താങ്കൾക്ക് പകരം വക്കാൻ വേറെ ആരും ഇല്ല.. അറിവ് പകർന്നു കൊടുക്കാനുള്ള ഈ കഴിവ് ദൈവീകമാണ്..
@dovalgo44334 ай бұрын
Wrong
@Freethinker6468-x1o2 ай бұрын
@@dovalgo4433. That is true
@Spoker5Ай бұрын
All gesticulation, we don't know the secret of the universe, and we will never come to know. It is a mystery.
@adityasurya24726 күн бұрын
🙄.. അല്ലാതെ ശാസ്ത്രീയം അല്ല... 🙄🤣🙏
@HuskyElaine9 күн бұрын
Nissaram channel ഉണ്ട്
@Asuran2701 Жыл бұрын
KZbin ൽ നൂറുകണക്കിന് മലയാളം സയൻസ് ചാനലുകൾ ഉണ്ട്. പക്ഷേ ഇത്ര ഗംഭീരമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു ചാനലും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ഇത്രയും വ്യക്തവും സ്പഷ്ടവും ലളിതവുമായി കാര്യങ്ങൾ വിവരിച്ച് തരുന്ന താങ്കൾ മാസ് ആണ്. Thank you... Take care..❤️
@Kumar-ni9vd Жыл бұрын
Great. Sir.. Very good.. Iam. Very interested in cosmology.....
ഇത്രയും വ്യക്തമായും കൃത്യമായും വിവരിക്കുന്ന ഒരു വീഡിയോ ഇതു വരെ കണ്ടിട്ടില്ല.. എത്രയോ ബുദ്ധിമുട്ടി പഠിച്ചു തയ്യാറാക്കിയാണ് ഇദ്ദേഹം വിവരിക്കുന്നത്.. ഒരുപാട് നന്ദി.. ഇദ്ദേഹത്തിന്റെ ഈ ക്ലാസുകൾ പ്രബഞ്ചത്തെ കുറിച്ച് അറിയാനും നമ്മളൊക്കെ എന്താണെന്നു ഒരു തിരിച്ചറിവിനും.. അതിലുമുപരി ദൈവത്തിന്റെ അദൃശ്യമായ ശക്തി യെ കുറിച്ചുള്ള ബോധവും തരുന്നു.. ❤️❤️♥️♥️🌹👍👌🙏
@shineysunil53711 ай бұрын
Correct
@daffodilsvallies25477 ай бұрын
തീർച്ചയായും, വളരെ ഭംഗിയായി അവതരിപ്പിച്ചു, ഒരുപാട് ഇഷ്ടമായി...❤
@shivbaba26725 ай бұрын
We have only grown exponentially in the last 100 years, So calling ourselves advanced is stupidity. If we can transfer the kidney to another body today, one day we can create a new body and transfer our life to the new body and live forever or cure diseases forever. We do not have to get stuck in the past or dream too much about the future. Let it go as usual and thrive for a better future. 80 to 90% of us are poor, let us improve our quality of life first before thinking too much into creation destruction science. First, let us create a nonviolent rich global society Otherwise, we will end up blowing each other.
. പല ഉത്തരങ്ങളും... ഇതെങ്ങനെ കണ്ടെത്തുന്നു എന്നതായിരുന്നു Science 4 Mass കണ്ടുതുടങ്ങുമ്പോൾ ഉണ്ടായിരുന്ന കൗതുകം...എന്നാൽ ഇപ്പോൾ തോന്നുന്ന ഏറ്റവും വലിയ അത്ഭുതം... ഈ doubt കളൊക്കെ എങ്ങനെ ഉണ്ടാവുന്നു എന്നതാണ്....🙄! Very nice 👍🏻👍🏻👍🏻
@abdu5031 Жыл бұрын
ദൈവംദൈവമല്ലാതെയുള്ള സൃഷ്ടിച്ചു
@abdu5031 Жыл бұрын
ദൈവംദൈവമല്ലാതെയുള്ള പ്രഞ്ചത്തെ സൃഷ്ടിച്ചു
@somanprasad8782 Жыл бұрын
എത്ര സുന്ദരം ആയിട്ടാണ് ഇതിലെ ക്ലാസ്സുകൾ അവതരിപ്പിക്കുന്നു. നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. ഇവിടുത്തെ പുരോഹിത വർഗ്ഗം ഇതെല്ലാം പഠിക്കണം. പഠിച്ചിട്ട് കാര്യമില്ല കോമൺസെൻസ് വേണം. ഈ മനോഹരമായ ക്ലാസിലെ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു. Congralations. 🙏🙏🙏🙏🙏
@punchaami6248 Жыл бұрын
ശാസ്ത്രം ഒരു കൗതുകം🔥🔥🔥🔥🔥❣️❣️❣️❣️ ശാസ്ത്രത്തിന് ഇനിയും തലമുറ ഉണ്ടാകും🔥🔥🔥🔥🔥
@rajeshhari9828 Жыл бұрын
ഇങ്ങനെ കൂടുതൽ കൂടുതൽ അറിവുകൾ അതൊരു ലഹരിയാണ് ആ ലഹരി കുട്ടികളിലേക്ക് പകർന്നു കിട്ടിയാൽ അവർ മറ്റുള്ള ലഹരികളിൽ നിന്നും ഒഴിഞ്ഞുനിൽക്കും... You ടൂബിൽ വരുന്ന മറ്റുള്ള അളിഞ്ഞ വീഡിയോകളിൽ നിന്നും ഒഴിഞ്ഞുനിൽക്കും പ്രപഞ്ചത്തെ കൂടുതൽ പഠിക്കാനുള്ള പ്രവണത അവരിൽ ഉണ്ടാകും ഒരുപാട് അബ്‌ദുൽ കലാമുമാർ ഇവിടെ ഉണ്ടാകും... 🙏
@fizlkk39095 ай бұрын
Allahu aan niyandrikunnath ... Enik albhuthamayi thonjiyath prapanjjathinte attamillatha valippamanu
@kamarudheenpanambra3463 Жыл бұрын
പ്രപഞ്ചത്തെ കുറിച്ചുള്ള നല്ല അറിവുകൾ മനസിലാകുന്ന ലളിതമായ ഭാഷയിലും താളത്തിലും വിരസമല്ലാതെ അറിയാനായി. അഭിനന്ദനങ്ങൾ.
@pramod7703 Жыл бұрын
എനിക്ക് തീരെ താല്പര്യം ഇല്ലാത്ത വിഷയം ആയിരുന്നിട്ടുകൂടി ഈ വീഡിയോ ശ്രദ്ധയോടെ ആദ്യാവസാനം കേട്ടു. നല്ല രസികൻ അവതരണം. കൺഗ്രാറ്റ്ലഷൻസ്
@sebastiancj4929 Жыл бұрын
മാഷേ ഇത്ര ലെളിതമായി ഫിസിക്സ് പറഞ്ഞു തരാൻ താങ്കൾക്ക് കഴിയുന്നതിൽ ഞാൻ അൽഭുതപ്പെടുന്നു.സ്കൂൾ കാലഘട്ടത്തിൽ ഇതൊന്നും മനസ്സിലാക്കിയിരുന്നില്ല. അല്ലെങ്കിൽ ബുദ്ധി അത്ര വളർന്നിട്ടുണ്ടായിരുന്നില്ല താങ്കൾക്ക് ആഭിനന്തനങ്ങൾ താങ്കളുടെ വീഡിയോകൾ എനിക്ക് ലെഹരിയാണ്.
@radhakrishnanp1164 ай бұрын
Iniyengilum namukku ahambavam upekshichu koode..
@Sebastian-wx4uq Жыл бұрын
ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന വ്യക്തതയാർന്ന അവതരണം .നന്ദി സാർ 🙏
@littlethinker3992 Жыл бұрын
Invisibility !!!!!! അദൃശ്യനാകുക!!! അഞ്ചോ പത്തോ തലമുറകഴിഞ്ഞാൽ സംഭവിക്കാൻ സാധ്യതയുള്ള ഒരുകാര്യം Dark matter ഉപയോഗിച്ച്!!! Super video!!! thank you sir
വിശദീകരണം കലക്കി. വ്യക്തവും കാര്യമാത്ര പ്രസക്തവും. ഇനിയും ഇതുപോലെ കലക്കൻ പ്രപഞ്ച രഹസ്യങ്ങളുടെ വിശദീകരണവുമായി വരുക. വളരെ നന്ദി.
@muhammadshafi38117 ай бұрын
{ وَٱلسَّمَاۤءَ بَنَیۡنَـٰهَا بِأَیۡی۟دࣲ وَإِنَّا لَمُوسِعُونَ } [Surah Adh-Dhāriyāt: 47] ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു { وَٱلۡأَرۡضَ فَرَشۡنَـٰهَا فَنِعۡمَ ٱلۡمَـٰهِدُونَ } [Surah Adh-Dhāriyāt: 48] ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!
@FahadSaleem-ky5uj7 ай бұрын
Masha Allah അല്ലാഹു SWT പറഞ്ഞു: أَوَلَمْ يَرَ الَّذِينَ كَفَرُوٓا أَنَّ السَّمٰوٰتِ وَالْفأَرْضَ كَانَتَا رَتَقَْٰقَ َلْنَا مِنَ الْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ "ആകാശങ്ങളും ഭൂമിയും ഒരു യോജിപ്പായിരുന്നുവെന്നും അവയെ നാം വേർപെടുത്തുകയും വെള്ളത്തിൽ നിന്ന് എല്ലാ ജീവജാലങ്ങളെയും ഉണ്ടാക്കുകയും ചെയ്തുവെന്ന് സത്യനിഷേധികൾ ചിന്തിച്ചിട്ടില്ലേ? അപ്പോൾ അവർ വിശ്വസിക്കുകയില്ലേ?" (QS. Al-Anbiyaa 21: വാക്യം 30)
@jishnuvellila30783 ай бұрын
Ithenth thenga 😂
@helo6898Ай бұрын
ചന്ദ്രൻ നെ രണ്ടായി പിളർന്നു 😂😂
@Homosapian112__Ай бұрын
@@helo6898 pilarnnu 100%
@gst4818Ай бұрын
കണ്ടില്ലലോ എന്ന് വിചാരിച്ചിരിക്കുക ആരുന്നു
@khalidc3843 Жыл бұрын
Super video. Thank you sir. ശാസ്ത്രം എത്ര മുന്നേറിയാലും പുതിയ പുതിയ നികൂടതകൾ ബാക്കിയുണ്ടാകും, കാരണം ഈ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഇത്ര വലിയ കാര്യമൊന്നുമല്ലെങ്കിലും എനിക്കു തോന്നിയ ഒരു ചെറിയ നിഗൂഢത ചോദിച്ചോട്ടെ, പരിണാമവുമായി ബന്ധപ്പെട്ട ചിലവിഡിയോകൾ കണ്ടപ്പോൾ തോന്നിയ ഒരു ചെറിയ സംശയം, പക്ഷെ പലരോടും ചോദിച്ചിട്ടും ഒരു മറുപടിയും കിട്ടാത്തതുകൊണ്ടാണ് ഇവിടെയും ചോദിക്കുന്നത്. നമ്മുടെ കണ്ണിന്, അതിന്റെ മൂവിമെന്റിന്നു ഒരു ലൂബ്രിക്കേന്റ് നിർബന്ധമാണല്ലോ. അഥവാ നമ്മുടെ കണ്ണുനീർ. ഈ കണ്ണുനീർ ഉണ്ടാക്കാനായി കണ്ണിന്നു അടുത്തുതന്നെ ഒരു ഗ്രന്ദിയും ഉണ്ട്. മാത്രമല്ല ഈ ഗ്രന്ധിയിൽനിന്നും, ഇവ കണ്ണിലേക്കു എത്തിക്കുന്നതിന്നു വേണ്ടി ഒരു ട്യൂബും. ഇതു ഇത്ര കൃത്യമായി എങ്ങിനെ പരിണാമത്തിലൂടെ ഉണ്ടായി എന്നതാണ് എന്റെ സംശയം. പരിണാമാവുമായി ബന്ധപ്പെട്ട പലചാനലുകളിലും ഞാൻ ഈ കാര്യം ചോദിച്ചിട്ടും ഒരു ഉത്തരവുമില്ല. സത്യത്തിൽ ഇതു വലിയൊരു നികൂടതയല്ലേ. അറിയാവുന്നവർ ഉത്തരം നൽകണേ.
@m.k.muhammedfazil2675 Жыл бұрын
പരിണാമം സത്ത്യമല്ല എന്നതാണ് വളരെ ലളിതമായ ഉത്തരം.
@josecherian8119 Жыл бұрын
Please Read BIBLE. "Thank you(God) for making me so wonderfully complex! Your workmanship is marvelous... Ps139:14. JESUS IS SON OF GOD 💓🙏 JESUS CHRIST IS SAVERE OF THE WORLD 🌎
@Bichimalu57115 ай бұрын
കണ്ണുനീർ മാത്മാണോ.. നീ കാണുന്ന എല്ലാ വസ്തുകളിലും ഇല്ലേ അത്ഭുതം..
@xydinXD2 ай бұрын
ans already in quran
@VastraCoutureАй бұрын
Athippo kannuneer mathram allallo ingane details nokkiyal body full minute aaya kore karyangal undallo... Evolution nde thelivu ayitt kure examples available anallo... Evolution il chila organs illathakukayum, nilavil ulla animals il thanne similarities kanukayum cheyyunnundu
@456654123321able9 ай бұрын
കിളി പോയി... God is Great 😊... Thanks 👍🏻👍🏻👍🏻👍🏻❤
@aadilnissar32587 ай бұрын
Indeed science is great and will be always great since this field of study will always provide facts!
@posterityy28 күн бұрын
following verse was revealed to the Prophet Mohammed (PBUH): “Surely you (humans) have been given very little knowledge.” (Qur'an: 17:85)
@independens9622 Жыл бұрын
വളരെ മനസ്സിലാവുന്ന ഭാഷയിൽ അവതരിപ്പിച്ചു . Super 👍🌹
@abhilashabhi1137 Жыл бұрын
Hi sir അറിവ് അറിവിൽ തന്നെ പൂർണ്ണമാണ് അറിവിനേ വീണ്ടും വീണ്ടും അറിയുവാനുള്ള അങ്ങയുടെ സഹായത്തിന് ഒത്തിരി നന്ദി🙏🏼🙏🏼🙏🏼
@lijojoseph9153 Жыл бұрын
Almost എല്ലാ വീഡിയോസും കാണാറുണ്ട്,, ആർക്കും ദഹിക്കാവുന്ന സ്പൂൺ ഫീഡിങ് ടൈപ് ഇദ്ദേഹത്തിന്റെ വിശദീകരണശൈലിയും അതിന്റെ സ്വാധീനവും....🙏 Great n Amazing....... Like our universe.....also simple n humble like a moon...... 👌👌 മറ്റൊരു മലയാളിക്കും ശാസ്ത്രസത്യങ്ങൾ ഇതുപോലെ ഗ്രാഹ്യഗുണത്തോടെ നമ്മുക്ക് അവതരിപ്പിച്ചു നൽകാനാവുമെന്ന് തോന്നുന്നില്ല..... A unique presentation 💙
@sanand9099 Жыл бұрын
എവിടെ കാണുന്നില്ലല്ലോ എന്നു വിചരിച്ച് ഇരിക്കായിരുന്നു.... സൂപ്പർഹിറ്റ് ചാനൽ❤️❤️❤️❤️
@rajankp6459 Жыл бұрын
വളരെ വിജ്ഞാനപ്രദം വളരെ ലളിതമായ ഭാഷ ഒരു പാട് നന്ദി പ്രപഞ്ച രഹസ്യങ്ങൾ ഇനിയും പ്രതീക്ഷിക്കട്ടെ.
@MrAnt5204 Жыл бұрын
Thank you sir 🙋♂️ ചിലപ്പോൾ നമ്മൾ മനുഷ്യരാശി അല്ല ജീവ രാശി തന്നെ ഭൂമിയിൽ നിന് തുടച്ചുനീക്കാൻ സാധ്യതയുണ്ടായിരിക്കും
@albertkv1424 күн бұрын
അടിപൊളി സൂപ്പർ അവതരണം ശ്രദ്ധയോടെഞാൻ പൂർണ്ണമായും കേട്ടിരുന്നു കൊള്ളാം വളരെനല്ലത് അഭിനന്ദനങ്ങൾ 🌹🌹👍🌹🌹
@varghesethomas35999 ай бұрын
പ്രപഞ്ചത്തെക്കുറിച്ച് അറിയുന്നത് എനിക്ക് വലിയ ഇഷ്ടമാണ് അതുകൊണ്ടുതന്നെ താങ്കൾ പറയുന്നത് ഞാൻ കേട്ടുകൊണ്ടിരിക്കും താങ്കളുടെ ഒരു വീഡിയോയിൽ താങ്കൾ പറയുന്നുണ്ട് പ്രപഞ്ചത്തിന് ഒരു അടിസ്ഥാന സ്ഥിരത ഉണ്ടെന്ന് ആ അടിസ്ഥാന സ്ഥിരത ഉണ്ടാക്കിയ ശക്തിയെയാണ് അതിനെയാണ് ഞാൻ ദൈവീക ശക്തി എന്ന് പറയുന്നത്
@FahadSaleem-ky5uj7 ай бұрын
അല്ലാഹു SWT പറഞ്ഞു: أَوَلَمْ يَرَ الَّذِينَ كَفَرُوٓا أَنَّ السَّمٰوٰتِ وَالْفأَرْضَ كَانَتَا رَتَقَْٰقَ َلْنَا مِنَ الْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ "ആകാശങ്ങളും ഭൂമിയും ഒരു യോജിപ്പായിരുന്നുവെന്നും അവയെ നാം വേർപെടുത്തുകയും വെള്ളത്തിൽ നിന്ന് എല്ലാ ജീവജാലങ്ങളെയും ഉണ്ടാക്കുകയും ചെയ്തുവെന്ന് സത്യനിഷേധികൾ ചിന്തിച്ചിട്ടില്ലേ? അപ്പോൾ അവർ വിശ്വസിക്കുകയില്ലേ?" (QS. Al-Anbiyaa 21: വാക്യം 30)
@teslamyhero8581 Жыл бұрын
ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട,നമ്മൾക്ക് പിടികിട്ടാത്ത പ്രതിഭാസങ്ങളെ പറ്റിയുളള വീഡിയോ അതിഗംഭീരം 👍👍മനുഷ്യൻ എല്ലാം ഓരോന്നായി കണ്ടെത്തിയിരിക്കും 💪💪💪😎😎💝💝💝
@haridas7092 Жыл бұрын
നമ്മൾ ഏറ്റവും പ്രധാനികളാണോ?അപ്രധാനകളോ?പക്ഷികളും,മൃഗങ്ങളും ജീവിക്കാൻ ഭൂമിയിൽ ദോഹനം ചെയ്യുമ്പോൾ മനുഷ്യൻ നിലനിൽക്കാൻ ഭൂമിയെ നശിപ്പിക്കുന്നു.
@MohanSimpson Жыл бұрын
മനുഷ്യന്‍ ഒന്നും കണ്ടെത്തിയിട്ടില്ല എന്ന കണ്ടുപിടിത്തമാണ് യഥാര്‍ത്ഥ കണ്ടുപിടിത്തം എന്ന് ക്വാണ്ടം ഭൌതികശാസത്രത്തെ പ്പറ്റിയുള്ള വിവരണങ്ങള്‍ മനസ്സിലായവര്‍ക്കു മനസ്സിലാവും...😀😀😀😀
@abdulazeezmp3454 Жыл бұрын
സമുദ്രത്തിലെ ഒരു തുള്ളി വെള്ളത്തെ കുറിച്ച് പോലും നാം കണ്ടെത്തിയില്ല എന്നത് പോലെയാണ് സയൻസ് പ്രപഞ്ചത്തെ കുറിച്ച് നാം കണ്ടത്തി എന്ന് പറയുന്നത്. മനുഷ്യർ എത്രയോ നിസ്സാരം ...
@aneeshkraneeshkr2840 Жыл бұрын
മരണത്തിനു ശേഷം എന്ത് എന്നതും ദൈവം എന്നതും ഒരിക്കലും കണ്ടു പിടിക്കില്ല
@teslamyhero8581 Жыл бұрын
@@aneeshkraneeshkr2840 അസത്യമായ കാര്യം ഒരിക്കലും കണ്ടെത്താൻ കഴിയില്ല.. അത് ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ശ്രമിക്കുന്ന പോലെയാണ്. Bcz അവർ ഒരിക്കലും ഉണരുകയില്ല 😀😀👍👍❤❤
@feelinggood6737 Жыл бұрын
Hi friends science 4 mass ൻ്റെ........... ഇത് കേൾക്കാത്ത ഓരു ദിവസം ഇല്ല ...❤️❤️
@Sk-pf1kr Жыл бұрын
ഞാൻ കേട്ടതു തന്നെ (ഇതിനു മുമ്പുള്ള videos ) തന്നെ വീണ്ടും കേൾക്കുന്നു😀😀😀
@teslamyhero8581 Жыл бұрын
@@Sk-pf1kr ഞാനും കേൾക്കും ❤❤
@pavana.r522 Жыл бұрын
ഞാനും
@phobos7878 ай бұрын
@@Sk-pf1krമനസ്സിലായില്ല്യാന്നുണ്ടോ കുട്ട്യേ 😊
@musthafamustafakarimpanakk249011 ай бұрын
പ്രപഞ്ച രഹസ്യങ്ങൾ അറിയുന്നവൻ,🤔 അത് സൃഷ്ടിച്ചവൻ അവനാണ് അള്ളാഹു 🤲അതറിയുന്നത്തോടെ അവനിലേക്കുള്ള അകൽച്ചയും കുറയുന്നു. ഒരു മുസ്‌ലിം എത്ര ഭാഗ്യവാൻ! വി. ഖുർആൻ പറഞ്ഞ പ്രപഞ്ച രഹസ്യങ്ങൾ ഇന്ന് പുലരുന്നു 🤲❤
@johnsonjoseph7159 ай бұрын
😂😂😂😇
@musthafamustafakarimpanakk24908 ай бұрын
@@johnsonjoseph715 വി. ഖുർആനെ വിമർശിച്ചവർ ഇന്ന് അതിന്റെ പ്രബോധകന്മാർ 🤔ദിനേന ലോകത്ത് ഏറ്റവും കൂടുതൽ പാരായണം ചെയ്യുന്ന ഗ്രന്ഥം വി. ഖുർആൻ!!! 1500വർഷം പിന്നിട്ടിട്ടും "മനുഷ്യ" രുടെ കൈകടത്ത ലുകൾക്ക് വിധേയമാവാ ത്ത "അമാനുഷിക"ഗ്രന്ഥം വി. ഖുർആൻ 👍❤🌹 ജൂദ ഗ്രന്ഥത്തിൽ യേശുവിനെ വേശ്യയുടെ മകനായി ചിത്രീകരിക്കുന്നു, ബൈബിളിൽ യേശുവിന്റെ ആദ്യത്തെ അത്ഭുതമായി പറയുന്നത് വീഞ്ഞ് (കള്ള് )കുടിപ്പിച്ചകഥ.... എന്നാൽ വി.ഖുർആൻ യേശുവിനെ (ഈശാനബി) മനുഷ്യ കരങ്ങൾ കൈക ടത്തിയ ഈ രണ്ടു ഗ്രന്ഥ ങ്ങളിൽനിന്നും വ്യത്യസ്തമായി മഹത്വപ്പെ ടുത്തുന്നു. കാരണം വി. ഖുർആൻ ലോകത്തുള്ള എല്ലാജനങ്ങൾക്കുംവേണ്ടി അവതരിപ്പിച്ചഅവസാനത്തെ ഗ്രന്ഥമാ ണ്.മറ്റുഗ്രന്ഥങ്ങൾ പ്രാദേശികതലത്തിൽഅവിടുത്തെ സമൂഹത്തിന് വേണ്ടി അവതരിച്ചതാണ്🤔
@althaf49208 ай бұрын
@@johnsonjoseph715ചിരിക്കാതെ പഠിച്ചു നോക്... അപ്പോൾ മനസ്സിലാകും
@FahadSaleem-ky5uj7 ай бұрын
അല്ലാഹു SWT പറഞ്ഞു: أَوَلَمْ يَرَ الَّذِينَ كَفَرُوٓا أَنَّ السَّمٰوٰتِ وَالْفأَرْضَ كَانَتَا رَتَقَْٰقَ َلْنَا مِنَ الْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ "ആകാശങ്ങളും ഭൂമിയും ഒരു യോജിപ്പായിരുന്നുവെന്നും അവയെ നാം വേർപെടുത്തുകയും വെള്ളത്തിൽ നിന്ന് എല്ലാ ജീവജാലങ്ങളെയും ഉണ്ടാക്കുകയും ചെയ്തുവെന്ന് സത്യനിഷേധികൾ ചിന്തിച്ചിട്ടില്ലേ? അപ്പോൾ അവർ വിശ്വസിക്കുകയില്ലേ?" (QS. Al-Anbiyaa 21: വാക്യം 30)
@mohananak88567 ай бұрын
അത് കൊണ്ടായിരിക്കും അദ്ദേഹം ആകാശത്ത് പറ്റിച്ചു വെച്ച നക്ഷത്രം പെറുക്കി ചെകുത്താനെ എറിയുന്നത്. സമ്മതിച്ചു മോനെ നിന്റെ ഖുർആനെ.
@Axif-10 Жыл бұрын
തീർച്ചയായും ഇത് വലിയൊരു അറിവ് തന്നെയാണ് 👍🙏🙏
@shamet6667 күн бұрын
8:22 അൽഹംദുലില്ലാഹ്. ഡാർക്ക് matter മുൻപ് വായിച്ചിട്ടുണ്ട്. നല്ല അവതരണം
@azharchathiyara007 Жыл бұрын
ഈ topic വളരെ interesting ആണ് ... ഇനിയും പ്രതീക്ഷിക്കുന്നു
@abdulmuthalib513226 күн бұрын
ഈ. പ്രപഞ്ചത്തെക്കുറിച്ച് മനസ്സിലാ ക്കി ചിന്തിച്ചു. പഠിച്ചാൽ. ഒരു കലാപവും ഇവിടെ ഉണ്ടാകില്ല പ്രത്യേകിച്ച് വർഗീയകലാപം. ഉണ്ടാവില്ല. സാധാരണക്കാരന് പോലും മനസ്സിലാക്കുന്ന രൂപത്തിൽ കൃത്യമായി വിവരിച്ചു കൊടുക്കുന്ന താങ്കൾക്ക്👍 ഒരായിരം അഭിനന്ദനങ്ങൾ❤️🌹
കഥ കണ്ടുകൊണ്ട് ഇരിക്ക്യകയാണ് sir. എഴുത്തച്ഛൻ ഇത് എഴുതുമ്പോൾ നമുക്ക് universe ne അറിയുന്നതിനെ അപേക്ഷിച്ച് എത്രയോ കൂടുതൽ ആണ് ഇന്നത്തെ അറിവ്. അത് പുരോഗമിച്ച് കൊണ്ട് ഇരിക്കട്ടെ. Complacent mentality nallathallalo
@abidthalangara54624 ай бұрын
@@anoopkumar-dt7wp ഇപ്പോഴും മനുഷ്യൻ പ്രപഞ്ചത്തെ പറ്റി ഒരു ശതമാനം പോലും അറിവ് നേടിയിട്ടില്ല, അറിയാത്ത കാര്യങ്ങളാണ് കൂടുതൽ
@anoopkumar-dt7wp4 ай бұрын
@@abidthalangara5462 that is right. I agree with you. But, wait a second? How could you calculate its percentage if you don't know how big it is. Leave it. You might be speaking figuratively. Njan oru karyam mathrame udhrshichullu. Day by day, science is progressing. And ee jathi slokam ezhithiyavar thudangiya idath thanne nilkkunnu. Just that. And this is where I will have to politely and not so respectfully, disagree with religion. 🙂
@Homosapian112__Ай бұрын
@@anoopkumar-dt7wp brother.., But what we are discovering now is in the Qur'an ...
@haridas7092 Жыл бұрын
ഓരോ കാലത്തും മനുഷ്യന് തോന്നും പ്രപഞ്ചത്തെ കുറിച്ച് എല്ലാം മനസിലാക്കി ഇനിയൊന്നുമില്ലെന്ന്.മനുഷ്യൻ എന്ന ജീവി ഒരിക്കലും പൂർണമായും പ്രപഞ്ചത്തെ മനസിലാക്കില്ല.
@vinodesthappan5068 Жыл бұрын
അതിനു മുന്പേ അവന്റെ കാര്യം തീരുമാനം ആവും
@teslamyhero8581 Жыл бұрын
അതിനു.. ഓരോ കാലത്തും വ്യത്യസ്ഥ തലമുറയാണ് ജനിച്ചു, ജീവിച്ചു മരിക്കുന്നത്.. ഓരോ തലമുറ പോകുന്തോറും ശാസ്ത്രജ്ഞർ പുതിയ പുതിയ ടെക്നോളജി വികസിപ്പിച്ചു കൂടുതൽ പ്രപഞ്ച സത്യങ്ങൾ മനസിലാക്കുന്നു. അപ്പോൾ പഴയവ തിരുത്തപ്പെടും.. അതാണ് ശാസ്ത്രത്തിന്റെ വിജയം ❤❤👍👍👍
@abidmahathma Жыл бұрын
മനുഷ്യൻ കൊടുത്ത ബുന്ധിയിൽ 30% മാത്രമേ ഉപയോഗിക്കാൻ കഴിഞ്ഞിട്ടൊള്ളു 👍
ഒരുപാടു ഇഷ്ടാണ് ബ്രോ നിങ്ങളുടെ ചാനൽ... എല്ലാ ഭാവുകങ്ങളും.. ❤️❤️🥰
@Moon_______light9785 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനുഷ്യൻ ചിന്തിക്കുന്നതിനും അപ്പുറമാണ് ഈ ലോകവും അവയിലുള്ള മുഴുവൻ വസ്തുക്കളെയും സൃഷ്ടിച്ച ദൈവത്തിന്റെ അസ്തിത്വം...ലോക രക്ഷിതാവിനാണ് എല്ലാം സ്തുതിയും
@Nafeesathulmisriya7864 ай бұрын
الله اكبر ❤
@VIP-jr5iu3 ай бұрын
സയൻസ് പഠിച്ചാൽ അത് മാറിക്കിട്ടും
@mhdfasalat3 ай бұрын
@@VIP-jr5iu നിങൾ പഠിച്ചത് ഒന്ന് വിവരിക്കൂ...
@sheena.j663 ай бұрын
@@VIP-jr5iuസയൻസ് പഠിച്ചപ്പോൾ കിട്ടിയ അറിവാണ് ഈ വീഡിയോയിൽ ഉള്ളത്. നമുക്ക് ഇതുവരെയും ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല എന്ന വലിയ സത്യം
@KaleidosKopeMedia2 ай бұрын
@@VIP-jr5iusathyam. Pandu bhoomi parannathanu ennu viswasikal viswasichu. Ippol angana alla ennu theloyichu. Nb ee daivam ethu mathathile aanu ennu chodichal ivide adi undakum😂
@JoseKk-mv8ov4 ай бұрын
കൊള്ളാം നല്ലതു കേട്ടിരിക്കാൻ രസമുണ്ട് ഇനി യു ഇതു പോലു ള്ള വീഡോ ക ൾ ധാരളം ചെയ്യുക
@johnkurishinkal1723 Жыл бұрын
Very lucid presentation. Of course it gives answers to several questions often pop-up in my mind. Congrats❤
@rajanedathil8643 Жыл бұрын
വളരെയധികം വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് നന്ദി
@sajeebckd7691 Жыл бұрын
രഹസ്യങ്ങൾ മാത്രം ഒളിഞ്ഞു കിടക്കുന്ന മായാ പ്രബഞ്ചം.. നമ്മൾ ഓരോ മനുഷ്യനും എവിടുന്നു വരുന്നു എങ്ങോട്ട് പോകുന്നു. അതും മായ.. മരണത്തിനു ശേഷമെങ്കിലും അറിയാൻ കഴിയുമോ പ്രപഞ്ച സത്യങ്ങൾ..
@pdsebastian3063 Жыл бұрын
അറിവ് അതിൽ തന്നെ പൂര്ണമാണ്..വളരെ ശരി.
@kingjongun27258 ай бұрын
ശാസ്ത്രം പഠിക്കുന്നത് മനുഷ്യ കുലത്തിനുനല്ലതാണ് പക്ഷെ ദൈവമല്ല ശാസ്ത്ര മാണെന്ന് പറയുന്ന കുറെ പൊട്ടന്മാർ ഉണ്ട് ബിഗ്ബാങ് മുന്പേ എന്തെന്ന് അറിയില്ല ബ്ലാക്ക് ഹോളിൽ അകത്ത് എന്തെന്ന് അറിയില്ല പ്രപഞ്ചത്തിന്റെ 85%% എന്തെന്ന് അറിയില്ല 15% തന്നെ പഠികുമ്പഴേക്കും സൂര്യൻ കത്തിതീരും മനുഷ്യന് പരിധി നിശ്ചയിച്ചിരിക്കുന്നത് ദൈവമാണ് . കൃത്യമായി കാണാനും കേൾക്കാനും ചിന്തിക്കാനും. കഴിക്കുന്ന ഭക്ഷണം മലമായി പുറന്തള്ളാനും മനുഷ്യന് വേണ്ട വായു, ജലം സൂര്യൻ എല്ലാം എല്ലാം വളരെ കൃത്യതയോടെ പറയാൻ വാക്കുകളില്ലാതെ സൃഷ്ടിച്ചു വച്ചിരിക്കുകയാണ് എന്ന് ചിന്തിക്കാൻ എന്തെ മനുഷ്യ നിങ്ങൾക് ബുദ്ധിമുട്ട് 🙏🏻. ഒരുമനുഷ്യനെ വെച്ചു മാത്രം സൂക്ഷിച്ചു നോക്ക് . മനുഷ്യന്റെ ചെവിയിലുള്ള വളവുകൾ വെറുതെ ഒരു രസത്തിനല്ല. ശബ്ദം ഏതു ദിഷയിൽ നിന്ന് വരുന്നു എന്നറിയാനാണ്. ഒരു മനുഷ്യന്റെ ആയുസ്സിൽ 35000 കിലോ ഭക്ഷണം കഴിക്കും വളരെ കൃത്യമായി ദാഹിപ്പിച്ചു വിടുന്നു മനുഷ്യ ശരീരത്തിന് ആവശ്യ മായ വിത്യാമിനുകൾ ഓരോ അവയവംത്തിനും കൃത്യസമയത് എത്തിക്കുന്നു നിങ്ങൾ കുടിക്കുന്ന ജലം മഴയായി തരുന്നു. ഒരു നൂറ്റാണ്ടു മുന്പേ മനുഷ്യർ കുറവായിരുന്നു അവർക്ക് വേണ്ട എല്ലാതും അന്ന് നൽകി ഇന്ന് മനുഷ്യർ വളരെ അധികരിച്ചു ഇന്നും ഭക്ഷണത്തിനു ഒരു കുറവുമില്ല ഇനി എത്ര മനുഷ്യർ അധികരിച്ചാലും അവൻ ഭക്ഷണം നൽകും. ദൈവത്തിന് നന്ദിയുള്ളവനായി ജീവിക്കുക പക വിദ്വേഷം വെറുപ്പ് ഒന്നും ദൈവത്തിന്റെ പേരിൽ അരുത് എല്ലാവരെയും സൃഷ്ടിച്ചാവാം പ്രപഞ്ചവും സകല സൃഷ്ടികളെയും നിന്നെയും എന്നെയും സൃഷ്ടിച്ചവൻ ഒരേ ദൈവം . പ്രപഞ്ചത്തെ കുറിച്ച് പഠിക്കാൻ എന്നപേരിൽ സ്വാർത്ഥതക് വേണ്ടിയാണ് പല കമ്പനികളും പ്രവർത്തിക്കുന്നത് പണത്തിനു വേണ്ടി . ഈ ചേട്ടൻ പോലും യുട്യൂബിൽ അതിനു വേണ്ടിയല്ലേ ശബ്ധിക്കുന്നതെന്നാലും അതേഹം മനുഷ്യന് അറിവുപകർന്നു നൽകുന്നു ❤️
@ashokkumarperuva26726 ай бұрын
പൊട്ടത്തരം പറയുന്ന വിശ്വാസി വർഗ്ഗമാണ് മനുഷ്യപുരോഗതിയുടെ പ്രതിബന്ധം.മലയാളം തെറ്റാതെ എഴുതാൻ പോലുമറിയില്ല. നിറയെ അക്ഷരത്തെറ്റുകൾ.... മതം പഠിച്ച നേരത്ത് അക്ഷരമാല പഠിച്ചാൽ നന്നായേനെ.
@Talkwithseban3 ай бұрын
ഈ ബ്ലാക്ക്ഹോൾ ഉണ്ടെന്ന് കണ്ടു പിടിച്ചത് ദൈവമല്ല ശാസ്ത്രമാണ്
@jaypeekrm3 ай бұрын
ഒരു ശരാശരി മതമണ്ടൻ ദേ ഇങ്ങനെ ചിന്തിക്കും 😂😂😂😂
@binoymp94232 ай бұрын
ഈ ദൈവം എങ്ങനെ ഉണ്ടായി?
@Talkwithseban2 ай бұрын
@@kingjongun2725 ബിഗ് ബാങ്ങിന് മുൻപെ എന്തായിരുന്നുവെന്നും ബ്ലാക്ക്ഹോളിന് ഉള്ളിൽ എന്താണെന്നും നിങ്ങളുടെ ദൈവത്തോട് ചോദിച്ചിട്ട് ഒന്ന് പറഞ്ഞ് തരൂ
@maheshkailas25 күн бұрын
🎉അറിവ് അറിവിൽ തന്നെ പൂർണം ആണ് 🙏🏽wonderful thought 😇
@hussainkaripakulamkoya9371 Жыл бұрын
അറിവ് ഒരിക്കലും നിലക്കില്ല' എന്നാൽ ലഭിച്ച അറിവുമായി ഓരോരുത്തരും കാലയവനികക്കുള്ളിലേക്ക് മറഞ്ഞ് കൊണ്ടേയിരിക്കുന്നു ''' ഈ പ്രപഞ്ചം കഴിഞ്ഞ് പോയവരുടേതായിരുന്നോ ,:നമ്മുടേതാണോ ,അതോ വരാനിരിക്കുന്നവരുടേതോ '....
@stephencj5686 Жыл бұрын
ഈ ലഭിച്ച അറിവുമായിട്ടല്ല ഒരാൾ കാലയവനികക്കുള്ളിൽ മറയുന്നത്(മരിക്കുന്നത്). അതിനു മുമ്പുതന്നെ അവന്റെ ഓർമ്മയിൽ നിന്നു ഈ അറിവുകളും നശിച്ചിരിക്കും. മനുഷ്യാ നീ മണ്ണാകുന്നു, നീ മണ്ണിലേക്കുതന്നെ തിരികെ പോകും. You will not remember any of yor knowedge at that end. Any doubt?
വളരെ ഭംഗിയായ അവതരണം.... നല്ല വ്യക്തതയോടെ മനസ്സിലാക്കാൻ കഴിഞ്ഞു.... നന്ദി സർ.... കൂടുതൽ വീഡിയോ കൾ പ്രതീക്ഷിക്കുന്നു.... 🙏🙏🙏
@moideenyousaf3757 Жыл бұрын
Mr. ANOOP, thank you 👏👏
@syamambaram5907 Жыл бұрын
വളരെയധികം പ്രതീക്ഷിച്ചിരുന്ന വീഡിയോ 👍👍👍👍👍
@sulaimanabdu Жыл бұрын
സഹോദര... മനുഷ്യൻ... ഇനിയും കണ്ടുപിടുത്തങ്ങൾ നടത്തും.. തിരുത്തും... ഒടുവിൽ സത്യം സമ്മതിക്കും... ആ സത്യം... ദൈവം എന്ന സത്യം... അത് സുടാപ്പിയുടെ.. സംഘിയുടെ.. ക്രി സംഘിയുടെയോ ദൈമല്ല... നമ്മുടെ ദൈവം.... എല്ലാ നല്ല മനുഷ്യരുടെയും... ❤️❤️
@fasil-t5g2 ай бұрын
സുഡാപ്പികൾക്കായി ഒരു പ്രത്യക ദൈവമില്ല അത് നിന്റെ ചീഞ്ഞ മനസ്സിൽ വരുന്നതാണ്. ബ്രപഞ്ചജസൃഷ്ട്ടാവ് അല്ലാഹ് ദൈവം ഗോഡ്
@ABDULALICKABDULALICK11 күн бұрын
وما اوتيتم من العلم الا قليلا. ......
@sanand9099 Жыл бұрын
Very simple explanation ❤️❤️❤️
@praveen41175 ай бұрын
മനുഷ്യന് കണ്ട് പിടിക്കാൻ പറ്റാത്തതും അറിയാത്തതും ആയ കാര്യങ്ങൾ ഇനിയും അനന്തമായീ കിടക്കുന്നൂ
@anumodsebastian6594 Жыл бұрын
Very Interesting
@MovieSports Жыл бұрын
എജ്ജാതി presentation ചേട്ടോയ് 😊😊.. കിടുവേ 🔥
@AbdulRahman-re2vz7 ай бұрын
Subhanallah 😮 ALLAHU AKBAR ❤
@jabirat1329 Жыл бұрын
അടുക്കുംതോറും അകലുകയാണല്ലോ...കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്ന താങ്കളുടെ അവതരണം സൂപ്പർ..
@baburajankakkoth9659 Жыл бұрын
Very nice video...... Ur channel helped me a lot to Build my curiosity level more and more to explore our existence.......🔥🔥🔥🔥🔥🔥🔥👽
@stephencj5686 Жыл бұрын
അതിശയിക്കാനൊന്നുമില്ല. ഈ Curiosity ഒക്കെ 6 അടി മണ്ണിൽ ഒതുങ്ങിക്കോളും.
@latheefpalakkal6715 Жыл бұрын
@@stephencj5686 yes ofcourse അതാണ് വലിയ തമാശ😂
@abhijithp2116 Жыл бұрын
@@stephencj5686 😂😂😂😭
@RightsIndiatvАй бұрын
തന്നെ മതമാണെല്ലാം എന്നഹങ്കരിക്കുന്നവർക്കിടയിൽ സത്യസന്ധത കൊണ്ട് വേറിട്ടു നിൽക്കുന്ന വ്യക്തിത്വം.❤❤
@deepakcs2797 Жыл бұрын
Love ur videos😍😍
@abdulabdulabdul58854 ай бұрын
അത് ദെയ്‌വത്തിന്റ ശക്തി കൊണ്ട് മാത്രമാണ്. ☝️
@venugopalbk4144 Жыл бұрын
I wish you were my science teacher of my school days 😘❤️
@regisonjoseph1793 Жыл бұрын
ഞാന്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാന്‍ പറ്റി.കൂടുതല്‍ കാര്യങ്ങള്‍ക്കായി സാറിന്റെ ഭാവി ലക്കങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.നന്ദി..
@chandranpillai2940 Жыл бұрын
മനുഷ്യൻ എന്തെല്ലാം എത്രമാത്രം കണ്ടുപിടിച്ചാലും ഒന്നും ഒരിക്കലും അവസാനിക്കില്ല അവസാനിക്കുന്നത് നമ്മൾ മനുഷ്യർ മാത്രമായിരിക്കും ....
@rasheeda23496 ай бұрын
Sory njan mathramaavm
@Freethinker6468-x1o2 ай бұрын
😂
@DileepKumar-yf3wz7 ай бұрын
അങ്ങയുടെ സംഭാഷണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ലൊരു അദ്ധ്യാപകൻ്റ ക്ളാസിൽ ഇരുന്ന സുഖം 🙏
@ravbdjhd2469 Жыл бұрын
Nireeswara vadikaludey serddhayilek eeswaran vekthi alla vanshakthi anu swayam ellamellam avannu swayam mattu palathumayi marikondey irikkunnu vekthikalum shakthikalum aa shakthiyudey pala bhavangaludey koottayma yanu.t.t.m.vettichira.
@joshyjose16255 ай бұрын
ശാസ്ത്രം ഇന്നിൻ്റെ സത്യവും നാളെയുടെ ശുന്യതയുമാണ് ഈ പ്രപഞ്ചത്തിൻ്റെ രഹസ്യങ്ങളുടെ അഞ്ചിൽ താഴെ ശതമാനമെ മനുഷ്യനു ഭാഗികമായെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ ഓർക്കുക എത്രയെല്ലാം നി ഗുഡ വിസ്മയങ്ങളാണ് സർവ്വേശ്വരൻ കുട്ടി കുട്ടി അടക്കിവച്ചിരിക്കുന്നത് ദൈവം നിരുപമ സ്നേഹം
@sujithk7229 Жыл бұрын
ഇതിന്റെ ഉള്ളിലെക്കെ ഒരു ബോധം പ്രവർത്തിക്കുന്നുണ്ട് അതാണ് ഈശ്വരൻ
@Homosapian112__Ай бұрын
athe
@sherafudeeny1276 ай бұрын
നല്ല നിലവാരം.. കൗതുകമുണര്‍ത്തുന്ന അവതരണം..
@justinejoyjoy3886 Жыл бұрын
Very informative video 👍
@anilkumarariyallur27606 ай бұрын
🙏താങ്കളുടെ,എനിക്ക് മനസിലാവാത്ത പല ശാസ്ത്ര നിഗൂഢതകളും ആക്സിഡന്റിലി 😂കാണാനും കേൾക്കാനും ഇടയായി. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ട പുരണങ്ങളിലെ ചിലതു, ഇതുപോലെ അറിയാൻ ഇടയായി
@galaxycitysupermarket5115 Жыл бұрын
subhaanallaah
@gourikrishnan7500Ай бұрын
രസകരമായി പറയുന്നു 👍🏼
@noormuhammed4732 Жыл бұрын
Nice Video. Informative. പ്രപഞ്ചത്തിന്റെ വലിപ്പത്തെ പറ്റി പരാമർശിച്ചയിടത്ത് അലൻ ഗൂത്തിന്റെ കോസ്മിക് ഇൻഫ്ലേഷൻ തിയറിയെപ്പറ്റി കൂടി പരാമർശിക്കാമായിരുന്നു.
@RMDRAYEES7 ай бұрын
ശാസ്ത്രമേ നീ സമ്മതിക്കേണ്ടിവരും ഇതെല്ലാം സൃഷ്ടിച്ച പ്രപഞ്ച സ്രഷ്ടാവായ ഒരു ദൈവമുണ്ടെന്ന്
@prathyushprasad75186 ай бұрын
ഇവിടെ ഈ ഭൂമിയിൽ ഒരു ചെറുവിരല് പോലും അനക്കാനാവാത്ത ഒരു വാഴയ്ക്കയും ചെയ്യാൻ പറ്റാത്ത നിങ്ങളുടെ ദൈവം ആണ് ഈ പ്രപഞ്ചം മുഴുവൻ സംരക്ഷിക്കുന്നത് അല്ലേ. അറിയാൻ മേലാത്തതിനെ ദൈവം എന്ന് പേരിട്ട് വിളിച്ച് കുറേ കഥയും ഉണ്ടാക്കിയാൽ ആ തലവേദന തീർന്നല്ലോ..😂😂..സയൻസ് അങ്ങനെയല്ല. തെറ്റ് വരും. തെറ്റ് കണ്ടാൽ തിരുത്തും. ഒരാളല്ല പല ആളുകളും ഉണ്ട്. ആളുകൾ ആരൊക്കെ എന്നല്ല ആളുകൾ എന്ത് പറയുന്നു എന്നതാണ് നോക്കുന്നത്. തെറ്റായാൽ തള്ളും. അതെത്ര കാലം കഴിഞ്ഞാലും. ദൈവവും സയൻസും രണ്ടും രണ്ടാണ്. ഒന്ന് മനുഷ്യൻ ഉണ്ടാക്കിയതാണ്. പക്ഷേ മറ്റേത് അതായത് സയൻസ് പണ്ടേ ഉള്ളതാണ്.
@VnHlsngАй бұрын
@@prathyushprasad7518 അങ്ങനെ എങ്കിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ തമ്മിൽ തല്ലി മരിച്ചത് ഈ തെണ്ടി കാരണം ആണ്
@VnHlsngАй бұрын
@@prathyushprasad7518അതേ ഇത്രയും കഴിവ് കെട്ട ഒരു ജന്മം
@husinafu47323 күн бұрын
@@prathyushprasad7518നീയാണ് യഥാർത്ഥ മരവാഴ
@jayakrishnanu54718 ай бұрын
Thank you
@viveknarayanan5087 Жыл бұрын
Yes. ദൈവം ഉണ്ട്...🙏🙏🙏
@PavithranA.H Жыл бұрын
ഇത് എല്ലാവരെയും കൊണ്ട് 100 പ്രാവശ്യം വീതം കുറഞ്ഞ ഒരാഴ്ച എഴുതിപ്പിക്കണം
@GWC22638 ай бұрын
@@PavithranA.Hപക്ഷേ അതിനു ശാസ്ത്രം കണ്ടു പിടിച്ച പേപ്പറും പേനയും തന്നെ വേണ്ടേ?
@jjj95078 ай бұрын
@@GWC2263ശാസ്ത്രത്തിന് ഇതൊക്കെ കണ്ടുപിടിക്കാൻ തലച്ചോറ് എന്നൊരു സാധനം വേണ്ടേ.. ഇത് ആരാണ് ഉണ്ടാക്കിയത്.
ഈ പ്രപഞ്ചം ഒക്കെ ആര് ഉണ്ടാക്കി അതാണ് ഞാൻ ചിന്തിക്കുന്നത് പ്രപഞ്ചം ഒരു മഹാ അത്ഭുദം ആണ് ഭൂമിയെ പോലെ ഉള്ള ഗ്രഹങ്ങൾ ഒരുപാട് ഉണ്ടാവും അവിടെ ജീവനും ഉണ്ടാകും മനുഷ്യരും ഉണ്ടാകും എന്നാണ് എന്റെ ഒരു നിഗമനം
@tijugeorge46368 ай бұрын
നല്ല വ്യക്ത മായ അവതരണം
@ayyoobahmad40478 ай бұрын
അല്ലാഹുവിന്റെ സൃഷ്ടികളിൽ മനുഷ്യനാണ് കൂടുതൽ ബുദ്ധിയുള്ളത് എന്നാൽ അത് അല്പം മാത്രമാണ്. ആ ബുദ്ധികൊണ്ട് ആകാശത്തിലും ഭൂമിയിലും ഉള്ളതെല്ലാം പോയിട്ട് നൂറിൽ പത്തു ശതമാനം പോലും കണ്ടെത്താൻ മനുഷ്യന് അന്ത്യനാൾ വരെ കഴിയില്ല. കാരണം, അത്ര ബുദ്ധിയെ ദൈവം നൽകിയുള്ളു..അവൻ ഉദ്ദേശിച്ച പ്രവാചകന്മാർക് അവൻ കുറെ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. അതാണ് ഖുർആൻ &ഹദീസ്.
@kiranpravi95477 ай бұрын
😂
@PoeticTrips5 ай бұрын
ഖുറേഷി ദേവന് മുന്നേ ഇവിടെ മനുഷ്യൻ ഉണ്ടായിരുന്നു മദ്രസ പൊട്ടാ 😂
@lonely527 Жыл бұрын
മനുഷ്യർ ഒരുപാട് അറിവുകൾ പ്രബഞ്ചത്തെ കുറിച്ച് കണ്ടെത്തി എങ്കിലും ഇപ്പോഴും അത് വളരെ വളരെ കുറവ് ആണ്. നമ്മുടെ തലക്ക് ഉള്ള പരിമിതിയുടെ അപ്പുറം നമുക്ക് ചിന്തിക്കാൻ ആകില്ല. തീർച്ചയായും ദൈവം ഉണ്ട്. അവന്റെ സൃഷ്ട്ടി ആണ് ഇത്. എന്നാൽ വിവരം ഇല്ലാത്ത കുറെ എണ്ണം യുക്തി വാദം സ്വീകരിച്ചു അത് സത്യം ആണെന്ന് പറയും
@vinupaul11903 ай бұрын
എന്റെ പൊന്നു ചേട്ടാ ഇവിടെ പറയുന്നത് മനുഷ്യന് ഇന്നുവരെ കണ്ടെത്താൻ കഴിയാത്ത കാര്യങ്ങളെ പറ്റിയാണ് അത് പിന്നീട് കണ്ടെത്തും... അപ്പോഴേക്കും അതു ദൈവം ആണെന്ന് പറഞ്ഞു കരയരുത് pls... തെളിവിനു അനുസരിച്ചാണ് ഇവിടെ കാര്യങ്ങൾ പറയുന്നത് അങ്ങനെ വരുമ്പോൾ താങ്കൾ പറഞ്ഞ ദൈവത്തിന് 0.01% തെളിവ് പോലും ഇല്ല so ഇങ്ങനെ എന്തേലും ഒക്കെ വിളിച്ചു കൂവി അപഹാസ്യനാകരുത്... 🙏
@lonely5273 ай бұрын
@@vinupaul1190 കണ്ടെത്താത്ത കാര്യങ്ങൾ പിന്നീട് കണ്ടെത്തിക്കോട്ടേ. പക്ഷെ അതെങ്ങനെ ആണ് ദൈവമില്ല എന്നതിന് തെളിവാകുന്നത് 😃? സുഹൃത്തേ നമ്മുടെ യുക്തി അപ്ലൈ ചെയ്യുക. ഒരു സൃഷ്ട്ടാവ് കൂടാതെ ഒരു വസ്തു ഉണ്ടാകില്ല. അതൊരു സിമ്പിൾ ലോജിക് ആണ്. എന്താണ് തെളിവുകൾ? ശാസ്ത്രീയ തെളിവുകൾ മാത്രമല്ല. യുക്തിപരമായ തെളിവുകളും ഉണ്ട്. നിങ്ങൾ പറഞ്ഞ 0.01 കൊണ്ട് പോലും ദൈവമില്ല എന്ന് തെളിയിക്കുക സാധ്യമല്ല. നിങ്ങൾ സ്വയം വിഡ്ഢി ആകരുത്.
@lonely5273 ай бұрын
@@vinupaul1190 കണ്ടെത്താത്ത കാര്യങ്ങൾ പിന്നീട് കണ്ടെത്തട്ടെ. പക്ഷെ അതെങ്ങനെ ദൈവം ഇല്ലെന്ന് തെളിവാകും? ശാസ്ത്രീമായ തെളിവുകൾ മാത്രമാണോ ഉള്ളത്? യുക്തിപരമായ തെളിവുകളും ഉണ്ട് സുഹൃത്തേ. ഒരു വസ്തു ഉണ്ടാകണം ഉണ്ടെങ്കിൽ അതിന് പിന്നിൽ ഒരു സൃഷ്ട്ടാവ് ഉണ്ടായേ തീരൂ. നിങ്ങൾ സ്വയം ഇങ്ങനെ ആവിശ്വസിക്കരുത്
@vinupaul11903 ай бұрын
@@lonely527 ഇല്ലാത്തതിന് തെളിവ് ചോദിക്കുന്നത് മാനസിക വൈകല്യമല്ലേ... ഉണ്ട് എന്ന് പറയുന്നവർക്കാണ് അത് തെളിയിക്കേണ്ട ബാധ്യത... നിലവിൽ ദൈവത്തിന് 0.01% തെളിവില്ല, തെളിവുകൾ കിട്ടിയാൽ ഞാൻ ദൈവത്തിൽ വിശ്വസിക്കും നിങ്ങൾ തെളിവുകളുമായി വരൂ... ഈ ലോകത്തിലെ എല്ലാ യുക്തിവാദികളും ഈശ്വരനിൽ വിശ്വസിക്കും... ഒരു തെളിവുമില്ലാതെ നാവിന്റെ ബലത്തിൽ അല്ല ദൈവം ഉണ്ടെന്നു പറയേണ്ടത് എന്നെ ഞാൻ പറഞ്ഞുള്ളു... ഒരു വസ്തു ഉണ്ടാകണം എങ്കിൽ ഉണ്ടാക്കണം എന്നാണെങ്കിൽ മനുഷ്യനേക്കാൾ സങ്കീർന്നനായ ദൈവത്തെയും ആരെങ്കിലും ഉണ്ടാക്കണ്ടേ... താങ്കൾ പറഞ്ഞതിനെ തിരിച്ചു ഇങ്ങനെ ചോദിച്ചാൽ നിങ്ങൾ അതും ഇതും പറയും... So വെറുതെ ശാസ്ത്രത്തിനു ഉത്തരം കിട്ടാത്ത കാര്യങ്ങളെ പറ്റി പറഞ്ഞപ്പോൾ അവിടെ ദൈവം എന്ന് കുത്തി തിരുകിയത് കൊണ്ട് അതിനുള്ള തെളിവാകുന്നില്ല....
@lonely5273 ай бұрын
@@vinupaul1190 തെളിവില്ല എന്ന് ആര് പറഞ്ഞു സുഹൃത്തേ. നമ്മുടെ യുക്തിപരമായ തെളിവുകളാൽ വസ്തുനിഷ്ടം ആയി തെളിയിക്കുക സാധ്യമാണ്.ദൈവം സങ്കീർണമല്ല. സങ്കീർണമായ വസ്തു ഉണ്ടാകാൻ അതിന് പിന്നിൽ ബുദ്ധിമാൻ ആയ ഒന്ന് ഉണ്ടാകണം. കന്റീജൻസി പോലുള്ള ഒരുപാട് വിഷയങ്ങൾ ഉണ്ട് അതിന്. പിന്നെ ശാസ്ത്രം കണ്ടെത്താത്തതിൽ ഞാൻ എവിടെ ആണ് ദൈവത്തെ കേറ്റിയത്? ഞാൻ god of the gaps പറഞ്ഞിട്ടില്ല സുഹൃത്തേ. ഒന്നൂടെ നോക്കൂ
@anilkumarkg415028 күн бұрын
സർ പ്രപഞ്ചം ഉണ്ടായിട്ട് 1350കോടി വർഷം ആയെന്ന് പറയുന്നു. അങ്ങനെ എങ്കിൽ ഇന്ന് ഈ കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒക്കെ നിൽക്കുന്ന സ്ഥലം അന്ന് ശുന്യമായിരുന്നിരിക്കണമ ല്ലോ? അതായത്,ഒന്നും ഇല്ലാത്ത ഒരു സ്ഥലം. അങ്ങനെ എങ്കിൽ ആ ശുന്യമായ സ്ഥലം എങ്ങനെ ഉണ്ടായി.? അതിന്റെ പ്രായം എത്ര? ദയവായി പറഞ്ഞു തരണേ 🙏
@sanand9099 Жыл бұрын
മാറ്റർ എനർജിയിൽ നിന്നും ഉണ്ടായതാണ് എന്നു പറഞ്ഞത് മനസിലായി... പക്ഷേ ഇത്ര മാറ്റർ ഉണ്ടാവണമെങ്കിൽ എത്രമാത്രം എനർജി വേണ്ടി വരും?? ഇത്ര മാത്രം എനർജി എവിടെ നിന്നാണ് വന്നത് എന്നു കൂടി വിശദീകരിക്കാമോ ??
@Arjun-te9bh Жыл бұрын
Prapanchathe vikasippikkan sahayikkunna oru energye kurichu njan 3-4 varsham munbu chindichirunnu pinneed Dark energye kurichu arinjappol ente concept satyamayirunnu ennu manassilayi. Perfect explanation.
@hasanfaizyjouhar7464 Жыл бұрын
സൂപ്പർ വിവരണം ഈ വീഡിയോയിലെ വിവരണം ദൈവ വിശ്വാസം വർദ്ധിപ്പിക്കുവാനും ഖുർആനിന്റെ അമാനുഷികത ബോധ്യപ്പെടുത്താനും ഒന്നു കൂടി സഹായിച്ചു
@ottakkannan_malabari Жыл бұрын
അപാരം .... അപാര ബുദ്ധി .....
@binoyms9573 Жыл бұрын
സൂപർ വിവരണം , എനിക്കു ഇ വീഡിയോ കണ്ടപ്പോൾ ഉള്ള ദൈവ വിശ്വാസവും പോയി കിട്ടാൻ സഹായിച്ചു
@ottakkannan_malabari Жыл бұрын
@@binoyms9573 ദൈവത്തിൽ വിശ്വസിക്കു .അതാണ് എല്ലാം എന്ന് കരുതരുത് താൻ പാതി ദൈവം പാതി . ഗാസ്ത്രത്തിന് കഴിയാത്ത ചിലത് മറ്റെന്തിനോ കഴിയുന്നുണ്ട്. തൽക്കാലം അതിനെ ദൈവം എന്ന് വിളിക്കാം .....
@binoyms9573 Жыл бұрын
@@ottakkannan_malabari oh തൽക്കാലം എനിക്കു പാതി ദൈവം വേണ്ട, thanks 😊
@abdulnazar7752 Жыл бұрын
ഈ വിവരണത്തിലെവിടെയും ദൈവത്തിന്റെ ഒരു പൊടിപോലുമില്ല ‼️അടിമസ്ത്രീകൾ വിവാഹിതരെണെങ്കിലും അവരെ ഭോഗിക്കാം എന്നുപറയാൻ ദൈവത്തിനു മാത്രമേ കഴിയൂ... അവിടെയാണ് ദൈവത്തെ ശരിക്കും കാണാൻപറ്റുക ‼️‼️
@mannadyaneesh Жыл бұрын
അതി മനോഹരം
@Aburabeerazik Жыл бұрын
Sir Your videos are gems in between stones, please do it in Tamil language if you can.
@madhulalitha6479 Жыл бұрын
Arinjidumpol ariyam nammlkkariyanothiribakki othri othiri bakki .arivorikkalum theerukayilla.appol ennum research thudarum.arivupoornamayal research inte thrill illarhakum .curiosity ude reward nastamakum .shastra kuthukikalude happiness nilakkum .therefore ,for a meaning full life curiosity is necessary .otherwise our mind set should change in a different manner.thankyou for your all vedios
@sreedevivm4288 Жыл бұрын
എനിക്ക് തോന്നുന്നു എല്ലാകണ്ടു പിടുത്തതിനും അവസാനം ശാസ്ത്രവും വിശ്വാസവും ഒന്നായി തീരും
@whenyouplaysomthing Жыл бұрын
Ella kandupiduthathintem avasanam appolathey pillar history yill padikkum pand ollor matham ennum deyvamennu chelathil vishvasuchirunnu athratholam bhuthy korav ayirunnu enn
ഇതൊക്കെ കണ്ടുപിടിക്കും വരെ മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടാകുമോ??? അല്ല ഭൂമി തന്നെ ഉണ്ടാകുമോ???
@jobipadickakudy2346 Жыл бұрын
കൊള്ളാം അടിപൊളി👍🇮🇳
@rajumatthews2270Ай бұрын
Thanks Anoop 🙏
@shansingpr3324 Жыл бұрын
ആൻറി മാറ്റർ മുഴുവൻ ബ്ലാക്ക് ഹോളിനു അകത്താണ് കോൺസെൻട്രേറ്റ് ചെയ്തിട്ടുള്ളതെങ്കിലോ... അതുകൊണ്ട് ആണെങ്കിലോ നമുക്ക് ആന്റിമാറ്റർ കാണാൻ കഴിയാത്തത് എന്നുണ്ടെങ്കിലോ...
@riyas4507 ай бұрын
എല്ലാം ഒരു സിംഗുലാരിറ്റി പവറിന്റെ നിയന്ത്രണത്തിൽ ആണ്. എല്ലാത്തിന്റേയും മടക്കം അവിടേക്ക് തന്നെ.☝️