How To Make Kottayam Style Fish Curry || കോട്ടയം സ്റ്റൈല്‍ മീന്‍ കറി || Lekshmi Nair ||

  Рет қаралды 1,801,424

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my Fiftieth Vlog.
In this video, I have demonstrated the simplest method to make Kottayam Style Fish Curry in the easiest form. SO, watch this video till the end and please comment your valuable feedbacks.
**NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
Hope you will all enjoy this video.
Don't forget to Like, Share and Subscribe. Love you all :) :)
For Business Enquiries,
Contact:
Phone: +91 7994378438
Email: contact@lekshminair.com
Some Related Videos For You:-
Some Related Videos For You:-
Easy Catering Style Vegetable Pulao Recipe | കാറ്ററിംഗ് സ്റ്റൈൽ വെജിറ്റബിൾ പുലാവ് | Lekshmi Nair
• Easy Catering Style Ve...
Easy Restaurant Style Chilli Paneer Recipe | കിടുക്കൻ ചില്ലി പനീർ റെസിപ്പി | | Lekshmi Nair
• Easy Restaurant Style ...
Easy Restaurant Style Vegetable Kurma | എളുപ്പത്തിലൊരു വെജ് കുറുമ | Lekshmi Nair
• Easy Restaurant Style ...
Easy Chana (Chickpea) Biriyani Recipe | കടല ബിരിയാണി എളുപ്പത്തിൽ ഉണ്ടാകാം | Lekshmi Nair
• Easy Chana (Chickpea) ...
Easy Vegetable Stew Recipe || ഈസി വെജിറ്റബിൾ സ്‌റ്റൂ || Kerala Style Vegetable Stew || Lekshmi Nair
• Easy Vegetable Stew Re...
Social Media Connect:-
Instagram Link :-
/ lekshminair. .
Official Facebook Page :-
/ drlekshminai. .
Facebook Profile :-
/ lekshmi.nair. .
Facebook Page (For Catering) :-
/ lekshmi-nair. .
Ingredients:-
1. Salt
2. Tamarind (Kudampuli) - 4-6
3. Kashmiri Chilli Powder - 2 tbs (Heaped)
4. Garlic (Finely Chopped) - 3 tbs
5. Ginger (Finely Chopped) - 3 tbs
6. Coconut Oil - 3 tbs
7. Fenugreek Seeds - 1 tsp
8. Turmeric powder - 1/2 tsp
9. Salt - According to Taste
10. Water - 2 Cups
Preparation:-
Please follow the instructions as shown in the video.
Happy Cooking :)
Recommended For You:-
Prestige Omega Deluxe Granite Kadai, 260mm, Black
amzn.to/2HXJz4b
Prestige Wooden Spatula
amzn.to/2Q4MzSQ
Aarsun Woods Spoon Set For Kitchen / Wooden Spatula
amzn.to/2I2wC93
Preethi Blue Leaf Diamond 750-Watt Mixer Grinder with 3 Jars
amzn.to/2I2x1bz
Butterfly Spectra 750-Watt Mixer Grinder with 3 Jars
amzn.to/2NaRKy7
Vidiem Plastic Vstar Sky 600W Mixer Grinder with 3 Self Locking Jars
amzn.to/32F9SDU
Zafos Plastic Measuring Cups and Spoons Set, White, 9pcs
amzn.to/2EHEXxq
inzifeng Eco-Friendly Premium Natural Bamboo / Wooden Kitchen Chopping Cutting Board
amzn.to/2W3HPdU

Пікірлер: 1 800
@Isha6413-x8b
@Isha6413-x8b 5 жыл бұрын
സത്യം പറയാലോ ചേച്ചി കൈരളിയിൽ നിങ്ങളുടെ പരിപാടി കാണുമ്പോൾ എന്തോ ചേച്ചിക്ക് വല്യജാഡ ഒക്കെ ആണെന്ന് തോന്നിയിരുന്നു ചേച്ചിടെ ചാനൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ചേച്ചി ഇത്ര സിംപിൾ ആയിരുന്നോ എത്ര സിംപിൾ ആയിട്ടാണ് ചേച്ചിയുടെ അവതരണം ചാനൽ തുടങ്ങാൻ വൈകിപ്പോയി ചേച്ചി ഒരു പാട് ഇഷ്ട്ടം ആയി ചേച്ചീനെ തെറ്റിദ്ധാരണകൾ ഒക്കെ മാറിട്ടോ 😘😘
@akshays3858
@akshays3858 5 жыл бұрын
Enikkum angane thanne ayirunnu. Ippol orupaadu ishtam
@sobhamathews4525
@sobhamathews4525 5 жыл бұрын
എനിക്കും അങ്ങനെ തോന്നിരുന്നു കഷ്ടം
@abigaillibin5566
@abigaillibin5566 5 жыл бұрын
You said it ....
@subhaka6453
@subhaka6453 5 жыл бұрын
chechiye enikk pandu muthale enikkishtama.. vanithayil chechi recipe ettittund njan try cheythu vijayichathanu
@sajithaanil2103
@sajithaanil2103 5 жыл бұрын
Sathiamanu parannadh
@rasheedake6230
@rasheedake6230 5 жыл бұрын
സൂപ്പർ ആയിട്ടുണ്ട്, ഈ അടുക്കളയിൽ നിന്ന് പാചകം കാണിക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നുന്നു, നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ആരുടെയോ വീട്ടിലെ അടുക്കളയിൽ നിൽക്കുന്നത് പോലുള്ള ഫീൽ,
@vidhyasandeep7814
@vidhyasandeep7814 5 жыл бұрын
മറ്റ് പ്രമുഖ കുക്കിംഗ് ചാനൽ ൽ നിന്നും നമ്മുടെ ലക്ഷ്മി ചേച്ചി യെ വ്യത്യസ്തയാക്കുന്നത് സിംപ്ലിസിറ്റി യാണ്.....😘😘😘
@sobhamathews4525
@sobhamathews4525 5 жыл бұрын
👌
@sla8402
@sla8402 5 жыл бұрын
Ethreyum kazhuvu okkae Ulla ma'am enna simple aanu.... Ellavarum kandu padikkendatha..
@deepaprasanth2201
@deepaprasanth2201 5 жыл бұрын
Correct aanu. Pramukha channel kandal headache undavum Presentation.... style. But lekshmi chechi unde oro vlogum time pone arilla. Pettannu kazhinjallo ennu thonnipokum.
@namishbhruna7135
@namishbhruna7135 5 жыл бұрын
Rajeswarisuper
@maneeshapraveen2582
@maneeshapraveen2582 5 жыл бұрын
Areya udheshichathu?
@knv9090
@knv9090 9 күн бұрын
I made this, and it turned out very delicious. I did add some crushed ulli and slit green chillis at the very end. Thank you.
@silnalijesh1266
@silnalijesh1266 5 жыл бұрын
മാമിന്റെ simplicity ആണ് മാമിന്റെ വിജയo. മീൻ വെട്ടുന്ന വിഡിയോ ഇന്നാണ് കാണാൻ പറ്റിയത്.... കറി ഉണ്ടാക്കുന്ന വിഡിയോയും കൂടെ കണ്ടപ്പോൾ happy...... തീപ്പെട്ടി കൊണ്ടു അടുപ്പ് കത്തിക്കുന്ന കുക്കിംഗ്‌ ചാനൽ മാമിന്റെ മാത്രം....... lovuuu mam
@renjinibinu2473
@renjinibinu2473 5 жыл бұрын
ചേച്ചി .......എന്റെ അമ്മ ഉണ്ടാക്കിതന്നിരുന്ന എനിക്ക് ഏറ്റ വും ഇഷ്ടമുള്ള ഫുഡ് ഐറ്റം....അമ്മ പോയ ശേഷം എനിക്ക് നഷ്ടം ആയ ഐറ്റം....ഒരുപാട് നന്ദി ചേച്ചീ...അമ്മയുടെ ഓർമ്മകളിലൂടെ....കൊണ്ട് പോയതിനു...... ചേച്ചിയുടെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള vlog...അമ്മയും ഇത് പോലെ തന്നെ ആണ് ഉണ്ടാക്കുന്നത്...ലൗ you so much chechi.......Umma chechikuttikku.....
@jainyvipin3234
@jainyvipin3234 5 жыл бұрын
Adanu kottayamkarude curryude taste 💕 anyone is here from KOTTAYAM?
@deepabinu1358
@deepabinu1358 5 жыл бұрын
Yeah..... me toooo💪💪💪💪
@jainyvipin3234
@jainyvipin3234 5 жыл бұрын
@@deepabinu1358 😍
@jishauthaman8472
@jishauthaman8472 5 жыл бұрын
Njanum unde
@Yummiestkitchen
@Yummiestkitchen 5 жыл бұрын
ഞാനും unde💁
@യമുനരേവതി
@യമുനരേവതി 5 жыл бұрын
ഞങ്ങള് കൊല്ലം -കാരെ ഈ ഉമ്മറത്തെങ്കിലും ഒന്ന് നിർത്തുമോ? ഈ മീൻ കറിയോടുള്ള കൊതി കൊണ്ടാ😍😍
@marymalamel
@marymalamel 5 жыл бұрын
ഉഗ്രൻ👍👍👍👍👍. Mam . ഉണ്ടാക്കുന്ന dishes നെ യൊക്കെ തലോലിക്കുന്നതും പുന്നാരിക്കുന്നതും കാണുമ്പോൾഎന്താ ഒരു feel.........എങ്ങനേലും ജോലി തീർത്തു അടുക്കളയിൽ നിന്നു പുറത്തു ചാടാനിരിക്കുന്ന കാര്യമോർക്കുമ്പോ......വാസ്തവത്തിൽ കഷ്ടം എന്നല്ലാതെ എന്തു പറയാൻ!!!Mam നെ കണ്ടപ്പോഴാണ് നമ്മുടെ പെരുമാറ്റവൈകല്യങ്ങളെ കുറിച്ചും ബോദ്ധ്യം വരുന്നത്. cooking ഓമനത്വത്തോടെ കൈകാര്യം ചെയ്യുന്ന Mam ന് Big Salute.. ...👍👍👍👍Love You🎂🎂🎂👌👌👌
@jamshidabanu9941
@jamshidabanu9941 5 жыл бұрын
Chechiyude ee adukkala ishttam ullavar aarokke??
@namithadileep8518
@namithadileep8518 5 жыл бұрын
ചേച്ചിയുടെ അടുക്കള സൂപ്പർ കറി വക്കുന്നത് കാണാൻ തന്നെ എന്നാ ഭംഗിയാ മീൻകറിയുടെ കൂടെ കപ്പയും കൂടി വേണമായിരുന്നു കിടിലൻ ഹോooo
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
*കപ്പ മീൻ കറി പ്രേമികൾ ആരുണ്ടിവിടെ😍😍😍😍😍😍😍😍😍😍💖💖💖👍👍👍👍👍👍👍👍*
@niyanniyan4600
@niyanniyan4600 5 жыл бұрын
ഞാൻ 👆👆👆
@RithaJith
@RithaJith 5 жыл бұрын
മലയാളി ആണോ..കപ്പയും മീനും favourite ആയിരിക്കും...
@shabnafarooque3781
@shabnafarooque3781 5 жыл бұрын
Angne onnum paraylle..naattil pokan tonnum 😔😔
@riyaiqbaliqbal7347
@riyaiqbaliqbal7347 5 жыл бұрын
Najan undeee 😋😋😋
@parvathyl1237
@parvathyl1237 5 жыл бұрын
Ayyo my favorite 😋😋
@Mul1594
@Mul1594 5 жыл бұрын
അങ്ങനെ കാത്തിരുന്ന വിഭവം കിട്ടി....കോട്ടയം സ്റ്റൈൽ മീൻകറി വളരെ പേരുകേട്ടതാണ്.... താങ്ക് യു മാം... 🥰🥰
@jishakunj8336
@jishakunj8336 5 жыл бұрын
തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിക്കുന്ന നമ്മുടെ സ്വന്തം ലക്ഷ്മി ചേച്ചി.....😜😜😂😂❤️❤️❤️❤️ അതിഷ്ടപെട്ടവർ ഇതിലെ വായോ
@ansujosu2905
@ansujosu2905 5 жыл бұрын
😍😍😍😍
@neethuviju7137
@neethuviju7137 5 жыл бұрын
@@ansujosu2905 meet up place evidaa
@sanhacp1794
@sanhacp1794 5 жыл бұрын
ഞാൻ വന്നു. എനിക്കും ഇഷ്ടാണ് ആ simple mind
@subhaka6453
@subhaka6453 5 жыл бұрын
Njanum vannu chechi valare simple anu. ...
