ചന്ദനക്കുറി നീയണിഞ്ഞതിൽ എന്റെ പേരു പതിഞ്ഞില്ലേ ......... ❤️ എന്ത് രസാലേ ഈ വരി
@kpsmasalakalluvettankuzhi2662 жыл бұрын
ചന്തന പറി നീയറഞ്ഞതിൽ എന്റെ പുറ് തെളിഞ്ഞില്ലേ എങ്ങനുണ്ട് ഈ വരികൾ 🤣
@chandrankuniyimmal82452 жыл бұрын
Rameshan Nair 👍
@SURENDRANMT-nx8rd Жыл бұрын
😊
@Arjun-p2r4l6 ай бұрын
😊😊
@memeze2244Ай бұрын
💯💯
@Shihabnilambur352 жыл бұрын
ഇത്രേം വർഷം കഴിഞ്ഞിട്ടും ഈ പടം തേടി പിടിച്ചു വന്നു കാണുന്നു...😘😘
@visible58102 жыл бұрын
Correct
@safnak92942 жыл бұрын
Me too
@shameermjd90632 жыл бұрын
🙃
@LooSeR...SmOkie2 жыл бұрын
😍
@harikuttanes8472 жыл бұрын
മുത്തേ... ഞാൻ Dubai ലാ ഈ പടം കാണാൻ തോന്നിപ്പോയി കാരണം എന്താന്ന് അറിയുമോ?
@yadhukrishna1038 Жыл бұрын
ഒരു ബുദ്ധി ജീവികളുടെ നിരൂപണങ്ങളും ലോജിക്കുകളും ഒന്നും നോക്കാതെ 90സും 80സും ഒക്കെ ആസ്വദിച്ച ഒരു സിനിമകാലം 😢😘
@harikrishnan680 Жыл бұрын
Sathyamanu innu logic um political correctness okke nokendi varunnu athokke aa pazhaya kalam ❤❤❤❤❤❤❤❤❤❤❤❤
@VenugopalG-ke3xi Жыл бұрын
@@harikrishnan680lq😊
@abdurahman3364 Жыл бұрын
@@harikrishnan68000
@gijithvp70499 ай бұрын
❤🎉
@JimbroottanJimbroottan3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉😢😢🎉😢😢🎉🎉🎉🎉🎉🎉@@harikrishnan680
@vimalsvijay718 Жыл бұрын
പഴയകാല ഒരാളുടെ സന്തോഷം ഒരു നാടിന്റെ മുഴുവൻ സന്തോഷമാകുന്ന ആ നല്ല കാലം ❤️
@anandhu785 Жыл бұрын
2023 ലും ഈ സിനിമ കാണുബോൾ വേറെ ലെവൽ അപ്പൂട്ടൻ 😍😍😍
@LINTUSOORYA Жыл бұрын
Appoottan is evergreen
@n4tech131 Жыл бұрын
😢
@ShameerMT-oj9tc Жыл бұрын
ഇപ്പോൾ കാണുന്നു
@VishnuVinu-v7u Жыл бұрын
M
@ananthukn5730 Жыл бұрын
Sathyam.... Anubhavam aanu😢😢
@bijeshnair10072 жыл бұрын
ഒരു കാലത്ത് ഹിറ്റുകൾ മാത്രം സമ്മാനിച്ച നടൻ... ജയറാമേട്ടൻ 😍
@justinthomas37696 ай бұрын
Hit eppazhum endallo…Ozler
@jishnuvijayan864011 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ..എത്ര കണ്ടാലും മതിയാവാത്ത ക്ലൈമാക്സ്..❤🥰അപ്പൂട്ടൻ.❤അമ്പിളി..
