KozhiPunk Official Music Video | Sreenath Bhasi | Sekhar Menon | K Satchidanandan

  Рет қаралды 8,941,893

The Writing Company

The Writing Company

Күн бұрын

Directed By - Abhilash S Kumar
Created By - Muhsin Parari
D O P - Jayesh Mohan
Associate Cinematographer - Jaffer Zadique
Edited By - Joel Kavi
Composed By - Sekhar Menon
Vocals - Sreenath Bhasi
Lyrics - K Satchidanandan
Oud - Bonny Abraham
Guitar - Sreekanth Bhasi
Mastered By - Vivek Thomas (VTP studios)
Associate Director - Saju K Salam
Production Design - Reethu Zachariah & Madan AVK
P R O - Athira Diljith
Digital Partner - Pixelbird Digital
Colourist - Nikesh Ramesh
Additional Cinematography - Rahul Varghese & Vinayak Pradeep
Visual Effects & Animation - Vinod Ravindranathan
A Big Thanks To
Aashiq Abu
Ajay Menon
Vivek Vivi
Harshad Ali
Hanaan & Fayas
♫ Available on ♫
---------------------------
♫ Listen in JioSaavn : shorturl.at/hnINW
♫ Listen in Spotify : shorturl.at/dekoK
♫ Buy in Itunes : shorturl.at/kBE47
♫ Buy in Amazon : shorturl.at/byEY5
കോഴിപ്പങ്ക്‌
------------------
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ; കൂർമ്പൻ കൊക്കെനിക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ; ചെമ്പിൻ പൂവെനിക്കു തരിൻ
കുന്നിക്കുരു കണ്ണെനിക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ, പൊന്നിൻ കാലെനിക്കു തരിൻ
എള്ളിൻ പൂ വിരലെനിക്കു തരിൻ
കരിമ്പിൻ നഖമെനിക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
നാക്കില പപ്പെനിയ്ക്കു തരിൻ
പൂക്കില പൂടയെനിയ്ക്കു തരിൻ
കൈതോല വാലെനിയ്ക്കു തരിൻ
തീപ്പൊരി ചേലെനിയ്ക്കു തരിൻ
പുത്തരിയങ്കമെനിയ്ക്കു തരിൻ
തുടിയുടെലിനിക്കു തരിൻ
ശംഖിൻ കുരലെനിയ്ക്കു തരിൻ
കുഴൽ കരളെനിയ്ക്കു തരിൻ
തംബുരു കുടലെനിയ്ക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പോട്ടെ കോഴി കൊമ്പു നിങ്ങളെടുത്തോളിൻ
പല്ലു നിങ്ങളെടുത്തോളിൻ
പൂവൻ മുട്ട നിങ്ങളെടുത്തോളിൻ
മുലയും നിങ്ങളെടുത്തോളിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
എന്റെ കോഴിയെ മാത്രമെനിയ്ക്കു തരിൻ..
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
എന്റെ കോഴിയെ മാത്രമെനിയ്ക്കു തരിൻ..
Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered as copyright infringement and will be dealt with.

Пікірлер: 7 900
@TheWritingCompany
@TheWritingCompany 4 жыл бұрын
♫ Listen in JioSaavn : shorturl.at/hnINW ♫ Listen in Spotify : shorturl.at/dekoK ♫ Buy in Itunes : shorturl.at/kBE47 ♫ Buy in Amazon : shorturl.at/byEY5
@sgg6048
@sgg6048 4 жыл бұрын
Ok sir I'm first🤩
@nihanasrinkp2783
@nihanasrinkp2783 4 жыл бұрын
New vershan plese sapport kzbin.info/www/bejne/iqLFhIxuoKuBoKM kzbin.info/www/bejne/iqLFhIxuoKuBoKM kzbin.info/www/bejne/iqLFhIxuoKuBoKM
@nihanasrinkp2783
@nihanasrinkp2783 4 жыл бұрын
kzbin.info/www/bejne/iqLFhIxuoKuBoKM
@nihanasrinkp2783
@nihanasrinkp2783 4 жыл бұрын
kzbin.info/www/bejne/iqLFhIxuoKuBoKM
@Pahvvycyctdygucyctcycycy
@Pahvvycyctdygucyctcycycy 4 жыл бұрын
😍
@ronniemanueljoseph4266
@ronniemanueljoseph4266 4 жыл бұрын
എഴുപതുകളിലെ രാഷ്ട്രീയ സാമൂഹ്യ പശ്ചാതലത്തെ അടിസ്ഥാനപ്പെടുത്തി സച്ചിദാനന്ദൻ എഴുതിയ കവിതയാണ് കോഴിപ്പങ്ക്. കോഴി അധികാരത്തിന്റെ സൂചന ആണ് . എന്റെ കോഴിയെ നിങ്ങൾ എടുത്തോളിൻ, പക്ഷേ അതിന്റെ പപ്പും, പൂടയും, മാംസവും എല്ലാം എനിയ്ക്കു തരൂ എന്ന്, ഇതെല്ലാം കൂടി ചേർന്നതാണ് ഒരു കോഴി . അപ്പോൾ പിന്നെ എന്തിനാണ് ഈ വാഗ്ദാനം? കവിതയുടെ അവസാന വരികളിൽ കോഴിയുടെ മുലയും, കൊമ്പും, പൂവൻ മുട്ടയും നിങ്ങൾ എടുത്തോളാൻ പറയുന്നു. ഇല്ലാത്തതൊക്കെ നമുക്ക് അവർ വാഗ്ദാനം ചെയുന്നു. രാജ്യത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വെച്ച് ഈ കവിത ഇപ്പോൾ കൂടുതൽ പ്രസക്തമാണ്
@muhammedishaq1675
@muhammedishaq1675 4 жыл бұрын
Pin this comment🔥🙌🙌
@Tish_tish_boom
@Tish_tish_boom 4 жыл бұрын
Thank you❤️
@bawakm5163
@bawakm5163 4 жыл бұрын
Thanks bro,
@MADs10mad
@MADs10mad 4 жыл бұрын
Havu... ippo samadhanam aayath.. satyayittum enikk onnum manassilayirunilla...
@ansaaarul2250
@ansaaarul2250 4 жыл бұрын
Informative ❤️
@ashikpadmanabhan1195
@ashikpadmanabhan1195 4 жыл бұрын
ആദ്യം കേട്ടപ്പോൾ ഒരു വിരസത തോന്നി. പക്ഷെ പിന്നീട് അങ്ങൊട് അഡിക്ഷനും ആയി 😍😍😍👌👌👌👌
@edenhunter708
@edenhunter708 3 жыл бұрын
Sathyam
@vineethmkd1569
@vineethmkd1569 3 жыл бұрын
Crct
@realcandycrab
@realcandycrab 3 жыл бұрын
Every music is like that brw
@INISHTATECH
@INISHTATECH 3 жыл бұрын
ᴄʀᴄᴛ
@madhavansanthosh464
@madhavansanthosh464 3 жыл бұрын
Same here
@ramithpm7545
@ramithpm7545 4 жыл бұрын
ഒരു കവിതയെ അതിന്റെ ഏറ്റവും വലിയ ആസ്വാദന മികവിലേക്കാണ് നിങ്ങൾ എത്തിച്ചത് പലർക്കും ഇത് വെറും ഒരു tripping സോങ് മാത്രമായിരിക്കും ഒളിഞ്ഞു കിടക്കുന്ന ഒരു വിപ്ലവത്തിന്റെ സ്വരം കൂടി ഇതിന്റെ വരികൾക്ക് ഉണ്ട്
@afrazashik4689
@afrazashik4689 4 жыл бұрын
Stephen Nedumpally on point.
@ramithpm7545
@ramithpm7545 4 жыл бұрын
@@afrazashik4689 thenks
@mrbeard9789
@mrbeard9789 4 жыл бұрын
Yes but most won't get it
@afrazashik4689
@afrazashik4689 4 жыл бұрын
@@mrbeard9789 kozhappamilla. This will only produced the desired effect if it becomes famous. It has to be an anthem among people. And that kind of stuff doesn't happen without an approach like this.
@thanseemzamzam8792
@thanseemzamzam8792 4 жыл бұрын
അയിന്
@ftniyaa
@ftniyaa 4 ай бұрын
Anyone watching this in 2024😌❤️‍🔥❤️‍🔥
@harim2426
@harim2426 4 ай бұрын
would u like to help me to find some malayalam songs of this vibe?