@sindhubabu4819
@sindhubabu4819 5 жыл бұрын
😍😍😍
@funwithserahnsteve3347
@funwithserahnsteve3347 5 жыл бұрын
നാടൻ ഐറ്റംസ് ഉണ്ടാക്കുമ്പോൾ ഇനി ഈൗ അടുക്കള മതി ചേച്ചി.... ♥️അയല്പക്കത്തെ ചേച്ചിടെ അടുക്കളയിൽ കയറിയ ഒരു live feel....
@karumbantekurumbi
@karumbantekurumbi 5 жыл бұрын
എനിക്ക് മുകളിലെ അടുക്കള കാണുമ്പോൾ എന്റെ അടുക്കള യെ എടുത്തു കിണറ്റിൽ ഇടാൻ തോന്നിയിരുന്നു. ഈ അടുക്കള കാണുമ്പോൾ എനിക്ക് ഒരു സമാധാനം ആണ്. Neyyinte കുപ്പിയിൽ മുളക് പൊടി.ബൂസ്റ്റ്‌ കുപ്പിയിൽ ഉപ്പ്, ഇതൊക്കെ ആണ് എന്റെ അടുക്കള. ഇങ്ങനെ ഒക്കെ അടുക്കള ഉള്ളത് ആർക്കൊക്കെ
@Sreekuzchannel
@Sreekuzchannel 4 жыл бұрын
Sadharanakkarude adukkala iganaa bro
@saneeshsasidharan288
@saneeshsasidharan288 4 жыл бұрын
അടുക്കളയിൽ എന്ത്‌ കുപ്പിയായാലും അതിൽ ആവശ്യത്തിന് സാധനങ്ങൾ ഉള്ളവർ ഭാഗ്യവാന്മാർ
@prasannalohi9173
@prasannalohi9173 4 жыл бұрын
Ngangalathoke engine anu tto
@janishasalim614
@janishasalim614 Жыл бұрын
Me too
@radhsfoodradha9567
@radhsfoodradha9567 Жыл бұрын
എല്ലാവരും അങ്ങനെ ഒക്കെ തന്നെ
@SunilKumar-mo1gx
@SunilKumar-mo1gx 5 жыл бұрын
Chechiiii പാചകത്തെക്കാൾ ചേച്ചി പറയുന്ന കാര്യങ്ങളും ടിപ്സും വൃത്തിയും അടുക്കും ചിട്ടയും ഇതൊക്കെ കാണാൻ വേണ്ടി വീണ്ടും വീണ്ടും ഞാൻ കാണും. കമെന്റ്സും വായിക്കും.
@ammumenon1404
@ammumenon1404 5 жыл бұрын
ഒരുപാട് തിരക്കുള്ള ആളായിട്ടും ചേച്ചി എല്ലാ കമന്റ്‌സിനും റിപ്ലൈ കൊടുക്കുന്നത് കണ്ടു.. അതാണ് എനിക്കു ഒരുപാട് ഇഷ്ടം ആയതു... ഞാൻ ഇന്നു ആദ്യം ആയിട്ടാണ് ഈ ചാനൽ കണ്ടത്... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ... 👍🙏
@aswinsclt
@aswinsclt 4 жыл бұрын
Enittu evide reply🤣
@leenajoseph6098
@leenajoseph6098 5 жыл бұрын
ചേച്ചി ഞാൻ ഒരു കോട്ടയംകാരി ആണ് എനിക്കിത് ഇഷ്ടമായി എരിവില്ലാത്ത മുളകും എരിവുള്ള മുളകും മഞ്ഞപൊടിയും പിന്നെ കുറച്ച് കുരുമുളക്പൊടി കൂടി ചേർക്കണം( കുരുമുളക് ഞങ്ങക്ക് എല്ലാമെല്ലാമാണ് )പിന്നെ വെളുത്തുള്ളി രണ്ടായിട്ട് മുറിച്ചിട്ടാൽ മതി ഇഞ്ചി ചേച്ചി ഇട്ടപോലെ മതി എങ്കിലേ കറിക്ക് കോട്ടയം തനിമ കിട്ടത്തുള്ളു എല്ലാം കട്ടക്ക് നിക്കണം ഉപ്പും പുളിയും എരിവും എന്നിട്ട് കറി തീർന്നു കഴിഞ്ഞ് ചട്ടിയിൽ ചോറിട്ടിളക്കി കഴിക്കുക എന്റെ കർത്താവെ അതെനിക്ക് പറഞ്ഞറിയിക്കാൻ വയ്യല്ലോ എന്നാന്നേലും ചേച്ചി ഉണ്ടാക്കുന്നതൊക്കെ എനിക്ക് ഇഷ്ട്ടമാ
@ratheeshg6017
@ratheeshg6017 5 жыл бұрын
Tried fish curry 👍 saved ulli, thakkali, pachamulak ,mallipodi very tasty and easy 🙏
@prijithprince
@prijithprince 3 жыл бұрын
Thanks madam... At last i found the old recepe of my late grandmother.. I was searching for this for years now ... as no one knows in my family the receipe of my grand mother who died 13 years before... Same taste.. Same texture... Thanks a ton once again.. madam...
