെയ്തു അത്രമാത്രം
@anuragnk5838
@anuragnk5838 3 жыл бұрын
ഇവിടെ കിടന്ന് ഓരോരുത്തന്മാർ പറയുന്നു തോന്നിയ വിലയാണ്,മോശം സാധനമാണ്,പറ്റിക്കപ്പെടും എന്നൊക്കെ..നോക്കി എടുത്താൽ നല്ല സാധനം കിട്ടും..പുതിയ സാധനത്തിന്റെ rate നമുക്ക് താങ്ങാനാവാഞ്ഞിട്ടാണ് ഇങ്ങോട്ട് പോവുന്നത് എന്നിട്ടും അവരെ മോശം പറയുന്നു🙄.ഞാൻ ഇവിടുന്ന് ഒരു മോട്ടോർ വാങ്ങിയതാണ് 3 yrs ആയിട്ട് ഒരു prblm ഉം വന്നിട്ടില്ല
@arfu1541
@arfu1541 4 жыл бұрын
വീഡിയോ ഇഷ്ടപെട്ടവർ ♥👇👇👇👇
@alwinlx
@alwinlx 4 жыл бұрын
പഴയ ടയർ വിൽക്കുന്ന കടയിൽ ചെന്ന് പഴയ ടയറിന് പുതിയ ഇതിനേക്കാൾ വില കുറവ് ഉണ്ടല്ലോ എന്ന് ചോദിച്ച അവതാരകന്റ മനസ്സ് ആരും കാണാതെ പോകരുത്
@jafarmk171
@jafarmk171 4 жыл бұрын
ആ അബദ്ധം പറച്ചിൽ ഞാനും ശ്രദ്ധിച്ചു
@indian9178
@indian9178 4 жыл бұрын
നമ്മൾ സാധനത്തിനെ പറ്റി നല്ല അറിവുള്ള ആളാവണം' അല്ലെങ്കിൽ നല്ലവർക് ഷോപ്പുകാരുമായി പോവണം
@Right..thinker
@Right..thinker 4 жыл бұрын
ട്രെയിനിൽ നിന്നും കാണാറുണ്ട് but ithvare അങ്ങോട്ട് പോയിട്ടില്ല ഇനി എന്തായാലും ഒന്ന് പോകണം
@jaseemek4280
@jaseemek4280 4 жыл бұрын
ഇവിടെ ഉള്ളവര്‍ എല്ലാരും പരസ്പരം പ്ലാന്‍ഡ് ആണ്... എന്ന് ആദ്യം മനസിലാക്കുക.....
@statusmeme228
@statusmeme228 3 жыл бұрын
Athenthaa bro
@sabu5727
@sabu5727 3 жыл бұрын
ഷേയ് 🤣😂😂🤣😂😂😂
@hynusworld3470
@hynusworld3470 4 жыл бұрын
ബാംഗ്ലൂരിൽ നിന്നും മോശം പ്ലാസ്റ്റിക് കൊണ്ട് വിൽക്കൽ ആണിവരുടെ പണി . പറ്റിക്കപ്പെടും ഓൾഡ് എന്ന് പറഞ്ഞ് മോശം സാധനം തരും
@มาเลยมาเลย-ง2ณ
@มาเลยมาเลย-ง2ณ 4 жыл бұрын
Pinne ee videoyil kittaaatha onnund avidathe smell nte ponnoo poli aanu Oru prathyeka smell aaanu engine oilklde aano rabbarnte aano onnum manasilaaavunnilla adipoli aanu njan smellinu vendi kurachu neram avide nilkkaan thonnarund
@thanseerthansee7801
@thanseerthansee7801 4 жыл бұрын
ആളുകളുടെ ശ്രദ്ധക്ക് സ്പെയർ വാങ്ങുമ്പോൾ വണ്ടി കൊണ്ടുപോയി അത് ഫിറ്റ് ചെയ്യാൻ പറ്റുമോ എന്ന് ഉറപ്പ് വരുത്തുക... ഇല്ലങ്കിൽ നിങ്ങൾ പറ്റിക്കപ്പാടം.....
@shibu2255
@shibu2255 4 жыл бұрын
പുതിയതിനേക്കാൾ വില ചോദിക്കുന്ന കോഴിക്കോട്ടുകാരുടെ kotta. പറ്റിക്കാൻ ചാൻസ് കൂടുതൽ ആണ് അനുഭവം. ഗുരു
@Khasimtn
@Khasimtn 4 жыл бұрын
പൊളി മാർക്കറ്റ് പൊളിയാണ്,👌
@sree_thu_lip7642
@sree_thu_lip7642 4 жыл бұрын
Njan poyitund, Qualis nde brake caliper 1500 rupayk kity, spair parts ratende 4 il onnuinu kitum.
@richuvlog7925
@richuvlog7925 4 жыл бұрын
പഴയ വണ്ടിയുടെ സാധനം നോക്കിയിട്ട് അറിയുന്നവർ മാത്രം എടുക്കുക.... പിന്നെ ഡൂപ്ലികറ്റ് സാധനം വരുന്നുണ്ട് ..... അത് ഒരിക്കലും വാങ്ങരുത് പറ്റിക്ക പെടും കററ്റ് ഫിറ്റിംഗും ആയിരിക്കില്ല അനുഭവം ഗുരു.
@rafeek1110
@rafeek1110 4 жыл бұрын
ഞാൻ ആരെങ്കിലും ഈ മാർക്കറ്റ് വീഡിയോ ചെയ്യും എന്ന് കാത്തിരിക്കായിരുന്നു.ജീപ്പിന്റെ വീൽ ഡിസ്ക് കിട്ടുമോ 6.00×16 size
@nihalmohammed8694
@nihalmohammed8694 4 жыл бұрын
ഞാൻ kozhikodanu സ്ഥലം ഇവിടെ vella കൂടുതലാണ് അതിനും നല്ലത് കോയമ്പത്തൂർ ആണ് best
@kkkk-zo8li
@kkkk-zo8li 4 жыл бұрын
Kozhikodu chennittu kotta annu chodhichhal mathi avar place kaanichutharum.. annal trivandrum chennittu kotta avide annu🤯 chodhichhal..🛌🛀🛌🛀🛌🦴🦷🧠👁♿🅰️Ⓜ️🅱️✝️🤯🥶😱🤪😳
@jomitjoseph460
@jomitjoseph460 4 жыл бұрын
Second alloy wheels for cars ന്റെ oru video cheyyamo
@mjstravelfun5822
@mjstravelfun5822 3 жыл бұрын
ബുള്ളറ്റിന്റെ സീറ്റു കവർ വാങ്ങിയതു 1300 രൂപക്കു enfield showroom ഇൽ 1500 കോട്ടയിൽ വിലകുറവോന്നുമില്ല
@sijojoseph6070
@sijojoseph6070 4 жыл бұрын
Bro Renault duster injector and sensor availabilano 2012model110cc
@aneest6177
@aneest6177 2 ай бұрын
Hyundai i10 ac compressor available aano
@vaishak63
@vaishak63 2 жыл бұрын
ഇക്ക ഫിഗോ 2012 power steering pressure pipe kito cochi evdelum?
@sharafudheenmc1200
@sharafudheenmc1200 4 жыл бұрын
ഒരു ഓട്ടോറിക്ഷയുടെ ബോഡി ഓട്ടോറിക്ഷയുടെ മുകളില്‍ വെച്ചാല്‍ വായിനോക്കികള്‍ 100 രൂപ വാങും.
@iqbal2202
@iqbal2202 2 жыл бұрын
പുതിയ സാധനത്തിനേക്കാൾ 30-50 രൂപക്ക് വിത്യാസം ആണ് ഇവിടെ ഉള്ളത് ബുള്ളറ്റ് ഡ്യൂപ്ലിക്കേറ്റ് സൈലൻസർ 2500 കൊട്ടയിൽ.ഷോപ്പിൽ 2000 ഇൻഡിക്കേറ്റർ കൊട്ടയിൽ 150 ഷോപ്പിൽ 180
@rockcitypara3680
@rockcitypara3680 4 жыл бұрын
നമ്മുടെ സ്വന്തം കോഴിക്കോട്💪💪💪
@joshialakkad880
@joshialakkad880 3 жыл бұрын
കോൺടാക്ട് നമ്പർ കിട്ടുമോ
@yoosufsiddieeque9406
@yoosufsiddieeque9406 4 жыл бұрын
Very good informative video bro...👍👍👍
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Thanku
@kareempannippara6529
@kareempannippara6529 4 жыл бұрын
കോഴിക്കോട് പൊളി മാർക്കറ്റ് നടക്കുന്നത് ജനങ്ങളെ ക്കൊള്ളയടിക്കലാണ് അവരുടെ സ്ഥിരം പരുവാടി എനിക്ക് ഒരു അനുബവം ഉണ്ടായിട്ടുണ്ട് 5000 രൂപക്ക് എഫ്സറ്റിൻന്റ പാട്സ് വാങ്ങിട്ട് എനിക്ക് അത് ഫിറ്റു ചെയ്യാൻ പറ്റിയില്ല ഞാൻ അവർക്ക് ഫോൺ വിളിച്ചപ്പോൾ അവർ തിരിച്ചടുക്കില്ല എന്നാണ് പറഞ്ഞത് അവിടെ വിൽക്കുന്നത് ടൂബ്ലി സാദനങ്ങളാണ് ഒരിക്കലും അവിടെ നിന്ന് വാങ്ങരുത്
@sreejithtechfoodtravel1146
@sreejithtechfoodtravel1146 4 жыл бұрын
Steering box aano
@aktherali8476
@aktherali8476 4 жыл бұрын
Yathoru ideayum illathe poyaal angane irikkum Sadhanam vaangumpo thanne paranjaa madhi patti ilel oru vidham kavhavadakkar thirichedukkum
@samprasad9004
@samprasad9004 4 жыл бұрын
Jeep body kannikkkn undalllo athintea vila arriyumo?? Athu kuda parayumayyerrrrnnu
@subhashks4786
@subhashks4786 4 жыл бұрын
ഇക്ക ചൈനയിൽ നിന്നു വരുന്ന ടയറുകളെ പറ്റി ഒരു വീടിയോ ചേയ്യാമോ അതിന്റെ ഗുണങ്ങളും ദോഷങ്ങളും
@nazeermanalparambilsulaikh7028
@nazeermanalparambilsulaikh7028 4 жыл бұрын
Orikkalu ee markettil ninnum onnum medikkarudu nammale pattikkum sathiyasandatha ellathavaranu kooduthalum kadakkarum
@endlessdreams4259
@endlessdreams4259 3 жыл бұрын
Bikinde diskindayum caliparindayum ratinakurichu chothikamo
@oldtwowheelersparepartscal9834
@oldtwowheelersparepartscal9834 3 жыл бұрын
Ohh..9947193232
@oldtwowheelersparepartscal9834
@oldtwowheelersparepartscal9834 3 жыл бұрын
9947193232
@ganstar4614
@ganstar4614 2 жыл бұрын
Tata nano 2015 model scrap akunondo evidelum
@haneefamanu59
@haneefamanu59 Жыл бұрын
Supro body ഉണ്ടോ
@shilpareejesh9827
@shilpareejesh9827 4 жыл бұрын
തോന്നിയ വിലയാണ്
@svlogs6829
@svlogs6829 4 жыл бұрын
ഞമ്മളെ കോട്ട 😁😍
@vishnus2764
@vishnus2764 2 жыл бұрын
Chetta Swift type zdi door pad undo?
@fasalurahmankp6101
@fasalurahmankp6101 4 жыл бұрын
ഞാൻ ഒരു പ്രവാസി നമ്മുടെ സ്വന്തം നാട് പോളിമാറ്കററും
@adelkoduvally9979
@adelkoduvally9979 4 жыл бұрын
നമ്മ കോഴിക്കോട്
@vishnump9188
@vishnump9188 4 жыл бұрын
A new information... Tnku
@Saleem-o3p
@Saleem-o3p 2 ай бұрын
എന്റെ car പൊളിക്യാൻ കൊടുക്കാനുണ്ട് അത് ഇവിടെ എടുക്കുമോ...
@ajkaajka1902
@ajkaajka1902 4 жыл бұрын
Viddikalay ningakku swakatham anna bodum koody vekkanam aviday verum tharikida sthalama moyanthukalay
@motogarage1002
@motogarage1002 3 жыл бұрын
Wagoner vxi side mirror chotikkumo
@Lukfarmind
@Lukfarmind 4 жыл бұрын
കൊട്ടയിൽ ചെന്ന് ലുക്മാന്റെ ഷോപ്പ് ചോദിച്ചാൽ മതി വലിയ വണ്ടിയുടെ പാർട്സ് അവിടെ കിട്ടും... നല്ല പെരുമാറ്റവും വിലയും കുറവാണ് ട്ടോ... എന്റെ ഒരു എക്സ്പീരിയൻസ് ആണ് ട്ടോ....
@uvaisnt3959
@uvaisnt3959 3 жыл бұрын
Sathamano
@mydreams4090
@mydreams4090 3 жыл бұрын
Number undo
@Lukfarmind
@Lukfarmind 3 жыл бұрын
@@mydreams4090 8089449841
@salimkumar9748
@salimkumar9748 4 жыл бұрын
Thanks
@hmkkvk
@hmkkvk 4 жыл бұрын
യൂണികോൺ ഹെഡ്‍ലാംപ്,വൈസർ വേണം..ഒന്ന് അന്വേഷിക്കാനാണ് വല്ല മാർഗ്ഗവും ഉണ്ടോ
@rasheedarasheeda5743
@rasheedarasheeda5743 4 жыл бұрын
8943076354
@javadalhasani9365
@javadalhasani9365 4 жыл бұрын
ഇവിടുത്തെ ടൈമിംഗ് പറയാമോ? രാവിലെ എത്ര മണിക്കാണ് തുറക്കുക എപ്പോഴാണ് അടക്കുക?
@DreamTravelsRv
@DreamTravelsRv 4 жыл бұрын
20 to 7
@noushadm9975
@noushadm9975 4 жыл бұрын
നോക്കി വാങ്ങിയില്ലെങ്കിൽ പണി കിട്ടും നല്ല ആളുകളും ഉണ്ട് ഇവിടെ അവരെ മറക്കരുതല്ലോ
@uvaisnt3959
@uvaisnt3959 3 жыл бұрын
Pls inform about Genuine shops
@abdhuluabdhu4887
@abdhuluabdhu4887 4 жыл бұрын
ഇതൊക്ക അവസാനം ഞങ്ങൾ പട്ടാമ്പിക്കാർക്കു കിട്ടും
@joker-nz6cr
@joker-nz6cr 4 жыл бұрын
egane
@Muhmd_Thasleem
@Muhmd_Thasleem 4 жыл бұрын
Good video
@althafasuhar6375
@althafasuhar6375 3 жыл бұрын
turbo parts video kudee cheyuvoo
@ismailv6614
@ismailv6614 2 жыл бұрын
Aulto platform kittumo?
@ഒരുമനുഷ്യൻ
@ഒരുമനുഷ്യൻ 4 жыл бұрын
Super video
@rinshad2563
@rinshad2563 3 жыл бұрын
Jeep MT tayr undo
@amalrrj288
@amalrrj288 4 жыл бұрын
Place
@jaisalmjaisalm7219
@jaisalmjaisalm7219 4 жыл бұрын
Good job for
@ligeshligesh3354
@ligeshligesh3354 3 жыл бұрын
ഇവിടെ വില കൂടുതലാണ് ഇവർ എന്നെ പറ്റിച്ചിട്ടുണ്ട് ഇതിലും വില കുറവ് പുതിയ പാർട്സിനാണ്
@prasadkv6033
@prasadkv6033 4 жыл бұрын
Ns 200 alows indooo chettaaaa...rate etra verum parayuoo
@shamsuvp297
@shamsuvp297 3 жыл бұрын
Hai zen Estilo vxi 2010saidmirarkittumo shalu bhai
@vipinlal2008
@vipinlal2008 4 жыл бұрын
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ എവിടെ place
@XMANPES
@XMANPES 3 жыл бұрын
Eon steel rim kitto
@infinitykottayam
@infinitykottayam 4 жыл бұрын
Kottayathu boatjetty
@Dipurulez
@Dipurulez 4 жыл бұрын
Tata yude Pazhaya part vilkkunnavanu rattan tatayekkal vicharam aanu....ivde nalla oru sadhanavum Illa....pinne duplicate sadhanam kittum....don’t buy anything from here....puthiyathinekkal vilayanu ee pooranmar parayunnathu.....ravile intercity pidichu Coimbatore ukkadam poyal mathi decent perumattam ella sadhanavum kittum ....4 wheeler aanenkil dhanam shoplil kittum puthiyathu....cheep price.....vintage things venamenkil Selam kottayil povanam....Coimbatore poyal night aavumpozhekkum thirichetham oru trippum aavum....kozhikkode kottayil poi time waste aakkanda...
@Dipurulez
@Dipurulez 4 жыл бұрын
Rate kuravanu....pinneyum bargain cheythu edukkam....Kure sadhanam edukkan undenkil sharikkum kurakkum
@Anz_er
@Anz_er 4 жыл бұрын
Tyre orikkalum vangaruth
@mallukiller1055
@mallukiller1055 4 жыл бұрын
Nammade koikod 😍😍😍😍
@jashidmsmediawynd4029
@jashidmsmediawynd4029 3 жыл бұрын
Sunday open aano..??
@binodkumar5706
@binodkumar5706 4 жыл бұрын
Hyundai Getz nte Fuse box undo
@AnishKumar-fp4pi
@AnishKumar-fp4pi 4 жыл бұрын
Wagon r throttle body parts ethu kadayil kittum kadayude number undo bro
@krishnakumara4682
@krishnakumara4682 3 жыл бұрын
Mahindra load king cabin kittumo
@oldtwowheelersparepartscal9834
@oldtwowheelersparepartscal9834 3 жыл бұрын
9947193232
@oldtwowheelersparepartscal9834
@oldtwowheelersparepartscal9834 3 жыл бұрын
9947193232
@palathumtalakkal5332
@palathumtalakkal5332 4 жыл бұрын
കാറിന്റെ അലോയ് കാണിക്കു
@avsskunhome
@avsskunhome 5 ай бұрын
Number kittan vazhiyundo
@lijupaul2467
@lijupaul2467 3 жыл бұрын
ലോക തട്ടിപ് വില ആണ് ഇവിടെ,,,, കമ്പനി പാർട്സുംകളെക്കാൾ വില കൂടുതൽ ആണ്
@abdulshihas5364
@abdulshihas5364 4 жыл бұрын
Arrelum contact number tharumo.urgent anne.swift 2018 model lxi headlight left available aayitundo
@AslamKhan-wq1fk
@AslamKhan-wq1fk 2 жыл бұрын
Sr video me dukan walo ke no bhi diya kro plz
@vajidkallada5695
@vajidkallada5695 4 жыл бұрын
Ividutte car old spre no undooo
@devassysiyon6259
@devassysiyon6259 4 жыл бұрын
Fiat palio speyrpades undo
@alikas8295
@alikas8295 5 ай бұрын
Maxima z side door
@tntpillaithulaseedharanpil3025
@tntpillaithulaseedharanpil3025 3 жыл бұрын
Polo2010 ac blower undo ethraya rate
@girisworld9954
@girisworld9954 4 жыл бұрын
Alloy wheels engana rate
@oldtwowheelersparepartscal9834
@oldtwowheelersparepartscal9834 3 жыл бұрын
9947193232
@arjunnk4174
@arjunnk4174 4 жыл бұрын
ഞാൻ പോയതാണ് അടുക്കാൻ ആകില്ല ഒരു തരം പൈസ
@akshayps378
@akshayps378 4 жыл бұрын
2003 model safari de parts indo
@Turbo-ld7ll
@Turbo-ld7ll 4 жыл бұрын
Chettande kayyil safari undo
@akshayps378
@akshayps378 4 жыл бұрын
JK jk vandi ullondalle parts avide indonu chothichath
@Turbo-ld7ll
@Turbo-ld7ll 4 жыл бұрын
എന്റെ കയ്യിലെ lanser മാറ്റി സഫാരി എടുക്കാണം എന്ന് ഉണ്ടായിരുന്നു
@akshayps378
@akshayps378 4 жыл бұрын
JK jk Nalla vandiya bro Safari ....... Nalla yathra sugham ...... Nalla power .....ellam kondum Nalla vandiya .... Nte kayyilullath 2003 model aanu.......
@rajeevvanojkumar7602
@rajeevvanojkumar7602 4 жыл бұрын
Call me 9894136156
@luttus3697
@luttus3697 4 жыл бұрын
👍👍👍
@abhinkarippool9564
@abhinkarippool9564 4 жыл бұрын
ഒരു vintage വണ്ടി വാങ്ങണം. എന്നിട്ട് ഇവിടെയൊക്കെ ചുറ്റി കറങ്ങണം 🤣🤣🤣🤣
@faslurahmanp6002
@faslurahmanp6002 4 жыл бұрын
Machane onn vaangikko Enal ഇടക് ഇടക് അങ്ങോട്ട് pokaam അനുഭവം
@abhinkarippool9564
@abhinkarippool9564 4 жыл бұрын
@@faslurahmanp6002 🤣🤣🤣
@jaseemek4280
@jaseemek4280 4 жыл бұрын
ആദ്യം ഒര്‍ജിനല്‍ന്റെ വില പുറത്ത് നിന്നും ചോദിച്ച് മാത്രം ഇവിടെ വന്ന് അന്വേഷിക്കുക. അല്ലെങ്കില്‍ പണി കിട്ടും..
@jasir7411
@jasir7411 4 жыл бұрын
Bossa eeee placinthy location onnne sendooo
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Kozhikode near railway station
@flyingbird6287
@flyingbird6287 2 жыл бұрын
Number undooo
@hafilazzam270
@hafilazzam270 4 жыл бұрын
Turbo undavo
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Yes
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Turbo poyal athu mothamayum maranda athinullil oru core und athumathram mariyal mathi njan oru video cheythit und link ivide kodukam
@DreamTravelsRv
@DreamTravelsRv 4 жыл бұрын
kzbin.info/www/bejne/ZqerpZiIoNV7apY
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Plz watch this video
@giftofallahchannel4098
@giftofallahchannel4098 3 жыл бұрын
Colis ന്റേ parts കിട്ടുമോ avde?
@oldtwowheelersparepartscal9834
@oldtwowheelersparepartscal9834 3 жыл бұрын
9947193232
@oldtwowheelersparepartscal9834
@oldtwowheelersparepartscal9834 3 жыл бұрын
Yes
@abinmathewchacko418
@abinmathewchacko418 2 жыл бұрын
@@oldtwowheelersparepartscal9834 number please
@basheerk5783
@basheerk5783 2 жыл бұрын
Mobile kodukku....bro
@rahoofmon9677
@rahoofmon9677 4 жыл бұрын
Orupaad poittund
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 4,3 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 27 МЛН