KPCC പ്രസിഡന്റ് സ്ഥാനത്തുനിന്ന് സുധാകരനെ ഉടൻ മാറ്റില്ല- ഹൈക്കമാൻഡിന്റെ ഉറപ്പ് | K Sudhakaran

  Рет қаралды 18,068

Mathrubhumi News

Mathrubhumi News

Күн бұрын

KPCC പ്രസിഡന്റ് സ്ഥാനത്തുനിന്ന് സുധാകരനെ ഉടൻ മാറ്റില്ല- ഹൈക്കമാൻഡിന്റെ ഉറപ്പ്; സുധാകരൻ കെ.സി വേണു​ഗോപാലുമായി ഇന്ന് ചർച്ച നടത്തും
#congress #kpcc #ksudhakaran #aicc
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 28
@JacobGeorge-uz9th
@JacobGeorge-uz9th 11 күн бұрын
അവസാനം വജ്രായുധം പ്രയോഗിച്ചു,,അത്രയേ ഉള്ളു 👍 ""അനക്ക് തോന്നിയാൽ ഞാൻ .........."" 🤪
@francis9673
@francis9673 11 күн бұрын
Ks❤
@govind369-u1m
@govind369-u1m 11 күн бұрын
അപ്പൊ പിന്നെ മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കാം 😂
@Unni-h4j
@Unni-h4j 11 күн бұрын
സുധാകരൻ മുഖ്യമന്ത്രി യായാൽ പേടിസ്വപ്നം c. P. M. നാണ്. പി. ചങ്കൂറ്റത്തോടെ തീരുമാനമെടുക്കാൻ കെൽപ്പുള്ള നേതാവ് ഒരുപാട് അഗ്നി പരീക്ഷണങ്ങളെ നേരിട്ട നേതാവ്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി, മുരളീധരൻ, സുധീരൻ, സതീശൻ ബിന്ദുകൃഷ്ണ, രാഹുൽ മാക്കൂട്ടത്തിൽ, രമ, കുഞ്ഞാലികുട്ടി, ഫിറോസ് ഇവരെല്ലാം അടുത്ത മന്ത്രിസഭയിൽ മന്ത്രിയാകണം
@sanjayansadanandan8288
@sanjayansadanandan8288 11 күн бұрын
Zindabad Zindabad KSudhakaran Zindabad 💪🖐️🔥🙏🙏🙏🙏🙏🌹❤️🤍💚🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😎😎😎😎😎😎😎😎😎😎
@Salamtk-m3i
@Salamtk-m3i 11 күн бұрын
സുധാകരനെ മാറ്റും എന്നുള്ളതൊക്കെ മീഡിയ പടച്ചു വിട്ടതാണ് അല്ലാതെ കോൺഗ്രസ് പടച്ചു വിട്ടതല്ല.. സുധാകരനും അറിയത്തില്ല കോൺഗ്രസിന് അറിയത്തില്ല ഈ വാർത്തയൊന്നും
@JacobGeorge-uz9th
@JacobGeorge-uz9th 11 күн бұрын
അപ്പൊൾ ഞാൻ ഈ പോസ്റ്റിൽ കടിച്ചു തൂങ്ങി നിൽക്കില്ല എന്ന് സിംഹം മുരണ്ടത് എന്തിനായിരുന്നു🤭🤭
@RasheedRasheed-xl7sk
@RasheedRasheed-xl7sk 11 күн бұрын
,, bjp യിലേക്ക് പോവുമെന്ന് ഡൽഹിലുള്ള കടൽ കിളവന്മാരെ സുധാകരൻ വിളിച്ച് പറഞ്ഞു അതോടെ സതീശന്റെ മോഹങ്ങൾ ഡിം.. 😅🤣..
@vishnubhaskar5961
@vishnubhaskar5961 11 күн бұрын
Exactly
@mohamedshareef3361
@mohamedshareef3361 11 күн бұрын
സുധാകരന് ഈ പാർട്ടിയെ പിണറായി സഭരണത്തിന് നൽകുന്ന യൂദാസുകളാക്കാതെ നേരേ ചൊവ്വേ ഭരണത്തിലേക്ക് കൊണ്ടുവരണമെന്ന ആത്മാർത്ഥ ചിന്തയുണ്ട്. പക്ഷേ പാർട്ടിയുടെ അഭിനയ യൂദാസുകൾ പിണറായിക്ക് വിവിടുവേലകരായി ചാരപ്പണി നടത്തി പരസ്പരം തല്ലും പോരും ഉണ്ടാക്കയും KPCCഅധ്യക്ഷനെ വിലകൽപിക്കാതെ ഒറ്റപെടുത്തുകയുമാണ്
@vivekkrishna2200
@vivekkrishna2200 11 күн бұрын
Cpim ചാരൻ, പിണറായി അടിമ സതീശൻ ആണ് മാറേണ്ടത്, ks അല്ല...
@ashrafoasis3373
@ashrafoasis3373 11 күн бұрын
Njangalk ks mathi ❤
@sabith1695
@sabith1695 11 күн бұрын
മാറ്റും എന്ന നിങ്ങളോട് ആരാണ് പറഞ്ഞത് മാപ്രാക്കളെ
@rajupyleepalatty
@rajupyleepalatty 11 күн бұрын
സ്ഥാനങ്ങൾ പുല്ലാണെന്ന് പറഞ്ഞ സുധാകരൻ അവസാനം പൂഴിക്കടകൻ പ്രയോഗിച്ചു ശാഖക്ക് കാവലല്ല തലവനാകാനും താൻ തയ്യാറെന്നു. ഇനി ഇതല്ലാതെ കോൺഗ്രസിന് വേറെ വഴിയില്ല.
@NihalManu-zk9bs
@NihalManu-zk9bs 11 күн бұрын
സുധാകരൻ മാറിയാലും ഇല്ലങ്കിലും പ്രതിപക്ഷത്ത് ഇരിക്കാം
@madhumash7370
@madhumash7370 11 күн бұрын
ചാനലുകടെ സുധാകര വിരോധം നാണമില്ലേ നിങ്ങൾക്ക്
@Manojkelpan
@Manojkelpan 11 күн бұрын
Media 😢😢😢😢😢
@NiyasChekkintepurakkal
@NiyasChekkintepurakkal 11 күн бұрын
Media 😢😢😢
@RasheedRasheed-xl7sk
@RasheedRasheed-xl7sk 11 күн бұрын
,,🤭,, bjp യുടെ നിർഭാഗ്യം..
@RasheedRasheed-xl7sk
@RasheedRasheed-xl7sk 11 күн бұрын
,, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും സുധാകരൻ തുടർന്നാൽ CPM രക്ഷപ്പെട്ടു.. 👍🏿..
@akhilkaiz3582
@akhilkaiz3582 11 күн бұрын
Evidelum onn urach nikk varthakkaree
@Thampithaneesh
@Thampithaneesh 11 күн бұрын
കേരള നമ്പർവൺ ആണ് മലയാളികൾക്ക് വിദ്യാഭ്യാസമുള്ള പ്രബുദ്ധരാണ്. ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന ആറു വയസ്സ് മുതൽ 14 വയസ്സുവരെയുള്ള നിർബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. നീയൊന്നും ഇങ്ങോട്ട് വരണ്ട ഞങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ 100 കൊല്ലം ഭരിച്ചാൽ മതി. കാരണം കേരളം ഒഴിച്ചു ബാക്കിയുള്ള മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് ആണല്ലോ പ്രതിപക്ഷം. കേരളത്തിന് മാത്രം ഈ പ്രത്യേകത വരാൻ കാരണം കമ്മ്യൂണിസ്റ്റ് പാർട്ടികൾ കാരണമാണ്. തുടർച്ചയായി 35 വർഷം ബംഗാളികളെ ഭരിച്ചു 25 വർഷം തുടർച്ചയായി ത്രിപുര ഭരിച്ചു എന്നൊക്കെ കള്ളം പറയുന്നതാണ്. വിദ്യാഭ്യാസം കേരളം ഉണ്ടാകുന്നതിനു മുന്നേ തിരിവിതാംകൂറിലുണ്ടായിരുന്നു, പിന്നീട് മലബാറിലേക്കും പടർന്നു എന്നതും കള്ളമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാർ ഉള്ള സംസ്ഥാനം, per capita income ഏറ്റവും കൂടുതലുള്ള സംസ്ഥാനം അത് കേരളമാണ്.😢
@padmakumar7475
@padmakumar7475 9 күн бұрын
Ha ha . Pinarayi 3.0 is coming. That is the need for Kerala
@nandakumarPNair
@nandakumarPNair 11 күн бұрын
നിങ്ങള്ക്ക് സങ്കടം മാറിയോ
@shinasn7502
@shinasn7502 11 күн бұрын
Ks പല്ല് കൊഴിഞ്ഞ സിംഹം Vd ആണ് ഉചിതം 💯💪🏻
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН