ഞങ്ങൾ കോൺഗ്രസുകാർ തെണ്ടിത്തരം മാത്രമേചെയ്യൂ .കാരണം എന്താണ് എന്നറിയാമോ? കേരളത്തിലെ വലതു പക്ഷമാപ്രകൾ ഞങ്ങളുടെ കൂടെ ഉണ്ട്.
@Karunniyam23 сағат бұрын
അയാൾക്ക് ഉള്ള പണി തക്കം കിട്ടിയാൽ പിണറായിയെ കുറ്റം പറയുക അതാണ് KPCC പ്രസിറഡിന് പണി
@jamesjoseph930912 сағат бұрын
പരനാറി വിജയന്റെ സ്തുതി പാടാണ് അല്ല vd യെ വോട്ടർമാർ ജയിപ്പിച്ചത് 🤣. Pv അൻവർ നെ അറസ്റ് ചെയ്ത പരനാറി വിജയന് നിയമസഭ തല്ലിപൊളിച്ച ആളുകളെ ജയിലിൽ ആക്കാൻ പറ്റിയോ 🤣
@observer403922 сағат бұрын
*ഒരു ജില്ലാ ട്രഷറർ എന്റെ മരണകുറിപ്പെന്ന് പറഞ്ഞു നൽകിയ കത്ത് അയാൾ ആത്മഹത്യ ചെയ്യ്ത് പത്ത് ദിവസം കഴിഞ്ഞിട്ടും കത്ത് അവിടെയെവിടെയോ കിടപ്പുണ്ടെന്ന് പറയാൻ ഗുണ്ടാകരനേ പറ്റൂ . ഒരാളൊരു കത്ത് നൽകി ,അത് അപ്പോൾ വായിച്ചില്ലെങ്കിലും അയാൾ ആത്മഹത്യ ചെയ്തെന്നറിഞ്ഞാൽ ഒരു സാധാരണ മനുഷ്യൻ ആദ്യം ചെയ്യുന്നത് ആ കത്ത് ഓടിച്ചെന്ന് എടുത്തു നോക്കുകയല്ലേ ചെയ്യുക ? വിശ്വകുരു ഇതിലും എത്രയോ ഭേദം 🤨.*
അദ്ദേഹം പ്രേമ ലേഖനം ആണന്നു കരുതി കാണും. ആരും അറിയാതെ എവിടെയോ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവും. ഇപ്പോയാണ് അദ്ദേഹത്തിന്. മരണമൊഴിയാണന്നു മനസ്സിലായത്. 😂😂
@lawrencepx9189Күн бұрын
ജുഡീഷ്യൽ അന്വേഷണം വേണം
@ramaswamirama495023 сағат бұрын
ശാഖക്ക് കാവൽ നിൽക്കണം എവിടെയൊക്കെ നേതാക്കന്മാരുടെ നേതാക്ക ന്മാരുടെ സ്മരഗങ്ങളുണ്ടോ അവിടത്തെ ഫണ്ടുകൾ എണ്ണി തിട്ടപെടുത്തണം പിന്നെവിടായ സമയം മാത്ര വുമല്ല കാശ് അങ്ങോട്ട് കൊടുക്കുകയും വേണം അത് നമ്മളുടെ പരിധിയിൽ വരില്ല മുക്കൽമാത്രം.,,
@shahulhameedasharaf3992Күн бұрын
നാവിൻബാബുവിന്റെ കേസ് cbi അന്വേഷണം വേണം സാദിശൻ 🤪
@royabraham921Күн бұрын
👌👌👌👌👌👌👌👌👌👌
@lethajeyan2435Күн бұрын
നാട്ടുകാർ പറയട്ടെ, ഇവനൊക്കെ മുഖ്യമന്ത്രി ആകണോ എന്ന്?ഇന്ന് ശ്രീകൊമരനൊന്നും ഗീർവാണം അടിക്കാൻ വന്നില്ലേ?
എൻ. എം വിജയന്റെ ആത്മഹത്യ കുറിപ്പ് കോൺഗ്രസ് അംഗികരിക്കുന്നില്ല കാരണം പി. പി. ദിവ്യ വിജയനെ തുറിച്ചുനോക്കിയെന്ന് മാപ്രകൾ ക്ക്കഥമെനയാൻ പറ്റുന്നില്ല. ആത്മഹത്യക്കുറിപ്പ് വെച്ച് കേസ്സെടുക്കേണം.
@sunilthikkodi7706Күн бұрын
മരണപ്പെട്ട ആളെ വെച്ച് കമന്റ് ചെയ്യാൻ തോന്നുന്നില്ല. ആ പാവം മനുഷ്യന്റെ മരണം മാപ്രകൾ ആഘോഷിക്കാതിരിക്കട്ടെ. ഇവിടെ പി പി ദിവ്യയെ ഓർക്കാതെ വയ്യ. ഹഷ്‌മിയൊക്ക അവരെ കുറെയധികം കൊതിവലി ച്ചതാണ്.