Kottiyam To Mevaram NH 66 road widening video കൊട്ടിയം മുതൽ മേവറം വരെ റോഡ് പണി കാഴ്ച്ചകൾ...

  Рет қаралды 3,328

3T Videos by shameer

3T Videos by shameer

Күн бұрын

Пікірлер: 23
@rejiasalam
@rejiasalam 4 ай бұрын
Umayanalloor underpass ഒരു പരാജയം ആണ്.. ആക്‌സിഡന്റ് ഉണ്ടാകാനുള്ള ചാൻസ് കൂടുതൽ ആണ്..
@rejiasalam
@rejiasalam 4 ай бұрын
നടുവിലക്കരയിൽ നിന്നും ഉമയനല്ലൂർ ജംഗ്ഷനിൽ വരുന്ന ഒരു വാഹനത്തിന് സർവീസ് റോഡ് വഴി കൊല്ലം ഭാഗത്ത് തിരിയുമ്പോൾ കൊട്ടിയം ഭാഗത്ത് നിന്നും വരുന്ന വാഹനവും ശ്രദ്ധിക്കണം, അതുപോലെ അണ്ടർ പാസിൽ നിന്നും വരുന്ന വാഹനവും ശ്രദ്ധിക്കണം..അൽപ്പം ഒന്ന് അശ്രദ്ധ സംഭവിച്ചാൽ ഉറപ്പായും അപകടം സംഭവിക്കാവുന്ന ഒരു സ്ഥലമായി മാറി ഉമയനല്ലൂർ ജംഗ്ഷൻ..
@justuslopez7322
@justuslopez7322 4 ай бұрын
Thank you bro happy to see Kerala developing fast
@3TVideosbyshameer
@3TVideosbyshameer 4 ай бұрын
🥰🥰🥰
@sudeeshthara636
@sudeeshthara636 4 ай бұрын
Boss kadakalude karayam paranjila njan nertheyum masage cheythirune road sideil kadakal nadathunavarude kariyan enikku highway side kadayane ivide pani onum ayilla marandi varamo ennu ariyan anne..
@JitzyJT
@JitzyJT 4 ай бұрын
Umayanalloor roadside ulla businessine baadhikkunund..........Oru puthiya building kettiyittu for rent vechittu aarum edukunilla
@JitzyJT
@JitzyJT 4 ай бұрын
njaan arinjidatholam Umayanalloor underpass manapoorvam cheruthakkiyathanu.........To discourage fourwheelers from entering.......Umayanallor junctionil undakavunna traffic kurakkan vendiyanu ennanu ariyan kazhinjathu....Fourwheel vahanangal ellam onnukil Kottiyam allenkil Mevaram chennu u turn edukkan vendiyanu ividuthe underpass cheruthakkiyathu Pakshe ithokke car ullavar paalikkumo ennathu kandariyanam..........
@ratheeshkm7778
@ratheeshkm7778 4 ай бұрын
60മീറ്റർ റോഡ് വേണ്ട എന്ന് പറഞ്ഞവന്മ്മാർ ഇപ്പോൾ പറയുന്നു വീതി കുറവാണെന്ന് 🙏
@multinid
@multinid 4 ай бұрын
road tax in Nagaland is comparatively less if compared with other states.
@joshiattingal6565
@joshiattingal6565 4 ай бұрын
👍
@voiceofmisab5630
@voiceofmisab5630 4 ай бұрын
നിങ്ങൾ സാദി ലയിലേക്ക് (ബൈക്ക് ഡെലിവറി ജോബ് ) പോയില്ലേ? 🤔
@navassubair693
@navassubair693 4 ай бұрын
വികസനത്തിൽ സന്തോഷം. പക്ഷെ ഇത്‌ ഒര്ഡോങ്കി എൻജിനിയറിങ്ങ് ആണ്.
@shibubabu4119
@shibubabu4119 4 ай бұрын
ദീർഘ വീഷണം ഇല്ലാത്ത അണ്ടർ പാസ്സ് നിർമ്മാണം ആയിപോയി 🙆🏻‍♂️... ആര് ആരോടു പറയാൻ 😱
@NibinbabyBabynibin
@NibinbabyBabynibin 4 ай бұрын
ഒന്നും കാണാതെ എഞ്ചിനീയർസ് അങ്ങനെ ചെയ്യില്ലല്ലോ, പിന്നെ സ്ഥലം പറഞ്ഞ മീറ്ററിലും കൂടാനും പാടില്ല, ചില സ്ഥലങ്ങളിൽ ഇതുപോലെ ചെയ്യേണ്ടി വരും 🤦‍♂️
@sadasivanpillaisreeraj807
@sadasivanpillaisreeraj807 4 ай бұрын
Kalluvathukal,Seematti,Chathanoor,Thirimukku,Umayanellor ALL PATHETIC! No feasible study,nothing, NHAI goons
@justuslopez7322
@justuslopez7322 4 ай бұрын
Take care bro
@3TVideosbyshameer
@3TVideosbyshameer 4 ай бұрын
👍🥰🥰
@justuslopez7322
@justuslopez7322 4 ай бұрын
The underpass looks narrow
@Vinesh_Vivekanandhan
@Vinesh_Vivekanandhan 4 ай бұрын
Hai
@3TVideosbyshameer
@3TVideosbyshameer 4 ай бұрын
Hi🙋
@rakeshkr2341
@rakeshkr2341 4 ай бұрын
ആ അണ്ടര്‍ പാസിന്റെവിടെ ഒരു സിഗ്നലെങ്കിലും അപകടം ഉണ്ടാവും
@Sadik-id3cq
@Sadik-id3cq 4 ай бұрын
മേവറം അണ്ടർ പാസ്സിനെ പറ്റി ഓർമ്മിപ്പിക്കല്ലേ😢😮😢😮😢😂😂😂😂😂😂😂😂😂😂😂😂😂😂
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 24 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 43 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Attingal Bypass work status around Manamboor
6:23
The Safari Tales
Рет қаралды 731
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 354 М.
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 24 МЛН