മുറ്റത്തു അടുപ്പ് കൂട്ടി പാചകം ചെയുന്നത് ആയിരുന്നു കാണാൻ നല്ല ഭംഗി ❤️❤️❤️
@bencyjain46973 жыл бұрын
Mazhaya
@neelimapraveen2403 жыл бұрын
ഞങ്ങൾ കോട്ടയംകാര് മീൻ കറിയിൽ സവാള ചേർക്കില്ല.. അതു പോലെ ഇത്രയും ചുവന്നുള്ളിയും.. കറി പെട്ടന്ന് കേടാവും
@nidhinc3 жыл бұрын
Ys
@minisukumaran86683 жыл бұрын
സൂപ്പർ മീൻ കറി കുറച്ചു കപ്പ കുടി ഉണ്ടെങ്കിൽ അടിപൊളി 👌👌👌
@hemalatha-mv6pu3 жыл бұрын
Amma am a big fan of you,I tried ur so many recipies ,all came out well thankyou ma .I respect ur traditional cooking 🥰
@flowersdifferencechannel20223 жыл бұрын
കാണുമ്പോഴേ അറിയാം നല്ല മത്തിക്കറി ആണെന്ന് നന്നായിട്ടുണ്ട്👌🏻
@deepathakur4932 Жыл бұрын
Ammachi your recipe is awesome ❤
@ayrastinykitchen80893 жыл бұрын
i really love kerala foods , it taste amazing , subrb , love from UAE
@foodyumaroma3 жыл бұрын
Wow great preparation, delicious and mouthwatering sardine curry❤️
@Rahul-ys5jo3 жыл бұрын
ഈ അമ്മയുടെ മക്കളുടെയും ഭർത്താവിന്റെ യും ഭാഗ്യം ❤❤❤❤
@selinaettyar91932 жыл бұрын
Amma you are too good 👍. God bless you ❤
@selinaettyar9193 Жыл бұрын
Amma...super 🙏
@sumathiprakash18903 жыл бұрын
Chechi, cooking super. Mouth watering.
@chinchus67113 жыл бұрын
ഞാൻ ആലപ്പുഴക്കാരി ആണ്... ഞാനും ഇതുപോലെ ആണ് മീൻകറി വെക്കുന്നത് 👌😘😜❤️
@arunpr47703 жыл бұрын
Yea..kottayam style 🔥..but ithreyum ulli iduo?
@__Vyshnavi__3 жыл бұрын
Supr ayittundu amme 👍👍🥰🥰
@elisabetta44782 жыл бұрын
Mouthwatering 😍
@kansingh46582 жыл бұрын
मैं आपकी रैसिपी टेस्ट करने के लिए केरल आना चाहता हूँ
@mcjim76303 жыл бұрын
Super
@malavikashyani83573 жыл бұрын
കൊതിയാവുന്നു 🤤🤤🤤
@a.s.m.arelaxing5233 жыл бұрын
ആ കത്തി കണ്ടാണ് ഇതാരുടെ എന്ന് തിരിച്ചറിയുന്നത്
@divijabeautychanel42683 жыл бұрын
Ammachi ..aa oroo ingredients onu describe ileedo
@sreenivaskamath46073 жыл бұрын
She is talking....Good!!!! She uses the same knife to cut everything in this world..vegs, non vegs...Hope its washed well in between!!!!
@barveencooking74253 жыл бұрын
Nice
@rejanimolr61263 жыл бұрын
ഞങ്ങൾ കോട്ടയംകാർ മീൻ കറിയിൽ ചുവന്നുള്ളിയും സവാളയും ചേർക്കാറില്ല... മീൻ കറി ശരിക്കും ടേസ്റ്റി ആവണമെങ്കിൽ പിറ്റേന്നത്തേക്കേ അതിൽ കുടംപുളി യുടെ പുളിയൊക്കെ നല്ലവണ്ണം ഇറങ്ങി കറി കൂടുതൽ രുചികരമാവൂ.... അപ്പോൾ ഉള്ളിയോ സവാളയോ ചേർത്താൽ കറി കേടാവും... പിറ്റേന്ന് ഉപയോഗിക്കാൻ കൊള്ളില്ല..