Driver seat should come to the ground level atleast little bit...driver drives by flexing his neck and it eventually causes neck pain to him.nice driver and fabulous driving
@ALUMEDIA11 ай бұрын
It can be adjusted by him self
@midland74052 жыл бұрын
good driver ... careful in driving with watching the side mirrors also.
@ranjinict36272 жыл бұрын
താങ്ക്സ് ഓൾ ❤❤❤❤എന്റെ ഹസ് ആണ്
@Noushadshadz2 жыл бұрын
😍👏
@praveenmadhav63602 жыл бұрын
😂😂😂.
@illyasvettikkadan37592 жыл бұрын
മുകുന്ദൻ 😊
@ranjithchandra85162 жыл бұрын
Kuttan chettan suparalle
@sajeevsajeev59479 ай бұрын
@@illyasvettikkadan3759 no kuttan Mukundhan is brother 🥰
@chahatjain73662 жыл бұрын
MY FAIV ASHOK LEYLAND 😍💖
@vaisakhe9674 ай бұрын
3.:59 mmade FATHIMA SARBIYA 😍😍😍🥰🥰🥰🥰❤️❤️❤️❤️
@Aj-pu8sg2 жыл бұрын
Pwoli driving. Normal day in Calicut - Thrissur route.
@manuhumblet93012 жыл бұрын
Respect man!!!!
@alannirappel14042 жыл бұрын
Bro *Ernakulam - Thulappally* LMS Und Mass Driving Aaanu Low Range + High Range Route 💥💙 Pattumenkil Vedio Cheyyamo Vaikittathe Trip Malabarile Bus Pole Aanu Tight Load Power Speed 😇
@Noushadshadz2 жыл бұрын
ചെയ്യാം
@muhammednishad47162 жыл бұрын
Super shot❤️🔥❤️🔥❤️🔥
@sajuzachariah89752 жыл бұрын
60 KM വേഗ പൂട്ട് ഉള്ള ബസ്സ് എങ്ങനെ ആണ് ഇങ്ങനെ 90 KM വേഗത്തിൽ പോകുന്നത് .
@chikkuchikku2784 Жыл бұрын
Ith private bus ann ls athin 60 alla
@SanalKrishnaPalakkalSajan Жыл бұрын
ഹെവി വാഹനങ്ങൾക്ക് എല്ലാത്തിനും Speed Limit 60 ആണ് ബസ്സിന് പ്രത്യേകത ഒന്നുമില്ല ഇപ്പോ 70 ആക്കിയിട്ടുണ്ട്
@Goggxx772 жыл бұрын
ഡ്രൈവർ മാസ്സ് 😎
@_hari_.272 жыл бұрын
Next time Kannur or Thalassery varane 😇 ordinary and limited videos kazhiumenkil venam 💖💖
@Noushadshadz2 жыл бұрын
Next week വരുന്നുണ്ട്✌️
@mallump38502 жыл бұрын
Kozhikode kannur rout most racing rout in kerala.
@brankolazic24312 жыл бұрын
Hi. I am Branko Lazić, documentary filmmaker. I have an idea to make a documentary film with the question "What are all the things people hang on their car's rearview mirror?". I see that in this yours film you have a great video of what your companions put on the rearview mirror. I have a small request, could I use this 30 second clip of yours in my movie. Of course I would sign you as the author at the end of the film. Thank you very much and have a good trip.
@Inocent_boy7322 жыл бұрын
First
@muhammedashraf48682 жыл бұрын
Wow. SANA
@AbdulBasith-sv9qk9 ай бұрын
Mass 🔰 ✌️✌️✌️
@surangabandara20222 жыл бұрын
This guy looks like the youngest bus driver. Because his t shirt is the as his
@Dorsetwanderer2 жыл бұрын
എഡിസൺ ചേട്ടൻ (Maria, Naveen) , അനൂപ് ബ്രോ (Maria, Naveen) ഇവരുടെ വീഡിയോസ് ചെയ്യണം സഹോ !!! വിദേശത്തു ആയ കാരണം ഫുൾ നൊസ്റ്റാൾജിയ
@Noushadshadz2 жыл бұрын
ഉറപ്പായും ചെയ്യുന്നുണ്ട്
@subhashk37792 жыл бұрын
Anoop bro is in another leve his driving in Thrissur thalassery route is just remarkable
@Noushadshadz2 жыл бұрын
@@subhashk3779 will do a video with him soon
@shinepbalan2 жыл бұрын
അനാവശ്യ കുത്തികേറ്റൽ, ചെറു വണ്ടികളെ പേടിപ്പിക്കൽ, സ്റ്റോപ്പിൽ നിർത്താതിരിക്കൽ, അനാവശ്യമായി നിരോധിത ഹോണ് മുഴക്കൽ ഇതക്കെയാണ് തൃശൂർ കോഴിക്കോട്, തൃശൂർ കണ്ണൂർ ബസ്. ഇന്ന് ഇടിച്ചാൽ നാളെ പേര് മാറ്റും, നാളെ ഇടിച്ചാൽ മറ്റന്നാൾ പേര് മാറ്റും. ആയിരത്തിൽ ഒരു വണ്ടി മാത്രം നല്ലവരാകും. പക്ഷെ മറ്റുള്ളവരുടെ പേര് ദോഷം ആ ഒരുവനെയും ബാധിക്കും
@shinepbalan2 жыл бұрын
എല്ലാ ചേറ്റതരത്തിനും കുറച്ചു new generation വന്ന് "പോളി" എന്നെഴുതും,
@Noushadshadz2 жыл бұрын
KSRTC ക്ക് ഈ നിയമങ്ങൾ എല്ലാം ബാധകം ആണോ?
@robinsoncrusoe3318 Жыл бұрын
@@shinepbalan What about KSRTC 😏😏😏
@sreejithkadampuzha Жыл бұрын
@@Noushadshadz എങ്കിൽ നിങ്ങൾക്ക് അതിനെതിരേ പ്രതികരിക്കാം. അല്ലാതെ അവർ ചെയ്യുന്നു അതുകൊണ്ട് ഇവരും ചെയ്യുന്നു എന്ന് പറഞ്ഞ് ന്യായീകരിക്കുകയല്ല. ഇതിലൊന്നും പെടാതെ മര്യാദക്ക് വണ്ടിയോടിച്ച് പോകുന്നവരാണ് ഇതിനിടയിലെല്ലാം കിടന്ന് കഷ്ടപ്പെടുന്നത്
@ansiyaansi96952 жыл бұрын
Horne superrrrr But kodungallur trhissur.kozhikode... Wafa cheyyyy
Check this video guys👇 kzbin.info/www/bejne/j6ucdaaBp7KgiKc
@mr.sibspaintings70722 жыл бұрын
ഇത് കോഴിക്കോട് ബൈപാസ് ആണോ?? സാധാരണ തൃശൂർ കോഴിക്കോട്, പാലക്കാട് കോഴിക്കോട്, താനൂർ കോഴിക്കോട്, ബസുകൾ എല്ലാം രാമനാട്ടുകര ചെറുവണ്ണൂർ മാങ്കാവ് വഴി അല്ലെ കോഴിക്കോട്ടേക്ക് പോയിരുന്നത്.. ഇതിപ്പോ എന്തുപറ്റി!!
@Noushadshadz2 жыл бұрын
രാമനാട്ടുകര മൊത്തം block aayirunnu
@mr.sibspaintings70722 жыл бұрын
@@Noushadshadz ഓഹോ...
@peekeycreation53682 жыл бұрын
അടിപൊളി
@abhiramkrishna9862 жыл бұрын
Ithentha ee vazhi keri vanne? Vazhi thirich vittathano?
@Noushadshadz2 жыл бұрын
Avide block aayirunnu
@harikrishnane40122 жыл бұрын
അന്യായ ഡ്രൈവിംഗ്
@vishnuprasad3119 Жыл бұрын
Engine sound ❣
@fahimmohd72822 жыл бұрын
Driver should get comfortable seat not ezy 2 drive long ride he will suffer neck pain too
@citizen7092 жыл бұрын
ഗ്ലാസിൽ താഴ്‌ത്തി പേര് എഴുതി യാ കാരണം ഡ്രൈവർക്കു ശരിക്കും കാണുന്നില്ല കഴുത്തു വേദന തലകറക്കം
@saleemsinan42232 жыл бұрын
സീറ്റ് ഉയർത്തി വെച്ചതാകും
@abhishekappu95802 жыл бұрын
❤️❤️
@vishnukkm97282 жыл бұрын
🔥🔥🔥🔥
@Jaseel_Chemistry2 жыл бұрын
Ramanattukara Bypasss..... Pantheerankav area
@ASHRAFbinHYDER2 жыл бұрын
സീറ്റ് ബെല്‍റ്റ് വേണ്ട ,,, ഹോണില്‍ നിന്ന് കയ്യെടുക്കാന്‍ സമയം ഇല്ല ,,, എതിര്‍ വശത്ത് നിന് വരുന്ന വാഹനം ഒന്നും ഓവര്‍ ടെക്ക് ചെയ്യാന്‍ ഒരു തടസവും ഇല്ല ,,, ഇങ്ങനെ ഒക്കെ ആണെകിലും കമന്റ് ബോക്സ് ഫുള്‍ മാര്‍ക്ക്
@Noushadshadz2 жыл бұрын
കേരളത്തിലെ ഈ രണ്ട് ഇഞ്ച് ഉള്ള റോഡിൽ പിന്നെ എങ്ങിനെ ഓടിച്ചാൽ സമയത്തിന് എത്താൻ പറ്റും?
@allcruiser2 жыл бұрын
Mantap... !!! ( buitenzorg rain city 🇮🇩)
@safiyasafi37022 жыл бұрын
Super videos
@nasarkv52632 жыл бұрын
Super.sound.
@georgemathew20942 жыл бұрын
Drivers should need comfortable seats
@sz_costum2 жыл бұрын
😍😍😍❤👌
@yaseenashraf55682 жыл бұрын
നാട്ടിൽ ബസ്സ് ഓടിക്കുന്നവർ നിർബന്ധമായി സീറ്റ് ബെൽറ്റ് ഇടണം ചെറിയൊരു അബകടം വന്നാൽ ഡ്രൈവർ ആണ് ആദ്യം തെറിച്ചു പോകുന്നത് പിന്നീട് വാഹനം ആര് നിയന്ത്രണം ഏറ്റു എടുക്കും
@saleemsinan42232 жыл бұрын
അപകടം നടന്നാൽ ബസ് തനിയെ നില്കും
@facundobadie582 жыл бұрын
q cargoso, molesto como mosca de verano
@anandhuanandhu21392 жыл бұрын
Ith etha bus alankar anno
@Noushadshadz2 жыл бұрын
Athe..ex anjaneya
@noushadcvn11722 жыл бұрын
വലിയ സ്പീഡ് ഒന്നും കാണുന്നില്ലല്ലോ വളരെ പതുക്കെ അല്ലേ ബസ് പോകുന്നത്
@naveennkz87702 жыл бұрын
മോനെ ബൈക്ക് അല്ല ഓടിച്ചു പോവുന്നത് ബസ് ആണ് അത് നിറയെ വണ്ടികൾ കണ്ടില്ലേ? കേറി പോവാൻ ഗാപ് ഉണ്ടേൽ നൂറേ നൂറിൽ വണ്ടികൾ പറക്കുന്ന ഒരു റൂട്ട് ആണ് തൃശ്ശൂർ - കോഴിക്കോട് ksrtc ആഹ്ണേൽ ഇപ്പൊ കാണാം ഏതേലും വണ്ടിയുടെ മൂഡ് പിടിച്ചു പോവുന്നത് അവര് ഫ്രീ റോഡ് കിട്ടിയാൽ ആണ് പറപ്പിക്കുക ബട്ട് pvt ബസ് നു tym ഉണ്ട് ഏറ്റവും കുറവ് റണ്ണിംഗ് ടൈം ഉള്ള ബസ് റൂട്ട് ആണ് തൃശ്ശൂർ - കോഴിക്കോട് അതായത് ksrtc യെക്കാൾ കൂടുതൽ സ്റ്റോപ്പ് ഉണ്ടായിട്ടും ksrtc യെക്കാൾ കുറവ് റണ്ണിംഗ് ടൈം ഉം ആലോചിച്ചാൽ മതി അപ്പോ ഇവര് എങ്ങനാ പോവുന്നെ എന്ന് 🤗
@gokulramvt91192 жыл бұрын
Bus name please
@Noushadshadz2 жыл бұрын
Alankar
@AmAm-dn3zo2 жыл бұрын
มันจะด่วน!! อะไรขนาดนั้น
@surumarasheed20652 жыл бұрын
ഇതെന്താ ഈ വഴിക്ക് ഓടുന്നത് ബസ്സുകൾ
@Noushadshadz2 жыл бұрын
Ramanattakura block
@jimshadchattikkal39182 жыл бұрын
ഇത് ഏതാറൂട്ട് 🤔എതാണ് ഈസ്ഥലം
@Statusworldoptima2 жыл бұрын
ramanattukara
@Noushadshadz2 жыл бұрын
Kozhikode Thrissur route..place രാമനാട്ടുകര
@ijz12992 жыл бұрын
Calicut bypass
@aliashkaralumkulam9432 жыл бұрын
കുട്ടൻ
@sakkeerhussain63282 жыл бұрын
Engine sound ya mone
@sajithks24202 жыл бұрын
ഏതാ ബസ്സ്
@Noushadshadz2 жыл бұрын
Habaabi ,
@travelst0ries2 жыл бұрын
Etha bus
@Noushadshadz2 жыл бұрын
Anjaneya
@ameenahmado.k71972 жыл бұрын
Ikka adutha meetinu varrile @Kochi
@Noushadshadz2 жыл бұрын
Inshah allah..try ചെയ്യാം ✌️
@guruprakashkumaran3902 жыл бұрын
Bangladeshi horn
@FAGINMODS2 жыл бұрын
Per onnum ezhuthi vachit ellalo 😒 enna angot mari iri
@guruprakashkumaran3902 жыл бұрын
@@FAGINMODS ബംഗ്ലദേശി ബസ് വീഡിയോയിൽ ആണ് കൂടുതലും കാണുന്നത്.അതുകൊണ്ട് ഞാൻ അത് സൂചിപ്പിച്ചു.പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.സോറി സുഹൃത്തേ.
@FAGINMODS2 жыл бұрын
@@guruprakashkumaran390 oo malayali arna😂 nan vicharich valla Bangladeshi karan ane en atha tta angne paranje 😁 sry
@noend2112 жыл бұрын
Driving 👎
@amalmuhammed4160 Жыл бұрын
Ii block l pinne engane oodikkanam? Ksrtc yekkal stop kooduthal ayittum ksrtc kk minnil ith Thrissur ethum. Enittum driving mosham ☕️🤦♂️