Haichannel njan subscribe cheythu poli channel tirich ചെയ്യുമോ please
@fazzi50964 жыл бұрын
Orginality. വേറെ ലെവൽ. "ഔട്ട് ആണെകിൽ ഞാൻ കേറൂലെ.. പാവാടാ ഞാൻ. പ്രാക് കേസ് വിട്ട് കള" 😂😂😂😂. മഞ്ഞ ടി ഷർട്ട് ചേട്ടൻ പൊളി
@spor9873 жыл бұрын
എല്ലാരും കളിക്കാരെ പുകയ്ത്തിയപ്പോൾ ക്യാമറ mene ആരും prajilla good work 🌹🌹
@apsjunction61954 жыл бұрын
Right arm fast over the wicket വലത്തെ കയ്യ്, ഈ side, ചുട്ട fast ♥
@peringandoorcity-bysusheel46134 жыл бұрын
yes bro ...ഇഷ്ടമായെങ്കിൽ ഒന്ന് ഷെയർ ചെയ്യൂ man
@nayana.s46713 жыл бұрын
മത്സരം 10 OVER ...... മതിലിന്റെ അപ്പുറം പൊങ്ങിപ്പോയാൽ SIX ...... വീടിൻറെ ഓടിൽ വീണാൽ OUT...... ജയിക്കുന്നവർക്ക് വീണ്ടും BATTING...... ............NOSTALGIA............ 🏏🏏🏏🏏🏏🏏 ❤❤❤❤❤❤
@harisreehari4443 жыл бұрын
15 കൊല്ലം മുൻപ് വരെ അയ്യന്തോൾ ഗ്രൗണ്ടിലും പാടത്തും കളിച്ചതിന്റെ ഓർമ്മകൾ 👍👍
@manojpallickal36454 жыл бұрын
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് അടുത്തുള്ള ഗ്രൗണ്ടും അവിടുത്തെ മാമ്പഴവും ഞാവല്‍ പഴവും.. ഈ കൊല്ലംകാരന് ആ പഴയ ഓര്‍മ്മ വീണ്ടും സമ്മാനിച്ച ഈ വീഡിയോയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി..
@peringandoorcity-bysusheel46134 жыл бұрын
ഇനിയും വരണം നമ്മടെ നാട്ടിലേക്ക് ...നന്ദി
@mujeebmuji59594 жыл бұрын
ബ്രൊ op ഗ്രൗണ്ടിലാണോ കളി
@mammukkadieheartfan56633 жыл бұрын
Opilu iniyum kalikkan vayo bro
@raneeshkr24602 жыл бұрын
@@mujeebmuji5959 yes
@whitedevil77573 жыл бұрын
ആ കയ്യിലി ഉടുത്ത ചേട്ടൻ പൊളി ആണ്
@praveenatp9274 жыл бұрын
Last ബോൾ സിക്സ് അടിച്ചു ഫിനിഷിങ് 😍👏👏 സംഭവം കലക്കി 👌👌👌
@Mr.Kallampilly4 жыл бұрын
ഈ ഗ്രൗണ്ടിലേക്ക് വരാനും പോകാനും ഒരു വഴിയെ ഉള്ളു.... ആ വഴിയിൽ ഞാൻ നിപ്പുണ്ടാകും 😁
@shinofrancis2024 жыл бұрын
ന്റെ ശിവപ്രസാദേ ..നീ പൊരിച്ചു,മ്മടെ ക്രിക്കറ്റ് ജീവിതം ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു😂
@peringandoorcity-bysusheel46134 жыл бұрын
Thank you shino
@sabarinathsukumar7833 жыл бұрын
പൊളിച്ചു.... ഇടക്ക് പറഞ്ഞ കുറച്ചു വാക്കുകൾ എത്ര നോക്കീട്ടും കലങ്ങിയില്ല... ന്നാലും... പൊളി....❤🔥🔥
@sonetbabu35103 жыл бұрын
ഒരു രക്ഷയുമില്ല ,, super work ...
@Abhi67vellani3 жыл бұрын
മോനെ മാങ്ങാ ഇവിടെ അല്ല എറിയരണ്ടേ, കിടുവെ☺️☺️☺️☺️
@Tibin_Abraham4 жыл бұрын
ആ മഞ്ഞ ചേട്ടന് ഒരു malinga cut...😍😍
@siru73683 жыл бұрын
പക്ഷണം ഷാജിയുടെയും
@TonyStarkPlayz9 ай бұрын
sheriya
@aswanthkr88764 жыл бұрын
Groundil കളിച്ചിട്ടില്ലെങ്കിലും പൊളി പെർഫോമൻസ് കാഴ്ച വെച്ച umpire ആണ് എന്റെ HERO🔥🔥
Njngale Malappurath um und ithu pole oru pad cricket clubs 😍😍😍. Cricket uyir.Malappuram Premier league (MPL) is biggest example
@akhilthilakan46283 жыл бұрын
14:32 അത് എടുത്തോണ്ട് പോവല്ലെടാ... നിനക്ക് എന്തിനാടാ അത് 🤣🤣🤣
@jaapu42094 жыл бұрын
Thanks bros. Otthiri Chiripichu childhood memories Kitty . Short time kondu Oru super feelingsum. Nammichu 🙏👌👌👌
@shijupsvfc67074 жыл бұрын
Powli 😜😜😜😜😜😜😜👌👌👌👌👌👌👌👌
@peringandoorcity-bysusheel46134 жыл бұрын
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
@vaigavedha16264 жыл бұрын
Umpire: enthu cheyyunnu Captain:njn plumbing😂😂😂
@jamsheeransi86574 жыл бұрын
അടിപൊളി കുറെ കാലത്തിനു ശേഷം ഒരുപാട് ചിരിച്ചു ഒന്നും പറയാൻ ഇല്ല 😘😘😘😘❤❤❤❤👌👌👌👌👌
@shahinateacher55454 жыл бұрын
Speed bowl വരുമ്പോൾ ഒരു നെഞ്ചിടിപ്പാണ്.
@peringandoorcity-bysusheel46134 жыл бұрын
Athanne🤣
@anoopmohan47103 жыл бұрын
Superrrr👏🏻👏🏻👏🏻👏🏻👏🏻😍😍😍😍
@sujar61094 жыл бұрын
ശിവപ്രസാദേ താൻ ഒരു രക്ഷേമില്ല അടിപൊളി ചക്ക sixxxerrrr
@bijurahana26164 жыл бұрын
ചിരിച്ചു ചിരിച്ചു നെഞ്ചും കൂട് പൊട്ടി
@anusadanandan64893 жыл бұрын
ബംഗാളി പോലെ വന്ന ചേട്ടൻ pwoli
@sadhikalims4313 жыл бұрын
Thakarthu machane oru kalikazhinja feel
@EarthVoyage..... Жыл бұрын
എന്റെ പൊന്നോ ചിരിച്ചു ചത്തു 😂😂😂😂😂... Powli ❤❤❤❤
@ansarsalah63523 жыл бұрын
ചിരിച്ചു ചിരിച്ചു കുഴഞ്ഞു ന്തൊരു അടി ആണ് അടിക്കുന്നത് 😂😂😂
@anandhusanthosh84764 жыл бұрын
Kidilan ground aanallo bro bhagiyavaanmaar😍🥰
@peringandoorcity-bysusheel46134 жыл бұрын
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
@gkvlogs99433 жыл бұрын
ഞാൻ ഒരു അഞ്ചു തവണയെങ്കിലും കണ്ടിട്ടുണ്ടാവും അത്രയ്ക്ക് ഒറിജിനാലിറ്റി യും സ്ക്രിപ്റ്റും പോളിന് പറഞ്ഞാ പോരാ നമ്മടെ തൃശൂർ പിള്ളേര് പൊളിച്ചടക്കി പാവാട ഞാൻ വിട്ടുകള പ്രാക്ക് കേസ്
@ranjithpm98504 жыл бұрын
Kollo manushyane..... Super... 😀😁
@peringandoorcity-bysusheel46134 жыл бұрын
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
@AkshayThrishivaperoor3 жыл бұрын
പൂജാരിമാർ ഒരുപാടുണ്ട് ❣️🔥
@arundas76014 жыл бұрын
Adipoli....👌👌👌
@peringandoorcity-bysusheel46134 жыл бұрын
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
@rankikrishnaunnikrishnan78533 жыл бұрын
Super. Nigadea eallam video s powliyaa. I like it so much 😍😍😍
@Arjunkjayaprakash4 жыл бұрын
എല്ലാ വുഡിയോസും കണ്ടു തീർത്തിട്ടുണ്ട്.. ഇനി അടുത്തത് പോരട്ടെട്ടാ..
@peringandoorcity-bysusheel46134 жыл бұрын
Thank You Verymuch 🥰
@cousinstube11094 жыл бұрын
Haichannel njan subscribe cheythu poli channel tirich ചെയ്യുമോ പ്ലീസ്
@aneeshantony68773 жыл бұрын
നന്നായിട്ടുണ്ട് 🥰🥰🥰
@abheendraabz56424 жыл бұрын
Memories 😂😘😘😘love u chettayi ssssee
@peringandoorcity-bysusheel46134 жыл бұрын
ഇഷ്ടമായെങ്കിൽ ഒന്ന് ഷെയർ ചെയ്യൂ ബ്രോ
@suku62343 жыл бұрын
പൊളിച്ചൂട്ടോ മച്ചാന്മാരെ👌✌️
@jijocy77052 жыл бұрын
Great fan of sivaprasad chettan
@xxprzn48213 жыл бұрын
Uff aa thotta expression 🤣🤣adipoli
@sarathsaranya45183 жыл бұрын
Adipoli... onnum parayaanillaaa....
@aneeshta38673 жыл бұрын
1999-2002 il ee groundil orupadu kalichittundu😍
@bismiyabismiya80634 жыл бұрын
അടിപൊളി ....സൂപ്പർ ....
@akhilnv325 Жыл бұрын
"നീയെന്തുട്ടാ കാണിക്കണേ! "അയാൾ മെഷീൻ ഇട്ട പോലെ വീശാ അതിക് എറിഞ്ഞു അടി വാങ്ങിക്കേ!..." 😂😂😂😂😂😂💯
@ajithekkanath85784 жыл бұрын
നന്നായിട്ടുണ്ട് 👌👌👌👌👌
@midhunpoulose62124 жыл бұрын
Umpire- കൊല്ലുവോ മനുഷ്യനെ, ഞാൻ ഇമ്മാതിരി ലോക്കൽ കളികൾക്ക് പോകാത്തത് ഇത് കൊണ്ടാ😂😂😂
@jibybiju35614 жыл бұрын
Kollam super kali
@dineshnair8204 жыл бұрын
Polisanam😂😂editing kurach cheyyarnu lag varunnund idq. But counter ellam kidukki😂👏💕👍
@peringandoorcity-bysusheel46134 жыл бұрын
അടുത്ത വട്ടം സെറ്റ് ആക്കം
@vijayasheelan17124 жыл бұрын
@@peringandoorcity-bysusheel4613 ഒരു കുഴപ്പവും പറയാനില്ല theame മ്യൂസിക് വേറെ ലെവൽ ആക്ടിങ് രണ്ടു ciaptenmaarum വേറെ ലെവൽ സിനിമ കാണുന്നതിനെക്കാൾ വലിയ ലെവൽ തന്നു ഇനിയും പ്രതീക്ഷിച്ചോട്ടെ
@mickey.james074 жыл бұрын
@@peringandoorcity-bysusheel4613 ok
@subinsanthosh95024 жыл бұрын
Hiwaa...polichutto
@cousinstube11094 жыл бұрын
Haichannel njan subscribe cheythu poli channel tirich ചെയ്യുമോ പ്ലീസ്
@InDia-nr9eq4 жыл бұрын
Powli machan
@peringandoorcity-bysusheel46134 жыл бұрын
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
@InDia-nr9eq4 жыл бұрын
Share cheythittund broz
@adarshpallath40813 жыл бұрын
Climax ile swist supper
@ummerharis82214 жыл бұрын
Bro അടിപൊളി 👌😍♥️😘
@mohammedniyas54294 жыл бұрын
Nice 🥰 editing and bgm kurachude better aakkairunnu
@mithuns11114 жыл бұрын
ചുരുങ്ങിയത് ഒരു 5-6 വട്ടം കണ്ടൂ ഈ വീഡിയോ.. 😂😂 ഒന്നും പറയാനില്ല.. ❤️ from Ambalapuram City
@rahulraajank4 жыл бұрын
😍😍😍
@peringandoorcity-bysusheel46134 жыл бұрын
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
@mithuns11114 жыл бұрын
@@peringandoorcity-bysusheel4613 vere oru friend share cheythitt anu ith kandath. Ariyavunnavarkk okke aych koduthitund❤️
@mkd10164 жыл бұрын
Ee അവസരത്തിൽ ബാറ്റിങ്ങും ബോളിങ്ങും അറിയാത്ത.നന്നായി മരം കേറാൻ അറിയുന്ന എന്റെ ചങ്കിനെ ഓർക്കുന്നു 🔥🔥🔥🔥🔥🔥
@peringandoorcity-bysusheel46134 жыл бұрын
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
@nedheemnoushad33414 жыл бұрын
Puthiya oru chattan vanuuu nalla perfomence ariyunnu cricket powliya machana
@shibinnivedhgeethu58314 жыл бұрын
Kolluvoo nee manushyane😉😉😉😜
@peringandoorcity-bysusheel46134 жыл бұрын
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
@athulsathul90213 жыл бұрын
കൊള്ളാം കളിക് നല്ല റിയാലിറ്റി ഉണ്ട്
@devirs52074 жыл бұрын
Super👍👍👍👍👍✋🤚🙏
@jish_4 жыл бұрын
Poli man
@peringandoorcity-bysusheel46134 жыл бұрын
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
@madguy76924 жыл бұрын
Pwolichu ttaa 🤣🤣🤣😍😍
@Noel_2204 жыл бұрын
Nice i like it
@peringandoorcity-bysusheel46134 жыл бұрын
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
@Noel_2204 жыл бұрын
@@peringandoorcity-bysusheel4613 ok
@vijayasheelan17124 жыл бұрын
11:49 woooo😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@rakhyjinu12443 жыл бұрын
Adipoli...😍😍
@shanithcm59953 жыл бұрын
ചുട്ട fast 😂😂😂👌🏻
@aradhpv34054 жыл бұрын
കൊള്ളാം പൊളി 🔥
@peringandoorcity-bysusheel46134 жыл бұрын
thank you ...ഇഷ്ടമായെങ്കിൽ ഒന്ന് ഷെയർ ചെയ്യൂ aradh bro
@developer1144 жыл бұрын
👍അടിപൊളി 👌❣️
@peringandoorcity-bysusheel46134 жыл бұрын
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
@developer1144 жыл бұрын
@@peringandoorcity-bysusheel4613 👍
@shakeersaleem6214 жыл бұрын
പോളിച്ചുട്ടാ 😍😍😍😘😘😘😘😘✌️✌️✌️✌️✌️✌️✌️good team work 😍😍😍😍❤️❤️❤️❤️❤️
@peringandoorcity-bysusheel46134 жыл бұрын
Thank You Verymuch
@devanathnarayanan90004 жыл бұрын
കരിക്കുട്ടൻ.....😍😍
@serinsebastian43894 жыл бұрын
Kiduuuuu
@shameeshazil96964 жыл бұрын
Enthayalum poli❤️💙💙💙💙💙
@peringandoorcity-bysusheel46134 жыл бұрын
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
@arjunkj38532 жыл бұрын
Manu chettan 😍😍😍😍
@shamalsk51894 жыл бұрын
Chettan poli anu😍❤️🔥
@peringandoorcity-bysusheel46134 жыл бұрын
Thank you brother
@nrcsathan83314 жыл бұрын
Poli vedeo
@sknskn1113 жыл бұрын
Super ഒന്നും പറയാനില്ല
@jasirsalim77723 жыл бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ടു... Lovely 🥰
@varyatheviseshangal3304 жыл бұрын
Yellow t shirt fan ✌️😍 Jim episode nelum sound clarity und tto Umpire nte kannu apaaram thanne😂 Twist polichannu Thottaal ulla underwear ittu ottam undayillallo😁
@rahulraajank4 жыл бұрын
😍😍😍
@peringandoorcity-bysusheel46134 жыл бұрын
😂
@cousinstube11094 жыл бұрын
Haichannel njan subscribe cheythu poli channel tirich ചെയ്യുമോ please
@rahmathameen16857 ай бұрын
13:08 അവൻ ഔട്ടായാൽ നമ്മൾ തോക്കും 😂😂 16:36 ഈ ഗ്രൗണ്ടിൽ വരാനും പോകാനും ഒരു വഴിയേ ഉള്ളൂ ആ വഴിയിൽ ഞാൻ ഉണ്ടാവും ഞാനും 😅😅 17:57 നീ ഈ ബലിഷ്ടമായ കൈ കണ്ട ഇത് കൊണ്ട് നിന്റെ കാൽഞാൻ പിടിക്കാണ് 😂😂
@devanathnarayanan90004 жыл бұрын
Pwoli...😅😅
@adithiruvangat79694 жыл бұрын
Oru international match kanunna feel undayirunnu. Poli👌