ദുരന്ത സാധ്യത മറച്ചു വെച്ചത് പിരിവിനു വേണ്ടിയോ..?

  Рет қаралды 80,606

Different Angles

Different Angles

Күн бұрын

Пікірлер: 358
@rejiprasad7207
@rejiprasad7207 2 ай бұрын
🌹ഈ വീഡിയോയും മറ്റ് രേഖ കളും ബഹുമാനപ്പെട്ട കോടതിക്ക്‌ 🙏 മുന്നിൽ സമർപ്പിക്കു ♥️ നേർ കാഴ്ച്ച ലോകം കാണട്ടെ ❤
@radhamanicc-vp4np
@radhamanicc-vp4np 2 ай бұрын
ദുരന്തം വന്നാൽ ഫണ്ട് പിരിവും ബക്കറ്റ് പിരിവിനും ഇറങ്ങാമെല്ലോ കാലാവസ്ഥ നിരീക്ഷകൻ മാർ കേരളത്തിൽ ഇല്ല രാഷ്ട്രീയ നിരീക്ഷകന്മാർ ഇഷ്‌ടപോലെ ഉണ്ട് വോട്ടു ബാങ്ക് രാഷ്ട്രീയം
@jayanck185
@jayanck185 2 ай бұрын
കേന്ദ്രം കൃത്യമായി വിവരം നൽകി യിരുന്നു തലേ ദിവസം ഏഷ്യാനെറ്റ്‌ റിപ്പോർട്ട്‌ ചെയ്തുരുന്നു
@shylasuresh3679
@shylasuresh3679 2 ай бұрын
​@@jayanck185കോപ്പാണ്
@SureshPuthussery-e4p
@SureshPuthussery-e4p 2 ай бұрын
ഇത് പിണറായുടെ ഫണ്ട്‌ കൈക്കലാക്കാൻ പണി കൊടുത്തു ജനം തിരിചറയുക
@JosephJ-y8j
@JosephJ-y8j 2 ай бұрын
കൊള്ളരുതാത്തവർക്ക് അധികാരം കൈമാറിയ ജനം തന്നെ യഥാർത്ഥ പ്രതികൾ.
@JaymonEliyas
@JaymonEliyas 2 ай бұрын
Yes correct
@thomassleamon3356
@thomassleamon3356 2 ай бұрын
മുല്ലപ്പെരിയാറും പൊട്ടി അതിൻ്റെ പിരിവും നടത്തി, അതിൽ നിന്ന് കളവ് നടത്തി വീണാമോളുടെ വിദേശങ്ങളിലുള്ള മാസപ്പടി അക്കൗണ്ടിൽ നിക്ഷേപിച്ച് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയവരുടെ പതിനാറടിയന്തിരവും ഉണ്ടിട്ടു കസ്സേര ഒഴിയമെന്നു വെച്ച്ചാൽ നിങൾ സമ്മദിക്കുകയില്ലേ. എങ്കിലും ഭയം വേണ്ട ജാഗ്രത മതി സര്ക്കാര് ഒപ്പമുണ്ട്
@shahinanaseer2746
@shahinanaseer2746 2 ай бұрын
Correct
@arshinaarshi885
@arshinaarshi885 2 ай бұрын
I ik o I’m
@MoniBabu-wo7js
@MoniBabu-wo7js 2 ай бұрын
മകൻ ചത്താലും വേണ്ടില്ല, മരുമകളുടെ കരച്ചിൽ കണ്ടാൽ മതി, അതാണ് പിണുവും സർക്കാരും, ആളുകൾ ചത്താൽ അല്ലേ പിരിക്കാൻ പറ്റും. എന്നാൽ അല്ലെ കമലക്കും, വീണ മോളേ കൂട്ടി ഹെലികോപ്റ്റർ ഇൽ കറങ്ങാൻ പറ്റും...
@RajeshKumar-ge2bw
@RajeshKumar-ge2bw 2 ай бұрын
നാട്ടുകാർ ചത്താലും വേണ്ടില്ല മരുമകന് പണം കിട്ടണം
@YohannanKS
@YohannanKS 2 ай бұрын
ഇത് ഭരണകൂടംഅറിഞ്ഞുള്ള കുറ്റകൃത്യം ആണ്, ഈ ഭരണകുടത്തേയും, ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും നിയമത്തിന്റെ പിൻബലത്തിൽ കുറ്റക്കാരയഎല്ലാവരെയും ജയിലിൽ അടക്കണം
@ajaykumaranka6390
@ajaykumaranka6390 2 ай бұрын
പിരിവിനു വേണ്ടി മനപ്പൂർവം കൊന്നതാണ്
@KuruvilaAbraham-l8d
@KuruvilaAbraham-l8d 2 ай бұрын
ഇക്കാര്യം നിയമപരമായ അന്വേഷണത്തിന് വിധേയം ആക്കേണ്ടതല്ലേ? കേന്ദ്രസർക്കാർ ഇക്കാര്യം ഗൗരവപൂർണമായി പരിഗണിക്കണം.
@pillairc9428
@pillairc9428 2 ай бұрын
4000 ത്തിൽ പരം ആൾകാർ ഉണ്ടെന്നാണ് അറിവ്. പിണറായി വിജയനാണ് ഈ ആൾക്കാരുടെ മരണത്തിനു കാരണക്കാരൻ.
@pradeepak1784
@pradeepak1784 2 ай бұрын
കെ (കാലൻ ) വിജയൻ🤮🤮🤮
@Wilsonedakkara
@Wilsonedakkara 2 ай бұрын
500 ൽ പരം എന്നാണ് വിവരം. എന്നാൽ correct ആയ വിവരം പഞ്ചയത്തിലോ മറ്റു ജനസംഖ്യാ വിവരം രേഖപ്പെടുത്തിയിട്ടുള്ള സർക്കാർ ഓഫീസുകളിൽ നിന്നും ലഭിക്കുമല്ലോ 🤔
@remeshkumarmc3123
@remeshkumarmc3123 2 ай бұрын
@@pillairc9428 ഇതിലും നമ്മുടെ opposition കാര്യമായി ഒന്നും ചെയ്യുന്നില്ലെങ്കിൽ അതിനർത്ഥം അവർക്കും ഈ ചോരയിൽ ഉറപ്പായും പങ്കുണ്ടെന്നാണ്
@JaymonEliyas
@JaymonEliyas 2 ай бұрын
Correct
@dheerajravindran8180
@dheerajravindran8180 2 ай бұрын
കരാണഭൂതാൻ😏
@sundarlokesan3465
@sundarlokesan3465 2 ай бұрын
2018ൽ ഉണ്ടായ പ്രളയം മനുഷ്യ നിർമ്മിതം! ഒന്നും ചോദ്യം ചെയ്യാൻ പ്രതിപക്ഷമില്ല, സതീശൻ തന്നെ അഴിമതി അഡ്ജസ്റ്മെന്റ് രാഷ്ട്രീയ ക്കാരൻ. ഒരു പ്രതിഷേധം പോലുമില്ല!
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 2 ай бұрын
പ്രതിപക്ഷമാണ്... പ്രതി... പക്ഷം 🙃
@RajanThomas-z6i
@RajanThomas-z6i 2 ай бұрын
പ്രതിപക്ഷം ആണ് പിണറായിയുടെ ഐശ്വര്യം.
@rethnakumari5018
@rethnakumari5018 2 ай бұрын
അവിടെ ഒട്ടിപ്പോ എന്ന ഒരു പ്രതിഭാസം നടക്കുന്നുണ്ട്
@mollyjoseph7752
@mollyjoseph7752 2 ай бұрын
​@@visionsandtheseasonsofblos7249ശരിക്കും.. 👍
@ramachandranp8965
@ramachandranp8965 2 ай бұрын
Curect👍
@sarathkumar-oh7qz
@sarathkumar-oh7qz 2 ай бұрын
എല്ലാവർക്കും എല്ലാം അറിയാമായിരുന്നു,,, ല്ലേ 😢 ദൈവമേ,, പണം പിരിയ്ക്കാൻ വേണ്ടി മാത്രം ഇത്രയും പേരെ കുരുതി കൊടുത്തോ,,,, 🤔😰
@shylasuresh3679
@shylasuresh3679 2 ай бұрын
നാണമില്ലല്ലോ തനിക്ക് ബുദ്ധി ഒന്നുമില്ല
@jacobkattikat2853
@jacobkattikat2853 2 ай бұрын
സർക്കാർ സംവിധാനങ്ങൾ ജനത്തോട് ഉത്തരം പറയണം എന്താണ് സത്യമെന്ന്???
@PradeepKumar-gc8bk
@PradeepKumar-gc8bk 2 ай бұрын
നമ്മുടെ കാലാ വാസ്താ പ്രവചനങ്ങൾ ഇവിടെ നിഷ്ഫല മായോ കൃത്യ മായി സർക്കാരിനെ അറിയിച്ചോ അതോ ഇതൊക്കെ എല്ലാവരും അവഗണിചോ.... എന്തായാലും പോയത് മുഴുവൻ പാവങ്ങൾ.. ഒരു ക്വാറി ഉടമയും കോടികൾ ഉണ്ടാക്കിയവരും കുടുങ്ങി യില്ല.... കണ്ണീർ പ്രണാമം 🙏🌹
@koopck8939
@koopck8939 2 ай бұрын
സർക്കാരിൻ്റെ അനാസ്ഥയെക്കുറിച്ച് ജുഡിഷ്യൽ ' എൻക്വയറി ക്ക് കോടതി സ്വമേധയാ ഉത്തരവ് ഇടണം
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 2 ай бұрын
സഹായിക്കണം എന്നുള്ളവർ നേരിട്ടു സഹായിക്കുക അഞ്ചു പൈസ പോലും പരനാറി ക്ക് കൊടുക്കരുത്
@JyothiBaabu
@JyothiBaabu 2 ай бұрын
നൂറു 🙏ശതമാനം സത്യം ആണല്ലോ 😭😭😭🙏😭😭😭
@sundarlokesan3465
@sundarlokesan3465 2 ай бұрын
ഭരിക്കുന്നതേ ദുരിത മായാൽ നാട്ടിൽ ദുരിതം മാത്രം!
@Wilsonedakkara
@Wilsonedakkara 2 ай бұрын
Yes, വിനാശ കാലേ വിപരീത ബുദ്ധി(man)
@bipinadinesh4380
@bipinadinesh4380 2 ай бұрын
Sathyam...
@BobyK659
@BobyK659 2 ай бұрын
നിങ്ങൾ ആണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ
@pradeepak1784
@pradeepak1784 2 ай бұрын
ഇവന്റെ സർക്കാരിനെതിരെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയൂ 😠😠😠
@akashashok9477
@akashashok9477 2 ай бұрын
കോടതിയും കണക്കു തന്നെ
@ramachandranp8965
@ramachandranp8965 2 ай бұрын
സത്യം,
@mindrelax2686
@mindrelax2686 2 ай бұрын
ലാവ്‌ലിൻ കേസ് 30 ൽ പരം തവണ മാറ്റിവെച്ച കോടതിയിലൊ പരാതി കൊടുക്കുന്നവരെ അകത്താക്കും
@abiviog7205
@abiviog7205 2 ай бұрын
👍👍👍
@hareeshkumartptp
@hareeshkumartptp 2 ай бұрын
10000000000 കോടി പിരിഞ്ഞ് കിട്ടിയാൽ അത് അടിച്ച് മാറ്റിയത് പിടികപെട്ടാൽ 100 ലക്ഷം വക്കീൽ ഫീസ്സ് കൊടുത്തു രക്ഷപ്പെടും ബാക്കി K (കാലന് ലാഭം
@sasivarma989
@sasivarma989 2 ай бұрын
അത്യാഹിതമുണ്ടായാൽ സ ഹായിക്കുന്നത് മനുഷ്യധർമ്മ മാണ്, അങ്ങിനെ നിസ്വാർ ത്ഥമായി സഹായിക്കുന്നവ രേയും, ഭക്ഷണം കൊടുക്കു ന്നവരേയും എന്തിനാണ് മാ റ്റിനിർത്തുന്നത്?ഇവരല്ലേ തു ടക്കം മുതൽ അവരോടൊപ്പ മുണ്ടായിരുന്നത്? കഷ്ടമാ ണ് പാവങ്ങളോട് ഇങ്ങനെ യൊക്കെ ചെയ്യുന്നത്.
@sarathkumar-oh7qz
@sarathkumar-oh7qz 2 ай бұрын
ഭരിക്കുന്നവർക്ക് പണം മാത്രം മതി,, അതാണ് കാര്യം 😢
@pradeepak1784
@pradeepak1784 2 ай бұрын
മുറിമോന്റെ കളിയാണ് 🤔
@remeshvijayan9486
@remeshvijayan9486 2 ай бұрын
ഭിക്ഷയെടുത്ത് ജീവിക്കുന്നവനെ അന്നത്തിൽ മണ്ണ് വാരി ഇടുന്ന സ്വഭാവം.
@ramachandranp8965
@ramachandranp8965 2 ай бұрын
സത്യം,
@jalajaaji4430
@jalajaaji4430 2 ай бұрын
100% ശരി
@midhulina
@midhulina 2 ай бұрын
സത്യം
@kknair2314
@kknair2314 2 ай бұрын
ദുരന്തമുണ്ടായെങ്കിലേ പിരിവ് നടത്താൻ കഴിയൂ.
@roykallumpurathu4783
@roykallumpurathu4783 2 ай бұрын
നഷ്ടപരിഹാരത്തിന് സർക്കാരിനെതിരെ കേസുകൊടുക്കണം
@aneeshpambra7968
@aneeshpambra7968 2 ай бұрын
കേന്ദ്ര ഗവണ്മെന്റ് നൽകിയ വാണിങ് കാണാത്തതു പോലെ നിന്ന് ജനങ്ങളെ പറ്റിക്കുന്ന സർക്കാർ ഇതിനു മുൻപ് കണ്ടിട്ടില്ല
@jayavinayakan7574
@jayavinayakan7574 2 ай бұрын
അഞ് മരണം 500 അല്ല 2000 യിരത്തിന്മേൽ ആകാൻ സാഭ്യത കാരണം ഒരു സ്ഥലത്തു 400 മേൽ വീടുകൾ ഉണ്ടായിരുന്നത് ഇപ്പോൾ വെറും 30 വീടുകൾ അപ്പോൾ ബാക്കി വീടുകൾ എവിടെ അവിടത്തെ ആൾക്കാർ ഇത് പോലെ വേരെ വാർഡിലും എല്ലാ കുടി 2000 മിർത്തി മേൽ ആയിരിക്കും
@pareedmookkada1646
@pareedmookkada1646 2 ай бұрын
ഈ കാര്യങ്ങളിൽ ശരിയായ ഒരാനെഷണം വളരെ അത്യാവശ്യമാണ്.!
@PrasanthKumar-ke7zd
@PrasanthKumar-ke7zd 2 ай бұрын
സുപ്രീം കോടതിയിൽ ഹർജി നൽകാൻ ആരുമില്ലേ 😭😭😭😭
@RajanThomas-z6i
@RajanThomas-z6i 2 ай бұрын
എത്ര ഹർജികൾ കോടതിയിൽ കെട്ടികിടക്കുന്നു ലാവലിൻ, സ്വർണ്ണ കടത്ത് ഡോളർ കടത്ത് മാസപടി etc....
@prasannanpp9956
@prasannanpp9956 2 ай бұрын
തുടർച്ചയായി ഒരാഴ്ച എല്ലാ ദിവസവും 20 cm മഴ പെയ്താൽ ഉരുൾ പൊട്ടൽ ഉണ്ടാവും എന്ന് അറിയാൻ കാലാവസ്ഥാ പ്രവചനം ആവശ്യമുണ്ടോ? അപ്പോൾ എല്ലാവരും വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും പ്രതീക്ഷിച്ചു കൂടെ?
@sreejaajith8772
@sreejaajith8772 2 ай бұрын
ഉരുളപൊട്ടൽ പ്രളയം ഒരു കറവപശു തന്നെ 😀
@SureshV-qq6xn
@SureshV-qq6xn 2 ай бұрын
മുന്നറിയയിപ്പു അവഗണി ച്ചു അതാണു് ഈ അവസ്ഥക്കു കാരണo
@raghunathankr941
@raghunathankr941 2 ай бұрын
ഹോ മുടിഞ്ഞ ഭരണമേ പൊട്ടുമെന്നുള്ള വാർത്ത കിട്ടിയിട്ടും എന്തേ ഈ മനുഷ്യരെ അറിയിപ്പിക്കാഞ്ഞത് ?? എങ്കിൽ എത്രപേർ മരിക്കില്ലായിരുന്നു. ഒരിക്കലും പൊറുക്കാനാവാത്ത പ്രവർത്തി. RAGHUNATHAN
@vk9141
@vk9141 2 ай бұрын
വിളവ് എടുക്കൽ തന്നെ സാർ😂👍
@chakkocp8486
@chakkocp8486 2 ай бұрын
2018ലെ പ്രളയവും ഇത്തരം അലംഭാവത്തിൽ നിന്ന് ഉണ്ടായതല്ലേ
@MaryAgnes-zu3vw
@MaryAgnes-zu3vw 2 ай бұрын
So true
@omanamohandas8385
@omanamohandas8385 2 ай бұрын
Chief minister is more happy than ever during media conversation since after Chooralmala incident. Is it right or not?
@Nasarki
@Nasarki 2 ай бұрын
കേന്ദ്രം കൊടുത്ത മുന്നറിയിപ്പ് പൂഴിതി വെച്ച മുക്യമന്ത്രി യ്ക്ക് നാറാഹത്യക്ക് കേസ് എടുക്കണം
@lancyyesudas9875
@lancyyesudas9875 2 ай бұрын
സത്യം💯💯💯💯💯💯 സത്യം. മുഖ്യൻ എല്ലാം അറിയാം
@johnpeter6297
@johnpeter6297 2 ай бұрын
രണ്ടായിരത്തി പത്തിനെട്ടിൽ പിണറായിയെ രക്ഷകനായി വാഴ്തിപ്പാടി. ഇന്ന് സത്യങ്ങൾ തിരിച്ചറിഞ്ഞു ചോദ്യം ചെയ്യുന്നു. ഇനി ഒരു വിജയം കിട്ടില്ല എന്നുറപ്പായപ്പോൾ വീണ്ടും ജേണങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. താൻ താൻ മാത്രമാണ് രക്ഷകൻ എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു. ഇതിന് സന്നദ്ധ പ്രവര്ത്തകര് ഒരു തടസ്സമാണ്
@williamc.m2362
@williamc.m2362 2 ай бұрын
മുല്ലപെരിയാർ ദ്രവിച്ചിട്ടും കണ്ണടച്ചിരിക്കുന്നത് പിരിവിനു വേണ്ടി 😢
@anoopkvpattimattom8728
@anoopkvpattimattom8728 2 ай бұрын
പിണറായി ഭരണം അവസാനിക്കും വരെ ഈ ദുരന്തങ്ങൾ തുടരും ഇനിയും ഒരുപാട് മനുഷ്യ ജീവിതങ്ങൾ കുരുതികൊടുക്കേണ്ടിവരും. മുല്ലപ്പെരിയാർ പൊട്ടും മെങ്കിൽ ഈ എരണം കെട്ടവന്റ ഭരണകാലത്തെ സമ്ഭവിക്കു. അതോടു കൂടി കേരളത്തിന്റെ കാര്യം തീരുമാനമാകും.
@rosammarosamma7256
@rosammarosamma7256 2 ай бұрын
ഇവിടെ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടെന്നു കേട്ടിരുന്നു. അങ്ങേര് ചത്തുപോയോ? കാണാനില്ല.
@Nandhu-xf6fq
@Nandhu-xf6fq 2 ай бұрын
സുഭാഷിതങ്ങൾ 29:2, നീതിന്മാർ ഭരിക്കുമ്പോൾ ജനങ്ങൾ സന്തോഷിക്കുന്നു ❤️ ദുഷ്ടന്മാർ ഭരിക്കുമ്പോൾ ജനങ്ങൾ മാറാത്തടിച്ചു നിലനിൽക്കുന്നു 🙏😔
@rachelsara3431
@rachelsara3431 2 ай бұрын
കയറിയപ്പോൾ മുതൽ ദുരന്തമല്ലേ.. എന്നിട്ട് നമ്മൾ അതിജീവിക്കും...നമ്മൾ മലയാളികൾ പൊളിയാണ്.. എന്നൊക്കെ പറഞ്ഞു ആൾക്കാരെ ഇളക്കി ശമ്പളവും പിടിച്ചെടുക്കും.. കുഞ്ഞുങ്ങൾ കുടുക്കയിൽ ഇട്ടു വച്ച കാശു വരെ കയ്യിട്ടു വാരും... എത്ര പേരെ ഇപ്പോൾ കൊലക്കു കൊടുത്തു.. എന്നിട്ടും മതിയായില്ലേ നിങ്ങളുടെ ഈ ചോരക്കൊതി. ഇയാൾ മാൻഡ്രേക് അല്ല ഡ്രാക്കുള ആണ്..കൊറോണ സമയത്തു എന്നുമാണുവൈകിട്ട് വന്നു തള്ളിയ പോലെ ഓരോ ദിവസവും എത്ര കാശു കിട്ടി എത്ര ചിലവാക്കി എന്നു വ്യക്തമായ കണക്കു പറയാതെ ഒരൊറ്റ പൈസ ഇയാളുടെ ഫണ്ടിൽ ഇടരുത്
@LuisSebastian-nb2jf
@LuisSebastian-nb2jf 2 ай бұрын
ഇവിടുത്തെ കോടതിയും പ്രതിപക്ഷവും ഭരണപക്ഷവും ഒന്നാണ്
@narayananak9403
@narayananak9403 2 ай бұрын
@@LuisSebastian-nb2jf ശരിയാണെന്നു തോന്നു
@thomaspj4141
@thomaspj4141 2 ай бұрын
താങ്കൾ ഇങ്ങനെയൊന്നും സംസാരിക്കരുത്..പോലീസ് ഇപ്പോൾ സർക്കാരിനെതിരേ സംസാരിക്കുന്നവർക്കെതിരേ കേസെടുക്കുകയാണ്..
@rjkottakkal
@rjkottakkal 2 ай бұрын
ഇയാൾക്കെതിരെ കേസ് എടുക്കാൻ സാധ്യത ഉണ്ട്
@LuisSebastian-nb2jf
@LuisSebastian-nb2jf 2 ай бұрын
വിജയനെ പരസ്യവിചാരണ ചെയ്യണം
@mathewv.m8801
@mathewv.m8801 2 ай бұрын
A State without an Opposition. Pathetic.
@justinjoseph7804
@justinjoseph7804 2 ай бұрын
ഉരുൾ വിജയൻ c/o കാലൻ നരകം po പിണറായി കേരള ഇന്ത്യ
@sreekumarm4835
@sreekumarm4835 2 ай бұрын
മനുഷ്യരെ കൊന്ന് തിന്നുന്ന ഭരണകൂടം എന്നാണ് നാട്ട് കാർ പറയുന്നത്
@vimalemmanuel4514
@vimalemmanuel4514 2 ай бұрын
ഇതൊക്കെ ആരോട് പറയാൻ എൻറെ പ്രിയ സ്നേഹിതാ😢😢😢😢
@5625-c1r
@5625-c1r 2 ай бұрын
Exactly. Remember that Achumammen was cornered and isolated from CPM by MM Mani and PV Our Bijayan. Wayanad occupation is a million dollar business for CPM government.
@mollyjoseph7752
@mollyjoseph7752 2 ай бұрын
മരണ സംഖ്യ കൂടുമ്പോ വീര പരിവേഷം കൂടുമല്ലോ. "ദുരന്ത ഭഗവാൻ " നിഗൂഢമായി ചിരിക്കുന്നു., ഉദ്ദിഷ്ട കാര്യം സാധിച്ചല്ലോ. കാലം കണക്കു ചോദിക്കട്ടെ 😢😢😢😢
@PiNobleIsac
@PiNobleIsac 2 ай бұрын
വയനാട്ടിൽ ഉള്ള ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്ത വിരോധം കാണാതിരിക്കുമോ
@VASUDv-p3y
@VASUDv-p3y 2 ай бұрын
പിരിവിനു വേണ്ടിയും ഇപ്പോൾ കാരണ ഭൂതനും പാർട്ടിയും നേരിടുന്ന കടുത്ത വിമര്ശാനങ്ങളും ജനങ്ങളുടെ വെറുപ്പിനും കുറച്ചു നാളത്തേക്കെങ്കിലും ഒരറുതി വരുത്തി ദുരന്തത്തിന്റെ പേരിൽ വേദനിച്ചു നിൽക്കുന്ന ജനങ്ങളുടെ ശ്രദ്ധ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നത്തുള്ള അവരുടെ പാർട്ടി യുടെ ഗൂഢ തീരുമാനങ്ങൾ ആയിരുന്നു എന്ന് സാമാന്യ ബുദ്ധിയുള്ള ഏതു പൗരനും മനസ്സിലാക്കാവുന്നതേ ഉള്ളു. ഒരു വലിയ ദുരന്തം കണ്മുന്നിൽ നിൽക്കുമ്പോൾ ജനം ഇപ്പോഴും മറ്റുകാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ ദുരന്തത്തിൽ പെറ്റാത്തവരെ രക്ഷിക്കുക സഹായിക്കുക എന്നതിനപ്പുറം മറ്റൊന്നും ചിന്തിക്കില്ല. ആ ജനങ്ങളുടെ വികാരത്തെയാണ് ഈ കള്ളാ പാർട്ടി മുതലെടുത്ത്.
@t.t.thomas8348
@t.t.thomas8348 2 ай бұрын
I fully agree with your observations. This I had discussed with some of my friends
@sreejaajith8772
@sreejaajith8772 2 ай бұрын
കോടതി ഇനിയും മൗനം പാലിക്കരുത് ഇനിയും ഇവന്മാർ ഇത് ആവർത്തിക്കും
@RohiniJayakumar
@RohiniJayakumar 2 ай бұрын
സത്യം ഉറക്കെ പറഞ്ഞു
@remeshkumarmc3123
@remeshkumarmc3123 2 ай бұрын
HC to be approached for purposeful negligence nd over looking cntr govt warnings resulting in this disaster..State govt to be directly made responsible for the lose of life nd property
@mathewv.m8801
@mathewv.m8801 2 ай бұрын
Nobody will do anything. All are getting bread crumps from his table.
@mariyarajan9418
@mariyarajan9418 2 ай бұрын
എല്ലാം സത്യമായതു കൊണ്ട് അല്ലേ അതേക്കുറിച്ച് സംസാരിക്കുന്നവരെ എല്ലാം ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് arrest പുറപ്പെടുവിച്ചത്. ഈ കുട്ടിയെയും ജാമ്യമില്ലാ വകുപ്പിൽ അകത്തിട്ടോ ആവോ? 😮😮 കട്ടു തിന്നാൻ പറ്റിയ അവസരം മുതലാക്കാൻ ധൃതി കാണിക്കുന്ന സർക്കാർ എന്തിന് രക്ഷ പെടുത്തണം
@chakkocp8486
@chakkocp8486 2 ай бұрын
ഈ ഉരുൾ പൊട്ടൽ മനുഷ്യ നിർമിതം ആണോ
@rupeshvlog2260
@rupeshvlog2260 2 ай бұрын
സത്യം എത്ര മൂടിവക്കൻ നോക്കിയാലും അത് ഒരു നാൾ പുറത്ത് വരുക തന്നെ ചെയ്യും ഇതിന് കാരണകാരായവർ ശിക്ഷിക്കപെടണം
@ramachandranp8965
@ramachandranp8965 2 ай бұрын
താങ്കൾ പറഞ്ഞത് curect👍👌 ഈ പാവമൊക്കെ എവിടെ കൊണ്ടുപോയി ഇറക്കി വെക്കുമോ ആവോ, കാലന് പോലും വേണ്ടാത്ത ജന്മം,
@anil540
@anil540 2 ай бұрын
കേന്ദ്രത്തിൽ നിന്നും കിട്ടിയിരുന്ന മുന്നറിയിപ്പിന് പുല്ലുവില കൊടുത്തതിൻ്റെ ഫലമാണ് കുറെ പാവം മനുഷ്യർക്ക് ജീവനും സ്വത്തും നഷ്ടമായത് . 2018 ലെ വിളിച്ചു വരുത്തിയ പ്രളയവും ഈ സർക്കാരിൻ്റെ അലംഭാവം തന്നെ ആയിരുന്നു. ഇനിയും ഇവർ മുല്ലപ്പെരിയാർ അണക്കെട്ട് തകക്കുന്നതും നോക്കിയിരിക്ക യാണ്.
@sbhaskaran8987
@sbhaskaran8987 2 ай бұрын
ദുരന്തം കാണാൻ ഓടി നടന്ന വർ മണ്ണടിഞ്ഞവരിൽ ഉണ്ടോ?
@scadsbusinesssolutions6376
@scadsbusinesssolutions6376 2 ай бұрын
ശരിയാണ് 👍
@mindrelax2686
@mindrelax2686 2 ай бұрын
അടുത്ത ചക്കരക്കുടം മുല്ലപ്പെരിയാർ
@kurianmamalapurayidathil7521
@kurianmamalapurayidathil7521 2 ай бұрын
കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ 500 അല്ലെങ്കിൽ 5000 മരണം ഒരു ചുക്കും അല്ല. കൂട്ടക്കൊലയിലും പട്ടിണി മരണത്തിലും millions ലാണ് കണക്ക്. eg ചൈന, ethiopa
@jackmj4596
@jackmj4596 2 ай бұрын
100%ശരിയാണ്. പിരിവിന് വേണ്ടി
@sathigk4971
@sathigk4971 2 ай бұрын
ഇനിയും വോട്ട് ചെയ്ത് ജയിപ്പിച്ച് വിട്
@MahalakshmiM-j1u
@MahalakshmiM-j1u 2 ай бұрын
അങ്ങനെ പണി കൊടുത്തു അപ്പോൾ ഇനി ജെനങ്ങൾ സൂക്ഷിക്കുക..
@aaradhyasworld1990
@aaradhyasworld1990 2 ай бұрын
അവരുടെ വീഡിയോ ലിങ്ക് ഇടു ജനങ്ങളില്‍ എത്തട്ടെ
@Dhanalekshmy-n8p
@Dhanalekshmy-n8p 2 ай бұрын
കോടതികൾ പോലും നല്ല വിധ്തിൽ ഇടപെടുന്നില്ലല്ലോ.
@ArunKumar-zg1og
@ArunKumar-zg1og 2 ай бұрын
ഈ മുഖ്യനെതിരെ കേസ് കൊടുക്കാൻ പറ്റില്ലേ
@remeshvijayan9486
@remeshvijayan9486 2 ай бұрын
അതെ അതാണ് പരമാർത്ഥം. പക്ഷേ അധികമാരും അത് ചർച്ച ചെയ്യുന്നില്ല എന്ന് മാത്രം. തീർച്ചയായും ഇക്കാര്യത്തിൽ ഒരു കേന്ദ്ര അന്വേഷണം നടത്തണം.
@alshifalabalshifa3050
@alshifalabalshifa3050 2 ай бұрын
പിരിവിനു ചാൻസ് ഉണ്ട്.
@rajagopalsukumarannair4206
@rajagopalsukumarannair4206 2 ай бұрын
സത്യം..... Sir.... 😪❤️✋🏻
@sasidaran2023
@sasidaran2023 2 ай бұрын
ആയിരക്കണക്കനിന് ജനങ്ങൾ മരിച്ചിട്ട് 500 പേരുടെ കണക്ക് ആരാടാ നൽകിയത്
@aboobackerkappil7598
@aboobackerkappil7598 2 ай бұрын
ജസ്റ്റ്ഫോർപിരിവ്
@mkraghavan9432
@mkraghavan9432 2 ай бұрын
ഓരോ പ്രകൃതി ദുരന്തവും ഓരോ ചാകരയാണല്ലോ
@rosammarosamma7256
@rosammarosamma7256 2 ай бұрын
മരിച്ചവർ മരിച്ചില്ലേ. ജീവിച്ചിരിക്കുന്നവർക്ക് ഓണത്തിന് കിറ്റു തരും. ഭയങ്കര കരുതലുള്ള സരക്കാരാ . കുറ്റം പറയരുതേ ..
@sunilkumarpb3651
@sunilkumarpb3651 2 ай бұрын
Paranari😮😮😮😮
@abhina8492
@abhina8492 2 ай бұрын
Satyam
@haseenarasheedhaseenarashe6309
@haseenarasheedhaseenarashe6309 2 ай бұрын
ശരി ആണ് ജയ് പിണറായി മിണ്ടാതെ ഇരിക് കേസ് എടുക്കും
@sajeevvishwanathan2349
@sajeevvishwanathan2349 2 ай бұрын
എല്ലോ അർട്ട് 😢കിട്ടുമ്പോൾ കേരളത്തിന് അതിനെ നേരമുണ്ടാവു മഴക്കാലത്ത് മിക്കവാറും സ്ഥലങ്ങളിൽ എല്ലോ അലർട്ട് കൊടുക്കാറുണ്ട് ' ഇതുപോലുള്ള സിറ്റിവേഷനിൽ റെഡ്ഢലർട്ടാണ് കൊടുക്കാറ് അവിടെ പ്യ്ത മഴയുടെ അളവ് പറഞ്ഞതിലും മുന്നിരട്ടിയോളം കൂടുതൽ ചെയ്തു
@Mr.MachuOfficial
@Mr.MachuOfficial 2 ай бұрын
SOME PEOPLE ARE STILL WAITING FOR THE MULLAPERIYAR DISASTER FUND ? 05.08.2024
@Nixon-p7k
@Nixon-p7k 2 ай бұрын
പുര കത്തിച്ചു വാഴ വെട്ടുന്നു
@prakashpr3199
@prakashpr3199 2 ай бұрын
മുല്ലപ്പെരിയാർ പിരിവു ????????