@janfishan2679
@janfishan2679 3 жыл бұрын
സൂപ്പർ പാചകം ചേച്ചി ഉണ്ടാക്കുന്നത് ഏത് ഉണ്ടാക്കിയാലും നല്ല അടിപൊളിയാ
@achuzzamuzachu5725
@achuzzamuzachu5725 5 жыл бұрын
സത്യം പറയാം chechi ഇത്രയും വർഷം ചേച്ചിയെ tv യിൽ കാണുമ്പോൾ ഇഷ്ടമുള്ള recipe ആണെങ്കിൽ മാത്രമേ കാണാൻ തോന്നു. അപ്പോഴൊന്നും കണ്ടിട്ട് ഇല്ലാത്ത ഒരു സ്നേഹം സന്തോഷം എല്ലാം ഇപ്പോഴാണ് തോന്നുന്നത് 😍😍
@mhdaslam245
@mhdaslam245 5 жыл бұрын
ഓരോ വ്ലോഗ് കാണുമ്പോഴും എത്ര സിമ്പിൾ ആണ് മാം എന്ന് അത്ഭുതം തോന്നും. എല്ലാ വീട്ടമ്മമാർക്കും ഒരു മാതൃക ആണ്
@sebastiankc8004
@sebastiankc8004 4 жыл бұрын
Lechu ആന്റി ഞാൻ fish കറി വെച്ചു super ടേസ്റ്റ് ആയിരുന്നു, വീഡിയോ കണ്ടു ആണ് ചെയ്തതു കൊണ്ടു വളരെ എളുപ്പത്തിൽ കറി റെഡി ആക്കാൻ സാധിച്ചു thank you very much ലെച്ചു ആന്റി, താങ്ക്സ്, താങ്ക്സ്, താങ്ക്സ്
@athiramolm1759
@athiramolm1759 3 жыл бұрын
ലക്ഷ്മി ചേച്ചി കറി നന്നായിട്ടുണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയതാണ് Thanks chechi 😘😘😘😘😘😘😘😘😘😘😘😘😘😘😘
@nazeermajma9129
@nazeermajma9129 5 жыл бұрын
കോട്ടയംക്കാരി ആയ എനിക്ക് ഏറ്റവും ഇഷ്ടം എന്റെ അമ്മ വെക്കണ മീൻ കറി തന്നെയാ.😋 ചേച്ചിടെ വീഡിയോ കണ്ടപ്പോൾ പ്രവാസി ആയ ഞാൻ അമ്മയെ ഓർത്തു 😍..
@chakkuschakuu2244
@chakkuschakuu2244 5 жыл бұрын
Milma kuppiyil podi ,kaapi kupiyil uluva agne oronum namude veetile poleeee,veetil amma cheyuna cooking polee,chechy etrak simple aayirunoo😍😍😍😘😘
@KannanKichuzz
@KannanKichuzz 5 жыл бұрын
njan oru kottayamkari anu mam, nw trivandrum anu e fish curry kandittu epozhe navil vellamayi.super anu kandittu thanne.nostalgia thannathinu thanks a lot.love u mam.
@neethurajesh8072
@neethurajesh8072 5 жыл бұрын
ഞാൻ ഒരു കോട്ടയംകാരി ആണ് ഞാനും ഇങ്ങനെ ആണ് മീൻ കറി ഉണ്ടാക്കുന്നെ കപ്പയും ഈ മീൻകറിയും ഉണ്ടെങ്കിൽ 😋😋😋😋😋
@surumiaj3408
@surumiaj3408 Жыл бұрын
Tried for the first time and came out well... Thanks for sharing the simple recipe..❤
@fasalfaizy4328
@fasalfaizy4328 5 жыл бұрын
ഈ വീടിന്റെ ഒരു home tour ചെയ്ത് കൂടെ ...ആ multi purpose home കാണാൻ ആഗ്രഹമുള്ളവർ ഇതിലെ വരൂ😍🏘️
@duasworld8037
@duasworld8037 5 жыл бұрын
ഞാൻ പറയാൻ ഇരുന്ന കാര്യം ആണ് faisal moidu paranjath
@thetrianglescompany2057
@thetrianglescompany2057 5 жыл бұрын
Bro അത് മൾട്ടി പർപസ് അല്ല... മൾട്ടി kitchen
@fasalfaizy4328
@fasalfaizy4328 5 жыл бұрын
@@thetrianglescompany2057 live ചെയ്ത office റൂം കണ്ടില്ലേ....എന്റെ കോളേജിലെ library ൽ പോലുമില്ല അത്രയും books...😂😂
@adarshajayakumar3036
@adarshajayakumar3036 5 жыл бұрын
ദാ വന്നേ 😃
@MrsShaju
@MrsShaju 5 жыл бұрын
for security reason കാണിക്കാൻ പറ്റില്ല എന്ന് മാഡം പറഞ്ഞു bro.
@kavyaarun1939
@kavyaarun1939 5 жыл бұрын
Njn try cheythu. Ellarkkum ishtaaayii nalla taste ayrunnnu
@kavyaviswanath6250
@kavyaviswanath6250 4 жыл бұрын
Today I tried ,finally my fish curry turned out very well.Thanks
@veenasanoj9764
@veenasanoj9764 5 жыл бұрын
Chechi... Innu njan e meencurry undakki... Kidu... Chechide magic oven book nokkki njan ithu undakkiyittund.. Bt innu valare nannayi... Super
@minibabu119
@minibabu119 5 жыл бұрын
എനിക്ക് ചേച്ചിയുടെ ഈ അടുക്കളയാണ് കൂടുതൽ ഇഷ്ടം
@beautifulsong1439
@beautifulsong1439 5 жыл бұрын
എനിക്കും
@sla8402
@sla8402 5 жыл бұрын
Satyam..oru nostalgic feeling aanu. Paathakathintae adiyil paper ettu paatram adukki vechekkunnu..🥰😍..nammudae sadharana adukkala .
@seemapillai6416
@seemapillai6416 5 жыл бұрын
Eniykkum...
@HappyandHeal
@HappyandHeal 5 жыл бұрын
Enikkum🙋
@rasiya2356
@rasiya2356 5 жыл бұрын
enikkum
@vijayakumarchellappan6561
@vijayakumarchellappan6561 Жыл бұрын
ചേച്ചി ഞാൻ ഇതു പോലേ തന്നെ ചെയ്തു superrrr thanks 👍
@remyaps257
@remyaps257 5 жыл бұрын
ചേച്ചീ മീന്‍ കറി നന്നായിട്ടുണ്ട് കെട്ടോ പിന്നെ ചേച്ചിയുടെ ടീഷര്‍ട്ട് സൂപ്പര്‍
@Achu14ProMax
@Achu14ProMax 5 жыл бұрын
Ee kitchen anu enikistam nostalgia anu .....sherikum paranja egane oru kitchen anu vndath......sherikum lekshmi mam nne pattiyulla image maari.....sherikum nalloru amma🥰🥰🥰🥰
@jaleelkunju7424
@jaleelkunju7424 5 жыл бұрын
തക്കാളി, പച്ചമുളക്, സവാള, ഒന്നും വേണ്ട..... Simple കറി 😋😋 വെറുതെ ഇതെല്ലാം വാങ്ങി കാശും കളഞ്ഞു........ സമയവും കളഞ്ഞു thankyou ചേച്ചി....
@julietignatius4450
@julietignatius4450 3 жыл бұрын
Your casual explaining is very nice and makes things easy and interest ing Laxmi.
@budgie143
@budgie143 5 жыл бұрын
"Pottum mookum manakkum" with expression Evideyo manjupovatha kuttitham😘😘
@keralabreeze3942
@keralabreeze3942 5 жыл бұрын
മാഡത്തിന്റെ ഉള്ളിൽ ഒരു തനി നാട്ടിൻപുറത്തുകാരി ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടാണ് ഇത്രയും വാചാലമായും സ്നേഹത്തോടെയും സംസാരിക്കുവാൻ കഴിയുന്നത്.കോലിയക്കോട് എന്ന നാടും കുട്ടിക്കാലവും നാട്ടിന്പുറത്തെ സന്തോഷവുമെല്ലാം ഒരു നാളമായി ഇന്നും ആ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു ആ നാളം ഏവർക്കും പ്രകാശമേകി എന്നും ജ്വലിച്ചു നിൽക്കട്ടെ....
@dhanyajibeesh340
@dhanyajibeesh340 5 жыл бұрын
ഞാൻ പുട്ടും മീൻ കറിയുടെ ചാറൊഴിച്ചു കഴിക്കും ചേച്ചി:...ഈ മീൻ കറി കണ്ടപ്പോ എല്ലാവർക്കും കപ്പ തിന്നാൻ തോന്നി .എനിക്ക് പുട്ടും ...😋😋😋😋
@rajithomas78
@rajithomas78 5 жыл бұрын
പുട്ടും മീൻചാറും നല്ല രുചിയാണ്.
@dhanyajibeesh340
@dhanyajibeesh340 5 жыл бұрын
@@rajithomas78 🤩
@geethak84
@geethak84 5 жыл бұрын
പുട്ട്,കപ്പ.ചപ്പാത്തി,പൊറോട്ട ഇതിന്റെയൊക്കെ കൂടെ കഴിക്കാൻ നല്ല സ്വാദാണ്.
@dhanyajibeesh340
@dhanyajibeesh340 5 жыл бұрын
@@geethak84🤩🤩
@Jithin_2023
@Jithin_2023 5 жыл бұрын
ഇങ്ങനെയാണെങ്കിൽ ഞാൻ ഒരു കുറ്റി പുട്ട് അടിക്കും
@sanaihsana
@sanaihsana 5 жыл бұрын
Chechii... Njn ippo ee curryy undaki noki.. No words.. Thnk youhh.. As a bignr in kitchen, njnundakiyathil vech enikk satisfactn thonniya aadhyathe dish aanith.. ellarkum othiri ishtaayi.. Dhairyamayi ellarum pareekshicholuu 😋😍
@riyakp3120
@riyakp3120 5 жыл бұрын
Thank u ചേച്ചി... നല്ല മുളകിട്ട മീൻ കറി ഉണ്ടാകാൻ പറഞ്ഞു തന്നതിൽ ഒരായിരം നന്ദി 😍😍😍😘😘 നമ്മുടെ ഫാമിലിയിൽ 300k subscribers ആയല്ലോ ഒരായിരം അഭിനന്ദനങ്ങൾ 😍😍😍😍😍😍
@lathikaheman8817
@lathikaheman8817 2 жыл бұрын
Super mam
@veenamathew2786
@veenamathew2786 5 жыл бұрын
Njangal kottayamkaarude bhashayil ith meen vattichathu.. superb homely recipe mam.. thankuuu n keep rockinggg !!!!
@-Milo-the-pup-
@-Milo-the-pup- 5 жыл бұрын
Dear Ma'am, Your videos are highly motivating. Also, I'm so proud that you're my viva external supervisor on 2012 LL.B Govt Law college Trivandrum. I've been a big fan of you since I was in school
@sebastiankc8004
@sebastiankc8004 5 жыл бұрын
100%very true my big salute great person
@rafeenanazer8048
@rafeenanazer8048 4 жыл бұрын
Hai chechee. simple recipi. Ente natile kariyanu.ee recipi thayyarakiyathinu thanks.❤️❤️❤️❤️❤️
@prasannauthaman7764
@prasannauthaman7764 5 жыл бұрын
മീൻ കറിയൊക്കെ നാട്ടിൽ നിന്നു തന്നെ ഉണ്ടാക്കി കഴിക്കണം. ഫ്രഷ് മീൻ കുടം പുളി...😋😋😋 മാഡം പറഞ്ഞതുപോലെ ഇന്നു ഉണ്ടാക്കി വച്ചിട്ട് നാളെ കഴിക്കുന്ന രുചി അതൊന്നു വേറെ തന്നെ..
@anjukunjappan4119
@anjukunjappan4119 5 жыл бұрын
Super recipe.. mulaku char ennum parayum , thu ishttamillathavar undavilla. Njangalude manasu arinju cheyyunnapolundu ella recipes um.. simple and beautiful presentation thank you..
@shahanaznajmu8424
@shahanaznajmu8424 5 жыл бұрын
ബ്രാണ്ടിക്കുപ്പിയിലെ വെളിച്ചെണ്ണ 😂ചേച്ചീനെ സമ്മതിച്ചു.. അതു പബ്ലിക് അയി കാണിച്ച ചേച്ചി വേറെ ലെവൽ😂 അപ്പോ ചേച്ചിടെ മുഖത്തെ ആ ചമ്മൽ 😍😘😘
@songmannattil6991
@songmannattil6991 5 жыл бұрын
Egane mathi endano nammal upayogikkunnathe athupole kanichal nallathe endina Jada,nhagade veettil ethupole thanne
@shahanaznajmu8424
@shahanaznajmu8424 5 жыл бұрын
@@songmannattil6991 അതെ.. അങ്ങനെ മതി.. അങ്ങനെ കാണുമ്പോൾ നമ്മുടെ വീട്ടിലെ അംഗത്തെ പോലെ ഫീൽ ആവുന്നു..
@seenarayan9569
@seenarayan9569 5 жыл бұрын
Eni nte hus kazkkuna kuppi kalayllA..eth pole ulla btls und😆😆
@ABHISHEK-tx2zp
@ABHISHEK-tx2zp 5 жыл бұрын
😀it should be changed ma'am. 😀
@rekhac5208
@rekhac5208 5 жыл бұрын
😃
@SanthoshSreeSankara
@SanthoshSreeSankara 3 жыл бұрын
Mam ഒരു രക്ഷയും ഇല്ല ഇതു പോലെ ആരും പറഞ്ഞു തരില്ല Sooper 😊😊😊👍👍👍
@ra3home343
@ra3home343 5 жыл бұрын
ചേച്ചി, ഈ അടുക്കളയിൽ പാചകം കാണുമ്പോൾ ആണ് മനസ്സിന് സന്തോഷം
@AshuR-me8ie
@AshuR-me8ie 9 ай бұрын
Pinne ellarum adukkalayil thanneyalle pachakam cheyyunnathu .
@ra3home343
@ra3home343 9 ай бұрын
@@AshuR-me8ie sry njn udeshichatu, chechiku vere oru adukkala undu. Athilum ishtam ee adukkalayil paachakam kaanan aanu🙏🏻
@sophiyasussanjacob3058
@sophiyasussanjacob3058 5 жыл бұрын
ഓരോ വ്ലോഗ് കഴിയുംതോറും മാമിനോടുള്ള ഇഷ്ടം കൂടിക്കൂടി വരുവാ.. മാം ഇ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ എന്റെ മമ്മിനെ ഓർമ്മവരുന്നു... അതുമാത്രം അല്ല ഇത്രേംസിംപ്ൾ ആയിരുന്നോ മാം... love you so much mam.. 😍😍😍😘😘😘😘😘😘😘👍👍👍👌👌👌
@sinnasworld8952
@sinnasworld8952 5 жыл бұрын
എന്റെ husinde ഫേവറേറ്റ് ഡിഷാണ് മീൻ കറി, ഇനി ഈ സ്റ്റൈൽ ചെയ്തു നോകാം thank you mam
@mariaboban3560
@mariaboban3560 5 жыл бұрын
ഞാനും അയല വാങ്ങി കറിവച്ചു സൂപ്പർ ചങ്ങനാശേരിയിൽ ഉള്ള എന്നെ മീൻ കറി പഠിപ്പിച്ചത് തിരുവനന്തപുരത്ത് ഉള്ള ചേച്ചി വേണ്ടിവന്നു താങ്ക്യൂ
@shazimharis9001
@shazimharis9001 5 жыл бұрын
Simple മീൻ കറി വ്ലോഗ് കണ്ട് കണ്ട് എന്റെ പഴയ attitude ഒക്കെ മാറി.... i mean ലോ കോളജ് ഇഷ്യൂ നു ശേഷം എന്തോ ഇഷ്ടം കുറഞ്ഞരുന്നു.... now i like u & ur vlog
@jijishaiju5543
@jijishaiju5543 5 жыл бұрын
Chechiyude cooking style enikk eppolum nalla ishttama.nalla kudam puliyokke itt vattich vacha meencury😜😜ingane kothippikkalle chechi ..chechiyude samsaram okke nalla rasam kelkkan so simple..njan adyamokke vijarichath chechi valya jadakkari anenna.ippol Alle simple aanennu manassilaye.good.
@sajithkumarayodhya
@sajithkumarayodhya 5 жыл бұрын
Chechyde videos kanan thudngyadnu seshm vere cooking channels kaanade ai..each and every aspect of ur cooking is really awesome.. God bless u..
@chinnusanthu5931
@chinnusanthu5931 5 жыл бұрын
Njanum
@ammusbakehouse74
@ammusbakehouse74 5 жыл бұрын
Njan pradeeshchu aduthathe fish kariyane innu chechi da mathc box kathikal kalakki ethra simple chechi owsam chechi 👏👏👏
@sissybejoy2905
@sissybejoy2905 4 жыл бұрын
Super fish curry of my Kottayam 😍
@sujabinu3771
@sujabinu3771 5 жыл бұрын
ചേച്ചിടെ kitchen അടിപൊളി. മീൻ കറി 👌👌👌🤝
@arunnair613
@arunnair613 5 жыл бұрын
Congrajulations maam . 3 lacs subscribers within a short span of time. Great going. You are simply awsome.
@aleyammajoseph4827
@aleyammajoseph4827 5 жыл бұрын
Laxmi I like ur style. So simple without any Jada.
@LekshmiNair
@LekshmiNair 5 жыл бұрын
🙏
@deeps975
@deeps975 5 жыл бұрын
മീൻ വെട്ടികഴുകി കറി ഉണ്ടാക്കി കാണിച്ചതിന് ഒരു വലിയ 👏👏👏. നല്ല പ്രാക്റ്റീസ് ഉണ്ടെങ്കിലേ ഇങ്ങനെ മീനിന്റെ തൊലി കളയാൻ പറ്റൂ !! 👍
@vimalamadhavankutty7685
@vimalamadhavankutty7685 5 жыл бұрын
@@LekshmiNair nice curry. Thank u madam.