@Sarathkrishna1211 ай бұрын
ഉണ്ടല്ലോ ❤
@ajithaju626611 ай бұрын
Undu😊
@silumolbabu699310 ай бұрын
Und
@SajithPrasad-z9w10 ай бұрын
❤
@InduSivani9 ай бұрын
Und
@unnikrishnankodumon9060 Жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയിട്ട് ഉണ്ട് അന്നും ഇപ്പോൾ വീണ്ടും കണ്ടപ്പോൾ 90 കളിൽ ജയറാം എന്ന നടൻ ഒരുപാട് സിനിമകൾ അവസ്മരണീയം ആക്കി ❤ ഒരുപാട് ഇഷ്ടം jayaramettan ❤
@harisj371 Жыл бұрын
ഇജ്ജാതി ക്ലൈമാക്സ്.... ❤☺️😍 അന്നത്തെ ജയറാമേട്ടനും നടന്മാരും🙏😍😍😍
@sukusthings82212 жыл бұрын
ഡബ്ബിങ് ആർട്ടിസ്റ് ദേവി.... നായികയുടെ അനിയത്തി 😍😍
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@rijochacko2316 Жыл бұрын
സത്യം ഇപ്പോഴും ഈ പടം 2023യിൽ കാണുമ്പോൾ എന്തൊരു ഇഷ്ട്ടമാണ് Love u അപ്പൂട്ടൻ & അമ്പിളി
@Roby-p4k9 ай бұрын
ആരുമില്ലേ 🙋🏼♂️🙋🏼♂️ 2024.. ?? കൊട്ടാരവീട്ടിലെ അപ്പൂട്ടൻസിനിമയൊക്കെ നൊസ്റ്റാൾജിയ,അന്യായ റിപീറ്റ് വാല്യൂ,അതിനു അപ്പുറത്ത് ഈ സിനിമ കാണുമ്പോൾ മനസ്സിനു തരുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല 🎉🎉
@Arjun-p2r4l6 ай бұрын
Correct😊😊
@PrasanthB-zl6jf6 ай бұрын
Ud
@Chinnuparthan-jk3jr3 ай бұрын
2024 ൽ കാണുന്ന ഞാൻ ഉണ്ടേ 🙋♀️
@Aadhii1404Ай бұрын
Njanum
@fasilfiroz8343 Жыл бұрын
അല്ലേലും കാലങ്ങൾ കഴിയുംതോറും പഴയ സിനിമകളുടെ വീര്യം കൂടി കൂടി വരുന്നു🔥🔥😍😍
@jkm245 Жыл бұрын
ഇതുപോലുള്ള സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച രാജസേനൻ എന്ന സംവിധായകന്റെ ഇന്നത്തെ അവസ്ഥ 😊
@shivanjalifanshivettanuyir50716 ай бұрын
2024 ലും ഈ സിനിമ തിരഞ്ഞു വന്നവർ ഉണ്ടോ.. അതാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ റേഞ്ച് 🔥🔥🥳
@suhaibthangal5187 Жыл бұрын
പണത്തിനോ പഠിപ്പിനോ കാത്തിരിപ്പിനോ സ്നേഹത്തെ തോൽ പിക്കാൻ ആവില്ല ഇ സിനിമ പഠിപ്പിച്ച😥😊🫂🌹👍
@sudhirsudir71732 жыл бұрын
എത്രയോ തവണ കണ്ട പടം, എന്നാലും ഇപ്പോൾ കാണുമ്പോൾ എന്തൊരു പുതുമ
@mohiuddinmohi5366 Жыл бұрын
അവസാനം കണ്ണുകൾ നനയിച്ചു ഈ ഫിലിം പലവട്ടം കണ്ടിട്ടുണ്ട് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
@dreamshore9 Жыл бұрын
മലയാളത്തിൽ ഇപ്പോഴും ഏറ്റവും ഹിറ്റ് ratio ഉള്ള നടൻ - ജയറാം 🔥
@ratheeshratheeshr3702 Жыл бұрын
2023ൽ ഈ പടം വന്നു കാണുന്നവരുണ്ടോ ❤️
@Srsss-p4h Жыл бұрын
Pinne allathe..
@anussanu97322 жыл бұрын
ഒരിക്കലും തിരിച്ച് കിട്ടാൻ പറ്റാത്ത കാലം
@chandhugokul15942 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ജയറാം ഏട്ടന്റെ പടം 😍❣️
@jensonstore30452 жыл бұрын
എത്ര വട്ടം കണ്ടു എന്നറിയില്ല മനസിൽ ഇഷ്ടം ഉള്ളവറുള്ളവർ കണ്ടു കൊണ്ടേയിരിക്കും
@Arjun-p2r4l22 күн бұрын
💯 sathamanam correct😊😊😊😊😊😊
@renjithrenjith14812 жыл бұрын
സൂപ്പർ ഹിറ്റ് പാട്ടുകൾ മലയാളസിനിമയ്ക്ക് നൽകിയ s രമേശൻ നായർക്കു പ്രണാമം
@jithinmohanedavana2 жыл бұрын
താമരക്കുളം. അപ്പൂട്ടനേയും അമ്പിളിയേയും മലയാളികൾ പണ്ടേക്കുപണ്ടേ നെഞ്ചിലേറ്റിയതാണ്...
@shyamsnair28892 жыл бұрын
ക്ലൈമാക്സ് ഒരു രക്ഷയില്ല. Super❤
@AjmalAju-ne2ig Жыл бұрын
എ ക്ലാസ്സ് തിയേറ്ററിൽ നിന്നും ബി ക്ലാസ്സ് തിയേറ്ററിൽ ഈ സിനിമ ഹൌസ് ഫുൾ ആയി ഓടുമ്പോൾ A ക്ലാസ്സ് തിയേറ്ററിൽ ജയറാമേട്ടന്റെ ന്യൂ സിനിമ റിലീസ് ഫ്രണ്ട്‌സ് അതും മെഗാ ഹിറ്റ് അതൊക്കെ ഒരു കാലം 🥰
@hary_talkz2 жыл бұрын
ഇത് പോലെ ഒകെ ഉള്ള സിനിമികൾ ഇനി മലയാളതിൽ വരുമോ 🥺❤
@Amjithalmk Жыл бұрын
നോക്കി ഇരുന്നാൽ മതി 😂
@preethu574 Жыл бұрын
Ilaa ath urappale
@sagarsanthosh4009 Жыл бұрын
ഒരു സംശയോം വേണ്ട, വരില്ല
@devikams7137 Жыл бұрын
Ini indavila 🙂❤️
@hary_talkz Жыл бұрын
@@devikams7137 sheriya🙂
@sarathak30223 жыл бұрын
അപ്പൂട്ടനും അമ്പിളിയും 💕
@sreepathy.t.m.sreepathy.t.9372 жыл бұрын
❤❤❤❤
@muhammadrameesnprameesnp30442 жыл бұрын
പലവട്ടം കണ്ടിട്ടും ഒരു സീൻ പോലും ബോറടിയില്ലാതെ കാണുന്ന ഞാൻ 😊😊😊 2022ൽ
@anussanu97322 жыл бұрын
ഞാനും
@cccrahman5286 Жыл бұрын
2023 കാണുവർ ഉണ്ടെ
@ahambrahmasmi1516 Жыл бұрын
@@cccrahman5286ആ ബ്രോ ഇപ്പൊ
@sherypaulpaul3 ай бұрын
Njam
@sajusheeba2872 жыл бұрын
ഈ സിനിമ എത്ര വർഷം കഴിഞ്ഞാലും കണ്ടാൽ മതി വരില്ല അത്രയും നല്ലൊരു സിനിമയായിരുന്ന
@syamkumar55382 жыл бұрын
Ippozhum aannu.
