കോൺഗ്രസ്സിനെതീരെ മാപ്രകൾ കഥ മെനയുമ്പോൾ പിണറായിയുടെ അഴിമതികൾ ജനം അറിയാതെ പോകുന്നു
@cokkachi91611 күн бұрын
വയനാട് വയനാട്
@thomasanthony933311 күн бұрын
മാധ്യമങ്ങളേ കബളിപ്പിക്കുന്ന കമ്യൂ. ക്യാപ്‌സൂളുകളിൽ വീണ് അഴിമതി മറക്കുന്ന നമ്മുടെ പാവം മാധ്യമങ്ങൾ, സത്യത്തിനും ജീവനും വിലയില്ലാതായി.
@shoukathalishoukathali138411 күн бұрын
Vd ❤
@AbdulSamad-v8i6q11 күн бұрын
Good
@jojoseph933311 күн бұрын
ഇവിടുത്തെ മാധ്യമങ്ങൾക്ക് ജനങ്ങളോട് ഒരു പ്രതിപത്തിയും ഇല്ല. അവർക്ക് അളിഞ്ഞ രാക്ഷ്ട്രീയവും ചീഞ്ഞ പരസ്യങ്ങളും പൈകിളിയും ഒക്കെ കാണിച്ച് പണം ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രം. ഇന്നലെ തന്നെ നോട്ട് നിരോധനത്തിന്റെ പേരിൽ പരസ്യം കണ്ടില്ലേ. അൽപ്പം ഏങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ അതൊക്കെ ജനങ്ങളുടെ മുന്നിൽ ഇറക്കുമോ. ഈ മാധ്യമ മുതലാളിമാരെ വളർത്തിയത് ജനങ്ങൾ ആണെന്ന് അവർ ഈ പരസ്യത്തോടെ പഠിക്കാൻ സാധ്യത ഉണ്ട്.
@devimaya913311 күн бұрын
മാധ്യമങ്ങൾ യാതൊരു ഉത്തരവാദിത്വവും കാണിക്കാൻ തയ്യാറല്ല
@sarasantr848811 күн бұрын
❤VDS തന്നെ അടുത്ത മുഖ്യമന്ത്രി! ജനകീയ പ്രശ്നങ്ങൾ പഠിച്ചു അവതരിപ്പിക്കാൻ കഴിവുള്ള ആരാണ പാർടിയിൽ ഉള്ളത്. ചെന്നിത്തല പല്ലുകൊഴിഞ്ഞ സിംഹം!❤
@rajesh1256911 күн бұрын
സ്വപ്നലോകത്തെ മുഖ്യമന്ത്രി 🙏🙏🙏
@baijuvjoseph963611 күн бұрын
താനും സുഡാകാരനും. പഴയ നേതാക്കളെ പോലെ. അല്ല. 2 ഉടായിപ്പ്കൾ
കോൺഗ്രസ്സിലെ കടിപിടി തീർന്നിട്ട് എന്തെങ്കിലും രാഷ്ട്രീയ പ്രക്ഷോഭം നടത്താൻ സമയമുണ്ടോ ?
@jayaraj604711 күн бұрын
കൊള്ളരുതാത്തവൻ എന്നല്ലല്ലോ, സുധാകരൻ പറഞ്ഞത്.. മൈ....എന്നല്ലേ, കൊള്ളരുതാത്തവൻ എന്ന് പറഞ്ഞത് പത്രക്കാരും, ജനങ്ങളുമല്ലേ... ഇതും, രണ്ട് ശരിയുമല്ലേ.. 😄😄😄
@devimaya913311 күн бұрын
ഇന്നലെ ഏഷ്യാനെറ്റിന് വ്യായാമം ആയിരുന്നു വിഷമം വന്യജീവിയും ആദിവാസിയും ഒക്കെ അതിനുശേഷം
@Biju-y6n11 күн бұрын
ഇനി ഒരു യാത്രയും ആരും നടത്തിയിട്ട് ഒരു കാര്യവും ഇല്ല ജനം എല്ലാം നോക്കി കാണുന്നുണ്ട് പുറകില്‍ നിന്നും കുത്തുന്നത് നോക്ക് 😂
@rajanv402511 күн бұрын
കണക്ക് കണക്ക്
@abhilashdj11 күн бұрын
റിപ്പോർട്ടിലെ മരക്കള്ളൻ കാട്ടിലെ മരമെല്ലാം മുറച്ചു കടത്തി.. അതു കാരണം എല്ലാ മൃഗങ്ങളും നാട്ടിലേക്ക് വരുന്നു
@VijayaraghavanPR11 күн бұрын
ഒന്നു നടന്നട്ടൊക്കെ വന്നൊ, മുദ്രാവാക്യം മാറിയാലും സാരമില്ല കൊള്ളരുതാത്തവൻ എന്നു കൂടി ഇനി പറയിപ്പിക്കണൊ പൊള്ളാച്ചി ടിയിൽ ചാത്തൻ മരുന്നുണ്ടാക്കി കേരളത്തിൽ,, , ഇതോടെ പണ്ഡിതനായി കടലാസ് ഏറ്, തെമ്മാടി കൾ എന്ന വിളി, ഇതിന് ധീരതാപട്ട൦ വെറും രണ്ടു ദിവസം കൊണ്ട് ആരോപണം ചർച്ച ചെയ്യാത്തതിൽ പരിഭവ൦ കോടതിയിൽ പോയാൽ അവിടെ ധാർമ്മികത, ഉത്തരവാദിത്വം, എന്നൊക്കെ പറഞ്ഞു കുഴപ്പിക്കു൦ അതിനാൽ എല്ലാത്തിനും കൂടി ഒറ്റ പരിഭവം
@SanthoshKumar-ub1dg11 күн бұрын
VDs❤️ Super kerala leader🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajanv402511 күн бұрын
ദൈവമേ ഭയങ്കര അറിവാ
@AnilKumar-bv1gh11 күн бұрын
പാവം, ഈ യാത്ര കോൺഗ്രസ്കാർ കൂടി അറിഞ്ഞില്ല 😂😅😂😅😂😅
@prajeethakuriakose612711 күн бұрын
ഒന്നും അങ്ങ് മെനയാവുന്നില്ലല്ലോ സാറെ. 😁
@rahulkrishna292111 күн бұрын
National Highway onnum keralathil nadakkan povunilla ..nn paraja team ann eppo ..egane irikkunnu..
@PreejithP-k5w11 күн бұрын
Kooi
@babusubi562511 күн бұрын
പ്ലീസ് ഒന്ന് നിങ്ങളുടെ അടി നിർത്തു 😍ഈ ജന്മം നീ ഒന്നും അധികാരത്തിൽ വരാൻ പോകുന്നില്ല 😍പ്രവർത്തകരുടെ പരമ പുച്ഛം ആണ് ഇയാൾക്ക് 😍😍😍😍
@binupavithran389411 күн бұрын
പുതിയ കടുവ😂
@antonytv391911 күн бұрын
You are not in right path 🤣🤣🤣
@kappachettan2amkadavil9626 күн бұрын
Congrass also like tigar group. ? Channathala x kallanu kaval ulla AK ANTONY NEED SPCAE FROM SUDHAKARAN ?
@arshadnizam157611 күн бұрын
കോൺഗ്രസ്സ് തമ്മിലടി അവസാനിപ്പിക്കൂ
@manojthomas214111 күн бұрын
He is fox 😅
@DennisThomas-f4h11 күн бұрын
സതീശാ... 😅😅😅😅😅.... ചിരിപ്പിക്കല്ലേ.......😅😅😅😅😅😅😅
@navazsainudeen11 күн бұрын
ഇജ്ജ് പോയി ഗോവിന്ദൻന്റെ പ്രസംഗം കേൾക്ക് അവിടെയുണ്ട് ചിരിക്കാനുള്ള വക 😂
@I552511 күн бұрын
അടുത്തCM 😂😂😂🙏
@Kalasabu-pe7xu11 күн бұрын
Kaduva konthathinu kenthra nimmam mattanam Ella animals nenum manushanu thinnan ulla nimmam varanam State government onnum cheyan pattulla Sathesha i know your rashtriyam
@AJAYAKUMARKS-s8y11 күн бұрын
മലയോര യാത്ര ഹിഹിഹിഹി😂😂😂😂
@mdmohananmd11 күн бұрын
നിങ്ങൾ ഭരിച്ചിരുന്നപ്പോൾ എന്തുകൊണ്ട് പട്ടയം നൽകിയില്ല. 50 വർഷം മലയോരത്ത് ജീവച്ച ഞങ്ങൾക്ക് 5 വർഷം മുൻപ് പട്ടയമെങ്കിലും കിട്ടി.
@NithinEdakkara11 күн бұрын
മെഴുകാതെ പോടെ... 😂
@DennisThomas-f4h11 күн бұрын
സിപിഎം അല്ല അതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ തമ്മിൽ തല്ലി തീരുന്നത്....😅😅😅😅