Рет қаралды 535,610
സ്പെഷ്യൽ കോട്ടയം മീന്‍ കറി എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന രുചിയോടെ...!! മീൻ കറി ഉണ്ടാക്കിയിട്ട് ശരിയാവാത്തവർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ...!! രുചികരം..!!
നല്ല നല്ല വിഡിയോകൾക്കായി നമ്മുടെ ഈ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്യണേ...... നന്ദി😍😍😍
...................................................................................................................................................................
കഴിവുകളുള്ള വ്യക്തികളെ കണ്ടെത്തുകയും അറിയപ്പെടാതിരുന്ന അവരുടെ കഴിവുകളെ സമൂഹത്തിന് പരിചയപ്പെടുത്തി അവരവരുടെ മേഖലകളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്‌ത സംസാരം ചാനലിലും, മറ്റ് അനുബന്ധ ചാനലുകളിലും അഭിനയം, അവതരണം, പാചകം എന്നിവയിൽ കഴിവുകളുള്ള വ്യക്തികൾക്ക് അവസരം. താല്പര്യമുള്ളവർ +91 9061014567 വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ പേര്, വിലാസം, ഫോട്ടോ, പ്രോഗ്രാം ചെയ്യാൻ താല്പര്യമുള്ള മേഖല, എന്നിവ സഹിതം മെസ്സേജ് ചെയ്യുക.
(E mail : samsaaramtv@gmail.com)