@AkhilGeorgeTherly2 жыл бұрын
2022 Nov
@bineeshchandran7852 Жыл бұрын
സത്യം 🥹🥹🥹🥹
@musthafavkr2 жыл бұрын
ഇതായിരുന്നു ജയറമേട്ടന്റെ കാലം മമ്മൂക്കയും ലാലേട്ടനും നോക്കിനിക്കേണ്ടി വന്ന ഒരു കാലം
@balanbalan7902 жыл бұрын
S
@anusreeanusree367 Жыл бұрын
ശെരിക്കും ജയറാമിന്റെ ഏഴു അയലത്തു വരില്ല സൗന്ദര്യത്തിന്റെ കാര്യത്തിലും height ലും മോഹൻലാൽ
@anusreeanusree367 Жыл бұрын
@Rey misterio enthu കഷ്ടം ഒന്ന് pode
@whiteyt1486 Жыл бұрын
@Rey misterio 619
@rahultr4383 Жыл бұрын
@@anusreeanusree367എന്നിട്ടും മോഹൻലാലിൻറെ ഏഴ് അയിലത് വരില്ല ജയറാം
@NoufalNoufal-ge7vp10 ай бұрын
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ 🌹🌹1998 2024 കാണുന്നവാർ ഉണ്ടോ 👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯💯💯
@Thahir-74 ай бұрын
ഉണ്ട്
@SoorajLalettaN Жыл бұрын
അമ്പിളിയെ തപ്പി കോളേജിൽ പോവുന്ന സീനും.... സുധീഷിനെ പേടിപ്പിക്കുന്ന സീൻ ഒക്കെ 👌❤️
@satheeshk2052 Жыл бұрын
ജയരാമേട്ടന്റ പടം വീണ്ടും കാണാൻ തോന്നുന്നു അല്ല അല്ല വീണ്ടും വീണ്ടും കാണാൻ തോന്നുന്നു അപ്പൂട്ടൻ പൊളിച്ചു
@shaheemvk4694 Жыл бұрын
🤔🤔🤔
@Siva-l2b3 ай бұрын
ജയരാമൻ 🙄
@vishnumt245910 ай бұрын
ഇപ്പൊഴത്തെ സിനിമ ഒരു വട്ടം കണ്ടാൽ കഴിഞ്ഞു . പണ്ടത്തെ സംസാര ശൈലിയൊന്നും ഇപ്പോഴത്തെ സിനിമയ്ക്കില്ല. ഭാഷശുദ്ധി തന്നെ മാറിപ്പോയി അതുകൊണ്ട് തന്നെ പെട്ടന്ന് മടുക്കും. പണ്ടത്തെ സിനിമകളിലെ സംസാരവും ശബ്ദവും കേൾക്കൻ തന്നെ എന്ത് രസാ. അതുപോലെ പാട്ടും മ്യൂസിക്കും. മികച്ചൊരു ടീം വർക്കാണ് അന്നത്തെ കാലത്തെ സിനിമകൾ❤❤❤
@sanoopcb87722 жыл бұрын
Ee climax ente jeevitathil undayirunnengil.......❤️
@Kalikkaran-y4c Жыл бұрын
മോഞ്ഞേ 🤣
@Arjun-p2r4l6 ай бұрын
Same here🫠☺️
@Siva-l2b3 ай бұрын
ഇന്ന് ആണെങ്കിൽ ചെക്കൻ ആ ഭാഗത്തോട്ടു വരുമോ... പിന്നെ അല്ലേ കല്യാണം നടത്തുന്നത്
@A_B_C_D_Vlogs882 жыл бұрын
ജയറാമേട്ട നിങ്ങള് പൊളിച്ചു ❣️❣️❣️🔥🔥🔥🔥
@sabari5579 Жыл бұрын
നാട്ടിൻപുറം നന്മകളാൽ സമൃദം ❤️❤️❤️
@ajayv.r17752 жыл бұрын
എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു സിനിമയാണ് "കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ" ഇത് പോലുള്ള ചിത്രങ്ങൾ എത്ര കണ്ടാലും മതിവരില്ല. എനിക്ക് ഒരു നല്ല നല്ല കാലം എന്റെ ജീവിതത്തിൽ വന്നു ചേരുമ്പോൾ ഇതുപോലുള്ള സൂപ്പർ ഹിറ്റ് മലയാളം സിനിമകൾ എടുക്കാനുള്ള മാർഗ്ഗങ്ങൾ,വഴികൾ ദൈവം തെളിയിച്ച് തരട്ടെ എന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു അണ്ടർസ്റ്റാന്റ്. ഇത് വെറും വാക്കല്ല.ഇറ്റ് ഈസ് ട്രൂത്ത്. എന്നും ഞാൻ രാത്രിയിൽ കിടക്കുന്ന സമയത്ത് ഈ സിനിമ കാണാത്ത ദിവസങ്ങൾ ഇല്ല. ഞാൻ തിയേറ്ററിൽ പോയി കണ്ടില്ല. എങ്കിലും ഇതുപോലുള്ള റൊമാന്റിക് മൂവീസ് കണ്ടാൽ ആരും ഇരുന്നു കണ്ടു പോകും. അത്രയ്ക്ക് സൂപ്പർ ഹിറ്റ് ക്ലൈമാക്സ് നിറഞ്ഞ ജയറാം മൂവിയാണ് 'കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ' ഒരു നല്ല കാലം എനിക്ക് വന്നു ചേരുമ്പോൾ എനിക്കും ഇതുപോലുള്ള റൊമാന്റിക് സൂപ്പർ ഹിറ്റ് മൂവീസ് എടുക്കാൻ കഴിയട്ടെ എന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു ഓക്കേ. ഞാൻ ഇവിടെ വെച്ച് സൂചിപ്പിച്ച കാര്യങ്ങൾ ഒരുകാരണവശാലും അരുതാത്ത രീതിയിൽ കൂടി എടുക്കാതെ, വെറും വാക്കായി എടുക്കാതെ നല്ല രീതിയിൽ കൂടി എടുക്കും,എടുക്കണം,എടുക്കട്ടെയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു അണ്ടർ സ്റ്റാന്റ്.
@harikrishnan680 Жыл бұрын
Orupad ishtam ❤❤❤❤❤❤❤❤❤❤❤❤❤
@thouseefrahman92492 ай бұрын
2024 ൽ കാണുന്നവർ ഇണ്ടോ...?
@sumesh4779 Жыл бұрын
ജയറാംമേട്ടൻ എന്റെ ഇഷ്ട്ട നായകൻ ❤️❤️❤️❤️❤️❤️
@sumeshsubrahmanyansumeshps7708 Жыл бұрын
2:16:31 epic ഡയലോഗ് നായികയുടെ : 👍👍👍 എത്ര പണമുണ്ടെങ്കിലും ഒരു പെണ്ണിന്റെ സ്നേഹം കിട്ടില്ല.. 💪👍❤️🙏 എല്ലാവരും തിമിർത്ത മൂവി, 🙏🙏🙏❤️ 2023 ഡിസംബർ 24 ഞായറാഴ്ച രാത്രി 9:49
@aleenahaffis1921 Жыл бұрын
ഒപ്പം ഉള്ളവനെ തന്നെക്കാൾ ഉയരാൻ സമ്മതിക്കാത്ത ഈ ലോകത്ത് നാട്ടിലെ ഒരു കുട്ടിയുടെ വിജയം ആഘോഷമാക്കുന്നവരെ അക്ഷരം തെറ്റാതെ മനുഷ്യർ എന്ന് വിളിക്കാം ✨️ 30:50
@vivekma6671 Жыл бұрын
Aa scene kandapo prethyaka feel ayirunnu 🥰
@BijeeshPodiyan9 ай бұрын
ഇനിയും വെള്ളം കോരാൻ പുതിയ ആളെ വെക്കണോ 😅 മണിച്ചേട്ടൻ ഒരു ലൈക്ക്
@travelwithriyazz809511 ай бұрын
ജയറാം❤വെറെ ലെവൽ Acting uffff🔥🔥🔥
@behindvoice2 жыл бұрын
ഭാഗ്യലക്ഷ്മി mam ന്റെ നല്ലൊരു ഡബ്ബിങ് ഫിലിം ശ്രുതിക്കു നല്ലത് പോലെ appt ആണ് ❤️
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@vinodvk9127 Жыл бұрын
55:16 ' താമരാക്കുളത്തെ അമ്പിളി ഇത് ക്ലാസ്സിലാ.... നമ്മുടെ കള്ള് കുടിയൻ റാവുണ്ണിയുടെ മോൾ അമ്പിളി 😅😅
@gopinathcr85665 ай бұрын
Nadiye patty parayathey irinal ath valaya thttavum She is talented ..amazing.... Otta padam.kond.kazchakarude mansu keezhakdikiye nadi...great
@ChaithuzNikhi6 ай бұрын
2024 ൽ ❤Song കേട്ട് കേട്ട് crush അടിച്ചു സിനിമ തേടി ഇറങ്ങിയത് ആണ് 🤍ജയറാം ഏട്ടൻ 🥺❤️🫂
@shameemali9046 Жыл бұрын
എത്ര കണ്ടാലും ബോർ അടിക്കില്ലാ nice 🥰🥰👍
@gokulraj33902 жыл бұрын
Wont get bored even after watching 1000 times😍
@shukkoorkhkonnamkudy9877 Жыл бұрын
GOKULRAJmoago
@shukkoorkhkonnamkudy9877 Жыл бұрын
Wontgetboredevenafterwaching1000times
@soulful4u93610 ай бұрын
ഈ സിനിമയിൽ മീശ പിരിച്ച ജയറാമിന്റെ ലുക്ക് ❤😍
@Amalneerd777 Жыл бұрын
ഒരു രക്ഷയുമില്ലാത്ത സിനിമ 🔥🔥🔥
@sanalcd3 жыл бұрын
Super song... Super family blockbuster movie...2021ൽ കാണുന്നവർ ഉണ്ടോ
@haseenan57003 жыл бұрын
ഞാൻ ഒണ്ടു
@anascn14212 жыл бұрын
2022
@jinijini94872 жыл бұрын
2022/05/24
@salmanulfariz14672 жыл бұрын
2022
@lijojoseph49332 жыл бұрын
1/8/2022
@rahulsidharth48263 ай бұрын
ജയറാം & ടീംസ് തകർത്തടുക്കിയ ഫാമിലി എന്റർടൈൻമെന്റ് മൂവി ❤️😍😍😍
@Bosslady7S4 ай бұрын
ഈ സിനിമയിൽ നായികയുടെ കണ്ണുകൾക്ക് ഭയങ്കര ഭംഗിയാണ് 👌💕
@Siva-l2b3 ай бұрын
Eye lashes കൂടുതൽ ഉണ്ട്... അപ്പൊ oru \ പേത്യേക ഭംഗി ആണ്... ഇന്ന് അതു bridel look il und
@sajithaambilli59962 жыл бұрын
എത്ര കണ്ടാലുംമതിവരാത്ത സിനിമ
@athirarajesh124 Жыл бұрын
ഈ സിനിമയുടെ സെക്കന്റ് പാർട്ട് വന്നിരുന്നെങ്കിൽ... കണ്ടു കൊതി തീരണില്ല....അപ്പൂട്ടൻ അമ്പിളി ❤️
@blackbutterfly6756 Жыл бұрын
ഇതിലെ നായിക സൂപ്പറാ ❤
@rahulskumar65 Жыл бұрын
2.11.52 എന്റമ്മോ ജയറാമേട്ടൻ എജ്ജാതി മാസ്സ് 🔥പിരിച്ചു വെച്ച മീശയും ആ മുഖവും. മണിയാ സോഡാ 🔥🔥🔥🔥🔥🔥
@ntoms Жыл бұрын
1998- ഇല് കണ്ണൂർ പേരാവൂരിലെ ഒരു തിയേറ്ററിൽ പോയി ഈ സിനിമ കണ്ട ഓർമ്മ ഉണ്ട്. തിയറ്ററിൻ്റെ പേര് മറന്ന് പോയി 😢
@gopikavineeth1235 Жыл бұрын
അവധി ദിവസം ഉച്ചക്ക് സൂര്യ ടീവിയിൽ കാണുന്ന ഒരു ഫീൽ ❤️
@bazi8242 Жыл бұрын
Last scene നരേന്ദ്ര പ്രസാദ്&രാജൻപിദേവ് On Air..😅😂😅
@roopeshravichandran3748 Жыл бұрын
അടിപൊളി ഫിലിം 💯 അപ്പൂട്ടൻ 🔥🔥
@sudhisudheeshsudheesh5106 Жыл бұрын
ഈ മൂവി ഷൂട്ട് ചെയുമ്പോൾ ഞാൻ 4 class ൽ ആണ് പഠിച്ചിരുന്നത്.അന്ന് സ്കൂളിൽ ക്ലാസ് ഉണ്ടെങ്കിലും ഞങ്ങളാരും പോകാറില്ല. അന്ന് എല്ലാ നടൻമാരെയും അവിടെവെച്ചു കാണാൻ ഭാഗൃം ഉണ്ടായി.ഏതാണ്ട് 2 മാസത്തോളം ഷൂട്ട് ഉണ്ടായിരുന്നു.അന്ന് റിലീസായി കണ്ടതിനു ശേഷം മനസിലാക്കിയത്. ഷൂട്ടിങ് നേരിൽ കണ്ട ഒരു സിനിമ കണ്ടു പിന്നെ അതിൽ എത്ര അടി ഉണ്ടെന്നും അതും കൊള്ളാം എന്ന് മാത്രം. പക്ഷേ ഇപ്പോളൊക്കെ ഈ സിനിമ കാണുമ്പോ എന്റെ കണ്ണ് നിറയം . അത്രക്ക് ഫീൽ ആണ് പല സീനുകളും. ഇപ്പോൾ ഞാൻ ആലോചിക്കാറുണ്ട് ഇത്രയും നല്ലൊരു സിനിമ ആയിരുന്നോ അന്ന് ഞാൻ ഷൂട്ടിംഗ് കണ്ടേ എന്ന്. ഒരുപാട് നടൻന്മാരും നമുക്ക് നഷ്ടമായിട്ടുണ്ട് എന്ന്.
@CentralTalkiesmovies Жыл бұрын
Thank you
@adithilakshmi18414 ай бұрын
എവിടെയാ place
@pforpsc28863 ай бұрын
കൊല്ലം @@adithilakshmi1841
@nithinbasil31136 ай бұрын
അംബിളി….. what a fantastic character…..🔥
@Nandhurockzzz6 күн бұрын
2024ൽ Christmas നു കാണുന്നു ❤
@kishorec8941 Жыл бұрын
Aavani ponnunjal paatu kelkumbol oru kalyanathinu poyi vanna feel.. Pichaka poi manam kaatil niranju.. Huh ariyathe poovinte manam feel aavunnu nostalgia😢😢😢 jayaramettan enthoru look 😍😘😘
@dhanesh.mdhanu17126 ай бұрын
ഈ പടം ചില സമയങ്ങളിൽ കാണാൻ തോന്നും അപ്പോൾ ഒരു സന്തോഷം തോന്നും ഈ മെസ്സേജ് ഇടുമ്പോഴും 2024 കണ്ടുകൊണ്ടിരിക്കുവാ അപ്പൂട്ടൻ ❤ഇഷ്ട്ട സിനിമ 🥰
@gamereview5952 жыл бұрын
ഇത്രേം വർഷം കഴിഞ്ഞട്ടും ഈ പടം തേടി പിടച്ചു വന്നു കാണുന്നു
@goku.reacter2 жыл бұрын
ഇ ജയറാമേട്ടനൊക്കേ എവിടെ ഇപ്പോ മിസ്സിങ്ങ്
@MrsAudiosAndVideos3 ай бұрын
2:12:11ഈ സീന് കണ്ട് എന്റെ വായിലെ തുപ്പലും മൊത്തം സ്ക്രീനിൽ വീണു😂😂😂😂😂😂😂
ഈ നായികാ എത്ര മനോഹരമായിട്ടാണ് അഭിനയിച്ചത് . പിന്നെ എന്താ ഒരു മലയാള സിനിമയിലും പിന്നീട് കാണാഞ്ഞത്
@mbkmubu2000 Жыл бұрын
😊 ഞാൻ തന്നെ തേടി പിടിച്ചു . കന്നഡ നടി . 100ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട് . അതിനു ഇടയിൽ bjp സ്ഥാനാർത്ഥിയായി മത്സരിച്ചു . 2 കല്യാണം കഴിച്ചു . ഈ അടുത്ത കാലത്തു big bossil മത്സരിക്കുകയും ചെയ്തു
@sumeshsubrahmanyansumeshps7708 Жыл бұрын
ഒരാൾ മാത്രം എന്ന മൂവിയിൽ ഉണ്ട്
@bhabinsikha Жыл бұрын
Orupaadu ishttam❤ Ulla Film... 🥰🥰🥰
@dhanielsiriyac232010 ай бұрын
2024 യിൽ കാണുന്നവർ ഉണ്ടൊ ❤️❤️എന്താ രസം അല്ലേ മൂവി
@ashikthomas3051 Жыл бұрын
Reels kandu vannavarundo enne pole.....❤
@subinmuthu21462 жыл бұрын
2023ലും കാണുന്ന ഞാൻ 😊😊
@Pradheesh-ux6ss7 ай бұрын
ഈ സിനിമ എത്രപ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല എത്രകണ്ടാലും മതിയാവില്ല ❤
ഒരു മഹാ നടനിൽ നിന്നും കേവലം ഒരു സാധാരണ നടനായി ചുരുങ്ങിയത് ജയറാം രാജസേനൻ എന്ന സംവിധായകനോട് പിണങ്ങിയ ശേഷം ആണ്.... Rajasenan was a jem 💎💎 Big loss for jayaram
@shamsinizarshamsi5727 Жыл бұрын
അമ്പോറ്റി ചേമ്പോത്തു്....... 🥳🥳🥳🥳🥳സോങ് സ്പർ
@shobinbinu4413 Жыл бұрын
ജയറാം കരയുമ്പോ ഒരു ഫീലിംഗ് തോന്നി പോകും 🥲
@azisaid59806 ай бұрын
2004 ൽ ഈ സിനിമ കാണുന്നവരുണ്ടോ..? എന്ത് രസാണ് അല്ലേ ക്‌ളൈമാക്സ് ഒരു രക്ഷയുമില്ല മോനെ....❤
@AiswaryaVinitha7 ай бұрын
എത്ര കണ്ടാലും മതിവരാത്ത പടം❤
@sumeshphilip7430 Жыл бұрын
ജയറാം സെന്റി അപാരം😍💞🔥
@Fun_box7 Жыл бұрын
Vallatha feel aa evergreen movies ( jayaram)😘
@archanakm1529 Жыл бұрын
ഈ സിനിമ എപ്പോകണ്ടാലും എനിക്ക് സങ്കടം വരും. അതിനേക്കാൾ കൂടുതൽ എന്നെ സങ്കടപ്പെടുത്തിയത് ഇതിന്റെ remakes ആണ്. തമിഴും കന്നഡയും ഈ സിനിമയെ കൊന്നു... 😢😢 അതൊക്കെ കാണുമ്പോ ജയറാമേട്ടനെ പൂവിട്ടു പൂജിക്കാൻ തോന്നും.. Original version നോട് കുറച്ചെങ്കിലും നീതി പുലർത്തിയെങ്കിൽ വേണ്ടിയില്ലാരുന്നു.. ആ സിനിമയൊക്ക കണ്ടാൽ അതുണ്ടാക്കിയവന്മാരുടെ പൂർവികന്മാരെകൂടി നമ്മൾ തെറി പറഞ്ഞുപോവും
ഇത് യഥാർത്ഥ ജീവിതത്തിൽ കണ്ട് വരുന്നില്ലല്ലോ..., എൻറെ ജീവിത അനുഭവം മാത്രമാണ് ഞാൻ ഇവിടെ പറഞ്ഞത്
@goeish2586 Жыл бұрын
സിനിമ തന്നെ അതിന് വേണ്ടിയുള്ളതല്ലേ. യഥാർത്ഥ ജീവിതത്തിൽ പറ്റാത്തത് പറ്റിക്കാൻ. ബാറ്റ്മാൻ, സൂപ്പർമാൻ, സ്പൈഡർമാൻ ഇതൊക്കെ യഥാർത്ഥ ജീവിതത്തിൽ ഉണ്ടാകില്ല. സിനിമയിൽ ഉണ്ടാകും.
@ummuaydin55977 ай бұрын
വേറെ ലെവൽ പടം🎉🎉🎉🎉🎉
@josephjoseph931 Жыл бұрын
Rajasenan majic.....3 roopa ticketil padicha school l thanne tharayil irunna Kanda padam...pazhaya jayaram ettane oru padu miss cheyyunnu ..
@anandvellandath2859 Жыл бұрын
കലാഭവൻ മണി :- സ്നേഹവും ബഹുമാനവും നിറഞ്ഞ കുത്ത് കുത്ത് കുത്ത് ഇപ്പോഴും എന്ത് വിളിക്കണം എന്ന് അറിയില്ല പിന്നേം കുത്ത് കുത്ത് കുത്ത് 🤣🤣🤣