@sreelalcs8923
@sreelalcs8923 5 жыл бұрын
Super mam ഉണ്ടാക്കാം ഈ style ,MAM നോട് ആദ്യം മെക്കെ കുറച്ച് ദേഷ്യത്തോടെ യാണ് നോക്കിയത്, കുറച്ച് ഇഷിയൂസ് ആ യ സമയത്ത് ' തെറ്റ് ദ്ധരിച്ചു but Now എല്ലാ തെറ്റിദ്ധാരണയും മാറി, ഞങ്ങളുടെ വീട്ടിലെ ഒരു അംഗമായി, ഒരു പക്ഷ ഇങ്ങന്ന ഒരു പരിപാടി അന്ന് തുടങ്ങിയ ങ്കിൽ ആരും അത്ര ശ്രദ്ധിച്ചന്ന് വരില്ല, നല്ല tme ൽ തുടങ്ങി, ഒരു പാട് കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കാൻ പറ്റി, അത് പാചകം മാത്രമല്ല, കുറച്ച് അറിവുകളും കിട്ടി, മാജിക്ക് ഓവനെക്കാൾ ,ഇതാ കാണാൻ നല്ലത്, നമ്മളെ പോലെ തന്നെ സാധാരണ ഒരു സ്ത്രീയെപ്പോലെ കുടുംബം, ജോലി, മകൾ അങ്ങനെ ഒരു പാട് കാര്യങ്ങൾ ,ഇപ്പോൾ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടം ആണ് ഇഷ്ടം മാത്രമല്ല ബഹുമാനവും തോന്നു ,Simply Lady Lu MAM, ഞങ്ങൾ വരും മീറ്റ് അപ്പ് ന് Lu MAM
@CookwithThanu
@CookwithThanu 5 жыл бұрын
Am not a fish lover.. bt gonna watch this as it’s chechi’s video😘
@Izuvlog0
@Izuvlog0 5 жыл бұрын
Cook with Thanu ഞാൻ ഒരു tch & food. ചാനൽ തുടങ്ങിയിട്ടുണ്ട് നിങളുടെ വിലയേറിയ suport ഉണ്ടാവും എന്ന് പ്രധീക്ഷിക്കുന്നു ചാനൽ ഇഷ്ടമായെങ്കിൽ ഒന്നു subscrib cheyummo?
@CookwithThanu
@CookwithThanu 5 жыл бұрын
NEW TCH 👍🏻
@antonykarippassery6722
@antonykarippassery6722 5 жыл бұрын
Lakshmi mam ഞാൻ മരിയ ആന്റണി. TV ഷോ യിൽ നിന്നും എത്ര diffrent ആണ് മാമിന്റെ അവതരണം. ഇതാണ് നല്ലത്. ഞണ്ടുകറി ഉണ്ടാക്കുന്നത് കാണിക്കണേ...
@COVID-qk5rj
@COVID-qk5rj 5 жыл бұрын
Thanks പ്രവാസികൾ ആരെങ്കിലും ഇത് കണ്ടോ ഞാൻ വെച്ചു മത്തി ഇതുപോലെ സൂപ്പർ സൂപ്പർ സൂപ്പർ
@jincyasok2374
@jincyasok2374 5 жыл бұрын
👌
@silpavijayan8556
@silpavijayan8556 5 жыл бұрын
Nthu rasayitanu mam cook chyane... kanan thanne aiswaryam anu.... cooking ere ishtapedunnathinulla reason mam anutto❤️❤️happy ayit irikaa
@suchithrasuchi857
@suchithrasuchi857 5 жыл бұрын
കോട്ടയം style മീൻകറി കൊള്ളാം...👌👌 പാചകത്തിനോടൊപ്പം തന്നെ mam ന്റെ simplicity ഒരുപാട് ഇഷ്ടമാണ്.. 😍😍😍
@archanasoman516
@archanasoman516 5 жыл бұрын
അടിപൊളി പൊളി മീൻ കറിയുടെ പാചകം
@aythrissur990
@aythrissur990 5 жыл бұрын
Puttu meen curry combination ishtamullavar ndooo ....
@aythrissur990
@aythrissur990 5 жыл бұрын
@@LekshmiNair 😍
@paachakaveedu
@paachakaveedu 5 жыл бұрын
Gothambu puttum meen curyummm superr
@sujathajk6340
@sujathajk6340 5 жыл бұрын
Yes
@manjubnair5368
@manjubnair5368 5 жыл бұрын
Etra rasamayitta e episode cheythyrikunne .. e kitchen il ma’am cook cheyunna vedios nodu eniku kooduthalum eshtam 👌👌👍👍👍👍👍
@shyamchandran9850
@shyamchandran9850 5 жыл бұрын
300k congratulations to ever green cute lekshmi chechi.. umaaa😍😍😍
@gopikamurali2074
@gopikamurali2074 5 жыл бұрын
Ellarum cook cheyumbo bhayankara heavy load feel cheyum..but mam cook cheyumbo it's coooll...veedu pole thanne feel cheyum...😘😘😘 expecting more and more 😍😍
@shbzkm2318
@shbzkm2318 5 жыл бұрын
മീൻ കറി ഞാൻ ഉണ്ടാക്കിയാൽ ഒട്ടും നന്നാവാറില്ല ഇനി ഈ type ഒന്ന് ഉണ്ടാക്കി നോക്കട്ടെ!!! thank you 😀
@kuttooskuttu8292
@kuttooskuttu8292 5 жыл бұрын
Cute and clear presentation,ഉറപ്പായും ചെയ്തു നോക്കും
@Shari_143
@Shari_143 5 жыл бұрын
ഞങ്ങളുടെ സ്വന്തം മീൻ കറി മൂവാറ്റുപുഴക്കാരും കോട്ടയം style മീൻ കറിയാണ് വക്കുന്നത്😋😍
@renjuraju7365
@renjuraju7365 5 жыл бұрын
Njangalum athelo.thodupuzha
@deepaprasanth2201
@deepaprasanth2201 5 жыл бұрын
Njagalum Aranmula
@subyannie5333
@subyannie5333 5 жыл бұрын
Tvla
@abhilashcherian1713
@abhilashcherian1713 5 жыл бұрын
Piravom 👊
@pranavvijayan448
@pranavvijayan448 5 жыл бұрын
ഇതിനെ എല്ലാം പൊതുവായി മധ്യ കേരളം എന്ന് പറയാം😍
@ammuadhisimi9715
@ammuadhisimi9715 5 жыл бұрын
ചേച്ചീ മീൻ കറി കിടുക്കികളഞ്ഞു....ശരിക്കും വ്ളോഗ് കാണാൻ തുടങ്ങിയതിൽ പിന്നെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയേ കാണാൻ സാധിച്ചിട്ടുള്ളൂ...ഒട്ടും ജാഡ ഇല്ലല്ലോ ചേച്ചി യ്ക്ക് ....നമ്മുടെ സ്വന്തം ലക്ഷ്മി ചേച്ചി....സൂപ്പർ ചേച്ചി 😘😘😘😘
@anithageorge2194
@anithageorge2194 5 жыл бұрын
Adding a tablespoon of coconut oil and few curry leaves after switching off the stove will make the fish curry more tastier
@revuadhi854
@revuadhi854 5 жыл бұрын
എണ്ണ നന്നായി കറിക്കു മുകളിൽ തെളിഞ്ഞു കിടക്കുന്നത് കണ്ടില്ലേ ഇനിയും oil ചേർക്കണോ ഇപ്പഴേ വായിൽ വെള്ളം വരുന്നു 🤤🤤
@chandralekharavi5112
@chandralekharavi5112 5 жыл бұрын
Very attractive fish curry........and too good presentation.