@midhuxh
@midhuxh 4 ай бұрын
Njn und 😌❤️‍🔥
@ajmalaju5151
@ajmalaju5151 3 ай бұрын
❤❤❤
@nithinnithu6605
@nithinnithu6605 Ай бұрын
Unddd😌
@sanoopam2031
@sanoopam2031 Ай бұрын
Undu…
@48darkknight86
@48darkknight86 4 жыл бұрын
ഞാൻ ഒരു ബംഗാളി ആണ് എനിക്ക് ഈപാട്ട് ഒരു പാട് ഇഷ്ടമായി എനിക്ക് വേണ്ടി ഈ കമന്റ് ടൈപ്പ് ചെയ്യുന്നത് എന്റെ മൊതലാളി ആണ്😁
@harikrishnanva7649
@harikrishnanva7649 4 жыл бұрын
Ninte muthalaali oru olee thanne
@ammachi_wid_luv8507
@ammachi_wid_luv8507 4 жыл бұрын
Bhai Google translator use karo bhai ..abhi hum advanced hai full advanced
@vimalkrishna3375
@vimalkrishna3375 4 жыл бұрын
ആയു ശെരി
@vineeshpoovar9745
@vineeshpoovar9745 4 жыл бұрын
@@shedhunmuhammed8615 😂😂😂😂🤣
@jishnu-q6v
@jishnu-q6v 4 жыл бұрын
അയ്യോന്റെ മോനെ 😫😫
@tttony1605
@tttony1605 3 жыл бұрын
ഞാൻ ബംഗാളിയല്ല, തമിഴനല്ല, മലയാളിയാണ്. അതുകൊണ്ട് തന്നെയാണ് ഇതെനിക്ക് വളരെ ഇഷ്ടമായത്. വരികളും ആലാപനവും, സംഗീതവും എല്ലാം ഇഷ്ടമായി
@vishnukm4311
@vishnukm4311 4 жыл бұрын
നാട്ടിലെ കോഴികളെ എല്ലാം എടുത്തോളിന് അവരുടെ duke എനിക്ക് തരിന് 😁😁😁
@rajeshkaduvakkuzhiyil6417
@rajeshkaduvakkuzhiyil6417 4 жыл бұрын
😂
@ramees4202
@ramees4202 4 жыл бұрын
😂😂😂
@densalfrancis6155
@densalfrancis6155 4 жыл бұрын
Ninnakku oru duke indallo athu pore😃😃😃
@Agniwoman
@Agniwoman 4 жыл бұрын
100%😂🤣
@shiniyaasudhakaran8906
@shiniyaasudhakaran8906 4 жыл бұрын
😂😂😂
@arunjayagopi5638
@arunjayagopi5638 7 ай бұрын
Am I the only one was reminded of this song when I see him in Manjumel Boys? Love from TN.!
@sujithjithztm3512
@sujithjithztm3512 4 жыл бұрын
എഡിറ്റർ ചേട്ടന് ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ.ഭാസി മച്ചാൻ പണ്ടെ ചിൽ അല്ലേ♥️
@appucatheruvlogs
@appucatheruvlogs 3 жыл бұрын
♥️
@mallupunk
@mallupunk 3 жыл бұрын
ചില്ല് എസ് ഫക്ക് ബ്രോ
@akhilraj_2701
@akhilraj_2701 4 жыл бұрын
കേട്ട് തുടങ്ങിയപ്പോ അയ്യേ എന്ന് തോന്നിയ ഈ പാട്ടിൽ ഇത്രക്കും addict ആവുമെന്ന് വിചാരിച്ചില്ല.. എത്ര പ്രാവശ്യം കേട്ടെന്നു youtube തന്നെ പറഞ്ഞു തരേണ്ടിവരും. അസാധ്യ lyrics... Psycho ബിജിഎം.. That transformation from 0:57 🙏🏼 U nailed it broh 🙌🏼
@kevinm2054
@kevinm2054 4 жыл бұрын
ആ transformation ആണ് എന്നെ ഞെട്ടിച്ചത്! അത് വരെ നിങ്ങൾ പറഞ്ഞത് പോലെ വന്ന് വന്ന് എങ്ങനെ വേണമെങ്കിലും പാട്ട് ഉണ്ടാക്കാമെന്നായി എന്നൊക്കെ ചിന്തിച്ചു വീഡിയോ quit ചെയ്യാൻ വിചാരിച്ചിരുന്നതാ
@Nztui000
@Nztui000 4 жыл бұрын
Correct bro 😇
@pwnagesec344
@pwnagesec344 4 жыл бұрын
Ithu oru Kavitha aanu ..
@sidhurono8145
@sidhurono8145 4 жыл бұрын
Crct
@adarshrajendran212
@adarshrajendran212 4 жыл бұрын
Same
@snp-zya
@snp-zya 4 жыл бұрын
എന്റെ പൊന്നോ പാട്ട് ഇന്നാണ് കേൾക്കുന്നത്, മൂഡ് മൂഡ് 💥
@m4sayshi...438
@m4sayshi...438 4 жыл бұрын
💥
@karthikakrishnan9435
@karthikakrishnan9435 4 жыл бұрын
Njanum.. frnd wtsap stats ittu kettapo lyrics thappi pidichu orginal kaanan vannthaa
@mekhnamurali2624
@mekhnamurali2624 4 жыл бұрын
3T factory yil njn kandallo chettaney
@albertajay3844
@albertajay3844 4 жыл бұрын
@@karthikakrishnan9435 me2 . poli sanam
@FathimaFathima-wf8fg
@FathimaFathima-wf8fg 4 жыл бұрын
Ninghal elladthum undello
@sarithabalu7307
@sarithabalu7307 7 ай бұрын
Who is here after the sucess manjummal boys❤❤
@sarm6621
@sarm6621 4 жыл бұрын
ഫാസിസം ഇന്ത്യയില്‍ പിടിമുറുക്കുന്നു.വേറിട്ടൊരു പ്രതിഷേധം. സകരിയ ,മുഹ്സിന്‍,ഭാസി♥♥♥
@ManjunathKamathKochi
@ManjunathKamathKochi 4 жыл бұрын
Not only in India, but China, Turkey, Pakistan too.
@ilovindia990
@ilovindia990 4 жыл бұрын
@@ManjunathKamathKochi ഇവിടെ ശാഖയിൽ കുറുവടി ഏന്തി ഫാസിസം ഉണ്ടാക്കി കലാപം ഉണ്ടാകുന്ന team's ഇല്ലേ ഇഷ്ട്ട..🤦
@ManjunathKamathKochi
@ManjunathKamathKochi 4 жыл бұрын
@@ilovindia990 what about commies, PDP, SDPI etc
@kimjongun7833
@kimjongun7833 4 жыл бұрын
@@ManjunathKamathKochi none of them are ruling india
@ManjunathKamathKochi
@ManjunathKamathKochi 4 жыл бұрын
@@kimjongun7833 so it gives them the independence to spread shit? I think you're one of them Sudapies.
@userinterface123
@userinterface123 4 жыл бұрын
എത്രമനോഹരമായിട്ടാണ് കലാസൃഷ്ടികൾ ഒരു സമൂഹത്തിന്റെ മുഴുവൻ കൊള്ളരുതായ്മകൾക്കും എതിരെ ശബ്ദമുയർത്തുന്നത്.... ഒരൊറ്റ പരാമർശം പോലും ഇല്ലെങ്കിലും വരികളിലെ ഒളിയമ്പുകൾ ലക്ഷ്യബോധം ഉള്ളവയാണ്. കാലങ്ങൾക്ക് മീതെ കവികൾക്ക് സഞ്ചരിക്കാൻ കഴിയുന്നതിന്റെ ഉദാഹരണമാണ് കോഴിപങ്ക്. കവിത പുതുമയുടെ ചടുലതയോടെ അവതരിപ്പിച്ച 'സാമൂഹിക പരിഷ്കർത്താകൾക്ക് നന്ദി'....
@jibinoffl
@jibinoffl 4 жыл бұрын
ഭാസിയുടെ സൗണ്ട് എജ്ജത്തി കിടു ! 😍 എന്നും ഇവിടെ വന്നു സോങ് കേൾക്കുന്ന ആർക്കെങ്കിലും ഉണ്ടോ..? 💃😍 ഉടനെ 10M ആവും ! 💥❤️
@harithastanli9988
@harithastanli9988 4 жыл бұрын
Njanund😍😇
@bolivian2169
@bolivian2169 4 жыл бұрын
Illa Aa vanam Pani pali enna song adin kitum 10 million aadaa level ivdthe ☹️ Kozhipunk underated
@jibinoffl
@jibinoffl 4 жыл бұрын
@@bolivian2169 സത്യം
@sayanthps5665
@sayanthps5665 4 жыл бұрын
2.6m ayitulu
@renjithtr4091
@renjithtr4091 2 жыл бұрын
Which movie
@__.a_n_na.__5100
@__.a_n_na.__5100 3 жыл бұрын
"Where is the button, Now watch!" എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷേ കൂര്‍മ്പൻ കൊക്കെനിക്ക് തരിൻ എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷേ ചെമ്പിൻ പൂവ് എനിക്കു തരിൻ കുന്നിക്കുരു കണ്ണെനിക്കു തരിന്‍ എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷേ പൊന്നിൻ കാലെനിക്കു തരിന്‍ എള്ളിന്‍ പൂ വിരൽ എനിക്കു തരിന്‍ കരിമ്പിൻ നഖമെനിക്കു തരിൻ എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ നാക്കിലെ പപ്പെനിക്കു തരിന്‍ പൂക്കില പൂടയെനിക്ക് തരിന്‍ കൈതോല വാലെനിക്ക് തരിന്‍ തീപ്പൊരി ചേലെനിക്കു തരിന്‍ പുത്തരിയങ്കമെനിക്ക് തരിന്‍ തുടിയുടലെനിക്കു തരിന്‍ ശംഘിന്‍ കുരലെനിക്കു തരിന്‍ കുഴല്‍ കരളെനിക്കു തരിന്‍ തംബുരു കുടലെനിക്കു തരിന്‍ എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ പോട്ടെ, കോഴി കൊമ്പ് നിങ്ങളെടുത്തോളിന്‍ പല്ല് നിങ്ങളെടുത്തോളിന്‍ പൂവന്‍ മുട്ട നിങ്ങളെടുത്തോളിന്‍ മുലയും നിങ്ങളെടുത്തോളിന്‍ “എടുത്തോളാം” എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ എൻറെ കോഴിയെ മാത്രമെനിക്ക് തരിന്‍ എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷേ കൂര്‍മ്പൻ കൊക്കെനിക്ക് തരിൻ......🤩🤩🤩🤩
@nightbirde558
@nightbirde558 3 жыл бұрын
👍👍👍👍👍👍
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
😎 കോഴി 😂
@mattworld8752
@mattworld8752 2 жыл бұрын
Aaaah vannallo copy paste
@Riyan_____
@Riyan_____ 4 жыл бұрын
*മോഹന വാഗ്ദാനങ്ങളിൽ വഞ്ചിതരാവാതിരിക്കുക!!!സമകാലിക രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ഏതൊരു കാലത്തും ഉയർത്തിപ്പിടിക്കാവുന്ന കവിത*
@caro4068
@caro4068 3 жыл бұрын
I'm German and I love this song!
@abigailjames7983
@abigailjames7983 3 жыл бұрын
Share this song to your friends and support the artist
@caro4068
@caro4068 3 жыл бұрын
@@abigailjames7983 i will :)
@malluscoucer3463
@malluscoucer3463 3 жыл бұрын
You should actually know the meaning of this poem.
@caro4068
@caro4068 3 жыл бұрын
@@malluscoucer3463 My boyfriend roughly translated it for me :)
@malluscoucer3463
@malluscoucer3463 3 жыл бұрын
@@caro4068 Sorry, I was talking about the inner meaning. It personified the failed democracy situation during 1970s in India.
@vishnuajithkumar8273
@vishnuajithkumar8273 4 жыл бұрын
സ്റ്റാറ്റസ് ഇടുന്നവർക്ക് ഇത് വെറും ട്രിപ്പിങ് സോങ്.. പക്ഷെ അതിലൊളിഞ്ഞിരിക്കുന്ന അർത്ഥം അത് കണ്ടുപിടിക്കാന പാട്
@worldvibe6908
@worldvibe6908 4 жыл бұрын
സമൂഹത്തിൽ നടക്കുന്ന കാര്യം തന്നെയാ പറയുന്നത് ചിലര് koyi എന്നൊക്കെ parayunnu
@alfieyazalam7735
@alfieyazalam7735 3 жыл бұрын
Onn podey
@naveenmp4768
@naveenmp4768 3 жыл бұрын
ഒന്നും മില്ല അര്‍ഥം
@naveenmp4768
@naveenmp4768 3 жыл бұрын
Kelkan നല്ല രസം ഉണ്ട്
@maneshmanu5571
@maneshmanu5571 3 жыл бұрын
@@naveenmp4768 sherya
@igirishgupta
@igirishgupta 3 жыл бұрын
I don’t understand the language but want to appreciate the way you tune it, amazing beat and sound combo ❤️ Love from Delhi
@Ashvanth_yt
@Ashvanth_yt 3 жыл бұрын
Iam from Tamil Nadu :D
@anilpothera
@anilpothera 3 жыл бұрын
കോഴിയെ വേണെങ്കിൽ ഇങ്ങള് എടുത്തോളിന്
@vishnuprasadvg5422
@vishnuprasadvg5422 3 жыл бұрын
@@anilpothera അയ്‍ശരി
@gourinandanan6942
@gourinandanan6942 3 жыл бұрын
This is malayalam language
@rsyugan
@rsyugan 2 жыл бұрын
love from ur step mom
@abelpaul6970
@abelpaul6970 3 жыл бұрын
ആൾക്കാർക്ക് ഇതിന്റെ അർത്ഥം മനസിലാവഞ്ഞിട്ടാണ് ഇത് ഹിറ്റ്‌ ആവാൻ ടൈം എടുത്തത്
@Abiram01
@Abiram01 3 жыл бұрын
Ningalk ippazhaano artham manasilayath
@ajsalazeez898
@ajsalazeez898 3 жыл бұрын
@@Abiram01 artham onnu prnju tharuno
@abelpaul6970
@abelpaul6970 3 жыл бұрын
@@Abiram01 njan ee comment ittath 3 massam mumbada
@SANJUMOLERI
@SANJUMOLERI 3 жыл бұрын
Im here to enjoy the music not the lyrics... Oru meanining polum manasilavathe russian songsum mexican sogsum oke enjoy cheyyunna ee kalaghatathil lyrics arinjale song enjoy cheyyan pattu ennu parayummathil oru arthavum illa..!
@abelpaul6970
@abelpaul6970 3 жыл бұрын
@@SANJUMOLERI ഒരു പാട്ടിനെ വിലയിരുത്തുന്നത് എല്ലാം നോക്കിയല്ലേ ?
@smj5785
@smj5785 4 жыл бұрын
So Underrated. Bcz most people don't get it, otherwise it would've been millions already 🔥🔥🔥
@Malayalihub98
@Malayalihub98 4 жыл бұрын
Yaas
@arun6876
@arun6876 4 жыл бұрын
Athe! Pine etavum nalla cinema pulimurukanum.
@Doornum42
@Doornum42 4 жыл бұрын
Yes
@sarathar3280
@sarathar3280 4 жыл бұрын
Admit it, many are here not for the lines, but for the trance.
@akshaysunil4374
@akshaysunil4374 4 жыл бұрын
Can u explain pls
@sreejith9435
@sreejith9435 3 жыл бұрын
ഭാസി മച്ചാന്റെ ഫാൻസ്‌ എവിടെ കമോൺ 😍
@appucatheruvlogs
@appucatheruvlogs 3 жыл бұрын
♥️
@sreejith9435
@sreejith9435 3 жыл бұрын
@@appucatheruvlogs 😍
@rossithomas844
@rossithomas844 3 жыл бұрын
❤❤❤❤
@symonanthony6180
@symonanthony6180 3 жыл бұрын
❤❤
@psykazgaming8165
@psykazgaming8165 3 жыл бұрын
💋💋💋❤
@-Melody.939
@-Melody.939 7 ай бұрын
Anyone in 2024 after watching 𝗠𝗮𝗻𝗷𝘂𝗺𝗺𝗲𝗹 𝗕𝗼𝘆𝘀🌟
@sanusha_Das
@sanusha_Das 6 ай бұрын
Yes❤
@sujaphysics3986
@sujaphysics3986 6 ай бұрын
Yes
@negativoli
@negativoli 5 ай бұрын
Undeeey ☺
@baseenapk5413
@baseenapk5413 5 ай бұрын
Njaan
@EmailAccount-jf5mj
@EmailAccount-jf5mj 4 ай бұрын
🙋‍♀️🙋‍♀️me after aavesam Jaada song
@razimusthafa3710
@razimusthafa3710 4 жыл бұрын
Most underrated musicdirector sekharmenon🤩
@sufaildawood5635
@sufaildawood5635 4 жыл бұрын
*DJ producer
@razimusthafa3710
@razimusthafa3710 4 жыл бұрын
@@sufaildawood5635 techno king
@sufaildawood5635
@sufaildawood5635 4 жыл бұрын
@@Sm00thieK Exactly
@akscience9273
@akscience9273 4 жыл бұрын
New beats affecto… released 😘😘😘 kzbin.info/www/bejne/q4WQhKl4oJWso9E
@sandydlord
@sandydlord 4 жыл бұрын
I am from Karnataka. I haven't understood a single word. But in loop with this song due to Awesome Music and Trippy video. Crazy. Hats off to the creators.
@sandydlord
@sandydlord 4 жыл бұрын
@Sherwin Emmanuel J 3021 Oh okay. Sakath way alli helidare then. Thanks macha
@yashwanthyash4738
@yashwanthyash4738 4 жыл бұрын
Same hea bruh🙌
@manjithmahesh4596
@manjithmahesh4596 4 жыл бұрын
Karnataka?? 😂😂😂Bruh I'm malayali, even im blank, what he saying..😂😂
@HALA_MADRID07
@HALA_MADRID07 4 жыл бұрын
@Sherwin Emmanuel J 3021 Bro karnatakayil nthann ipo avastha?? Bjp fucking aano ippzhum??
@donchannael654321
@donchannael654321 4 жыл бұрын
Oh mahn we malayalees cant get it😂 how come u can then?😂 Bt songs just top notch🔥
@salikuttyjacob5018
@salikuttyjacob5018 3 жыл бұрын
2021 കേക്കാൻ വന്നവർ ഉണ്ടോ😍
@ath_i
@ath_i 3 жыл бұрын
Njn 2090 ilnna 🥴
@salikuttyjacob5018
@salikuttyjacob5018 3 жыл бұрын
@@ath_i 😂
@livindavis9010
@livindavis9010 3 жыл бұрын
ഇല്ലാ കക്കാൻ വന്നവർ ഉണ്ട്
@rahulr_01
@rahulr_01 3 жыл бұрын
@@ath_i angane para..aa salikuttiye pole kure ennam und😂
@rahulr_01
@rahulr_01 3 жыл бұрын
Ilada illa...sath poyond kelkan patila🥴
@MimicusIM
@MimicusIM 3 жыл бұрын
Greetings from Europe, Latvia! This is great!
@Amithsantosh.
@Amithsantosh. 3 жыл бұрын
Malayali spotted
@aswinfromkerala
@aswinfromkerala 2 жыл бұрын
😂
@arunrajendran2041
@arunrajendran2041 2 жыл бұрын
@@Amithsantosh. no he is an European
@mrnkvdm
@mrnkvdm 3 ай бұрын
Hi brother,I just listened to some of your music, you've earned a new sub! Love from Kerala, India
@MimicusIM
@MimicusIM 3 ай бұрын
@@arunrajendran2041 I worked with 2 Malayali artists that lived in Riga for some time. We made 2 music videos together.
@ramiza4313
@ramiza4313 4 жыл бұрын
ഭാസി യുടെ വോയിസിനു addict ആയവർ ഉണ്ടോ ? എന്നെപോലെ .... 😱thanks for the likes
@venm9144
@venm9144 4 жыл бұрын
I
@Kakarot7314
@Kakarot7314 4 жыл бұрын
Billie trash Travis Scott is the best
@vox_blend
@vox_blend 4 жыл бұрын
*ലെ റാഷി ലെ Dictator ട്രോൾ 🤣😍**kzbin.info/www/bejne/aX_CqneXdtKZkNk*
@RonenAprils
@RonenAprils 4 жыл бұрын
@@Kakarot7314 both are extremely good
@thankachanraju8779
@thankachanraju8779 4 жыл бұрын
Onde
@sreenaths6699
@sreenaths6699 4 жыл бұрын
The lyrics,which is a poem written by K Sachidanandhan, speaks about the political scenario back in the 70s when politicians kept giving away fake promises where everyone believed it. With the psychedelic images thrown into the frames, the video talks about the current political situation of country, from casteism to freedom. It also speaks about how every voice that raises against the system are silenced, slowly ripping it away like a hen.
@Paul-qe1jn
@Paul-qe1jn 4 жыл бұрын
Thanks for the explanation.
@Cirilrison
@Cirilrison 4 жыл бұрын
Ayesheri mwone 😜
@ane786khan
@ane786khan 4 жыл бұрын
Well explained !!
@alexynagaroor3523
@alexynagaroor3523 4 жыл бұрын
You know the name of the poem?
@AdwaithSunildas
@AdwaithSunildas 4 жыл бұрын
@@alexynagaroor3523 kozhipanku
@user-nr5pl4eg3t
@user-nr5pl4eg3t 4 жыл бұрын
Editing man ആള് സൈക്കോ ആണെന്ന് തോന്നുന്നു. പാട്ട് കണ്ട് കണ്ട് എന്റെ കണ്ണടിച്ച് പോവാറായി. പക്ഷേ ഒരു രക്ഷേം ഇല്ല🔥
@ajalkjayan3111
@ajalkjayan3111 3 жыл бұрын
പ്രകൃതി സ്നേഹിയാണ്
@praseethadeepu5085
@praseethadeepu5085 3 жыл бұрын
Psycho😂😂
@Mallu_night_owl
@Mallu_night_owl 3 жыл бұрын
Weed lover
@sabirpersonalacdsamsung4300
@sabirpersonalacdsamsung4300 3 жыл бұрын
Ganja
@mohammedhashir1257
@mohammedhashir1257 3 жыл бұрын
@@ajalkjayan3111 e
@shajahanhaja2712
@shajahanhaja2712 2 жыл бұрын
ക്രീയേറ്റ് ബൈ മുഹ്സിൻ പരാരി.. ഈ ചെങ്ങായി വേറെ ലെവൽ സംഭവങ്ങൾ ആണ് ഇരിക്കുന്നത്
@Miniwheelsonroad
@Miniwheelsonroad 4 жыл бұрын
2:51 madhu death 2:55 zakariya under uapa 2:56 dadri killing 3:00 rohit vemula 3:02 gouri lankesh 3:04 delhi riot ഇത്രേം ആണ് എനിക്ക് കിട്ടിയത്
@smj5785
@smj5785 4 жыл бұрын
Well done✌🏻✌🏻✌🏻
@JafarKhan-mz6xm
@JafarKhan-mz6xm 4 жыл бұрын
Ijjathi👌 😱👀 നമിച്ചു 🙏
@amaljoy3286
@amaljoy3286 4 жыл бұрын
👏
@aravindawe
@aravindawe 4 жыл бұрын
@@aryadas6694 3:06 is Akhil gogoi.
@aravindawe
@aravindawe 4 жыл бұрын
@@aryadas6694 No probs. Cheers :)
@zamanahammedkhan4702
@zamanahammedkhan4702 4 жыл бұрын
സച്ചിതാനന്ദന്റെ കോഴിപ്പങ്ക് അടിച്ചുമാറ്റീന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല, ഇപ്പോഴാണ് കോഴിപ്പങ്ക് ഒരു ശുദ്ധമായ കാലാവസ്തുവായത്. ചൂഷണ മനോഭാവം അത് ഏത് തലത്തിലായാലും, തരത്തിലായാലും മാനുഷികമൂല്യങ്ങൾക്ക് എതിരു തന്നെയാണ്. വാഗ്ദാനങ്ങൾ നൽകപ്പെട്ട് ഒറ്റയ്ക്കും, കൂട്ടമായും മനുഷ്യൻ ഉപയോഗിക്കപ്പെടുന്ന ഈ അവസരങ്ങളിലാണ് ഇതുപോലത്തെ റാപ്സ് അവതരിക്കേണ്ടത്. Beats are really out of world and those visuals are damn dope, keep up the good work bros we are in!!
@vox_blend
@vox_blend 4 жыл бұрын
*ലെ റാഷി ലെ Dictator ട്രോൾ 🤣😍**kzbin.info/www/bejne/aX_CqneXdtKZkNk*
@abhinandek6262
@abhinandek6262 4 жыл бұрын
Dude ith adichu matiyathallallo.copyrights claim cheythittund
@zamanahammedkhan4702
@zamanahammedkhan4702 4 жыл бұрын
true bro, it isn’t stolen I was just expressing myself with a bit of അതിശയോക്തി! 😊
@MalayalamTechOfficial
@MalayalamTechOfficial 3 жыл бұрын
Mom, Can i have Cyberpunk 2077? No, we already have Cyberpunk at home. Cyberpunk at home - കോഴിപ്പങ്ക്
@techfort270
@techfort270 3 жыл бұрын
😊😊☺️
@vishnu.s_
@vishnu.s_ 3 жыл бұрын
🤣
@sudhasainath2876
@sudhasainath2876 3 жыл бұрын
Adh kiddu
@Darthvader12124
@Darthvader12124 3 жыл бұрын
More like daftpunk💀
@revenant5664
@revenant5664 3 жыл бұрын
🤣
@MALAYALI-gg1tc
@MALAYALI-gg1tc 3 жыл бұрын
After loalan with simba 👌👌 Anybody 👇👇
@josephthomas1724
@josephthomas1724 3 жыл бұрын
Its not zimbha its simba
@MALAYALI-gg1tc
@MALAYALI-gg1tc 3 жыл бұрын
@@josephthomas1724 ok😁😁
@ρσσια-κ9δ
@ρσσια-κ9δ 3 жыл бұрын
Surely me
@De-vika
@De-vika 3 жыл бұрын
ഞാനും 🙌
@anizpm
@anizpm 3 жыл бұрын
👍
@AYNAMARVIN
@AYNAMARVIN 4 жыл бұрын
തുടക്കം കേട്ടപ്പോൾ ഇത് എന്ത് ചളി എന്ന തോന്നി,, കേട്ടു കേട്ടു വന്നപ്പോൾ വേറെ ലെവൽ song , Pwli മച്ചാന്മാരെ 💓💓💓💓 Best of luck
@alphanitys
@alphanitys 4 жыл бұрын
machane odukkam ware chali innathe malayalam industry ile piller irakkum ennu thonniyankil thetty
@hellonhead5905
@hellonhead5905 4 жыл бұрын
@@Sm00thieK Ithoru kavitha aanu...
@sacheendranathpv6172
@sacheendranathpv6172 4 жыл бұрын
1MILLION അടിച്ചിരിക്കും.... Screenshot എടുത്തു വച്ചോ 😍😍
@misterkay58
@misterkay58 4 жыл бұрын
Samshayamilla
@ashwanthkumar5344
@ashwanthkumar5344 4 жыл бұрын
Ennit adichoo😅🤣
@hisanakm5972
@hisanakm5972 4 жыл бұрын
,💥💥⚡️❣️
@Hari-bn2cy
@Hari-bn2cy 4 жыл бұрын
Innit enthoothina
@sacheendranathpv6172
@sacheendranathpv6172 4 жыл бұрын
@@Hari-bn2cy ippo enthyi da🙂🤫😏
@gokulpoly
@gokulpoly 4 жыл бұрын
വ്യക്തമായി രാഷ്ട്രീയം സംസാരിക്കുന്ന സച്ചിദാനന്ദന്റെ കവിതയെ ഈ രൂപത്തിൽ അവതരിച്ചപ്പോൾ അത് കൂടുതൽ ജനകീയമാവുകയാണ് ചെയ്തത്. കടമ്മനിട്ട, കെ ജി ശങ്കരപ്പിള്ള, അയ്യപ്പപണിക്കർ തുടങ്ങി ഒരുപാട് കവികളുടെ മികച്ച ഒരുപാട് കവിതകളുണ്ട്, പ്രത്യേകിച്ചും ഇന്നത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവുമായി കലാപത്തിൽ ഏർപ്പെടുന്നവ. അതൊക്കെകൂടി സാധാരണക്കാരായ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ സാധിക്കട്ടെ
@vaisakh1992
@vaisakh1992 4 жыл бұрын
കടമ്മനിട്ടയുടെ കുറത്തി ഇതുപോലെ കേൾക്കാനായെങ്കിൽ, തീ പാറുന്നവരികളാണ് അതിൽ നിറയെ
@fadiljo4520
@fadiljo4520 2 жыл бұрын
My friends introduced me to this song. Love from 🇲🇺.
@jokertherapist
@jokertherapist Жыл бұрын
ഇത് രാജ്യം
@CJ-ud8nf
@CJ-ud8nf Жыл бұрын
Which country..?
@hyperextension3027
@hyperextension3027 10 ай бұрын
​@@CJ-ud8nfMauritius
@samgeevarghesepanicker
@samgeevarghesepanicker 3 жыл бұрын
സ്റ്റഫ് അടിക്കാതെ ട്രിപ്പിംഗ് ഫീൽ എങ്ങനെ കിട്ടും എന്ന് തല പുകയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി... Power of Rhythm, what a vibe... Its tripping machaanee... 😉
@00badsha
@00badsha 4 жыл бұрын
PaniPaali for Kids Kozhipank For Legends😍😎🤑😇👽✌️
@ratheeshvimalan5839
@ratheeshvimalan5839 3 жыл бұрын
Pola
@NeerajWalker
@NeerajWalker 2 жыл бұрын
Sathyam 🤩
@Amar-up2jd
@Amar-up2jd 4 жыл бұрын
This lyric is actually written by poet K sachithananthan related to the 70's political situation of Kerala. But the same lyrics were adapted to this modernized rap because our countries political landscape has only gotten worse since then. It speaks about "KOZHI"=malayalam word for chicken. Sreenath says "You can take my chicken, but give back it's meat, interior organs, and feather".This doesn't make sense because a chicken comprises all these things which are analogous to how some political leaders make meaningless promises. In the end part, he says "You can take my chicken's nipples, horns and male chicken's eggs"- which also doesn't make sense because a chicken doesn't have these things which are analogous to false promises made by some politicians. In conclusion, the lyric is mocking a politician's promises as meaningless and fake. The music video was created by 'Muhsin perrari' a movie director from Kerala, he has made some other political music videos criticizing the Islamophobic deeds of the government in the past which were also popular in Kerala at that time. I strongly recommend you check "Native Bapa" by Muhsin parari. Although I haven't seen many KZbinrs that are courageous enough to react to music videos with strong political messages.
@Godstonks
@Godstonks 4 жыл бұрын
Dil se thanks❤️
@aswinraj8563
@aswinraj8563 4 жыл бұрын
This Video Is not a rap
@nevingeorge9835
@nevingeorge9835 4 жыл бұрын
Not 70s Now also
@dingdong1519
@dingdong1519 4 жыл бұрын
Wow. Thanks a bunch for explaining. I could not make the connections. Muhsin Parari is a brilliant artist/writer. I agree Native Bapa was a great take on Islamophobia.
@dingdong1519
@dingdong1519 4 жыл бұрын
@@aswinraj8563 what genre will you put this in? The music is electronic but the lyrics is poetry/spoken word which is rap. That's my take.
@anilpothera
@anilpothera 3 жыл бұрын
പാട്ട് നിങ്ങൾ കണ്ടോളിൻ....... ലൈക്ക് എനിക്ക് തന്നോളിൻ.....
@abhiramium8616
@abhiramium8616 3 жыл бұрын
Ayiseri
@biinshb
@biinshb 4 жыл бұрын
For Those who Looking For Lyrics : എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷെ; കൂർമ്പൻ കൊക്കെനിക്കു തരിൻ എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷെ; ചെമ്പിൻ പൂവെനിക്കു തരിൻ കുന്നിക്കുരു കണ്ണെനിക്കു തരിൻ എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷെ, പൊന്നിൻ കാലെനിക്കു തരിൻ എള്ളിൻ പൂ വിരലെനിക്കു തരിൻ കരിമ്പിൻ നഖമെനിക്കു തരിൻ എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷെ; തുടിയുടെലിനിക്കു തരിൻ ശംഖിൻ കുരലെനിയ്ക്കു തരിൻ കുഴൽ കരളെനിയ്ക്കു തരിൻ തംബുരു കുടലെനിയ്ക്കു തരിൻ എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷെ; നാക്കില പപ്പെനിയ്ക്കു തരിൻ പൂക്കില പൂടയെനിയ്ക്കു തരിൻ കൈതോല വാലെനിയ്ക്കു തരിൻ തീപ്പൊരി ചേലെനിയ്ക്കു തരിൻ പുത്തരിയങ്കമെനിയ്ക്കു തരിൻ എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പോട്ടെ കോഴി കൊമ്പു നിങ്ങളെടുത്തോളിൻ പല്ലു നിങ്ങളെടുത്തോളിൻ പൂവൻ മുട്ട നിങ്ങളെടുത്തോളിൻ മുലയും നിങ്ങളെടുത്തോളിൻ എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ എന്റെ കോഴിയെ മാത്രമെനിയ്ക്കു തരിൻ.. Hope its Helpful...
@rashidrashi2366
@rashidrashi2366 4 жыл бұрын
😳🤟👍👍
@SPIDERMAN-vk4nk
@SPIDERMAN-vk4nk 4 жыл бұрын
In description
@rubeenaqeel6885
@rubeenaqeel6885 4 жыл бұрын
Vayalaar ezhutho egane
@ijlalmuhammed8166
@ijlalmuhammed8166 4 жыл бұрын
Description nil undallo
@darshanheda
@darshanheda 4 жыл бұрын
We need translation ,Do it
@nazil.c.k4072
@nazil.c.k4072 3 жыл бұрын
0:56 ഈ ഭാഗം കേട്ടിട്ടാകും പലരും ഇവിടെ എത്തിയത്
@maaluu25
@maaluu25 3 жыл бұрын
Yes
@libinvincent8590
@libinvincent8590 3 жыл бұрын
Yup
@സപ്പോർട്ട്ചെയ്യുവോ
@സപ്പോർട്ട്ചെയ്യുവോ 3 жыл бұрын
Yes✌️
@neethudineshadwaith.d8624
@neethudineshadwaith.d8624 3 жыл бұрын
Yes
@ashez1987
@ashez1987 3 жыл бұрын
sheriyannu
@travelhayati5975
@travelhayati5975 3 жыл бұрын
🎶എന്റെ ചങ്കിനെ നിങ്ങൾ പകുത്തോളിൻ.... 🎶 🎶കോഴി ചങ്കിനെ നിങ്ങൾ പകുത്തോളിൻ...🎶
@anjanajitha8598
@anjanajitha8598 3 жыл бұрын
🤣
@AkashSKumarAkku
@AkashSKumarAkku 3 жыл бұрын
😂
@adyaajai9988
@adyaajai9988 3 жыл бұрын
ath pwolich chunkey...😁😂😂
@ha6vin.7x
@ha6vin.7x 3 жыл бұрын
😂😂
@_ammu_quotes_3892
@_ammu_quotes_3892 3 жыл бұрын
🤣🤣🤣🤣🤣
@rachittanagaraj7
@rachittanagaraj7 3 жыл бұрын
Iam tamil butt this song is one of my favorite♥️🤙
@just.lean.on_
@just.lean.on_ 3 жыл бұрын
Nobody cares
@roseline9628
@roseline9628 3 жыл бұрын
@@just.lean.on_ Then why the heck you replied 😂
@Nynuvlogs
@Nynuvlogs 3 жыл бұрын
ഞാൻ എന്റെ അനിയന്മാരുടെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ ആണ് ഇത് കണ്ടേ.. ഇതെന്ത് കിണ്ടിയാ ഈ പറയണെന്ന് വിചാരിച്ചു.. ഇപ്പോ ദേ എന്റെ സ്റ്റാറ്റസും ഇതായി..🔥😁❤️😘
@footballuyir8151
@footballuyir8151 3 жыл бұрын
😁
@stevensebastian4131
@stevensebastian4131 4 жыл бұрын
please upload to Spotify (like so they notice)
@AsH-qz2py
@AsH-qz2py 4 жыл бұрын
I had serched it cant find
@augustinemichael7697
@augustinemichael7697 4 жыл бұрын
And Amazon music too❤️
@augustinemichael7697
@augustinemichael7697 4 жыл бұрын
@@Sm00thieK I feel so sorry for you bruh. Hope one day you will understand the hidden meaning in it
@PLAGUEisHere
@PLAGUEisHere 4 жыл бұрын
@@Sm00thieK it soo sad to know you are dump😂
@sastenashe8769
@sastenashe8769 4 жыл бұрын
Uploaded on spotify yeet
@teamkdh4101
@teamkdh4101 4 жыл бұрын
BHASI ANNAN UYIR SB😘😘😘😘 ❤️❤️❤️❤️Bhaaaasi ishtam❤️❤️❤️❤️
@ezra1410
@ezra1410 3 ай бұрын
ഈ song ഇറങ്ങിയ tym തൊട്ട് കേൾക്കുവാൻ തുടങ്ങിയതാണ്..... ഇപ്പൊ കേൾക്കുമ്പോഴും still 💎
@hajusunee3303
@hajusunee3303 3 жыл бұрын
Song തീരുമ്പോൾ ആരേലും ശ്രെദ്ധിച്ചാരുന്നോ? ഈ കവിത എഴുതിയ കവി പാടുന്നത്?👌
@zapzooryacreations2534
@zapzooryacreations2534 3 жыл бұрын
Yeah. Voice of Sachidhanandan Sir
@neenuss
@neenuss 3 жыл бұрын
The poem, presumably narrated by a privileged man, talks about his willingness to share his rooster with others. He seems to have no issue with it, but begins naming the parts of the bird that he would like to keep for himself. The reader soon realises that part by part, he is naming the whole rooster. In one piercing line, he says, “You can keep the bird’s breasts”. Written in early 1972 as lighthearted satire, the poem has been resurrected to characterise a failed democracy. In other words, the poem holds water regardless of whether it is the 1970s, when India was under political Emergency, or in 2020, when our citizens are ripped of their rights and subjected to discrimination - of gender, caste, religion, class, you name it. It is political. It is religious. It is psychedelic. At the same time, it is deeply personal. In the end, you can take the ‘kozhi’ if you want but must return its spirit.
@nishchalmenon
@nishchalmenon 3 жыл бұрын
Thats well written ✨
@geoantony9509
@geoantony9509 3 жыл бұрын
Oh scene 😍😍👌 72il range allkare annele
@anishskaria
@anishskaria 3 жыл бұрын
Wow. Beautifully explained!
@swaadcafe1730
@swaadcafe1730 3 жыл бұрын
Wow
@pkmanu1988
@pkmanu1988 3 жыл бұрын
Holds no wieght in 2020 when it's perceived injustices from a society far far more privileged than any other time in history. Communities fight over who's the bigger victim and identity politics has helped devolved intellectualism to nothing but incoherent rants from hypocritical SJWs...
@mhdsuhailmm
@mhdsuhailmm 4 жыл бұрын
This is something വേറെ ലെവൽ 🤩 Paru 🔥 Basi 🔥 Shekhar 🍄🎧
@Abdul_Rashid....
@Abdul_Rashid.... 2 жыл бұрын
ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച ഗാനം... എജ്ജാതി ഉയിര്...
@mr.unknownartist6360
@mr.unknownartist6360 4 жыл бұрын
സത്യം എന്താണെന്ന്വച്ചാൽ (0:55) Repeate അടിച്ചു കാണാത്തവർ ഉണ്ടാവില്ല.. 🔥
@aneeshdenny7788
@aneeshdenny7788 4 жыл бұрын
Currect bro
@shanooppr7609
@shanooppr7609 4 жыл бұрын
Ee comment kandappo replay adichu nokki😜
@farsanafarsh2296
@farsanafarsh2296 4 жыл бұрын
Sure
@manusreenivasan5310
@manusreenivasan5310 4 жыл бұрын
athanu thudakkam..
@abinthomas2466
@abinthomas2466 3 жыл бұрын
True...addicted to that portion
@nibucthomas8272
@nibucthomas8272 3 жыл бұрын
ടൂറിനു പോയ മകൻ കൊണ്ട് വന്ന കൂൺ കഴിച്ച അപ്പനെയും അമ്മയെയും കണ്ട ശേഷം എത്തിയവർ ഉണ്ടേൽ ലൈക് അടിച്ചിട്ട് പോ 🙂
@Mallu_night_owl
@Mallu_night_owl 3 жыл бұрын
Ya mwone status
@Mallu_night_owl
@Mallu_night_owl 3 жыл бұрын
Keetu Keetu addicted aayi
@JKV_998
@JKV_998 3 жыл бұрын
Ejjaathi sanamm🤣🤣😂😂
@F22raptoraircraft
@F22raptoraircraft 3 жыл бұрын
Tour poya vdo ipo kande ullu🤘😎
@roshankabeer952
@roshankabeer952 3 жыл бұрын
അങ്ങനെയാണ് ശൂർത്തുക്കളെ നുമ്മ ഇബടെ എത്തിയത്😂😂
@riyaski91
@riyaski91 4 жыл бұрын
Why everyone is recommending 1.25x? The entire feel is in the original speed and rhythm. #looped @team writing company......Make it on Spotify please!
@demigod360degree
@demigod360degree 4 жыл бұрын
THAT HITS REALLY DIFFRENT THANKS BRO
@XNK--C
@XNK--C 4 жыл бұрын
1.25 totally sucks ... Ugh! These peps are so weird 🤦
@gongz2217
@gongz2217 4 жыл бұрын
1.25x itta comedy aaayi poovum
@christojose6340
@christojose6340 4 жыл бұрын
1.25× vere vibe aaalo 💥
@megharagnm9041
@megharagnm9041 4 жыл бұрын
Been searching for this on Spotify 😕
@neethumartin3749
@neethumartin3749 7 ай бұрын
Still listening... It's 2024
@aathirae9489
@aathirae9489 4 жыл бұрын
Sreenadh bhasi :"tries to speak about India's current situation" Mallu status guyyz:"yo..! That's a great stoner song"
@robotic1413
@robotic1413 4 жыл бұрын
Isn't that the whole point of the song? There is no single way of interpretation... People can like it for whatever reason they want to...why the need for gatekeeping
@vineeth6526
@vineeth6526 4 жыл бұрын
You said it,people gettng it in wrongways,but the song conveys a lot!
@aestrophilic3313
@aestrophilic3313 4 жыл бұрын
Lol
@ashinrajeev3044
@ashinrajeev3044 4 жыл бұрын
It is a pure stoner song❤️ only stoners will understand 😉
@thenictonic7763
@thenictonic7763 4 жыл бұрын
People can interpret this song anyway they want. Universal law onnumalla oraalde perspectiveil ninn maathrame kaanavu enn.
@ebulljetfanskerala9238
@ebulljetfanskerala9238 3 жыл бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള ഒരു മുതൽ മുത്താണ് ഭാസി ❤️❤️❤️😍😘
@sadie_._7483
@sadie_._7483 4 жыл бұрын
Who wouldve thought they could turn malayalam poetry into psytance V .and it is politically so very relevant. I wish more people listen to this.
@febincvincent
@febincvincent 4 жыл бұрын
btw this not psytrance bro.
@EbinAugustin
@EbinAugustin 4 жыл бұрын
Who told you this is psy trance ? 😂
@areditzcreation1703
@areditzcreation1703 3 жыл бұрын
Today is the BIRTHDAY OF SREENATH BHASI ❤❤❤
@shaaanuu
@shaaanuu 3 жыл бұрын
Bhasi🤦‍♀️🙄
@aliakbar-ef7so
@aliakbar-ef7so 4 жыл бұрын
Such an underrated song...deserves much much viewers......
@arjunc4244
@arjunc4244 4 жыл бұрын
B H A S i 💥 Muhsin ❣️ And the underrated music director shekar💣
@muhammedrafi8618
@muhammedrafi8618 4 жыл бұрын
Arjun ser uyir 🌈
@MusharrafKp
@MusharrafKp 4 жыл бұрын
Arjun ser uyir (2)
@376ayasmohammed3
@376ayasmohammed3 4 жыл бұрын
.:Camper:. Beataan patt motham carry cheythath
@rejincreji5061
@rejincreji5061 4 жыл бұрын
LYRICS ente Koziye ningal pakutholin pakshe; koorban kokkenikk tharin ente koziye ningal pakutholin pakshe; chembin poovenikku tharin kunnikkuru kannenikku tharin ente koziye ningal pakutholin pakshe, ponnin kaalenikku tharin ellin poo viralenikku tharin karimbin naghamenikku tharin ente kozhiye ningal pakutholin naakile pappenikku tarin pookila pudayenikku tarin kaitola vaalenikku tharin theepori chelenikku tharin putthariyangamenikku tharin thudiyudelikku tharin shamgin kuralenikku tharin kuzhal karalenikku tharin thamburu kudalenikku tharin ente koziye ningal pakutholin potte, kozhi komp ningaledutholin pallu ningaledutholin poovan mutta ningaledutholin mulayum ningaledutholin "edutholam" ente koziye ningal pakutholin ente koziye maathramenikku tharin.. "KozhiPunk" ente koziye ningal pakutholin pakshe; koorban kokkenikku tharin KAZTA PETT TYPE CHEYTHAYA
@ReadWithSona
@ReadWithSona 4 жыл бұрын
Can you translate each line for me in English, please ?
@vineeshv5079
@vineeshv5079 4 жыл бұрын
nee 11thile malayalam optional text nokki ezhuthiyathelle :)
@anagha4773
@anagha4773 4 жыл бұрын
@@ReadWithSona its soo hard to translate bro...
@munas1917
@munas1917 4 жыл бұрын
@@ReadWithSona You can divide my chicken But give me the sharp beak You can divide my chicken But give me the rooster comb Give me the lucky red seed-like eyes next stanza is too difficult to translate i try my best
@varshaa0730
@varshaa0730 4 жыл бұрын
@@munas1917 👏🏻
@aarya2176
@aarya2176 6 ай бұрын
Bhasii's vocals 🤩😘 Sekhar menon's composition 💥❤ Top class❤‍🔥
@INSTA-DUDE7
@INSTA-DUDE7 6 ай бұрын
Ippam nookndhe anno
@akhils2125
@akhils2125 4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Onnil kooduthal vattam kettavar ondo 🔥🔥🔥🔥🔥🔥🔥🔥🔥
@notadoctorshh6544
@notadoctorshh6544 4 жыл бұрын
Illada, 3il kooduthal vattame kettullu.
@akhils2125
@akhils2125 4 жыл бұрын
@@notadoctorshh6544 🔥🔥😂
@asuruvelayudan9778
@asuruvelayudan9778 4 жыл бұрын
പണി പാളി.: OVERRATED കോഴി പങ്ക്: UNDERRATED 💯💯
@aiwinjsunny2934
@aiwinjsunny2934 4 жыл бұрын
Ponnaliya ithine Compare Cheyyalle
@asuruvelayudan9778
@asuruvelayudan9778 4 жыл бұрын
@@aiwinjsunny2934 😁
@vishnupk4019
@vishnupk4019 4 жыл бұрын
Vedan 🎶🎶🎶🎵🎶🎶
@mandarindarkbeat
@mandarindarkbeat 4 жыл бұрын
malayalam rap scene is bigger!
@sayoojpv1142
@sayoojpv1142 4 жыл бұрын
പണി പാളി ഒരു കോമിക്ക് ടൈപ്പ് rap ആണ്. ഇത് ,വേടൻ ഒന്നും അതുമായി കമ്പയർ ചെയ്യരുത്. Underrated or overrated എന്ന ഒന്നില്ല... ഇഷ്ട്ടകേട് മാത്രമേയുള്ളൂ.
@ekkakka3536
@ekkakka3536 4 жыл бұрын
Happy to be a part of this project 🙂 GUDUSS TO SREENATH BHASI AND DJ SEKHAR FOR HIS VIBE TO KOZHIPUNK 🤘🔥
@akscience9273
@akscience9273 4 жыл бұрын
New beats affecto… released 😘😘😘 kzbin.info/www/bejne/q4WQhKl4oJWso9E
@kooshuldurbarry4749
@kooshuldurbarry4749 4 ай бұрын
Respect from Mauritius🇲🇺 My visit to Kochi made me discover that masterpiece🔥🫡
@wardaddyB12
@wardaddyB12 4 жыл бұрын
*ഇത് കോഴിച്ചങ്ക് എന്ന് വായിച്ച ഫുദ്ധിമാൻമാരുണ്ടോ ഇവിടെ*
@Dp-yb7mz
@Dp-yb7mz 4 жыл бұрын
Und😅
@athiraps781
@athiraps781 4 жыл бұрын
Njan🤣
@krishnaunnikrishnan1430
@krishnaunnikrishnan1430 4 жыл бұрын
Njnum🤣
@abijithkp574
@abijithkp574 4 жыл бұрын
Ee comment vaayikkunna vere njan kozhichunk enna vaayiche..🤣🤣🤣
@bhagath4155
@bhagath4155 4 жыл бұрын
ഇഹ് njan മാത്രം അല്ല 😁 🤜🤛 ട്രോള് വായിച്ചു പ്രാന്ത് ആയോണ്ടാ
@sajinj4750
@sajinj4750 4 жыл бұрын
Bhasi fan like adi👍
@user-jv3ch9io8y
@user-jv3ch9io8y 4 жыл бұрын
Qalb aan Bhasi MaChaN 😍
@akscience9273
@akscience9273 4 жыл бұрын
New beats affecto… released 😘😘😘 kzbin.info/www/bejne/q4WQhKl4oJWso9E
@ashiquet4877
@ashiquet4877 4 жыл бұрын
Bhasi fans undoo 👇 👇 👇 👍👍👍
@DevikaSivaprasad
@DevikaSivaprasad 4 жыл бұрын
Eay ilallo than arinjille basi fans banned aakki... 😝🤗😉😁
@sangeethrockzz9991
@sangeethrockzz9991 4 жыл бұрын
SB uyirrr😘😘💋💋🔥🔥
@ricanorajan
@ricanorajan 3 жыл бұрын
ലൂക്കാച്ചനും, സണ്ണിയും ആത്മ സുകൃത്തുക്കൾ തന്നെ.... ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ 💟 love their combo
@amruthaharikrishnan659
@amruthaharikrishnan659 4 жыл бұрын
2:51 മനുഷ്യ മൃഗങ്ങൾ കൊന്ന കാടിന്റെ മകൻ മധുവിനെ കാണാം😔
@sagarkmji
@sagarkmji 4 жыл бұрын
മധു... എന്റെ... നിങ്ങളുടെ... നമ്മുടെ.........കാശും,നല്ല വസ്ത്രവും, മൊബൈലും, ഒരു നേരത്തെ ജങ്ക്‌ ഫുഡും ഇല്ലാത്ത മലയാളി... 😰
@martinjoseph.g5004
@martinjoseph.g5004 4 жыл бұрын
Entharinjittaa madhu madhu en vach kondadunnath As a attappadykaaran njan parayunnu madhu marichathil yaadharthathil naam kettathalla sathyam...koodathe Madhu marichathil attappadyile orupattam alkaar matram alla thettukar ennathum koode orkkanm
@nidhinsajeev8105
@nidhinsajeev8105 4 жыл бұрын
@@martinjoseph.g5004 ahaaram moshtichathinu thalli kollunnavare nyayikarikkukayano
@martinjoseph.g5004
@martinjoseph.g5004 4 жыл бұрын
@@nidhinsajeev8105 ente saho ningalayalum njan aayalum annerathe desyathin thallum....but aaa thallukond matram alla marichath
@nidhinsajeev8105
@nidhinsajeev8105 4 жыл бұрын
@@martinjoseph.g5004 🤣 Oru kavaru manjappodi moshtichathinu 50 oolam aalkkar kaadu kayari Thalakku sugamillatha, kandal thanne karachil varunna aaale thalli konnittu annerathe deshyathinu cheythathanennu. Keralathil vere evideyum ingana nadakkilla. Allel pulliyude avastha kandu avida ninna aarengilum preshnam solve akkanamayirnnu. Ithu videoyum pidichu kandu rasichu ninnu aalkkaru.
@deepak.a.sudharsanan7569
@deepak.a.sudharsanan7569 4 жыл бұрын
ഗാനം മുന്നോട്ട് വയ്ക്കുന്ന പ്രത്യയശാസ്ത്രത്തെ കുറിച്ച് ഏകദ്ദേശ ധാരണ എല്ലാവർക്കും കിട്ടി കാണും Lets move on to the Creative side... Mann its was lit...simply lit ഭാസിയുടെ ' Attitude ' spot on 👏🏻 ശേഖറിന്റെ music...wow hatsoff. തുടക്കം 'im an albatraoz' vibe തോന്നിയെങ്കിലും beat build up കലക്കൻ. 'Oud' was icing on cake.😍 Color grading & scene transition 'on point'. Alpha 5 ന്റെ ( Alien/ robot like character from Power ranger movie - 2017) Stop motion കണ്ട് ഞെട്ടി. ( especially from 1:44 to 1:46 😯 )
@smj5785
@smj5785 4 жыл бұрын
🔥🔥🔥
@aparnamanoj695
@aparnamanoj695 3 жыл бұрын
വെറുതെ iduth നോക്കിയതാ........ but ith njn അന്വേഷിച്ചുനടന്ന song ayrunnu♥♥♥♥♥♥😍😍😍😍😍😍😍
@ReactionsWithTeefoooo
@ReactionsWithTeefoooo Жыл бұрын
so uniqe!!! just amazing!! big love from denmark!
@Aksomaniac
@Aksomaniac 4 жыл бұрын
I'm so proud to hear this as a musician. This song has everything I look for in a song. Respect! the creators.
@riverofhappiness4572
@riverofhappiness4572 4 жыл бұрын
ജോർജ് ഓർവെല്ലിന്റെ 'അനിമൽ ഫാം' എന്ന നോവലിൽ പ്രശസ്തമായ ഒരു വരിയുണ്ട്,"എല്ലാ മൃഗങ്ങളും തുല്യരാണ് ,എന്നാൽ ചിലർ കൂടുതൽ തുല്യരാണ് ". ആധിപത്യം ഇപ്രകാരം ന്യായികരിക്കുന്നു. അത് രാഷ്ട്രീയമായാലും,മതമായാലും, ബന്ധങ്ങളായാലും ആധിപത്യം ഉള്ളവർ നമ്മളെ അടിമപ്പെടുത്താൻ ശ്രമിക്കും. നിനക്കു ഞാൻ പൂർണ്ണ സ്വാതന്ത്രം തരാം,പക്ഷെ 6 മണിക്ക് മുന്നേ വീട്ടിൽ കയറിക്കോണം. രാത്രി 12 മണിക്ക് ശേഷം ഓൺലൈൻ ആവാൻ പാടില്ല, തുടങ്ങിയവയെല്ലാം ഈ ചായം പൂശിയ ആധിപത്യതിന്റെ നിഴൽ തന്നെ.
@ams5710
@ams5710 4 жыл бұрын
Sathyathil janaadhipathyam innuvare pareekshichittulla ellaa bharana samvidhaanangaludeyum uchishtamaanu. Athil ninnu nanma pratheekshikkunnathu mandatharamaanu.
@TheCreationmedia
@TheCreationmedia 4 жыл бұрын
👏👏👏👍👍👍 വളർത്തു മൃഗങ്ങളും.. കാട്ടു മൃഗങ്ങളും.. തമ്മിൽ വ്യത്യാസമില്ലേ..?
@riverofhappiness4572
@riverofhappiness4572 4 жыл бұрын
@@TheCreationmedia ഉണ്ടായിരിക്കം, പക്ഷെ വ്യത്യാസങ്ങൾ തുല്യതയിൽ ഭംഗം വരുത്തുന്നത് ശരിയാണോ ? നാട്ടിൽ ജീവിക്കുന്ന നമ്മളും കാട്ടിൽ ജീവിക്കുന്ന ആദിവാസികളും വൈവിധ്യമായുള്ളവരാണ് പക്ഷെ അത് ഒരാളുടെ അവകാശങ്ങളുടെ ഭംഗത്തിനു കാരണമായാൽ അത് തെറ്റല്ലേ ..☺️
@ajmalaj4381
@ajmalaj4381 4 жыл бұрын
Pink Floyd album Animals is based on it
@vinivarghese1290
@vinivarghese1290 4 жыл бұрын
Four legs good two legs bad
@adarshsajeevan34
@adarshsajeevan34 4 жыл бұрын
This is different.. disturbingly calm but addictive 😍😍😍😍
@musicfactor656
@musicfactor656 4 жыл бұрын
😂. Thank you
@Abhishekunni563
@Abhishekunni563 3 ай бұрын
Kozhiye നിങ്ങൾ പകുത്തോളിൻ😌🙂❣️
@ismailt3022
@ismailt3022 4 жыл бұрын
Great theme and super presentation. രാഷ്ട്രീയ അരാജകത്വം തുറന്ന് കാട്ടി... ഭാസി മച്ചാൻ പൊളി ആണ്....
@swaggirl7892
@swaggirl7892 4 жыл бұрын
Am from karnataka ... I dont even understand a single word of this... But heartly i felt am in with song... More than 60tyms i heard this.. I couldn't come out of this tune
@aparnasasikumar9892
@aparnasasikumar9892 4 жыл бұрын
കവിത + ആവിഷ്കാരം + പശ്ചാത്തലത്തിൽ വന്നു മറയുന്ന ചിത്രങ്ങൾ ❤️
@arunnr7731
@arunnr7731 3 жыл бұрын
Long Live Revolution 🔥🔥🔥 RED SALUTE 🔥🔥🔥to COMRADES around the WORLD🔥🔥🔥
@i_aaromal
@i_aaromal 3 жыл бұрын
revolution is in horizon comrade's get ready for revolution
@adolfhitlerdg
@adolfhitlerdg 3 жыл бұрын
Onnu podo..😂.
@akcruzzz397
@akcruzzz397 4 жыл бұрын
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷെ; കൂർമ്പൻ കൊക്കെനിക്കു തരിൻ എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷെ; ചെമ്പിൻ പൂവെനിക്കു തരിൻ കുന്നിക്കുരു കണ്ണെനിക്കു തരിൻ എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷെ, പൊന്നിൻ കാലെനിക്കു തരിൻ എള്ളിൻ പൂ വിരലെനിക്കു തരിൻ കരിമ്പിൻ നഖമെനിക്കു തരിൻ എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷെ; തുടിയുടെലിനിക്കു തരിൻ ശംഖിൻ കുരലെനിയ്ക്കു തരിൻ കുഴൽ കരളെനിയ്ക്കു തരിൻ തംബുരു കുടലെനിയ്ക്കു തരിൻ എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷെ; നാക്കില പപ്പെനിയ്ക്കു തരിൻ പൂക്കില പൂടയെനിയ്ക്കു തരിൻ കൈതോല വാലെനിയ്ക്കു തരിൻ തീപ്പൊരി ചേലെനിയ്ക്കു തരിൻ പുത്തരിയങ്കമെനിയ്ക്കു തരിൻ എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പോട്ടെ കോഴി കൊമ്പു നിങ്ങളെടുത്തോളിൻ പല്ലു നിങ്ങളെടുത്തോളിൻ പൂവൻ മുട്ട നിങ്ങളെടുത്തോളിൻ മുലയും നിങ്ങളെടുത്തോളിൻ എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ എന്റെ കോഴിയെ മാത്രമെനിയ്ക്കു തരിൻ.. 😀😀😀😀😀😀😀😀😀😀😀😀😀
@offical6733
@offical6733 4 жыл бұрын
Not the hero we needed the hero we deserved
@Dollyshaiju7950
@Dollyshaiju7950 4 жыл бұрын
Ufff 👍👍
@mephis2ox276
@mephis2ox276 4 жыл бұрын
Poly sanum
@ajishantony6870
@ajishantony6870 4 жыл бұрын
കാലത്തിനു അതീതമായ കലാസൃഷ്‌ടി..😊.. Good job guys..😊👍
@a_s_l_a_mm9543
@a_s_l_a_mm9543 4 жыл бұрын
*DJ SHEKHAR MENON AND SREENATH BHASI* after ടാ തടിയാ 😍
@vox_blend
@vox_blend 4 жыл бұрын
*ലെ റാഷി ലെ Dictator ട്രോൾ 🤣😍**kzbin.info/www/bejne/aX_CqneXdtKZkNk*
@hiphopjinesh3129
@hiphopjinesh3129 4 жыл бұрын
No man
@hiphopjinesh3129
@hiphopjinesh3129 4 жыл бұрын
Beware Of Dogs moviel undu
@hiphopjinesh3129
@hiphopjinesh3129 4 жыл бұрын
Search
@thelifeimprovised
@thelifeimprovised 3 жыл бұрын
Kozhi means freedom in the song, singing from; where India is right now!!
@soorajjayan8896
@soorajjayan8896 3 жыл бұрын
Bhasi fans
@dionsasi9349
@dionsasi9349 3 жыл бұрын
Pinnalla 🔥
@mranaz7509
@mranaz7509 3 жыл бұрын
Mesmerized by the fact that, this was an adaptation of an old poem ❤😍😍 hats off guys 🙏🏻🙏🏻
@AbnuCPaul
@AbnuCPaul 3 жыл бұрын
കാലത്തിന് അനുയോജ്യമായ അര്‍ത്ഥവതായ കവിത 🖤
@minnal9391
@minnal9391 3 жыл бұрын
Editing oru rakshayumilla...
@amalganesh3040
@amalganesh3040 4 жыл бұрын
0:56 🔥 Let the beat drop👌 DJ Shekar 🔥
@koppogaming3110
@koppogaming3110 4 жыл бұрын
Aada Mass Saanam
@adarshkanil8386
@adarshkanil8386 4 жыл бұрын
എന്റെ ലൈക്ക് നിങ്ങളെടുത്തോളിൻ... അടിച്ച സാധനം മാത്രം പറഞ്ഞു തരിൻ....🤗😵
@muhdiibrahim
@muhdiibrahim 4 жыл бұрын
Ith athalla
@notadoctorshh6544
@notadoctorshh6544 4 жыл бұрын
Ohhhh kalanjj 🤣😅😅
@midhunrajrajadhani
@midhunrajrajadhani 4 жыл бұрын
Ejathiiiii
@thanseemzamzam8792
@thanseemzamzam8792 4 жыл бұрын
ലെവൽ 🔥
@thebalenos4201
@thebalenos4201 4 жыл бұрын
😂
@rgx95
@rgx95 4 жыл бұрын
Malayalam music is evolving in the right direction 🔥🔥🔥 lit af
Panthalchant -  Ft. Dabzee, Baby Jean, JOKER | M.H.R x Wraith V | Mu.Ri
4:06
The Writing Company
Рет қаралды 4,8 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 8 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН