KPCC Presidentനെ മാറ്റണമെന്ന് VD Satheesan; കൈയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് K Sudhakaran

  Рет қаралды 16,746

News18 Kerala

News18 Kerala

Күн бұрын

Пікірлер: 72
@govind369-u1m
@govind369-u1m 3 күн бұрын
ആദ്യം Rahul Gandhiye മാറ്റി മാതൃക കാണിക്കട്ടെ Highcommand 🙌
@rajeevsharma.s.k4330
@rajeevsharma.s.k4330 Күн бұрын
പോടാ പുണ്ടാച്ചി മോനേ
@ajidavid6149
@ajidavid6149 3 күн бұрын
അങ്ങനെ രണ്ടു സ്വപ്ന മുഖ്യമന്ത്രിമാർ കോൺഗ്രസിൻ്റെ അവസാന ആണി അടിക്കും
@s.p.s.munabham1680
@s.p.s.munabham1680 3 күн бұрын
ഞാനും അപ്പനും സുഭന്ദ്രയും അടങ്ങുന്നതാണ് കോണാഗ്രസ്സ്. ഒരു ഹൈകമാന്റ്
@SunilKuwait-s5e
@SunilKuwait-s5e 3 күн бұрын
കുറെ ഡയലോഗ് മാത്രം പറഞ്ഞാൽ പ്രതിപക്ഷനേതാവ് ആവില്ല
@yesodharancv7003
@yesodharancv7003 Күн бұрын
My full support to Mr. K.sudhakaran...
@rajendrank8933
@rajendrank8933 3 күн бұрын
ആരാ ഈ ഹൈകമാൻ്റ് ? തള്ളേം രണ്ടു പിള്ളേം അല്ലേ ? super😂
@gurusreevoice606
@gurusreevoice606 3 күн бұрын
V D. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനം ഭംഗിയായി ഉപയോഗപ്പെടുത്തുക.. പാർട്ടിക്കാര്യം കെ. സുധാകരൻ നോക്കട്ടെ.. പ്രായത്തിനും കുറച്ച് മാന്യത കൊടുക്കാം..
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 3 күн бұрын
അൻവറിനെ . KPCC പ്രസിഡന്റാക്കുമോ .
@ajiththalachil
@ajiththalachil 3 күн бұрын
Udfil polum eduthitila. Appolaan congressinte kpcc president.😂😂
@abdulrahimma537
@abdulrahimma537 3 күн бұрын
രണ്ടു പേരും മാറണം, ചേലക്കര പരാജയം ഉത്തറവാദിത്വം രണ്ടു പേർക്കും തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് സിറ്റിംഗ് സീറ്റ്‌ നിലനിർത്തി. അത് ഉമ്മൻ ചാണ്ടിയുടെയും PT യുടെയും ഷാഫി പറമ്പിലിന്റെയും വ്യക്തിബന്ധം
@AnugrahaBabu
@AnugrahaBabu 3 күн бұрын
ഒരു കോൺഗ്രസ് അനുഭാവി അയതിനാൽ പറയുന്നു. എല്ലാ നേതാക്കളും ബഹുമാന്യരാണ്. ഇനിയും ഇടത് പക്ഷത്തിന് ഭരിയ്ക്കാൻ ഇടം കൊടുക്കരുത്
@HARD_CORE01
@HARD_CORE01 3 күн бұрын
Pinna aaru varam chatheeshano😂 UDF ingane moonji irikathe ollu Aadhyam ivarde adi theeratte😂😂
@yesodharancv7003
@yesodharancv7003 Күн бұрын
Better to change Mr. Satheesan.
@sudheervj1725
@sudheervj1725 3 күн бұрын
പിണറായിയെ വീട്ടിലിരുത്താൻ വന്നയാൾ അതിനുമുമ്പേ വീട്ടിലിരിക്കും എന്നാണ് തോന്നുന്നത്.. കണ്ണൂർ പുലി സുധാകരൻ സമാധി 😂😂😂
@sureshkumar.d5779
@sureshkumar.d5779 3 күн бұрын
സുധാകരൻ മാറിയാൽ പറ്റിയ ആൾ അടൂർ പ്രകാശ്
@chathappannayar9335
@chathappannayar9335 2 күн бұрын
സതീശനെയാ അപുറത്താക്കേണ്ടത്.
@SandeepSankar-v5f
@SandeepSankar-v5f 2 күн бұрын
ദേശീയ ഗാനം തെറ്റിച്ചു പാടിയവനല്ലേ ഈ പാലോട് രവി..
@manoharanmvoo4286
@manoharanmvoo4286 2 күн бұрын
അങ്ങളയും അമ്മയും പെങ്ങളും 😂😂😂😂
@abhimanuek4032
@abhimanuek4032 3 күн бұрын
സുധാകരനെ മാറ്റി സതീശന്റെ കിങ്ക്കാരൻ മാരെ കൊണ്ടു വന്നു മുഖ്യമന്ത്രി അവനുള്ള സതീശന്റെ കളിയാണ് എഴുതി വച്ചോ kk ശൈലജ ടീച്ചറെ next CM OF കേരള ♥️♥️♥️♥️♥️
@ShidhaNidheesh
@ShidhaNidheesh 2 күн бұрын
ആ ബെസ്റ്റ്... കോവിഡ് കാലത്ത് ഉറങ്ങാതെ ഇരുന്ന് കൊള്ള നടത്തിയ കള്ളിയോ
@shinybinu6154
@shinybinu6154 19 сағат бұрын
Correct...g..Sudhakaran,ravindranath,thomas Issac..,shylaja teacher...iranghiyal..ldf .thanne super....
@UshaUsh-cb1vu
@UshaUsh-cb1vu 22 сағат бұрын
Aadhyam cheyyendathu prathipaksha sthanathu ninnum sathesane mattukayanu vendathu.
@SunilKuwait-s5e
@SunilKuwait-s5e 3 күн бұрын
സതീശനെ ആദ്യം മാറ്റണം
@HARD_CORE01
@HARD_CORE01 3 күн бұрын
എന്തിനോ വേണ്ടി രണ്ടു പാഴുകൾ
@GirishPK-d2b
@GirishPK-d2b 3 күн бұрын
Next,home,minister,,boche,,🎉🎉🎉🎉🎉
@DamodaranP-sr1mc
@DamodaranP-sr1mc 3 күн бұрын
ഇതൊക്ക ജനങ്ങൾ കാണുന്നുണ്ട് നിങ്ങൾ ഒരു കാലത്തും ഭരണത്തിൽ വരില്ലെ കോടികൾഅടിച്ചു മാററി നാടുക്കുന്ന നിങ്ങൾ ആദ്യം ഇതിന്റെയൊക്ക കണക്ക് പറ. ഒരു 150 കോടിയുടെ രണ്ട് 211 കോടിയുടെ കണക്ക് പിന്നെ വയനാട്ടിലെ Nc ബാലകൃഷ്ണന്റെ അഴിമതി ഇതൊല്ലാം ജനങ്ങൾ വിലയിരുത്തും
@antonytv3919
@antonytv3919 3 күн бұрын
വീണാസാകാലെ വിപരീത ബുദ്ധി
@SunilKuwait-s5e
@SunilKuwait-s5e 3 күн бұрын
ഇതു പറയാൻ സതീശൻ ആര്
@vishalvijayan9063
@vishalvijayan9063 3 күн бұрын
വേറെ ഒരു ചാനലിലും കാണാത്ത വാർത്ത.. ഇതിൽ പറഞ്ഞതിന്റെ ഏതിന്റെയെങ്കിലും visual media ഉണ്ടോ?.. News 18 ചങ്കി channel ആണെങ്കിലും, ഒരു നിഷ്പക്ഷ image build ചെയ്യുന്നെന്റെ ഇടയിൽ ഇത്തരം fake news പടച്ചുവിടണോ?
@santhoshcn1298
@santhoshcn1298 3 күн бұрын
മാ ഡ്രേക്ക് ഗുണം ചെയ്യുന്നുണ്ട്
@Kkrajan-mt3kp
@Kkrajan-mt3kp 3 күн бұрын
ആർക്കും കിട്ടാത്ത വാർത്ത നിങ്ങൾക്ക് . നിങ്ങൾ എത്ര പെരുപ്പിച്ചു കാട്ടിയാലും അവസാനം നിങ്ങൾ തന്നെ നിരാശരാകും.
@lijulazar104
@lijulazar104 3 күн бұрын
രണ്ടു പാഴുകൾ 😂😂
@anishjohn90
@anishjohn90 3 күн бұрын
Deepa das munshiye ആണോ കണ്ടത് അതോ ന്യൂസ്‌ 18 നെ ആണോ കണ്ടത്??
@amalsankar2579
@amalsankar2579 3 күн бұрын
രണ്ട് പാഴുകൾ😂😂😂
@Suran-jg4ue
@Suran-jg4ue 3 күн бұрын
സാമാധി കഴിഞ്ഞു ഗ്രീഷ്മകഴിഞ്ഞു വാർത്താ ദാരിദ്രം ഉണ്ട്.
@KvkunhimonKunhimonkv
@KvkunhimonKunhimonkv 3 күн бұрын
P,v,അന്‍വര്‍, kpcc president
@najeebvellavoor1316
@najeebvellavoor1316 3 күн бұрын
ഇവര് എപ്പഴാണ് നന്നാവുക😂
@ramathbeegam
@ramathbeegam 3 күн бұрын
ഇത് മൊത്തം ന്യൂസ്‌ 18.ന്റെ സ്വന്തം ന്യൂസ്‌... കോൺഗ്രസിനെ കുറിച്ചുള്ള എല്ലാ കള്ള ന്യൂസുകളുടെയും ഉറവിടം....
@MuhammedAslamT-dj9gr
@MuhammedAslamT-dj9gr 3 күн бұрын
നിങ്ങള്ക്ക് മാത്രം കിട്ടിയ വാർത്ത 😅
@rajendrank8933
@rajendrank8933 3 күн бұрын
ഈ ഹൈകമാൻ്റ് ആരാ ? തള്ളേം രണ്ടു പിള്ളേം അല്ലേ ? Best 😂
@sudheervj1725
@sudheervj1725 3 күн бұрын
അദ്ദേഹം പൊയ്ക്കോട്ടേ ... Semi കേഡർ ഉണ്ടാക്കിയില്ലേ..😂😂😂
@abijithp92
@abijithp92 18 сағат бұрын
Sudu bjp യിൽ ചെറുമോ
@sunsun4031
@sunsun4031 3 күн бұрын
ഞ്ഞാൻ ഒരു സാധാരണ കോൺഗ്രസ്‌ പ്രവർത്തകനാണ് ഇപ്പോൾ നടക്കുന്നത് സുധാകരൻ ചെന്നിത്തല തറ കളിയാണ് VD നല്ലരു നേതാവാണ് അദ്ദേഹം മുഖ്യമന്ത്രി ആകുമോ എന്ന പേടി
@shinybinu6154
@shinybinu6154 19 сағат бұрын
Pedikkenda angere cong...othukki kolum..😅😅
@binary9790
@binary9790 3 күн бұрын
Thalli marikuo news18
@GirishPK-d2b
@GirishPK-d2b 3 күн бұрын
Papu,,,00000,,😅😅😅😅😅
@aswinirajendran9257
@aswinirajendran9257 2 күн бұрын
Appol next year cpm urappu
@MuraleedharanNair-yz8jy
@MuraleedharanNair-yz8jy 3 күн бұрын
Enne Thallanda Ammava Njan Nannavoola CheruppKkarkku Avasaram Kodukku Emgil Mathrame Ini Rekshappedu
@manmohancv462
@manmohancv462 2 күн бұрын
Cpm thanne aduthum bharikkum urappicho ldf thanne
@AbdulHafeezValiyaPeedikayil
@AbdulHafeezValiyaPeedikayil 3 күн бұрын
Ellam satheeshanu venam😅😅😅
@HARD_CORE01
@HARD_CORE01 3 күн бұрын
Sathyam💯
@augusthykanjirathumkunnel7489
@augusthykanjirathumkunnel7489 3 күн бұрын
ചെന്നിത്തല തൽക്കാലം മിണ്ടാതിരുന്നാൽ പകുതി പ്രശ്നം തീരും. അയാളുടെ ഒടുങ്ങാത്ത മുഖ്യമന്ത്രി മോഹം ഈ പാർട്ടിയെ കേരളത്തിൽ ഇല്ലാതാക്കും. നിങ്ങളുടെ മുടിഞ്ഞ അധികാരക്കൊതി മാറാതെ ഈ പ്രസ്ഥാനം നന്നാകില്ല'' ഇുപോലെ ഒരു അവസരം കിട്ടിയിട്ട് വിനയോഗിക്കാൻ പറ്റുന്നില്ലെങ്കിൽ മുടിഞ്ഞവൻമാരേ നിങ്ങൾ ഉൻമൂലനാശം വന്നു പോകും.😢😢 കഷ്ടം .............
@sibialoysius7280
@sibialoysius7280 3 күн бұрын
ചെന്നിത്തല ഇതിൽ എന്ത് പിഴച്ചു,vd കെപിസിസി അധ്യക്ഷനെ അപമാനിക്കാൻ നോക്കുന്നു, സുധാകരൻ പാർട്ടിയെ nayikatte ഇലക്ഷൻ വരെ
@SajithaCt-u7d
@SajithaCt-u7d 3 күн бұрын
Nunna18
@sujeshc9566
@sujeshc9566 2 күн бұрын
Khangreess
@GirishPK-d2b
@GirishPK-d2b 3 күн бұрын
Congras,,thfuuuuuu,,,😅😅😅😅
@sajinsaleem7170
@sajinsaleem7170 3 күн бұрын
Satheeshan pattiye matanam
@MuraleedharanNair-yz8jy
@MuraleedharanNair-yz8jy 3 күн бұрын
Congress Nethakkal Thamgalil Thalli Partiye Thulakkum Ellavanum Adutha Mukya mandri Aakanom
@SunilSunil-zi5vo
@SunilSunil-zi5vo 3 күн бұрын
ENI MATANDA KARYAMILLA CONG RSSINU SAMADHI AAKAN SAMAYAMAYI
@Suresh34908
@Suresh34908 3 күн бұрын
കേരളത്തിൽ എന്നോ കോൺഗ്രസ് ലീഗിന് സമാധിയായി കഴിഞ്ഞു.മുസ്ലിം മുസ്ലിംലീഗ് വോട്ടില്ലാതെ കോൺഗ്രസ്‌ കേരളത്തിൽ ജയിക്കില്ല.
@SunilKuwait-s5e
@SunilKuwait-s5e 3 күн бұрын
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണം
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.