@sheebafernandes
@sheebafernandes 5 жыл бұрын
Very nice I also use same method for making Curry,but removing the skin of Ayala I didn't know .😃
@vineethavinod9958
@vineethavinod9958 5 жыл бұрын
Mee too
@joanbella3611
@joanbella3611 3 жыл бұрын
meen curry with penam poolly is very tasty and last ít
@nithinpv2309
@nithinpv2309 5 жыл бұрын
Kottayam da .😘😎💪kottayamkaaru like adicholoo
@paachakaveedu
@paachakaveedu 5 жыл бұрын
Thk uu
@mayavinallavan4842
@mayavinallavan4842 5 жыл бұрын
Pinnallade
@soumyaps4994
@soumyaps4994 4 жыл бұрын
പിന്നല്ല..... കോട്ടയത്ത്‌ എവിടാ
@BeingL3X
@BeingL3X 5 жыл бұрын
Tried this one....super tasty...Thanks Chechi
@lechusss6263
@lechusss6263 5 жыл бұрын
ചേച്ചി ഒരു hai തരു... ആരൊക്കെ എന്ത് പറഞ്ഞാലും ചേച്ചി സൂപ്പർ ആണ് i love you
@vineethavijayan6834
@vineethavijayan6834 5 жыл бұрын
Meenkari super adukkala orupad istayii meenkari udakan padukkunavark orupad useful akum thakuu 😍😍😍😍😍😍
@shalusachu4005
@shalusachu4005 5 жыл бұрын
പാചകത്തിലേറെ എനിക്ക് പ്രിയം നിങ്ങളുടെ വാചകത്തോടാണ് കെട്ടോ
@shamsishammy8900
@shamsishammy8900 5 жыл бұрын
Chechi njan paneer butter masala undakki. Nalla sothayirunnu. Came out very well. Thanku so much. Appozhum kanditt ullathu ellam koodi adichu paste aakki ullatha bt ithu different taste and texture. Anyway thanku maam
@anilaanandan3364
@anilaanandan3364 5 жыл бұрын
Vlog 50 with 300 k sub.... Congrats
@mahimajohn1078
@mahimajohn1078 5 жыл бұрын
Really super ..ktm meen curry and kappa nalla combination aa
@talentexamwinner4733
@talentexamwinner4733 5 жыл бұрын
മാമിന്റ വീഡിയോ കാണാൻ തുടങ്ങിയെ പിന്നെ അടുക്കളയിൽ കയറാൻ ഉള്ള മടി പോയിക്കിട്ടി.... Iove yu മാം ❤❤❤❤❤
@talentexamwinner4733
@talentexamwinner4733 5 жыл бұрын
അയ്യോ ❤❤❤💞💞reply 😍😍😍
@saraht963
@saraht963 3 жыл бұрын
Thankyou for showing even the cleaning and cutting part. 😌 beginners are at peace.
@muhammedbs8672
@muhammedbs8672 5 жыл бұрын
Mam kandittu kothiyavunnu....Egg roast koodi kaanikkane mam..
@jinureshma2051
@jinureshma2051 5 жыл бұрын
Magic ovenil schoolil padikkuna samayam tottu kandu tudangiyatani mukham..annum innu ate pole ...evergreen lady Love you chechi
@fizztalkiezz2240
@fizztalkiezz2240 5 жыл бұрын
Simplicity at its best level... Thanku Ma'am for this wonderful recipe🙂
@raniarun2980
@raniarun2980 5 жыл бұрын
Orupadu blogilum vlogilum okke meen curry undelum...authentic kottayam curry aadyayitta kanunne..iam from kottayam..njgal ithe pole thanneya undakkune and keep upto 1 week in room temperature..kedavilla ennu mathram alla oro divasavum kazhiyumbo swad koodi koodi varukkaye ullooo...thanks for posting the recipe
@raniarun2980
@raniarun2980 5 жыл бұрын
Thankyou maam...i am also the one who have grown up watching ur shows..njan kalyanam kaznju ponnappo aadyam vaangiyathu maamnte cookery books aanu..luv from kottayam...do let me know when u visit kottayam..i would love to serve kottayam dishes to you :)
@seenasivaprasad2760
@seenasivaprasad2760 5 жыл бұрын
Waiting for choora curry .....trivandrum style....😊
@mordeart8698
@mordeart8698 5 жыл бұрын
Best cooking vloger only one Lakshmi nayar
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН