ദിനോസറുകൾ നശിച്ചതും കേരളം ഉണ്ടായതും ഒരേ കാലത്ത്!!

  Рет қаралды 144,885

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

Пікірлер: 333
@jrstudiomalayalam
@jrstudiomalayalam 29 күн бұрын
ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ, ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ, ലൈവ് ചർച്ചകൾ, വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം, പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com ഇൽ മെമ്പർഷിപ് എടുക്കാം
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 12 күн бұрын
ആശംസകൾbro❤😊
@bijoypala
@bijoypala Ай бұрын
നിങ്ങൾ പറയാൻ തിരഞ്ഞെടുക്കുന്ന വിഷയവും, അതാർക്കും മനസിലാകുംവിധം പറയുന്ന രീതിയും ❤️🥰👍
@jrstudiomalayalam
@jrstudiomalayalam Ай бұрын
😇😇😇
@jobinjvarghese244
@jobinjvarghese244 Ай бұрын
@@bijoypala addicted ❤️
@jobinjvarghese244
@jobinjvarghese244 Ай бұрын
@@jrstudiomalayalamaddicted ❤
@josoottan
@josoottan Ай бұрын
ഗ്രാഫിക്സിൻ്റെയും ബാക്ഗ്രൗണ്ട് ഓഡിയോ മിക്സിങ്ങിൻ്റെയും സഹായത്തോടെ വീഡിയോ കൂടുതൽ സൂപ്പറാവുന്നുണ്ട്!
@smithajijo2244
@smithajijo2244 Ай бұрын
എപ്പോഴും കാണും താങ്കളുടെ ചാനൽ. കേട്ടിരിക്കാൻ വളരെ കൗതുകവുo അറിവും പകരുന്നു ❤️
@josoottan
@josoottan Ай бұрын
ഹെൻ്റെ മഡഗാസ്കറനിയാ!❤️❤️❤️ വി മിസ് യൂ😍
@nisashiras6309
@nisashiras6309 27 күн бұрын
മഡഗാസ്കർ ചേട്ടനാ... നമ്മളാ തറവാട്ടീന്ന് വിട്ടുപോന്നത്.....
@krishnalalsk
@krishnalalsk Ай бұрын
"ഹാ .. അതൊക്കെ ഒരു കാലം... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു"
@bnn600
@bnn600 27 күн бұрын
@@krishnalalsk Athe Athe Njn orkkunnu🤪🤪
@alicebabu3133
@alicebabu3133 25 күн бұрын
@@krishnalalsk 🤣🤣
@sujithanair7112
@sujithanair7112 6 күн бұрын
😮
@Talk_To_The_Hand
@Talk_To_The_Hand Ай бұрын
Palakkad gap പോലെ തന്നെ ഒരു വിടവ് madagaskar ും ഉണ്ട്. പണ്ട് ഇതെല്ലാം ഒന്നായിരുന്നപ്പോൾ ഒരു astroid collision സംഭവിച്ചതാണ് എന്നാണ് പറയുന്നത്...
@Iamazzazel360
@Iamazzazel360 15 күн бұрын
Anagne athinu karayamaya Matt theluvikalum kanam
@arunramesh8290
@arunramesh8290 Ай бұрын
One of the most amazing videos of yours!!! ✌🏻🤩🤩
@roshinisatheesan562
@roshinisatheesan562 6 күн бұрын
🤝👍വളരെ ലളിതമായി നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി നമസ്കാരം🙏
@691_smr
@691_smr 26 күн бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം ..🤍🥰
@JalalJalal-u2e
@JalalJalal-u2e Ай бұрын
Bro...super...puthiya vdo kollam.editing bgm.effects.sounds ellam poli
@jrstudiomalayalam
@jrstudiomalayalam Ай бұрын
🫶🏼🫶🏼🫶🏼🫶🏼
@Orcaswing
@Orcaswing 24 күн бұрын
Darvin- പരിണാമം-👍 Also good video, Tnx
@immalikoshimochulandi8340
@immalikoshimochulandi8340 Ай бұрын
Great ariyan agrahicha video... we. need more videos about westerns ghats
@rijazrehman9221
@rijazrehman9221 Ай бұрын
The purple frog (pathala thavala) is a living fossil that was discovered in 2003 at Silent Valley. It is a classic example and we can find this frog in Madagascar and Seychelles, but not elsewhere in the world.
@T.C.Logistics
@T.C.Logistics Ай бұрын
@@rijazrehman9221 you can only find it in western ghats.but their closest living relatives are the frogs from Seychelles
@noise_toast
@noise_toast Ай бұрын
The Western Ghats embody emotion and tranquility. The Love of our Gigantic Nature, Valleys and Mountains
@hansond
@hansond Ай бұрын
New Style in video editing. Nice
@jrstudiomalayalam
@jrstudiomalayalam Ай бұрын
Thank you! I'm glad you like the new style! 😊
@kurickamadam
@kurickamadam 25 күн бұрын
അപ്പൊ നമ്മുടെ പരസുവേട്ടൻ 😂
@sreerajm.b.3401
@sreerajm.b.3401 20 күн бұрын
😂
@Iamazzazel360
@Iamazzazel360 15 күн бұрын
😂
@vinodmuraleedharan1448
@vinodmuraleedharan1448 Ай бұрын
വളരെ നന്നായി.. 👌👌🙏🙏
@ren_tvp7091
@ren_tvp7091 Ай бұрын
6:50 താപ്തി(Tapti) നദി ഉദ്ഭവിക്കുന്നത് പശ്ചിമഘട്ടത്തിൽ നിന്നല്ല. കൂടാതെ അത് ഒഴുകുന്നത് കിഴക്കോട്ടുമല്ല. മറിച്ച് സത്പുര (Satpura) പർവ്വതത്തിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിലാണ് ചെന്നു ചേരുന്നത്. ഏതായാലും വിജ്ഞാനപ്രദമായ ഒരു വീഡിയോ ആണിത്.
@Bijurajvb
@Bijurajvb 24 күн бұрын
Visualization, background music like Dolby Surrounding and presentation is very superb..
@vishnumohan3247
@vishnumohan3247 Ай бұрын
I am ur supporter from the beginning ❤
@jrstudiomalayalam
@jrstudiomalayalam Ай бұрын
😁😁
@pradeepm2336
@pradeepm2336 Ай бұрын
താങ്കൾ തിരഞ്ഞെടുക്കുന്ന വിഷയം എളുപ്പമുള്ളതാണ് കാരണം മാറ്റങ്ങൾക്ക് നൂറ്റാണ്ടുകൾ എടുക്കും. ഞാൻ ശ്രമിക്കുന്നത് കൂട്ടത്തിൽ നടക്കുന്നവരെപ്പറ്റിയും മനുഷ്യരെ പറ്റിയും ആണ്. ഒരുതരത്തിലും മനസ്സിലാക്കാൻ പറ്റുന്നില്ല 😇😇. ഓട്ടോ തിരിയുന്നതുപോലെ സെക്കണ്ടുകൾക്കുള്ളിലാണ് സ്വഭാവവും സ്വാരൂപവും മാറുന്നത്. എന്റെ പൊന്നോ 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️
@VishnuVNair-en6qf
@VishnuVNair-en6qf Ай бұрын
അത്ര ഐശ്വര്യമാണ് നമ്മുടെ കേരളത്തിന് 😂
@Iamazzazel360
@Iamazzazel360 15 күн бұрын
Only naturally 😂
@midhun2422
@midhun2422 Ай бұрын
Bro, Kumarikkandam theory explain cheyamo ?
@mr.nobody9646
@mr.nobody9646 Ай бұрын
ഈ നിബിഡമായ വനങ്ങളുടെ ചടുലമായ പച്ചിലകൾ എന്ന് പറഞ്ഞാല് എന്താ😂
@jrstudiomalayalam
@jrstudiomalayalam Ай бұрын
😂😂ചടുലം - lively..
@VINSPPKL
@VINSPPKL Ай бұрын
ഞാനും അതാലോചിച്ചതാ.. ഈ മഞ്ചീര ശിഞ്ചിതം എന്നോക്കെ പറയുന്നതു പോലെ....!! സാധാരണ ജിതിൻ ബ്രോ ഈ ടൈപ്പ് എടുക്കാത്തതാണല്ലോ ...😂
@malayali_here
@malayali_here Ай бұрын
😂😂😂
@alanjoji5254
@alanjoji5254 Ай бұрын
നിബിഡം എന്ന് പറഞ്ഞാൻ തിങ്ങി ഞെരുങ്ങിയത്, ചടുലം എന്ന് പറഞ്ഞാൽ തുള്ളി മറയുന്നത് അല്ലേൽ ആർത്ത് ഉല്ലസിച്ചു ഡാൻസ് കളിക്കുന്നത്,,, so തിങ്ങി ഞെരുങ്ങിയ ഇടതൂർന്ന വനങ്ങൾകിടയിൽ ഉള്ള കാറ്റത്തു ആടുന്ന ഇലകൾ എന്നാണ് ഇതിന്റെ meaning 😌😅
@malayali_here
@malayali_here Ай бұрын
@@alanjoji5254 🤌🙏
@hijaz15
@hijaz15 Ай бұрын
What a presentation bro ❤
@jrstudiomalayalam
@jrstudiomalayalam Ай бұрын
Thanks a ton
@muhammedshabal9935
@muhammedshabal9935 Ай бұрын
Bro video adipoly ann but kore karyangal pettann parayunnadu kond onnum manasilavunnilla oru detailed video chayavo
@prasanthprabhakaran6099
@prasanthprabhakaran6099 Ай бұрын
Very Informative 👍💯❤️
@amalsasi3781
@amalsasi3781 19 күн бұрын
മഡഗാസ്കറിലിരുന്ന് video കാണുന്ന ഞാൻ 😂😊
@jrstudiomalayalam
@jrstudiomalayalam 19 күн бұрын
😂😂😂
@jijojoy2317
@jijojoy2317 24 күн бұрын
Nice video . But music is overloaded . Atleast volume enkilum kurach kurakkaamairunu. Parayunnath shredhikaan patunilla.
@Utter2nonsense
@Utter2nonsense 23 күн бұрын
കിടിലൻ , Hotspot volcanisam തുടങ്ങിയ term കൾ ഉപയോഗിക്കാമായിരുന്നു. Submergencd and emergnce ഇന്ത്യയുടെ പടിഞ്ഞാറ് വശത്ത് ഉണ്ടായിട്ടുള്ളതാണ് ആയതും കൂടി പരാമർശിക്കാമായിരുന്നു . എന്നിരുന്നാലും പിടിച്ചിരുത്തുന്ന അവതരണമാണ് .
@adarshpathamkallu
@adarshpathamkallu 6 күн бұрын
ആരും ആർക്കും അറിയാത്ത സത്യം ഭൂമിയും പ്രപഞ്ചവും. ഇന്നും
@rajaaramam275
@rajaaramam275 26 күн бұрын
50 വർഷം മുമ്പുള്ള മലയാളികൾ ഏകദേശം ആഫ്രിക്കൻ ലുക്ക്‌ ആയിരുന്നു.... ഇപ്പോൾ കുറെ മാറ്റം ഉണ്ടായിട്ടുണ്ട്. 👍
@Iamazzazel360
@Iamazzazel360 15 күн бұрын
Kerala is most diverse state in India... In race
@BACKPACKERSUDHI
@BACKPACKERSUDHI Ай бұрын
Thank you bro 🙌❤️
@jrstudiomalayalam
@jrstudiomalayalam Ай бұрын
You're welcome 😊
@gigipthomas8897
@gigipthomas8897 15 күн бұрын
Appol Parashuramante Mazhu!!
@syamsivanandhan7701
@syamsivanandhan7701 Ай бұрын
അപ്പൊ മഴുവെറിഞ്ഞ പർസൂണ് ഒരു വിലയുമില്ലേ...
@Fool335
@Fool335 Ай бұрын
എൻ്റെ ശിവനെയ്യ്
@ravindranthathambath9993
@ravindranthathambath9993 21 күн бұрын
സർ കേസരിയുടെ ചരിത്രാന്വേഷണങ്ങൾ വായിച്ചോളു.. ഇന്ത്യയിലെങ്ങനെ അഗ്നിപർവ്വതത്തിന്റെ ഭാഗമെത്തിയെന്നറിയാം
@Dr.Shaji_MA
@Dr.Shaji_MA 25 күн бұрын
മഡഗാസ്കറിൽ ചെന്നാൽ നമ്മൾ പാലക്കാട്‌ ചെന്നതായിട്ടേ തോന്നു. തമിഴും മലയാളവും മിക്സ്‌ ചെയ്ത ഒരു ഭാഷയാണ് അവർ സംസാരിക്കുന്നത്.
@Shijubaby12
@Shijubaby12 11 күн бұрын
😂
@varunvatakara3528
@varunvatakara3528 Ай бұрын
Very Informative ❤
@leelammajohn6331
@leelammajohn6331 Ай бұрын
Motivating knowledge Good vedeo Thank you❤❤❤❤❤❤❤❤
@jrstudiomalayalam
@jrstudiomalayalam Ай бұрын
🫶🏼
@ukrn17
@ukrn17 Ай бұрын
Appreciate it, a good video.
@jrstudiomalayalam
@jrstudiomalayalam Ай бұрын
Glad you liked it!😇
@babythilakan8811
@babythilakan8811 26 күн бұрын
God 's own country.. എന്റെ കേരളം
@vishnuunny8195
@vishnuunny8195 Ай бұрын
Bro ur content 🔥 presentation ❤️
@harishkumar356
@harishkumar356 Ай бұрын
കിടു ❤ ഒരു movie 🍿 🎥 പോലെ 🎉
@DReaM_WalKeRr
@DReaM_WalKeRr Ай бұрын
Nys video 🎉
@anishkl5150
@anishkl5150 18 күн бұрын
അപ്പോൾ പരശു മഴു എറിഞ്ഞു ഉണ്ടാക്കിയത് അല്ലേ കേരളം🤔🤔...
@akhilrajp.r9558
@akhilrajp.r9558 6 күн бұрын
@@anishkl5150 അത് മിത്ത്... ഇത് ശാസ്ത്രം...
@afnasabdulla786
@afnasabdulla786 3 күн бұрын
@@anishkl5150 🤡
@afnasabdulla786
@afnasabdulla786 3 күн бұрын
😂
@GuruEesan-atomfounder
@GuruEesan-atomfounder 2 күн бұрын
മഴുവൻ പരശു(വെടി ) എറിഞ്ഞു ഉണ്ടാക്കി 🤣🤣🤣🤣
@chaseyourthrillmalluboy2545
@chaseyourthrillmalluboy2545 Күн бұрын
@@anishkl5150 aarenkilum kodali erinja athu therichu povum athree illu.. Allathe😃
@sajigsajig9089
@sajigsajig9089 Ай бұрын
❤❤❤ സോറി സഹോദര♥️♥️♥️
@fourstroker7234
@fourstroker7234 24 күн бұрын
kumari kandam enna bhugandam undayirunu en kettatund so athine pati video cheyamo
@jm-qb4jn
@jm-qb4jn 24 күн бұрын
ea vishayam eduthathu nallathayi..nalla avatharanam .
@rechusuresh
@rechusuresh Ай бұрын
കേരളത്തിൻ്റെ കുറച്ച് തീരങ്ങളിൽ മാത്രം കാണപ്പെടുന്ന അപൂർവ്വമായ കരിമണലിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ? അതെങ്ങനെ ഉണ്ടായി
@sameerk
@sameerk Ай бұрын
തീർച്ചായാലും വിദ്യാർത്ഥികൾ കണ്ടിരിക്കേണ്ട വീഡിയോ
@AnilKumar-xp7uo
@AnilKumar-xp7uo Ай бұрын
സഹ്യപർവ്വതം ഉള്ളതുകൊണ്ടാണ് ജപ്പാനിൽ മഴ പെയ്യുന്നത്..... അൽ നാസ😂😂😂
@abhilashgireesh4673
@abhilashgireesh4673 Ай бұрын
You're research is amazing bro
@jrstudiomalayalam
@jrstudiomalayalam Ай бұрын
Thank you so much! I'm glad you found it interesting.
@anoopsivadas
@anoopsivadas Ай бұрын
We should protect Western Ghats at any cost
@SudheeshKumar-d4s
@SudheeshKumar-d4s 20 күн бұрын
അന്ന് ഒറ്റപെട്ടു പോയ ഒരു മൊതലാണ് ഇന്ന് ഭാരതം ഭരിക്കുന്നത് 🙂
@smileonkerala993
@smileonkerala993 16 күн бұрын
എത്രയോ വട്ടം ആലോചിച്ചു ഗുജറാത്ത് muthal കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന paravatha നിരയിൽ പാലക്കാട് മാത്രം ഇത്രെയും വല്ല്യ വിടവ്
@AbdulHameed-iq6nx
@AbdulHameed-iq6nx 28 күн бұрын
Earth is one single shapeless rock...filled with water and soil
@ElizuMol
@ElizuMol 23 күн бұрын
Can you please reduce your speed. very hard to understand the names
@swayamprabha6449
@swayamprabha6449 Ай бұрын
Kathirunna subject.ethrayo thavana map nokki ithoke manassilakkan sramichirunnu. Thaks JR.❤ Ini peedda bhoomiye patti oru vedio cheyyu.
@themaxpa
@themaxpa Ай бұрын
Jr squad 🌟
@SmediaFox
@SmediaFox Ай бұрын
തിരുവനതപുരം, കൊല്ലം ജില്ലകളിലെ കുറെയേറെ സ്ഥലങ്ങളിൽ ബീച്ചിൽ കാണുന്ന പോലെയുള്ള അതെ മണ്ണാണ്..അവിടെ മുൻപ് കടൽ ആയിരുന്നിരിക്കുമോ?
@kannanfahad2688
@kannanfahad2688 Ай бұрын
@@SmediaFox yes, thumba, vallakadavu,
@anjalynt8408
@anjalynt8408 Ай бұрын
Informative👍
@jrstudiomalayalam
@jrstudiomalayalam Ай бұрын
Thank you for watching!😊😇😇
@shanum6010
@shanum6010 15 күн бұрын
അപ്പോള് ദിനോസറിനെ പരശുരാമൻ കണ്ടിട്ടുണ്ടായിരിക്കും
@ABDULSHAKIR-t1n
@ABDULSHAKIR-t1n Ай бұрын
👍 video 🔥
@joshyjose8524
@joshyjose8524 22 күн бұрын
Dinosaur mathiyaarnnu
@sumeshbright2070
@sumeshbright2070 Ай бұрын
Super bro
@Rameshanm-u6i
@Rameshanm-u6i Ай бұрын
സത്യം science 🥰👍🏻
@jerinandrews3842
@jerinandrews3842 28 күн бұрын
അപ്പോ ഈ വർക്കല ക്ലിഫ് ന്റെ ബാക്കി എവടെ? അതും മഡഗാസ്കറിലോ ആഫ്രിക്കയിലോ എവിടേലും ഒക്കെ കാണില്ലേ? 😊
@BabuBabu-pf6ws
@BabuBabu-pf6ws 24 күн бұрын
ബൈബിൾ ഉല്പത്തി പുസ്തകം 10:25 ൽ പറയുന്നുജല പ്ര ള യതിനു യേക്ഷം നോഹയുടെ പുത്രൻ മാരുടെ കാലത്തു ഭൂമി പിരിഞ്ഞു പോയി എന്ന് കാണുന്നു.
@arunlal5254
@arunlal5254 Ай бұрын
Nice boss
@amalvicky
@amalvicky Ай бұрын
Super❣️
@prajithkumarprajithkumar2910
@prajithkumarprajithkumar2910 22 күн бұрын
ലെ പരുശുരാമൻ :, ഡെയ് ന്റെ മഴു... വില താടെ...
@MsSalmanulfaris
@MsSalmanulfaris 24 күн бұрын
Slender loris in Kerala and Lemurs in Madagascar are cousins
@sinuvictor7085
@sinuvictor7085 Ай бұрын
കുറച്ചു പയ്യെ പറയാമോ usefull വീഡിയോ ആണ് time കൂടുകയും ചെയ്യും മനസിലാക്കാനും പറ്റും
@RajeshRRaj-ch3sb
@RajeshRRaj-ch3sb Ай бұрын
ദിനോസറുകൾ ഇല്ലാതായ കാലഘട്ടത്തിൽ അല്ല പരശുരാമൻ ജീവിച്ചിരുന്നത്
@mohananv.r6676
@mohananv.r6676 Ай бұрын
Africa.lokathinte.pithruka.rajyam.❤❤❤
@ചാൾസ്3629
@ചാൾസ്3629 Ай бұрын
പാലക്കാട്‌ ഗ്യാപ്പിന്റെ തുടർച്ച മഡഗാസ്‌ക്കറിൽ ഉണ്ടെന്ന്.......!!! Geographical is same 😊
@jrstudiomalayalam
@jrstudiomalayalam Ай бұрын
😇😇
@Vishnuv-up2rf
@Vishnuv-up2rf Ай бұрын
അങ്ങനെ ആണെങ്കിൽ പരിണമിച്ച ഒരു മനുഷ്യ വർഗം അൻ്റാർട്ടിക്കയിൽ കാണുമോ it's a hopeful chance I think can you make a video for this
@teslamyhero8581
@teslamyhero8581 Ай бұрын
ഭൂമിശാസ്ത്രം 👌👌👌
@A____bi_nav
@A____bi_nav Ай бұрын
കോടി വർഷം എന്നൊക്കെ പറയുമ്പോ ബൈബിൾ നെ കൂടെ ഒന്ന് മണിക്കഡേയ് (എന്നു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ഒരുവൻ ) (അപ്പൊ വേറെ ഒരു സംശയം ) 😢 പരശുരാമൻ മഴു എറിഞ്ഞു ഉണ്ടാക്കിയതാണ് കേരളം എന്നൊരു സംഭവവും പണ്ട് കേട്ടിട്ടുണ്ട് 🤭 അളിയൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ പണ്ടത്തെ പുള്ളകൾക്ക് ഒക്കെ വല്ല്യ പരിഞ്ജനാനമുള്ളത് പോലെ 🎉🎉🎉🎉
@123bcjnv
@123bcjnv Ай бұрын
Why thr description has mixed paragraphs?? Playing cards and geography
@musfarkhan9159
@musfarkhan9159 Ай бұрын
ബ്രോ, ഇതിൽ നിങ്ങൾ വിട്ടുപോയ അതിപ്രധാനമായതും കൗതുകപൂർവ്വവുമായ ഒരു കാര്യമുണ്ട്. കേരളത്തിൽ ഉള്ള പാലക്കാട്‌ ഗ്യാപ്പിനോട് സമാനമായ രീതിയിൽ മഡഗാസ്കറിൽ ഉള്ള 'Ranotsara' ഗ്യാപ്. ഇതിനെക്കുറിച്ച് നിങ്ങൾ കാര്യമായൊന്നും പറഞ്ഞില്ല. ഈ വീഡിയോയിൽ പ്രധാനമായും വരേണ്ട ഒന്നായിരുന്നു അത്. ഞാൻ നിങ്ങളിൽ നിന്നും അതിന്റെ വിശദമായ ഒരു അവതരണം പ്രതീക്ഷിച്ചു. നിങ്ങൾ അതിനെക്കുറിച്ച് ഒന്നും പരാമർശിച്ചതായി കണ്ടില്ല.
@akhilvijayan6309
@akhilvijayan6309 Ай бұрын
പാലക്കാട്‌ ഗ്യാപ് ഉണ്ടാകാൻ കാരണം ഒരു ഉൽക്ക വന്ന് വീണ് അവിടെയുണ്ടായിരുന്ന സഹ്യപർവ്വത മലനിരയ്ക്ക് വിടവ് ഉണ്ടായി ആണെന്നാണ് പറയുന്നത്. മഹാരാഷ്ട്രയിൽ ഉൽക്ക വീണ് ലോണാർ തടാകം ഉണ്ടായത് പൊലെ പാലക്കാട്‌ ഗ്യാപ്പിന്റെ പരിസരത്ത് അങ്ങനെയുള്ള വല്ല തടാകവും കാണേണ്ടത് അല്ലെ ഞാൻ നോക്കിയിട്ട് ആ പരിസരത്ത് അങ്ങനെയുള്ള ഒരു തടാകവും കാണാൻ കഴിഞ്ഞില്ല 🤔
@shijuthomas4074
@shijuthomas4074 Ай бұрын
കേരളം എന്ന കാച്ചിൽ വീണ്ടും വെള്ളത്തിൽ മുങ്ങും😊
@AkhilrmmRmm
@AkhilrmmRmm 26 күн бұрын
Njangal koodiswarar
@sanki915
@sanki915 Ай бұрын
What about Kaveri Crater? അത് എപ്പോള്‍ ഉണ്ടായത്?
@j2678
@j2678 Ай бұрын
BLC 1 signal kurich video cheyio
@abduljaleelpakara6409
@abduljaleelpakara6409 Ай бұрын
JR ❤
@Hpy_Alucard
@Hpy_Alucard Ай бұрын
Thanks.u r good
@jrstudiomalayalam
@jrstudiomalayalam Ай бұрын
😇😇😇
@binoyittykurian
@binoyittykurian 12 күн бұрын
Why you are including irritating background music while discussing a serious matter
@BEKeralam
@BEKeralam Ай бұрын
Ippo thangal parayunnathu manisilakkan kurachu budhimuttu feel cheyyunnu.... Nerathe othiri simple ayaa paranjirunnathu
@T.C.Logistics
@T.C.Logistics Ай бұрын
ആദ്യ ഭാഗത്തുള്ള അനിമേഷൻ തെറ്റല്ലേ? മഡഗാസ്കർ. ആഫ്രികയുടെയും ഇന്ത്യയുടെയും ഇടക്കല്ലെ വരേണ്ടത്?അഹ് എല്ലാ അനിമേഷണും കണക്ക 🙁
@Puthu-Manithan
@Puthu-Manithan Ай бұрын
മുഴുവൻ അനിമേഷനിലും തെറ്റുണ്ട്..! 😦😒
@T.C.Logistics
@T.C.Logistics Ай бұрын
@@Puthu-Manithan Yes njan adyam kandappo thanne comment ittoo.pinneyalle moththam kandath 😭
@aloneman-ct100
@aloneman-ct100 29 күн бұрын
ആദ്യം india yude bhagam avide k poyi kooti edichu aanu Hinalayan undayath pakshe ethil india kooti edikunillla?
@MrTarangharidas
@MrTarangharidas 17 күн бұрын
ella continentsum veendum join akum ennu ketitundu..
@ravindranthathambath9993
@ravindranthathambath9993 21 күн бұрын
അതല്ലേ പണ്ടേ പറഞ്ഞത് പരശു മാമൻ മഴു എറിഞ്ഞപ്പോൾ പൊങ്ങി വന്നതാണ് കേരളമെന്ന് . കടലിൽ നിന്ന് പൊങ്ങി വന്നതാണ് കേരളമെന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല.
@Iamazzazel360
@Iamazzazel360 15 күн бұрын
😂
@silpi1690
@silpi1690 Ай бұрын
Bro, ഈ Kaveri Craterന് പാലക്കാട് പാസ്സുമായി ബന്ധം ഉണ്ടോ ? അത് എങ്ങനെ ആണ് കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭൂമി ഘടനയെ ബാധിച്ചത്? അതിനു കാരണം ആയ ഉൽക്കയേയും, അത് കണ്ടത്താൻ ഉണ്ടായ കാരണത്തെയും പറ്റി പറയാമോ?
@sajisadhanandhmysteryandcu2680
@sajisadhanandhmysteryandcu2680 Ай бұрын
ജിതിൻ രാജ് നേരിൽ ഒന്നു കാണാൻ കഴിയുമോ. ഞാൻ ഒരിക്കൽ ഒരു Science fiction നോവൽ എഴുതുന്നതായി താങ്കളെ അറിയിച്ചിരുന്നു. ഈ നോവൽ എഴുതാൻ താങ്കളുടെ Vedio എന്നെ നന്നായി സാഹായിച്ചിട്ടുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു
@niksonvincent7607
@niksonvincent7607 23 күн бұрын
👍👍
@MohdAbdulrahman-ul7qd
@MohdAbdulrahman-ul7qd Ай бұрын
Karnataka tamilnadu engane undayi ath video cheyu
@manassehmarcas3965
@manassehmarcas3965 23 күн бұрын
You mean parazhuraman killed dinosaur 😂😂
@bt9604
@bt9604 25 күн бұрын
Veendum continents ellam onnichalo , split ayaloo, ee landinu vendi olla adi theeruvairikkum
@Orthodrsbr
@Orthodrsbr Ай бұрын
നമ്മുടെ ദൈവങ്ങൾ ഒന്നും ഇതൊന്നും പറഞ്ഞില്ലല്ലോ 🥹.. മഴു എറിഞ്ഞു അല്ലെ കേരളം ഉണ്ടായേ? മഡഗാസ്കറിൽ ജനത കേരളം സെയിം ആണോ
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 138 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,1 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO Sci-Talk Malayalam
Рет қаралды 570 М.
What They Don't Want You to Know About Antarctica Right Now
21:03
JR STUDIO Sci-Talk Malayalam
Рет қаралды 496 М.
A species that lost in evolution
12:46
JR STUDIO Sci-Talk Malayalam
Рет қаралды 42 М.
ഡിസൈൻ ചെയ്ത പ്രപഞ്ചം ??
19:56
JR STUDIO Sci-Talk Malayalam
Рет қаралды 168 М.