@SureshKumar-ym5cl
@SureshKumar-ym5cl 2 ай бұрын
വാങ്ങാൻ ആൾ ഉണ്ടാകില്ല ഹെലികോപ്റ്റർ റെഡി സ്ഥലം വിടാൻ
@ayyoobthrasseri9623
@ayyoobthrasseri9623 2 ай бұрын
സർക്കാരിനെയും ഉദ്യോഗസ്ഥന്മാരുടെയും എന്തിനു പറയുന്നു അവിടത്തെ പഞ്ചായത്തിനെയും മെമ്പർമാരുടെയും വരെ ഉത്തരവാദിത്വം ഇല്ലായ്മയാണ് ഈ മരണത്തിനും ഈ അപകടത്തിനും മുഖ്യകാരണം അവർ ഒന്ന് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്രയും മനുഷ്യർ മരിക്കുകയില്ല ആയിരുന്നു അതിന് അവരെ അവിടെ ചെന്ന് ക്ഷണിക്കണം ആയിരുന്നു മാറാൻ നിർബന്ധിക്കണം ആയിരുന്നു മാറാത്ത വരെ വേണമെങ്കിൽ ബലപ്രയോഗത്തിൽ ഒഴിപ്പിക്കണം ആയിരുന്നു അതിനൊന്നും ഭരിക്കുന്നവർ തയ്യാറായില്ല അത് എന്തോ ആവട്ടെ എന്ന് കരുതി അതാണ് ഇതിനെല്ലാം കാരണം
@pvmuralidharan8027
@pvmuralidharan8027 2 ай бұрын
PINU IS LUCK MAN .HIS BENEFIT IS 50000 CAROR THIS YEAR 2024. NEST YEAR 50000 2025. SO TOTAL BENEFIT 100000 CAROR. OH MY GOD HE IS LUCKY MAN AND LUCKY FAMILY.
@bennysandra1
@bennysandra1 2 ай бұрын
ഭീകരത ജനങ്ങളെ അറിയിക്കുന്നതിൽ വൻ വീഴ്ച വന്നത് തന്നെയാണ് ദുരന്ത മുഖത്ത് മരണം ഇത്രയും ഭീകരമാക്കിയത്
@gopi2818
@gopi2818 2 ай бұрын
പിണറായി വിജയൻ കേരളത്തിന്റെ അയ്ശ്വര്യം
@andrews13
@andrews13 2 ай бұрын
👍👍
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 2 ай бұрын
തമിഴ്നാട് മുഖ്യമന്ത്രിയും സംഭാവന തന്നിട്ടുണ്ടല്ലോ. അടുത്ത പിരിവു മുല്ലപെരിയാർ പൊട്ടിയാൽ ഇതിലും കൂടുതൽ കിട്ടും. രണ്ടു സർക്കാരും മുല്ലപ്പേറിയാറിന്റെ കാര്യത്തിൽ നിശബ്ദമായിരിക്കുന്നത്.ഇത്രയും ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാത്തതെന്താണ്.
@v.n.narayan5532
@v.n.narayan5532 2 ай бұрын
Terrifying news. How can anybody do such cruel things? Horrible guys!!
@vidyadharanab
@vidyadharanab 2 ай бұрын
ഇത് കേട്ടിട്ട് സാധാരണ ജെനങ്ങൾ എന്തുചെയ്യാൻ???
@t.t.thomas8348
@t.t.thomas8348 2 ай бұрын
Definitely there is some fact in what Union Home Minister has told in the Indian parliament.
@abdulasees3497
@abdulasees3497 2 ай бұрын
എന്ത്കൊണ്ട് നിജുല കേന്ദ്ര സർക്കാറിനെ അറിയിച്ചില്ല
@babup8986
@babup8986 2 ай бұрын
കേഴുക വയനാടേ 😭🙏🌹.
@anirudhanvavachan6214
@anirudhanvavachan6214 2 ай бұрын
ഇന്നത്തെ ഉദ്യോഗസ്ഥ സംവിധാനവും ഭരണസംവിധാനവും യൂത്തൊരു വിധ ദൂരക്കാഴ്ചയും ഇല്ലാത്തവയാണ്. മഴ കൂടും എന്ന് അറിയിപ്പ് കിട്ടിയാൽ പോലും ഡാമുകളിൽ നിന്നുള്ള കൈവഴിപ്പുഴകളിലെ വെള്ളമൊഴുക്കു സുഗമമാക്കില്ല, അതിനു ശ്രമിക്കില്ല. ഇതൊരു വലിയ കഴിവുകേടല്ലേ. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ജോലി ശമ്പളം വാങ്ങലും, പൊതുജനത്തിന് പിഴ ചുമത്തലും മാത്രം.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН